ഒരു സ്ത്രീയുടെ പ്രണയം ശരീരത്തിനും സെക്സിനും അപ്പുറത്താണ്. ഈ പാട്ടു കേട്ടിട്ടും നിങ്ങൾക്കത് മനസ്സിലായില്ലെങ്കിൽ നിങ്ങൾക്ക് പ്രണയം എന്താണ് എന്നറിയില്ല. ❤️
ലോകത്തിലെ... ഏതു ഭാഷയിലും... ജീവിച്ചു പാടുന്ന വേറൊരു ഗായികയോ ഗായകനോ ഉണ്ടാവില്ല... എന്തൊരു ഫീൽ ആണ് voice കില്ലർ... Sherya goshal 💯❤💖 magical voice.... പറയാൻ വാക്കുകൾ ഇല്ല..... ഒരു സംഭവം തന്നെ ആണ്.... Proud of u... Girl 💖🥰
കിട്ടില്ല,അതിനുള്ള യോഗ്യത ഇല്ലെന്നറിഞ്ഞും..അദ്ദേഹം വേദനിക്കരുതെന്ന് നിനച്ചും..ഉയിരു വെന്തു വെണ്ണീരാവുന്ന ഈ നിമിഷത്തിലും ആ മനുഷ്യനെയും,എനിക്കു പിറക്കാതെ പോയ എന്റെ രണ്ടു കുഞ്ഞുങ്ങളെയും കാത്തു..ഓരോ സെക്കൻഡും അവരിൽ അലിഞ്ഞു ജീവിക്കുന്ന ഞാൻ..അടുത്ത ജന്മം ഒന്നുണ്ടേൽ അദ്ദേഹം വന്നു വിളിക്കും,,എന്നും എന്റെ ഈ മക്കൾ എനിക്കു പിറക്കണം..അതിനായി കാത്തിരിപ്പാണ്..ഒരു പക്ഷെ ഈ ജന്മത്തിൽ തന്നെ അവർ വന്നു വിളിച്ചാൽ.. "അതിനേക്കാൾ വലിയ സ്വർഗം വേറെയില്ലെന്റെ ജീവനേ. . പിരിയവതല്ല നിന്നിൽ നിന്നെന്റെ ശ്വാസം.. പിരിയും ക്ഷണം മരണമാണെന്റെ സ്വർഗ്ഗം. . നിറം കെട്ടു പോകുമീ ആതമാവിൻ ആത്മശാന്തിക്കായി.. കൊളുത്ത നീയെൻ ചിതക്കൊരു കൊള്ളി.. ജീവനാം നീയുമേൻ സ്വാസമാം എൻ പൈതങ്ങളും.. അതുമതി ഈ ആത്മാവ് മറുജന്മതിനായി .. ആണ്ടുകൾ കാത്തു കിടക്കുമീ മണ്ണിൽ.." ....❤ J E A ❤...waiting for my dears. .
മൂവി 📽:- .പ്രണയം........ (2011) ഗാനരചന ✍ :- ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :- എം ജയചന്ദ്രന്‍ രാഗം🎼:- ആലാപനം 🎤:- ശ്രേയ ഘോഷാൽ 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷 ആ.. ആ.. ആ.... പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ..... ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ........ പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ... എൻ നെഞ്ചിലൂറും... ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ... ആ.....ആാ.......ആാാാ.......ആ..... സാഗരം മാറിലേറ്റും കതിരോൻ വീണെരിഞ്ഞൂ കാതരേ നിന്റെ നെഞ്ചിൽ എരിയും സൂര്യനാരോ... കടലല തൊടുനിറമാർന്നു നിൻ കവിളിലുമരുണിമ പൂത്തുവോ... പ്രണയമൊരസുലഭ മധുരമായ്... നിർവൃതി ഒഴുകും... പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ... ആയിരം പൊൻമയൂരം കടലിൽ നൃത്തമാടും ആയിരം ജ്വാലയായി കതിരോൻ കൂടെയാടും പകലൊളി ഇരവിനെ വേൾക്കുമീ പുകിലുകൾ പറവകൾ വാഴ്ത്തിടും പ്രണയമൊരസുലഭ മധുരമായ് നിർവൃതി കുളിരിൽ... ഈ കൂട്ടിൽ ഇനിയും നാം അണയില്ലേ... ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ... പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ.
പ്രണയം ഒരാളോട് മാത്രം തോന്നുന്ന ഒരു വികാരമാണ്. സ്നേഹിക്കുന്നവർ തമ്മിൽ വിവാഹം ചെയ്യണം എന്നില്ല. ഞാൻ ഇന്നും പ്രേണയിക്കുന്നു ഒരാളെ. എന്റെതെന്നു മാത്രം വിശ്വസിച്ചു
ആദ്യം കണ്ട നാൾ മുതൽ അടുപ്പമായി വളർന്ന സൗഹ്യദങ്ങൾ ഒരിക്കൽ വിടർന്നൊരാ പുഞ്ചിരിയും ഓമനിക്കാൻ കൊതിക്കും നിൻ മധുരഗീതവും ഇന്നു വീണ്ടും മനസിൽ രംഗപടത്തിൽ ഈറൻ സ്മരണകളായി ശോകം പൂണ്ടു നിന്നു കാലത്തിൻ അനസ്യൂത പ്രയാണം കഴിഞ്ഞതെല്ലാം വിഴുങ്ങുമ്പോൾ കരയുന്ന മനസിനെ വിളിച്ചുണർത്താൻ കിനാവിൽ നിന്നൊരു സുന്ദരി കരം പിടിച്ചു കൂടെ വന്നു മിഴിയിൽ, മൊഴിയിൽ, അടുപ്പങ്ങളിൽ മധുരം നിറയും കാലം വന്നു
❤ശ്രേയ ഘോഷാൽ❤ ഭൂമിയിൽ ജീവനുള്ളിടത്തോളം കാലം അനശ്വരമായി നില നിൽക്കും ഈ അതുല്യ ശബ്ദം. നിങ്ങളുട കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ ദൈവത്തോടും മാതാപിതാക്കളോടും നന്ദി പറയുന്നു. മതങ്ങളുടെ കഥകളിലെ ദൈവങ്ങൾ സങ്കല്പമായിരിക്കുന്നിടത്തോളം. സംഗീതമാണെന്റെ മതം. ശ്രേയ ഘോഷലാണ് എന്റെ ദൈവം. സ്നേഹാദരങ്ങളോടെ ഒരു ശ്രേയ ഘോഷാൽ ഭക്തൻ ❤🙏
Actually I gone thru same moments when my husband, my love, my ettan gone through a paralysis in the year 2004, after years when we saw this scene we recollected those days...24th feb 21, he left me...now he is in my soul with the same love he given me...
Same to me dear Thara.. My husband passed away in 2002 he was Alzheimers patient 1 year in bed. Loveable hus 😘😘. Memories full lost. Like thanmatra movie. In my life. Pathatic situation at that time I faced 😔😔. My son give courage to me that time.. Now Am happy with son,s family 😊😊
ഈ പാട്ടൊക്കെ ഇപ്പോഴും സൂപ്പർ തന്നെ ഇതിന്റെ ഗ്ലാമർ ഒരിക്കലും കുറയുകയില്ല ഇപ്പോഴത്തെ കൊച്ചുങ്ങൾ ഒരു വട്ടം എങ്കിലും ഇതുപോലെ ഉള്ള പാട്ടുകൾ കേൾക്കണം ഓൾഡ് ഈസ് ഗോൾഡ്
ആ.. ആ.. ആ.... പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ... എൻ നെഞ്ചിലൂറും... ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ... സാഗരം മാറിലേറ്റും കതിരോൻ വീണെരിഞ്ഞൂ കാതരേ നിന്റെ നെഞ്ചിൽ എരിയും സൂര്യനാരോ... കടലല തൊടുനിറമാർന്നു നിൻ കവിളിലുമരുണിമ പൂത്തുവോ... പ്രണയമൊരസുലഭ മധുരമായ്... നിർവൃതി ഒഴുകും... പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ... ആയിരം പൊൻമയൂരം കടലിൽ നൃത്തമാടും ആയിരം ജ്വാലയായി കതിരോൻ കൂടെയാടും പകലൊളി ഇരവിനെ വേൾക്കുമീ പുകിലുകൾ പറവകൾ വാഴ്ത്തിടും പ്രണയമൊരസുലഭ മധുരമായ് നിർവൃതി കുളിരിൽ... ഈ കൂട്ടിൽ ഇനിയും നാം അണയില്ലേ... ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ... പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ🥰
why is lalettan's acting in this movie is just out of the world? aarum paranju kelkarilla ithile acting.. Ente laalettta.. ningal nthoru manushyan aanu?? 😘😘😘
ശ്രേയ ഘോഷാൽ ഇന്ന് ഇന്ത്യൻ സംഗീതരംഗത്ത് എക്കാലത്തെയും ഏറ്റവും മികച്ച ഗായിക.ഇതിഹാസ ഗായിക മാർ ആയ KS ചിത്ര, ലത mangshkar, S ജാനകി ഈ മൂന്ന് ഇതിഹാസ ഗായികമാരെ മനസ്സിൽ വച്ചു കൊണ്ട് തന്നെ ഞാൻ പറയുന്നു.. Shreya goshal.. ഇന്ത്യൻ സംഗീതത്തിന്റെ രാജകുമാരി(ഏറ്റവും മികച്ച ഗായിക) എന്തുകൊണ്ടെന്നാൽ 29 സ്റ്റേറ്റിലെ എല്ലാ ഭാഷകളിലെ.. കൂടാതെ അറബിക് ഫ്രഞ്ച് തുടങ്ങി നിരവധി വിദേശ ഭാഷകളിലും 33+ ഭാഷകളിലും എല്ലാത്തരം (മെലഡി, ഫാസ്റ്റ് നമ്പർ, ,ശാസ്ത്രീയ സംഗീതം, ഗസൽ) പാട്ടുകളും 100% കൃത്യതയോടും ഉച്ഛാരണ ശുദ്ധിയോടും കൂടി ശ്രേയാജി പാടുന്നു. 5 തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം. പാടിയത് ആദ്യ ഗാനത്തിന് തന്നെ നാഷണൽ അവാർഡ് മേടിച്ച ഗായിക.4 കേരള സ്റ്റേറ്റ് ഫിലിം അവാർഡ്സ് , 2 തമിഴ് നാട് സ്റ്റേറ്റ് അവാർഡ്സ് മറ്റുള്ള അവാർഡുകൾ, ബഹുമതികൾ. ഇന്ത്യ കണ്ടാ ഏറ്റവും മികച്ച vocalist കൂടി ആണ് ശ്രേയജി.USA യിലെ ഓഹിയോ സ്റ്റേറ്റ് അവരോടുള്ള ബഹുമാനം കൊണ്ട് ജൂൺ 2010 മുതൽ 26 ജൂൺ ശ്രേയ ഘോഷാൽ ഡേയ് ആയി ആചരിക്കുന്നു. ഇപ്പോഴും പല മ്യൂസിക് ഡയറക്ടർസും പറയുന്നു.. ശ്രേയ ഗോശാൽ.. അവരുടെ കഴിവിന്റെ 50% മാത്രമേ യൂസ് ആക്കിയിട്ടുള്...അവരുടെ taletinu ഒത്ത.. ഒരു സോങ്‌സും ആരും കമ്പോസ് ചെയ്യുന്നില്ല.. Ks chithra.. S janaki.. Oke.. Latha oke.. അതിൽ വിജയിച്ചവർ ആണ്.. അവാർഡ talent maximum kanikkan.. Avarku കഴിഞ്ഞു എന്ന് ഞാൻ വിചാരിക്കുന്നു... എന്നാൽ ശ്രേയ ഗോശാലിന്റെ കാര്യം അങ്ങനെ അല്ല... അവർക്കും അതുപോലെ.. ഒരുപാടു avrda kazhivinuotha songs kitterenel.. ഇതിനപ്പുറം അവർ ഒരു ഇതിഹാസം ആയിരുന്നു... ശ്രേയ ഗോശാലിന്റെ.. പാട്ടു കേക്കാതെ ഒരു ദിവസം പോലും എനിക്ക് കടന്നു പോകാറില്ല... ഞാൻ ഇപ്പോഴും പറയുന്നു ബോളിവുഡ് ഇപ്പോഴും.. ശ്രേയ ഗോശാലിനെ അർഹിക്കുന്നില്ല...മാത്രം അല്ല.. മലയാളത്തിലും സിംഗേഴ്സ് ആയാലും അല്ലാതെയും... ചിത്രയേ സ്നേഹിക്കുന്നവർ ആയാലും... Shreya goshal എന്ന ഇതിഹാസ ഗായികയോട്.. അസൂയ ആണ്.. അവരോടൊക്കെ സഹതാപം മാത്രം... ശ്രേയ ഗോശാൽ.. Nte name കാണുമ്പോൾ തന്നെ.. സോങ്ങിന്.. Views comments കൂടും..ഇത് പറഞ്ഞത് ഞാൻ അല്ല. സ്റ്റീഫൻ dhevassy aanu. Koodathey OSCAR NEDIYA സാക്ഷാൽ AR RAHMAN thanne പറഞ്ഞിട്ടുണ്ട് KS CHITHRA yil പോലും കാണാത്ത ഒരു താരം മാജിക് ശ്രേയ ഗോശാലിൽ ഒണ്ട് എന്ന് പിന്നെ അവർഡ talendum.. Athu കൊണ്ട് തന്നെ ആണ് മലയാളത്തിൽ അവർക്കു കുറച്ചെങ്കിലും songs കിട്ടിയതും.. മിക്കതും ഹിറ്റ് ആയതും... Shreya ji yude.. ബഹുമാതികളെ പറ്റി പറയാനും.. Awardsine പറ്റി പറയാനും ആണേൽ ഈ comment box മതിയാവില്ല. ശ്രേയ goshal❤️❤️സംഗീത സരസ്വതി ❤️ഈ ഇതിഹാസ ഗായികയുടെ കാലത്തു ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ ദെയിവത്തിനോട് നന്ദി പറയുന്നു.❤️
Melody എനിക് ഏറ്റവും പ്രിയപ്പെട്ടത്...ഇത്തരം ഗാനങ്ങൾ ആണ്,,will sing so much songs like this...god bless both of u...കേട്ടിരിക്കാൻ നല്ല രസം ആണ് ശ്രീ നിങ്ങളുടെ പാട്ടുകൾ
സംഗീത സംവിധായകൻ എന്ന ഒരൊറ്റ വ്യക്തിയിലേക്ക് ഈ പാട്ടിന്റെ എല്ലാ ക്രെഡിറ്റും ഒതുക്കി വെച്ചില്ലായിരുന്നെങ്കിൽ, കണ്ണൻ ചേട്ടാ.. നിങ്ങളുടെ മാന്ത്രിക സ്പർശം ഈ ലോകമറിഞ്ഞേനെ.
അതെ അതുപോലെ ലാലേട്ടന് നാഷണൽ അവാർഡ് കൊടുക്കേണ്ടത് ആയിരുന്നു... അമിതാബ് ബെച്ചനു ഇനിയൊരു അവാർഡ് ന് ചാൻസ് ഇല്ലെന്നു പറഞ്ഞു അങ്ങേർക്ക് കൊടുത്തു!!.. എന്താലേ!!😏
ആ.....ആാ....... പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ ഒരു രാപ്പാടി പാടും.... ഈണം കേട്ടതില്ലേ പനിനീർപ്പൂക്കൾ ചൂടി..... ഈ രാവൊരുങ്ങിയില്ലേ എൻ നെഞ്ചിലൂറും ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ ആ.....ആാ.......ആാാാ.......ആ..... സാഗരം മാറിലേറ്റും കതിരോൻ വീണെരിഞ്ഞു കാതരേ നിന്റെ നെഞ്ചിൽ എരിയും സൂര്യനാരോ... കടലല തുടുനിറമാർന്നു നിൻ കവിളിലും അരുണിമ പൂത്തുവോ പ്രണയമൊരസുലഭമധുരമാം നിർവൃതി ഒഴുകും പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ.... ആയിരം പൊന്മയൂരം കടലിൽ നൃത്തമാടും ആയിരം ജ്വാലയായി കതിരോൻ കൂടെയാടും പകലൊളിയിരവിനെ വേൽക്കുമീ പുകിലുകൽ പറവകൾ വാഴ്ത്തിടും പ്രണയമൊരസുലഭമധുരമാം നിർവൃതി ഒഴുകും പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ..... ഒരു രാപ്പാടി പാടും.... ഈണം കേട്ടതില്ലേ പനിനീർപ്പൂക്കൾ ചൂടി..... ഈ രാവൊരുങ്ങിയില്ലേ ചിത്രം പ്രണയം (2011) ചലച്ചിത്ര സംവിധാനം ബ്ലെസി ഗാനരചന ഒ എൻ വി കുറുപ്പ് സംഗീതം എം ജയചന്ദ്രന്‍ ആലാപനം ശ്രേയ ഘോഷാൽ
പ്രണയം പറയാൻ പാടിത്തിമിർക്കാൻ പുന്നാരം ചൊല്ലാനൊരു കൂട്ടുകാരി കണ്ണിലെ കുസൃതിയും കവിളിലെ കുങ്കുമവും കാത്തു വയ്ക്കും സ്വപ്നങ്ങൾ കൗതുകമൂറും കാഴ്ചകൾ കാണാം നിന്റെ കാതിൽ ഇഷ്ട രാഗങ്ങൾ നാദബ്രഹ്മം ഞാൻ പാടി തരാം നീ പാടും പാട്ടിനു ഞാൻ അനുപല്ലവി പാടാം നാദം നിൽക്കും വരെ ഞാൻ പാടും നിനക്കായൊരു പ്രണയ ഗീതം നൃത്തം ചെയ്യും സുന്ദരി നീ അരികിൽ നിന്നാൽ നിളയിലെ ഓളങ്ങൾ പോലും താളമിടും നിദ്രയിൽ നീ സ്വപ്നമാകും നീലാംബരത്തിലെ നക്ഷത്രം പോൽ മിന്നും ഇനിയും മുകുളങ്ങൾ മൊട്ടിടും ഈ തീരത്തു വീണ്ടും പൂ വിടരും വസന്തമൊന്നു വന്നണഞ്ഞാൽ മുരടിച്ച വല്ലരിയും പൂത്തുലയും, പുത്തൻ പരിമളം പുത്തൻ രോമാഞ്ചങ്ങൾ പുണരും പുതിയൊരു വികാരം വിടരുമ്പോൾ പഴമയുടെ പ്രേതങ്ങൾ അകന്നു പോകും
Who all are here after hearing si angi singing this song 🎵.... Just click the 👍 button ...... The song was amazing 👏 😍... Shivangi's voice was like honey .. I love it ...
It's soooooo irritating.u sivangi fans are so irritating . If u love sivangi then watch her version .why u guys coming to the original song and saying Shivangi is that siavangi is this.....blaha blha ....u guys didn't even gives a good word about the original singer , music director, lyricist or anyone .
@@bardhanbhandari5984 try watching this movie bro. "Pranayam". It's an emotional masterpiece. And to make u more interested,anupam gher is also having a main role in this movie🙃
@@govindmenon101 Sir jee , i have already watched with subtitles, yes you are right it's a really good movie i loved it, thank you so much none the less for recommending me this movie though. And what can we say of Mohanlal sir and Jaya prada maam both great actors.
മഴ പെയ്യുമൊരു പ്രദോഷ കാലം മിന്നൽ പ്രഭയിൽ വെയിൽ നാളം പോലൊരു സുന്ദരി എൻ മുന്നിൽ, എൻ മനസിൽ സ്വയം മറന്നു നിന്നു പവനൻ പനിനീർ തെളിക്കും ഈറൻ സന്ധ്യ പൂവെറിയും,പൂപോലെ വിരിയും നിൻ മേനിയിൽ കുളിരേകി പുണർന്നു നിന്നു മോഹങ്ങൾ കൊണ്ടു മാല കെട്ടി ഉദിച്ചുയരും കാമനകളാൽ ഞാനൊരു ഊഞ്ഞാല കെട്ടി അവൾക്കായി സാമീപ്യമായി സൗഹൃദമായി ഒരു പൂക്കാലം സുന്ദരമീ കാഴ്ചകളിൽ മനസിൻ നാദം അലയടിക്കും മൗനങ്ങളിൽ ആലാപനത്തിൻ സൗകുമാര്യമായി കാലത്തിൻ കൗതുകങ്ങൾ കൗമാരമേകും അലങ്കാരങ്ങൾ ലില്ലിപ്പൂവിൻ ധവളിമയിൽ ലാസ്യഭംഗിയിൽ ലയനം പൂണ്ടു നിന്നു
ഓർമ്മകൾ ആട്ടിൻ പറ്റത്തേപോലെ കൂടെ ഉള്ളപ്പോൾ എങ്ങനെ മറക്കും എൻ പ്രിയതേ നിൻ പൂമുഖം. ഉണ്ടാലും ഉറങ്ങിയാലും കൂടെയുള്ള നിഴലിനെ എങ്ങനെ അവഗണിക്കും പ്രാണനെ. കവി പാടിയ പോലെ "അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേത് സ്വർഗം വിളിച്ചാലും. നിന്നിലലിയുന്നതെ എന്റെ സ്വർഗം
2025ൽ ആരൊക്കെ കേൾക്കുന്നു ❤ ഈ മനോഹര ഗാനം ❤❤❤.
സ്നേഹത്തിൻ്റെ മുന്നിൽ എല്ലാരും സ്വാർത്ഥരാണ്, ഈ ഞാനും.... ❤❤
Yes
Yes...... but
ഞാനും
😍🔥👍
Njanum
ശ്രേയ പാടിയ എല്ലാ പാട്ടുകളും ഹിറ്റ്. എന്തൊരു ഫീൽ ആണ് ഈ പാട്ട്
ഒരു അത്ഭുതം തന്നെ ആണ് shrya goshal അല്ലെ 💯🥰
Athey💯💯💯@@arundash8120
❤
@@arundash8120അതേയ് ❤
@@arundash8120yes
2022 ല് ആരൊക്കെ ഈ പാട്ട് കേൾക്കാൻ വന്നു.എത്ര years കഴിഞ്ഞാലും മതിവരാത്ത പാട്ട്,❤️❤️
🎀
@@vscomiaa7340 👍
Me
@@vscomiaa7340 zz
💕
ഒരു സ്ത്രീയുടെ പ്രണയം ശരീരത്തിനും സെക്സിനും അപ്പുറത്താണ്. ഈ പാട്ടു കേട്ടിട്ടും നിങ്ങൾക്കത് മനസ്സിലായില്ലെങ്കിൽ നിങ്ങൾക്ക് പ്രണയം എന്താണ് എന്നറിയില്ല. ❤️
👍
But sex pranayathinte oru pradhana kadagham ahnnu...
Well said sis ❤️
ഈ ഗാനത്തോളം. Repeat അടിച്ചു വേറൊരു ഗാനവും ഞാൻ കേട്ടിട്ടില്ല..(Femail version)
Mail version വേറെയൊരുപാടുണ്ട്
Ys 👍🏻
ലോകത്തിലെ... ഏതു ഭാഷയിലും... ജീവിച്ചു പാടുന്ന വേറൊരു ഗായികയോ ഗായകനോ ഉണ്ടാവില്ല... എന്തൊരു ഫീൽ ആണ് voice കില്ലർ... Sherya goshal 💯❤💖 magical voice.... പറയാൻ വാക്കുകൾ ഇല്ല..... ഒരു സംഭവം തന്നെ ആണ്.... Proud of u... Girl 💖🥰
❤
പ്രണയത്തിനു ഇതിനും മനോഹരമായി ചുരുക്കി എഴുതാൻ കഴിയുമോ..???
"പ്രണയമൊരു അസുലഭ മധുരമാം നിർവൃതി"
❤
😍
ഞാൻ നോക്കിയ വരികൾ😍😍😍🔥✨💫✨
ONV Sir
♥️
ഒരു ബംഗാളി പാട്ട് കാരി എത്ര നന്നായിട്ട് ആണ് മലയാളം പാട്ട് കൾ പാടുന്നത്
She is born talented. അങ്ങനെ ആ ഫീൽഡും ബംഗാളി കീഴടക്കി. മലയാളിക്ക് വീമ്പടി മാത്രം.
@@madhudamodaran6826No nammade malayalee singers cool aayi hindi and Bengali songs paadunille? Alleluia swantham aalkare puchikunnathu pathivalle?
@@-V6984 She is Bengali 👀Nammude Malayalam lang..Avarde diction il theere ila.. Tho
So shreya Malayalam nannayi padunnu❤😊atha
💯❤
She from Rajasthan
ലാലേട്ടൻ എന്തൊരു മനുഷ്യൻ ആണ്.... അഭിനയിക്കാൻ വേണ്ടി ജനിച്ചത് പോലെ ❤❤❤
ഓരോ വരികളിലെയും അർത്ഥം ന്നോക്കി കഴിയുമ്പോ മനസിലാവും.
ഓ എൻ വി സർ ❤
2.26-2.29 ലാലേട്ടന്റെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണീർ... എന്താ ഒറിജിനാലിറ്റി. വല്ലാത്ത സീൻ ❤❤❤
Athe
Yes👌
Yes
2:20
❤️
കിട്ടില്ല,അതിനുള്ള യോഗ്യത ഇല്ലെന്നറിഞ്ഞും..അദ്ദേഹം വേദനിക്കരുതെന്ന് നിനച്ചും..ഉയിരു വെന്തു വെണ്ണീരാവുന്ന ഈ നിമിഷത്തിലും ആ മനുഷ്യനെയും,എനിക്കു പിറക്കാതെ പോയ എന്റെ രണ്ടു കുഞ്ഞുങ്ങളെയും കാത്തു..ഓരോ സെക്കൻഡും അവരിൽ അലിഞ്ഞു ജീവിക്കുന്ന ഞാൻ..അടുത്ത ജന്മം ഒന്നുണ്ടേൽ അദ്ദേഹം വന്നു വിളിക്കും,,എന്നും എന്റെ ഈ മക്കൾ എനിക്കു പിറക്കണം..അതിനായി കാത്തിരിപ്പാണ്..ഒരു പക്ഷെ ഈ ജന്മത്തിൽ തന്നെ അവർ വന്നു വിളിച്ചാൽ..
"അതിനേക്കാൾ വലിയ സ്വർഗം
വേറെയില്ലെന്റെ ജീവനേ. .
പിരിയവതല്ല നിന്നിൽ നിന്നെന്റെ ശ്വാസം..
പിരിയും ക്ഷണം മരണമാണെന്റെ സ്വർഗ്ഗം. .
നിറം കെട്ടു പോകുമീ ആതമാവിൻ ആത്മശാന്തിക്കായി..
കൊളുത്ത നീയെൻ ചിതക്കൊരു കൊള്ളി..
ജീവനാം നീയുമേൻ സ്വാസമാം എൻ പൈതങ്ങളും..
അതുമതി ഈ ആത്മാവ് മറുജന്മതിനായി ..
ആണ്ടുകൾ കാത്തു കിടക്കുമീ മണ്ണിൽ.."
....❤ J E A ❤...waiting for my dears. .
2024ൽ ആരൊക്കെ ഈ സോങ് കേൾക്കാൻ ❤️
Me
Najn unde❤
@@sajnasajna5000 ❤️
Just now
@@anooppramod8912 👍
എത്ര കേട്ടാലും മതി വരാത്ത സോങ് ❤
മലയാളത്തിൽ ഏറ്റവും റൊമാന്റിക് ആയി അഭിനയിക്കുന്ന ആക്ടർ ലാലേട്ടൻ 😍
😢😮
ഒറ്റ പേര് shreya goshal🔥😍
Sg😍
And m jayachandran too
ലാലേട്ടൻ 😍ജയപ്രദ
❤
ഹൃദയം പിടിച്ചു കുലുക്കുന്ന പാട്ടുകൾ ക്ക്.... വർഷത്തിന്റെ കണക്ക് പറയാൻ പറ്റില്ല.... Still love this song... 2023..💚💚💚🖤🖤
2024 ഞാൻ തിരഞ്ഞു പിടിച്ചുവന്നു ❤
After Sivaangi singing the song💜💜💜💜💜
🙋😍
🖐️
Yes.......❤
Yes after Shivangi kannama singing 😍
മൂവി 📽:- .പ്രണയം........ (2011)
ഗാനരചന ✍ :- ഒ എൻ വി കുറുപ്പ്
ഈണം 🎹🎼 :- എം ജയചന്ദ്രന്‍
രാഗം🎼:-
ആലാപനം 🎤:- ശ്രേയ ഘോഷാൽ
💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷
ആ.. ആ.. ആ....
പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ.....
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ........
പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ...
എൻ നെഞ്ചിലൂറും... ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ...
ആ.....ആാ.......ആാാാ.......ആ.....
സാഗരം മാറിലേറ്റും കതിരോൻ വീണെരിഞ്ഞൂ
കാതരേ നിന്റെ നെഞ്ചിൽ എരിയും സൂര്യനാരോ...
കടലല തൊടുനിറമാർന്നു നിൻ
കവിളിലുമരുണിമ പൂത്തുവോ...
പ്രണയമൊരസുലഭ മധുരമായ്... നിർവൃതി
ഒഴുകും... പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ...
ആയിരം പൊൻമയൂരം കടലിൽ നൃത്തമാടും
ആയിരം ജ്വാലയായി കതിരോൻ കൂടെയാടും
പകലൊളി ഇരവിനെ വേൾക്കുമീ
പുകിലുകൾ പറവകൾ വാഴ്ത്തിടും
പ്രണയമൊരസുലഭ മധുരമായ് നിർവൃതി
കുളിരിൽ... ഈ കൂട്ടിൽ ഇനിയും നാം അണയില്ലേ...
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ...
പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ.
Raagam.... Kaapi
Thank you so much
Good
😍
😍😍❤️
പ്രണയം ഒരാളോട് മാത്രം തോന്നുന്ന ഒരു വികാരമാണ്. സ്നേഹിക്കുന്നവർ തമ്മിൽ വിവാഹം ചെയ്യണം എന്നില്ല. ഞാൻ ഇന്നും പ്രേണയിക്കുന്നു ഒരാളെ. എന്റെതെന്നു മാത്രം വിശ്വസിച്ചു
ആത്മാർത്ഥ പ്രണയം അങ്ങനെയാണ്...
ഞാനും
@@amruthadu3439 Um
Me too
വർണിക്കാൻ ആവാത്ത സൗന്ദര്യം ആണ് ജയപ്രദക്ക്❤️🔥🔥
ആദ്യം കണ്ട നാൾ മുതൽ
അടുപ്പമായി വളർന്ന സൗഹ്യദങ്ങൾ
ഒരിക്കൽ വിടർന്നൊരാ പുഞ്ചിരിയും
ഓമനിക്കാൻ കൊതിക്കും നിൻ മധുരഗീതവും
ഇന്നു വീണ്ടും മനസിൽ രംഗപടത്തിൽ
ഈറൻ സ്മരണകളായി ശോകം പൂണ്ടു നിന്നു
കാലത്തിൻ അനസ്യൂത പ്രയാണം
കഴിഞ്ഞതെല്ലാം വിഴുങ്ങുമ്പോൾ
കരയുന്ന മനസിനെ വിളിച്ചുണർത്താൻ
കിനാവിൽ നിന്നൊരു സുന്ദരി
കരം പിടിച്ചു കൂടെ വന്നു
മിഴിയിൽ, മൊഴിയിൽ, അടുപ്പങ്ങളിൽ
മധുരം നിറയും കാലം വന്നു
പാട്ടിൽ ഈ പാട്ടിൽ നിറഞ്ഞ പ്രണയം മാത്രം...അനുപല്ലവി, ചരണം അസാധ്യം...സൂപ്പർ👍👍👍
❤ശ്രേയ ഘോഷാൽ❤ ഭൂമിയിൽ ജീവനുള്ളിടത്തോളം കാലം അനശ്വരമായി നില നിൽക്കും ഈ അതുല്യ ശബ്ദം. നിങ്ങളുട കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ ദൈവത്തോടും മാതാപിതാക്കളോടും നന്ദി പറയുന്നു. മതങ്ങളുടെ കഥകളിലെ ദൈവങ്ങൾ സങ്കല്പമായിരിക്കുന്നിടത്തോളം. സംഗീതമാണെന്റെ മതം. ശ്രേയ ഘോഷലാണ് എന്റെ ദൈവം. സ്നേഹാദരങ്ങളോടെ ഒരു ശ്രേയ ഘോഷാൽ ഭക്തൻ ❤🙏
She is a Bengali from west Bengal kolkata
My dream place
നീ etha
👌
ഏതു ഭാഷയിലും... നമ്മളെ അലിയിപ്പിച്ചു പാടുന്ന...shrya ghoshal ഒരു സംഭവം തന്നെ ആണ് 💯💞
💯@@arundash8120
സ്റ്റീഫൻ നെടുമ്പള്ളി ഒക്കെ എന്ടയർ ഡിഫറന്റ് ഈ കിടന്ന് അഭിനയിക്കുന്ന മനുഷ്യൻ അഭിനയകുലപതി തന്നെ 😍😍😍
ശ്രേയാ...ഘോഷൽ...
അവളുടെ ആലാപനം, ഒരു ആഘോഷം...
ഭാഷ, ഏതുമാകട്ടെ.. അത് അവളുടെ മാതൃഭാഷ...
ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഈ പാട്ട് കേൾക്കുന്നത് അന്നുമുതൽ ഇന്നുവരെ എൻറെ ഹൃദയത്തിൽ കയറി കൂടിയതാണ് ഈ പാട്ട് ആ കാലം ഒന്ന് ഓർത്തുപോയി ❤️😍
Njan 2nd il😁
ഈ song വല്ലാത്ത ഫീൽ ആണ് ❤❤❤
வாங்க தமிழ் மக்களே🙏!! சிவாங்கி reels பார்த்துட்டு நேரா இங்க தான் எல்லோரும் வருவீங்கன்னு தெரியும் 👍..
ജയപ്രഭ ലാലേട്ടൻ. ദേവദൂതൻ ഓർമ്മ വന്നു 😍😍😍💕💕
She is Jayapradha
ജയപ്രദ
ആലാപനത്തിന്റെ മൊഞ്ചു കൊണ്ട് ഖൽബിൽ കയറിക്കൂടിയ ബംഗാളി പെണ്ണ്… 😍😘😘😘
SHREYA❤
❤
Aw... ♥️That BGM 1:44.. Feel✨Orupaadu Ishttamulla Song... 🙏🏻ONV Sir, MJ Sir, And Shreya Ji....Pranayam thottunarthunna Lines and Music..🌹
Actually I gone thru same moments when my husband, my love, my ettan gone through a paralysis in the year 2004, after years when we saw this scene we recollected those days...24th feb 21, he left me...now he is in my soul with the same love he given me...
U r great 🙏
His soul will always be with you forever sis ❤️
You are blessed ❤️
Same to me dear Thara.. My husband passed away in 2002 he was Alzheimers patient 1 year in bed. Loveable hus 😘😘. Memories full lost. Like thanmatra movie. In my life. Pathatic situation at that time I faced 😔😔. My son give courage to me that time.. Now Am happy with son,s family 😊😊
God bless 🙏🙏
ചിത്രചേച്ചിയ്ക്കൊപ്പം ഹൃദയത്തിൽ ചേർത്ത് വച്ച ഗായിക..
ശ്രേയ ❤❤❤
❤
ഈ പാട്ടൊക്കെ ഇപ്പോഴും സൂപ്പർ തന്നെ ഇതിന്റെ ഗ്ലാമർ ഒരിക്കലും കുറയുകയില്ല ഇപ്പോഴത്തെ കൊച്ചുങ്ങൾ ഒരു വട്ടം എങ്കിലും ഇതുപോലെ ഉള്ള പാട്ടുകൾ കേൾക്കണം ഓൾഡ് ഈസ് ഗോൾഡ്
പ്രണയം ആരംഭിച്ച യുവത്വം തിളച്ചു മറഞ്ഞിരുന്ന ചെറുപ്പത്തിലുള്ളതിനേക്കാൾ പ്രണയം ഈ പ്രായമായ കാലത്താണെന്ന് സംശയം തോനിപ്പോകുന്നു.
ആ.. ആ.. ആ....
പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ
പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ...
എൻ നെഞ്ചിലൂറും... ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ...
സാഗരം മാറിലേറ്റും കതിരോൻ വീണെരിഞ്ഞൂ
കാതരേ നിന്റെ നെഞ്ചിൽ എരിയും സൂര്യനാരോ...
കടലല തൊടുനിറമാർന്നു നിൻ
കവിളിലുമരുണിമ പൂത്തുവോ...
പ്രണയമൊരസുലഭ മധുരമായ്... നിർവൃതി
ഒഴുകും... പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ...
ആയിരം പൊൻമയൂരം കടലിൽ നൃത്തമാടും
ആയിരം ജ്വാലയായി കതിരോൻ കൂടെയാടും
പകലൊളി ഇരവിനെ വേൾക്കുമീ
പുകിലുകൾ പറവകൾ വാഴ്ത്തിടും
പ്രണയമൊരസുലഭ മധുരമായ് നിർവൃതി
കുളിരിൽ... ഈ കൂട്ടിൽ ഇനിയും നാം അണയില്ലേ...
ഒരു രാപ്പാടി പാടും ഈണം കേട്ടതില്ലേ...
പനിനീർപ്പൂക്കൾ ചൂടി ഈ രാവൊരുങ്ങിയില്ലേ🥰
വല്ലാത്ത ഫീൽആണ് ഇത്കേൾക്കുമ്പോൾ
why is lalettan's acting in this movie is just out of the world? aarum paranju kelkarilla ithile acting.. Ente laalettta.. ningal nthoru manushyan aanu?? 😘😘😘
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളിൽ എന്നും മുമ്പന്തിയിൽ❤️❤️❤️❤️❤️❤️❤️❤️
Correct
Quyq8t
@@hananiooo l
😍
ശ്രേയ ഘോഷാൽ ഇന്ന് ഇന്ത്യൻ സംഗീതരംഗത്ത് എക്കാലത്തെയും ഏറ്റവും മികച്ച ഗായിക.ഇതിഹാസ ഗായിക മാർ ആയ KS ചിത്ര, ലത mangshkar, S ജാനകി ഈ മൂന്ന് ഇതിഹാസ ഗായികമാരെ മനസ്സിൽ വച്ചു കൊണ്ട് തന്നെ ഞാൻ പറയുന്നു.. Shreya goshal.. ഇന്ത്യൻ സംഗീതത്തിന്റെ രാജകുമാരി(ഏറ്റവും മികച്ച ഗായിക) എന്തുകൊണ്ടെന്നാൽ 29 സ്റ്റേറ്റിലെ എല്ലാ ഭാഷകളിലെ.. കൂടാതെ അറബിക് ഫ്രഞ്ച് തുടങ്ങി നിരവധി വിദേശ ഭാഷകളിലും 33+ ഭാഷകളിലും എല്ലാത്തരം (മെലഡി, ഫാസ്റ്റ് നമ്പർ, ,ശാസ്ത്രീയ സംഗീതം, ഗസൽ) പാട്ടുകളും 100% കൃത്യതയോടും ഉച്ഛാരണ ശുദ്ധിയോടും കൂടി ശ്രേയാജി പാടുന്നു. 5 തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം. പാടിയത് ആദ്യ ഗാനത്തിന് തന്നെ നാഷണൽ അവാർഡ് മേടിച്ച ഗായിക.4 കേരള സ്റ്റേറ്റ് ഫിലിം അവാർഡ്സ് , 2 തമിഴ് നാട് സ്റ്റേറ്റ് അവാർഡ്സ് മറ്റുള്ള അവാർഡുകൾ, ബഹുമതികൾ. ഇന്ത്യ കണ്ടാ ഏറ്റവും മികച്ച vocalist കൂടി ആണ് ശ്രേയജി.USA യിലെ ഓഹിയോ സ്റ്റേറ്റ് അവരോടുള്ള ബഹുമാനം കൊണ്ട് ജൂൺ 2010 മുതൽ 26 ജൂൺ ശ്രേയ ഘോഷാൽ ഡേയ് ആയി ആചരിക്കുന്നു. ഇപ്പോഴും പല മ്യൂസിക് ഡയറക്ടർസും പറയുന്നു.. ശ്രേയ ഗോശാൽ.. അവരുടെ കഴിവിന്റെ 50% മാത്രമേ യൂസ് ആക്കിയിട്ടുള്...അവരുടെ taletinu ഒത്ത.. ഒരു സോങ്‌സും ആരും കമ്പോസ് ചെയ്യുന്നില്ല.. Ks chithra.. S janaki.. Oke.. Latha oke.. അതിൽ വിജയിച്ചവർ ആണ്.. അവാർഡ talent maximum kanikkan.. Avarku കഴിഞ്ഞു എന്ന് ഞാൻ വിചാരിക്കുന്നു... എന്നാൽ ശ്രേയ ഗോശാലിന്റെ കാര്യം അങ്ങനെ അല്ല... അവർക്കും അതുപോലെ.. ഒരുപാടു avrda kazhivinuotha songs kitterenel.. ഇതിനപ്പുറം അവർ ഒരു ഇതിഹാസം ആയിരുന്നു... ശ്രേയ ഗോശാലിന്റെ.. പാട്ടു കേക്കാതെ ഒരു ദിവസം പോലും എനിക്ക് കടന്നു പോകാറില്ല... ഞാൻ ഇപ്പോഴും പറയുന്നു ബോളിവുഡ് ഇപ്പോഴും.. ശ്രേയ ഗോശാലിനെ അർഹിക്കുന്നില്ല...മാത്രം അല്ല.. മലയാളത്തിലും സിംഗേഴ്സ് ആയാലും അല്ലാതെയും... ചിത്രയേ സ്നേഹിക്കുന്നവർ ആയാലും... Shreya goshal എന്ന ഇതിഹാസ ഗായികയോട്.. അസൂയ ആണ്.. അവരോടൊക്കെ സഹതാപം മാത്രം...
ശ്രേയ ഗോശാൽ.. Nte name കാണുമ്പോൾ തന്നെ.. സോങ്ങിന്.. Views comments കൂടും..ഇത് പറഞ്ഞത് ഞാൻ അല്ല. സ്റ്റീഫൻ dhevassy aanu. Koodathey OSCAR NEDIYA സാക്ഷാൽ AR RAHMAN thanne പറഞ്ഞിട്ടുണ്ട് KS CHITHRA yil പോലും കാണാത്ത ഒരു താരം മാജിക് ശ്രേയ ഗോശാലിൽ ഒണ്ട് എന്ന് പിന്നെ അവർഡ talendum.. Athu കൊണ്ട് തന്നെ ആണ് മലയാളത്തിൽ അവർക്കു കുറച്ചെങ്കിലും songs കിട്ടിയതും.. മിക്കതും ഹിറ്റ് ആയതും... Shreya ji yude.. ബഹുമാതികളെ പറ്റി പറയാനും.. Awardsine പറ്റി പറയാനും ആണേൽ ഈ comment box മതിയാവില്ല.
ശ്രേയ goshal❤️❤️സംഗീത സരസ്വതി ❤️ഈ ഇതിഹാസ ഗായികയുടെ കാലത്തു ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ ദെയിവത്തിനോട് നന്ദി പറയുന്നു.❤️
കടലല തരുനിറമാർന്നു നിൻ കവിളിലുമരുനിമാ പൂത്തുവോ പ്രണയമൊരസുലഭ മധുരമായ് നിർവൃതി
മാഷിന്റെ വരികളിലൂടെ ജീവിത സായന്തനത്തിലെ, പ്രണയത്തിന്റെ തീഷ്ണത ഇരുവരുടെയും അഭിനയത്തിന്റെ പൂർണ്ണതയിൽ, സംവിധാന മികവിൽ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിച്ച ബ്ലസി ചിത്രം പ്രണയം മറന്നു പോവുകയെങ്ങിനെ
ഹാവൂ എന്താ ഒരു ഫീൽ. ലാലേട്ടൻ ചങ്ക്. ഹൌ അത്ഭുത പ്രതിഭ.
Laletta what a performance!!! deserved the national award!!!
After came... shivangima reels and story very sweet voice💜💜💜💜💜
Sung by sheya
M jayachandran sir paranju kettitund "nirvrithi " Enna portion I'll 40 takes eduthittund ennu.....
Mj sir ,onv sir ,Shreya ji 😍
Saxophone ഭംഗിയായി ഉപയോഗിച്ചൊരു പാട്ട് 🙏🏻
Yeah 👌👌
പ്രണയത്തിന്റെ പത്താം വർഷത്തിൽ movie തിരഞ്ചിറങ്ങിയതാണ്.... Atlast song കേട്ട് satisfy ആവേണ്ടി വന്നു 🙂
പ്രണയം പ്രകൃതിയോടാണ്,
മഴയോട് വെറുപ്പോ വിദ്വേഷമോ ഇല്ലാത്ത പ്രണയം.
Melody എനിക് ഏറ്റവും പ്രിയപ്പെട്ടത്...ഇത്തരം ഗാനങ്ങൾ ആണ്,,will sing so much songs like this...god bless both of u...കേട്ടിരിക്കാൻ നല്ല രസം ആണ് ശ്രീ നിങ്ങളുടെ പാട്ടുകൾ
Thank you chellama..for helping us to find out all these soulful songs.. 💜💜💜💜💜💜💜💜💜💜💜💜
So beautiful to listen ❤️🙏
ഒഴുകും.. പാട്ടീൽ ഈ പാട്ടിൽ. 😘
My favourite song 💖💖 ഇത് കേക്കുമ്പോ വേറെ ലോകത്ത് ആണ്
എൻ നെഞ്ചിൽ ഊറും ഈ പാട്ടിൽ നീ ഉണരുകില്ലേ
സൂപ്പർ ആണ് വരികൾ
After Shivaangi story...watching this video.super
After sivangi Maa sing this song💜💜💜
Ashaangians 💜🤩 for Sivaangi
പെർഫോമൻസ് ലാലേട്ടൻ 👏🏻
After sivaangi story 💜💜💜
ഈ പാട്ട് ആരു പാടിയാലും ഇത്രയും ഫീൽ കിട്ടില്ല.❤
സംഗീത സംവിധായകൻ എന്ന ഒരൊറ്റ വ്യക്തിയിലേക്ക് ഈ പാട്ടിന്റെ എല്ലാ ക്രെഡിറ്റും ഒതുക്കി വെച്ചില്ലായിരുന്നെങ്കിൽ, കണ്ണൻ ചേട്ടാ.. നിങ്ങളുടെ മാന്ത്രിക സ്പർശം ഈ ലോകമറിഞ്ഞേനെ.
2011 ശ്വേത മേനോൻ ന്റെ പെർഫോമൻസ് നേക്കാൾ എത്രയോ ബെറ്റർ ആയിരുന്നു ജയപ്രദ പെർഫോമൻസ്
സ്റ്റേറ്റ് അവാർഡ് അർഹത ഇല്ലാത്തവർ ക്ക് കൊടുതു
അതെ അതുപോലെ ലാലേട്ടന് നാഷണൽ അവാർഡ് കൊടുക്കേണ്ടത് ആയിരുന്നു... അമിതാബ് ബെച്ചനു ഇനിയൊരു അവാർഡ് ന് ചാൻസ് ഇല്ലെന്നു പറഞ്ഞു അങ്ങേർക്ക് കൊടുത്തു!!.. എന്താലേ!!😏
@@arunajay7096 Yes
Ath National award
@@arunajay7096 athe... Ath poleyarunnu bhramaravum
M jayachandran sirnte wonderful composition..nd shreya g's magical voice❤.. Diehard fan of both of them..
തേങ്ങുന്ന ആത്മാവിന്റെ താളം തൊട്ടറിയുന്ന നിമിഷങ്ങൾ
🙏🙏
സ്നേഹത്തിന്റെ മുന്നിൽ എല്ലാരും സ്വാർത്താക്കര ഞാനും
ആ.....ആാ.......
പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ
ഒരു രാപ്പാടി പാടും.... ഈണം കേട്ടതില്ലേ
പനിനീർപ്പൂക്കൾ ചൂടി..... ഈ രാവൊരുങ്ങിയില്ലേ
എൻ നെഞ്ചിലൂറും ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ
ആ.....ആാ.......ആാാാ.......ആ.....
സാഗരം മാറിലേറ്റും കതിരോൻ വീണെരിഞ്ഞു
കാതരേ നിന്റെ നെഞ്ചിൽ എരിയും സൂര്യനാരോ...
കടലല തുടുനിറമാർന്നു നിൻ
കവിളിലും അരുണിമ പൂത്തുവോ
പ്രണയമൊരസുലഭമധുരമാം നിർവൃതി
ഒഴുകും പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ....
ആയിരം പൊന്മയൂരം കടലിൽ നൃത്തമാടും
ആയിരം ജ്വാലയായി കതിരോൻ കൂടെയാടും
പകലൊളിയിരവിനെ വേൽക്കുമീ
പുകിലുകൽ പറവകൾ വാഴ്ത്തിടും
പ്രണയമൊരസുലഭമധുരമാം നിർവൃതി
ഒഴുകും പാട്ടിൽ ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ.....
ഒരു രാപ്പാടി പാടും.... ഈണം കേട്ടതില്ലേ
പനിനീർപ്പൂക്കൾ ചൂടി..... ഈ രാവൊരുങ്ങിയില്ലേ
ചിത്രം പ്രണയം (2011)
ചലച്ചിത്ര സംവിധാനം ബ്ലെസി
ഗാനരചന ഒ എൻ വി കുറുപ്പ്
സംഗീതം എം ജയചന്ദ്രന്‍
ആലാപനം ശ്രേയ ഘോഷാൽ
Sivaangi singing 😘this song
Shreya ghoshal
പ്രണയം പറയാൻ പാടിത്തിമിർക്കാൻ
പുന്നാരം ചൊല്ലാനൊരു കൂട്ടുകാരി
കണ്ണിലെ കുസൃതിയും കവിളിലെ കുങ്കുമവും
കാത്തു വയ്ക്കും സ്വപ്നങ്ങൾ
കൗതുകമൂറും കാഴ്ചകൾ കാണാം
നിന്റെ കാതിൽ ഇഷ്ട രാഗങ്ങൾ
നാദബ്രഹ്മം ഞാൻ പാടി തരാം
നീ പാടും പാട്ടിനു ഞാൻ അനുപല്ലവി പാടാം
നാദം നിൽക്കും വരെ ഞാൻ പാടും നിനക്കായൊരു പ്രണയ ഗീതം
നൃത്തം ചെയ്യും സുന്ദരി നീ അരികിൽ നിന്നാൽ
നിളയിലെ ഓളങ്ങൾ പോലും താളമിടും
നിദ്രയിൽ നീ സ്വപ്നമാകും
നീലാംബരത്തിലെ നക്ഷത്രം പോൽ മിന്നും
ഇനിയും മുകുളങ്ങൾ മൊട്ടിടും
ഈ തീരത്തു വീണ്ടും പൂ വിടരും
വസന്തമൊന്നു വന്നണഞ്ഞാൽ മുരടിച്ച
വല്ലരിയും പൂത്തുലയും, പുത്തൻ പരിമളം
പുത്തൻ രോമാഞ്ചങ്ങൾ പുണരും
പുതിയൊരു വികാരം വിടരുമ്പോൾ
പഴമയുടെ പ്രേതങ്ങൾ അകന്നു പോകും
Chellamma Sivaangi reels ❤️❤️❤️😍😍
ഹൃദയങ്ങൾ തമ്മിൽ ഒന്നിച്ചു ചേരുന്നതാണ് പ്രണയം അങ്ങന ഒന്നിക്കുന്നത് ഒരു ഭാഗ്യമാണ് ഒരിക്കലും നഷ്ടപ്പെടില്ല
Who all are here after hearing si angi singing this song 🎵....
Just click the 👍 button ......
The song was amazing 👏 😍...
Shivangi's voice was like honey ..
I love it ...
It's soooooo irritating.u sivangi fans are so irritating . If u love sivangi then watch her version .why u guys coming to the original song and saying Shivangi is that siavangi is this.....blaha blha ....u guys didn't even gives a good word about the original singer , music director, lyricist or anyone .
ഈ പാട്ടിന് national Award shreyajikk കൊടുക്കമായിരുന്നു എന്താ ഫീൽ ✨🔥🔥
Ethrayo.. Ethrarayo.. Songs pullikkari deserved aanu.. Pakshe paranjitu karyam ella😑kodukkila🙂
Am a nepali, but my god , what music and song, jayachandran sir thank you so much for the composition.
I just don't understand even a word, but it is so melodious, Jayachandran sir i love you.Just for your composition.
@@bardhanbhandari5984 try watching this movie bro. "Pranayam". It's an emotional masterpiece. And to make u more interested,anupam gher is also having a main role in this movie🙃
@@govindmenon101 Sir jee , i have already watched with subtitles, yes you are right it's a really good movie i loved it, thank you so much none the less for recommending me this movie though. And what can we say of Mohanlal sir and Jaya prada maam both great actors.
മഴ പെയ്യുമൊരു പ്രദോഷ കാലം
മിന്നൽ പ്രഭയിൽ വെയിൽ നാളം പോലൊരു
സുന്ദരി എൻ മുന്നിൽ, എൻ മനസിൽ
സ്വയം മറന്നു നിന്നു
പവനൻ പനിനീർ തെളിക്കും ഈറൻ സന്ധ്യ
പൂവെറിയും,പൂപോലെ വിരിയും നിൻ മേനിയിൽ കുളിരേകി പുണർന്നു നിന്നു
മോഹങ്ങൾ കൊണ്ടു മാല കെട്ടി
ഉദിച്ചുയരും കാമനകളാൽ ഞാനൊരു
ഊഞ്ഞാല കെട്ടി അവൾക്കായി
സാമീപ്യമായി സൗഹൃദമായി ഒരു പൂക്കാലം
സുന്ദരമീ കാഴ്ചകളിൽ മനസിൻ നാദം
അലയടിക്കും മൗനങ്ങളിൽ
ആലാപനത്തിൻ സൗകുമാര്യമായി
കാലത്തിൻ കൗതുകങ്ങൾ
കൗമാരമേകും അലങ്കാരങ്ങൾ
ലില്ലിപ്പൂവിൻ ധവളിമയിൽ
ലാസ്യഭംഗിയിൽ ലയനം പൂണ്ടു നിന്നു
💜💜💜💜💜#ashaangi💜💜💜💜💜
Paattil .. ii ..paattil ... OMG .. an extremely ... romantic ... composition ... thank you ..so much ..Sir ... with lots of love ..❤
Vishal krishnamoorthiyum Angelina Ignatius 20 years later onnichappol❤️❤️
Sivaangi paadunathu pudichi poi paaka vantha💜💜💜💜
Night 🌃 time
Use headphones 🎧
Of the light🖤
Close your eyes 👁️
Vallaatha feel aan💔
2022 il aaroke🥺🥺🥺🥺
നൊസ്റ്റാൾജിയ ഞങ്ങൾ ഡിഗ്രി ക്കു പഠിക്കുമ്പോൾ... ഓ. .. ഞാനും എന്റെ കൂട്ടുകാരിയും.. ഇടക്കിടക്കു പാടി മത്സരിക്കുന്ന പാട്ട്...ഫീൽ ♥️♥️♥️♥️♥️♥️♥️😪
ഞാനും കൂടി കൂടട്ടേ കളിക്കാം
ഇത് കുട്ടികളുടേ കളിയാണനാ ഡയലോഗ് നിരോധിച്ചിരിക്കുന്നു...🏃🏃🏃🏃
😍😍
@@OMER-by6in ☺️
അതിമനോഹരമായ ശബ്ദം 😍😍കേൾക്കാൻ എന്ത് രസം ❤️
ഇത്രയും മനോഹരമായ ആതമാവിഷ്‌കാരങ്ങൾ എന്നും ഒഎൻവി സാറി ൻ്റെത് മാത്രം......
Yarellam chellama padiyatha kettu vanthaVanga😍💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
💜💜💜💜💜💜
❤❤❤❤
@@lakshmananLakshmanan-mt9bp 4ug
@@SelvamSelvam-it8pu r8🍭🌞🍭♥️🌅🍭🌞😘😍🥳😭😘😊😍😂😁😍
ഞാൻ എപ്പോഴും കേൾക്കുന്ന സോങ് ❤️ എനിക്ക് വളരെ ഇഷ്ടമാണ് എന്നെ വേറെ ലോകത്ത് എത്തിക്കും ❤️ ഐ ലവ് യു മൈ സോങ്
❤️Jayapradha❤️
Born talented singer. അങ്ങനെ ആ ഫീൽഡും ബംഗാളി കീഴടക്കി. മലയാളിക്ക് വീമ്പടി മാത്രം.
After the reel💜💜💜💜
ശരിക്കുള്ള പ്രണയം ബാഹ്യം അല്ല മനസ്സുകളുടെ ഒത്തു ചേരൽ അതിനെ ആർക്കും തകർക്കാൻ പറ്റില്ല അത് പ്രപഞ്ച സത്യം ❤️❤️❤️❤️😢
Do you know! shreya' blessed with a baby boy.... 💛💛💛
Meaning maari
@@Fidah ok alle ippo
@@anazbro1525 😅👍
Love failure aayavarkk ee paatt novikkum brilliant blessy magic❤💯
ഓർമ്മകൾ ആട്ടിൻ പറ്റത്തേപോലെ കൂടെ ഉള്ളപ്പോൾ എങ്ങനെ മറക്കും എൻ പ്രിയതേ നിൻ പൂമുഖം. ഉണ്ടാലും ഉറങ്ങിയാലും കൂടെയുള്ള നിഴലിനെ എങ്ങനെ അവഗണിക്കും പ്രാണനെ. കവി പാടിയ പോലെ "അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേത് സ്വർഗം വിളിച്ചാലും. നിന്നിലലിയുന്നതെ എന്റെ സ്വർഗം
സത്യം. ചില സാഹചര്യങ്ങൾ അകലത്തിലാക്കുന്നത് ശരീരത്തെ മാത്രം
സ്നേഹത്തിനു മുന്നിൽ എല്ലാവരും സ്വാർത്ഥരാണ്,, എൻ നെഞ്ചിലൂറും ഈ പാട്ടിൽ ഇനിയും നീ ഉണരില്ലേ 😢😢😢😢😢
2050 യിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ കേൾക്കുമോ ??❤️🥰
Kelkkum
മലയാളക്കര ഉള്ളത്തോളം കാലം പ്രണയം ഉള്ളിൽ ഉള്ളവർക്ക് മറക്കാൻ കഴിയുല്ല ഇഷ്ട്ടപ്പെട്ട പാട്ടുകാളിൽ എന്നും കാണും ഈ പാട്ട്
Kelkkum
Pranayam....... always.....in my blood.....❤❤❤❤❤❤❤❤
Out Of Question From 11 .9 .2024
Snehikkunathinum snehikkapedunathinum prayam oru thadassamalla
Sivangi paadiyathukku a,puram song full ah kekka vandhavanga yaaru💜💜💜💜💜💜💜
ഹൃദയങ്ങൾ തമ്മിൽ ചേർന്ന ആഭാഗ്യം ഇനിക്കുണ്ടായി
10 Year's of pranayam. 💓💓... Maiking perfect love❤️❤️
SHREYA GOASHAL 🥰🥰🥰🥰❤️❤️❤️❤️❤️
ഇങ്ങനെ ഒരു സ്നേഹം കിട്ടണം എങ്കിൽ ഭാര്യയെ മാത്രം സ്നേഹിക്കുക
Lovere nu വിവാഹം കഴിച്ചാൽ ഭാര്യ ആകും 😊❤😘
@@babuappu2744 u r right... 😃😃
💜💜💜💜💜💜💜💜💜💜