Ormakkai Iniyoru Snehageetham | K J Yesudas | K S Chithra | Vijayan East Coast | M Jayachandran

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 6 тыс.

  • @midgov1231
    @midgov1231 5 лет назад +4871

    2050ൽ ഈ പാട്ട് കേൾക്കുന്നവർക്ക് അപ്പോൾ തോന്നുന്ന ഫീലിംഗ് മാത്രമേ ഉണ്ടാവൂ..
    എന്നാൽ ഞങ്ങൾക്ക് ഇത് ഞങ്ങളുടെ കഴിഞ്ഞ കാലമാണ്.. 90's kids😍

    • @dr.thulasibala2599
      @dr.thulasibala2599 5 лет назад +24

      True🥰

    • @anukavila
      @anukavila 5 лет назад +21

      Can't express in words

    • @MsYeah001
      @MsYeah001 5 лет назад +19

      Nashta kaalam

    • @vrindavishnu1683
      @vrindavishnu1683 5 лет назад +8

      True

    • @manjulinu7214
      @manjulinu7214 5 лет назад +46

      Ss.. ഇനിയൊരിക്കലും മടങ്ങിവരാത്ത നമ്മുടെ ആ കഴിഞ്ഞ കാലം...

  • @MrTeesto
    @MrTeesto 6 месяцев назад +135

    2024 is anyone listening to this awesome song?I miss those days!!
    2024 ഈ ഗാനം ആരെങ്കിലും കേൾക്കുന്നുണ്ടോ? ഞാൻ ആ ദിവസങ്ങൾ miss cheyyunnu!!

    • @Farha1985
      @Farha1985 4 месяца назад +2

      Ys

    • @krishnendupbabu3279
      @krishnendupbabu3279 3 месяца назад

      Still I miss my olden days ❤

    • @safanaaachu2554
      @safanaaachu2554 Месяц назад

      But what we forget is after some years we will miss these present days also....so try to live each day with contentment....but yes there seems to be something special about those 90s ... mainly because there was no phone and no internet

  • @sarathk6447
    @sarathk6447 3 года назад +2198

    സത്യം പറഞ്ഞാൽ ഈ പാട്ടുംകേട്ട് കമന്റ്സ് വായിച്ചു എല്ലാത്തിനും ലൈകും കൊടുത്തു പോവുന്നു..♥️
    എല്ലാരും അങ്ങെനെല്ലേ🦋

  • @antonyjeromealpy
    @antonyjeromealpy Год назад +2436

    ആരേലും ഉണ്ടോ ഇപ്പോഴും ഇതൊക്കെ കേൾക്കാൻ 2023.. സ്കൂൾ വിട്ടു മിസ്‌റ്റും ഡ്യൂ ഡ്രോപ്‌സും ഒക്കെ കാണാൻ വന്നിരുന്നു ആ കാലഘട്ടത്തെ ഓർത്തു പോകുന്നു.
    Edit: Anyone in 2024 ? 😄🤭

  • @darsanaps5340
    @darsanaps5340 2 года назад +2795

    അന്ന് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ അറിഞ്ഞിരുന്നില്ല ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമായിരുന്നു അതെന്നു.. ഇപ്പോ വല്ലാത്ത ഒരു നഷ്ടബോധം മാത്രം

    • @siduzidan6946
      @siduzidan6946 2 года назад +18

      സത്യം ❤️

    • @akhilvv2169
      @akhilvv2169 2 года назад +5

      😑

    • @DArkOn1445
      @DArkOn1445 2 года назад +6

      ശെരിയാ

    • @pradeepdeviSri
      @pradeepdeviSri 2 года назад +16

      Kairali tv il mist enno matto oru program undarunnu. Super album songs. Athoru time arunnu.

    • @binilthomas6640
      @binilthomas6640 2 года назад +11

      ഈ സമയവും കടന്ന് പോകും

  • @sherinvipin9921
    @sherinvipin9921 4 года назад +4187

    വേദനയാണ് ഇ പാട്ടു കേൾക്കുബോൾ കാലം കുറെ പോയതിന്റെ വേദന. എന്തു സുന്ദരം ആയിരുന്നു കുട്ടികാലത്തെ ജീവിതം. 😭😭😭

    • @anishkanjirathumkal
      @anishkanjirathumkal 4 года назад +89

      സത്യം bro.. എന്ത് ചെയ്യാൻ പറ്റും യാഥാർത്യത്തെ അഗീകരിച്ചല്ലേ പറ്റൂ....

    • @dreamartwebmedia4978
      @dreamartwebmedia4978 4 года назад +13

      സത്യം

    • @parvathisudheesh9827
      @parvathisudheesh9827 4 года назад +14

      Sathyam

    • @arunanil
      @arunanil 4 года назад +9

      സത്യം

    • @vishnupriya700
      @vishnupriya700 4 года назад +8

      Sathyam 😪😪😪😭😭😭😭

  • @anjuthomas9744
    @anjuthomas9744 4 года назад +2796

    ആൽബം സോങ്‌സ് കാണാൻ വേണ്ടി മാത്രം വൈകുന്നേരം വന്നു കൈരളി we channel കണ്ടോണ്ട് ഇരുന്ന കുട്ടിക്കാലം ഓർമ്മവന്നു.... അതിനു വേണ്ടി മാത്രം സ്കൂൾ വിടുമ്പോളേ വീട്ടിലേക്ക് ഓട്ട മത്സരം ആരുന്നു .... 💖💖💖💖
    Miss those dayssss..... 😥😥😥😥

  • @vimalcv150
    @vimalcv150 2 года назад +691

    2022 ഇൽ
    ഈ പാട്ടും കേട്ട്, മറ്റുള്ളവരുടെ കമന്റും വായിച്ചു... ഓർമകളിൽ ഒരു തിരിച്ചു പോക്ക്.....
    അതിന്റെ സുഖം ❤️❤️❤️❤️

  • @abyjohn5869
    @abyjohn5869 3 года назад +2524

    എന്തൊക്ക പറഞ്ഞാലും 90'സിൽ ജനിച്ചത് മഹാ ഭാഗ്യം ആയി തോന്നുന്നവർ ഉണ്ടോ???

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +3789

    *DEW DROPS എന്ന കൈരളി WE ചാനലിൽ രാവിലെ ഈ പാട്ട് ഇടുമ്പോൾ ഉറക്കത്തിൽ നിന്നും ചാടി എണീറ്റിരുന്നു ഒരു കാലത്ത് 2023-ൽ അതേ ഫീൽ*

  • @samsinu7489
    @samsinu7489 4 года назад +7923

    ഈ പാട്ടിനെ നെഞ്ചോട് ചേർക്കുന്ന വർക്ക് 25 നും 35നും ഇടയിലാവും പ്രായം.

  • @rahulathmika5530
    @rahulathmika5530 Год назад +222

    90കളിൽ ജനിചവർ കരയാതെ കരയുന്നു. കഴിഞ്ഞുപോയ ആ സ്വർഗം നിമിഷങ്ങളും ഓർമകളും അത്രയ്ക്കും വലുതാണ് ആ സുവർണ കാലകറ്റം. ❤️😭😭

  • @vishnus2567
    @vishnus2567 4 года назад +540

    യൂട്യൂബും കമ്പ്യൂട്ടറും ഇല്ലാതെ , ടീവിയിൽ മാത്രം ഇ പാട്ടു കണ്ട കുട്ടികലാം. എല്ലാം ഇന്നലെ കഴിഞ്ഞപോലെ

  • @ranjithranju6248
    @ranjithranju6248 3 года назад +1208

    എന്നെ പോലെ ഇത് തിരഞ്ഞു പിടിച്ചു കേട്ടുകൊണ്ട് ആ പഴയ ഓർമകൾ മനസിലേക്ക് വരുന്ന എത്ര പേർ ഉണ്ട്. ഇതിന്റെ ഒക്കെ മനോഹാരിത കൂടി വരുന്നു. വർഷങ്ങൾ പോയ്‌ കൊണ്ടിരിക്കുന്നുണ്ട് ആവും അല്ലെ. ഇതു കേൾക്കുന്ന എല്ലാരും ആ സമയം മനസ്സിൽ ഒരു വിങ്ങലോടെ കാണുന്നുണ്ട് ❤️

    • @ananthsvipin5347
      @ananthsvipin5347 3 года назад +7

      ഒരിക്കലും മറക്കാൻ കഴിയില്ല❤️

    • @shabnakabeer7696
      @shabnakabeer7696 3 года назад +4

      Orikkalum marakkan kazhiyilla

    • @poppysaja2328
      @poppysaja2328 3 года назад +4

      Ennum night e pattukal kelkkathe urangilla

    • @blis608
      @blis608 2 года назад +5

      ഇതൊക്കെ തന്നെ അവസാനമുണ്ടാവുള്ളു ❤️❤️അതിന്റെ തെളിവാണ് ഇപ്പോഴും ഇതൊക്കെ കാണാനും കേൾക്കാനും വരുന്നത് ❤️❤️no other things can replace evergreen memmories ❤️❤️❤️missing 😞😞😞😞

    • @varshavalsan8986
      @varshavalsan8986 2 года назад +3

      Ateeeeeeeeee

  • @theworldisyoursz
    @theworldisyoursz 3 года назад +963

    ഒരിക്കൽ എല്ലാമെല്ലാം ആയിരുന്ന ആളുകൾ ഒരു നാൾ ആരുമല്ലാതായി തീർന്നിട്ടുള്ള സാഹചര്യം വന്നിട്ടുണ്ട് എല്ലാവരുടെയും ജീവിതത്തിൽ 😢😢

    • @jayaprakashk5607
      @jayaprakashk5607 3 года назад +30

      Jeevithathile Ettavum sankadakaramaya Avastha aanu athu

    • @theworldisyoursz
      @theworldisyoursz 3 года назад +6

      @@jayaprakashk5607 😢

    • @carpediumlove9298
      @carpediumlove9298 3 года назад +10

      So true😪

    • @Serin388
      @Serin388 2 года назад +18

      Annokke ee song kelkumbol varanirikkunna jeevitham ishttapetta aalod aanenna pretheekshayil aayirunnu .....ipo ath nashttapetta sangadam aanu

    • @mypreference3423
      @mypreference3423 2 года назад +10

      Aah pain anubhavikumpole inagane olla songs kelkan thonnunnu...ith kelkumpo orikalum thirich kittatha ormakal manasilek varum....pranayathine vedana nalkan pattu..

  • @mayavineesh8665
    @mayavineesh8665 9 месяцев назад +420

    2024 ൽ കേൾക്കുന്നവർ 👍😍

  • @kiranpadmanabhandev8066
    @kiranpadmanabhandev8066 3 года назад +1152

    ഒരിക്കലും തിരിച്ചു കിട്ടാത്ത hitech അല്ലാത്ത കാലം.
    90s kids nostalgia

    • @smithakumari1787
      @smithakumari1787 2 года назад +11

      90s'' L "" ഉള്ളവർക്ക് ഇ പാട്ട് കേൾക്കുമ്പോൾ ഓർമ്മ വരുന്ന നഷ്ടം ആയി പോയ ഒരു മുഖം തീർച്ചയായും ഉണ്ടാകും ❤❤

    • @dhyankirthanpragyano2229
      @dhyankirthanpragyano2229 2 года назад +1

      Ys

    • @ponnuponnutty
      @ponnuponnutty Год назад +3

      കരയിപ്പിക്കല്ലേ

    • @rejafathimashaheer1578
      @rejafathimashaheer1578 Год назад +1

      Sathyam

    • @nishatl3580
      @nishatl3580 Год назад +1

      90s...❤️❤️❤️❤️❤️nostu...

  • @oblivion_007
    @oblivion_007 4 года назад +1366

    ഒരു time machine കിട്ടിയിരുന്നെങ്കിൽ!!!.. ആരെങ്കിലും ഉണ്ടാകുമോ എന്റെയൊപ്പം വരാൻ ഈ കാലഘട്ടത്തിലേക്ക്?വല്ലാത്ത വേദന തോന്നുന്നു ഈ പാട്ടൊക്കെ ഇപ്പോൾ കേൾക്കുമ്പോൾ...

    • @anjanaa4617
      @anjanaa4617 4 года назад +19

      🥺🥺🥺 oru vingal manasil

    • @anishaaneesh2362
      @anishaaneesh2362 4 года назад +27

      ഞാനുണ്ട് കാരണം എന്റെ ഒരേയൊരു brotherinte സാന്നിധ്യം ഉണ്ടാകുമല്ലോ അപ്പോൾ 😔😔

    • @sandeepsoman8482
      @sandeepsoman8482 4 года назад

      @@anishaaneesh2362 😢😢😢

    • @anjanapr3071
      @anjanapr3071 3 года назад +14

      ഞാനും ഉണ്ട്, സത്യം മനസിന്‌ ഒരു വിങ്ങൽ തോന്നുന്നു 😭

    • @veena154
      @veena154 3 года назад +4

      Njaan...🙋‍♀️😢😔

  • @jamshygraphy
    @jamshygraphy 4 года назад +1109

    ഇതിന്റെ ഒക്കെ റിയൽ ഫീൽ അനുഭവിച്ച നമ്മൾക്ക് ഇപ്പൊ ഉണ്ടാവുന്ന ഒരു കുളിരുണ്ടല്ലോ...ഒരിക്കലും തിരിച്ചു പോവാൻ പറ്റാത്ത ആ സുവർണ കാലഘട്ടം......😘😪😪😪

  • @siljashajusillja4384
    @siljashajusillja4384 2 года назад +85

    എനിക്ക് 32 വയസാണ്. ഇന്നും ഈ പാട്ടിനോട് പ്രണയം തന്നെയാണ് പാട്ടിലെ ഓർമകളോടും ❤️

  • @trissurgadiz8727
    @trissurgadiz8727 4 года назад +2521

    90's ജനിച്ച എല്ലാവരും എല്ലാം കൊണ്ടും lucky ആണ് 😇

    • @snehanair9287
      @snehanair9287 4 года назад +6

      Athe

    • @achu2480
      @achu2480 4 года назад +1

      😍

    • @Sajithmon-iz5sn
      @Sajithmon-iz5sn 4 года назад +23

      അതെ നമ്മൾ എല്ലാരും ലക്കി ആണ്
      ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ

    • @jithinbiju9956
      @jithinbiju9956 4 года назад +16

      അതെ ചങ്ങായി ആ ഒരു ഫീൽ ഇനി തിരിച്ചു വരില്ല

    • @thealchemist9504
      @thealchemist9504 4 года назад +17

      njan 1988 aane janichath.njan 10 th il padikkumbozhane ith release aayath.send off ne autograph muzhuvan ee varikalaayirunnu

  • @fahadkp587
    @fahadkp587 2 года назад +281

    90s പിള്ളാർക്ക് ലഭിച്ച ഭാഗ്യം ഒരിക്കലും വേറെ ഒരു ജനറേഷൻ കിട്ടില്ല

    • @jancyshynson2980
      @jancyshynson2980 11 месяцев назад

      Ella years jenichavarum bhagyamullavar thanne , Njan 70s jenichathil bhagyam ennu karuthunna alu anu ketto

    • @LaijuSunil-h1i
      @LaijuSunil-h1i 8 месяцев назад

      ❤❤❤❤

    • @bijol4537
      @bijol4537 Месяц назад

      ❤❤❤❤❤

  • @mujeebmuju3036
    @mujeebmuju3036 2 года назад +515

    കണ്ണു നിറഞ്ഞുപോയി.. ഒരിക്കലും തിരിച്ചു കിട്ടാത്ത കാലങ്ങളും.. ചങ്ക് പിടയുന്ന ഓർമകളും.... Iam 90's kid🥰🥰🥴

  • @dubaishah
    @dubaishah 2 года назад +222

    എനിക്ക് 46 അവൾക്ക് 41 ഇപ്പോഴും കേൾക്കും... ❣️❣️❣️❣️❣️ ഞങ്ങളുടെ കല്യാണം കഴിഞ്ഞത് ഈ ആൽബം ഇറങ്ങിയ സമയത്തു ആയിരുന്നു ❣️❣️

    • @mayavinallavan4842
      @mayavinallavan4842 Год назад +3

      Hi അങ്കിൾ & ആന്റി സുഖം?

    • @nishatl3580
      @nishatl3580 Год назад

      me 42. ee song ente marriage albathilum und...❤❤❤❤

    • @asharafkv8014
      @asharafkv8014 Год назад

      എന്റെയും 🎉

    • @dymonchattambi6517
      @dymonchattambi6517 Год назад

      ♥️♥️♥️♥️

    • @SeethaLalitha
      @SeethaLalitha Год назад +6

      എനിക്ക് 42, അവനു 48 രണ്ടുപേർക്കും രണ്ടിടങ്ങളിലായി
      .... ഓർമ്മകൾ മാത്രമായി 😢 പക്ഷെ ഇന്നും രണ്ടാളുംമൗനമായി അന്നത്തേക്കാളും പ്രണയിക്കുന്നു ❤

  • @GK-sz1dg
    @GK-sz1dg 3 года назад +743

    ഈ പാട്ട് ചെവി കൊണ്ടല്ല കേൾക്കുന്നേ.. ഹൃദയം കൊണ്ടാണ്.. ഹൃദയത്തിൽ തറച്ചു കേറുന്ന മുള്ളു ആണ് ഈ പാട്ടു

  • @Koyal-m8s
    @Koyal-m8s 5 лет назад +524

    പാട്ടിനെkaal സുന്ദരമായ കമന്റ്‌സുകൾ.... 😍💕😍💕😍

    • @kunjooozvloggg2369
      @kunjooozvloggg2369 4 года назад +1

      Sathyam

    • @rijupalayod5806
      @rijupalayod5806 4 года назад +4

      Sathyam vayichiriikan oru prathiyeka rasam...

    • @prijia7778
      @prijia7778 4 года назад +2

      Yes but comments ne sundaramakkunnathu ee paatu aanu...

    • @kesiyasebastian4810
      @kesiyasebastian4810 4 года назад +1

      സത്യം 🥰🥰🥰🥰

    • @niyashassan3465
      @niyashassan3465 3 года назад +2

      തീർച്ചയായും ഞാൻ ഇത് ഓരോന്നും വായിച്ചു ആസ്വദിക്കുകയാണ്

  • @rahulraju399
    @rahulraju399 3 года назад +313

    90's kids ഒരു നൊമ്പരത്തോടെ ആയിരിക്കും ഇത് കേൾക്കുന്നത് അത്രയ്ക്ക് feel ചെയ്യാൻ പറ്റിയ കാലം ആയിരുന്നു അത്

  • @20thcenturyHuman
    @20thcenturyHuman 2 года назад +84

    2000 ൻെറ തുടക്കത്തിൽ asianet ൽ എന്നു൦ വരാറുണ്ടായിരുന്ന പാട്ട്, 20 വർഷ൦ കഴിഞ്ഞിട്ടു൦ ഇന്നു൦ പുതുമ നഷ്ടപെടാതെ നിൽക്കുന്നു....❤

  • @reshmamannur7437
    @reshmamannur7437 2 года назад +338

    ഒരിയ്ക്കലും തിരിച്ചു കിട്ടാത്ത സ്ക്കൂൾ കാലം ഇതുപോലെ ഇഷ്ടപ്പെട്ട ഒറച്ചു ആൽബം Songs വരുന്നതും കാത്ത് Dew Drops , Mist ഒക്കെ കണ്ടിരുന്ന ഒരു കാലം ഈ Songs ഒക്കെ വന്നാൽ Tv യുടെ volium കൂട്ടുമായിരുന്ന സമയം. അങ്ങനെയൊരു കാലം ഒരിയ്കലും തിരിച്ചു പിടിയ്ക്കാനാകാത്ത വസന്ത കാലം🔥........😔😔

  • @vineeshasareeshvineesha2427
    @vineeshasareeshvineesha2427 6 лет назад +1170

    Due drops ഓർമ്മവരുന്നു

  • @sreeragv555
    @sreeragv555 4 года назад +663

    ❤️"കവിത കുറിക്കുവാൻ കാമിനിയായി ഓമനിക്കാനെന്റെ മകളായി വാത്സല്യമേകുവാൻ അമ്മയായി നീ, നേർ വഴികാട്ടുന്ന തോഴിയായി....❤️

  • @ajeshaju3038
    @ajeshaju3038 3 месяца назад +11

    ഇനി ഒരിക്കലും ഉണ്ടാവില്ല ഇതുപോലെയുള്ള albums... Music.. Lyrics... Singers... ♥️♥️
    Dew drops പ്രോഗ്രാം മുടങ്ങാതെ കണ്ടിരുന്ന കാലം... Plus 2 ഓർമ്മകൾ...

  • @mobinsibichan4467
    @mobinsibichan4467 3 года назад +1185

    90's generation ആയതിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു...കാരണം അന്ന് ഇറങ്ങിയ ആൽബം സോങ് കളുടെ പകുതി ഫീൽ ഇന്നത്തെ ഗാനങ്ങൾക്കില്ല...
    21 APRIL 21

    • @dreamjourneyofhinu
      @dreamjourneyofhinu 3 года назад +4

      thats true....

    • @shabnakabeer7696
      @shabnakabeer7696 3 года назад +1

      Crt

    • @sruthypp9528
      @sruthypp9528 3 года назад +11

      അതിനു ഇപ്പോൾ ഇറങ്ങുന്നതിനെ ആൽബം പാട്ട് എന്ന് പറയാൻ കഴിയില്ല്യ . അത്രക്കും കോപ്പ്രായങ്ങൾ ആണ്

    • @sjishnuraj
      @sjishnuraj 3 года назад +2

      Iyalde comment translate cheythu nokkiyal nere opposite Annu Google parayunne..😆😆

    • @sarathmohanr6797
      @sarathmohanr6797 3 года назад

      Correct

  • @joshyjose4085
    @joshyjose4085 3 года назад +319

    നെഞ്ചിലൊരു പിടപ്പാണ് ഈ പാട്ട് കേൾക്കുമ്പോൾ...... എത്ര സുന്ദരമായ നാളുകൾ ആണ് കഴിഞ്ഞു പോയത്...😥

  • @ajithaju2099
    @ajithaju2099 5 лет назад +678

    ഇന്നത്തെ ഒരു ആൽബം സോങ്‌സിനും ഈ പാട്ടുകൾ ഉണ്ടാക്കിയ ഓളത്തിന്റെ അടുത്ത് പോലും എത്താൻ കഴിഞ്ഞിട്ടില്ല..ഇനി കഴിയുകയും ഇല്ലാ

    • @sunisula4896
      @sunisula4896 5 лет назад +6

      Sathyam,,,otthiri kettu ippolum kelkkunnu 🤗 East coast inte Ella album songs nallathanu

    • @alliswell1776
      @alliswell1776 4 года назад +3

      That's jayettan magic

    • @muhammedsahal5016
      @muhammedsahal5016 4 года назад +3

      Sunderiye vaa,ariyathe ninayathe

    • @abhijitho8324
      @abhijitho8324 4 года назад +4

      Chembakame albums of franco, vannathii, coffe@ mg road,.......

    • @sandhraprasad5196
      @sandhraprasad5196 4 года назад +2

      Universal truth 🔥

  • @ponnuponnutty
    @ponnuponnutty Год назад +60

    കണ്ണ് നിറയുന്നു... 2022 ൽ കേൾക്കുമ്പോ.. ഒരുപാട് നല്ല ഓർമ്മകൾ..

  • @shibya96
    @shibya96 2 года назад +184

    School കഴിഞ്ഞു വന്നു dewdrops കാണുമ്പോൾ എന്നും കേൾക്കാൻ കൊതിച്ച song... 😍😍🥰

    • @bosealias982
      @bosealias982 11 месяцев назад

      Yes❤

    • @Shibu-oc1ss
      @Shibu-oc1ss 5 месяцев назад

      Schoolil padikumbo Kanan pattiya pattuu😂

  • @saiprasaddharmendrap9533
    @saiprasaddharmendrap9533 5 лет назад +397

    ഒരു പത്തു വർഷം മുൻപത്തെ ഓർമകൾ..
    വലുതാവണ്ടായിരുന്നു എന്ന് തോന്നുന്നു..
    അന്നത്തെ വൈകുന്നേരങ്ങളിലെ ആൽബം പാട്ടുകൾ എല്ലാം മിസ്സ് ചെയ്യുന്നു

  • @jishnusbabu7027
    @jishnusbabu7027 4 года назад +580

    2020 ലും ഈ പാട്ട് കേൾക്കുന്നവർക്ക് ഓർമ്മകൾ അത്ര പ്രിയം 😍❤️
    ഓഹ് സ്കൂൾ വിട്ട് വന്ന ആൽബം songs ഒക്കെ കണ്ട് ചായ ഒക്കെ കുടിച്ചിരുന്ന ആ കാലം 😔🤧

    • @meghajose5707
      @meghajose5707 4 года назад +1

      Nostuuu

    • @SilverSceptre
      @SilverSceptre 4 года назад +1

      Asianet plus Anchors Now
      ruclips.net/video/8URQvDubsEs/видео.html

    • @angelmary4472
      @angelmary4472 4 года назад +2

      Nostu... vallatha feel

    • @angelhoney6213
      @angelhoney6213 4 года назад +1

      Ithum kanditarnnu tuition nu poyath

    • @anaghaanu7244
      @anaghaanu7244 4 года назад +6

      Njanum chechiyum schooli poyi vannit uniform pole marathe irinu dew drops kanarind...nostu😭ipo chechi mrg kazhinju povem cheithu dew dropsum illa..ithupolathe songsum illa😞😞

  • @dhaneeshkumar7471
    @dhaneeshkumar7471 4 месяца назад +10

    അന്നും ഇന്നും എപ്പോളും..... കിടു song...2024 ലും കേട്ടു കൊണ്ടേ ഇരിക്കുന്നു

  • @DevzMisteriA
    @DevzMisteriA 4 года назад +406

    ദാസേട്ടൻ ,ചിത്ര ചേച്ചി ,ഈസ്റ്റ് കോസ്റ്റ് , 90's കിഡ്. 💖 ആഹാ അന്തസ്സ് 🥰

  • @nimeshmohanan4883
    @nimeshmohanan4883 3 года назад +201

    കാലമെത്ര കഴിന്നലും നമുക്കൊക്കെ ജീവിതത്തിൽ എന്തൊക്കെ മാറ്റങൾ സംഭവിച്ചാലും കണ്ണടച്ച് കുറച്ചു നേരം ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ പഴയ ഓർമ്മകൾ വന്നു നിറയും.

  • @adithadhi
    @adithadhi 4 года назад +185

    നല്ല മഴയുള്ള സമയത്തു ഹെഡ്ഫോണും വെച്ചു ഇ പാട്ടു കേൾക്കണം ..nostu❤️ 90..KidZzzz

  • @KishorKumar-xy2eq
    @KishorKumar-xy2eq 2 года назад +9

    എല്ലാവരുടേയും കമൻ്റ്സ് നോക്കി എത്ര രസകരമായിട്ടാണ് ഓരോരുത്തരും എഴുതിയിരിക്കുന്നത്.എന്നാൽ ഈ പാട്ടിനെ സ്വർഗീയഗാനമാക്കി മാറ്റിയ രണ്ട് പേരെ മറക്കുന്നത് ശരിയല്ലാ... ഹൃദയം കൊണ്ട് വരികൾ എഴുതിയ ഈസ്റ്റ് കോസ്റ്റ് വിജയൻ, മാന്ത്രിക സംഗീതം നൽകിയ എം.ജയചന്ദ്രൻ ...... ഇതിലെ ഓരോ ഗാനങ്ങളും അമൃതാണ്

  • @Myselfalex7
    @Myselfalex7 5 лет назад +81

    ഇത് ഈ കാലഘട്ടത്തിലും കേൾക്കുന്നവരുണ്ടെങ്കിൽ, അവരാണ് ശെരിക്കും ഉള്ളിൽ ഗൃഹാദുരമായ സംഗീതമുള്ളവർ

  • @sanr3903
    @sanr3903 4 года назад +205

    ഒരിക്കലും തിരിച്ചുകിട്ടാത്ത ആ കാലം... നമ്മുടെ മനസിന്റെ അടിത്തട്ടിൽ ഒളിപ്പിച്ചുവച്ച മധുരപ്രണയം

  • @sreekumarsreekidangoor720
    @sreekumarsreekidangoor720 4 года назад +601

    സത്യം പറഞ്ഞാൽ ഈ പാട്ട് കേട്ടുകൊണ്ട് comment വായിച്ചാൽ സങ്കടം വരും 😪😓

  • @priyadarsini4300
    @priyadarsini4300 2 года назад +30

    Dew drops 💖
    തിരിച്ച് പിടിക്കാൻ പറ്റാത്ത ഏറ്റവും സുന്ദരമായ കാലം ഓർമ്മ മാത്രം മായി മാറി😊

  • @muhammadshereef8377
    @muhammadshereef8377 2 года назад +126

    ഓര്മകൾക്കെന്തൊരു മധുരമാണ്.... കുട്ടിക്കാലം, സ്കൂൾ വിട്ട് വന്നു ഒരു ചായയോടൊപ്പം, ചെറിയൊരു ചാറ്റൽ മഴയും, ജനലരികിലിരുന്ന് dewdrops il ഈ ഗാനങ്ങൾ കേട്ടൊരു കാലം..... തിരിച്ചു വരുമോ അങ്ങനൊരു നിഷ്കളങ്ക കാലം.

  • @AASHWORLD
    @AASHWORLD 5 лет назад +389

    Evng Class kazhinju oodi vannu vechiruna ore oru progrm dewdrops or mist athu ee paatukaloke kelkan vendi mathramayirunu, really missing those days😕

    • @ashithapraveen1990
      @ashithapraveen1990 5 лет назад +1

      Athee

    • @anjuAnju-ew2wn
      @anjuAnju-ew2wn 5 лет назад +1

      ഈസ്റ്റ്‌ കോസ്റ്റ് ഫുൾ സോങ് ഒരുപാട് ഫീലിംഗ് നൽകുന്നത് ആണ് പിന്നയും പിന്നയും കേൾക്കാൻ തോന്നിപോകും

    • @VISION9.2
      @VISION9.2 5 лет назад +1

      yes

    • @jaseelajesi8325
      @jaseelajesi8325 5 лет назад +3

      Yes athoru kaalam... 😔Ennu eppol athellaam evideyo poyi maranju😔😔

    • @arunsebastian8286
      @arunsebastian8286 4 года назад +2

      Mist, Asianet Plus

  • @shemi3858
    @shemi3858 7 лет назад +307

    ഈസ്റ്റ്‌ കോസ്റ്റിന്റെ സിഡി വാങ്ങി പണ്ട് ഡിവിഡി പ്ലെയറിൽ ഇട്ടു ഈ സോങ് കേൾക്കുമ്പോൾ തീരുമ്പോൾ മനസ്സിൽ വല്ലാത്തൊരു വേദനയാണ് എത്ര കേട്ടാലും മടുക്കില്ല ഈ സോങ്

    • @manjusimson4591
      @manjusimson4591 5 лет назад +2

      Kannum manasum orupole niraykunna manohara ganam.......A heart touching painful sweet song😍

  • @newmarkerpen7050
    @newmarkerpen7050 Месяц назад +3

    എല്ലാവരുടേയും കമൻ്റ്സ് നോക്കി എത്ര രസകരമായിട്ടാണ് ഓരോരുത്തരും എഴുതിയിരിക്കുന്നത്. ജീവന് തുല്യം പ്രണയിച്ചവർ, ഒന്നിക്കാൻ ഭാഗ്യമില്ലാതെ പിരിഞ്ഞവർ, പ്രണയം ഉണ്ടായിരുന്നു എന്ന് തുറന്നുപറയാൻ പോലും കഴിയാതെ പോയവർ, ഇപ്പോഴും ആ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ ജീവിക്കുന്നവർ. അങ്ങനെ എല്ലാവരും വന്നിട്ടുണ്ട്. ജീവനിൽ ചേർത്തുവച്ച മനോഹര സ്വപ്നത്തിന്ന് ഒരിറ്റ് കണ്ണുനീര്തുള്ളിയുമായി..😢

  • @georgejoseph6313
    @georgejoseph6313 7 лет назад +556

    അടുത്ത ജന്മം എങ്കിലും ഒന്നിക്കാൻ കഴിയും എന്ന പ്രതീക്ഷയോടെ ഇന്നും ഒറ്റക്ക്....

  • @shijah5858
    @shijah5858 3 года назад +92

    അന്നും ഇന്നും എന്നും ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ആ ഫീൽ അത് 90'സിൽ ജനിച്ചവർക്കെ അറിയൂ... Our childhood was awesome ☺️

    • @shilpastravelvlog5946
      @shilpastravelvlog5946 Год назад +2

      സത്യം. Ipzathe കുട്ടികൾക്കൊക്കെ end. ഓർക്കാൻ നല്ലൊരു കുട്ടികാലം പോലും ഉണ്ടാവില്ല. Phone, tv, game.90ss കിഡ്സ്‌ ആണ് ഏറ്റവും ഭാഗ്യം ചെയ്തവർ.

    • @shijah5858
      @shijah5858 Год назад +2

      ​@@shilpastravelvlog5946തീർച്ചയായും. അന്നൊക്കെ എന്തൊരു രസമായിരുന്നു. പക്ഷേ ഇന്ന്. എല്ലാം പേടിയാണ്. അന്നത്തെ കാലം തന്നെ ആയിരുന്നു ജീവിതം.😍😍

  • @3princesworldmedia754
    @3princesworldmedia754 6 лет назад +768

    കല്യാണ ശേഷം ഇതൊന്നുമല്ല ജീവിതമെന്ന് മനസ്സിലായി, കല്യാണത്തിന് മുമ്പ് കേൾക്കുവാൻ വളരെ സുഖമുള്ള ഒരു ഗാനം ആൺ

    • @3princesworldmedia754
      @3princesworldmedia754 5 лет назад +137

      @justin abraham അത് തന്നെ അല്ലെ സുഹൃത്തെ ഞാനും പറഞ്ഞെ, പിന്നെ മാന്യത എല്ലാവരുടെയും ബഹുമാനം പിടിച്ചു പറ്റും, താങ്കൾക്ക് ഇത്രക്കും രോക്ഷം കൊള്ളാൻ ഒന്നും ഞാൻ പറഞ്ഞിട്ടില്ല

    • @mallumasala5039
      @mallumasala5039 5 лет назад +68

      @justin abraham താങ്കളുടെ കമന്റ് കണ്ടാൽ അറിയാം ശെരിക്കും മറയൂള താങ്കൾ ആണെന്ന്, ഒരു ഫണ്ണി കമന്റ് മനസ്സിലാക്കാൻ പോലും കഴിവില്ലാത്ത മര മണ്ടൻ, ഇനി ഈ സിൽമാ നടൻമാർ പറഞ്ഞാലേ താങ്കൾക്ക് കോമഡി ആയി തോന്നുകയൊള്ളു

    • @mallumasala5039
      @mallumasala5039 5 лет назад +18

      @justin abraham ശെരി മാന്യൻ

    • @Shafeek75.
      @Shafeek75. 5 лет назад +7

      Scorpions BLD Dubai
      Express yourself unconditionally to your partner ....
      Then see

    • @anishkanjirathumkal
      @anishkanjirathumkal 5 лет назад +8

      എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ് സഹോ.......

  • @anrk1268
    @anrk1268 2 года назад +49

    അതിമനോഹരം💙 ഗാനഗന്ധർവ്വനും വാനമ്പാടിയും വിസ്മയം തീർത്തു ❣️

  • @Abhi-iv9pp
    @Abhi-iv9pp 5 лет назад +301

    *ആ* *സമയത്ത് ഒക്കെ ഒളളാ ... പ്രണയം ♥️❤️ അത് ഒടുക്കത്തെ feel ആയിരുന്നു അന്ന് കിട്ടിയ ഒരു മയിൽ പീലി തുണ്ട് പോലും മനസ്സിൽ നിന്നും മായുന്ന് ഇല്ലാ .. 💔 .... ഇപ്പോ Facebook, whtsupp, tiktok പ്രണയം ഒക്കെ പ്രണയത്തിന്റെ പരിശുദ്ധി എവിടെ ഒക്കയോ നഷ്ടമായ പോലെ* 😟 ... *പ്രണയം എപ്പോഴും ഓർമകളാണ്* ... *നിറം ഉളളാ ഓർമകൾ* ... *ഓർമ്മകളിൽ ജീവിക്കുമ്പോൾ എപ്പോഴും ഒരു pain ഉണ്ടാകും* ... *സുഖമുള്ളാ ഒരു pain* 😟😞

    • @RikuYusei_
      @RikuYusei_ 5 лет назад +2

      True

    • @athirakukku7252
      @athirakukku7252 5 лет назад +2

      Abhijith A kurup njan ee kaaryama paranjathuttoo mayilpeeli!!!

    • @Abhi-iv9pp
      @Abhi-iv9pp 4 года назад

      @@RikuYusei_ ☺️😊

    • @Abhi-iv9pp
      @Abhi-iv9pp 4 года назад +2

      @@athirakukku7252 😀😊 അപ്പോ cmt ഒക്കെ ശ്രദ്ധിക്കാർ ഉണ്ട് അല്ലെ 😊 ☺️

    • @athirakukku7252
      @athirakukku7252 4 года назад +1

      Abhijith A kurup pinnallaatheee... vere paniyonnum illalloo.. alla, kurachayallo kanditt.

  • @sudhisudarsanan6918
    @sudhisudarsanan6918 4 года назад +111

    ഇത്രയും feel ചെയ്ത പ്രണയ ഗാനങ്ങൾ അപൂർവമാണ്.
    എവിടെയോ പഴയ കാലത്തിന്റെ ഓർമയ്ക്കായി ❤️❤️❤️

  • @Arya-gw3xn
    @Arya-gw3xn 3 года назад +101

    2050 ആയാലും 3000 ആയാലും ജീവനോടെ ഉണ്ടേൽ ഈ പാട്ടൊക്കെ കേൾക്കാൻ വരുമെന്ന് ഉറപ്പുള്ളവർ ഉണ്ടോ.... 😍❤

  • @thaara.r5461
    @thaara.r5461 Год назад +10

    ഈ പാട്ടും നല്ല നല്ല commentsum. എന്ത് രസമാണ് ഓരോ commetsum വായിക്കാൻ.. ഒപ്പം ഈ പാട്ടും ❤❤❤❤❤❤❤

  • @sidheek4194
    @sidheek4194 7 лет назад +269

    ഞങ്ങൾക്ക് ഇനിയും ദാസേട്ടൻ ചിത്ര ചേച്ചിയുടെയും പാട്ടുകൾ തന്നെ കേട്ടാൽ മതി എന്താ ഒരുഗാനാലാപനം:..ദീർഘായുസ്സ് നൽകണേ നാഥാ...

    • @sunilsull6593
      @sunilsull6593 4 года назад

      ♥️♥️♥️♥️

    • @sherinsworld6515
      @sherinsworld6515 4 года назад

      Aameen

    • @vidya4152
      @vidya4152 2 года назад

      ❤❤❤❤❤❤

    • @sooryanbaby5382
      @sooryanbaby5382 2 года назад

      We are so lucky... Namuk ദാസാട്ടനും ചിത്ര ചേച്ചിയും ബാബുക്കയും വയലാറും etc... എല്ലാരും ഉണ്ട്‌ ഇനി ചത്താലും സാരമില്ല ഇതൊക്കെ കേൾക്കാൻ പറ്റിയല്ലോ 💓💓💓💓💓

  • @ishaqmohamed1854
    @ishaqmohamed1854 4 года назад +2120

    കോവിഡ്-19 ക്വാറന്റൈൻ സമയത്ത് കേൾക്കുന്നവർ ലൈക്ക് അടിച്ചേ...
    27/03/2020
    12:24 AM

    • @vijishj787
      @vijishj787 4 года назад +3

      🤞

    • @SMPlifestyleCreation
      @SMPlifestyleCreation 4 года назад +4

      Today ☺️

    • @manjuantony1948
      @manjuantony1948 4 года назад +1

      22/4/2020

    • @meghamalhar1164
      @meghamalhar1164 4 года назад +2

      ഇന്ന്

    • @shrutialex1188
      @shrutialex1188 4 года назад +12

      hai anne pole ulla aalkkar appo undalle...ee mazhayathe e song oke kettal aa pazhaya kalam thirichu kittunnapole...pakshe tv il njn ee song pinne ketitte ella...

  • @shaazshahzad
    @shaazshahzad 6 лет назад +197

    വീഡിയോ കാണാതെ ഇൗ മനോഹര ഗാനം kannadachu കേൾക്കുക മാത്രം ചെയ്തവര് എത്ര പേരുണ്ട്

  • @ahuman798
    @ahuman798 Год назад +12

    ഇന്നത്തെ പ്രണയജീവിതങ്ങൾ എത്രയോ വർഷങ്ങൾക്ക് മുമ്പ് ഈ പാട്ടിൽ കാണിക്കുന്ന അത്ര മോഡേൺ and ബ്യൂട്ടിഫുൾ അല്ല എന്നതാണ് സത്യം... 🤗❤dressing, പെണ്ണ് driving സീറ്റിൽ ഇരിക്കുന്നത്, living together mode, equality.. Etc..
    എന്ത് സുഖമാണ് ഈ പാട്ട് കാണാനും കേൾക്കാനും... ❤❤❤

  • @stephenoscar8700
    @stephenoscar8700 3 года назад +83

    ഇന്നും സ്നേഹമായി മാത്രം ഓർക്കുന്ന, ആ കൂട്ടുകാരി.... ഒരിക്കലും അകലരുതേ എന്നാഗ്രഹിച്ചു... ഇന്നും ആ ഓർമ്മകൾ മാത്രം ❤❤

  • @livetodrive873
    @livetodrive873 2 года назад +69

    ശരിക്കും പറഞ്ഞാൽ ഇതൊക്കെ കേൾക്കുമ്പോൾ കണ്ണു നിറഞ്ഞുപോവുന്നു... ആ സുന്ദരകാലത്തിന്റെ ഓർമ്മകൾ.... ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത സുവർണകാലം 😓😓😓😓😓
    18/11/2021

  • @kiran_t_karthik
    @kiran_t_karthik 4 года назад +458

    2020ൽ ഇ പാട്ട് കാണുന്നവർ like

  • @jayachandranv4260
    @jayachandranv4260 Год назад +17

    90's kids... നമ്മടെ മനോഹരമായ ഓർമ്മകൾ.. കുട്ടികാലം ആഘോഷം ആക്കിയ ഒരു തലമുറ നമ്മടെത്തു മാത്രം ആയിരിക്കും..ഏതു അവസ്ഥ ആയിരുന്നെങ്കിലും ❤

  • @asaphkj4722
    @asaphkj4722 3 года назад +74

    ഇത്രയും സ്റ്റാൻഡേർഡ് ആയി പിടിച്ച ഒരു മലയാളം ആൽബം വേറേ ഇല്ല !! cenematography, music എല്ലാം വേറേ ലെവൽ,

  • @anushaa2602
    @anushaa2602 3 года назад +142

    ഈ പാട്ടിന്റെ ഭംഗി ഇനിയും ഒരു 50 വർഷം കഴിഞ്ഞാലും ഇതുപോലെ നിൽക്കും 😍😍😍 ആന്നു ഞാൻ ജീവിച്ചിരിക്കുന്നുണ്ടേൽ ഈ കമന്റ്‌ വായിക്കാൻ ഞാൻ വരും 😁😁❤️❤️

    • @Littleviews90
      @Littleviews90 3 года назад +1

      🤣😂

    • @tinsonthomas1146
      @tinsonthomas1146 Год назад

      Sanghi sudappi..kammi ..kongi...ellaatharam teamukalum...ee lokam nashipichillenki....veendum varum

    • @jijiajayan1630
      @jijiajayan1630 Год назад +1

      Njanum

    • @MAHI-gg4hc
      @MAHI-gg4hc Год назад

      ​@@jijiajayan1630 😌😁

  • @aravinds8410
    @aravinds8410 4 года назад +52

    ഇതിനെ വെല്ലുനെ ഒരു ആൽബം സോങ്ങ് വേറെ ഉണ്ടോ 🥰🥰🥰🥰, ദാസേട്ടനും ചിത്ര ചേച്ചിയും ഒരു വെല്ലാത്ത ഫീൽ 90s kids 😊

  • @minalhazan1045
    @minalhazan1045 2 года назад +28

    Ee paattu kaanumbol കണ്ണ് നിറയുന്നവർ ഉണ്ടേൽ ഇവിടെ come on🥺🥺🥺

  • @rkrparayil4569
    @rkrparayil4569 7 лет назад +213

    പ്രണയം എന്തെന്നറിയാത്ത പ്രായത്തിലാണ് ഈ വരികൾ ആദ്യമായി കേൾക്കുന്നത് ...പിന്നീട് പ്രണയവും വിരഹവും മരണവും നഷ്ടപ്പെടലുകളും.......... അന്നാദ്യമായ് കേട്ട അതേ വിടർന്ന കണ്ണുകളോടെ അതേ ഹൃദയത്തോടെ ഇന്നും കേൾക്കുന്നു.

    • @rabiyaak2337
      @rabiyaak2337 5 лет назад +3

      Maranam ozhike bakki ellam ente lifelum ndaayi...pranayam,viraham,nashtappedal,ormakal....

    • @jkjkjk807
      @jkjkjk807 5 лет назад +2

      @@rabiyaak2337 sathyam

    • @smr4804
      @smr4804 4 года назад +1

      Satyam

    • @aswinshajipeter4177
      @aswinshajipeter4177 4 года назад +1

      Same here.....

  • @sapnasudhakaran3342
    @sapnasudhakaran3342 8 лет назад +619

    പ്രണയിച്ചവർക്കു ,whether it became sucess or not, ഈ ഗാനം ആസ്വദിക്കാൻ പറ്റൂ.....അതിinte ആത്മാവിലേക്ക് ഇറങ്ങി ചെല്ലാൻ പറ്റൂ.......

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +109

    അന്നുമിന്നും ഈ പാട്ടിനോളം ഇഷ്ടം മറ്റൊരു ആൽബം ഗാനത്തോടും തോന്നിയിട്ടുണ്ടാകില്ല. പ്രണയം എന്താണു മനുഷ്യനെന്നും അത് ഒരു വേളയിലെ ഒച്ചപ്പാടിൽ വീണടർന്ന് ദിക്കേതെന്നറിയാതെ പറന്നുപോകുമ്പോൾ എന്താണു നഷ്ടമാകുന്നതും പറയുന്ന പാട്ട്. എം ജയചന്ദ്രൻ തീർത്ത പ്രണയപ്പാട്ടിലെ വരികൾക്ക് അറിയാതറിയാതെ സിരകളിൽ പടർന്നു കയറുന്ന അനുരാഗ നോവിന്റെ ഭാവമാണ്. എന്തൊക്കെ പറയാനുണ്ടായിരുന്നിട്ടും അതു മനസിനുള്ളിൽ സൂക്ഷിച്ച് കുത്തുന്ന നോവോടെ പരസ്പരം പിൻനടർന്നവർക്കുള്ള പാട്ട്.
    നഷ്ടപ്രണയത്തിലകപ്പെട്ട പ്രാണന്റെ പിടച്ചിലാണീ പാട്ട്.....ചിത്രച്ചേച്ചിയും ദാസേട്ടനും ചേർന്നുപാടിയ ഈ ഗാനം അത്രയ്ക്ക് ഹൃദ്യം

  • @JPN7787
    @JPN7787 2 года назад +11

    മനസിൽ ഇപ്പഴും പ്രണയം ഉണ്ടെന്ന് മനസ്സിലാക്കിത്തരുന്നത് ഇതുപോലുള്ള പാട്ടുകളാണ്

  • @Abhi_Amigo25
    @Abhi_Amigo25 4 года назад +123

    ഇന്നീ പാട്ട് തേടി ഞാൻ ഇവിടെ വന്നു
    അവളുടെ വേർപാടിന്റെ വേദന എന്റെ ഉള്ളു പൊള്ളിക്കുമ്പോൾ അവൾക്കായി ഞാൻ പൊഴിക്കുന്ന ഓരോ മിഴിനീരും എന്റെ ഉള്ളിലെ തീയെ അണക്കട്ടെയെന്ന്‌ ഞാൻ ആഗ്രഹിച്ചു പോവുന്നു. ഇനിയും എരിഞ്ഞ് അടങ്ങാത്ത ആ തീയിൽ ഇന്നു ഞാനെന്റെ സ്വപ്നങ്ങളും മോഹങ്ങളും ഹോമിക്കുമ്പോൾ അതവൾക്ക്‌ വേണ്ടിയുള്ള എന്റെ അന്തിമമായ കീഴ്പ്പെടൽ ആണ്.
    ഇതെന്റെ തോൽവിയാണ്, അവളുടെ വാശിക്ക് മുന്നിലുള്ള, അവൾക്കായുള്ള എന്റെ അവസാന തോൽവി 😔💔

  • @remzworld7301
    @remzworld7301 6 лет назад +1869

    2019 il kanunnavark evide like adikam 😍...

  • @vipinp8165
    @vipinp8165 3 года назад +369

    2021 ൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ ഹാജർ തരുക ❤️

  • @GaneshRamachandran-sr7lm
    @GaneshRamachandran-sr7lm 2 месяца назад +2

    East coast ന്റെ സുവർണ കാലഘട്ടം... ഇത്രയധികം നല്ല ആൽബം സോങ്‌സ് ഇനിം സ്വപ്നങ്ങളിൽ മാത്രം.....

  • @manumobzz1864
    @manumobzz1864 6 лет назад +1684

    ഇന്റർനെറ്റിന്റെ കടന്നുകയറ്റം പ്രണയത്തിന്റെ പരിശുദ്ധി ലേശം കുറച്ചില്ലേ എന്നൊരു സംശയം.?????

  • @princelalu9970
    @princelalu9970 5 лет назад +51

    ഐ ഫോണും, ഫേസ്ബുക്കും, whatsaappum, ടിക് ടോക്കും
    ഒന്നും ഇല്ലാതിരുന്ന കാലത്ത് ജനിച്ച അത്യപൂർവമായ മനോഹരമായ ഒരു പ്രണയ ഗാനം അന്നത്തെ പ്രണയകാലങ്ങൾ ഓർക്കുന്ന എല്ലാവരുടെയും മുതൽ കൂട്ടായിരുന്നു ഈ പാട്ട് 😍😍😘😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘😍😘

    • @SilverSceptre
      @SilverSceptre 4 года назад

      ഇതിലെ Actors ആരാണ് എന്നറിയണ്ടെ?
      ruclips.net/video/GRpl7fWuEnc/видео.html

  • @sleeptubezone8126
    @sleeptubezone8126 3 года назад +99

    ഓർമ എന്ന വാക്കിനു ഏറ്റവും നീതി പുലർത്തുന്ന ഒരേ ഒരു പാട്ട്

  • @Prakrithi1234
    @Prakrithi1234 5 месяцев назад +5

    കണ്ണടച്ചു കേട്ടാൽ ആ പഴയ കാലത്തേക്ക് ഒരു പോക്കാ. അത് വല്ലാത്തൊരു ഫീലിംഗ്സ് ആണ് 😌

  • @aromalsaji3370
    @aromalsaji3370 4 года назад +88

    സമയം 12:46 ... മഴപെയ്ത് തോർന്ന ഈ രാത്രിയിൽ... ആ തണുപ്പിൽ ഇരുട്ടത്ത്,കണ്ണടച്ച്‌ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള സുഖം ഒന്ന് വേറെ തന്നെയാ... ഓർമ്മകൾ ❤️

  • @infotecode
    @infotecode 4 года назад +38

    എവിടെയോ ഒരു വിങ്ങൽ നൽകുന്ന ഗാനം...എന്നും ആദ്യം കേൾക്കുന്ന തോന്നൽ

  • @east_coast
    @east_coast  9 лет назад +328

    നിന്റെ ഓര്‍മകള്‍ക്ക് വേണ്ടി ഞാന്‍ പാടുകയാണ് , ആദ്യമായി പാടിയതും നിനക്ക് വേണ്ടിയായിരുന്നു . ആ ഗീതം എന്റെ ആത്മഗീതങ്ങള്‍ ആയിരുന്നു .നിനക്ക് വേണ്ടി കരുതി വച്ച എന്റെ ഇഷ്ട്ടഗീതം , എന്റെ സിരകളില്‍ അലിഞ്ഞ വര്‍ണ്ണ ഗീതം .പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചവര്‍ / കുറിക്കുന്നവര്‍ ഈ വരികള്‍ മറക്കുകയില്ല . നിനച്ചിരിക്കാതെ മനസ്സിന്റെ ഉള്‍ കോണുകളില്‍ നിന്നും സിരകളിലേക്ക് പടര്‍ന്നു കയറുന്ന അനുരാഗത്തിന്റെ മനോഹര നിമിഷങ്ങള്‍ , അത് പങ്കുവയ്ക്കാന്‍ ഈ വരികളേക്കാള്‍ മനോഹരമായ മറ്റെന്തുണ്ട് ?
    ഓര്‍മയ്ക്കായ് ഇനിയൊരു സ്നേഹഗീതം
    ആദ്യമായി പാടുമെന്നാത്മഗീതം
    നിനക്കായ് കരുതിയോരിഷ്ട്ടഗീതം
    രാഗസാന്ദ്രമാം ഹൃദയഗീതം - എന്‍
    പ്രാണനില്‍ പിടയുന്ന വര്‍ണ്ണഗീതം
    Advance Happy Valentine's Day

  • @vimalcv150
    @vimalcv150 4 месяца назад +8

    2024 ലും ഈ ഗാനം അന്വേഷിച്ചു ആ ഓർമകൾക്ക് വീണ്ടും ജീവൻ നൽകി...❤❤❤

  • @aiswaryackjinu8196
    @aiswaryackjinu8196 6 лет назад +111

    കുട്ടിക്കാലം തൊട്ടു എന്റെ favrt song എന്നിട്ടും മതിയാവുന്നില്ല

  • @surajk5751
    @surajk5751 5 лет назад +90

    Ilove you... Su.... ഈ 30വർഷം kaഴിഞ്ഞട്ടും എനിക്കു പറയാൻ പറ്റാത്ത ഈ പ്രണയം.... നീ എവിടെ യാണെന്ന് എനിക്ക് അറിയില്ല.... ഈ ഗാനം കേട്ടപ്പോൾ.. ഒരിക്കൽ കൂടി ആ സ്‌കൂൾ ലൈഫ് ഓർത്തുപോയി...... ഗോഡ് ഒരിക്കൽ കൂടി ആ കാലചക്രം തിരിച്ചു കറക്ക മോ.... അവളോട്‌ എനിക്കു ilove you ഒന്നു പറയാനാ....

  • @rageshkanakovil9368
    @rageshkanakovil9368 8 лет назад +176

    ഇതു പോലുള്ള പാട്ടുകൾ ഒരിക്കലും മറക്കില്ല

  • @gokuldasachu0845
    @gokuldasachu0845 Год назад +4

    ഈ പാട്ട് ഇറങ്ങിയ സമയത്തു ഞാൻ പത്തിൽ പഠിക്കുകയായിരുന്നു.. ഈ പാട്ടും പാടിക്കൊണ്ട് ഒരു ദിവസം ഉച്ചക്കുള്ള intervel ഇൽ നടക്കുമ്പോഴാണ് ഞാൻ അവളെ ആദ്യമായി കണ്ടത് കുറെ പുറകെ നടന്നിട്ടും കാര്യം ഉണ്ടായില്ല അവസാനം ഈ പാട്ട് tv യിലും വരുന്നത് നോക്കി ഇരുന്ന് കാണാതെ പഠിച്ചു. അവൾക്ക് അങ്ങോട്ട് പാടി കേൾപ്പിച്ചു കൊടുത്തു പാട്ട് അവസാനിക്കുമ്പോ അവളോടുള്ള ഇഷ്ടവും അവൾ തിരിച്ചു ഇഷ്ട്ടപെടാത്തതിന്റെ സങ്കടവും കാരണം അറിയാതെ കണ്ണ് നിറഞ്ഞു പോയി അന്ന് അവൾ എന്നോട് ok യും പറഞ്ഞു നീണ്ട 5 വർഷം അടിപൊളി പ്രണയമായിരുന്നു.. അവളെ സ്വന്തമാക്കാൻ വേണ്ടി ഒരു ജോലിക്ക് വേണ്ടി എന്റെ ഡ്രീംസ്‌ ഒക്കെ കളഞ്ഞു ഞാൻ ഗൾഫിൽ പോയ ഗ്യാപ്പിൽ അവളുടെ അച്ഛൻ suicide ചെയ്യും എന്നൊക്കെ പറഞ്ഞു അവളുടെ മനസ് മാറ്റി വേറെ കല്യാണം കഴിപ്പിച്ചു ഇപ്പൊ അവൾ ഭർത്താവും കുട്ടികളും ഒക്കെ ആയി സന്തോഷമായി ജീവിക്കുന്നു ഞാൻ ഈ 30 ആം വയസിലും ഒറ്റ തടിയായി അവളുടെ ഓർമകളുമായി നീറി നീറി ആർക്കോ വേണ്ടി ജീവിക്കുന്നു
    ഇത് അവൾ വായിക്കും എന്ന വിശ്വാസത്തിൽ ഞാൻ നിർത്തുന്നു

  • @prabhultkc1293
    @prabhultkc1293 7 лет назад +363

    10 വർഷം മുമ്പേ ഷുട്ട് ചെയ്ത വീഡിയോ ആണിതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.
    എല്ലാം ന്യു , camera , dressing style etc... ഒന്നും പറയാനില്ല അത്രക്ക് മനോഹരം.
    മലയാളത്തി ലെ ആദ്യത്തെ ആൽമ്പം സോങ്ങ് ഇതായിരിക്കും എന്നാ തോന്നുന്നേ

    • @amalaugustin4659
      @amalaugustin4659 6 лет назад +49

      Not 10Year 16 year. 2001 release

    • @taiseabraham3853
      @taiseabraham3853 6 лет назад +7

      This is not the first album song. First one is "Snehapoorvam ninakkayi njan"...

    • @rijasali3968
      @rijasali3968 6 лет назад +11

      10 alla it's been 17 years😱

    • @anuscreativityanusree6745
      @anuscreativityanusree6745 6 лет назад +2

      Pudiya arivaanu. 10 years back. Can't believe.Idokkeyanu real love.

    • @shyamraghunath6117
      @shyamraghunath6117 5 лет назад +12

      2001ലാണ് ഏഷ്യാനെറ്റിൽ ഈ ആൽബം സോങ് വന്നതായി ഒരു നേരിയ ഓർമ്മയുണ്ട്

  • @aswinsb5119
    @aswinsb5119 6 лет назад +638

    Who is still watching in 2018

  • @east_coast
    @east_coast  9 лет назад +294

    ഓര്‍മ്മക്കായ് ഇനിയൊരു സ്നേഹഗീതം..
    ആദ്യമായ് പാടുമെൻ ആത്മഗീതം..

    • @jojomepurathu578
      @jojomepurathu578 8 лет назад +8

      നിനക്കായ് കരുതിയരുഷ്ട ഗീതം.....

    • @b.p.n.creationsbypraveen1494
      @b.p.n.creationsbypraveen1494 8 лет назад +5

      Pranayathinu ithra sukhavum athilere dhukkavum undennu ee varikal parayumbozhanu njan ariyunnathu

    • @82suthan
      @82suthan 7 лет назад +1

      mariyaan

    • @goji706
      @goji706 7 лет назад +9

      എന്തൊരു വരികൾ....

    • @hishamckhishamck4957
      @hishamckhishamck4957 7 лет назад +2

      varikal😍😍😍😍

  • @bichuandoor2258
    @bichuandoor2258 11 месяцев назад +8

    ശരിക്കും ഓർമകൾക്ക് ഇത്രയും മധുരവും, നോവും പകരുവാൻ കഴിയുമെന്ന് ഓരോ നിമിഷവും തോന്നിപ്പോകുന്ന വരികളും, സംഗീതവും, ആലാപനവും.....
    നൂറുകൊല്ലം കഴിഞ്ഞാലും same feel....
    ഓരോ തവണയും മനസ്സിനെ തലോടുന്ന അനുഭൂതി......
    @ 2023 ഡിസംബറിന്റെ നനുത്ത വെളുപ്പാൻ കാലം.....
    മനസിലൊരു മഴ പെയ്തു തോർന്നപോലെ.....
    പെയ്തു തീരാത്ത, ഓർമകളുടെ, നോവിന്റെ,
    മഴ....................................❤❤

  • @meezansa
    @meezansa 7 лет назад +33

    ഓര്‍മക്കായ് ഇനിയൊരു സ്നേഹഗീതം
    ആദ്യമായ് പാടുമെന്‍ ആത്മഗീതം
    നിനക്കായ് കരുതിയൊരിഷ്ടഗീതം
    രാഗസാന്ദ്രമാം ഹൃദയഗീതം
    എന്‍ പ്രാണനില്‍ പിടയുന്ന വര്‍ണ്ണഗീതം
    ഓര്‍മക്കായ് ഇനിയൊരു സ്നേഹഗീതം
    ആദ്യമായ് പാടുമെന്‍ ആത്മഗീതം
    നിനക്കായ് കരുതിയൊരിഷ്ടഗീതം
    രാഗസാന്ദ്രമാം ഹൃദയഗീതം
    എന്‍ പ്രാണനില്‍ പിടയുന്ന വര്‍ണ്ണഗീതം
    കവിത കുറിക്കുവാന്‍ കാമിനിയായി
    ഓമനിക്കാനെന്റെ മകളായീ
    കനവുകള്‍ കാണുവാന്‍ കാര്‍വര്‍ണ്ണനായ് നീ
    ഓമനിക്കാനോമല്‍ കുരുന്നായി
    വാല്‍സല്യമേകുവാന്‍ അമ്മയായ് നീ
    നേര്‍വഴി കാട്ടുന്ന തോഴിയായി
    പിന്നെയന്‍ ജീവന്റെ സ്പന്ദനം പോലും നിന്‍
    സ്വരരാഗലയഭാവതാളമായി
    അറിഞ്ഞതല്ലേ നീ അറിഞ്ഞതല്ലേ.....
    ഓര്‍മക്കായ് ഇനിയൊരു സ്നേഹഗീതം
    ആദ്യമായ് പാടുമെന്‍ ആത്മഗീതം
    ഒന്നിനുമല്ലാതെ എന്തിനോവേണ്ടി നാം
    എന്നോ ഒരു നാളിലൊന്നു ചേര്‍ന്നൂ
    ഒന്നിനുമല്ലാതെ എന്തിനോവേണ്ടി നാം
    എന്നോ ഒരു നാളിലൊന്നു ചേര്‍ന്നൂ
    ഒരിക്കലുമകലരുതേയെന്നാശിച്ചു
    ഹൃദയത്തിലായിരം ചോദ്യങ്ങളിനിയും
    അറിയാതെ പറയാതെ മാറ്റി വച്ചു
    നമ്മളെല്ലാപ്രതീക്ക്ഷയും പങ്കു വച്ചു
    ഓര്‍മ്മയില്ലേ നിനക്കൊര്‍മ്മയില്ലേ....
    ഓര്‍മക്കായ് ഇനിയൊരു സ്നേഹഗീതം
    ആദ്യമായ് പാടുമെന്‍ ആത്മഗീതം
    നിനക്കായ് കരുതിയൊരിഷ്ടഗീതം
    രാഗസാന്ദ്രമാം ഹൃദയഗീതം
    എന്‍ പ്രാണനില്‍ പിടയുന്ന വര്‍ണ്ണഗീതം
    നിനക്കായ്...... ആദ്യമായ്....
    ഓര്‍മക്കായ് ഇനിയൊരു സ്നേഹഗീതം

  • @shibi9105
    @shibi9105 4 года назад +28

    വരികൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു.. പ്രണയം..😍 വല്ലാത്ത അനുഭൂതി തന്നെ... പ്രണയിക്കുന്നവർക്കും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട പാട്ടുകളിലൊന്ന് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @abhilashcb6287
    @abhilashcb6287 5 лет назад +331

    ഈ പാട്ട് ഇയർഫോൺ വെച്ച് കണ്ണടച്ച് സ്നേഹിക്കുന്ന ആളെ ഓർത്തു കേട്ടവർ അല്ലെ നമ്മളിൽ പലരും.......

    • @HarshaHarsha-ny2rc
      @HarshaHarsha-ny2rc 4 года назад +4

      ഞാനും ഒരുപാട് ഇഷ്ടപ്പെടുന്നു ഈ പാട്ട് കണ്ണടച്ച് കേൾക്കാ

    • @sruthisruthi1503
      @sruthisruthi1503 4 года назад +14

      ഇപ്പൊ കേൾക്കുമ്പോ നെഞ്ച് വിങ്ങുന്നു. നഷ്ടങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിയ നഷ്ട്ടം 😥😥

    • @vavachy3291
      @vavachy3291 4 года назад +2

      True......

    • @veena154
      @veena154 3 года назад +1

      😁🙈

    • @honeymol3400
      @honeymol3400 3 года назад +1

      Sathiyam

  • @SunilKumar-ok2bp
    @SunilKumar-ok2bp 11 месяцев назад +5

    അങ്ങനെ ഒരു കാലം. ഒരിക്കലും തിരിച്ച് കിട്ടാത്തത് ..... ശരിക്കും നഷ്ടബോധം ഇപ്പോൾ വേട്ടയാടുന്നു. ഒരിക്കൽ കൂടി ആ കാലത്തിലേക്ക് മടങ്ങാനുള്ളതായി ഈ പാട്ട്.