ഷഹാനയോട് വാഹിദും കുടുംബവും ചെയ്തത് കൊടും ക്രൂരത വീഡിയോ പുറത്ത് .Shahana Mumthas

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 72

  • @Safiya-f6z
    @Safiya-f6z 13 дней назад +6

    🤲 യാ അല്ലാഹ് പോന്നു അനിയത്തി കുട്ടിക്ക് പൊറുത്തു കൊടുക്കേണെ 🤲🤲🤲 കബർ ജീവിതം സുബർകത്തിൽ ആക്കേനെ യാ അല്ലാഹ് 🤲🤲🤲

  • @warning1more833
    @warning1more833 13 дней назад +20

    അല്ലാഹു ആ കുട്ടിക്ക് അല്ലാഹു പൊറുത്ത് കൊടുത്ത് സ്വർഗാവകാശികളിൽ ഉൾപ്പെടുത്തട്ടെ ആമീൻ എല്ലാവരും ദുആ ചെയ്യുക😢😢😢

  • @Najmaumar131
    @Najmaumar131 13 дней назад +4

    ബോഡി shaming അത് വല്ലാത്ത വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്, നിറം കറുപ്പ്‌ എന്നതിന്റെ പേരിൽ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്, അത് അനുഭവിച്ചവർക്ക് മനസ്സിലാവും😢

  • @eassaspy
    @eassaspy 13 дней назад +24

    നിറം അല്ല നോക്കേണ്ടത് മനസ്സാണ് നോക്കേണ്ടത്

  • @MUHAMMEDRIYASSONGS-hs6oe
    @MUHAMMEDRIYASSONGS-hs6oe 13 дней назад +1

    ആമീൻ 🤲😥

  • @salamsalam151
    @salamsalam151 13 дней назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @alhamdulillah614
    @alhamdulillah614 13 дней назад +1

    Allah aa molkk poruth kodukkane. ,,aameen 🤲🏻

  • @NazreenJalal
    @NazreenJalal 14 дней назад +2

    *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @AmeerP-c6x
    @AmeerP-c6x 13 дней назад +20

    അവനു ഇതോടെ കഷ്ട്ട കാലത്തിന്റെ ഒന്നാം തിയതി ഇനിയങ്ങോട്ട് അവനു വലിയ സുഖം ഉണ്ടാവില്ല അവന്റെ വീട്ടുകാർക്കും ആൺകുട്ടികൾ ഉറപ്പായും അവനെ പണിയെടുക്കും

  • @JAMEELAPK-e4n
    @JAMEELAPK-e4n 13 дней назад

    നല്ല അറിവ് ഉള്ള കുട്ടി യാ ണ് എന്ന് കേട്ടു ശ ഹാന

  • @RaseenaGafoor-e8n
    @RaseenaGafoor-e8n 13 дней назад

    ആമീൻ 🤲🏻🤲🏻🤲🏻

  • @nousahdnoushad9002
    @nousahdnoushad9002 13 дней назад +1

    Aameen👍🏻👍🏻👍🏻👌🏻👌🏻🤲🏻🤲🏻🤲🏻🤲🏻😭😭

  • @_Muhammad_ayyash_
    @_Muhammad_ayyash_ 13 дней назад +1

    ആമീൻ

  • @azlan-zayd
    @azlan-zayd 13 дней назад +1

    Penn kaanaan പോയപ്പോൾ അവൻ കണ്ണ് കൊണ്ടല്ലേ കണ്ടത് കുട്ടിനെ. അവനു പറ്റിയില്ലെങ്കിൽ പിന്നെ എന്തിന് അവൻ കെട്ടി. Aa kuttiye മരണത്തിലേക്ക് തള്ളി vidaano. അവൻ ഗൾഫിൽ വെളുത്ത പെണ്ണ് set ആയിട്ടുണ്ടാവും. Athondaanu സൊന്തം ഭാര്യയെ അങ്ങനെ ഒക്കെ തോന്നുന്നത്. കഷ്ടം. ഏതായാലും അല്ലാഹ് aa kuttikk പൊറുത്ത് കൊടുക്കട്ടെ. എന്തിനാ മക്കളെ ഇത്പോലെ ഓരോ പീറ കേസ്നു വേണ്ടി സ്വന്തം ജീവിതം ഇല്ലാതാക്കുന്നത്. Aa veed vitt ഇറങ്ങിയിരുന്നെങ്കിൽ ഇതിനേക്കാൾ നല്ലൊരു ചെക്കനെ കിട്ടുമായിരുന്നു. ഇനി aa ചെക്കന് ഇഷ്ടപെട്ട പെണ്ണിനേയും കെട്ടി ജീവിക്കാം. Aa കുട്ടിയുടെ കുടുംബത്തിന് പോയി😢😢😢. ആരും ithpolathe അബദ്ധം ഒന്നും കാണിച്ചേക്കല്ലേ. Please 😢😢😢

  • @aminashamsudeen1120
    @aminashamsudeen1120 14 дней назад

    Aameen 🤲🏻🤲🏻🤲🏻😭

  • @BilalKochi-c2r
    @BilalKochi-c2r 13 дней назад +3

    വിവാഹസമയത്ത് പോലും കൊടുക്കേണ്ട ഉപദേശം കൊടുക്കാത്ത വരനാണ് ഇങ്ങനെ ചെയ്തത്,, അതായത് സമസ്ത വര ൻ,, കഴിഞ്ഞദിവസം 40 പവൻമോഷ്ടിച്ച ഉസ്താദ് സമസ്ത ക്കാരനാണ്,,, അണ്ണാച്ചിയുടെ മാലയും മൗലിദും ഓതി നടക്കുകയും സ്വന്തം ജീവിതത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ മാതൃകയില്ലാതെ വരികയും ചെയ്യുന്നു,,,

    • @musthafatc7321
      @musthafatc7321 13 дней назад

      സമസ്തയുടെ മലം തിന്നുന്ന ആളാണല്ലേ

  • @shylasuresh3679
    @shylasuresh3679 13 дней назад +4

    ആർക്കും മരിക്കാൻ ആഗ്രഹം ഇല്ല പക്ഷെ ഭർത്താവ് നിരന്തരം പറയുന്ന വാക്കുകൾ ആ കുട്ടിയുടെ മാനസികാനില തെറ്റി കാണും... പിന്നെ നാണക്കേടും ഈ കാരണത്താൽ ആ കുട്ടി വീട്ടിൽ പോയി നിന്നാൽ മറ്റുള്ള മനുഷ്യരും അങ്ങനെ പറയുമോ 🤔. എന്ന് ചിന്തിക്കും അപ്പോൾ തെരഞ്ഞാടുത്തെ മാർഗം ആണ്. അതിന്റെ അവസ്ഥ ആ കുട്ടിക്ക് നല്ലത് പോലെ അറിയാം
    ഇനി ഇവന്റെ ജീവിതം പോയിക്കിട്ടി അതാണ് ഇവിടെ സംഭവിക്കുന്നത് വേറെ പെണ്ണ് കെട്ടിയാലും ഒരു മനസമാധാനം അവനെ കിട്ടില്ല അതിന്റെ കണ്ണുനീർ ഒരു ശാപം ആണ് കരുതി ഇരിക്കുക 😢

    • @azlan-zayd
      @azlan-zayd 13 дней назад

      Oro പെൺകുട്ടിയും ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട്. Kalyanm എന്നത് അവസാനത്തെ ഒരു വാക്കല്ല. ഇത് പോലെ നിരന്തരം ബോഡി shaming ഉണ്ടെങ്കിൽ ഉറപ്പിക്കാലോ അവന് അവളെ വേണ്ടാതെ ആയെന്ന്. അവനെ ഒഴിവാക്കി സ്വന്തം ജീവിതം സുരക്ഷിതം ആക്കണ്ടിയിരുന്നു അവള്. അതല്ലേ ചെയ്യണ്ടത്. ഇതൊക്കെ കേട്ട് മാനസിക നില തെറ്റോ. ഇത് അവനോട് ഉള്ള ദേഷ്യത്തിന് സ്വന്തം ജീവിതം അവസാനിപ്പിച്ചു. അവൾക്കും അവളുടെ കുടുംബത്തിനും പോയി

  • @MinhaZanha-ju3xw
    @MinhaZanha-ju3xw 13 дней назад +10

    അവർ പെണ്ണ് കാണാതെ ആണോ കെട്ടിയത്

  • @kurafimedia
    @kurafimedia 13 дней назад

    അമ്മായിയമ്മ പീഡനവും നാത്തൂൻ പീഡനവും പലരും അനുഭവിക്കുന്നുണ്ട് ഭർത്താവിന്റെ അനുജന്മാരുടെ പീഡനവും സ്വന്തമായി വീടുണ്ടാക്കി പോവാൻ സ്ഥലം കൊടുക്കാതിരിക്കുക അതിനുള്ളത് താൽപ്പര്യം കാണിക്കാതിരിക്കുവാൻ ഇവർ ചെയ്യുന്ന ബുദ്ധിമുട്ടാണ് ഇവളുടെ കാര്യമല്ല പറഞ്ഞത് പൊതുവായ കാര്യം

  • @SlemSlem-cs2zu
    @SlemSlem-cs2zu 13 дней назад

    എത്ര അവഹേളനം ഉണ്ടായാലും ആത്‍മഹത്യ പരിഹാരം അല്ല. ഇതൊക്കെ ഈമാനില്ലാത്ത കുറവാണ്. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലേ. ഇത് പടച്ചവനെയും പടപ്പുകളെയും തോല്പിക്കുകയാണ്. കുറെ ഷഹാന മാർ. ഒളിച്ചോടുന്നതും ഷഹാന മാർ തന്നെ. ഇനി ഈ ഷഹാന എന്നുള്ള പേര് ആരും ഇടരുത്. അതാണ് നല്ലത്.

  • @SafiyaSafi-qk9fb
    @SafiyaSafi-qk9fb 13 дней назад

    🤲🤲🤲

  • @abdulsalam-hy9ku
    @abdulsalam-hy9ku 14 дней назад +2

    നിറത്തിൽ എന്താണ് ഉള്ളത് ജീവിതം സന്തോഷം ആയാൽ പോരെ

  • @BilalKochi-c2r
    @BilalKochi-c2r 13 дней назад +3

    നിങ്ങൾക്ക് കഴിയുമെങ്കിൽ അവൻറെ അഡ്രസ്സ് പുറത്തുവിടുക,,, അല്ലെങ്കിൽ സമസ്തക്കാർ അവന് അടുത്ത പെണ്ണിനെ വിവാഹം ചെയ്തു കൊടുക്കും,,, കാരണം സമസ്തക്ക് ആള് മാത്രം മതി,, ദീന് വേണ്ട

    • @musthafatc7321
      @musthafatc7321 13 дней назад

      നിന്റെ മാതാവിന് രണ്ടാം കല്യാണം നടത്തിയത് സമസ്തയാണോ.

  • @Fathima__fidha
    @Fathima__fidha 14 дней назад

    😢😢

  • @sanadilu7537
    @sanadilu7537 13 дней назад

    Orupad prayasathiloode kadannu povunna etre alukal undd... Makkal aayitt polum... Ellam kshamich jeevikkunnille😢..

  • @ShihabS-z9q
    @ShihabS-z9q 13 дней назад

    1500 year mumb makkai bilal. R. A.nigal.orkkanam allahu akbar allahu akbar allahu akbar allahu valiyavan ammeen/e.pattykal anuvaikkum ya allahu yarahuman yarahim yamalik allahu akbar ammeen

  • @mubarakkasara1648
    @mubarakkasara1648 13 дней назад

    🤲🤲🤲🤲🤲🤲🤲😢😢😢😢😢😢😢😢😢😮😮😮😮😮😮😮😮

  • @sabikck6559
    @sabikck6559 13 дней назад

    😮😮😮😮🤲🤲🤲🤲

  • @MohammedBm-w6o
    @MohammedBm-w6o 13 дней назад

    ഇവന്റെകുടുംബത്തിന്റെ സ്വഭാവംഅറിയിനവർ ആരുപെണ്ണ്കൊടുത്തു കാണില്ല.

  • @KKRBathi
    @KKRBathi 13 дней назад

    ENGLISH VENAMENGHIL SAYIPPNDA MAGHALA NOKAAYRNNN😊

  • @saleenasalam5539
    @saleenasalam5539 13 дней назад

    Sangadam ulla News ethraa kalaam jiveekande kutiya Allahu porathukodukate kodumbakarku samdanam kodukkate Aameen

  • @TM-jl7df
    @TM-jl7df 13 дней назад

    ഒരുത്തനുമില്ലേ ഇവിടെ ? നിക്കാഹ് വൈകി പോയതുകൊണ്ടാണ് ആത്മത്യചെയ്തതെന്ന് ?
    ( ന്യായികരണ തൊഴിലാളി)

  • @Aysha-ko5ii
    @Aysha-ko5ii 13 дней назад

    🤲🏻🤲🏻🤲🏻🤲🏻😭

  • @subaidaashraf1336
    @subaidaashraf1336 13 дней назад

    🥹

  • @underworld2770
    @underworld2770 13 дней назад

    കറുപ്പായത് കൊണ്ടാണോ ഇംഗ്ളീഷ് സംസാരിക്കാൻ കഴിയാഞ്ഞത്...??

    • @azlan-zayd
      @azlan-zayd 13 дней назад

      പഠിക്കാൻ വിട്ട കാലത്ത് പഠിച്ചിട്ടുണ്ടാവില്ല. അതായിരിക്കും ഇംഗ്ലീഷ് പറയാൻ പറ്റാത്തത്

    • @underworld2770
      @underworld2770 13 дней назад

      @azlan-zayd അവന് അറിയാമോഇംഗ്ളീഷ്..?

  • @എന്തുംഏതും-ഷ7ര
    @എന്തുംഏതും-ഷ7ര 13 дней назад +1

    Oru koppum nadakilla

  • @aishaliaummar
    @aishaliaummar 13 дней назад

    Thandi

  • @Abd-i4b
    @Abd-i4b 14 дней назад +4

    മേക്കപ്പ് ഇട്ട് ചെക്കനെ പറ്റിച്ചതാണെങ്കിലോ 🤔 ഒരുപാട് ചെറുപ്പക്കാർ അങ്ങനെ പറ്റിക്കപ്പെട്ടിട്ടുണ്ട് 👍

    • @Rabekkarabe
      @Rabekkarabe 14 дней назад +10

      പിന്നെ മാക്കപ്പ് ഇട്ടതും ഇല്ലാത്തതും കണ്ടാൽ തിരിച്ചറിയാനുള്ള ബോധമില്ലേ 😏

    • @sanadilu7537
      @sanadilu7537 13 дней назад

      Ellavarkum unddavilla

    • @SafiyaMASafiya-q9g
      @SafiyaMASafiya-q9g 13 дней назад

      പെണ്ണ് കാണാൻ വന്നപ്പോ അവന്റെ കണ്ണിൽ കുരു ഉണ്ടായിരുന്നോ 😡😡😡അവൻ കണ്ടില്ലെങ്കിലും അവന്റെ വീട്ടിൽ ഉള്ള ആരെങ്കിലും കണ്ടിട്ടുണ്ടാകും അല്ലോ അപ്പോൾ എല്ലാവരുടെയും കണ്ണിൽ കുരു ഉണ്ടാകും ഇനി അവൻ ഇംഗ്ലീഷ് കാരിയെയും സായിപ്പിന്റെ മോളെ കെട്ടി ജയിലിൽ ജീവിക്കണം 😡😡😡

    • @FathimathZuhara-d3f
      @FathimathZuhara-d3f 13 дней назад

      Ithinte sathyam namukkariyilla but ippo ariyatha roopathilullathokke thekkan kittunnund enna kelkunne

    • @Rabekkarabe
      @Rabekkarabe 13 дней назад

      @@FathimathZuhara-d3f അതൊന്നുമല്ല കാരണം ആ നവ വരന്റെ ആർത്തിയാണ് എല്ലാത്തിനും കാരണം..... അവനു നല്ല വെളുത്ത പെണ്ണിനെ തന്നെ കിട്ടും പക്ഷെ രഹസ്സിയ വേഴ്ച കാരിയെ കിട്ടുമെന്ന് മാത്രം..

  • @FathimathRazana
    @FathimathRazana 13 дней назад

    😢ആമീൻ🤲🏻🤲🏻🤲🏻

  • @anzaranchu9862
    @anzaranchu9862 13 дней назад

    Aameen

  • @sanusanu2111
    @sanusanu2111 14 дней назад +1

    😢😢

  • @AbdulrasheedJahangeer
    @AbdulrasheedJahangeer 13 дней назад

    ആമീൻ 🤲🤲🤲🤲😭😭😭

  • @saleenasalam5539
    @saleenasalam5539 13 дней назад

    Aameen

  • @SoumiyaSajeer
    @SoumiyaSajeer 13 дней назад

    Aameen