ഉത്രാടം നക്ഷത്ര ഫലം അവസാന മുക്കാൽ ഭാഗം - UTHRADAM NAKSHATHRA BHALAM -മകരക്കൂർ

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 112

  • @remajnair4682
    @remajnair4682 3 года назад +9

    ഉത്രാടം നക്ഷത്രത്തിന്റെ ശരിക്കും ഉള്ള കാര്യങ്ങൾ ഇപ്പോഴാണ് ശരിയായി തോന്നിയത്, മുൻപ് കേട്ടിട്ടുള്ളതിനേകാൾ👏👏👍

  • @aneeshag5902
    @aneeshag5902 3 года назад +6

    ചേച്ചി പറഞ്ഞത് വളരെ ശരിയാണ് ഞാനും മകരക്കൂറു ആണ് പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും എന്റെ ലൈഫിൽ നടന്നിട്ടുള്ളതാണ്

  • @aneeshag5902
    @aneeshag5902 3 года назад +42

    ചേച്ചി എനിക്ക് ഇ നാളിനെ കുറിച്ച് മനസിലായെ ഒരുകാര്യം എന്തെന്നുവെച്ചാൽ നല്ലത് പോലെ സംസാരിക്കാൻ ഉള്ള കഴിവും പിന്നെ എന്ത് പ്രതിസന്ധികളിൽ അകപ്പെട്ടാലും നമ്മൾ അറിയാതെ തന്നെ അതിൽ നിന്നെല്ലാം റിക്കവർ ആയിരിക്കും, എപ്പോഴും ചിന്തകൾ അലട്ടി കൊണ്ടിരിക്കും ഗവണ്മെന്റ് ജോലിക്ക് സാധ്യത ഉണ്ട്

  • @rajeshgokulam2214
    @rajeshgokulam2214 8 месяцев назад +2

    സത്യം ആണ് മിക്കവാറും ഏല്ലാം ഉണ്ട്

  • @raveendrancv3040
    @raveendrancv3040 3 года назад +4

    ഉത്രാടം നാളിനെ കുറിച്ചു ഇത്രയും നന്നായിട്ട് ശരിയായ കാര്യങ്ങൾ ആരും പറഞ്ഞു കേട്ടിട്ടില്ല. പറഞ്ഞത് മുഴുവൻ എന്റെ കാര്യത്തിൽ വളരെ ശരിയാണ്. 👌👍⭐️⭐️⭐️🌹🌹🌹🌹

  • @sunilsunilkumar8033
    @sunilsunilkumar8033 3 года назад +13

    ഈ പറഞ്ഞത് മുഴുവനും 100 ൽ 100 ശരി..ഞാനും ഉത്രാടം..ആണ്

  • @bhargavic7562
    @bhargavic7562 3 года назад +4

    ഇത് വരെ ആർക്കും പറയാൻ സാധിക്കാത്ത ഒരു കാര്യം താങ്കൾ പറഞ്ഞു. അതായത് വെളുത്ത വസ്ത്രം ധരിച്ചു ചെയ്യേണ്ട ജോലി തന്നെയാണ് ഉള്ളത്. നേഴ്സ്. തുറന്നു പറഞ്ഞത് കൊണ്ട് വിശ്വസിക്കുന്നു. അഭിനന്ദനങ്ങൾ മാഡം. 🙏🌹😆

  • @babusankaran6075
    @babusankaran6075 3 года назад +6

    ഞാനും ഉത്രാടമാണ് 👍👌🙏👏

  • @georgekurien1229
    @georgekurien1229 2 года назад +2

    Great presentation! You make it a great subject through your commendable approach. It seemed like a counseling.
    You certainly deserve great appreciation.

  • @narayanannairravindranath4843
    @narayanannairravindranath4843 3 года назад +5

    Very accurate prediction sister !
    Very correct.

  • @sreelekhap.s3901
    @sreelekhap.s3901 2 года назад +2

    Well explained 👏 Thank you

  • @rakhitnair1811
    @rakhitnair1811 3 года назад +5

    Well explained ..👍 valare sheriyanu Sunitha Madam ..🙏🙏

  • @sajitanandan734
    @sajitanandan734 3 года назад +5

    A very good and detailed description

  • @dwijitj1576
    @dwijitj1576 3 года назад +3

    Nalla program madam

  • @avv9006
    @avv9006 3 года назад +5

    Thank you mam, very accurate, all the best in your future endeavors. 👏

  • @vivekchopra999
    @vivekchopra999 2 года назад +2

    You are the perfect.not any other one

  • @priyankaaneesh0592
    @priyankaaneesh0592 3 года назад +3

    Correct prediction👍

  • @Abc1111c
    @Abc1111c 2 года назад +1

    97% ഇത് ഞാൻ തന്നെയാണ്. എന്റെ ജീവിതത്തിൽ നടന്നതും നടക്കുന്നതുമാണ്. Thank u 🙏

  • @anjumadathilthodymadathilt4025
    @anjumadathilthodymadathilt4025 3 года назад +2

    Absolutely correct Mam..... Superb

  • @anythingwelike9216
    @anythingwelike9216 3 года назад +2

    വളരെ ശെരിയാണ്

  • @anurajanuraj7248
    @anurajanuraj7248 3 года назад +1

    Ente madam, full currect👍👍👍

  • @vargeesfrancvargeesfranc8710
    @vargeesfrancvargeesfranc8710 3 года назад +2

    Perfect predict

  • @moluspaidal2120
    @moluspaidal2120 3 года назад +1

    Ente karyathil madam paranjad correct Aanu ente Kai odinjit one month aayi vtl irikunnu

  • @raagajaunninair1907
    @raagajaunninair1907 3 года назад +2

    Absolutely right!

  • @mohan98477
    @mohan98477 3 года назад +2

    Correct👍

  • @kurianjohn2644
    @kurianjohn2644 3 года назад +3

    U r perfect. Very well said. Your knowledge is very much appreciable.

  • @radhakrishnanp3129
    @radhakrishnanp3129 3 года назад

    നന്ദി 👍🙏

  • @renukaramachandran819
    @renukaramachandran819 9 месяцев назад

    Ellam çorrect🙏🏽

  • @aryavijayakumar1247
    @aryavijayakumar1247 3 года назад +2

    Well said

  • @chaeryoung9715
    @chaeryoung9715 3 года назад +2

    Languaginte karyam true anu.malayam,Eng,Tamil,Thelugu,Hindi,Gujarathi,Sanscrit,now stdying Kannada.

    • @dp1983dp
      @dp1983dp 3 года назад

      Wow... Me too...

  • @sreerekhacp9665
    @sreerekhacp9665 3 года назад +2

    Nalla presentation

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 года назад +1

    Veri good 🌹

  • @kunjikili3810
    @kunjikili3810 3 года назад +2

    ടീച്ചർ ആണ് ❤❤

  • @sankaranps4044
    @sankaranps4044 3 года назад +5

    Namaste. I am the first viewer. A very good and detailed description

  • @ushavijayan3953
    @ushavijayan3953 2 года назад +1

    Super 👌👌👌👌👌👍👍👍👍👍👍👍

  • @sivaprasad8424
    @sivaprasad8424 2 года назад +1

    Very Correct

  • @bibin3458
    @bibin3458 2 года назад +1

    ഓം നമ ശിവായ

  • @prashobhpk2698
    @prashobhpk2698 3 года назад +2

    Mam🙏.. ഞാനൊരു ഉത്രാടം നക്ഷത്ര കാരനാണ്..Mam പറഞ്ഞതിൽ പലകാര്യങ്ങളും എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.. അതിൽ ചിലതൊക്കെ കേൾക്കുമ്പോൾ എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നതെന്ന് വരെ വിചാരിച്ചിട്ടുണ്ട് 🙏..

  • @devacode9489
    @devacode9489 2 года назад +1

    Amma❤️

  • @ANUSNTVM
    @ANUSNTVM 3 года назад +3

    Waiting for numerology

  • @mahiusarmy5894
    @mahiusarmy5894 3 года назад +1

    U r right

  • @harishkumarp6173
    @harishkumarp6173 3 года назад +3

    👍

  • @harishkumarp6173
    @harishkumarp6173 2 года назад +3

    Uthradam puthiya update onnum kandilla

  • @NarayanaPai-
    @NarayanaPai- 3 года назад +4

    Most points matches ❤️

  • @shajisreeja
    @shajisreeja 3 года назад +1

    Your predictions are almost correct and clear one more suggestion little clarity needed for presentation 🙏🙏

  • @Radhika-l8v
    @Radhika-l8v 3 года назад +1

    Almost ellam currect thanne,🙏🙏🙏

  • @godisgreat3387
    @godisgreat3387 3 года назад +4

    🙏🙏🌹🌹🙏🙏

  • @nandakumarnandhu3443
    @nandakumarnandhu3443 3 года назад

    Njan kalbhagamano mukkalbhagamano ennariyill onnu paranju tharamo
    Utharadam Sani rathri. 12.30

  • @RajeshRaju-qc8om
    @RajeshRaju-qc8om Год назад

    Super

  • @sajithsuryanarayanan4849
    @sajithsuryanarayanan4849 3 года назад +2

    Super ♥♥♥♥♥♥♥♥♥♥♥

  • @rajenkartha3281
    @rajenkartha3281 2 года назад

    I am Rajedran. I am utharadam. Makaram. 23/6/1959. I am facing tomuch problems in my life

  • @bijosimon573
    @bijosimon573 3 года назад +2

    🙏

  • @poovathoormusicmedia8923
    @poovathoormusicmedia8923 3 года назад +2

    💞

  • @akak4875
    @akak4875 3 года назад +6

    Utradam egane getiketta naalu vere undo iswara 🙏

    • @g.srajeevkumar5061
      @g.srajeevkumar5061 3 года назад +1

      Very correct
      Orikkalum gunam pidikkaatha nakshathramaanu uthraadam

  • @calmskiesdontmakeskillfule7175
    @calmskiesdontmakeskillfule7175 3 года назад +1

    Sis arkum onum chayithitu karyam ellaa.. Last otapaydum

  • @radhikapunde6350
    @radhikapunde6350 3 года назад +1

    Madam, you are perfect, how is this year

  • @Sino-156
    @Sino-156 3 года назад +3

    Uthram naline kurichoode parayamo

  • @g.srajeevkumar5061
    @g.srajeevkumar5061 3 года назад

    Orikkalum gunam pidikkaatha Oru nakshathramaanu uthraadam
    Ithinekkurichu nokkaathathaanu nallathu

  • @toxicpablo9606
    @toxicpablo9606 3 года назад +1

    Thiruvonam parayumo

  • @narayanannairravindranath4843
    @narayanannairravindranath4843 3 года назад +1

    Future esp. next one year. Please inform.

  • @anuchacko3716
    @anuchacko3716 2 года назад

    Chechi jan anu Christian ane enike bhavadipan onnum manasil ayilla chechi ente 07/02/1986 onne parayamo uthradam ane nal

  • @georgekurien1229
    @georgekurien1229 2 года назад +1

    Whatever you said about the nature of Uthradam under Makaram Rasi I take the negative side of it. That is laziness!

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 3 года назад +2

    🙏🌹 നമസ്കാരം🌹🙏

  • @lachurocks4374
    @lachurocks4374 3 года назад

    DOB 31 Oct 1984 ..Mam Onnu nokki paraumo ?

  • @dwijitj1576
    @dwijitj1576 3 года назад +1

    Madam meera jasmine iinte Chayya undu

    • @astrologywithsunitha
      @astrologywithsunitha  3 года назад +1

      മീരാ ജാസ്മിൻ കേൾക്കണ്ട 😀

  • @manjumariya9463
    @manjumariya9463 3 года назад +4

    ഞാൻ മകരകുറാണ്. ശനി astamathilanu. അനുഭവിക്കാൻ ഇനി ഒന്ന്നുമില്ല. എന്തെങ്കിലും പരിഹാരമുണ്ടോ. മഞ്ജു 10/4/1988. 8.30 ആം പ്ലീസ് replay

  • @kL-hf4ls
    @kL-hf4ls 3 года назад +1

    Crct aanu ellam

  • @fathimashihab4197
    @fathimashihab4197 3 года назад +1

    avittam nakshathram male onnu cheyavo

  • @muralidharankv2801
    @muralidharankv2801 3 года назад +1

    Do you provide online consultation ? If yes please share the details. I would like to get a personal session for me.

  • @harishkumarp6173
    @harishkumarp6173 2 года назад +1

    Vishu phalam kandilla. 🙏

    • @astrologywithsunitha
      @astrologywithsunitha  2 года назад +1

      നമസ്‌തെ .അഭിപ്രായം പറഞ്ഞതിൽ നന്ദി.ജോലിത്തിരക്കുകൾ കാരണം video upload ചെയ്യാൻ സാധിച്ചില്ല...,🙏🙏

    • @harishkumarp6173
      @harishkumarp6173 2 года назад +1

      @@astrologywithsunithaudaney undavumenna pratheekshyodey kathirikyunnu...🙏

  • @sivadasaansivadasan1797
    @sivadasaansivadasan1797 3 года назад +1

    VALARE NANNEE

  • @antonymm882
    @antonymm882 3 года назад

    3/4,1/4ഇവ ഏങ്ങ നെ അറിയാം

  • @TheKumarsk
    @TheKumarsk 3 года назад +3

    താങ്കളുടെ വോയ്സ് എന്താ പ്രശ്നം ഉണ്ട്. മൂലം നക്ഷത്രം ആണ് എൻ്റെത് - ഞാൻ അത് കണ്ട് കമൽറ്റ് ഇട്ടു. അറിയാതേ ഇതിൽ വന്നപ്പോൾ എന്തോ താങ്കളുടെ വോയ്സിന് അലെങ്കിൽ റിക്കാർഡിയിൽ എന്തോ പ്രശ്നം ഉണ്ട്.

  • @sujumuthukadmuthukad5558
    @sujumuthukadmuthukad5558 3 года назад +1

    തിരുവോണം പറയണെ

  • @KeerthanaSIXD
    @KeerthanaSIXD 3 года назад +2

    Makaram rashil vayazham neechathil koode Shukran desha bhalam dosham anno

    • @astrologywithsunitha
      @astrologywithsunitha  3 года назад

      ദശ കാലഘട്ടങ്ങളെ കുറച്ചു മറ്റൊരു വീഡിയോയിൽ പറയാം... 🙏🙏

  • @rajeshk4431
    @rajeshk4431 3 года назад

    രാജേഷ്, s മകം - 07/04/1979- 6 to 7 am- ആണ് ബെർത്ത്‌, വിദേശത്ത് ഒരുപാട് ജോലി ചെയ്തു ഒന്നും നടന്നില്ല ഇപ്പോൾ ഒന്നുകൂടി പോകാൻ റെഡി ആയി, നാട്ടിൽ എന്താ ബിസ്നസ് എന്റെ നാൾ പ്രകാരം ചെയ്യാൻ കഴിയും

  • @cletuswilliam2562
    @cletuswilliam2562 3 года назад +1

    സാറേ എന്റെ ജനനം 22-02-1982 രാവിലെ 7.50 എന്റെ നില ഒന്ന് പറയാവോ ജോലി തടസ്സം ഉണ്ട് 🙏🙏🙏

  • @jaleelkoottungaparambil3597
    @jaleelkoottungaparambil3597 Год назад

    ഒരാൾ നിങ്ങളെ കാണാൻ വന്നാൽ അയാൾ പറയാതെ തന്നെ അയാളുടെ പ്രശ്നങ്ങൾ Athananne പറയാൻ കഴിയുമോ

  • @dhanyaakshay975
    @dhanyaakshay975 3 года назад

    4 ഭാവം കറക്റ്റ് ആയില്ല എനിക്ക്

  • @jack56789
    @jack56789 Год назад

    മാഡം മുടി കൂടാൻ ജാതകം..നോക്കി എന്തെങ്കിലും മാർഗം പറയൂ..

  • @remyamr2580
    @remyamr2580 3 года назад +1

    ഉത്രാടം girl മൂലം boy marriage life എങ്ങനെ ആയിരിക്കും. Plz replay

    • @TheAnilponnappan
      @TheAnilponnappan 3 года назад

      Poli aayrikum

    • @vloggerpanda9950
      @vloggerpanda9950 3 года назад +1

      Enikkum ariyenamennundarunnu

    • @priyan8208
      @priyan8208 2 года назад

      Marriage life sukam ullatavilla (vasiam, mahedram, ganam, yoni porutham ella

    • @Meehdev..
      @Meehdev.. 2 года назад

      @@TheAnilponnappan 😂😂

  • @SHIDINSHA
    @SHIDINSHA 3 года назад +1

    😑

  • @mohan98477
    @mohan98477 2 года назад +1

    Well said