Classokke super aanu but videosinte last final result kaanikarillallo why? Njn Kure videos kandarnu athil onnilum last thaychu kittunna pic kaanikarillla.Athum koodi kaanichirunel kurachum koodi elupamyirunnu
നിങ്ങൾ ആറ് മിനിറ്റ് കൊണ്ട് കട്ട് ചെയ്തത് കോട്ടൻ ക്ളോത് വെച്ച്ട്ടാണ് അത് തൈക്കുന്ന എല്ലാആളുകളും പെട്ടന്ന് ചെയ്യും ഇത് അറിയാത്ത ആളുകൾക്ക് ആറ് മിനിറ്റ് അറുപതു മിനിറ്റ് വേണം
Njan ingane aan ente dresses adikkarullath
😍
Njanum igane cheyunathu but 3mint onum aavula😅😅😅
@@fidhuzzfaruzz4974 L
Chumma
@@fidhuzzfaruzz4974f y
ഞാൻ ഒരു കുട്ടി ആണ് ഞാൻ ആദ്യമായി പഠിക്കാൻ ഇതാണ് എടുത്തത് ഇത് എളുപ്പമായിരുന്നു
Thq chechi... Thala pokanju erikkuvarunnu... 👏🏻ee video kandappol aaswasamayi
Thanks chechi.ee methodil thaichittu
Nalla correcttaayi🙏🏻😊
Aadhyamayiitt sleeve cutting manassilayi thanku so much ❤
😍😍
ഇതിൽ ആരും ചെയ്യാത്ത പുതിയ കാര്യമൊന്നുമില്ല
Inghine vishadamayit paranj thannathil thanks
Nannai manassilayi👍👍👍👍
Valarey alupatile.manacile akum
എനിക്ക് correct ആയിട്ട് vannutoo
Kure naal aayi orupaad vdos kaanunu
Super chechi nallapole manasilay ❤❤
Sub 🎉
നെക്ക് coar കട്ട് പല മോഡൽ കാണിക്കാമോ.
Moley simple class. Very good
3 മിനിറ്റ് കൊണ്ട് ഒരിക്കലും തൈക്കാൻ കഴിയില്ല ഞാനും തൈക്കാറുണ്ട് എന്തിനാണ് ഇങ്ങനെ കളവ് കാണിച്ച് vewers കൂടാനാണോ cheeting😤
സത്യം
Ingane cuttcheythnokkam👍👍👍
Thank you chechi
ചുരിദാറിന് nekk വേണ്ടേ കൈ മാത്രം മതിയോ
Kazuth cut cheyyande
Nighty kaffthan ethu 2m esy thayikkunnathu kanikkumo mamm
നല്ല സിബിളായി ചെയ്യാൻ പറ്റുന്നുണ്ട്. ചേച്ചി.
ആ ടോപിനെ മറിച്ചിട്ടിട്ട് മാർക്ക് ചെയ്തു നോക്കിയേ
Hai chechi super 👌❤️❤️❤️
Easy method👍
ഈ വീഡിയോ കണ്ട് ഞാൻ മൂന്ന് മിനിട്ട് പോയി രണ്ട് മിനിറ്റ് കൂടി എടുത്തില്ല എളുപ്പത്തിൽ കഴിഞ്ഞു 😂🤣
Njan verum 48 second maathrollu eduthath
Neck cut chaithillallo kandathellam super
.
തമാശ 😂😂
Lekzhathinu kuravonnumillallo alle
Hai ആന്റി എളുപ്പമായല്ലോ പൊളിച്ചുട്ടോ ചെയ്ത് നോക്കാം
😍😍😍
സിമ്പിളാണ് മറിച്ചിട്ടു വെട്ടിയാൽ അതിനേക്കാളും സിമ്പിളായിരിക്കും ചേച്ചി
കൊള്ളാം സൂപ്പർ
😍
കണ്ണുപൂട്ടി അടയാളപ്പെടുത്തിയിട്ട് ഒന്നും ശരിയാകുന്നില്ല
Super chechi
Hi material wholesale price nu kodukkunnund vanamaggil parayanay support cheyyanay jorget print jorget plain organsa avilable
Number tharu,
Very nice...Thanks a lot.. 🙏🙏
Ithintekoode neck cutingum കൂടെ കാണിക്കാമായിരുന്നു 🙏
നെക്ക് cuttingane എനിക്ക് കൺഫ്യൂഷൻ. അത് മട്ടിയെടുക്കാൻ എളുപ്പ വഴി പറഞ്ഞു tharumoo
@@shaansfamily41 appoyekkum time koodoole
ചുരിദാർ തൈയ്ക്കാൻ 45 ലക്ഷം പേരോ
46 ലക്ഷം 🥱
Nannayittund. Easy anu. 👌👌
Superrr
ഇതൊക്കെ ഞാൻ എത്രയോ കൊല്ലംമുന്നേ പഠിക്കയത്തേച്യ്തിട്ടുണ്ട് താനേ ലൈനിങ് വച്ച് chythittund പുതിയഡ്രസ്സ്
Kuttikalude dress engane cheyyumo.please
Thanks. അടിപൊളി
മൂന്ന് മിനിട്ട് എന്ന് കേൾക്കുമ്പോൾ എല്ലാരും
Video open cheyyum.
അതിനുവേണ്ടിയുളള സൂത്രം
,,👍🏼cutting,enik,ishtam,😊
നെക്ക് എവിടെ
sharjayil stiching class adukkunundo
Neck illade egane churidar edunne
ഞാനും ഒരു ടെയ്ലർ ആണ് 3 മിനിറ്റിൽ എന്ന് പറഞ്ഞത് എന്തിനാന്ന് മനസ്സിലായില്ല
ഒരു മിനിറ്റ് കൊണ്ട് കട്ട് ചെയ്യും രണ്ടു മിനിറ്റ് കൊണ്ട് സ്റ്റിച് ചെയ്യും. മറ്റു ടൈലർസ് ഒക്കെ mandanmar😘😘😘😘
ഇതിനു മറുപടി പറയാൻ ഞാനില്ല
@@beenasunny842 ഞാനും ഒരു ടൈലർ ആണ്.
നമ്മളൊന്നും parayannille
ഈ ചേച്ചി 3 മിനിറ്റു കൊണ്ട് ഇതല്ല ഇതിലപ്പുറവും ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ😂😂😂
ഇതിൽ neck കട്ട് ചെയ്യുന്ന കാര്യം പറഞ്ഞില്ലല്ലോ
കട്ടിംഗ് ടൈലറിംങ് ഒര് വീഡിയോയിൽ ചെയ്തു ടെ.. എപ്പഴെങ്കിലും സമയം കിട്ടുമ്പഴാണ് ഇതിനൊക്കെ ഇരിക്കുന്നത്
ഞാൻ ഇങ്ങനെയാ 20വർഷം ആയി തയ്ച്ച് കൊടുക്കുന്നത്
ഓഹോ 20 വർഷം എടുത്തു വോ churithar തൈക്കാൻ
കഷ്ടം 😢😢
3 mnt kondu churidar adikka paranjit 6 mint kond cutting kayichedutha chechikirikatte Like👍 oro thamblin itit varum viuwesine kittan
Ithinte stiching undo
Classokke super aanu but videosinte last final result kaanikarillallo why? Njn Kure videos kandarnu athil onnilum last thaychu kittunna pic kaanikarillla.Athum koodi kaanichirunel kurachum koodi elupamyirunnu
Kazhuthu engane alavedukkanam
Weight loss cheyyan agrahikunavar undo? Comment idu
ഈ തുണി തിരിച്ചിട്ട് വെട്ടിയിൽ സ്ലീവിന് മേലെ സ്റ്റിച്ച് വരില്ല നീളം 24 വരെ കിട്ടും
Cheachi, churidhar stiching nu waiting annu kto.
Thanks
Kallathram paranju title edunnathu enthinanu (time)
Kayuth എങ്ങിനെ വെട്ടും
നിങ്ങൾ ആറ് മിനിറ്റ് കൊണ്ട് കട്ട് ചെയ്തത് കോട്ടൻ ക്ളോത് വെച്ച്ട്ടാണ് അത് തൈക്കുന്ന എല്ലാആളുകളും പെട്ടന്ന് ചെയ്യും ഇത് അറിയാത്ത ആളുകൾക്ക് ആറ് മിനിറ്റ് അറുപതു മിനിറ്റ് വേണം
checheee neck cut cheythilllaaaa
Stitching vediio evedee
Kayuth cut cheyith paraj thannillallooo
കപ്പ് വച്ച ബ്ലൗസ്‌കൂടെ 🥰🥰ഇടുക 👍
ഞാൻ എത്രയോ വർഷം ആയിട്ട് ഇതേ രീതിയിൽ ആണ് ചെയുന്നത്
Njanum
Suuper
എത്രയോ നാളുകൾ കൊണ്ടു njangal ഇങ്ങനെ യാണ് തക്കുന്നത്
Thank.u
Neck cut chaedu kanukumo
Supar❤❤
ആദ്യമായി ചുരിദാർ ഇടുന്ന ഒരാൾക്ക് ടോപ് തയ്ക്കണമെങ്കിൽ അളവ് ടോപിന് എവിടെ പോകും. മൂന്ന് മിനിറ്റ് വേണ്ട. തയ്ക്കാൻ.
Chechi stitching video evide
3 മിനിറ്റ് കൊണ്ട് ചുരിദാർ തയ്‌ക്കാൻ പഠിപ്പിക്കുന്ന 6 മിനിറ്റ് വീഡിയോ... 🤭🤭🤭🤭
😅😅😅
🤣
😂
😂
ഞാനും കരുതി ഇതെന്തു മാജിക് എന്ന്
👌👌👌👌👌👌👌👌
ഞാനും ഒരു ടൈലർ ആണ്... But ഇമ്മാതിരി വിടൽസ് ഒന്നും പറയരുത് ട്ടോ...3 മിനിറ്റ്.... നുണ പറഞ്ഞു കൊണ്ടൊന്നു ക്യാഷ് ഉണ്ടാക്കൽ ഹലാൽ അല്ല
Nice,
3 മിനിറ്റിൽ തയ്ക്കുന്ന വിധം കാണിച്ചില്ല പിന്നെ അളവുച്ചരിദാർ ഇല്ലാത്തവർ എന്തു ചെയ്യും?
Cuingenne 5 minitayi എനി stichigheni eghane 3 മിനിറ്റ് കൊണ്ടാകും എൻതെങ്കിൽ എഴുതി വിടലെന്നെ
Stitching ഇട്ടല്ലോ നോക്കു
Super mam Stiching video vegam idane
Ok
Where is neck cutting?
Neck cutting koode kanikkane mole pleas
സൂപ്പർ
😍😍
@@malustailoring super 👍
❤️👌🏻❤️
മൂന്ന് മിനിറ്റിൽ ചുരിദാർ തയ്ക്കണമെങ്കിൽ അത് ചുരിദാർ ആയിരിക്കില്ല ഷഡ്ഡി പോലും തയ്ക്കാൻ 10 മിനിറ്റ് വേണം
46 ലക്ഷം പേർ കണ്ടതല്ലേ ഉള്ളൂ എന്തിനാണ് തയ്ച്ചൂ എന്നു പറയുന്നത് 😕
Pattichada alle..enganethanneyellarum cheyyunnad
Starters ingane cheyum pakshe njaan body measurment cheydaan cut cheyunne
മൂന്ന് മിനുട്ടിൽ ചുരിദാർ തൈക്കാൻ പറ്റില്ല പൊട്ടത്തി വെട്ടി ശരീരത്തിൽ ഒടിച്ചു vekam
Idinde stiching video indo
മുന്ന് മിനിറ്റ് എന്നതിനു തുണി കാണിക്കാൻ ആണോ
Neck cutting illallo
ഈ ചേച്ചീടെ clock slow ആയിരിക്കും😄😄😄
നെക്ക് വെട്ടാതെ അണ്ണോ ചുറ്റിത്തർ തയ്ക്കുനെ.?
46ലക്ഷം എത്ര correct എണ്ണം എങ്ങിനെ സാധിക്കുന്നു 😂😢
😂😂
😂
Ithokke pande cheyyunnath
മുമ്പുള്ള പല വിഡിയോയും ഇതുപോലെ തന്നേ അതുകൊണ്ട് ഞാൻ unsubscrib chythu
Masharmant chithe katingpadipikavu ethu thattane
neck cutting kandillallo
Stitching video varum
നെക്ക് ഇല്ല 😂
Ppwolich
നെക്ക് കട്ട് ചെയ്തില്ല
Neck vende
👌