നിറത്തിന്റെയും അവയവത്തിന്റെയും പേരിൽ മനസീകമായി തളർത്തി ഷഹാനയെ ഭർത്താവ് കൊന്നു

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии •

  • @Miras12399
    @Miras12399 12 дней назад +448

    ഈ കുട്ടി സുന്ദരി യാണല്ലോ അവനെക്കാൾ ഭംഗി അവൾക്കാണ് എനിക്ക് കാണുന്നത്

    • @hanaamee6200
      @hanaamee6200 12 дней назад +9

      Enikkum athanya vijarikunnad 😮

    • @__fida___._3322
      @__fida___._3322 12 дней назад +5

      Sathyam

    • @SwathiKutty-l3y
      @SwathiKutty-l3y 12 дней назад +1

      Sathyam aa kuttiyaan bangi

    • @hussantp6497
      @hussantp6497 12 дней назад +8

      ആ പൂച്ച മോറനെ കാട്ടിൻ എത്ര ഭംഗിയുണ്ട് ആ പൊന്നുമോൾക്ക് 😥

    • @ShajuAbi
      @ShajuAbi 12 дней назад +4

      Makeup ano

  • @ShamlaShamla-pu6wr
    @ShamlaShamla-pu6wr 13 дней назад +460

    ഞാനും black ആണ്. ഭർത്താവിന്റെ വീട്ടിൽ നിന്നും ഒരുപാട് അനുഭവിച്ചു 12വർഷം സഹിച്ചു. ഇതിനിടയിൽ 3പ്രസവിച്ചു. ഇപ്പോൾ ഡിവോഴ്‌സിന്റെ വക്കിലെത്തി നില്കുന്നു. ജീവിതം ജീവിച്ചു തീർക്കണ്ടേ. ഇപ്പോ പണിയെടുത്തു 3മക്കളെ നോക്കുന്നു. അൽഹംദുലില്ലാഹ്

    • @ninusworldmalappuram9537
      @ninusworldmalappuram9537 13 дней назад +8

      ഞാനും

    • @abidamoideen1241
      @abidamoideen1241 13 дней назад +1

      Makkale nallonam nokikkeda, nee rakshappedum oru kalath

    • @sajadheee
      @sajadheee 13 дней назад +39

      അള്ളാഹു കൂടെ ഉണ്ടാകും നാളെ സ്വർഗത്തിൽ അധികവും നിറം കുറഞ്ഞ വർ ആണ് ഉണ്ടാവുക സമാധാനിക്കുക വിജയം ഉറപ്പ്

    • @abidamoideen1241
      @abidamoideen1241 13 дней назад +14

      Bharthav marichit etrayo penkuttikal makkale noki jeevikkunnille, angane marichunn ang vijaricha mathi, makkale kude enjoy cheyth jeevik, allenkilum kuttikaloke ayal pinne nammale jeevidam nammude makkalk vendi thenne alle. Avare nokanulla nalloru job kandethu

    • @MammasYachoos
      @MammasYachoos 13 дней назад +1

      Evideya place

  • @sabirakp4859
    @sabirakp4859 13 дней назад +183

    പാവം എന്താ ചെയ്യാ കബറിടം സന്തോഷ മാകട്ടേ, നല്ല മുഖ stayle ഉള്ള ഒരു കുട്ടി

    • @shz7162
      @shz7162 13 дней назад +1

      🤲🏻🤲🏻

  • @SajnaBab
    @SajnaBab 12 дней назад +89

    എല്ലാ സ്കൂളുകളിലും മക്കൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ കൊടുക്കുന്നത് നല്ലതായിരിക്കും... അത് പോലെ മാതാപിതാക്കൾക്കും... കാരണം മക്കൾക്കു എന്ത് പ്രശ്നം വന്നാലും പേരെന്റ്സ് ഒപ്പം നിക്കണം... അവരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ കൊറെയൊക്കെ ആത്മഹത്യകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ പറ്റും 🤲🏻..

    • @hyzsince2009
      @hyzsince2009 12 дней назад +1

      idhanne enikkum parayanullad

    • @finu9732
      @finu9732 12 дней назад

      @@SajnaBab ആദ്യം വേണ്ടത് മറ്റുള്ളവരെ കാര്യം ചോദിച്ചറിയാൻ പറഞ്ഞു നടന്നു വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന നാട്ടുകാർക്ക് കുടുംബക്കാർക്ക് ഒക്കെ എതിരെ കേസ് കൊടുക്കാൻ എല്ലാരും തയ്യാറായാൽ മതി എന്നാൽ എല്ലാ പാരന്റസും മക്കൾക്ക് സപ്പോർട്ട് ആയി നിൽക്കും

    • @SajnaBab
      @SajnaBab 12 дней назад

      @@finu9732 നാട്ടുകാരുടെ വായ മൂടിക്കെട്ടാൻ നമുക്ക് പറ്റില്ലല്ലോ, അത് മൈൻഡ് ചെയ്യാതെ മക്കളുടെ കൂടെ നമ്മൾ പേരെന്റ്സ് സ്ട്രോങ്ങ്‌ ആയി ഉണ്ടായാൽ മതി, ഞങ്ങളുടെ മക്കളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം എന്ന് പറയാൻ പേരെന്റ്സ് നു കഴിയണം... ആ വാക്ക് തന്നെ മതിയാവും മക്കൾക്ക് ധൈര്യത്തിന്..നമ്മൾ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടാൽ നാട്ടുകാർ പിന്നെ മിണ്ടില്ല

    • @basherrk2072
      @basherrk2072 12 дней назад

      എന്തിന് സ്കൂളിൽ വീട്ടിൽ vechu പറഞ്ഞു കൊടുത്താൽ പോരെ.. എന്തെങ്കിലും ഇഷ്ടപ്പെടാത്തത് കണ്ടാൽ ആ നിമിഷം തിരിച്ചു വീട്ടിൽ വരണം എന്ന്

    • @hudaazeez483
      @hudaazeez483 11 дней назад +2

      Avalude family paranjirunnuu ankk pattunnillaaagil njamukk devoice cheyyaaa avalude family avalude koode ninnirunnu but avalkk 19 age ayappolk aval divorce Ann yenn parayulleee athaaann avale prblm family counseling ok koduthirunnuu

  • @NasiraBVE
    @NasiraBVE 13 дней назад +278

    അവനു ഒരുപെണ്ണിനെ കിട്ടാതിരിക്കട്ടെ അവൻ അനുഭവിക്കട്ടെ

    • @MashaAllah-v9m
      @MashaAllah-v9m 13 дней назад

      Mm

    • @Ansumhm
      @Ansumhm 12 дней назад +7

      എന്തു ചെയ്യാനാ ഇങ്ങനെയുള്ളവമ്മാർക്കാണ്‌ പെണ്ണ് കിട്ടുന്നത്
      എന്നെ പോലെയുള്ളവക്ക് പെണ്ണ് കിട്ടാനുമില്ല

    • @ahnasmt4694
      @ahnasmt4694 12 дней назад +3

      Aameen

    • @noufalperumanna6268
      @noufalperumanna6268 12 дней назад

      ആമീൻ

    • @shylasuresh3679
      @shylasuresh3679 12 дней назад

      ​@@Ansumhmകിട്ടും സങ്കടം വേണ്ട കേട്ടോ എല്ലാം ശെരിയാകും...

  • @darkvenom1153
    @darkvenom1153 12 дней назад +46

    കഴിയുന്നതും പെൺ കുട്ടികൾ മേക്കപ്പ് ഒഴിവാക്കുക... കാണാൻ വരുമ്പോഴും കല്യാണത്തിനും ഒക്കെ മേക്കപ് ഇട്ട് കാണുമ്പോൾ... അവർക്ക് ഇഷ്ടപെടും.
    പിന്നെ മേക്കപ് ഇടാതെ കാണുമ്പോൾ ഭയങ്കര വിത്യാസമായി തോന്നുന്നുണ്ടാവും.... പെൺ കുട്ടികൾ നല്ലോണം ശ്രദ്ദിക്കുക.
    നമ്മളെ ഒറിജിനൽ നിറത്തിലും സൗദര്യ തിലും കാണട്ടെ..

  • @HusnaHusna-jj8ir
    @HusnaHusna-jj8ir 13 дней назад +65

    എന്തിനാണ് ഈ മക്കളൊക്കെ മരണം തിരഞ്ഞെടുക്കുന്നത്...ജീവിച്ചു കാണിച്ച് കൊടിക്കുകയല്ലേ വേണ്ടത്...നമ്മളെ വേണ്ടത്തവർ ഒഴിഞ്ഞുപോകുന്നത് നമുക്ക് നല്ലതല്ലേ...അപ്പോൾ പുതിയ ജീവിതം തുടങ്ങാൻ കഴിയും...നമ്മളെ ആവശ്യമുള്ള ആളുകൾ വരും അവരെ സ്നേഹിച്ചു മുന്നോട്ട് പോവുക...ഇത് പോലെ ഒരാളിൽ നിന്നും ഞാനും അനുഭവിച്ചിട്ടുണ്ട്...ഒരു പെൺകുട്ടിക്ക് ഒരിക്കലും തെളിയിക്കാൻ പറ്റാത്ത ഒരു കുറ്റമാണ് എന്നെക്കൊണ്ട് പറഞ്ഞുണ്ടാക്കിയത്...നാട്ടുകാർ മുഴുവൻ അത് വിശ്വസിച്ചു...എന്നെ കൊണ്ട് പറഞ്ഞുണ്ടാക്കിയ കാര്യം വെച്ച് നോക്കുമ്പോ ഒരിക്കലും എനിക്കൊരു ലൈഫ് ഇനി ഉണ്ടാകില്ല എന്നാണ് ഞാൻ കരുതിയിരുന്നത്...മനസിന് ശക്തി കിട്ടാൻ വേണ്ടി ഞാൻ ഒറ്റക്കിരുന്നു കുറെ കരയൂ മായിരുന്നു..ഒരിക്കലും മറ്റൊരാൾക്ക് വേണ്ടി മരിക്കാൻ ഞാൻ ചിന്തിച്ചിട്ടില്ല....അങ്ങനെ തോന്നതത്തിന് alhamdulillah പറയണം അത്രക്ക് അനുഭവിച്ചിട്ടുണ്ട്....ഇന്നിപ്പോൾ ഫാമിലി ആയി happy ആയി ജീവികുന്നു..എന്നേകളേറെ എൻ്റെ കാര്യങ്ങൾക്ക് suport ചെയ്യുന്ന ഒരാളെയാണ് husband ആയി കിട്ടിയത്...ഇപ്പോള് ഞാൻ വിചാരിക്കുന്നത് എൻ്റെ ജീവിതത്തിൽ നടന്ന ഏറ്റവും നല്ല ഒരു കാര്യം എൻ്റെ ആദ്യ കല്യാണം DIVORCE ആയി എന്നതാണ്....അതുമായി മുൻപോട്ടു പോയിരുന്നെങ്കിൽ...ഇപ്പോളത്തെ ഞാൻ ഉണ്ടാകില്ലായിരുന്നു....എന്നെ ഞാനക്കിയത് എൻ്റെ husband ആണ്....അതുപോലെ ഈ മോൾക്ക് നല്ല ലൈഫ് ഉണ്ടാകുമായിരുന്നു....പടച്ചവൻ എല്ലാ കാലത്തും ഒരാളെ ബുദ്ധിമുട്ടിക്കില്ല...സങ്കടങ്ങൾ തന്നിട്ടുണ്ടെങിൽ അതിനു ഇരത്തി സന്തോഷവും തരും...നമ്മൾ പ്രാർത്ഥനയോടെ കാത്തിരിക്കുക

    • @nishanesni8493
      @nishanesni8493 12 дней назад +2

      പിന്നല്ല അവന്റെ മുന്നിൽ ജീവിച്ചു കാണിക്കണം സ്നേഹം ഒന്നും പിടിച്ചു മേടിക്കാൻ ഒക്കൂല്ലല്ലോ ആ മോൾ പോയതിൽ നഷ്ടം ആ ഉമ്മിക്കും ഉപ്പിക്കും മാത്രം അത് ആ മോളെന്തെ ഓർത്തില്ല ആ മാതാപിതാക്കളുടെ റബ്ബ് ക്ഷമ കൊടുക്കട്ടെ

    • @thabsheeraniyas7020
      @thabsheeraniyas7020 12 дней назад +2

      Barakallah ❤

    • @Ajmal-pi9ld
      @Ajmal-pi9ld 11 дней назад +1

      തീർച്ചയായും അള്ളാഹു കാരുണ്യവാനാണാല്ലോ

  • @shibinanoushad6381
    @shibinanoushad6381 13 дней назад +115

    ഞാനും ബ്ലാക്ക് ആണ്, പക്ഷെ കല്യാണം കഴിഞ്ഞ സമയത്ത് ഭർത്താവിന്റെ വീട്ടുകാർ എന്നെ ഒരുപാട് body ഷൈമിങ് ചെയ്തിരുന്നു.ഇപ്പൊ എല്ലാം തരണം ചെയ്തു. മക്കൾ വലുതായി. ഇപ്പൊ ഒന്നിനേം വകവെയ്ക്കില്ല. Self കോൺഫിഡൻസ് ആയി. ഇപ്പൊ ok anu

    • @MashaAllah-v9m
      @MashaAllah-v9m 13 дней назад +6

      ഞാനും

    • @rashidmk2009
      @rashidmk2009 12 дней назад +3

      Njanu igeneya kure talarnnu ippo Al hamdulillah 😢

    • @rajinath.mrajinath.m1001
      @rajinath.mrajinath.m1001 12 дней назад +1

      Nallanbangiyulle molu avanekkal sundari ❤ini bhoomiyil Allahu avanuorinaye nalkaririkkatteAmeen ya rabbal alameen

  • @ichoosmon5237
    @ichoosmon5237 12 дней назад +23

    അവന്നേക്കാളും സുന്ദരി ആണ് അവൾ..

  • @Saifunisa-e1o
    @Saifunisa-e1o 13 дней назад +47

    എന്റെ മോൾടെ കൂടെ നീറ്റിന്റെ
    എൻ‌ട്രൻസ് കോച്ചിങ്ങിന് പഠിച്ച മോളാണ് ...😭😭നല്ല കുട്ടിയായിരുന്നു
    ഇത്‌ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ന്റെ റബ്ബേ 😭😭😭

    • @adnelmeln
      @adnelmeln 12 дней назад +4

      Ennittano english samsarikksn ariyillsnu paranjhath...nalla padippulla kuttiyalle

    • @saleerazisalee7859
      @saleerazisalee7859 12 дней назад +2

      🥲

    • @AshrafCp-m9d
      @AshrafCp-m9d 12 дней назад +1

      അതെ എന്റെ bestinte molan 😔😥😭

    • @Weforu143
      @Weforu143 12 дней назад +2

      ​@@AshrafCp-m9dബെസ്റ്റിയോ... 🤔🤔

    • @jusainajusu7561
      @jusainajusu7561 3 дня назад

      ആർക്കും എന്തും പറയാമല്ലോ.. പറയുന്നവർ സത്യം തെളിയിക്കട്ടെ..​@@adnelmeln

  • @ismailmelethodi5750
    @ismailmelethodi5750 13 дней назад +167

    എല്ലാം സംഭവിച്ചു എന്നാലും ആ തമ്മാടിയുടെ മുമ്പിൽ അവൾ ജീവിച്ചു കാണിക്കണമായിരുന്നു പാവം കുട്ടി അള്ളാഹു പൊറുത്തു കൊടുക്കട്ടെ

    • @hezooty
      @hezooty  13 дней назад +1

      Ameen

    • @shahana-kt9xc
      @shahana-kt9xc 13 дней назад

      Aameen

    • @aminabi8366
      @aminabi8366 13 дней назад

      അതിനും ഒക്കെ ഉള്ള പക്വതയും മറ്റും ആ പാവത്തിന് ഉണ്ടായില്ലായിരിക്കാം. ആ തള്ള പെണ്ണല്ലേ.

    • @AsuruMuni-ne8dl
      @AsuruMuni-ne8dl 13 дней назад

      അതെ

    • @shamna9137
      @shamna9137 13 дней назад

      ആമീൻ

  • @zayan143
    @zayan143 12 дней назад +15

    അവനെക്കാൾ എത്രയോ സുന്ദരി ആണ് 😢എന്തൊക്ക ആണ് ആള്ളഹു ഈ ലോകത്ത് നടക്കുന്നത്

  • @treesapb5330
    @treesapb5330 12 дней назад +11

    ആര് വേണ്ടാന്ന് വച്ചാലും മാതാപിതാക്കൾ ഒപ്പം നിന്നാൽ മാത്രം മതി അവള് ജീവിതത്തിലേക്ക് തിരിച്ചു വരും. മോളുടെ കൂടെ നിൽക്കുക പഠിപ്പിച്ചു സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കുക. അങ്ങനെ അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുക. അതായിരുന്നു വേണ്ടിയിരുന്നത്😢 പകരം മക്കളെ വീണ്ടും ഈ ജീവിതത്തിലേക്ക് തള്ളിവിടുവാൻ ശ്രമിച്ചാൽ അവൾക്ക് വേറേ വഴിയുണ്ടാവില്ല😢 അതു മാതാപിതാക്കൾ മനസ്സിലാക്കിയാൽ മാത്രം മതി എല്ലാ മക്കളും കൂടെ ഉണ്ടാവും 😭😭😭

  • @Alhamdulillah71619
    @Alhamdulillah71619 13 дней назад +122

    അവനെക്കാളും ഭംഗി അവൾ തന്നെയായിരുന്നു..... നല്ല ഒരു മൊഞ്ചത്തി കുട്ടിയായിരുന്നു....

  • @aslahaaah9264
    @aslahaaah9264 13 дней назад +70

    സ്വന്തം ജീവൻ കളയുന്നതിന് പകരം വിവാഹ മോചനം നേടി അവന് എതിരെ പരാതി നൽകണമായിരുന്നു

  • @habeeb_ma_v
    @habeeb_ma_v 13 дней назад +56

    നിങ്ങളീ ആത്മഹത്യയെ കുറിച്ച് ജീവിതത്തിൽ ഒരിക്കലെങ്കിലും ചിന്തിച്ചവരോ അല്ലെങ്കിൽ ആത്മഹത്യ ചെയ്തവരെ കുറിച്ച് ആലോചിക്കുന്നവരോ ഉണ്ടോ?
    ഞാൻ രണ്ടും ചെയ്യാറുണ്ട്. ഒന്നാമത്തെ അവിടെ നിൽക്കട്ടെ.
    രണ്ടാമത്തെ കാര്യം. എന്തുകൊണ്ടാവും പലരും ജീവിതം പാതി വഴിയേ ഉപേക്ഷിച്ചു അവസാനിപ്പിച്ചു പോയിട്ടുണ്ടാവാ.
    അങ്ങനെയൊരു തീരുമാനം എടുക്കാനുള്ള ചേതോവികാരം എന്തായിരിക്കും.
    ആലോചിച്ചിട്ടുണ്ടോ?
    ജീവിതത്തെ അത്രമേൽ സ്നേഹിച്ചവരായിരിക്കാം അങ്ങനെ ചെയ്തവരിൽ പലരും എന്നിട്ടും ഇടയ്ക്ക് വെച്ചു അവരുടെ നെഞ്ച് വിങ്ങിയിട്ടുണ്ടെങ്കിൽ പിടിച്ചു നിൽക്കാൻ കഴിയാത്ത വിധം തളർന്നു പോയിട്ടുണ്ടെങ്കിൽ അവർ അനുഭവിച്ച മാനസിക വിഷമങ്ങളും സമ്മർദ്ദങ്ങളും അത്രമേലുണ്ടാവും.
    നമ്മൾ പുറത്ത് കാണുന്നതാവില്ല പലരുടേയും അകത്തുള്ള ജീവിതം വളരെ വേദനാജനകം ആയിരിക്ക്കും
    അവരീ ഭൂമിയിൽ നിന്നും പോയി കഴിഞ്ഞു അവരെ കുറിച്ച് നല്ലത്‌ പറയാനും ചെയ്തതിനു കുറ്റം പറയാനും എന്തെങ്കിലും വിഷമം ഉണ്ടായിരുന്നേൽ എന്നോട് പറഞ്ഞൂടായിരുന്നോ എന്ന് ചോദിക്കാനും ആളുകൾ ഒരുപാട് കാണും.
    ഈ പറയുന്ന എത്രപേർ അവരെ അടുത്തറിയാൻ ശ്രമിച്ചിട്ടുണ്ട്???
    നിസ്സാര കാര്യങ്ങൾക്ക് വേണ്ടി ജീവിതം അവസാനിപ്പിച്ചെന്നൊക്കെ ഓരോരുത്തരെ കുറിച്ച് നമ്മൾ പറയാറില്ലേ.
    പലരുടെയും മൈൻഡ് സെറ്റ് വേറെ വേറെയാണ്..
    നിങ്ങൾ ഒരു പ്രതിസന്ധിഘട്ടം തരണം ചെയ്യും പോലെ അവർക്കതിനു സാധിച്ചു കാണില്ല.
    അതുകൊണ്ട് എല്ലാം കഴിഞ്ഞു കുറ്റം പറയും മുൻപേ ജീവിച്ചിരിക്കെ പുഞ്ചിരി സമ്മാനിക്കേണ്ടവർക്കൊക്കെയും അത് നൽകുക.
    നമ്മളൊക്കെയും ഈ നിമിഷം മാത്രം ജീവിച്ചിരിക്കുന്ന മനുഷ്യരാണ്.
    നാളെയെന്നൊന്നുണ്ടോ എന്ന് പോലും ഉറപ്പിച്ചു പറയാൻ കഴിയാത്തവർ..
    സ്നേഹം കൊണ്ട്, ജാതി പറഞ്ഞു, മതം പറഞ്ഞു, ഫിനാൻഷ്യൽ സ്റ്റാറ്റസ് കൊണ്ട്, നിറവും മണവും വേർതിരിച്ചു ഒരാളെയും ആരും വേദനയുടെ തടങ്കലിൽ ആക്കി കളയരുത്.
    കൂടെ നിന്ന് പുറം തിരിഞ്ഞു കൊഞ്ഞനം കുത്തരുത്.🙏
    ഇമോഷണൽ ഫീലിംഗ്സ് ഒരു ബാധയാണ്.കൂടെ കൂടിയാൽ ഒഴിഞ്ഞു പോവാൻ ബുദ്ധിമുട്ടാ. അതുവെച്ചു മറ്റുള്ളവരെ ചതിക്കരുത്.
    നമുക്ക് മുന്നിൽ പൊട്ടിച്ചിരിക്കുന്ന പല മുഖങ്ങൾക്കും ഉള്ളിൽ ആർത്തലച്ചു കരയുന്നൊരു കടലുണ്ട്.
    തീരമകന്നു പോയിട്ടും പിന്നെയും അലകൾ മാറി മാറി അവര് തീരം തൊടാൻ നോക്കും.
    അവരെ ക്രൂശിക്കരുത്.
    ചേർത്ത് നിർത്തിയില്ലെങ്കിലും ചേർന്നു നിന്ന് പരിഹസിക്കരുത്..
    ജീവിതത്തിൽ ഒരിക്കൽ പോലും
    ആത്മഹത്യയെ കുറിച്ച് ചിന്തിക്കാൻ പാടില്ല നിങ്ങൾ ബോൾഡ് ആയി കാര്യങ്ങളിൽ നല്ലൊരു തീരുമാനം മാത്രമെ എടുക്കാവൂ മറ്റുള്ളവർക്ക് ധൈര്യമായി ജീവിച് കാണിച്ചു കൊടുക്കുകയാണ് വേണ്ടത്
    അല്ലാതെ ഭീരുത്വം കാണിക്കരുത് മനോഹരമായ ജീവിതം പാതി വഴിയിൽ ഉപേക്ഷിച്ച് പോകരുത്
    ആശംസകൾ ഒപ്പം പ്രാർത്ഥന
    🤲🙏

  • @bavamk4254
    @bavamk4254 13 дней назад +73

    ആ മോളുടെ ഖബർ ജീവീതം സ്വർഗപൂന്തോപ്പ് ആക്കി കൊടുക്കണേ നാഥാ

    • @sh-gx5yd
      @sh-gx5yd 12 дней назад +1

      Suicide cheyyunnavark sorgappoondhoppallaa kittunnadh...

  • @SamiUlla-f1t
    @SamiUlla-f1t 13 дней назад +58

    അള്ളാഹു അമോൾക്ക്‌ സ്വർഗം ന്ന ൽ കുമാറാകട്ടെ

  • @user-yx9rb9vs4b
    @user-yx9rb9vs4b 13 дней назад +43

    എടോ..... മുഖത്തു അല്ല സൗന്ദര്യം ഹൃദയത്തിൽ ആണ് 😢 ആ പാവം ജീവൻ ഒടുക്കിയപ്പോ നിനക്ക് സമാധാനം ആയോ 😢പടച്ച റബ്ബ് നിന്നെ വെറുതെ വിടില്ല 😢

    • @JasminJasmineldhose
      @JasminJasmineldhose 12 дней назад +3

      അതിനു അവനെക്കാളും കാണാൻ കൊള്ളാവുന്നത് അവളെ തന്നെയല്ലേ ആ മാനസിക രോഗിയുടെ കയ്യിൽ ചെന്നു പെട്ടത് കൊണ്ട് അതിന്റെ ജീവനും ജീവിതവും പോയി

  • @ayishamol4186
    @ayishamol4186 13 дней назад +50

    ഇപ്പോൾ എല്ലായിടത്തും നാക്കുന്ന ഒരു സംഭവമാണ് നിക്കാഹ് ചെയ്യുക കുറേ കൊണ്ട് നടക്കുക എന്നിട്ട് പല കാരണങ്ങളും പറഞ് കാര്യം ഒഴിവാക്കുന്നു . ഇത് മരിച്ചത് കൊണ്ട്എല്ലാവരും അറിഞ്ഞു. മറ്റേത് വീട്ടുകാരും മറ്റു മാത്രം അറിയുന്നു എന്ന് മാത്രം

  • @user-yx9rb9vs4b
    @user-yx9rb9vs4b 13 дней назад +35

    നല്ല ഒരു മോൾ 😢
    ഇവനെ വെറുതെ വിടരുത് 😢

  • @sahirashameer
    @sahirashameer 12 дней назад +15

    ആരും ആത്മഹത്യ ഒന്നും ചെയ്യരുത്... ഒരു വാതിൽ അടയുമ്പോൾ നമുക്ക് മുന്നിൽ ഒമ്പത് വാതിലുകൾ തുറന്നു തരുന്ന റബ്ബിനെ ഓർക്കുക 👍🏻

  • @yousufpk9443
    @yousufpk9443 13 дней назад +77

    അവൻ എന്തു വെളുത്തു സുന്ദരൻ അവൻ കണ്ണാടി നോക്കാറില്ല ❓

    • @neenashaji
      @neenashaji 13 дней назад +7

      അവനെക്കാൾ മൊഞ്ജ് ആ മോൾക്ക് തന്നെ ആയിരുന്നു.. അവനെ വെറുതെ വിടരുത് 👍

    • @RaheesBukha
      @RaheesBukha 13 дней назад

      നായിൻ്റെ വീട്ടിൽ കണ്ണാടി ഉണ്ടാവില്ല

    • @JijiSabu-g6s
      @JijiSabu-g6s 13 дней назад

      അവൻ അമേരിക്കയിൽ ജനിച്ചു വളർന്നത് ഇവൻ കഷ്ടം ഇവനെ കാൾ എത്ര ഭംഗിയാണ് ആ മോളെ കാണാൻ ഒരു ജീവൻ എടുത്തപ്പോ അവനു സമാധാനം ആയി ഇവന്റെ എല്ലാം മാതാപിതാക്കളെ വേണം പറയാൻ നല്ലത് പറഞ്ഞു കൊടുക്കാൻ അവർ നോക്കിയില്ല സ്വന്തം വീട്ടിൽ ഇങ്ങനെ ഒരു അവസ്ഥ വരണം അപ്പൊ ഇവനെ എല്ലാം പഠിക്കും 😔😔

  • @nothingisimpossiblesreelal347
    @nothingisimpossiblesreelal347 13 дней назад +59

    അവനെ ഉപേക്ഷിച്ച് സുഖം ആയി ജീവിക്കണമായിരുന്നു, മരിക്കുന്നതിന് മുമ്പ് ഇത്രനാൾ കഷ്ടപ്പെട്ട് വളർത്തിയവരെ കുറിച്ച് ഓർക്കണമായിരുന്നു,

  • @KavithaKavitha-q5b
    @KavithaKavitha-q5b 13 дней назад +22

    സത്യം ആണ് 😭😭😭എനിക്കും അനുഭവം ഉണ്ട്... വണ്ണം ഇല്ലാത്തതിന്റെയും സൗന്ദര്യം ഇല്ലാത്തതിന്റെ പേരിൽ 😰😰😰.... ഇപ്പോഴും 😰😰😰

  • @SharulSha-w2d
    @SharulSha-w2d 12 дней назад +10

    അവനും അവന്റെ കുടുംബവും ആണ് ആ കൊച്ചിന്റെ മരണത്തിന് കാരണമെങ്കിൽ ഒരിക്കലും അവനെ അവന്റെ കുടുംബത്തെയും വെറുതെ വിടരുത്

  • @SocialmediaSocialmedia-mr8pb
    @SocialmediaSocialmedia-mr8pb 13 дней назад +15

    പെൺകുട്ടികളുടെ ആത്മഹത്യക്ക് കാരണം സ്വന്തം വീട്ടുകാരാണ്. അവര് പെൺകുട്ടികൾക്ക് ധൈര്യം കൊടുക്കുന്നതിന് പകരം കുറ്റപ്പെടുത്തുകയോ അവരുടെ പ്രശ്നങ്ങൾ നിസ്സാരവൽക്കരിക്കുകയോ ചെയ്യും. അതിനുപകരം എല്ലാ മാതാപിതാക്കളും ചെയ്യേണ്ടത് അവർക്ക് ധൈര്യം കൊടുക്കുകയാണ്. ഭർത്താവ് അല്ല അവസാനത്തെ വാക്ക് എന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം. എത്ര കണ്ടാലും കേട്ടാലും മാതാപിതാക്കൾ പഠിക്കുകയുമില്ല

  • @muhsinavaliyaparambil-6614
    @muhsinavaliyaparambil-6614 11 дней назад +2

    ഞങ്ങളുടെ നാട്ടിൽ നിറമില്ലാത്തതിന്റെ പേരിൽ 28 കൊല്ലം മുമ്പ് ഇതുപോലെ കല്യാണം കഴിഞ്ഞിട്ട് ഡിവോഴ്സ് ആക്കി.അയാൾ നല്ല വെളുത്ത പെണ്ണിനെ കെട്ടി.പക്ഷേ അയാൾക്ക് ആദ്യം ഉണ്ടായ കുട്ടി ഭയങ്കര കറുത്തിട്ട് ആയിരുന്നു.അയാളുടെ ഫാമിലിയിൽ ഉള്ള എല്ലാവരും നല്ല വെളുത്തിട്ട് ആയിരുന്നു.ആ കുട്ടി മാത്രം ഒരു പ്രത്യേക കറുപ്പ്.ഇത് ഞങ്ങളുടെ അയൽവാസി ആയിരുന്നു.ഞാൻ ഉണ്ടാകുന്നതിനും മുമ്പ് ഉണ്ടായ സംഭവം ആണ്.പക്ഷേ ആളുകൾ ഇപ്പോളും അവരുടെ വലിയ കുട്ടിനെ കാണുമ്പോൾ പറയും.അവന് ഇപ്പോൾ 25 വയസ്സ് ആയി

  • @ShajuAbi
    @ShajuAbi 12 дней назад +4

    ഈ സംഭവത്തെ കുറിച്ച് അല്ല ഏത് കളർ ആയാലും പെണ്ണ് കാണാൻ വരുമ്പോൾ സിംപിൾ ആയി മേക്കപ്പ് ഇടാതെ Genuine ആയി നിൽക്കുന്നത് ഭാവിയിൽ പല പ്രശ്നങ്ങളും ഒഴിവാക്കാൻ നല്ലതായിരിക്കും

  • @sinufarsana9385
    @sinufarsana9385 12 дней назад +4

    അവൻ ഫോട്ടോ യിൽ താല്പര്യം ഇല്ലാത്ത പോലെ ആണ് ക്രൂരൻ 🥹🥹അവൾ സന്തോഷം ത്തോടെ നിൽക്കുന്നു 🥹

  • @statevloggersaji
    @statevloggersaji 12 дней назад +3

    വളരെ 👍😥ശെരിയാണ് പറഞ്ഞ ഓരോ വാക്കും 👍

  • @fathimarasharasha6592
    @fathimarasharasha6592 13 дней назад +5

    എന്തൊരു ഭംഗിയാ ഈ മോൾ 😢

  • @AflahafiAfi-u2t
    @AflahafiAfi-u2t 12 дней назад +5

    ആ കുട്ടിയുടെ നിഷ്കളങ്കമായ ആ പുഞ്ചിരി. അദ് ആ വെളുത്ത് ചുകന്ന് തുടുത്ത അവനെ കൊണ്ട് ആ പുഞ്ചിരിക്കും അവസാനമായി. ഓരോരോ കാട്ടാളക്കൂട്ടങ്ങൾ ലോകത്തിന്റെ ഓരോ ഭാഗത്തും പല തരത്തിലും, പല വിധത്തിലും . നാഥാ 🤲🏻 ഒരു രാവ്‌ പകലാക്കുമ്പോഴും, പകൽ രവാകുംമ്പോഴും കേൾക്കുന്ന ഓരോ വാർത്തകൾ

  • @sonashut7301
    @sonashut7301 11 дней назад +2

    അവനെക്കാൾ എത്രയോ സുന്ദരി.

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 12 дней назад +2

    നല്ലൊരു മോൾ Endhu നല്ല പ്രസന്നത...❤

  • @salim-x8h7d
    @salim-x8h7d 8 дней назад +1

    മരണം ഒന്നിനും ഒരു പരിഹാരമല്ല വേണ്ടാത്തവരുടെ സ്നേഹത്തിന് യാചിക്കാതെ ഇറങ്ങിപോരുക ജീവിച്ചു കാണിക്കുക

  • @SajidaPalakkad-qq9vf
    @SajidaPalakkad-qq9vf 13 дней назад +8

    Nalla സൗന്ദര്യം ഉണ്ടല്ലോ aa മോൾ

  • @ajmisr
    @ajmisr 11 дней назад +5

    അവന്റ ഇരുണ്ട മനസിനെക്കാൾ സുന്ദരമാണ് ആ മോളുടെ സൗന്ദര്യം

  • @RSSN4173
    @RSSN4173 12 дней назад +2

    ചില സമയത്ത് നമുക്ക് ഒന്നും ചിന്തിക്കാൻ പറ്റില്ല. അത്രത്തോളം മനസ്സ് വേദനിച്ച സമയമാണെങ്കിൽ... എനിക്കും ഇങ്ങനെ ബന്ധുക്കളുടെ അടുത്ത് നിന്ന് ഒരുപാട് കേട്ടിട്ടുണ്ട്.. ഭർത്താവിന്റെ പെങ്ങൾ, ഏട്ടന്റെ ഭാര്യ.. മറ്റു കുടുംബക്കാർ.. അങ്ങനെ അങ്ങനെ... ഭർത്താവ് പറയും ഞാനല്ലേ നിന്നെ കല്യാണം കഴിച്ചത് എന്ന്.. പറയുന്നവർ പറയട്ടെ... എനിക്കൊന്ന് പൊക്കിയാൽ അതെല്ലാം തീരില്ലേ എന്ന് ചോദിക്കും.. എനിക്കൊന്നും മറുപടി പറയാനുണ്ടാകില്ല അദ്ദേഹത്തിന്റെ ആ അനേഹത്തിനുമുന്നിൽ.. എന്നിരുന്നാലും എന്നെ വാക്കുകൾ കൊണ്ടും പ്രവർത്തികൾക്കൊണ്ടും മറ്റുള്ളവർ വേദനിപ്പിക്കുന്നത് ചിലപ്പോഴൊന്നും പൊറുക്കാൻ പറ്റാറില്ല..

  • @FathimaNavas-bw6ut
    @FathimaNavas-bw6ut 12 дней назад +3

    ആത്മഹത്യ വേണ്ടായിരുന്നു അയാളെ ഒഴിവാക്കി സന്തോഷത്തോടെ ജീവിക്കായിരുന്നു.പാവം പടച്ചവൻ പൊറുത്തു കൊടുക്കട്ടെ...ആമീൻ

  • @sakkeenakv324
    @sakkeenakv324 12 дней назад +4

    അത്ര നിരക്കുറവൊന്നും ഇല്ലല്ലോ.. അല്ലാഹ് പാവം പെൺകുട്ടി.. 🥺🥺

  • @Pramodh-rx7ui
    @Pramodh-rx7ui 12 дней назад +2

    പാവം കുട്ടി ദൈവം അവളെ കാത്തു രക്ഷിക്കട്ടെ

  • @muneeramc2734
    @muneeramc2734 11 дней назад +1

    നമ്മുടെ മക്കൾക്ക്‌ നല്ലവിദ്യാഭ്യാസം നൽകുക. അവരെ ഒരു ജോലിയിൽ കയറ്റുക. അതാണ് അവരുടെ ജീവിതത്തിൽ മാതാപിതാക്കൾ നൽകുന്ന ഏറ്റവും നല്ല സമ്മാനം. അല്ലാതെ പഠനം പൂർത്തിയാവാതെ ഉള്ള വിവാഹം അല്ല. ഒരു ജോലി പെൺകുട്ടി യ്ക്ക് ഉണ്ടെന്ക്കിൽ ഏതു പ്രേതിസന്ധിയിലും അവൾക്കു പിടിച്ചു നിൽക്കാൻ കഴിയും.😢

  • @SuhailSuhail-j9b
    @SuhailSuhail-j9b 12 дней назад +3

    ഞാൻ അത്രേ നിറം ഒന്നും ഇല്ല.. ഞാൻ ഇപ്പോ തമിഴ് ഗേൾ നെ സ്നേഹിക്കുന്നു അവളും നിറം കുറവാണ് എന്ന് വെച്ച് അവളോട് ഇഷ്ടം കുറയാനും പോകുന്നില്ല..... അവളെ വീട്ടുകാർക്കും എന്റെ വീട്ടുകാർക്കും അറിയും ചെയ്യും.. ഇപ്പോ അവൾ mlt പഠിക്കുന്നു.. ഞാൻ ഒരു ബേക്കറി മേക്കർ ആണ്... എന്നിട്ടും അവൾ എന്നെ സ്നേഹിക്കുന്നു... മരണം അവരെ അവൾ മതി 🖤🖤🖤

  • @RealmeService-b9e
    @RealmeService-b9e 13 дней назад +5

    കേട്ടിട്ട് സങ്കടം നിക്കുന്നില്ല 2കൂട്ടർക്കും അള്ളാഹു പൊറുത്തു കൊടുക്കട്ടെ

  • @revathys2346
    @revathys2346 9 дней назад +1

    🥺🥺ente pennu kanal samayath njan .vtl ninnu porathu pokatha divasam anganeyo..athu pole thanne njan just.oru poudaro, potto, .onnum thanne aninjilla. 🥺🥺 ee veshathil kand eshttappettan kittiya..mathi allengil vendannayirunnu.🥺🥺🥺 but njan othiri melinja sareeramanu enteath.🥺 athyavashyam mudiyum.🥺 pakathilulla colourum.🥺 but cherukkan nalla vannavum, kashandiyum. 😁ind.🥺 annittum njan no paranjittilla. 🥺 but cherukkante swabhavam nallathayirunnu. Athu kondu mathram.but.cherukkane eshttamayittonnumilla. Aniku but vtlkarde nirbhadhanathinu vazhagii. But cherukkante sis.anne ottum pidichilla. Njan melinjitta...kollathilla pokkamilla, age koduthala...annokke paranjittu.😅anne thalarthi.aniku age 23.aayitteyullu.🥺🥺 aaru nthu paranjalum njan thalarunna aal.alla njan .pine ee nimisham vare pennu kittathe adheham jeevikunnu.😅😅😅😢😅😢😅 karanam kashandi illathu kondu pennu kittunilla 😅😅😅😅😅😅😅

  • @sereenafiroz1224
    @sereenafiroz1224 9 дней назад +1

    എന്തിനാ പൊന്നുമോളെ ഇങ്ങനെ ചെയ്തത്.....ഇവനെ പോലുള്ള പിശാജിൻറെ വാക്ക് കേട്ട് ജീവൻ കളയും മുമ്പ് ഒന്ന് ആലോചിക്കാർന്നില്ലേ.....പ്രിയപ്പെട്ട രക്ഷിതാക്കളെ പെൺമക്കളെ പഠിപ്പിച്ച് നല്ല ജോബ് aakkikkodukk ാർടെ വാക്കുകൾക്കും പ്രവർത്തികൾക്കും മുൻപിലും തൻ്റേടത്തോടെ പിടിച്ചുനിൽക്കാനുള്ള ഒരു മനസ്സ് ഉണ്ടാക്കിക്കൊടുക്ക് അവർ വല്ല സങ്കടവും പറഞ്ഞാല് അത് കേൾക്ക്....അല്ലാതെ അത് ആളുകളെ പേടിച്ച് മറച്ചുവച്ചു അവൾക്ക് ഇഷ്ടമില്ലാത്തിടത്തേക്ക് പറഞ്ജുവിടല്ലേ....പാവം മോള് അത്രക്ക് വേദനിച്ചിട്ടായിരിക്കും ഇത് ചെയ്തത്......വേറൊരു പെൺകുട്ടിക്കും ഇങ്ങനെ ഉള്ള അവസ്ഥ ഉണ്ടാകാതിരിക്കട്ടെ

  • @moideenwelder2904
    @moideenwelder2904 13 дней назад +17

    ഗൾഫിൽ പോയ പോയപ്പോൾ നമ്മുടെ ബിലാൽ (റ) യുടെ പാരമ്പര്യ കുടുംബങ്ങളെ കാണാൻ കഴിഞ്ഞില്ലെ

  • @ShahulhameedShastvs
    @ShahulhameedShastvs 12 дней назад +3

    അവൻ നല്ല വെളുത്ത സുന്ദരൻ അല്ലെ അവനെക്കാൾ സൗന്ദര്യം ഉണ്ട്. അ മോൾക്ക് അവനൊന്നും. ഒരിക്കലും ഉള്ളിൻ്റെ ഉള്ളിൽ പുറത്ത് വരരുത്. കടുത്ത ശിക്ഷാ വേണം

  • @sheejakhalid3817
    @sheejakhalid3817 12 дней назад +4

    നിയമം വളരെ സ്ട്രോങ്ങ്‌ അക്കണം

  • @ibrahimpk2701
    @ibrahimpk2701 13 дней назад +13

    അവൻ്റെ ഒരു മൊഞ്ച് പറയണ്ട പാവം പെൺകുട്ടി

  • @FathimaRaja-wb9xp
    @FathimaRaja-wb9xp 13 дней назад +9

    അവനെ വെറുതെ വിടരുത് എല്ലാർക്കും ഉണ്ട് ഇതുപോലെ മക്കൾ എന്റെ ഒരു മോളെ യും നികാഹ് കഴിച്ചത് ആണ് കേട്ടിട്ട് സങ്കടം ഇതേ പ്രായം ആണ് ഞാനും കൊണ്ടോട്ടി ഉള്ള ത് ആണ് ഇനി ആർക്കും ഇതുപോലെ ഉണ്ടാവരുത് എല്ലാവരും പ്രാർത്ഥിക്കുക പേടി യാണ്

    • @Bindhuqueen
      @Bindhuqueen 13 дней назад +2

      Pavam Kutty enthinu jeevanodukki.inganeyullavante munnil jeevichu kanichu kodukukayanu vendathu 😥😥😔🙏 ivaneyonnum veruthe vidaruthu😡😡

  • @SamsiyaSamsiya-m9t
    @SamsiyaSamsiya-m9t 13 дней назад +6

    Allah🤲🏻

  • @JasselaM
    @JasselaM 11 дней назад

    Ya allha ആ പെണ്‍കുട്ടിക്ക് സ്വര്‍ഗം നല്‍കി anugarahikane

  • @mohammedrafeeq2934
    @mohammedrafeeq2934 12 дней назад +5

    അവൻ്റെ മനസ്സ് കറുത്ത താ അതാണ്

  • @SuhanaKp-n7s
    @SuhanaKp-n7s 13 дней назад +6

    അവനെ വെറുതെ വിടരുത് പെണ്ണ് കാണാൻ വന്നപ്പോൾ ആ ചെങ്ങായിക്ക് അറിയില്ലേ അവൾ കറുത്തിട്ട് ആണ് എന്ന് നിറത്തിൽ അല്ല കാര്യം രണ്ട് പേരും ഉള്ള പൊരുത്ത പെട്ട് മുന്നോട്ട് ഉള്ള ജീവിതം ആണ് ഏതൊരു ജീവിധത്തിന്റെയും അടിത്തറ അവനൊന്നും ഒരു കാലത്തും നന്നാവില്ല

  • @shanu2055
    @shanu2055 7 дней назад +1

    ഇപ്പോൾ ഐഫോണിൽ ഫോട്ടോ എടുത്താൽ കളറില്ലാത്തവർ പോലും വെളുത്തിട്ടാണ് ഉണ്ടാവുന്നത് അതുകൊണ്ട് പെണ്ണിനെ ഫോട്ടോ നോക്കാതെ നേരിട്ട് നോക്കണം അതാരികും നല്ലത്

  • @DhiluCk
    @DhiluCk 13 дней назад +5

    ഞാനും കറുത്തിട്ടാ കല്യാണം കഴിഞ്ഞപ്പോൾ ഭർത്താവിന്റെ ജേഷ്ഠൻ കളിയാക്കുമായിരുന്നു അവരും കറുത്തിട്ടാണ് ഭർത്താവ് വെളുത്തിട്ടാ പാവം നല്ല സ്നേഹമാണ് പക്ഷേ ഇക്കാക്ക ഇടക്ക് കളിയാക്കുമായിരുന്നു ഞാൻ പറയും ഞാനും നിങ്ങളും ഒരു കളർ ആയത് കുഴപ്പമില്ലാന്ന് തമാശക്ക് പറയും 😅

  • @noorjukitchennoor
    @noorjukitchennoor 13 дней назад +1

    😢😢😢🤲🤲

  • @ferozkp-tg4lo
    @ferozkp-tg4lo 12 дней назад +3

    സ്വന്തം വീടും അന്യമാകുന്നു എന്നാ തോന്നൽ ഉണ്ടാകുമ്പോഴാണ് കുട്ടികൾ മരിക്കാൻ നില്കുന്നത്, orikalum അങ്ങനെ ആകരുത്

  • @Zmsn-w4
    @Zmsn-w4 12 дней назад +2

    Enthu sundariyaya molu. Dhrihiyum avante ummayum konnukalanju. Ivarkulla shiksha rabbhe dhuniyavil ninnum kodukkane. Ee narabojiyeyano ponnumole nee snehiche. 😢

  • @Ramla3247razal
    @Ramla3247razal 12 дней назад +2

    ഈ ലോക ത്ത് ജീവിക്കാൻ ഒരു പാട് കഷ്ടം ആണ് വേദന സഹിച്ചു രണ്ട് മക്കൾ ഒണ്ടായി ആ മക്കൾ പോലും അവരുടെ വാപ്പ യുടെ കൂടെ ആണ് ഇനി മരണം അത് അത് മാത്രം വഴി ആരും ഇല്ല കൂടപ്പിറപ്പുകൾ പോലും ഞാൻ എല്ലാവരെയും സ്നേഹം മാത്രം കൊടുത്തിട്ടുള്ളു ഈ ഭർത്താവ് കാരണം എന്റെ പോയി ഇനി മരിക്കുക മാത്രം ഒള്ളു വഴി

    • @finu9732
      @finu9732 12 дней назад

      @@Ramla3247razal ഇങ്ങനെ ഒക്കെ ആവാൻ കാരണം എന്തെ നിങ്ങളെ സംസാരം പ്രവർത്തി എന്നിവ കൊണ്ടാണ് ഇതൊക്കെ ഉണ്ടായതെങ്കിൽ നിങ്ങൾ അത് തിരുത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളു ഡിവോഴ്സ് ആയത് ആണെങ്കിൽ നിങ്ങൾക്ക് വേറെ കല്യാണം കഴിക്കാലോ

    • @noulam4816
      @noulam4816 12 дней назад

      Enthu Patti maranam onninum pariharamalla kshamikku

  • @SalihSali-e9k
    @SalihSali-e9k 12 дней назад +1

    ആമീൻ

  • @IsmailISMAIL-iu2pr
    @IsmailISMAIL-iu2pr 13 дней назад +4

    Aware .arast. cheyyanam

  • @khairunisarasheedmuthu-qc3ch
    @khairunisarasheedmuthu-qc3ch 12 дней назад +9

    Same അനുഭവം,😢,മരിക്കുവാൻ പെടിയുള്ളത് കൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു,കുറേ പ്രാവശ്യം ഞാനും ശ്രമിച്ചത് ആത്മഹത്യ,

    • @SakeenaSharafu-zt6mt
      @SakeenaSharafu-zt6mt 12 дней назад +3

      മോളേ അവനു നിന്നെ വേണ്ടെങ്കിൽ നിനക്കും അവനെ വേണ്ട മോളെ നിങ്ങൾ വേറെ കെട്ടി സന്തോഷം ആയി ജീവിച്ചു കാണിച്ചു കൊടുക്ക്

    • @najumunnisa4242
      @najumunnisa4242 12 дней назад

      😢

  • @SulaikhaPv-r8t
    @SulaikhaPv-r8t 12 дней назад +1

    Ameen

  • @MusthafaV-s4h
    @MusthafaV-s4h 12 дней назад +1

    എടൊ നിന്നെക്കാളും എത്രയോ സുന്ദരി ആണു കുട്ടി നീ നിന്റെ മുഖം കണ്ണാടിയിൽ നോക്കിയിട്ടുണ്ടോ കുരങ്ങൻ മോഡൽ ആണു എടാ നീ ആ കുട്ടിയെ കൊന്നതിനു നിനക്ക് ഇവിടെനിന്നു തന്നെ ദൈവം കാണിച്ചു തരും അവൻ ജൈലിൽ നിന്ന് പുറം ലോകം കാണരുത്. അതിനു നിയമ നടപടികൾ എടുക്കുക ബഹു കോടതിയിൽ നേരിട്ട് പോവണം അവിടെ രക്ഷ ഉള്ളു. അവനും അവന്ടെ ഫാമിലിക്കും പടച്ചവൻ ഈ ലോകത്ത് നിന്ന് അതിന്ടെ ശിക്ഷ കൊടുക്കണേ പാവം ആ മോൾ അള്ളാഹു അവൾക്കു പൊറുത്തു കൊടുക്കട്ടെ അവളുടെ ദോഷങ്ങൾ എല്ലാം അവൻ കാരണം ചെയ്തതാണ് പടച്ചവൻ അവൾക്ക് പൊറുത്തു കൊടുത്തു അവളെ ദോഷം അവനിക് കൊടുക്കട്ടെ

  • @lissykitchenlissycl2083
    @lissykitchenlissycl2083 12 дней назад +1

    😭😭😭😭🙏

  • @lallla1569
    @lallla1569 13 дней назад +3

    ആ പെൺ കു ട്ടി ക്ക് റ ബ്ബ് സ്വാർഗി യ ജീ വി ദം നൽ കി സ്വാവർ ഗ ലോ ക ത്ത് ഉ മ്മ ഹാ ത്തു ൽ മുഹ്‌ൻമി നാ ത്തു ക ളു ടെ കൂ ട്ട ത്തി ൽ ഒരു മി ച്ചു കൂ ട്ട ട്ടെ ആമീൻ 🤲🌹🌹🖐️🌹

    • @adnelmeln
      @adnelmeln 12 дней назад +1

      Aalmahathya alle mole....swergsm kittillallo....allahu kaakatte

  • @sureshvp2630
    @sureshvp2630 13 дней назад +12

    പടച്ചോനെ പേടിയില്ലാത്ത കുടുംബം
    അല്ലെങ്കിൽ ഇങ്ങനെ നിറത്തിന്റെ പേരിൽ കളിയാക്കുമോ
    പടച്ചോൻ കൊടുക്കുന്നതാണ് നിറം.
    ആദ്യം കണ്ട് ഇഷ്ടപ്പെട്ടിട്ടല്ലേ ഇവനും കുടുംബവും അവളെ സ്വന്തമാക്കിയത്
    മുസ്ലിം ആയതുകൊണ്ട് കെട്ടുന്നതും ഒഴിവാക്കുന്നതും പുതുമയല്ല.
    പെണ്ണിന് ഇസ്ലാമിൽ അധികാരവും കുറവാണ്
    പക്ഷെ ഇങ്ങനെ ജീവിക്കാൻ സമ്മതിക്കാതെ ഇരിക്കുന്നത് തെറ്റ് തന്നെയാണ്

    • @Misriyakabeer
      @Misriyakabeer 13 дней назад

      ആരു പറഞ്ഞു ഇസ്ലാം പെണ്ണിന് പ്രാധാന്യം ഇല്ല ന്ന്

    • @finu9732
      @finu9732 12 дней назад

      @@sureshvp2630 ആര് പറഞ്ഞു പെണ്ണിന് ഒത്തുപോവാൻ കഴിയില്ലെങ്കിൽ ഒഴിവാക്കാൻ ഉള്ള നിയമം ഇസ്ലാമിൽ ഉണ്ട് പെണ്ണിന്റെ ഇഷ്ടത്തോട് കൂടിയേ വിവാഹം പോലും നടത്താവു പലരും അത് ചെയ്യാത്തത് ഇസ്ലാമിന്റെ കുറ്റമല്ല സമൂഹത്തിന്റെ കുറ്റമാണ് മറ്റുള്ളവരുടെ കാര്യം ചൂഴ്ന്ന് അന്വേഷിക്കുന്ന നാട്ടുകാരെ കുഴപ്പമാണ് തോന്നുമ്പോലെ ഇസ്ലാം നിയമം അനുസരിച്ച് ചെറിയ കാരണം കൊണ്ടൊന്നും ഡിവോഴ്സ് ചെയ്യാനും കഴിയില്ല but അത് ആരും അനുവദിക്കുന്നില്ല

  • @hannathhannathhannath2470
    @hannathhannathhannath2470 12 дней назад +1

    കുട്ടികൾ ഉള്ളവർ വരെ divorce ചെയ്യുന്നു. എനിക്ക് ഒരു മോളുണ്ട് ynnit പോലും എന്നെ divorce ആക്കി😢😢.മോളെ പോലും നോകുന്നില്ല

  • @srclasses131
    @srclasses131 12 дней назад +3

    അവനെയും ഉമ്മനെയും വെറുതെ വിടരുത്. ആ മോൾ k സ്വർഗം നൽകട്ടെ

  • @myചാനൽ
    @myചാനൽ 12 дней назад +2

    ഈ കുട്ടിയുടെ വീട് എവിടെ ആൻ ഒന്ന് പറയോ ആ കുട്ടിയുടെ വീട്ടിൽ പോയി അവരുടെ കുടുംബത്തിൽ ദുഃഖത്തിൽ പങ്ക് ചേരാൻ ആൻ

  • @sakeenamk7785
    @sakeenamk7785 13 дней назад +17

    ഇനി ഒരു മദാമ്മയെ കിട്ടട്ടെ thendik

  • @jubinaalifshan7627
    @jubinaalifshan7627 12 дней назад +1

    ആ കുട്ടിക്ക് brave ഉണ്ടായിരുന്നെകിൽ അയാൾക്ക് തിരിച്ചടി നൽക്കാവുന്നതേയുള്ളു.....😢😢😢

  • @homecooking1982
    @homecooking1982 12 дней назад +1

    വിവാഹം കഴിക്കുന്നതിനു മുൻപ് ആണിനും പെണ്ണിനും ഒരു കൗൺസിലിങ് നിർബന്ധം ആകണം അതിൽ ആല്മഹത്യ ഒന്നിനും പരിഹാരം അല്ല എന്നും നിയമം എന്ട് ആണ് എന്തോകെ ചെയാം ചെയ്യാതെ ഇരിക്കാം ഫിസിക്കലി മെന്റലി ഇക്കണോമിക്കലി safe ആവുന്നത് എങനെ എന്നൊക്കെ ഒരു ക്ലാസ്സ്‌ എടുക്കുന്നത് നന്നായിരിക്കും ഇനി ഉള്ള family life ഒക്കെ കുറച്ചു risk കൂടുതൽ ആണ്

    • @basherrk2072
      @basherrk2072 12 дней назад

      ഇത് എന്ന് തുടങ്ങിയതാണ് അവിടെ .. ഈ സംഭവം 4 ദിവസം കൊണ്ട് മറക്കും എന്നിട്ട് തനിയാവർത്തനം.. നാട്ടിലെ അറിയുന്നവർ തമ്മിൽ കല്യാണം കഴിപ്പിക്കുക... 3..4 km നുള്ളിൽ കല്യാണം കഴിച്ചു കൊടുക്കുക... അവരെ അറിയുന്നവർ പരിചയപ്പെടുത്തിയാൽ മാത്രം കെട്ടിക്കുക.. ഇത് ഒരു മൂന്നാനും dhallalum

  • @Sapeeda
    @Sapeeda 13 дней назад +4

    Color is not important good hearts very important 🙏🙏🙏🙏🙏😒😒

  • @YusufCm-v6n
    @YusufCm-v6n 13 дней назад +9

    എനിക്ക് ഇനി ഒരു സ്ഥലത്തൊന്നും പെണ്ണ് കിട്ടാതെ ആവണം

  • @faisalbabu8714
    @faisalbabu8714 12 дней назад +2

    അവിടെ കൂട്ടുക്കാർ മുഴുവനും അവനെ ഒറ്റപ്പെടുത്തി മാനസികമായി തളർത്തി അവനെയും ഈ കുട്ടി അനുഭവിച്ച മാനസികാവസ്ഥ അവനും അറിയണം ആ ഉമ്മക്ക് മകനെ മാനസിക രോഗിയായി തിരിച്ച് കിട്ടണം അപ്പളേ ആ
    തള്ള
    പഠിക്കൂ

  • @Naeemaramsan
    @Naeemaramsan 11 дней назад +1

    അവരുടെ പേരിൽ കേസെടുക്കണം 😢😢😢

  • @MohammedrafiRafi-s1f
    @MohammedrafiRafi-s1f 12 дней назад +5

    അവൻ ആഫ്രിക്ക കാരനെ പോലെ ഉണ്ട് സത്യം

  • @Sajnavk-c7s
    @Sajnavk-c7s 12 дней назад +2

    കാണാൻ നല്ലതാണല്ലോ. ഈ കുട്ടിക്ക് കളേരൊക്കെ ഉണ്ടല്ലോ. നല്ല മുഖ ഷൈപ്പും ഉണ്ട്. കൂടെ ജീവിക്കുമ്പോൾ സ്നേഹ വും ക്ഷമ യും ഉണ്ടങ്കിൽ ജീവിതത്തിനു ഭംഗി യുണ്ടാകും. അത് ഇല്ലെങ്കിൽ സായിപ്പായിട്ടും കാര്യല്ല. ജീവിതത്തിൽ സുഖമുണ്ടാവില്ല 👍👍👍

  • @jasipulath7163
    @jasipulath7163 13 дней назад +32

    അവനും കറുത്തിട്ടാണല്ലോ 😂

    • @ShukoorFabi
      @ShukoorFabi 13 дней назад +3

      അവനെക്കാളും നിറം ഉണ്ട് അവൾക്

  • @HaseenaKunnath
    @HaseenaKunnath 12 дней назад +1

    Alhamdhullillah enikum niram kuravaanu but ente ikka 16 varsham kaziju njagal jeevidham thudangittu edhu vere dhamshayil polum niram kuravaanu parajittilla alhamdhullillah

  • @jasivlog1521
    @jasivlog1521 13 дней назад +1

    ❤️🥰

  • @MuhammedShafiCheri-z6g
    @MuhammedShafiCheri-z6g 10 дней назад

    എന്ത് പറഞ്ഞിട്ടും കാര്യമില്ല. അവൾ ആത്മഹത്യ ചെയ്തത് അവൾ ചെയ്ത കുറ്റം തന്നെയാണ്. 19 വയസ്സ് അല്ലേ ആയിട്ടുള്ളൂ. അവൾക്ക് വേറെയും കല്യാണം വരില്ലേ. നിക്കാഹ് കഴിഞ്ഞ് ഒഴിവാക്കുന്ന ആളുകൾ എത്രയോ ഉണ്ട്. അവരെ രണ്ടാമത് വിവാഹം കഴിക്കുന്ന നല്ല ചെറുപ്പക്കാരും ഉണ്ട്. ഉദാഹരണമായിട്ട് എന്റെ നാട്ടിൽ ഉള്ള എന്റെ കൂട്ടുകാരൻ. ഇപ്പോൾ ഒരു പ്രശ്നവും ഇല്ല. ഇവൻ ഇവളെ കാണാൻ വന്ന സമയത്ത് കറുപ്പ് നിറം കണ്ടിട്ടില്ലായിരുന്നോ.

  • @JafferAbubakker
    @JafferAbubakker 12 дней назад +1

    പാവം

  • @manjulatp4995
    @manjulatp4995 12 дней назад +3

    ഇന്നത്തെക്കാലത്ത് നമ്മുടെ ചുറ്റും ദിവസം നടക്കുന്ന വാർത്തകൾ കണ്ടും കേട്ടും അനുഭവിച്ചും പഠിക്കാത്ത ഒരു പാട് രക്ഷിതാക്കൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ,അതിൽ ജാതി മത വ്യത്യാസമില്ലാതെ നല്ലൊരുഭാഗം ജനങ്ങൾ വീണ്ടും വീണ്ടും നമ്മുടെ മക്കളെ കൊലയ്ക്ക് കൊടുക്കുന്നു.നന്നായി പഠിക്കാൻ കഴിയുന്ന, പഠിക്കുന്ന മോളെ പെട്ടെന്ന് വിവാഹം ചെയ്തു കൊടുത്തത് എന്തിനാണ്.അവളുടെ പ്രായം.. എങ്ങനെ സാധിക്കുന്നു രക്ഷിതാക്കളെ നിങ്ങൾക്ക് ഇതിന്... ഓരോ പെണ്കുട്ടിയും നന്നായി പഠിച്ചു നല്ല ജോലി നേടി ജീവിതം ഭദ്രമാക്കിയതിനു ശേഷം മാത്രമേ വിവാഹം കഴിക്കാവൂ എന്ന് നമുക്ക് ചുറ്റും നടന്ന നിരവധി സംഭവങ്ങൾ നമ്മെ പഠിപ്പിച്ചു, എന്നിട്ടും ബോധമുതിക്കാത്ത ആളുകൾ..ആ മോളനുഭവിച്ച മാനസീക പീഡനം എന്തായിരിക്കുമെന്ന് ചീന്തിക്കാനേ പറ്റുന്നില്ല 😢😢😢

  • @JafferAbubakker
    @JafferAbubakker 12 дней назад +1

    പാവം മോൾ

  • @AmeenAmeen-f5x
    @AmeenAmeen-f5x 12 дней назад +1

    പടച്ച റബ്ബ് പോലും നോക്കുന്നത് മനുഷ്യന്റെ ഹൃദയത്തിലേക്കാണ്... അല്ലാതെ വെളുത്തവനാണോ വെളുത്ത വളാണോ യെന്നല്ല...

  • @ShaharbanIrshadShaharu
    @ShaharbanIrshadShaharu 13 дней назад +1

    😢😢pavam

  • @MUHAMMEDSINANSINAN-e8n
    @MUHAMMEDSINANSINAN-e8n 12 дней назад +1

    We kutty sundhariyanalllo😢😢😢😢

  • @SaleemPv-wx6vk
    @SaleemPv-wx6vk 10 дней назад

    ഞാനും കുറെ അനുഭവിച്ചു
    അതിന് മരണം തിരഞ്ഞെടുത്തത് തെറ്റല്ലേ അവൻ മുന്നിൽ അന്തസായി ജീവിച്ചു കാണിക്കണം

  • @hajarafaisal2676
    @hajarafaisal2676 12 дней назад +1

    എന്തൊരു ലോകം ആണ് റബ്ബേ 😰പടച്ചോന്റെ പടപ്പുകൾ അല്ലെ എല്ലാം.. ഉള്ള് കറുപ്പാണെൽ പുറം വെളുത്തിട്ട് എന്ത് പ്രയോജനം..

  • @elsypk7174
    @elsypk7174 11 дней назад

    ഇനി ആർക്കും കുടുംബ തിൽ ഇങ്ങനെ ഇല്ലാതിരക്കടെ❤

  • @basherrk2072
    @basherrk2072 12 дней назад +1

    ഇപ്പോൾ ഇ പാട്ട് പാടിയിട്ട് കാര്യമില്ല.. സ്വരം മാറിയാൽ പാട്ട് നിർത്തുക വീട്ടിലേക്കു വരിക.. അവൻ അല്ലെങ്കിൽ അവന്റെ അപ്പുറത്തവൻ വന്നു കെട്ടും..

  • @Ponnus_family-z9v
    @Ponnus_family-z9v 12 дней назад +2

    ഞാൻ ഇങ്ങനെ ഒരു കമന്റ് പറയണം എന്ന് വിചാരിച്ചതല്ല എടാ ചെറുക്കാ, നീ കല്യാണത്തിന് മുന്നേ അവളുടെ നിറം അറിഞ്ഞതല്ലേ അവളുടെ കൂടെ ഓരോ ദിവസവും ജീവിച്ചപ്പോൾ നീ അറിഞ്ഞില്ലേ അവളോട് കുറച്ചുദിവസം കഴിഞ്ഞപ്പോൾ നിനക്ക് അവളുടെ നിറം ഇഷ്ടമല്ല എന്ന് പറയുന്നില്ലേ നിറമാണ് ഇഷ്ടമല്ലാത്തത് അതോ അവളെത്തന്നെ മതിയായിരുന്നു നിനക്ക് നിറത്തിന്റെ കാര്യം പറഞ്ഞ പാവത്തിനെ തള്ളിക്കളയാൻ തോന്നിയല്ലോടാ നിനക്ക് ആ കുട്ടിയുടെ കൂടെ ജീവിച്ചപ്പോൾ തോന്നിയില്ലല്ലോടാ അവളുടെ നിറം കറുപ്പ് ആണെന്ന് ആണെന്ന്

    • @basherrk2072
      @basherrk2072 12 дней назад

      കാണുമ്പോൾ തനി നിറത്തിൽ കാണിച്ചാൽ മതി കല്യാണ ദിവസം പൂട്ടിയും പെയിന്റും ആയിക്കോട്ടെ.. First meettingum engagmentum സ്വൊന്തം നിറത്തിൽ ആവണം.. ആ പൊട്ടന്റെ കൂടെ സ്ത്രീകൾ ഇല്ലായിരുന്നോ തട്ടം മാറ്റി നിറം നോക്കാൻ ... പിന്നെ ഇന്ഗ്ലിഷ് അതും സംസാരിച്ചു നോക്കിക്കൂടെ.. പൊട്ടൻമാരുടെ സ്ഥലം ആണത്..

  • @MuneeraMuni-k6s
    @MuneeraMuni-k6s 12 дней назад +1

    എന്റെ മോൻ 10 വയസായി കളർ കുറവാ അവനെ കളിയാക്കി ന്നു പറഞ്ഞു കരയുന്നത് കാണുമ്പോ തോന്നാറുണ്ട് ടീച്ചേഴ്‌സിനെ വിളിച്ചു പറയണം എന്റെ മോനെ അത് മെന്റലി എഫക്റ്റയ്തു സ്കൂളിൽ പോകാൻ പേടി അങ്ങിനെ കുറെ കഷ്ടപ്പെട്ട് ഒന്നും ഒക്കെ ആക്കിയെടുക്കൻ

    • @ജാസി-ഞ9ഛ
      @ജാസി-ഞ9ഛ 12 дней назад +1

      സ്കൂളിൽ വിളിച്ചും ഒന്ന് പറയുന്നത് നല്ലത് ആണ്

    • @hezooty
      @hezooty  11 дней назад

      Schoolil parayanam

  • @ashiquevlogger9080
    @ashiquevlogger9080 13 дней назад +2

    🥰🥰

  • @Jasmi1-w1j
    @Jasmi1-w1j 12 дней назад +1

    അവനെക്കാളും സുന്നരി ആണ് ആപ്പെന്നു മോൾ നല്ല മുഖം ഇതിൻ കൂടുതൽ എന്ത് സൗന്തര്യം