തിരുവോണം ആണ്.. ഇനി വരാനൊന്നും ഇല്ല... പക്ഷെ എന്ത് വന്നാലും പൊരുതും എന്ന് ഉറച്ച വിശ്വാസമുണ്ട്.. ഇത് വരെ അങ്ങനെയാണ് പിടിച്ചു നിന്നത്.. ലക്ഷ്യങ്ങൾക്ക് വേണ്ടി പോരാടും 👍
നല്ല പ്രായത്തിൽ ഏഴര ശനി വന്നത് കൊണ്ട് ഒരു സ്റ്റിരജോലി ഇല്ല. ഞാൻ തിരുവോണം നക്ഷത്രം ആണ്. ഇനി മാറിയിട്ട് എന്തിനാ ഒള്ള നല്ല സമയത്ത് ഏഴര ശനി വന്നത് കൊണ്ട് ഒന്നും കിട്ടിയില്ല. ഇനി കിട്ടിയിട്ട് കാര്യമില്ല
തീരുമേനി പറഞ്ഞതിൽ എനിക്ക് അനുഭവപ്പെട്ടത് . ചില കാര്യങ്ങൾ നീതി നിരക്കാത്തത് ഞാൻ ചെയ്തപ്പോൾ അതിന്റെ ശിക്ഷ വളരെ വൈകാതെ ഞാൻ അനുഭവിച്ചിട്ടുണ്ട് ഞാൻ അത് തിരുത്തിയിട്ടും ഉണ്ട്
ശനി ദശ അങ്ങനെ മോശം ഒന്നും അല്ല.... ശനിയാഴ്ച വ്രതം എടുക്കുക, ഹനുമാൻ സ്വാമി, അയ്യപ്പ സ്വാമി എന്നിവരെ ഭജിപ്പുക.... ശനീശ്വരനെ പ്രീതി പെടുത്തുക... എല്ലാം ശരിയാകും 🙏
ശനി ഏതു സ്ഥാനത്ത് നിൽക്കുന്നു എന്നത് നോക്കി ആണ് ദശാകാലം മോശം ആണോ എന്ന് പറയുന്നത്, എത്ര നല്ല ഗ്രഹങ്ങളും ജാതകത്തിൽ മോശം സ്ഥാനത്ത് നിന്നാൽ മോശം തന്നെ ആയിരിക്കും ഫലം, അതിനി വ്യാഴം, ശുക്രൻ ഈ ഗ്രഹങ്ങൾ ആയാലും അങ്ങിനെ ആണ്
ഞാൻ തിരുവോണം അന്പത്തി എട്ട് വയസായി ഇന്നുവരെ സ്വസ്ഥത എന്തെന്നറിഞ്ഞിട്ടില്ല എന്റസ്വത്തു ക്കൾ ഞാൻ അറിയാതെ തന്നെ ആരാണോ സംരക്ഷിക്കേണ്ടവൻ അയാൾ തന്നെ നശിപ്പിച്ചു, പറ്റിക്കപ്പെട്ടു അന്നുമുതൽ ഇന്നുവരെ സ്വൈര്യം ഞാൻ അയാൾക്ക് കൊടുത്തിട്ടില്ല എപ്പോഴും വഴക്കാണ് ആള് ഒന്നും മിണ്ടൂല അത് കാണുമ്പോൾ കലിവരും എന്തുപറയാൻ? ഇനിയെന്ന്? മടുത്തു 🙏
തിരിച്ചു കിട്ടുമോ വിശ്വസിക്കാമോ 🙏🏻🙏🏻എല്ലാം നഷ്ട്ടപ്പെട്ടു നഷ്ടപെട്ടത് തിരിച്ചു കിട്ടിയാൽ മതി ആയിരുന്നു എന്തിനു വേണ്ടി അഹങ്കരിച്ചു അത് ശനീശ്വരൻ എടുത്തു ഇനി തിരിച്ചു കിട്ടണേ 🙏🏻🙏🏻
മകരം രാശി ഉത്രാടം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ ജനിച്ച ശേഷം മരണം വരെ കഷ്ടതകൾ അനിഭവിക്കും ജീവിതത്തിൽ പലയിടത്തും വച് ആത്മാത്യ ചെയ്താലോ എന്ന് വരെ തോന്നും പുറത്തു നിന്ന് ഒരാൾ ആ നക്ഷത്ര കാരെ നോക്കുമ്പോൾ അയ്യാൾ എല്ലാ രീതിയിലും നല്ല ജീവിതം ആയിരിക്കും എന്നാൽ ആയാൾ എന്ത് എന്ന് അയാൾക്ക് മാത്രേ അറിയൂ ശനി കണ്ടാകാനയും ഏഴര ആയും ശനി ദശ ആയിട്ടുമൊക്കെ എന്നും കൂടെ ഉണ്ടാകും പോരാത്തതിന് രാഹു കേതു ദോഷങ്ങൾ എന്നും ഉണ്ടാകും ജീവിതം മടുത്ത് മടുത്ത് ജീവിക്കും നാളെ നല്ലതാവും എന്ന് എന്നും പ്രദീക്ഷ ഉണ്ടാവുമെങ്കിലും സത്യം പറഞ്ഞാൽ മരിക്കുന്ന വരെ ഇവർ എത്ര കഷ്ടപെട്ടാലും നല്ലനിലയിൽ എത്തില്ല ഉദാഹരണം എന്റെ ജീവിതം തന്നെ 😁
തിരുവോണം ആണ്.. ഇനി വരാനൊന്നും ഇല്ല... പക്ഷെ എന്ത് വന്നാലും പൊരുതും എന്ന് ഉറച്ച വിശ്വാസമുണ്ട്.. ഇത് വരെ അങ്ങനെയാണ് പിടിച്ചു നിന്നത്.. ലക്ഷ്യങ്ങൾക്ക് വേണ്ടി പോരാടും 👍
ഞാനും തിരുവോണം ആണ്
ഇനി വരാൻ വേറെ ഒന്നും ഇല്ല
പൊരുതും
@@anubaalasuraj679ഞാൻ തിരുവോണം ഇനി അനുഭവിക്കാൻ ബാക്കി ഉണ്ടോ എന്നറിയില്ല അത്രക്ക് അനുഭവിച്ചു
ഞാനും തിരുവോണം ആണ് ഇനി അനുഭവിക്കാൻ ഒന്നും ബാക്കി ഇല്ല 😢😢😢
Marichu
ശരിയാണ് വളരെ വളരെ ശരിയാണ് പറഞ്ഞത്🙏🙏🙏 നല്ല കാലത്തിന് കാത്തിരിക്കുന്നുണ്ട്
പറഞ്ഞത് എല്ലാം ശരിയാണ് തിരുമേനി, നല്ലത് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏
നല്ല പ്രായത്തിൽ ഏഴര ശനി വന്നത് കൊണ്ട് ഒരു സ്റ്റിരജോലി ഇല്ല. ഞാൻ തിരുവോണം നക്ഷത്രം ആണ്. ഇനി മാറിയിട്ട് എന്തിനാ ഒള്ള നല്ല സമയത്ത് ഏഴര ശനി വന്നത് കൊണ്ട് ഒന്നും കിട്ടിയില്ല. ഇനി കിട്ടിയിട്ട് കാര്യമില്ല
ഓം ശനേശ്വരായ നമഹ 🙏🏻. Shamo മഹാദേവ 🙏🏻 തെറ്റുകളിൽ നിന്നും എല്ലാവരെയും നന്മലേക്ക് നയിക്കേണമേ 🙏🏻 ഞങ്ങൾക്കുവേണ്ട്ടി കൂടി പ്രാർഥിച്ചേക്കണേ തിരുമേനി 🙏🏻
തീരുമേനി പറഞ്ഞതിൽ എനിക്ക് അനുഭവപ്പെട്ടത് . ചില കാര്യങ്ങൾ നീതി നിരക്കാത്തത് ഞാൻ ചെയ്തപ്പോൾ അതിന്റെ ശിക്ഷ വളരെ വൈകാതെ ഞാൻ അനുഭവിച്ചിട്ടുണ്ട് ഞാൻ അത് തിരുത്തിയിട്ടും ഉണ്ട്
തിരുമേനി പറഞ്ഞതെല്ലാം വളരെ സത്യം ആണ്.... ദോഷ പരിഹാരതിന് എന്തെല്ലാം പ്രതി വിധികൾ ചെയ്യണം തിരുമേനി..... 🙏
Meditation, it can reduce impact of stars on you
നല്ല ഉപദേശം
നന്നി ❤
🙏🙏🙏🙏🙏🙏🙏🙏🙏 തിരുമേനി പറഞ്ഞത് എല്ലാം സത്യം 🙏🙏🙏🙏🙏🙏🙏🙏 njan uthradam makarakur
🙏നമിച്ചു എന്റെ പൊന്നു ശനീ 🙏🙏 വർഷം കുറേ ആയി 🙏🙏
Best astrology prediction n best motivation that I ever heard...❤
നല്ലത് പോലെ അനുഭവിച്ചു
നല്ല അവതരണം
വളരെ നല്ല അവതരണം തിരുമേനി 🙏
Njan arinjo ariyando orupadu ahangaraichu.athukondu orupadu nashttangal mathram undayi...chythu poyathu orthu 1 yr ayittu kuttambotham mathram
നമസ്കാരം തിരുമേനീ.
സുധി കുമാർ
ഉത്രാടം
JAnma shani kazhinju... Ini paadha shani kaalam 🔄 aake aaswasam 3le sarppan aanu... Enthum neridan ulla dairyam und.. Varunnath varatte oru kai nokkam... Vyazham gunam onnum ith vare cheythilla... 5il vannal nallathenn parayunnu
അങ്ങയുടെ വാക്കുകൾ സത്യമാകട്ടെ. Resmi ഉത്രാടം 🙏. എല്ലാവരുടെയും ദോഷങ്ങൾ മാറട്ടെ 🙏
തിരുമേനി പറഞ്ഞത് ശരിയാണ്.മരണം സംഭവിച്ചു,എൻറ് നാൾ തിരുവോണംയാണ്.
Ratheesh Uthradam...iniyenkilum kashtamellam theerumo thirumeni
2025 march vare കാത്തിരിക്കുന്ന തിരുവോണം നാളിൽ ജനിച്ച ഞാൻ 😢
Same
Same
😃
Yes
🙏
Valarevekthamayimanassilayithankyou
വളരെ ശരിയാണ്😊
🙏 നിങ്ങളുടെ റീഡിങ്ങ് വളരേ ഇഷ്ടപ്പെട്ടു. തിരുവോണമാണ് എന്റെ നക്ഷത്രം.🙏🙏🙏
Thiruvonam nalanu ippozhum jeevichirikkunnu
😮aswathi. Ante magalude. Nalan. Dayavayi. Prathiku. Thirumeni
Minija തിരുവോണം... ഏറക്കാത്ത ഞാനും ഏറെ ന്നു..... ഏഴര ശ്ശനി... സമ്പൂർണം
നന്ദി 🙏🙏
വളരെ മനോഹരമായ അവതരണം
ഏഴരശനീ കഴിയുമ്പോൾ ശനീദശ തുടങ്ങും പിന്നെ സമ്പൂർണമായി 🙏🙏🙏
ശനി ദശ അങ്ങനെ മോശം ഒന്നും അല്ല.... ശനിയാഴ്ച വ്രതം എടുക്കുക, ഹനുമാൻ സ്വാമി, അയ്യപ്പ സ്വാമി എന്നിവരെ ഭജിപ്പുക.... ശനീശ്വരനെ പ്രീതി പെടുത്തുക... എല്ലാം ശരിയാകും 🙏
ശനി ഏതു സ്ഥാനത്ത് നിൽക്കുന്നു എന്നത് നോക്കി ആണ് ദശാകാലം മോശം ആണോ എന്ന് പറയുന്നത്, എത്ര നല്ല ഗ്രഹങ്ങളും ജാതകത്തിൽ മോശം സ്ഥാനത്ത് നിന്നാൽ മോശം തന്നെ ആയിരിക്കും ഫലം, അതിനി വ്യാഴം, ശുക്രൻ ഈ ഗ്രഹങ്ങൾ ആയാലും അങ്ങിനെ ആണ്
ഞാൻ തിരുവോണം അന്പത്തി എട്ട് വയസായി ഇന്നുവരെ സ്വസ്ഥത എന്തെന്നറിഞ്ഞിട്ടില്ല എന്റസ്വത്തു ക്കൾ ഞാൻ അറിയാതെ തന്നെ ആരാണോ സംരക്ഷിക്കേണ്ടവൻ അയാൾ തന്നെ നശിപ്പിച്ചു, പറ്റിക്കപ്പെട്ടു അന്നുമുതൽ ഇന്നുവരെ സ്വൈര്യം ഞാൻ അയാൾക്ക് കൊടുത്തിട്ടില്ല എപ്പോഴും വഴക്കാണ് ആള് ഒന്നും മിണ്ടൂല അത് കാണുമ്പോൾ കലിവരും എന്തുപറയാൻ? ഇനിയെന്ന്? മടുത്തു 🙏
എനിക്കും. ശനി ദശ തുടങ്ങി
@@sudhikkr correct .. shani tharunnath oriykkalum nashikkilla.. vyazhathill nediyath chilavaayi poyekkaam chilappol.. pakshe shani tharunna bhagyangal nilanilkkunnu
Ullath bhangiyayi paranju
തിരുവോണം. 1984.മാർച്ച്, 27.6.30.pm
Ighanathe mosham prevrithiyonnum njan cheutjilla
Valareyadekam Nanneunde THERUMENE. Han THERUVONAM Nalane. E Nemezam Vare Kazttapadane.... Annum Ororo AZUKAGAL. Matteyaye JEVETHAM. 06.11.1959.
Sathyam❤
🙏 OHM SANISARAYA NAMO 🙏
You are great
Oru nallakalam iniundavilla ennu viswasichirunna aalanu njan thirumeniyude navu ponnavatte oru varsham lazhinjalenkilum kadangalellam theernnu oru samadanam undavum ennu viswasikkunnu
Tq thirumeni
എന്റെ നക്ഷത്രം ഉത്രാടം ആണ് എനിക്ക് ഇപ്പോൾ 54 വയസ് കഴിഞ്ഞു
🙏🙏 എന്റെ പൊന്നു ശനി ചേട്ടാ,, ഇനിയെങ്കിലും ഒന്ന് വിട്ടു മാറൂ പ്ലീസ് 🙏🙏
Good information.
സത്യമായ അവലോകനം 🙏🙏🙏🌹
വളരെ നല്ല അവതരണം
🙏
വളരെ ശരിയായ കാര്യമാണ്
❤❤
Thank you
2025 Marchmaasam 29th vara njaan nokkum... Enthinnittum enikke matte panithanne aannu vechittullathengill.. nnjaan veetill vannu onnu kaanunnoddeee
😂
Sreejesh thiruvonam jobe poyee kittannulla Paisa ithuvaray kitteyella putheyoru thudakkam undakumo
01/02/2003 thiruvanom nasthraum pettan purth pokkan pattuvo thirumani
സത്യം
🙏🙏🙏🙏tiruvonam
തിരിച്ചു കിട്ടുമോ വിശ്വസിക്കാമോ 🙏🏻🙏🏻എല്ലാം നഷ്ട്ടപ്പെട്ടു നഷ്ടപെട്ടത് തിരിച്ചു കിട്ടിയാൽ മതി ആയിരുന്നു എന്തിനു വേണ്ടി അഹങ്കരിച്ചു അത് ശനീശ്വരൻ എടുത്തു ഇനി തിരിച്ചു കിട്ടണേ 🙏🏻🙏🏻
Poornamaayum viswasichu sir parayunnathu pole prarthanayode poku . Enikku viswaasam aanu
Prarthana kond ellam mattam dont worry
👍👍👍 🙏🙏🙏 🎉🎉🎉
Oru samshayam chodichotte...jyotishikale shani badhikkukayille ? Njan tiruvonam. Eeyide eppozhum oru marana bheethiyanu...
മകരം രാശി ഉത്രാടം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ ജനിച്ച ശേഷം മരണം വരെ കഷ്ടതകൾ അനിഭവിക്കും ജീവിതത്തിൽ പലയിടത്തും വച് ആത്മാത്യ ചെയ്താലോ എന്ന് വരെ തോന്നും പുറത്തു നിന്ന് ഒരാൾ ആ നക്ഷത്ര കാരെ നോക്കുമ്പോൾ അയ്യാൾ എല്ലാ രീതിയിലും നല്ല ജീവിതം ആയിരിക്കും എന്നാൽ ആയാൾ എന്ത് എന്ന് അയാൾക്ക് മാത്രേ അറിയൂ ശനി കണ്ടാകാനയും ഏഴര ആയും ശനി ദശ ആയിട്ടുമൊക്കെ എന്നും കൂടെ ഉണ്ടാകും പോരാത്തതിന് രാഹു കേതു ദോഷങ്ങൾ എന്നും ഉണ്ടാകും ജീവിതം മടുത്ത് മടുത്ത് ജീവിക്കും നാളെ നല്ലതാവും എന്ന് എന്നും പ്രദീക്ഷ ഉണ്ടാവുമെങ്കിലും സത്യം പറഞ്ഞാൽ മരിക്കുന്ന വരെ ഇവർ എത്ര കഷ്ടപെട്ടാലും നല്ലനിലയിൽ എത്തില്ല ഉദാഹരണം എന്റെ ജീവിതം തന്നെ 😁
സത്യം
Ella nalshathravum igane thanne yan
Ithey അവസ്ഥ ആണ് എനിക്കും. വളരെ ശെരിയായ കാര്യം
സത്യം
ഞാനും എങ്കിലും പ്രദീക്ഷ യുണ്ട്
Sathiyam
ഞാനാരെയും ഉപദ്രവിക്കില്ല തിരുമേനി സത്യം മാത്രമേ പ്രവർത്തിക്കു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഉപദ്രവിക്കുന്നവർക്ക് പ്രശ്നമൊന്നുമില്ല.
54agullavarkum ullsthano. Valare kashttama jeevitham
Good
ഭാര്യയുടെ നക്ഷത്രം തിരുവോണം ആണ്. കണ്ടക ശനി കാരണം 4മാസം ആയി പിരിഞ്ഞു കഴിയുന്നു എല്ലാം മാറി 2025 March 29 ആവുമ്പൊഴേക്കും അവൾ വേറെ കല്യാണം കഴിക്കുമോ ആവോ😔
Poi thirichu vilikku ellam Sheri akum chetta
അവളെ പോയി വിളിച്ചു കൊണ്ടുവരുന്നതാണ് നല്ലത് സൗമ്യമായി അവളോട് സംസാരിച്ചു ഒരുമിച്ച് ജീവിക്കാം
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ബിനോയ് തിരുവോണം
കലേഷ് തിരുവോണം 🙏🙏
Thank you
Uthram. Anu. Joli. Poyi. Srgro. Kahzhinju. Vittilirikunnu. Trumeni.
Kakkakkum. Nayakalkkum annam kodukkuka. Ellam sariyakum.
വീടുമില്ല കുടുംബവും ഇല്ല എല്ലാവരും ഉപേക്ഷിച്ച് ഒറ്റയ്ക്ക് ആയി
Nallathanu. Dhanyam parisheelikku.ellam sariyakum. Sathyamanu.
Thiruvonam paranjath correctanu
Ellam correct
സ്വാമി എന്റെ നക്ഷത്രം തിരുവോണമാണ്. എനിക്കിപ്പോൾ ശനി ദശയും തുടങ്ങി. ഞാനും ഭാര്യയും ഒരേ നക്ഷത്രമാണ്. ശനി ദശയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ..
Every nice
Thiruvonan ennum manovishamam maathram
👍🏻👍🏻👍🏻👍🏻തിരുവോണം ആണ്
രാജാമണി തിരുവോണം
💯
🙏🙏🙏🙏
Sathyam
100/curuct
Athira thiruvonam
Nammalorupasuvineadichuvaliyathettueppollkadamkeriallavarumathira
pradheeksha yode njan................😒😒😒😒😒😒😒😒
🙏🏽🙏🏽🙏🏽
Njan.thiru vonam.attack.vannu
തിരുമേനി പറഞ്ഞതെല്ലാം ഉൾക്കൊണ്ട് ശനി ശ്വര പ്രീതിയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഉഷ തിരുവോണം
❤❤
Adipoli
🙏🙏🙏🙏🙏🙏💚💚💚💚💚
Excellent, realistic and matured presentation. But kindly face straight to camera
ഉത്രാടം 73 വയസ്സ് ആകെ കുഴപ്പത്തിലാണ് പ്രതിസന്ധിയെ തരണം ചെയ്യാൻ കഴിയുമോ!!!!
ഈശ്വര പ്രാർത്ഥനയോടെ ശ്രമിക്കുക തീർച്ചയായും വിജയം ഉണ്ടാവും
സന്ധ്യ തിരുവോണം 🙏
Vijayan. Avittom. Makrakure
വിയോഗം ഉണ്ടായി. വീണ്ടും കൂടിച്ചേരാൻ സാധ്യതയുണ്ടോ ?
ഒരു കാരണവും ഇല്ലാത്ത കുടംബ കലഹമായിരുന്നു
ശനി ദോഷത്തിന് എന്താണ് കഴിപ്പിക്കേണ്ടത്
നീരാജ്ഞന० എന്നവഴിപാട്
Nava graha kshethrathil sani pooja
Ezharasaniyum sanidhasayumanippol
Anikkum😂
അനിഴം വരില്ലെയെ മകരകൂർ 6/2/2002 ആണ് ഇതു ഏതു കൂർ ആണ്
അനിഴം വൃശ്ചികം രാശി ആണ്, 7 1/2 ശനി 5 വർഷം മുന്നേ കഴിഞ്ഞു...
വയസ്സ് എത്ര ആയി?
❤🙏🙏🥰
ഈ കണ്ടകശനി വരാൻ ഏഴര ശനി അവസാന നിക്കാൻ കാത്തിരിക്കുകയാണോ?😮
സ്വാമിൻ . രക്ഷപ്പെടുമല്ലെ
ഇപ്പോൾ പ്രായം 65.....ഇനി എന്ത്.... തെക്കോട്ടു പോകുന്നു 😂😂😂
😅😅