Akale | Akale | Karthik | M Jayachandran | Gireesh Puthanchery

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Akale is a 2004 Malayalam film by Shyamaprasad, inspired by the American classic play The Glass Menagerie by Tennessee Williams. The movie stars Prithviraj Sukumaran, Sheela and Geetu Mohandas in lead roles.
    Film : Akale
    Singer : Karthik
    Music : M Jayachandran
    Lyrics : Gireesh Puthanchery

Комментарии • 746

  • @diyassp9800
    @diyassp9800 4 года назад +540

    ഈ പാട്ട് വേറെ ഏതൊരു ഗായകൻ പാടിയാലും ഈ ഫീൽ കിട്ടില്ല... അതാണ് കാർത്തിക് മാജിക് 😘😘😘

  • @Neethus.....
    @Neethus..... 5 лет назад +376

    രാത്രി ഹെഡ്സെറ്റും വെച്ച് കണ്ണടച്ചു കേട്ടു നോക്കണം.... കണ്ണ് നിറയും തീർച്ച...... Magical Lirics🎧🎶🖤💜🎶

  • @rashidk2214
    @rashidk2214 5 лет назад +929

    ഇപ്പോഴും കേൾകുന്നവർക്ക് like അടിക്കാം..... ❤❤❤❤❤❤❤❤❤

  • @solocreation1609
    @solocreation1609 4 года назад +271

    ഒറ്റപെട്ടവരുടെ ദേശീയ ഗാനം

  • @aravindb1905
    @aravindb1905 3 года назад +155

    Karthik ❤️❤️❤️
    പകരംവയ്ക്കാനില്ലാത്ത മാന്ത്രിക ശബ്ദം

  • @abhijithraj981
    @abhijithraj981 3 года назад +63

    ഒരു കട്ട Karthik fan ഉണ്ടായ song 😘

  • @harishpallapram7477
    @harishpallapram7477 3 года назад +74

    മലയാളത്തിൽ കാർത്തിക് പാടിയ ആദ്യഗാനം... ഓഓഓഫ്ഫ്ഫ്ഫ് 💕💕💕💕💕💕💕

  • @tomsv9524
    @tomsv9524 9 месяцев назад +29

    10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു 2024ഇൽ ഇന്ന് ഇതു കേൾക്കുമ്പോഴും കണ്ണ് എന്തിനൊവേണ്ടി നിറയുന്നു ചിലപ്പോൾ കഴിഞ്ഞകാലത്തിന്റെ ഓർമ്മകൾ മനസ്സിലൂടെ കടന്നുപോകുന്നതിനാലായിരിക്കാം

  • @user-dw9ud8jx8i
    @user-dw9ud8jx8i 5 лет назад +549

    വാട്ട്സാപ്പും ഫേസ്ബുക്കും കോപ്പൊന്നും ഇല്ലാതിരുന്ന മനോഹര കാലം. സമാധാനം ഉണ്ടായിരുന്നു

    • @r_adeswar
      @r_adeswar 4 года назад +9

      Sorry I will not like

    • @mansoormansoor636
      @mansoormansoor636 4 года назад +29

      Thangalk vendann vachudeee

    • @girijap2185
      @girijap2185 4 года назад +4

      Sathyam

    • @jacobalex6914
      @jacobalex6914 4 года назад +7

      സത്യം

    • @user-dw9ud8jx8i
      @user-dw9ud8jx8i 4 года назад +19

      സഹോദരാ സെയിൽസ് ഓഫീസറായ എനിക്ക് വേണ്ടെന്നു വെക്കാൻ പറ്റില്ല കമ്പനിയുടെ എല്ലാ റിപ്പോർട്ടും വാട്‌സ്ആപ്പിൽ ആണ് വരുന്നത്

  • @saranyadd6021
    @saranyadd6021 7 лет назад +309

    അകലേ അകലേ ആരോ പാടും
    ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍
    ഓര്‍ത്തു പോകുന്നു ഞാന്‍
    അകലേ അകലേ ഏതോ കാറ്റില്‍
    ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ തീര്‍ത്ത
    കൂടു തേടുന്നു ഞാന്‍
    അകലേ അകലേ ആരോ പാടും
    മറയുമോരോ പകലിലും‍ നീ
    കാത്തു നില്‍ക്കുന്നൂ
    മഴനിലാവിന്‍ മനസ്സു പോലെ
    പൂത്തു നില്‍ക്കുന്നൂ
    ഇതളായി പൊഴിഞ്ഞു വീണുവോ
    മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍
    അകലേ അകലേ ആരോ പാടും
    യാത്രയാവും യാമപാത്രം
    ദൂരെ മായവേ
    മഞ്ഞുകാറ്റേ മറയിലോ
    നീ മാത്രമാകവേ
    സമയം മറന്ന മാത്രകള്‍
    പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍
    അകലേ അകലേ ആരോ പാടും
    ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍
    ഓര്‍ത്തു പോകുന്നു ഞാന്‍
    അകലേ അകലേ

  • @shinasnizar4485
    @shinasnizar4485 5 лет назад +334

    There is some serious magic in this lyrics... ഒന്നു കണ്ണടച്ചു കേട്ടു നോക്കു.. അല്പമെങ്കിലും കണ്ണു നിറയും തീർച്ച...!

  • @pavanhari101
    @pavanhari101 Год назад +9

    ഞാൻ വരികളിൽ ജീവിക്കുന്നൊരു മനുഷ്യനാണ്..
    ഇഷ്ട്ടമുള്ള വരികൾ വീണ്ടും വീണ്ടും ആവർത്തിച്ചു കേൾക്കുകയും, ചിലപ്പോളൊക്കെ ആ വരികളിൽ തന്നെ മരിച്ചു പോകുകയും ചെയ്യുന്നൊരു മനുഷ്യൻ..!!

  • @dileesh1013
    @dileesh1013 5 лет назад +114

    കൊഴിഞ്ഞു പോയ കാലത്തിന്റെ നൊമ്പരം. വർഷവും വേനലും വസന്തവും കടന്നുപോയതറിയാതെ
    പൊടി തിന്ന ജനാല ചില്ലകൾക്കപ്പുറം അവൾ റോസ്.

  • @meezansa
    @meezansa 4 года назад +154

    മൂവി 📽:- അകലെ...... (2004)
    ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
    ഈണം 🎹🎼 :- എം ജയചന്ദ്രന്‍
    രാഗം🎼:-
    ആലാപനം 🎤:- കാര്‍ത്തിക്
    💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛
    അകലേ അകലേ ആരോ പാടും........
    ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍.......
    ഓര്‍ത്തു പോകുന്നു ഞാന്‍.........
    അകലേ അകലേ ഏതോ കാറ്റില്‍.....
    ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ - തീര്‍ത്ത...
    കൂടു തേടുന്നു ഞാന്‍.......
    അകലേ അകലേ ആരോ പാടും.....
    മറയുമോരോ പകലിലും‍ - നീ......
    കാത്തു നില്‍ക്കുന്നൂ.......
    മഴനിലാവിന്‍ മനസ്സു - പോലെ.......
    പൂത്തു നില്‍ക്കുന്നൂ...
    ഇതളായി പൊഴിഞ്ഞു വീണുവോ......
    മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍.....
    അകലേ അകലേ ആരോ പാടും........
    യാത്രയാവും യാമപാത്രം.......
    ദൂരെ മായവേ.......
    മഞ്ഞുകാറ്റേ മറയിലോ........
    നീ മാത്രമാകവേ......
    സമയം മറന്ന മാത്രകള്‍.......
    പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍.......
    അകലേ അകലേ ആരോ പാടും....
    ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍...
    ഓര്‍ത്തു പോകുന്നു - ഞാന്‍.......
    അകലേ അകലേ.......
    മ്....... മ്.......

    • @shyma3038
      @shyma3038 2 года назад +3

      യാന പാത്രം ആണ്. യാമ പാത്രം അല്ല.. ഇത് M. ജയചന്ദ്രൻ ഏതോ tv ഷോയിൽ പറഞ്ഞിട്ടുണ്ട്. യാന പാത്രം എന്നാൽ കപ്പൽ എന്നാണെന്നും

    • @kamilmanjerishorts8305
      @kamilmanjerishorts8305 2 года назад +1

      @@shyma3038 athe

    • @elizabethvarghese5511
      @elizabethvarghese5511 2 года назад +1

      *മഞ്ഞുകാറ്റിൻ ....

    • @sujithneendakara51
      @sujithneendakara51 Год назад +1

    • @libuazkowdiar5584
      @libuazkowdiar5584 6 месяцев назад

      E pattinte പാട്ട് ആക്കിയ മഹാൻ വേറെ ഒരാൾ കൂടി ഉണ്ട്... Sree കണ്ണൻ ചേട്ടൻ.. Programing അദ്ദേഹം ആണ് ചെയ്തത്... വെറും വരികളും സംഗീതവും ഉള്ള രൂപത്തെ ഇങ്ങനെ head സെറ്റ് വെച്ച് കേൾക്കാൻ നമ്മളെ നിർബന്ധിപ്പിക്കുന്ന ഘടകം ആണ് programing.. അതാണ് m j ude pattukalude വിജയവും. കണ്ണൻ ചേട്ടൻ പോയ ശേഷം ഉള്ള mj ude പാട്ടുകൾ കേൾക്കുമ്പോൾ അറിയാം ആ വ്യെതാസം 😭😭mis u dear കണ്ണൻ ചേട്ടാ 😭😭

  • @abinchandran8198
    @abinchandran8198 4 года назад +145

    2020 like here 😍

  • @albinsworld7291
    @albinsworld7291 2 года назад +11

    ഇന്ന് മാത്രം 5 am തവണ😌 കാർത്തിക്കേ....ജിന്ന് 😘😘

  • @sumayyainchakkal7429
    @sumayyainchakkal7429 Год назад +22

    കഴിഞ്ഞ് പോയ കാലത്തിന്റെ ഓർമ്മകൾ............❤ ഇടക്കെപ്പോഴോ എന്തിനോ വേണ്ടി വിങ്ങുന്ന ഹൃദയവും നിറയുന്ന മിഴികളും...............❤

  • @sayippsthoughts2743
    @sayippsthoughts2743 4 года назад +136

    ഇപ്പോഴും കേൾക്കുന്നു... ജീവനുള്ള പാട്ട്.. #2020

  • @sreejith9277
    @sreejith9277 Год назад +6

    കേട്ടതിൽ വെച്ച് ഒന്നിനും പകരം വെക്കാൻ കഴിയാത്ത പാട്ട് നന്ദി ഒരായിരം

  • @user-ys8yt2jd9w
    @user-ys8yt2jd9w 5 лет назад +23

    ഗിരീഷേട്ടൻ ഒരു വലിയ നഷ്ടം

  • @imthyasimthyas9536
    @imthyasimthyas9536 5 лет назад +238

    Karthik fans like

  • @anncy1959
    @anncy1959 4 года назад +46

    Singer karthik nte first malayalam song....

  • @anuuss3218
    @anuuss3218 3 года назад +52

    Magical voice ........ KARTHIK ❤️❤️❤️

  • @midhungopi1615
    @midhungopi1615 Год назад +3

    ഇനി എത്ര നാള് കഴിഞ്ഞാലും ഇ പാട്ട് മനസിൽ നിന്നും മായില്ല.. ഒറ്റക്ക് ഇരിന്നു കണ്ണ് അടച്ചു കേൾക്കണം... കണ്ണ് നിറഞ്ഞു പോകും ❤

  • @alexpeter3141
    @alexpeter3141 Год назад +17

    സാഹിത്യവും സംഗീതവും ആലാപനവും പരസ്പരം
    ഇഴുകിച്ചേർന്ന ഒരു മനോഹര ഗാനം .

  • @malavikanayana1727
    @malavikanayana1727 3 года назад +29

    2021 LIKE.... കാർത്തിക്

  • @shihasa.m.5611
    @shihasa.m.5611 4 года назад +60

    Karthik sir what a voice 🥰🥰🥰🥰

  • @jishnus4865
    @jishnus4865 3 года назад +11

    കാർത്തിക് ♥️

  • @User15876
    @User15876 3 года назад +18

    Saregamapa യിൽ punnya പാടിയത് കേട്ട് കേൾക്കാൻ വന്നതാണ്.... ഇത്രയും നല്ല ഒരു പാട്ട് ഞാൻ എന്തുകൊണ്ട് മുൻപ് ശ്രദ്ധിച്ചില്ല!!!
    Vere level item😍

  • @ajuzvlogzzz6418
    @ajuzvlogzzz6418 4 года назад +37

    Karthik sir wow!!! Gireesh sir !! MJ sir ! When u say akale what a feel!!!

  • @aiswaryalakshmipm409
    @aiswaryalakshmipm409 Год назад +3

    മലയാള ഗാനങ്ങളിൽ നിന്ന് വേറിട്ട ഒരു ഗാനം 🥰lyrics, tune, elllam വളരെ വ്യത്യസ്തമാക്കിയ song..... Peacfull song❣️❣️❣️❣️

  • @favs4638
    @favs4638 3 года назад +229

    ബിഗ് ബോസിൽ ഋതു പാടിയത് കേട്ടപ്പോൾ ഈ പാട്ട് വീണ്ടും കേൾക്കാൻ വന്നവരുണ്ടോ??.👍👍

  • @muhammedsabir3718
    @muhammedsabir3718 2 года назад +7

    എന്റെ കുട്ടികാലം ഭംഗിയാക്കിയ ദിനങ്ങൾ.... ആ റേഡിയോ ശബ്ദം ഈ പാട്ടിലൂടെ... ❤️

    • @viswanpv4144
      @viswanpv4144 Год назад

      കുട്ടികാലത്തിന്റെ ഭംഗിയും നിറങ്ങളും ആസ്വദിച്ചതായി അത്ര നല്ല ഓർമ്മകൾ ഒന്നും തന്നെ ഇല്ല എങ്കിലും അടുത്ത വീടുകളിലെ റേഡിയോകളിൽ നിന്നും ഒഴുകി വന്നിരുന്ന പഴയ പാട്ടുകൾ ഒത്തിരി ഒത്തിരി ആസ്വദിച്ചട്ടുണ്ട്

  • @gopikakp2770
    @gopikakp2770 3 года назад +14

    Bigboss ile rithuvinte patt kettu..etha song enn nokkan vanna njn😀......nice feeling ☺️☺️💞💞💞💞💞

  • @vysakhm287
    @vysakhm287 5 лет назад +126

    2019 akalee..aro padunnu

  • @akhilakr9611
    @akhilakr9611 4 года назад +38

    Karthick's Magical voice....

  • @vinuem7848
    @vinuem7848 2 года назад +5

    Orupaad ishtamaayi nalla varikal jayachandran is great singer and super composer.....

  • @shimnaic709
    @shimnaic709 4 года назад +7

    Ea songinu oru jeevan ulla pole....uff enthoru feel aanu ea paatu kelkumpol

  • @sunnysweety1406
    @sunnysweety1406 4 года назад +97

    I am from telugu.. I can't understand this lyrics, I Heard it for the first time in 2016 through my Frnd. Till today I didn't forget this song Just becz of the raagam. I really want to know the meaning of this lyrics.. 🙏.. There are so many great songs in malayalam.. amazing!

  • @aswinviswam3249
    @aswinviswam3249 4 года назад +27

    Karthik sir and jayachandran sir😘❤️❤️

    • @shajeernazeer2863
      @shajeernazeer2863 4 года назад +4

      Legendary gireesh sir♥️♥️♥️♥️♥️

  • @vibeeshvj2244
    @vibeeshvj2244 4 года назад +18

    എത്ര കേട്ടാലും മതിവരില്ല ഈ song 😍😍😍😍😍😍😍😍

  • @nitheeshvava6929
    @nitheeshvava6929 4 года назад +19

    ഒരു സമയത്ത് എന്റെ fav ആയിരുന്നു ഈ പാട്ട് എപ്പോൾ കേട്ടാലും ഞാൻ മറക്കാത്ത പക്ഷെ മറക്കാൻ പറ്റാത്ത ഒരായിരം ഓർമ്മകൾ ഈ പാട്ട് കേൾക്കുമ്പോൾ ഫീലിംഗ് ഒരു രക്ഷയും ഇല്ല സെമ്മ ഫീൽ

  • @athulhasanph8882
    @athulhasanph8882 5 лет назад +16

    Karthik...feel..uff....gireeshettan❤❤❤

  • @BipinKumar-xn3jg
    @BipinKumar-xn3jg 5 лет назад +56

    What a brilliant song.. a big salute to the composer M Jayachandran sir👌👌👌

    • @dhanyatrolls9932
      @dhanyatrolls9932 2 года назад +1

      Copy of Beethoven symphony

    • @haridasu4812
      @haridasu4812 Год назад

      ​@@dhanyatrolls9932onnu poda potta Beethoven symphony irangiyath 2015 il aann.. Ee cinema irangiyath thanne 2004 il aann.. Orale ingane kuttam parayan vendi jenichavanano nee kashttam😂

  • @aji3462
    @aji3462 5 лет назад +43

    2019 4.36am Indian time...memories nostalgic . 1985 yr born knows the pain... missing college days 😥

    • @oblivion_007
      @oblivion_007 4 года назад +1

      കരയിപ്പിക്കല്ലേ മച്ചാനെ.. 1986 here.

  • @Mr.ChoVlogs
    @Mr.ChoVlogs 2 года назад +8

    ഗിരീഷ് പുത്തഞ്ചേരി...... മിസ്സ് യൂ...,❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    യാത്രയാകും യാനപാത്രം ദൂരെ മായവേ
    മഞ്ഞു കാറ്റേ മറയിലോ നീ മാത്രമാകവേ
    സമയം മറന്ന മാത്രകള്‍
    പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍.

  • @user-oh7zc8du1u
    @user-oh7zc8du1u 5 лет назад +143

    ഗിരീഷിന് മാത്രമേ ഇങ്ങനെ എഴുതാൻ കഴിയു .......

  • @Nihar481
    @Nihar481 2 года назад +2

    ❤️👌❤️മനസ്സിൽ ഒരു വിങ്ങൽ

  • @Sunilkumar-mt6mo
    @Sunilkumar-mt6mo 3 месяца назад +1

    ഇന്നും പുതുമയോടെ കേൾക്കുന്നു.. എത്ര മനോഹരമായ lyrics & സംഗീതം

  • @pscnerdmalayalam3637
    @pscnerdmalayalam3637 3 года назад +22

    Bigbossil rithu padunnathu kandu vanna njan 👌, ഇജ്ജാതി underated ഐറ്റം👌

  • @avabrozz2065
    @avabrozz2065 4 года назад +12

    Karthik's first malayalam song

  • @abinboby3187
    @abinboby3187 3 года назад +15

    Oru പ്രേത്യക feel ann ഈ soNg_❣️

  • @rahulnath2185
    @rahulnath2185 3 года назад +7

    ഈ പാട്ട് appo കേട്ടാലും പണ്ട് ചിത്രഗീതത്തിൽ കാണുന്ന വിഷുൽസ് ആണ് ഓർമ വരുന്നത്

  • @KK-bc5ot
    @KK-bc5ot Год назад +6

    Despite being a non native speaker his malayalam pronounciation is simply superb..one of the most underrated songs in malayalam

  • @abhijithv9368
    @abhijithv9368 3 года назад +21

    Addicted his voice 💓💓karthik

  • @varnavimal1823
    @varnavimal1823 4 года назад +8

    2004 Jukebox chanelil eppozhum ee song undavum

  • @sameerasulaiman1793
    @sameerasulaiman1793 Год назад +1

    Addicted❤❤❤ Lyrics, Music, voice

  • @g3sagar242
    @g3sagar242 5 лет назад +45

    What a feel❤...Jst amazing👌👌...i dont know how to express the feel after hearing this song....Hatsoff m jayachandran sir👏👏

    • @Manu-jc2sx
      @Manu-jc2sx 4 года назад +3

      ഇത് ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ സംഗീതജ്ഞൻ ബീഥോവന്റെ fur elise എന്ന music piece ആണ്. ഇതിന്റെ ക്രെഡിറ്സ് അർഹതപ്പെട്ടവർക്ക് കൊടുക്കുക. മോഷ്ടിച്ചവർക്കല്ല.

    • @jeevanjoy9570
      @jeevanjoy9570 2 года назад +2

      @@Manu-jc2sx athu ee cinemayile thanne vere paat aan bro...januvariyil...ith adhehathinte composition thanne aan..athinte credit adhehathinnu thanne irikkatte

  • @-iinviisiibl3
    @-iinviisiibl3 5 лет назад +26

    I was lucky enough to meet the legend lyricist girishettan.. he rocks always.i wondered how this man have written such amazing heart touching lyrics.. salute to him

  • @sibianto04
    @sibianto04 3 года назад +7

    Saw an interview with Karthik. Came straight to here. Feeling the magic at 1.33 a.m, 19 August 2021

  • @sanalkumark6833
    @sanalkumark6833 Год назад +7

    Yes. Kathick real singer. Loves his voice.. Magical

  • @scstudio2514
    @scstudio2514 2 года назад +2

    Kolam......... ENTA MONE SUPER!!!!!!!🤓

  • @jijinrjayan8737
    @jijinrjayan8737 6 лет назад +50

    Remind me my failed love. It brings tears in my eyes. How romantic is this . Thank you M Jayachandran and the great Gireesh puthenchery for gifting us this song

  • @deepu7790
    @deepu7790 3 года назад +3

    രാത്രീ...ഒറ്റമുറിയിലൊറ്റക്കിരുന്ന് കേള്‍ക്കണം....🥰

  • @2004parathy
    @2004parathy 3 года назад +8

    Singer Karthik first malayalam song, and its wow ❤️

  • @ashraf07
    @ashraf07 3 года назад +18

    Rithunte pattu kettu vannavr undoo

  • @ajithraj767
    @ajithraj767 2 года назад +4

    കേക്കുമ്പോൾ.. സങ്കടം.. മാത്രം..😔😔

  • @nailarose84
    @nailarose84 2 года назад +1

    അകലെ അകലെ ഏതോ കാറ്റിൽ ഒരു കുഞ്ഞു പ്രാവിന്റെ തൂവലാൽ തീർത്ത കൂടു തേടുന്നു ഞാൻ😍😍😍😍
    കാർത്തിക് ന്റെ വോയിസ് ..💕💕💕

  • @akshaypshajin2743
    @akshaypshajin2743 Год назад +1

    Oru thengalodeyellathe gireeshettante pattukale sravikkanakunnilla, athramel samshudhamanath❤️‍🩹

  • @rajeevjay6
    @rajeevjay6 3 года назад +9

    What an amazing melodious singing by Karthik, fantastic.. 👌👌🌷🌷💕💕💙💙

  • @moneymakingmalayalam7385
    @moneymakingmalayalam7385 4 года назад +6

    Karthik 🥰

  • @sivagayathri2019
    @sivagayathri2019 3 года назад +9

    From Tamil Nadu dear it's melt my heart... ultimate composition.. I cd not understand the lyrics buche ee song enne konnuedukku .. hats off

  • @remyasachu312
    @remyasachu312 7 месяцев назад +1

    ഓർമ്മകൾ ഒടിയണയുന്നു..... നീ മാത്രം 💝

  • @aswathybabu8077
    @aswathybabu8077 3 года назад +6

    A Karthik magic

  • @fasilparammal1195
    @fasilparammal1195 2 года назад +3

    കൃഷണശ്രീയുടെ പാട്ട്‌ കേട്ട്‌ ഒറിജിനൽ ചെക്ക്‌ ചെയ്യാൻ വന്ന ഞാൻ....😀

  • @karthickbalasubramanian9877
    @karthickbalasubramanian9877 3 года назад +11

    Underrated Melody! #Karthik Whaaaattt a Voice! ❤️❤️❤️❤️❤️❤️❤️❤️❤️❤️
    Fan From TamilNadu! 🥰🥰🥰🥰

  • @ShameerSha
    @ShameerSha 10 месяцев назад +1

    2023ilum favrt ❤❤

  • @athiraknair4376
    @athiraknair4376 Год назад +3

    2022 കേൾക്കാൻ വന്നവർ ഉണ്ടോ ❤️ etha feel🥺❤️

  • @farish-ashraf
    @farish-ashraf 6 лет назад +54

    സമയം മറന്ന മാത്രകള്‍,
    പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍...

  • @noushadp.a7276
    @noushadp.a7276 4 года назад +17

    Beauty of lyrics + magical voice...makes this something amazing

  • @athiraprasanthan9008
    @athiraprasanthan9008 3 года назад +5

    Watching 2021 @April 18 Sunday 😘😘😘😘

  • @eksknair50
    @eksknair50 5 лет назад +23

    Why God was so cruel taking Gireesh so early and quickly in life. Pranam🙏A big salute to MJ as well

  • @affinashok9792
    @affinashok9792 2 года назад +5

    Gireesh Puthechery ♥

  • @moneymakingmalayalam7385
    @moneymakingmalayalam7385 4 года назад +6

    Karthik 🥰🥰

  • @shyjushyjub2789
    @shyjushyjub2789 3 года назад +4

    Entha song adipolii😍😍😍😍😍

  • @anndennis8112
    @anndennis8112 3 года назад +3

    my most fovt melody song ever enn top singer il Ann benson padii kettu athi mahnoharam ayi aa kutti padi song ite soul touch cheyith feelode 🥀♥️💜💜💜💜💜💜💜💟💗

    • @afthabahammed3734
      @afthabahammed3734 3 года назад +1

      That was really heart touching...a specially orchestra...

  • @Nj-ei6gy
    @Nj-ei6gy 3 года назад +69

    Big bossil rithu paadiyath kett vannavarundo

  • @JANASOPANAM
    @JANASOPANAM 3 года назад +2

    ബീഥോവന്റെ സിംഫണിയുമായി ഈ പാട്ടിന് വല്ല ബന്ധവുമുണ്ടോ

  • @rajanelias278
    @rajanelias278 2 года назад +6

    It is a beautiful song because it is sung by a man who dedicated his life to music. Love him

  • @melbenmelben3337
    @melbenmelben3337 3 года назад +4

    ഇന്ന് ഓണത്തിന് ശ്രെയകുട്ടി ജയൻ അങ്കിലിനു പടികൊടുത്തത് കേട്ടു വന്നതാ.

  • @sreeranjith1
    @sreeranjith1 2 года назад +4

    அழகான பாட்டு.. தென்றல். ❤️

  • @rahuls1302
    @rahuls1302 5 лет назад +62

    2019ilim kerikannuvar undo 😘 👍

  • @rasheedkvk2391
    @rasheedkvk2391 2 года назад +4

    മരിക്കാത്ത പാട്ട് 👑👑 2021 ൽ കേൾക്കുന്നവർ ഉണ്ടോ

  • @vijaymenon2709
    @vijaymenon2709 4 года назад +11

    What a beautiful song? Takes back to early 2000 memories

  • @sanitha5113
    @sanitha5113 4 года назад +5

    എത്ര കേട്ടാലും മതിവരാത്ത ഒന്ന്.... I love this song ❤😘

  • @mohammedafsalmokkath4271
    @mohammedafsalmokkath4271 3 года назад +4

    Top singer kand വന്നവര്‍ ഉണ്ടെങ്കില്‍ report ചെയ്യേണ്ടതാണ്☺☺☺
    Ufff ejjathi song
    Ith female version sujathayalle padith

  • @neenageorge4982
    @neenageorge4982 Год назад +4

    It bring tears in my eyes

  • @sobhasobhasobha3573
    @sobhasobhasobha3573 3 года назад +4

    എന്ത് സുഖമാണ് ഈ പാട്ട് കേക്കുമ്പോൾ ❤❤👍👍

  • @anandhupillai3271
    @anandhupillai3271 4 года назад +9

    2020 ലും... ❤️

  • @Mr.ARB_23
    @Mr.ARB_23 2 года назад +8

    Karthik voice👌💯