ഭർത്താവിന്റെയും കുടുംബത്തിന്റെയും ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നപ്പോൾ അയാളിൽ നിന്നും ഡിവോഴ്സ് വാങ്ങിയതാണ് ഞാൻ. അന്നൊക്കെ ഞാൻ അനുഭവിച്ച പ്രയാസങ്ങൾ ആരും മനസിലാക്കിയില്ല. അടുത്ത ബന്ധുക്കൾ വരെ പറഞ്ഞു രണ്ട് മക്കളില്ലേ സഹിച്ച് ജീവിച്ചൂടെ എന്ന്. ആരൊക്കെ കുറ്റപ്പെടുത്തിയാലും എന്റെ തീരുമാനം തെറ്റായി പോയെന്ന് എനിക്ക് ഇന്ന് വരെ തോന്നിയിട്ടില്ല.
ഇന്നാ ലില്ലാഹ്.. മനുഷ്യത്വമില്ലാത്ത എല്ലാ ക്രിമിനലുകൾക്കും തക്കതായ ശിക്ഷ നൽകുക... നിറവും ഇംഗ്ലീഷ് സംസാരവും അല്ല ഒരു പെൺകുട്ടിക്ക് വേണ്ടത്. അറിവും തിരിച്ചറിവും റിയാഹുമുണ്ടെങ്കിൽ ഒരു ഭർത്താവിന് ഇഹപര ജീവിതം വിജയമായിരിക്കും...
അവനെയും കുടുംബത്തെയും ഒരിക്കലും വെറുതെ വിടരുത് അങ്ങനെ വിട്ടാൽ ഒരിക്കലും ഈശ്വരൻ പൊറുക്കിലെ ഉറപ്പ് ഇവനെ ശിക്ഷ കൊടുക്കണം അവന്റ ഫാമിലിയെയും വെറുതെ വിടരുത് 🙏🙏
മനസ്സ് ഏറ്റമുറിവ് കൊണ്ട് മരണം തിരഞ്ഞു എടുത്തു.പടച്ചോനെ ആകൂട്ടിക്ക് നിന്റെ കാരുണ്യം കൊണ്ട് പൊറുത്തു കൊടുക്കണേ.ആമീൻ.
എൻ്റെ പൊന്നുമോളെ അവർ കൊന്നു അവരെ വെറുതെ വിടല്ലെ അള്ളാ അവനെക്കാളും എത്രയോ ഭംഗിയുണ്ട് എൻ്റെ പൊന്നുമോളെ നീ😭😭😭😭
ഇതിന്നു കാരണകാരായവർക് എത്രയും പെട്ടെന്ന് നല്ല ശിക്ഷ നൽകണേ അല്ലാഹ് 😭
കുടുംബത്തിന്ന് ക്ഷമ നൽകണേ 🤲🤲
ഭർത്താവിന്റെയും കുടുംബത്തിന്റെയും ഉപദ്രവം സഹിക്കാൻ കഴിയാതെ വന്നപ്പോൾ അയാളിൽ നിന്നും ഡിവോഴ്സ് വാങ്ങിയതാണ് ഞാൻ. അന്നൊക്കെ ഞാൻ അനുഭവിച്ച പ്രയാസങ്ങൾ ആരും മനസിലാക്കിയില്ല. അടുത്ത ബന്ധുക്കൾ വരെ പറഞ്ഞു രണ്ട് മക്കളില്ലേ സഹിച്ച് ജീവിച്ചൂടെ എന്ന്. ആരൊക്കെ കുറ്റപ്പെടുത്തിയാലും എന്റെ തീരുമാനം തെറ്റായി പോയെന്ന് എനിക്ക് ഇന്ന് വരെ തോന്നിയിട്ടില്ല.
അതാണ് വേണ്ടത്..അല്ലാതെ ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല..അത് നമുക്കും, നമ്മളെ ഇഷ്ട്ടപ്പെടുന്നവർക്കും വേദന മാത്രമേ സമ്മാനിക്കൂ..
അല്ലാഹുവിൽ തവക്കുൽ ചെയ്ത് ജീവിക്കുന്നു
സഹിക്കാൻ പറ്റാതെ ആയിരിക്കും ആ മോളെ അത് ചെയ്തായിരിക്കും അല്ലേൽ ഒരു പെണ്ണും സ്വന്തം ജീവൻ എടുക്കില്ല പാവം 😔😔
മുൻ ബന്ധം അങ്ങിനെ തുടരുകയാണങ്കിൽ നിങ്ങൾക് നരകജീവിതം ഉറപ്പാ അല്ഹമ്ദുലില്ല
നമ്മുടെ പെൺ കുട്ടികളെ, ഇത്തരത്തിൽ സംസ്കാരമില്ലാത്ത വ്യക്തികളുടെ മുഖത്തടിച്ച് ഇറങ്ങിപോരാനുള്ള ധൈര്യം കൊടുത്തു സൃഷ്‌ടാവ് അനുഗ്രഹി ക്കട്ടെ !
അള്ളാഹു എല്ലാ മക്കളെയും കാക്കട്ടെ 🥲🥲
ഇന്നാ ലില്ലാഹ്..
മനുഷ്യത്വമില്ലാത്ത എല്ലാ ക്രിമിനലുകൾക്കും തക്കതായ ശിക്ഷ നൽകുക... നിറവും ഇംഗ്ലീഷ് സംസാരവും അല്ല ഒരു പെൺകുട്ടിക്ക് വേണ്ടത്.
അറിവും തിരിച്ചറിവും റിയാഹുമുണ്ടെങ്കിൽ ഒരു ഭർത്താവിന് ഇഹപര ജീവിതം വിജയമായിരിക്കും...
അവനെയും കുടുംബത്തെയും ഒരിക്കലും വെറുതെ വിടരുത് അങ്ങനെ വിട്ടാൽ ഒരിക്കലും ഈശ്വരൻ പൊറുക്കിലെ ഉറപ്പ് ഇവനെ ശിക്ഷ കൊടുക്കണം അവന്റ ഫാമിലിയെയും വെറുതെ വിടരുത് 🙏🙏
Sundhari mol😢🤲
ആമീൻ
Aammeen 🤲
എത്രയും പെട്ടന്ന് നല്ല ശിക്ഷ കൊടുക്കണം അവര്‍ക്കും കൊടുക്കണം
അവനെ ഫസ്ഖ് ചൊല്ലി ആത്മഹത്യ ഒഴിവാക്കാമായിരുന്നു.
സ്വന്തം വീട്ടിൽ എന്തെങ്കിലും പ്രശ്നം ആയിട്ട് വന്നാൽ മാതാപിതാക്കൾ നല്ല കോൺഫിഡന്റ് സ് കൊടുക്കണം
Avenue
Kudumbathinum
Nallashiksha
Kodukkanam
Nalla mol😢
കതിർമണ്ഡപമോ ?? എന്താണ് ??
Niram.alla.manasann.venthath