മഹാ ശനി മാറ്റം 2025 മകരം രാശി രാജയോഗപ്രദമായ ഫലങ്ങൾ/ WhatsApp no & call : 9526860842

Поделиться
HTML-код
  • Опубликовано: 5 фев 2025

Комментарии • 182

  • @sijithkk3613
    @sijithkk3613 3 месяца назад +106

    മകരം രാശി മാർച്ച് വരെ ജീവിച്ചിരിക്കുമോ എന്നറിയില്ല

  • @shyleshponathil
    @shyleshponathil Месяц назад +2

    അങ്ങയുടെ വാക്കുകൾ ഏറെ ആശ്വാസം നൽകുന്നു.... കഴിഞ്ഞ 7 വർഷമായി ഇനി അനുഭവിക്കാൻ എന്തെങ്കിലും ഉണ്ടോ...... ഉണ്ടാവില്ല.... മനഃധൈര്യം കൊണ്ട് നീങ്ങുന്നു...
    അങ്ങയുടെ വാക്കുകൾക്ക് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arjunmuthlaq3821
    @arjunmuthlaq3821 15 дней назад

    നന്ദി നമസ്ക്കാരം, താങ്കളുടെ നാവു പൊന്നാകട്ടെ, കാരണം കഴിഞ്ഞ ഏഴരവർഷം കൊണ്ട് അനുഭവിക്കാൻ ഇനി ഒന്നുമില്ല

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 3 месяца назад +9

    ഇത് കേൾക്കുമ്പോൾ ഒരു രസമൊക്കെയുണ്ട്!!!!അതുവരെ ആയുസ് തന്നാൽ മതി ഭഗവാൻ 🙏😊

  • @sreejamurali1835
    @sreejamurali1835 3 месяца назад +7

    അങ്ങ് പറഞ്ഞത് വളരെ ശെരിയാണ് ഇനി ജീവിതത്തിൽ അനുഭവിക്കാത്തതായി ഒന്നുമില്ല രണ്ടു പ്രാവശ്യേം കാൻസർ വന്നു. മാനസികമായേം ശാരീരികമായേം ഒരുപാട് അനുഭവിച്ചു ഇപ്പേഴും അനുഭവിക്കുന്നു ജീവിക്കണ്ടാന്ന് തോന്നിയ ഒരുപാട് ദിവസങ്ങൾ ഇനിയെങ്കിലും ഒരു മാറ്റമുണ്ടായാൽ മതിയായിരുന്നു

    • @sumakr9682
      @sumakr9682 16 дней назад

      നന്മ വരും സമാധാനമായിരിക്കു❤

  • @binisajeesh4431
    @binisajeesh4431 2 месяца назад +4

    നല്ലത് വന്നു ചേരട്ടെ ഇത് ശ്രവിച്ചവർക്കെല്ലാം 🙏🙏🙏❤️

  • @dhaneshkarthiyarath3909
    @dhaneshkarthiyarath3909 3 месяца назад +4

    അമ്മേ മഹാമായേ ശരണം🙏 അങ്ങ് പറഞ്ഞത് വളരെ സത്യം. ഇനി അനുഭവിക്കാൻ ഒന്നുമില്ല.😪😪 ദൈവം ഞങ്ങളെ കാത്ത് രക്ഷിക്കട്ടെ .🙏🙏

  • @rekhababur8045
    @rekhababur8045 3 месяца назад +5

    എന്റെ ചോറ്റാനിക്കരദേവിയെ ശരണം ❤

  • @ananthakrishnana5351
    @ananthakrishnana5351 3 месяца назад +4

    നന്മകളെല്ലാം ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @gopakumargopakumar1645
    @gopakumargopakumar1645 2 месяца назад +1

    സത്യം. മന പ്രയാസം ഒഴിഞ്ഞ നേരം ഇല്ല

  • @bindurajeshnair3449
    @bindurajeshnair3449 2 месяца назад +3

    അമ്മയെ നഷ്ടപ്പെട്ടു🥺🥺
    കടത്തിൽ മുങ്ങിയിരിക്കുന്നു
    ഭഗവാൻ്റെ വിളിയിൽ മാത്രം ഉറച്ചു നിൽക്കുന്നു 🙏🙏🙏🙏

  • @entepattanamthitta7799
    @entepattanamthitta7799 3 месяца назад +25

    സത്യം തന്നെ... വീട് പോയി.. അച്ഛൻ പോയി കടം.. ഗൾഫിൽ ജോലി കിട്ടിയില്ല.വണ്ടി കാര്യം പോലീസ് സ്റ്റേഷൻ പോയി.. അങ്ങോട്ടു ഹെല്പ് ചെയ്ത ആൾക്കാർ ശത്രു ആയി.. മൊത്തം ഓൺലൈൻ ലോൺ കടം ആയി.. വണ്ടി വിറ്റു... ഇനി ഇതു തമാശ ആണെന്ന് പറയാൻ പറ്റില്ല.. ഇപ്പോൾ ആണ് ഒന്നും പച്ച പിടിച്ചു വരുന്നത്

    • @prasantbalu6929
      @prasantbalu6929 3 месяца назад +1

      ഇവിടെയും 🙏 അച്ഛൻ, അമ്മ 😞 2വീലർ തിരുമേനി പറഞ്ഞത് അച്ചട്ട് 🙏

    • @SukulaSukula-hl3ch
      @SukulaSukula-hl3ch 3 месяца назад

      അങ്ങയുടെ നാവ് പൊന്നാകട്ടെ തിരുമേനി, അമ്മയും മക്കളും മകരം രാശിയാണ് ഇനി അനുഭവിക്കാൻ ഒന്നും ബാക്കിയില്ല 🙏🙏🙏🙏

    • @kgodavarma2238
      @kgodavarma2238 2 месяца назад

      Beware ബാക്കി വല്ലതും ഉള്ളതും കൂടി പറ്റിച്ചെടുക്കും

    • @Bb6cutz0
      @Bb6cutz0 2 месяца назад

      Eanikum 😢

  • @Brek_zo
    @Brek_zo 3 месяца назад +3

    Namaste thirumeni very correct ❤

  • @SureshbabuSuresh-h6e
    @SureshbabuSuresh-h6e 3 месяца назад +3

    Makaram rashiyil janikathirikunnathanu nallathu. Jananam mutual duritham thanne

  • @rekhababur8045
    @rekhababur8045 3 месяца назад +2

    ഓം ശ്രീഭദ്രകാളിദേവിയെ ശരണം ❤

  • @Karma10-d8t
    @Karma10-d8t 3 месяца назад +16

    പൂക്കാലം തരാം എന്ന് പറഞ്ഞ് പറ്റിച്ച കാലമേ..... 2025 ൽ റീത്ത് മായി വരിക.... മകരം മരിച്ചിരിക്കുന്നു💐💐💐...😅😅😂

  • @shobhagkrishnan38
    @shobhagkrishnan38 3 месяца назад +6

    Correct uthradam

  • @padmakshiraman9429
    @padmakshiraman9429 2 месяца назад +1

    ശരിയാണ് തിരുമേനി, ഒരു നശിച്ച, പെഴച്ച അവൾക്ക് ജോലിയും food ഉം എല്ലാം ആക്കി കൊടുത്തിട്ട് ഞാൻ ഇപ്പോൾ മനപ്രയാസം അനുഭവിക്കുകയാണ് ആഗസ്റ്റ് പകുതി മുതൽ.

  • @visalakshivijayakumar9189
    @visalakshivijayakumar9189 3 месяца назад +6

    എന്തിനാണ് ഇങ്ങനെ ഒരു മനുഷ്യജന്മം. വേണ്ടായിരുന്നു

  • @SreejithSreeju-q1j
    @SreejithSreeju-q1j 3 месяца назад +19

    കഷ്ടം ക്കാലം വന്നപ്പോൾ ആരും ഇല്ല തിരുമേനി

    • @harichandrank.p.8382
      @harichandrank.p.8382 3 месяца назад +3

      Yes, completely alone.

    • @arunsreedharan664
      @arunsreedharan664 3 месяца назад +2

      ദൈവം മാത്രമേ ഉള്ളൂ

    • @bindurajeshnair3449
      @bindurajeshnair3449 2 месяца назад +1

      അന്നും ഇന്നും എന്നും
      ഒറ്റയ്ക്ക്🙏🙏
      ദൈവം മാത്രം ശരണം എന്ന ദൃഢമായ വിശ്വാസത്തിൽ ഇന്നും മുന്നോട്ട് പോകുന്നു

  • @PREMKUMAR-bi7gl
    @PREMKUMAR-bi7gl 3 месяца назад +3

    COTTANIKARA AMME SARANAM, AMME MAHAMAYE SARANAM

  • @anoopkumark6344
    @anoopkumark6344 3 месяца назад +7

    മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ അവഗണന, കളിയാക്കൽ, ദാരിദ്ര്യം 😥😥

  • @anilk-lj8bh
    @anilk-lj8bh 2 месяца назад +2

    Corect. കഴിഞ്ഞ. 8.വർഷം 🙏🙏

  • @v.hariharansabarimala7238
    @v.hariharansabarimala7238 3 месяца назад +3

    നാവ് പോന്നാകട്ടെ

  • @rekhababur8045
    @rekhababur8045 3 месяца назад +1

    ഓം ശ്രീമഹാദേവിയെ ശരണം ❤

  • @ananthakrishnana5351
    @ananthakrishnana5351 3 месяца назад +1

    അമ്മേ ചോറ്റാനിക്കരയമ്മേ ശരണം. അമ്മേ കൊടുങ്ങല്ലൂരമ്മേ ശരണം🙏🙏🙏🙏🙏🙏🙏

  • @PraveenkumarGopinath
    @PraveenkumarGopinath 2 месяца назад +1

    Amme narayana Devi narayana Lekshmi narayana Badre narayana

  • @surathkr9201
    @surathkr9201 2 месяца назад

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    🕉️🙏🏻❤️

  • @AnoopPs-sd9mq
    @AnoopPs-sd9mq 2 месяца назад +1

    ഞാൻ ഇത് കണ്ടു ആശ്വസിച്ചിരുന്നു...Nov ൽ ശനിദോഷം കുറയും.. പക്ഷെ വ്യാഴം കൂടുതൽ പ്രതികൂലം...പൂർണമായി ശനിദോഷം മാറുന്ന മാർച്ചിൽ വ്യാഴം കൂടുതൽ പ്രതികൂലം.. അധികം ആശ്വസിക്കാനില്ല.. അനുഭവത്തിലും അത് കാണുന്നു..

  • @SanthiKk-fv6ne
    @SanthiKk-fv6ne 2 месяца назад +1

    അമ്മേ 🙏🙏

  • @DhanalakshmiVS-l1i
    @DhanalakshmiVS-l1i 3 месяца назад +1

    Dhanalakshmi -thiruvonam

  • @RajuRaju-ni7wd
    @RajuRaju-ni7wd Месяц назад +1

    പറയാൻ എളുപ്പമാണ്

  • @krishnadasandas5433
    @krishnadasandas5433 2 месяца назад +1

    Correct correct

  • @shainyrenjith1947
    @shainyrenjith1947 3 месяца назад

    Nashtapetu poyathoke thirike thanna mathiyayirunnu bhagvane 🙏

  • @vijisasi2664
    @vijisasi2664 2 месяца назад

    Eni enthanu anubhavikanullathu

  • @nishaachankandyil
    @nishaachankandyil 25 дней назад

    ഇപ്പോൾ 54 വയസ്സായി ജനിച്ചതു മുതൽ ഇന്നുവരെ സന്തോഷം എന്താണെന്ന് അറിഞ്ഞില്ല എന്നും ദാരിദ്ര്യം അവഗണന മാത്രം

  • @AneeshKottarakkunnummal-pq1vp
    @AneeshKottarakkunnummal-pq1vp 2 месяца назад +1

    സജിത്ത് kk 3613- പറഞ്ഞത് സത്യം - ജിവിച്ചിരിക്കുമോ - ആവോ

  • @PraveenLalTrivandrumVoice
    @PraveenLalTrivandrumVoice 3 месяца назад +1

    Currect

  • @chandralekhas7873
    @chandralekhas7873 3 месяца назад +1

    Amme Devi Kathukollane

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 3 месяца назад

    OBLIGED FOR THE TRUE PREDICTION❤❤❤

  • @souparikap7072
    @souparikap7072 3 месяца назад

    SathyamAyitheerateAngayudeVakukal
    AvittamRamaniKarimpanakal

  • @archanarsankar4389
    @archanarsankar4389 3 месяца назад

    Tirumeni pls do on kumbham rashi also. I'm on the verge of death like experience. If this continues I might even die. Problems are at the peak

  • @AneeshKottarakkunnummal-pq1vp
    @AneeshKottarakkunnummal-pq1vp 2 месяца назад +2

    ഒരു മുണ്ടും ഷർട്ടും മാത്രം -ഷർട്ടിൻ്റെ ഒരു കൈ കീറി - വാടക കൊടുക്കാൻ പാട് ഭക്ഷണ കാര്യം പറയേ - വേണ്ട

  • @divyab6904
    @divyab6904 3 месяца назад +1

    Makaram lagnakkark eth match aano

  • @shilpap5735
    @shilpap5735 3 месяца назад

    Thank you sir

  • @Prakash-d5d
    @Prakash-d5d 2 месяца назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼. Ente. Nalu. Uthram. Makra. Kuranu. Praunnathu. Ellam. Seri. Thanna. Guruvayurappan. Anugrahi. Kkatta

  • @DineshgDineshg-b2i
    @DineshgDineshg-b2i 2 месяца назад

    Ente Amme Anubhavikkan iny bakkionnum illa, vallya pratheeksha onnum illa, Uthradom aadhyam muthal avasanam vare inganokke thanne.

  • @JyothySothy
    @JyothySothy 3 месяца назад

    സത്യം 💯🙏

  • @ushakumari7311
    @ushakumari7311 2 месяца назад

    Maduthu...Thiruvonam age 62 yers

  • @threekutties2727
    @threekutties2727 3 месяца назад

    Onnum parayanda thirumeni ee 8 -10 varsham jeevidathil anubhavikyan enne onnum ellya. Ente nalla samayam verenegil anthe ammayiamma marikyanam. Avar ulla kallam enik sheni dasha thaneya. Undayirna nalla jolli poyi eppol daridravadhigale pole jeevikkunnu. Onnum ella undayirna swaram koodi kayinnu poyi.😢

  • @sherinas3650
    @sherinas3650 Месяц назад

    Apo january m February kashtam aayirikm alle😢

  • @mayadevi3354
    @mayadevi3354 3 месяца назад

    Hi.sir.

  • @anoopkumark6344
    @anoopkumark6344 3 месяца назад +3

    ഉണ്ടാരുന്ന ജോലി പോയി...
    ഒരുരൂപ കയ്യിൽ എടുക്കാനില്ല 😥🙏🙏😥
    മടുത്തു 😢😢

  • @sajeevkumar8313
    @sajeevkumar8313 3 месяца назад

    മടുത്തു തിരുവോണം 57വയസ്സ്

  • @sumakr9682
    @sumakr9682 16 дней назад

    തിരുവോണം😢😢

  • @sreehari2129
    @sreehari2129 3 месяца назад +1

    Maduthuthudangiya jeevitham erinjudakkan polum pattunnilla...

  • @saadikas6621
    @saadikas6621 3 месяца назад +3

    Njan makaram raasi enikk ellam maduthu March vare jeevitham pokilla.suicide allathe vere vazhiyilla enikk

    • @rajeshg4297
      @rajeshg4297 3 месяца назад

      Seriyakum samadhaniku

    • @truthwillwinalwayes
      @truthwillwinalwayes 3 месяца назад

      ഞാൻ ഒന്ന് ശ്രമിച്ചു പക്ഷേ അതും നടന്നില്ല അങ്ങനത്തെ ഒരു കാലം ഇപ്പോൾ ഒരു ആശ്വാസം ഉണ്ട് be strong every thing will chenge

    • @abhiramis202
      @abhiramis202 3 месяца назад +1

      5 months koode allle ollu

    • @dreamcatcher7471
      @dreamcatcher7471 3 месяца назад +4

      Suhruthe kazhinja 8 varsham aayit njan anubhavikan onnum bakki illa pakshe ippo pettennu ente jeevithathil maatam undayi nadakillennu karyam nadannu athepole kshema kaniku ellam nere aavum kottayam medical College l ninnu njan karanjond erangiya nimishangal undayitund jeevikanum marikanum pattatha avastha avivekam onnum cheyaruth oru jeevithame ullu jeevikuka endh vannalum neriduka

    • @nakshathrapm5276
      @nakshathrapm5276 2 месяца назад

      ഈ സമയവും കടന്നു പോകും കാത്തിരിക്കാം

  • @sindhumol2299
    @sindhumol2299 3 месяца назад

    ശനി എല്ലാം നഷ്ടപ്പെടുത്തി ഇനി എന്ത്

  • @aksharapradeep4676
    @aksharapradeep4676 3 месяца назад

    Vitu poyavaroke thirich varo😢

  • @vijayakumarm3792
    @vijayakumarm3792 2 месяца назад +3

    ഇപ്പോളത്തെ ഫലം പറയൂ, മാർച്ച്‌ വരെ ജീവിച്ചാലല്ലേ ഫലം ലഭിക്കൂ 😂

  • @arunsreedharan664
    @arunsreedharan664 3 месяца назад +6

    എത്രയോ നാളായ് ഒറ്റപ്പെടൽ

  • @rameshmadhavath6738
    @rameshmadhavath6738 3 месяца назад

    🙏🙏🙏

  • @anoopc9243
    @anoopc9243 3 месяца назад

  • @sreekumarramesh8627
    @sreekumarramesh8627 3 месяца назад

    ❤🙏🙏🙏❤️

  • @sumapkumar4846
    @sumapkumar4846 3 месяца назад

    My age 65 thiruvonam is there any chance for improvement please reply

  • @akhilaradhakrishnan3233
    @akhilaradhakrishnan3233 3 месяца назад

    Which are the stars in Makaram Rasi? First tell that

    • @ammanjyothisham6227
      @ammanjyothisham6227  3 месяца назад

      നമസ്തേ, ഉത്രാടം, തിരുവോണം, അവിട്ടം

  • @RaneeshKannan-x2u
    @RaneeshKannan-x2u 2 месяца назад

    മടുത്തു, ഇനി എന്താവോ എന്തോ

  • @sahvashaji2422
    @sahvashaji2422 3 месяца назад

    Sariyanu.parannathellam

  • @prasantbalu6929
    @prasantbalu6929 3 месяца назад

    അങ്ങ് GPS ആണോ 🙏🙏🙏🙇‍♂️

  • @Yadhu784
    @Yadhu784 3 месяца назад +2

    Krishna Kumar kv thiruvonam

  • @ammuu_xxzz
    @ammuu_xxzz 3 месяца назад +13

    ഉടുതുണി പോലും ഇല്ലാത്ത അവസ്ഥ 😢

    • @MayaMaya-ec8lc
      @MayaMaya-ec8lc 2 месяца назад

      Hiii മോളെ അത് എന്തെ... എന്തെ ഇങ്ങനെ എഴുതിയെ 😢

  • @aravindakshanmk3692
    @aravindakshanmk3692 3 месяца назад

    3:52 Ithuvare Ellam Anubhavichu
    Ini Nalla kaalam varumo

    • @aravindakshanmk3692
      @aravindakshanmk3692 3 месяца назад

      Videsa joli poyi Cancer vannu online kadamayi Veedu Lonilanu
      Ithil kooduthal enthu venam

  • @saadikas6621
    @saadikas6621 3 месяца назад +3

    E video nerathe upload chaithathalley

    • @ammanjyothisham6227
      @ammanjyothisham6227  3 месяца назад

      നമസ്തേ, ശനി മാറ്റത്തെപ്പറ്റി മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്. എന്നാൽ മകരം രാശിയ്ക്കാർക്ക് വേണ്ടി മാത്രം ചെയ്ത ആദ്യ വീഡിയോയാണ് ഇത്. നന്ദി

  • @sumaramakrishnan-b4s
    @sumaramakrishnan-b4s 3 месяца назад

    എന്റെ ഭർത്താവ് മരിച്ചു എന്റെ മകൾ മരിച്ചു ഞാൻ ഒരു ദുഃഖംപുത്രി ane

  • @JanardhananMR-hf9sh
    @JanardhananMR-hf9sh 3 месяца назад +1

    🙏🪷💐🌻🌼🌹👍

  • @mayadevi3354
    @mayadevi3354 3 месяца назад +1

    Ii makaram rasi.onnum parayanda.

  • @Anukuttan-z4l
    @Anukuttan-z4l 3 месяца назад +5

    എന്നിക്കിപ്പോൾ രാജയോഗം ആണ്. ശനി 6 ലും വ്യാഴം 9 ലും. ജാതക ദശ വ്യാഴവും. (അത്തം )പിന്നെന്തുവേണം. Secreteriat വിലക്ക് വാങ്ങിക്കഴിഞ്ഞു. രാജ്ഭവൻ വില ഉറപ്പിച്ചു വെച്ചിട്ടുണ്ട്. പുതിയ പാർലമെന്റ് വന്നല്ലോ. അപ്പോൾ പഴയ പാർലിമെന്റ് മന്ദിരം വിലക്ക് തരുമോ എന്ന് മോദി യോട് ചോദിച്ചിട്ടുണ്ട്. ഇപ്പോൾ വിൽക്കുന്നില്ല , വിൽക്കുമ്പോൾ അറിയിക്കാം എന്നാണ് അങ്ങേര് പറഞ്ഞത് 😮

  • @ajayakumara5984
    @ajayakumara5984 11 дней назад

    തിരുവോണം ഒരു നശിച്ച നക്ഷത്രം ആണ്.

  • @user-oc9gx1yf7p
    @user-oc9gx1yf7p 3 месяца назад

    തിരുവോണം.. 54വയസ്സ് ഒട്ടും പ്രതീക്ഷ ഇല്ല മടുത്തു 😔

  • @stejithaabi6129
    @stejithaabi6129 Месяц назад +1

    സത്യം. 🙏

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 3 месяца назад

    🙏🙏🙏

  • @ambadisworld3086
    @ambadisworld3086 2 месяца назад

    🙏🏻