ഈ ഒറ്റ വീഡിയോ കണ്ടാൽ മതി "തയ്യൽ മെഷീൻ്റെ" തകരാറുകൾ എല്ലാം പരിഹരിക്കാൻ

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Hi, ഇത് ഞങ്ങളുടെ പുതിയ വീഡിയോ ആണ്.ഇഷ്ടമായാൽ ഷെയര് ചെയ്യാനും ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത് 😊

Комментарии • 196

  • @Sree_sidhu.....1234
    @Sree_sidhu.....1234 3 месяца назад +8

    നല്ല വീഡിയോ നന്നായി മനസിലാക്കി തന്നു എൻ്റെ മിഷ്യൻ കേടായി ഞാൻ സങ്കടപെട്ടി രിക്കുമ്പോഴാണ് ഈ വിഡിയോ കണ്ടത് Thank u🙏🙏

  • @abdullavn3905
    @abdullavn3905 7 месяцев назад +13

    നല്ല ഉപകാരമുള്ള ക്ലാസ് 👍🏻👍🏻

  • @Shijutk5188
    @Shijutk5188 4 дня назад

    Thank you ചേച്ചി. ഒരുപാട് നാളായി അന്വേഷിച്ചു കൊണ്ട് ഇരുന്നതാ

  • @SubhaSubha-w3i
    @SubhaSubha-w3i 6 месяцев назад +10

    അറിയാത്ത കാര്യം ആയിരുന്നു വളരെ ഉപകാരം ആയി

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 2 месяца назад +1

    വളരെ ഉപകാരപ്രദമായ ഒരു വിഷയമാണ് സഹേദരി കാണിച്ചുതന്നത് വളരെ നന്ദി

  • @sunilajoy7255
    @sunilajoy7255 7 месяцев назад +19

    വളരെ ഉപകാരപ്രദമായ കാര്യം ആണ് സഹോദരി പറഞ്ഞു തന്നത് താങ്ക്യൂ 💚💚💚💐🍬🍬🍬🍬🍬

  • @sindhubaburaj6959
    @sindhubaburaj6959 4 месяца назад +4

    വളരെ ഉപകാരപ്പെട്ടു.. ഈ വീഡിയോ..thanks chechi 🙏

  • @VipithaKanchi
    @VipithaKanchi 6 месяцев назад +3

    നന്ദി ചേച്ചി കുറേദിവസമായി ഈ പ്രശ്നം തുടങ്ങിട്ട് വളരെ നന്ദി 🙏🙏

  • @udayasaji-5140
    @udayasaji-5140 3 месяца назад +2

    ക്ലാസ്സ്‌ 👌🏻👌🏻❤.. Thank u 🙏🏻

  • @PraffullaThivalappil
    @PraffullaThivalappil 6 месяцев назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ Thank You

  • @shifaalthu5644
    @shifaalthu5644 7 месяцев назад +5

    വളരെ ഉപകാരപ്രദമായ വിഡിയോ താങ്ക്സ്

  • @vijayamm1847
    @vijayamm1847 6 месяцев назад +3

    പഴയ ഓർമ്മകൾ ഒന്നുകൂടി പുതുക്കിയതിൽ സന്തോഷം Bro 🎉🎉

  • @BindhuSunny-c4f
    @BindhuSunny-c4f 2 месяца назад

    Good video 👌👌👌

  • @seenagabriel1733
    @seenagabriel1733 5 месяцев назад +1

    നന്ദി പറഞ്ഞു മനസ്സിലാക്കി തന്നതിന്🙏🙏🙏

  • @ShinnyBenny-u6m
    @ShinnyBenny-u6m 5 месяцев назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി നന്ദി......

  • @VanajaBalakrishnan-t7m
    @VanajaBalakrishnan-t7m 14 дней назад +2

    എന്റെ ഡബിൾ മീ ഷിയൻ ആണ് മിഷിയന്റെ സൂജി കെയ്സിൻ മേൻ തട്ടുകയാണ് എന്താണ് ചെയ്യേത് പറഞ്ഞു തരണം തയ്യിക്കാൻ പറ്റുന്നില്ല പഞ്ഞുതന്നാൻ വളരെ ഉപകാരം മണ്🙏🌹

  • @UshaUnni-n8n
    @UshaUnni-n8n Месяц назад

    Valare upakara pradhamaya vidieo thank you

  • @yasmisalim3721
    @yasmisalim3721 7 месяцев назад +4

    സൂപ്പർ നന്ദി 🙏🌹

  • @fathimasiddiq5487
    @fathimasiddiq5487 12 дней назад

    Thank you nalla video aan👍

  • @Ambujashi
    @Ambujashi 6 дней назад

    Verrygood

  • @Ambujashi
    @Ambujashi 6 дней назад

    Verry. Good.

  • @radhamaniamma9102
    @radhamaniamma9102 2 месяца назад

    Valarey upakarapredamaya class thank u

  • @suchithrasudevansudevan2408
    @suchithrasudevansudevan2408 7 месяцев назад +2

    Veryuseful vedio thanks👌

  • @vrkutty9242
    @vrkutty9242 7 месяцев назад +4

    Thank you. 👌👍🙏

  • @suprabhas8022
    @suprabhas8022 4 месяца назад

    VD0👌👍. വളരെ നന്ദി ഒരു വിധം റിപ്പയർ ചെയ്യാറുണ്ട്. എന്നാലും അറിയാതെ പോയ കുറെ കാര്യങ്ങൾ മനസിലായി. താങ്കസ്❤❤♥️

  • @yamaunaudayakumar7962
    @yamaunaudayakumar7962 Месяц назад

    നന്നായി മനസിലാക്കി തന്നു

  • @Ajmal-f4n
    @Ajmal-f4n 6 месяцев назад +1

    Sipper👍❤️🌹👌

  • @priyankaunni173
    @priyankaunni173 7 месяцев назад +10

    Valare useful Aya video Anu. thank you so much 😊

  • @NazimAts-s5g
    @NazimAts-s5g 5 месяцев назад +1

    Super❤❤

  • @marykbkkjnjn.j4014
    @marykbkkjnjn.j4014 7 месяцев назад +2

    Very useful video Thank u

  • @RushminaN
    @RushminaN 7 месяцев назад +8

    Thank you

  • @mariyu442
    @mariyu442 7 месяцев назад +6

    വളരെ ഉപകാരമുള്ള വീഡിയോ.. Thangs
    .,❤

  • @SushamaSushama-j5d
    @SushamaSushama-j5d 5 месяцев назад +1

    Very good class

  • @minijames8901
    @minijames8901 5 месяцев назад +3

    Enik chilapol meshin karakan pattunnilla onnu parayamo...

  • @minijames8901
    @minijames8901 5 месяцев назад +1

    Nalla class mam. 💗🙏

  • @ajithaprasad2476
    @ajithaprasad2476 2 месяца назад

    Ingane oru class thannath nannayi oru prashnam koodi soochi stich idumbol senteril koodi alla athinodu chernnanu soochi nilkkunnath athukoodi paranjutharumo❤

  • @lissykutty9634
    @lissykutty9634 2 месяца назад

    👌👌👍

  • @FaseejaFisal-fu5hm
    @FaseejaFisal-fu5hm 4 месяца назад

    നല്ല വണം മനസ്സിൽ ആവുണ്ട് അടിപൊളി 🙌

  • @valsalak3105
    @valsalak3105 7 месяцев назад +74

    എത്രവലിയ കാരJ മാണU മനസ്സില : ക്കി തന്നത് വളരെ സന്തോഷം

  • @sherlythomas4922
    @sherlythomas4922 7 месяцев назад +3

    Thank you for the information

  • @elsyva3849
    @elsyva3849 7 месяцев назад +3

    Thank you for your help

  • @athulaji8391
    @athulaji8391 4 месяца назад

    താങ്ക്സ് ♥️♥️ നല്ല അറിവ്..

  • @tvsuharasuhara3172
    @tvsuharasuhara3172 7 месяцев назад +18

    തയ്ച്ചു കൊണ്ടിരിക്കുമ്പോൾ നൂൽ പൊട്ടുന്നുണ്ട് ഇങ്ങനെ വരുന്നത് എന്ത് പ്രോബ്ലം കൊണ്ടാണ് ഒന്ന് പറയാമോ?

    • @Shasshas123
      @Shasshas123 6 месяцев назад +4

      ടെൻഷൻ അഡ്ജസ്റ്റ് ചെയ്തതാൽ മതി ഇത്തിരി ലൂസ് ആക്കി നോക്കു

    • @great72
      @great72 4 месяца назад

      ടെൻഷനോ?​@@Shasshas123

  • @anithasasi7892
    @anithasasi7892 4 месяца назад

    ❤വളരെ നന്ദി, എന്റെ മെഷീന്റെ പ്രോബ്ലം ആയിരുന്നു ഇതെല്ലാം

  • @bybie6689
    @bybie6689 3 месяца назад

    Thankyou. Chechi. 👍👍

  • @Safsulu-bb4jb
    @Safsulu-bb4jb 7 месяцев назад

    Very useful vedio👍👍

  • @vinayakvicky9188
    @vinayakvicky9188 6 месяцев назад +2

    Thank youuuuuu❤

  • @ajithakumari4823
    @ajithakumari4823 6 месяцев назад

    . വളരെ നല്ല ക്ലാസ്സ്

  • @shajivs479
    @shajivs479 7 месяцев назад +3

    Thank you❤

  • @beenakt8781
    @beenakt8781 5 месяцев назад +1

    കലകകന് 😍

  • @ushachandran7145
    @ushachandran7145 5 месяцев назад +13

    ഇടക്ക് ഇടക്ക് മിഷ്യൻ ചവിട്ടി തുടങ്ങിയാൽ സൂചിയിൽ നിന്ന് നൂല് പൊട്ടി സ്റ്റിച്ച് പിടിക്കാതിരുക്കുന്നത് എന്തുകൊണ്ടാണ്?

    • @afnafathimavv3960
      @afnafathimavv3960 5 месяцев назад +4

      Soochi ittath sariyayillel angane akum.. Soochi matti ittu nokuu.. Puthiya soochi idu

  • @ajithaprasad2476
    @ajithaprasad2476 2 месяца назад

    Ipo paranjuthannathupole thanne njanum panikalokke cheyyunnath. Pinne oru kaariyam nthenna soochi matiidabol murinjupokunnu .pinne point pokunnu anganeyanu varika veendum mati idumbo anganeyanu varunne thuniyil udakkum athinoru pariharam paranjutharumo ithanu nte prashnam soochi potunnath

  • @prameelaspillai
    @prameelaspillai 7 месяцев назад +2

    Very very thanks

  • @PadminiP-r7w
    @PadminiP-r7w 4 месяца назад +11

    ചേച്ചി സുചി യിൽ ഉള്ള നുൽ പൊട്ടി കൊണ്ടിരിക്കുന്നു ഇത് ഒന്നു പറഞ്ഞു തരാമോ

  • @BincyMathew-y8g
    @BincyMathew-y8g 5 месяцев назад +1

    Nalla class ayirunnu,ennium ethupole ullaclass edukamo supper ente missing complainte Ane njan nokiatte correct ayilla

  • @i.s.v.gameryt7418
    @i.s.v.gameryt7418 8 дней назад

    മെഷീറിൻറെ ചാട്ട പൊട്ടിയാൽ കോട്ടൻ പോളിറ്റ് ർ തുണികൊണ്ട് ഉണ്ടാക്കാൻ പറ്റുമോ

    • @SrishtiDesigns-vadakara
      @SrishtiDesigns-vadakara  6 дней назад

      പോളിസ്റ്ററിനെക്കാളും നല്ലത് കോട്ടൻ തുണികൊണ്ട് ഉണ്ടാക്കുന്നതാണ് പോളിസ്റ്റർ തുണിയാകുമ്പോൾ അതിൽ നിന്ന് പെട്ടെന്ന് ഊരി പോകാൻ ചാൻസ് ഉണ്ട്

  • @dreamworld7067
    @dreamworld7067 2 месяца назад

    👍🏻👍🏻👍🏻👍🏻👍🏻

  • @Anitharakesh-uf8hd
    @Anitharakesh-uf8hd 25 дней назад

    മെഷിൻ സൂചി ഹോളിലേക്ക് കയറുന്നില്ല സൈഡിൽ ആണ് തട്ടുന്നെ സൂചി പൊട്ടിക്കൊണ്ടിരിക്കാന് എന്താണ് കാരണം പറയോ ചേച്ചി pls😔😔

  • @shalypaul2756
    @shalypaul2756 7 месяцев назад

    Very good information

  • @SainabasainabaCh-op7dh
    @SainabasainabaCh-op7dh 7 месяцев назад

    പറഞ്ഞുതന്നതിന് നന്ദി

  • @VennilaN-j4o
    @VennilaN-j4o 6 месяцев назад

    Usefulthankyou

  • @omanamathew254
    @omanamathew254 7 месяцев назад +2

    Thank you so much

  • @minidavid7839
    @minidavid7839 6 месяцев назад +4

    Thankyou verumuch. സൂചി ഒടിഞ്ഞു ജമായാൽ എന്തു ചെയ്യാൻ പറ്റും എന്ന് കൂടി പറയണേ.

  • @vasathakumari83
    @vasathakumari83 7 месяцев назад

    വളരെ ഉപകാരമുള്ളവീഡിയോ നന്നി

  • @bhagyakarunan2599
    @bhagyakarunan2599 6 месяцев назад

    👌👌

  • @saluseditzz3521
    @saluseditzz3521 5 месяцев назад +4

    മുകൾ ഭാഗത്തെ സ്വിച്ച് മോശമായാൽ എന്താണ് ചെയ്യേണ്ടത്.

  • @noormahal1423
    @noormahal1423 7 месяцев назад +1

    Stich cheyyunnath oori idan kaziunnilla kanich tarumo

  • @sujaraju1852
    @sujaraju1852 7 месяцев назад +1

    Thychukondirikkumbol nnool pottunadu enthukondanu

  • @fareedshahban1440
    @fareedshahban1440 7 месяцев назад +1

    Good

  • @lakshmisudheer7553
    @lakshmisudheer7553 5 месяцев назад

    💝💝

  • @muhammednaripatta9966
    @muhammednaripatta9966 3 месяца назад

    ഈ വീഡിയേ വളരെ ഉപകാരമായി എൻ്റെ മെഷീനിൽ നൂൽ പെട്ടൻ പെട്ടന്ന് പൊട്ടുന്ന 'അടിക്കാൻ കഴിയുന്നില്ല എന്ത് ചെയ്യുന്ന മിസ്സ്

  • @NishaChandran-j4u
    @NishaChandran-j4u 7 месяцев назад

    Super

  • @abhincr6268
    @abhincr6268 7 месяцев назад

    👍🏻👍🏻

  • @SoudaNazim
    @SoudaNazim 19 дней назад

    എന്റെ മെഷീൻ അമ്പർല കട്ട് മോഡൽ പഴയ ഒരു മെഷീനാണ്. തയ്ക്കുന്ന സമയത്ത് അവിടവിടെ സൂചി സ് ട്രക്കായി പോകുന്നു കൂടാതെ ഒരു മടക്കിൽ പോലും .തയ്യ നീങ്ങുന്നില്ല. എന്താണ് കാരണം. എങ്ങനെ ഈ complaint മാറ്റാൻ പറ്റും. ദയവായി ഒന്ന് പറഞ്ഞുതരുമോ?

  • @similapk
    @similapk 5 месяцев назад +1

    ഈ തയ്യൽ മെഷീനിൽ കയർ കേടായാൽ എന്താണ് ചെയ്യേണ്ടത്?

  • @ashiv947
    @ashiv947 2 месяца назад

    നൂൽ പൊട്ടിക്കൊണ്ടിരിക്കുന്നു അതിനൊരു പരിഹാരം പറഞ്ഞു തരുമോ

  • @shyjasasisasi9336
    @shyjasasisasi9336 3 месяца назад

    🙏🏻

  • @belsysanthosh9852
    @belsysanthosh9852 7 месяцев назад +1

    താങ്ക്സ്

  • @sakinasakinasaki8054
    @sakinasakinasaki8054 6 месяцев назад +4

    മെഷിൻ. ചവിട്ടുമ്പോൾ.. വലിയ. ടൈ റ്റ്... ട്ടയർ ഊരി കൊണ്ടി രി ക്കുക.. എ ത്ര. നന്നാ ക്കി യിട്ടും. ശരി യാ വുന്നില്ല. കാരണം. എന്താ ണ് 🌹

  • @chandramathiv3561
    @chandramathiv3561 6 месяцев назад

    👍

  • @AsmaChery
    @AsmaChery 4 месяца назад

    Valare usefullayi thanks

  • @binduc.k1623
    @binduc.k1623 7 месяцев назад

    Baneyan cloth stechu chayyumpolsooji mattno

  • @ShekkiShekki-vz2by
    @ShekkiShekki-vz2by 4 месяца назад

    Chechi adinul edukathath endhu complaint kondanu... Plz Ripley

    • @SrishtiDesigns-vadakara
      @SrishtiDesigns-vadakara  4 месяца назад

      സൂചി മേളിലേക്ക് കയറിട്ടാ ഉള്ളതെങ്കിൽ അടിനൂല് എടുക്കില്ല

  • @Unnikrishnan-u6g
    @Unnikrishnan-u6g 7 месяцев назад

    Hello good👍

  • @SushamaSushama-j5d
    @SushamaSushama-j5d 5 месяцев назад +1

    Nammal thuni wachu kodukunidath ningunilla

  • @Faizan12330
    @Faizan12330 7 месяцев назад +3

    Thayikumbol sooji thuniyil steck steck aayitan munnot pokunnad end kondan parayamo

  • @Muralimv-g7h
    @Muralimv-g7h 3 месяца назад

    ബോബിനിൽ നൂൽ നിറയ്ക്കാൻ പറ്റുന്നില്ല. എങ്ങിനെയാണ് ശരിയാക്കേണ്ടത്

  • @sujaraju1852
    @sujaraju1852 7 месяцев назад +1

    Kattiyullafagamvarumbol pettannupottipokunu 15:44

  • @KGK-4
    @KGK-4 3 месяца назад

    Stuck ayit irikkuà nth cheyyanam

  • @aminaka4
    @aminaka4 7 месяцев назад +2

    👍👍👍👍👍❤❤ Like

  • @diahhhhh-ef1je
    @diahhhhh-ef1je 6 месяцев назад +2

    Ente മെഷീൻ മുകളിലെ വീൽ മാത്രം കാരന്ന് സ്റ്റിച്ചും വരുന്നില്ല. താഴത്തെ വീൽ കറന്നില്ല.

  • @shyjasasisasi9336
    @shyjasasisasi9336 3 месяца назад

    നൂല് പൊട്ടി പോകുന്നതിന്റെ കാരണം കൂടി പറയാമോ

  • @saraswathypillai5338
    @saraswathypillai5338 5 месяцев назад

    എന്റെ മെഷീനിൽ നൂല് പൊട്ടിപ്പോകും അതിന് ഒരു സൊലൂഷൻ പറഞ്ഞു തരുമോ

  • @rajeswaryraju-cw5go
    @rajeswaryraju-cw5go 7 месяцев назад

    Aniku,video,eshtappettu
    Sooji,matty,nokanam,appozhumnool,pottunnu,kettu,edan,pattunnilla,pottuppokunnu

  • @SubaidaPv-e7e
    @SubaidaPv-e7e 7 месяцев назад +2

    തയ്യൽ മെഷീന്റെ മുകളിലെ നൂൽ പൊട്ടുന്നതിന്റെ കാരണം എന്താണ്. Pls replay

    • @SrishtiDesigns-vadakara
      @SrishtiDesigns-vadakara  7 месяцев назад +1

      സൂചി മാറ്റി നോക്കു. അതിലും ശരിയായിട്ടില്ല എങ്കിൽ അടി
      ഭാഗത്തുള്ള പ്രശ്നം ആയിരിക്കും

    • @NasarNasalr.241
      @NasarNasalr.241 7 месяцев назад

      Boven. Luse. Ayirikkum

  • @krishnarajmohini6277
    @krishnarajmohini6277 2 месяца назад

    Brother JC14 മെഷീന് inbuilt ബോബ്ബിന് കുത്തനെ ഇടുന്നതാണ്(സൈഡിൽ ചരിച്ച് fit ചെയ്യുന്നതല്ല ). അപ്പോൾ എന്താണ് solution?

  • @LakshmiSasi-uq3rx
    @LakshmiSasi-uq3rx 4 месяца назад +1

    Ithupolaana

  • @maryp.c7019
    @maryp.c7019 4 месяца назад

    ഓൾഡ് ഡബിൾ മെഷീൻ exange ചെയ്തു ടേബിൾ മെഷീൻ കിട്ടുമോ എവിടെ

  • @OmanaRavi-x6t
    @OmanaRavi-x6t 4 месяца назад

    തയ്യൽ മിഷ്യന്റെ പ്രസ് താഴുകയും പൊങ്ങുകയും ചെയ്യുന്നില്ല തുണി സൂചിയുടെ കീഴെ വച്ചു കഴിഞ്ഞാൽ പ്രസ്താഴ്ന്ന് വരുന്നില്ല കാരണം പറയാമോ

  • @sheelathadevoos9746
    @sheelathadevoos9746 7 месяцев назад +1

    🙏👌👌👌👌👍