മകരക്കൂറ് 2024 ൽ പുരോഗതിയിലേക്കോ !!! - ഉത്രാടം ¾, തിരുവോണം, അവിട്ടം ½ Contact # 00965 65003553
HTML-код
- Опубликовано: 28 янв 2024
- CONTACT # 00965 65003553
Special Astrology Feature Video
Please!!! Like, Share, Comment & Subscribe to my channel and click the Bell Icon to get new video updates. Thank you for your continuous support and encouragement, it is very much appreciated.
#AstrologyWithSunithaVishnupuram
#SunithaVishnupuram
#Astrology
#Jyothisham
#astrologypredictions
#keralajyothisham
#AstrologyPredictions
#Makarakoor_#Uthraadam3/4_#Thiruvonam_#Avittam1/2_Raahu Kethu_2024
#Varshabhalam2024
പറഞ്ഞത് എല്ലാം ശെരിയാവട്ടെ... അത്രക്കും അനുഭവിച്ചു.... Thanku 🙏🏻
Hooo.... കുട്ടിയുടെ നാവു പൊന്നായിരിക്കട്ടെ.... അനുഭവിക്കാൻ ഇനി ഒന്നും ഇല്ല 😔
Athe. Ngaanum
സത്യം
Sathyam🙏
2017 ഇൽ ജോലി പോയി, കുടുംബപ്രശ്നം, സാമ്പത്തിക പ്രശ്നം, ഏപ്രിലിൽ ജോലി പോകും, കാത്തിരുന്നു കാണാം may ഇൽ പുതിയ ജോലി കിട്ടുമോ എന്ന്
സത്യം
നന്ദി നമസ്ക്കാരം, അർജുനൻ തിരുവോണം, സഹോദരീയുടെ നാവ് പൊന്നാകട്ടെ പറഞ്ഞ കാര്യങ്ങൾ സത്യമായി തീരട്ടെയെന്നു പ്രാർത്ഥിക്കുന്നു
🙏🙏🙏
ഇതുവരെ ഒരു സുഖവും കിട്ടിയിട്ടില്ല വിശ്വാസം വരുന്നില്ല ദൈവം രക്ഷിക്ക ട്ടൊ. തിരുവോണം ആണ് എൻ്റെ നാൾ
Same
Same
വളരെ നന്നായിരുന്നു പറയുന്നതെല്ലാം വളരെ സത്യം ആണ്👍👍👍👍 110% സത്യമാണെന്ന് വിശ്വാസവും ഉണ്ട്. എല്ലാ വീഡിയോയ്ക്കും സപ്പോർട്ടുമുണ്ടാകും ഇനിയും അടുത്ത വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു👍👍👍👍
ജിതേഷ്സത്യൻ
Thanks for your comment and support
ഈ പഞ കാര്യങ്ങൾ എല്ലാ നടക്കട്ടെ എന്നാണ്ദൈവത്തോട് ഞാനും പ്രാർദ്ധികുന്നു
Excellent. Hope good things happen 🙏
W ഗിരിജ - അവിട്ടം.
ഇനി എങ്കിലും ഒന്ന് രെക്ഷപെട്ടാൽ മതിയായിരുന്നു പറഞ്ഞകാര്യങ്ങൾ എല്ലാം അനുഭവത്തിലാക്കാൻ മകരകുറുകർക്ക് സാദിക്കട്ടെ ഞാൻ ഉത്രാടമാണ്
🙏🙏🙏
Ramesh kamath thiruvonam
Thanks for the detailed explanation.
Enthu bhangiyayittanu paranju manasilakki thannathu. Thanks
Thank you so much
Thank you for the prediction.
ഞാൻ തോറ്റു തുനം പാടി ഇതു വരെ ഇനി യെങ്കിലും രക്ഷ പെടട്ടെ thank u mam🙏🙏🙏
ഞാനും...
Thanks mam
This type speech 25% work or received some very well explain very good thanking you ❤
Good to hear. Astrology is a wide ocean.only 20 to 30 % may become reality.
May almighty help those with distressed mind's
.
കൃത്യമായൊരു വിവരണം... ശരിക്കുള്ള റിസർച്ച് മൈൻഡ് 👍🏻💞
🙏🙏🙏
വളരെ വളരെ നന്നായിട്ടുണ്ട്... May God Bless You 🙏🙏🙏
ഇത്രയും നാൾ കേട്ടിട്ട് ഇത് പോലെ clear ആയി തോന്നിയില്ല.. Congrats
🙏🙏🙏
God bless you Sunitha Ji🙏
🙏🙏🙏
Great presentation
Thank you.🙏💗
താങ്ക്സ് മോളെ
You seems to be a well learned Astrologist.All the best in guiding people correctly.
🙏🙏🙏
എല്ലാം സത്യം ആകട്ടെ 🙏🙏
🙏🙏🙏
Thank you🙏🏻
🙏🙏
Blessing
Thank u madam
Thank you Mam
Most welcome 😊
വളരെ നല്ലരീതിയിൽ സംസാരിക്കുന്നു ❤❤
Ethokeyum sariya pakshe yenta nannavethathu panam varjnnundu onnum bakiyrikkilla arenkilim chothichal lpanameduthu kodukkum
Your presentation is excellent..with clarification of facts n with examples.. ❤😊
🙏🏻🙏🏻🙏🏻
പറഞ്ഞകാര്യങ്ങൾ എല്ലാം സത്യമായിവരട്ടെ ❤👌👍
🙏🙏🙏
👍🙏🏾
Sherikkum anubavichu ee avastha marumo promotion jolikka bayankara thadasam
Nice presentation 🎉
🙏🙏🙏
മോടെ നാവ് പൊന്നാവട്ടെ എൻ്റെ മോടെ നാള് തിരുവോണമാണ് ഒരു പാട് നാളായി കല്യാണം നോക്കുന്നു ഒന്നും ശരിയാവുന്നില്ല ഈ വർഷം നടക്കാൻ പ്രാർത്ഥിക്കണെ
ആധുനിക കാലഘട്ടത്തിനു മനസ്സില് ആകുന്ന വീഡിയോ
Thank u 🙏
Tanks
🙏🙏
അജയകുമാർ ജി - തിരുവോണം നക്ഷത്രം., ഇത്രയും നാൾ കഷ്ടകാലം ആയിരുന്നു.ഇനി വരാൻ ബാക്കി ഒന്നും ഇല്ല 😢. ചത്തു ജീവിച്ചു എന്ന് പറയാം... ഈ വാക്കുകൾ കേട്ടപ്പോൾ കുറച്ചു മനസ്സമാധാനം തോന്നുന്നു.. ഇനിയെങ്കിലും ഒരു നല്ല സമയം ഉണ്ടോ 🙏
ഇനി നല്ലത് തന്നെ ആവും... സന്തോഷമായി ഇരിക്കൂ... എല്ലാ ദിവസവും കുറച്ചു സമയം വേറെ ഒന്നും ചിന്ദിക്കാതെ ഈശ്വരനെ മാത്രം ചിന്തിച്ചു പ്രാർത്ഥിക്കണം...
ഞാനും തിരുവോണ നക്ഷത്രം താങ്കൾ പറഞ്ഞത് സത്യം ഇത്രയും കാലം മരിച്ചു ജീവിച്ചു എന്ന് പറയുന്നതാവും ശരി ഈ വർഷം മുതൽ നല്ലതായിരിക്കട്ടെ പ്രാർത്ഥന മാത്രം
വളരെ ശരിയ
തിരുവോണം
തിരുവോണം
Late but Thanks a lot.
U r welcome... Sorry for the delay 🙏🙏
നാവ് പൊന്നാവട്ടെ കുട്ടി കേട്ടപ്പോൾ ഒരു സന്തോഷം ഇല്ലാതില്ല. വിശ്വസിക്കാനും പറ്റുന്നില്ല.❤👋
🙏🙏
👍
❤
വളരെ കറക്ടാണോ പറഞ്ഞത് എല്ലാം പിടിച്ചെടുക്കണം നന്മകൾ ചെയ്ത് പാളിപ്പോയി കഷ്ടപ്പെട്ടു ഉണ്ടാക്കിയതല്ല പോയി ഇനിമുതൽ എന്റെ കാലമാണ് വരാൻ പോകുന്നത്🙏🙏🙏🙏🙏❤❤❤❤❤
🙏🙏🙏
പണം എവിടെ പോകുന്നു എന്നു അറിയില്ല. ഒരു രോഹിണി നാൾ ഉള്ള 21 വയസ്സ് മകൻ ഉണ്ട് അവനു വേണ്ടി യാ ചെലവ് മുഴുവൻ
വേറെ ആരും ഇല്ലല്ലോ ചെലവഴിക്കാൻ 21 ആയാലും കുഴപ്പമില്ല
🙏🙏🙏
Ee molutty paranjath ellam sathyam aavatte🤗🤗
🙏🏻🙏🏻🙏🏻
Much awaited video❤❤❤...thanks a million Maam.
Thanks for ur comment... keep watching my channel
Always 🥰
❤️❤️❤️
Valare correct ente nal avittam 2018 thottu thudangiyathane kashtakalam construction nil ayirunnu nalla joli resign cheyyendi vannu
പറഞ്ഞതെല്ലാം വളരെ ശരിയാണ്,
സാധ്യതകൾ എല്ലാം ഉണ്ട് പക്ഷേ എന്തൊക്കെയോ തടസം ഒന്നും അങ്ങോട്ട് നടക്കുന്നില്ല.
Bagya bharani 1998. Jolikku sramikkunnu. Pradeekshakku vagayundo
Sujith thiruvonam, 7 varsham ayi gulfil anu, ithu vare settle ayittulla, kadangal mathram, undayirunna joli koodi poyi,, 2024 enthenkilum mattam undakumo
🙏🙏
🙏🏻 namaskaram❤
🙏🙏
മകരക്കൂറിൻ്റെ വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു. ധനുക്കൂറ് പറഞ്ഞ് കഴിഞ്ഞ് നേരെ മീനക്കൂറിൻ്റെ ഫലം പറഞ്ഞപ്പോ ഞാൻ കരുതി സുനിതമേഡം മകരക്കൂറ് വീഡിയോ ഇടില്ലായിരിക്കും എന്നാണ്.
ഒത്തിരി നന്ദിയുണ്ട് 🙏
❤️❤️❤️ സമയക്കുറവ് കാരണം വീഡിയോ ലേറ്റ് ആയിപോയി 🙏🙏
🥰🙏
Me too thiruvonam.. No Raksha ... We can go to Uthradam bar.. And enjoy. Fifty fifty.. Ok..??
Hi.. Govt job try cheyyunnund. Ippo dubaiyil Qs aayit work cheyyuaanu. Govt job kittaan sadhyatgayundo
1979 july 11. 7.25am prasnagalude koombaramanu. Dhanaklesham main.oru mochanam?
🙏🙏🙏🙏💖
Nalla kalam pradeekshikkam alle mole 🎉
Namaskaram. Ente hus. Thiruvinamanu. Kadam keri naduvittunilkunna avasthaya. Joli thedi vannitt onnum ayella. Ene enkilum oru nalla kalam undayal mathiyarunnu
❤❤
Very True
❤️❤️❤️
How much you are charging mam know about horoscope
1982 may 15th thiruvonam
04th
very correct ...I am not able to fulfil my responsibility ...n i feel a failure ...
🙏🙏❤️
Sreekumari
Tiruvonam
സുരേഷ്ബാബു.തിരുവോണം 🌹
Me too thiruvonam.. No raksha.. We can go to Uthradam bar.. And enjoy. Fifty fifty.. Ok..??
നാവു പൊന്നാകട്ടെ
🙏🙏
തിരുവോണം നക്ഷത്രം ആണ് ഞാന്...........ഒരുപാട് നന്ദി ❤
🙏🙏
Me too thiruvonam.. No Raksha.... We can go to Uthradam bar.. And enjoy. Fifty fifty.. Ok..??
Krishna Kumar icr theruvanam
🙏🏾🙏🏾🙏🏾🙏🏾
This is based on chandral, but if it leganal what will be the result ❤
എന്റെ നാൾ തിരുവോണം മനസന്തേഷം കി ട്ടില്ല ജീവിച്ചു തീർ ക്കുന്നു
Hi
ചേർത്തല,7:10 am,17-05-1998 ഇതിൻ്റെ നാളും യേത് കൂറാന്നെന്നും ഒന്ന് പറഞ്ഞ് തരാമോ pls
Entemolu ithuvare mattullavare ethratholam kollakla cheyyanpattumo athrstholam cheythu ijanmam manushyanayijeevikyan valla sadyathayum undo ente huband thiruvonam .
👌👌👌👌👌🙏🙏🙏🙏
30 age thiruvonam mrg nadakumo
💚💚🙏🙏🙏
ബിന്ദു തിരുവോണം
Aarogyam thirich kityal mathram mathi deyvame athrak anubavichu
Kumbakoor onnu vegam chayumo CHECHI. Wait cheyunnu.
🙏🙏
Namaskar my star avittam. At present sani dasa Jupiter is apaharam. Dhanur lagnam Jupiter is in 6th place edavam. Suffering with disease. Throat and urinary problems. What is the solution?
Dhawanthari mathra should be chanted every day
@@astrologywithsunitha OK thanks
@@kumariyer2414 same here suffering with diseases one after one started with an ear infection currently facing gastric trouble due to antibiotic intake
Uthradam makarakoor any new updates..🙏💗
Great prediction 👏
Thank u 🙏🙏
പുറത്തോട്ടു പോവ്വാൻ നോക്കുന്നുണ്ട് നടക്കട്ടെ അല്ലെ ചേച്ചി 🎉❤❤❤❤
നടക്കും 🙏🏻
Nadakum
Mam njan 27-6-1994 avittam makara koor onnam paadham aanu enik ee varsham may 5 nu oru competitive exam und endhenkilum budhimut undakumo kazhinja varsham angane nadannirunnu medical College l admit aayi poyi
Plz take an appointment
അനുഭവിക്കാൻ ഇനി ഒന്നും ഇല്ല,ഇനി എങ്കിലും മനസ്സിന് ഒരു സമാധാനം കിട്ടിയാൽ മതി.
മേഡം, ജൻമക്കൂറ് മകരമായി വന്നാലോ, മകരം - ലഗ്നം ആയി വന്നാലോ,- വ്യാഴം, ചന്ദ്രൻ മകരത്തിൽ നിന്നാലുള്ള ദോഷത്തെ പ്പറ്റിയുള്ള വിഡിയോ ചെയ്യുമോ?
Eshtayi nalla. Avatharanam
കൃഷ്ണ കുമാർ തിരുവോണം
Me too thiruvonam.. No Raksha ... We can go to Uthradam bar.. And enjoy. Fifty fifty.. Ok..??
Namaskaram.... madam
Sathyam❤
Madam jathagam nokki tharumo ,,entha cheiyandu adhinu,,,,
Kindly contact me via Whatsapp 0096565003553 Kuwait
Kumba koore parayumo madam
Sure 🙏🙏
Thiruvonam nal നല്ലതു തന്നെ പക്ഷേ എന്നെ സംബന്ധിച്ച് ഒരു ദുരന്തം ആണ് തിരുവോണം നാൾ i am thiruvonam
Madam kumbarasi udane idane🙏
Sure... Keep watching my channel
സന്തോഷം കേട്ടപ്പോൾ തിരു വോണം നക്ഷത്രം എം.എഡ് നെറ്റ് ക്വാലിഫൈഡ് ആണ്
പി. എസ്. സി ലിസ്റ്റിൽ പെട്ടിട്ടും കിട്ടുമോ എന്ന ആശങ്കയിലാണ്.
ഇപ്പോൾ കോൺഫിഡൻസ് ലെവൽ ഇത്തിരി കൂടി
Makan thiruvonam 2000 february 5,morning 8.45 purathottu pokan nokkunnu nalla joli kittumo
If you have personal questions, Please make an appointment
@@astrologywithsunitha how
@minigeorge8738 contact me via Whatsapp 0096565003553 Kuwait
Aneesha - thiruvonam
DOB: 20-5-1995 parayamo mem plz
Kindly take an appointment
Makarakooru utradam aaya njn😅 full depression with life full of traumas.itu kelkbo samadhnm
🙏🙏