2025 മാർച്ച് 29 ആവുമ്പോഴേക്കും 7അര വർഷം അനുഭവിച്ച ശനി തീരാൻ പോകുന്നു ... എന്നിട്ടും എന്താ മകരത്തിന് നല്ല കാലം വരാത്തത്.... ഇനി അനുഭവിക്കാൻ മാത്രം ഒന്നും ഇല്ല... ശനി മൂന്നിൽ വന്നാൽ എല്ലാ പ്രശ്നവും തീരും എന്ന് കരുതി ഇരിക്കുന്നവർക്ക് വലിയ തിരിച്ചടി ആണല്ലോ.... രാഹു കേതു മാറ്റവും.... വ്യാഴ മാറ്റവും രാഹു 3ഇൽ നിന്നപ്പോൾ ഒരു ഗുണവും ഇതുവരെ ഉണ്ടായിട്ടില്ല... അത്പോലെ തന്നെ ഗുരുവും.... 5ഇൽ നിന്നിട്ട് കാര്യമായ നേട്ടം ഒന്നും ഇല്ല 3,12 കൂടിയവൻ 6 ഇൽ വന്നാൽ മകരത്തിന് നല്ലതല്ലേ?????? ആകെ ആശ്വാസം എന്നത് 2025 ഇൽ ഏഴര കൊല്ലം അനുഭവിച്ച ശനി മാറുന്നു എന്ന് മാത്രമാണ്........ വലിയ പ്രതീക്ഷ വെക്കുന്നില്ല... നടക്കുന്നത് പോലെ നടക്കട്ടെ ആരോഗ്യത്തിൽ കുറച്ച് കരുതൽ വെക്കാം ഉത്രാടം... അവിട്ടം... തിരുവോണം നക്ഷത്ര ക്കാർ കാണുകയാണെങ്കിൽ അഭിപ്രായം പറയണേ
Thanks for a promising new year reading.
Happy new year to you and your family.
Thanks 🙏u
🙏🙏🙏
❤👌👌👌
2025 മീനാക്കൂർ മകര ക്കൂർ പറഞ്ഞു ഇതിനിടയിൽ ഉള്ള കുംഭ ക്കൂർ വന്നില്ല
70😊
2025 മാർച്ച് 29 ആവുമ്പോഴേക്കും 7അര വർഷം അനുഭവിച്ച ശനി തീരാൻ പോകുന്നു ... എന്നിട്ടും എന്താ മകരത്തിന് നല്ല കാലം വരാത്തത്.... ഇനി അനുഭവിക്കാൻ മാത്രം ഒന്നും ഇല്ല...
ശനി മൂന്നിൽ വന്നാൽ എല്ലാ പ്രശ്നവും തീരും എന്ന് കരുതി ഇരിക്കുന്നവർക്ക് വലിയ തിരിച്ചടി ആണല്ലോ.... രാഹു കേതു മാറ്റവും.... വ്യാഴ മാറ്റവും
രാഹു 3ഇൽ നിന്നപ്പോൾ ഒരു ഗുണവും ഇതുവരെ ഉണ്ടായിട്ടില്ല...
അത്പോലെ തന്നെ ഗുരുവും.... 5ഇൽ നിന്നിട്ട് കാര്യമായ നേട്ടം ഒന്നും ഇല്ല
3,12 കൂടിയവൻ 6 ഇൽ വന്നാൽ മകരത്തിന് നല്ലതല്ലേ??????
ആകെ ആശ്വാസം എന്നത് 2025 ഇൽ ഏഴര കൊല്ലം അനുഭവിച്ച ശനി മാറുന്നു എന്ന് മാത്രമാണ്........
വലിയ പ്രതീക്ഷ വെക്കുന്നില്ല... നടക്കുന്നത് പോലെ നടക്കട്ടെ
ആരോഗ്യത്തിൽ കുറച്ച് കരുതൽ വെക്കാം
ഉത്രാടം... അവിട്ടം... തിരുവോണം നക്ഷത്ര ക്കാർ കാണുകയാണെങ്കിൽ അഭിപ്രായം പറയണേ
കറക്റ്റ്, ഇനി പഴയപോലെ
ശരിയാണ്!!!നമ്മൾക്കൊരു യൂണിയൻ ഇട്ടിട്ട് ഇവന്മാരെയൊക്കെ ശരിയാക്കിയാലോ 😄
@@Shanojkousthubha-wi1jw🤣🤣
ഇപ്പൊൾ തോഴിൽ ഇല്ല ക്കാൻസർ ആണ്
അടിപൊളി അപ്പോൾ ഈ വർഷവും കല്യാണം ഇല്ല 😂
😔😔
എന്ത് ചെയ്യും 😢
@@divya.835345ll
ഇവന്മാർ നാളെ വേറെ ഒരു വീഡിയോ ഇടും അതിൽ വിവാഹയോഗം ഉണ്ടാവും, ഇപ്പൊ തന്നെ 2025ലെ ഫലം എന്നും പറഞ്ഞ് എത്ര വീഡിയോ ചെയ്‌തു, ഒന്നും കാര്യമാക്കണ്ട
@@vijayakumarm3792വിജയ കുമാർ ചേട്ടാ.... നമ്മൾ ഇത് എത്ര കണ്ടതാ 😅😅.... വരുന്നേടത്ത് വച്ച് കാണാം.... എന്നാലും രാഹു രണ്ടിൽ വരുന്നത് പണി തരാൻ ആണോ????
ശങ്കരൻ പിന്നെയും തെങ്ങിൽ തന്നെ എന്ന് പറഞ്ഞ പോലെ ആയി
Chatt chatt