Jala Shayyayil | Tribute To Kalyani Menon | Laptop | Rafeeq Ahamed | Sreevalsan J Menon

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 137

  • @babukunjuachu7860
    @babukunjuachu7860 6 дней назад +1

    ഇത്രമാത്രം പാട്ടിൻ്റെ ഭാവം ഉൾക്കൊണ്ടു മലയാളത്തിൽ ആരും പാടിയിട്ടുണ്ടാവില്ല. സ്വർഗ്ഗീയ ശബ്ദം, ഗാനം......

  • @dreamer-xs6on
    @dreamer-xs6on Год назад +63

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

  • @sreeragssu
    @sreeragssu 3 года назад +187

    മലയാള സിനിമ ലോകം അര്‍ഹിച്ച പരിഗണന കൊടുത്തില്ല. പാടിയതെല്ലാം നല്ല ഗാനങ്ങള്‍ ♥

    • @adithyanud7397
      @adithyanud7397 3 года назад +3

      100 percent crt Broo

    • @johnyjohn2190
      @johnyjohn2190 3 года назад +2

      True

    • @arcreations2257
      @arcreations2257 2 года назад +1

      Satyam

    • @naushadtptrikannur9751
      @naushadtptrikannur9751 2 года назад +5

      നല്ല ആസ്വാദകരുടെ മനസ്സിൽ എന്നും അവരുണ്ടാകും

    • @shemyshemy1025
      @shemyshemy1025 Год назад +1

      Athe നല്ല ശബ്ദം കുളിരു പെയ്യുന്ന പോലെ എനിക് ഒത്തിരി ഇഷ്‌ടമുള്ള സോങ്.... 😍😍😍

  • @anishkkk4475
    @anishkkk4475 2 года назад +56

    ഓഹ്ഹ് എന്തൊരു സ്വര മാധുര്യം.... വേറേതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.... ഏതാ പാട്ടു.... 👌🏾👌🏾👌🏾👌🏾👌🏾♥♥♥😍😍😍😍😍

  • @freshinfreshin7163
    @freshinfreshin7163 2 года назад +50

    ഞാൻ ഇടക്കിടെ കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടിൽ ഒരു പാട്ട് super song what a voice❤️❤️

    • @shemyshemy1025
      @shemyshemy1025 Год назад

      ഞാനും😍 എന്തോ ഒരു ഇഷ്ടം 🎶🎶🎶

    • @Aydinmon-k-8
      @Aydinmon-k-8 Год назад

      Me to

  • @emmanuelak271
    @emmanuelak271 Год назад +12

    എത്ര മനോഹരം.. ഇതൊക്കെ കേൾക്കുമ്പോളാണ് മലയാള മണ്ണിനോട് സ്നേഹം കൂടുന്നത്.. കല്യാണി അമ്മക്ക് ഹൃദയം നിറഞ്ഞ ആദരാജ്ഞലികൾ.. സൂപ്പർ ശബ്ദം.. My favorite song..

  • @krishnar8580
    @krishnar8580 2 года назад +30

    എന്താ ഒരു കവിത..
    ചേരുന്ന മ്യൂസിക്
    Voice of kalyani menon❣️❣️

  • @santhinilonanlonan2453
    @santhinilonanlonan2453 Год назад +14

    ഈ പാട്ട് ഒരു പ്രാവശ്യമെങ്കിലും കേൾക്കാത്ത ദിവസം ഇല്ല 🥰🥰🥰🥰

  • @yjmusiccaffe5585
    @yjmusiccaffe5585 Год назад +71

    ഇതെന്തൊരു ശബ്ദമാണ് ദൈവമേ ❤️❤️❤️

  • @GeethaMadhusoodhanan-h7z
    @GeethaMadhusoodhanan-h7z 3 месяца назад +5

    Enthoru ഫീൽ a❤️എന്റെ പാട്ടിനു ഇതു കേട്ടില്ലെങ്കിൽ എന്തൊരു നഷ്ടം ആ

  • @JhandasNayar
    @JhandasNayar Год назад +10

    നിനക്കും നിലാവിൽ എന്ന പാട്ടും ഇത് പോലെ തന്നെയാണ്... രണ്ടും ഒരേ feel 🤍

  • @vishnukunhikannan9555
    @vishnukunhikannan9555 3 года назад +18

    Ma favorite song. Ee song kelkkubol ammaye oorkkum💕💕💕 amma uyiirrr💕💕🥰🥰🥰

  • @venpakalasokan
    @venpakalasokan Год назад +13

    ഭഗവാനോട് നന്ദി പറയുന്നു... ഈ പാട്ട് കേൾപ്പിച്ചതിന്....❤

  • @jiyajeejo2678
    @jiyajeejo2678 Год назад +6

    2009 ഇൽ എപ്പോഴോ ഒരിക്കൽ കേട്ടു🔥, അവിടെ മനസുടക്കി കിടക്കുന്നതാ ❤️ഇപ്പോഴും ഇടക്കിടെ കേൾക്കും, ഓഹ്!! 🙏🏻

  • @aneeshac1984
    @aneeshac1984 Год назад +10

    😢😢😢.. ഈ പാട്ട് അമ്മയ്ക്കു വളരെ ഇഷ്ടായിരുന്നു... അമ്മ മരിച്ചിട്ട് ഇന്ന് 20 ഡേയ്‌സ് ആവുന്നു..😢😢

  • @sanalappu5815
    @sanalappu5815 2 года назад +12

    ഒറ്റപ്പെടുബോൾ തേടി വരുന്നുഞാൻ,
    ഹൃദയം തകർന്ന് നിൽപ്പു ഇവിടെഞാൻ;

  • @rejitha2061
    @rejitha2061 2 года назад +7

    ഈ പാട്ടിന്റെ വരികൾ, music, കേക്കുമ്പോഴത്തെ feelings ❤️❤️❤️❤️❤️❤️❤️❤️❤️
    ഒന്നും പറയാനില്ല

  • @resmianoop
    @resmianoop Год назад +8

    Lyrics, music, singing….
    എല്ലാംകൊണ്ടും ഒത്തൊരു സൃഷ്ടി ❤

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 года назад +17

    നല്ല വരികൾ 👌നല്ല സംഗീതം 👌കല്യാണി mam അതിമനോഹരമായി പാടി 🙏🙏

  • @02abhinavarjun80
    @02abhinavarjun80 3 года назад +26

    What a voice ❣️❣️❣️feel... Rip❣️🙏🙏🙏🙏

  • @prabhishaaneeshprabhishaan3924
    @prabhishaaneeshprabhishaan3924 3 года назад +7

    Valare ishttamanu.. Ee pattu😍😘love u ammmaaaaa

  • @meezansa
    @meezansa Год назад +6

    മൂവി 📽:-നൃത്തശാല ...... (19722)
    സംവിധാനം🎬:- രൂപേഷ് പോള്‍
    ഗാനരചന ✍ :- റഫീക്ക് അഹമ്മദ്
    ഈണം 🎹🎼 :- ശ്രീവല്‍സന്‍ ജെ മേനോന്‍
    രാഗം🎼:- കർണരഞ്ജിനി
    ആലാപനം 🎤:- കല്യാണി മേനോന്‍
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙
    ജലശയ്യയിൽ തളിരമ്പിളി.....
    കുളിരോളമേ ഇളകല്ലെ - നീ.....
    നെടുവീർപ്പിർപ്പുപോലുമാ പോലുമാ.......
    സസ്‌മിതമാം നിദ്രയേ തൊടല്ലെ.....
    ചിറകാർന്നുനീന്തുമാ.....
    സ്വപ്നങ്ങളിലെ മൌനവും തൊടല്ലെ......
    (ജല ശയ്യയിൽ...)
    നെഞ്ചിലാനന്ദ നിർവൃതി......
    വെണ്ണിലാവാഴി ആകവേ....
    തളിരിളം ചുണ്ടിലാകെ - ഞാൻ.....
    അമൃതമായ് ചുരന്നു പോയ്......
    മിഴിയിൽ വരും നിനാവിലിവൾ....
    എരിയും സദാ മെഴുതിരിയായ്......
    (ജലശയ്യയിൽ...........)
    നിൻ മിഴിപ്പൂക്കൾ മന്ദമായ്.....
    ചിന്നിയോമനെ നോക്കവേ.....
    പുലരി വെയിലേറ്റു നിന്നു - നീ....
    ദലപുടം പോലെ മാറി ഞാൻ....
    ഒരു നാൾ വൃഥാ നിഴലലയിൽ.
    മറയാം ഇവൾ അതരികിലും.......
    (ജലശയ്യയിൽ........... )

  • @YakkoobYJMuicCaffe-dv9yf
    @YakkoobYJMuicCaffe-dv9yf 11 месяцев назад +4

    ദൈവമേ ❤️💚💚💚ഓർമ്മകൾ ♥️❤️❤️💚💚😔😔😔😔😔😔😔

  • @r.a.a.m.
    @r.a.a.m. 3 года назад +11

    Like this song very very much 💖 kalyani ammaykk pranamam

  • @shef7915
    @shef7915 Год назад +3

    This song is so close to me.Great composition by Sreevathsan sir and beautiful rendition by Kalayani madam (RIP). My kids 4 years and 10 years old are still choosing over other new songs while we are going for a drive.

  • @sumeshsubrahmoniampillai9283
    @sumeshsubrahmoniampillai9283 11 месяцев назад +3

    Sree Valsan J Menon ❤❤ Great Composition ❤❤

  • @ANSJ2709
    @ANSJ2709 3 года назад +7

    Super song . Kalyani mam ❤

  • @prajeeshkalliassery2289
    @prajeeshkalliassery2289 8 дней назад

    എന്റെ favorite സോങ് ❤❤❤❤

  • @vinumichus4181
    @vinumichus4181 5 месяцев назад +1

    Laptop malayalam movie songs is still my favorites. 5_5_24 ❤️❤️❤️

  • @LinuHareesh
    @LinuHareesh Год назад

    Ammaye nashttapolanu we pattine orupadu shradhichathu. Amma.... Anasworamaya sneham. I like this song very much.

  • @കമന്റ്മുതലാളി

    നെഞ്ചിലാനന്ദ നിർവൃതി.... ❤️❤️❤️ വിപിൻ ചേട്ടൻ പാടിത് കേട്ടപ്പോ തൊട്ട് ഒരുപാട് ഇഷ്ടം ആയ വരികൾ 😘😘😘

  • @latasam838
    @latasam838 2 года назад +6

    Superb composition 👌👌👌🌹

  • @VipinMadhupulli
    @VipinMadhupulli 4 месяца назад

    എനിക്ക് ഒത്തിരി ഇഷ്ട്ടം❤️❤️🌹🌹🌹👌👌👌👍🤟🤟

  • @ashamohanan6239
    @ashamohanan6239 2 месяца назад

    ഈ പാട്ട് എനിക്കേറെ ഇഷ്ട്ടം ❤❤

  • @vimalacv5713
    @vimalacv5713 Год назад +1

    എന്തൊരു മനോഹരമായ ഗാനം, ശബ്ദം....

  • @balamuraleekrishnantr7944
    @balamuraleekrishnantr7944 4 месяца назад

    അമ്മേ കേൾക്കുമ്പോൾ നെഞ്ചു പൊടിയുന്നപോലെ ❤❤❤❤❤❤❤❤😔😔😔😔😔😔

  • @musthafakunhibava6678
    @musthafakunhibava6678 3 года назад +15

    What a sweet voice. R. I. P

  • @philipjacob3743
    @philipjacob3743 3 месяца назад

    What a great composition by S J Menon..... 🙏

  • @maheshm6272
    @maheshm6272 3 года назад +5

    Favorite one... ❤️❤️❤️

  • @justineka7527
    @justineka7527 Год назад +1

    It is highly heart touching.Fantastic.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Jijisujith5476
    @Jijisujith5476 3 года назад +9

    rest in peace 🙏🙏🙏🌷🌷🌷

  • @sreeragsree1452
    @sreeragsree1452 2 года назад +3

    Prannamam💓❤️💓

  • @rijojose1080
    @rijojose1080 Год назад +1

    Sukumariyammaye ormavannu, entha voice,,,,

  • @radhikakbs_87
    @radhikakbs_87 Год назад +1

    You will live in our hearts🙏🏼🙏🏼❤️❤️

  • @krishnanpottyreghu2328
    @krishnanpottyreghu2328 Год назад +1

    Awsome songs in the film

  • @remyakv3996
    @remyakv3996 2 года назад

    Aaha...kettirunnu pokum❤️❤️❤️❤️

  • @majuunoffl9678
    @majuunoffl9678 3 года назад +5

    പ്രണാമം🙏

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ Год назад +1

    മനോഹര ഗാനം

  • @sainatjohn8426
    @sainatjohn8426 3 года назад +1

    Enthoru feel 😭😭😭😭

  • @VijeeshmrViji
    @VijeeshmrViji 2 месяца назад

    Good voice

  • @deepadivakaran5855
    @deepadivakaran5855 Год назад +1

    Shreevalsan j menon 😘🙏🏻🙏🏻👌👍

  • @vinodm85
    @vinodm85 2 года назад +6

    So underrated Song...Its simply awesome...

  • @satyamsivamsundaram143
    @satyamsivamsundaram143 3 года назад +4

    പ്രണാമം🙏🏻🙏🏻🙏🏻

  • @rishadrishad2867
    @rishadrishad2867 2 месяца назад +1

    സൂപ്പർ 👍🏼👍🏼

  • @abdulsalam-nc1zq
    @abdulsalam-nc1zq Год назад

    ❤❤idakkk idakk kelkkanam enh thonnum❤❤

  • @shibinfrank4074
    @shibinfrank4074 3 года назад +3

    Neva wanna miss you mam ❤💐😢

  • @harinich
    @harinich 3 месяца назад

    എന്തിനാണ് ഈ പാട്ടു ഹൃദയത്തെ ഇങ്ങനെ കൊളുത്തി വലിക്കുന്നതു? പറഞ്ഞറിയിക്കാനാകാത്ത എന്തൊക്കെയോ വികാരങ്ങൾ മനസ്സിൽ തുള്ളികളിക്കുന്നു .

  • @ajimssali9943
    @ajimssali9943 2 года назад +1

    Wow super song

  • @choodanmedia
    @choodanmedia Год назад +2

    Feelgood ❤

  • @dayanandannp3432
    @dayanandannp3432 5 месяцев назад

    Super. Ho. Super

  • @sreeharis2155
    @sreeharis2155 4 месяца назад

    Sreevalsom j menon ❤

  • @khbre5643
    @khbre5643 Месяц назад

    Salute to Rafeeque Ahmad also...❤

  • @indumathyvasu9760
    @indumathyvasu9760 Месяц назад

    ❤❤❤❤❤

  • @venpakalasokan
    @venpakalasokan 6 месяцев назад

    Great programming...❤

  • @jithinkumar.s8036
    @jithinkumar.s8036 3 года назад +8

    .. what a voice.. 😍😍😍😍... RIP

  • @Nejlaneju
    @Nejlaneju Месяц назад

    ❤❤❤

  • @priyasaji5061
    @priyasaji5061 Год назад

    Wow

  • @akhilpashok7
    @akhilpashok7 3 года назад +4

    RIP🌹

  • @vijivijin7236
    @vijivijin7236 4 месяца назад

    🙏🙏🙏🙏🙏

  • @gitapremkumar2364
    @gitapremkumar2364 Год назад

    ❤❤❤

  • @itsmeJithinchacko
    @itsmeJithinchacko Год назад

    Fvt song💜💜💜💜💜💜💜💜💜💜💜💜💜

  • @dreamer-xs6on
    @dreamer-xs6on Год назад +1

    പ്രണാമം കല്യാണി ചേച്ചി😢

  • @SruthyTomy
    @SruthyTomy 13 дней назад

  • @shiningever7099
    @shiningever7099 2 года назад +2

    ഉള്ളിൽ എവിടെയോ ഒരു നൊമ്പരം

  • @djheartless8968
    @djheartless8968 7 месяцев назад

    Love you mom❤❤❤

  • @sageerknaina746
    @sageerknaina746 3 месяца назад

    ഉമ്മയെ ഓർമ്മവന്നു 😢

  • @shebu0010
    @shebu0010 Год назад

  • @gopikamg116
    @gopikamg116 Год назад

    🥰😍🥰

  • @SaiCablevision-ux3tx
    @SaiCablevision-ux3tx Год назад

    ,😍😍😍

  • @gauthamshankarshaji1934
    @gauthamshankarshaji1934 Год назад

    Remember me when you hear this❤

  • @wilsonvarkey56
    @wilsonvarkey56 Год назад

    👍👍👍👍👍👍👍👍👍👍
    👍👍👍👍👍👍👍👍👍👍

  • @zenogany2198
    @zenogany2198 Год назад

    Mr. Rafeeque Ahammed's music is all the song same. No creating music. Why not his composing Classical song?

  • @shimsinishanth7820
    @shimsinishanth7820 3 года назад +1

    🙏

  • @nandhajayan4941
    @nandhajayan4941 3 года назад +1

    💔🙏🙏🙏

  • @Jelly_roll_123
    @Jelly_roll_123 11 дней назад

    RGV എന്ന ഐ വി ശശി 😄😄

  • @prasadpk8444
    @prasadpk8444 3 года назад +1

    🥰🥰🥰🥰🥰

  • @aneeshac1984
    @aneeshac1984 Год назад

    ❤️❤️❤️👌👌👌

  • @niranjanacharya7006
    @niranjanacharya7006 3 года назад +2

    RIP

  • @kailasnath9677
    @kailasnath9677 3 года назад +1

    🙏💗

  • @pavitrammedia2700
    @pavitrammedia2700 Год назад

    Dasettan ee paattu paadiyirunnengil ennu orupaadu agrahikunnu endhayalum avar asaadhyamaayi paadi

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 2 года назад

    🌹💐💞

  • @ennilenjan6921
    @ennilenjan6921 2 года назад +1

    Entha madhuram pattinu

  • @thomasthomasphilp4393
    @thomasthomasphilp4393 Год назад

    Divinity

  • @ramdascm534
    @ramdascm534 8 месяцев назад

    രാഗം ഏതാ??

  • @itzmeambadi3043
    @itzmeambadi3043 3 года назад +2

    Kk

  • @VasanthaKrishnan-cs7fl
    @VasanthaKrishnan-cs7fl 6 месяцев назад

    Hivasanthakd❤

  • @midhunmadhav1828
    @midhunmadhav1828 2 года назад +1

    Kalyani amma marakkilla orikalum 🙏🏻❤️

  • @soushas8254
    @soushas8254 5 месяцев назад

    ❤❤❤😻😘😘❣️❣️😍😍😍💝💝🔥🔥🥰

  • @Manilasokan
    @Manilasokan Год назад

    💞💞💞💞💞💞💞💞💞💞💞💞💞💞💞💞❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃

  • @blessylinson6337
    @blessylinson6337 3 года назад +1

    Rest in peace