Top Hits of Karthik | Nonstop Malayalam Film Songs

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 474

  • @__joshna__6198
    @__joshna__6198 2 года назад +270

    ഞാൻ ഇപ്പോഴാണ് ഒരു സത്യം മനസിലാക്കിയത്....ഞാൻ യൂട്യൂബിൽ സെർച്ച്‌ ചെയ്ത് കേട്ടിരുന്ന പാട്ടുകൾ ഒട്ടുമിക്കതും ഇദ്ദേഹം ആണ് പാടിയത് എന്ന്🥰🥰🥰what a voice!!!!!!!!❤️❤️❤️

    • @anamikaru6585
      @anamikaru6585 2 года назад +4

      Njanum eeyaduthanu manasilakkiyath ente favorite songsum padiyath karthik aan

    • @41.krishnadevpp6
      @41.krishnadevpp6 Год назад +2

      Me too... Evan.. nan.. Kettondirunna chila tamil Songs polum.. Karthikite voice arunnu..... Puli malayali polum alla athan anne 😳...akiyath

    • @pranavsudheesh9832
      @pranavsudheesh9832 Год назад +1

      Karthik uyirrr ❤ fav singer ❤❤

    • @suryagayathrig.s9575
      @suryagayathrig.s9575 Год назад +1

      Me too

    • @midhilajdk4076
      @midhilajdk4076 11 месяцев назад +1

      Same pich😍

  • @princelalu9970
    @princelalu9970 5 лет назад +650

    എന്റെ പൊന്നെ കണ്ണ് കിട്ടാതെ ഇരിക്കട്ടെ ഈ മനോഹരമായ ശബ്ദത്തിനു 😍😍😍🤩🤩😘😘😘😘😘👌👌👌👌👌🙏🙏🙏🙏

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 3 года назад +323

    ചിലരുടെ വോയ്‌സ് അങ്ങനെയാണ്... എത്രകേട്ടാലും മടുക്കില്ല!!! ❤
    കാർത്തിക്, ഹരിഹരൻ.....etc

    • @gilgithjose3985
      @gilgithjose3985 3 года назад +7

      Well said bro 👍

    • @jithinkk9216
      @jithinkk9216 3 года назад +9

      SPB😢😢😢😢😢

    • @sakkeervc1625
      @sakkeervc1625 2 года назад +5

      സച്ചിൻ. നജീം.മധു. ഹരിശങ്കർ

    • @Rohit-rx5rz
      @Rohit-rx5rz 2 года назад +6

      Haricharan

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 года назад +5

      @@sakkeervc1625 അവരൊന്നും കാർത്തിക്കിന്റെ ഒപ്പം പോരാ

  • @mohamedamjadsahalpt9754
    @mohamedamjadsahalpt9754 3 года назад +203

    കാർത്തിക്കിന്റെ വോയിസ് വിദ്യാജി നന്നായി ഉപയോഗിച്ചു 😍

  • @prmedia1167
    @prmedia1167 3 года назад +209

    2021 കാർത്തിക് സോങ് കേൾക്കുന്നവർ ഇവിടെ ലൈക്‌ ❤❤❤

  • @pranavjithu5005
    @pranavjithu5005 3 года назад +92

    *Vidyasagar - karthik* , *suriya - karthik , Harris jayaraj*
    ഇതൊക്കെ ഒരു ഒന്നൊന്നര കിടിലൻ combo aanu🔥😍

  • @9567471113
    @9567471113 3 года назад +32

    ഇതിൽഎന്നല്ല
    കാർത്തികിന്റെ എല്ലാ പാട്ടും ഇഷ്ടം അല്ലാത്തവർ ആരും ഉണ്ടാകില്ല ❤ ഗ്രേറ്റ്‌ singer 👌👌

  • @FunnyMedia7
    @FunnyMedia7 3 года назад +69

    എത്ര വർഷം ആയി എന്നു അറിയോ എന്റെ ഹൃദയം കവർന്ന ഈ ശബ്ദ ഗന്ധർവ്വനെ അന്വേഷിച്ചു നടക്കുന്നു.. ഇന്നാണ് ആരാന്നു മനസ്സിലായത്.. Big big big fan of you.. Love you❤

  • @mahalekshmim906
    @mahalekshmim906 4 года назад +53

    Karthikkine ishtamullavar adi like❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sarathks8179
    @sarathks8179 5 лет назад +179

    malayalathil Karthik and chakochan Bhayangara nalla Combo aanu... tamil Karthik And Surya..😍😍

  • @ashashan5465
    @ashashan5465 4 года назад +56

    ബോയ്സിലെ ഗേൾഫ്രണ്ട് ഗാനം കേട്ടപ്പോൾ തുടങ്ങിയ ആരാധന. വർഷം കഴിയുംതോറും റൊമാന്റിക്കായി വരുന്ന മാജിക്കൽ വോയ്സ് . ഒരു രക്ഷയുമില്ല.

    • @sarathks8179
      @sarathks8179 4 года назад +2

      Rajinikanth nte Baba movie le "Saktikodu" keetunoku bro semi classical.. Karthik - Ar Rahman hits

  • @BK-xn8wj
    @BK-xn8wj 3 года назад +15

    ശ്രേയ ഘോശാൽ, കാർത്തിക്, അർജിത് സിങ് ഇവരുടെ വോയിസ്‌ കേൾക്കാൻ പൊളി ആണ് 🤩🥰

  • @Peppy007
    @Peppy007 4 года назад +226

    Any karthik fan in 2020😍😍

  • @subin_skumar
    @subin_skumar 3 года назад +89

    പാട്ടിൻ്റെ വരികളെ ഉൾക്കൊണ്ട് പാടുന്ന മറ്റൊരു ഗായകൻ ❤️

    • @supriyapraveen8558
      @supriyapraveen8558 2 года назад

      Varikal vykthamakaathe over feelkoduth paadunna aal.shwaasam maathram kelkkam

    • @dhinugeorge958
      @dhinugeorge958 Год назад +8

      @@supriyapraveen8558 ഒരു തമിഴൻ ആയിട്ട് കൂടെ ഇത്ര ഭംഗിയായി മലയാള ഗാനം പാടാൻ പറ്റുന്നുണ്ടെങ്കിൽ അത് പുള്ളിയുടെ കഴിവ് തന്നെയാണ്... പിന്നെ ഇയ്യാള് പറയുമ്പോലെ, ശ്വാസം മാത്രം കേൾക്കുന്നുള്ളു എന്ന് മറ്റാർക്കും തോന്നിയിട്ടില്ല😏💯

    • @subin_skumar
      @subin_skumar Год назад +5

      @@supriyapraveen8558 ഞാൻ എന്തായാലും ശ്വാസം അല്ല കേട്ടത്, ശബ്ദം ആണ്

    • @dhinugeorge958
      @dhinugeorge958 Год назад +2

      @@subin_skumar 💯

  • @sreenisreenivasan320
    @sreenisreenivasan320 2 года назад +19

    കാർത്തിക്കിന്റെ ശബ്ദം കേൾക്കുമ്പോൾ സങ്കടം മാറും

  • @itsme-yq1qy
    @itsme-yq1qy 3 года назад +67

    നീലത്താമരെ ... സോങ്
    ഉഫ് 👌🔥🙏❤️

  • @safaashik9432
    @safaashik9432 2 года назад +5

    Mele vellithinkal..thaazhe nilaakaayal..thanmaathra movie le ee song aan karthik sirnte paatukalil enik most favrt....what a magical singing...aa song kettaal aar ayaalum adhehathinte fan aakaathe pokilla....athrakkum pwoli feel 😍😍😍

  • @shahanasgafoor4449
    @shahanasgafoor4449 5 лет назад +132

    Kaarthikinolam വരില്ല ഒരു വോയിസ്‌ഉം my favorite 😍

    • @nithishnitiz5891
      @nithishnitiz5891 5 лет назад +3

      Appo yesudaaso??

    • @basilsalam4507
      @basilsalam4507 4 года назад +7

      Appo haricharan ooo

    • @aadhilirfan6442
      @aadhilirfan6442 4 года назад +2

      Sonu nigam

    • @vyshakps7508
      @vyshakps7508 4 года назад +16

      @@basilsalam4507 haricharanekkalum mind blowing sound aanu karthikinte. Karthikkinte paatukalkku oru prathyeka feel aanu

    • @sarathks8179
      @sarathks8179 4 года назад +5

      @@basilsalam4507 karthinte athrakkilla

  • @shanushani7924
    @shanushani7924 5 лет назад +99

    എന്നാ ഒരു പാട്ടാണ് ........
    ആ voice ഒന്നും പറയാൻ ഇല്ല ......

  • @sreerekhapk9919
    @sreerekhapk9919 5 лет назад +179

    പ്രണയം തോന്നുന്ന voice...... Super

  • @dhaneeshanandhan4906
    @dhaneeshanandhan4906 2 года назад +5

    ഇത് സിദ്ധാർഥ് മേനോന്റെ മന്താരചെപ്പല്ല. ഇതാണ് ഗായകൻ

  • @kunjidevideos5484
    @kunjidevideos5484 3 года назад +73

    വീണ്ടും വീണ്ടും പ്രണയമഴ നനയാൻ തോന്നുന്ന voice.. Extra Romantic💚 🦋🦋

  • @santhipriya5110
    @santhipriya5110 8 месяцев назад +2

    2024 ൽ ഈ പാട്ടുകളുടെ യഥാർത്ഥ ശബ്ദത്തിന്റെ ഉടമയെ തപ്പി വന്ന ഞാൻ.... എത്ര മനോഹരം ആണ് കാർത്തിക് sir ന്റെ പാട്ടുകൾ ആ voice... Melting voice.. 😍 i am addicted this voice ❤️🤗

  • @arshanashana6586
    @arshanashana6586 4 года назад +110

    Always kathik fan💯❤️....such an amazing voice yaar🥀....

  • @mohansubusubu288
    @mohansubusubu288 5 лет назад +70

    ആരെഴുതി യാരോ എന്ന സ്പാനിഷ് masala പാട്ട് സൂപ്പർ ആണ്

  • @anagha3182
    @anagha3182 3 года назад +32

    Addicted for his voice 🥰😘❤Any one here🤠

  • @jeneeshkvkolakkattil3846
    @jeneeshkvkolakkattil3846 4 года назад +22

    Kartik top songs❤️❤️
    Hosalama
    Kizhakkumala kammalitta
    Neelathamare
    Ee Kaatu vannu
    Vanaville
    Olli Olli
    Dhimu dhimu
    Kanpesum varthakal
    Suthudhe suthudhe
    Usure pokudhe
    Oliyile
    Oru ooril kakha kakha
    Aval ulaka azhakiye
    Lolita
    Sakthi kodu
    Alai alai
    Kani mozhiye
    En fusum pochu
    Yenadee ippade enne nee
    Vizhikalile
    Maaya maaya
    Mun andhi charal nee
    Maaro maaro
    Siru parvayale
    Theradi veedhiyil
    Puyale puyale
    Neeli neeli kallallona
    Choododhantunna... Pokkiri

    • @sarathks8179
      @sarathks8179 4 года назад +1

      5000 songs und... Athil 90% hit aa

    • @dogvideos6141
      @dogvideos6141 4 года назад +2

      Mele vellithinkal -thanmathra

    • @Anulakshmiii
      @Anulakshmiii 4 года назад +1

      Oru maalai(ghajini),hasili fisili(Adhavan)

    • @AswinET
      @AswinET 4 года назад +1

      Minnunnunde mulla pole

    • @AswinET
      @AswinET 4 года назад +1

      Girlfriend(Boys)

  • @Subi-jf5do
    @Subi-jf5do 4 года назад +45

    Enthu manoharamayi malayalam padunnu🥰one of my favourite singer😍Tamizhil suryakku suitable anu ee voice❤

    • @aryars170
      @aryars170 3 года назад +1

      Crt aanu💯💯💯

    • @unnimayaunni9476
      @unnimayaunni9476 Год назад

      Dicto and suitable voice to suryafor al type of songs
      My fav combo😘😘😘

  • @chinjuchinji8430
    @chinjuchinji8430 4 года назад +81

    Haricharan & Karthik voice some time same pole tonnarundo,ശ്രദ്ധിച്ചിട്ടുണ്ടോ?

    • @Peppy007
      @Peppy007 4 года назад +4

      Yep

    • @guesswho9905
      @guesswho9905 4 года назад +11

      ശരിയാ. ഹരിച്ചരണിന്റെ ചില പാട്ട് കേട്ട് എനിക്ക് തോന്നിയിട്ടുണ്ട് കാർത്തിക് പാടിയതാണെന്

    • @banumole1566
      @banumole1566 3 года назад +5

      Sreenivas sir &karthik same voice👍

    • @shijin8918
      @shijin8918 3 года назад

      @@banumole1566 ipo correct ayi😊

    • @niceninanthomas
      @niceninanthomas 3 года назад

      Yeah true 💯

  • @cinemalover6203
    @cinemalover6203 Год назад +4

    ഇങ്ങേർ പാടുന്ന പാട്ടുകൾക്കെല്ലാം അന്യായ ഫീൽ ആണ്
    Repeat value❤️❤️

  • @sreeragkmohan123
    @sreeragkmohan123 3 года назад +5

    Karthik, haricharan naresh iyer, harisankar, vidhu pradhap, ranjith govind, sreenivas ivarudeyokke voice 👌👌

  • @dhanyaknarayanan7192
    @dhanyaknarayanan7192 3 года назад +31

    Romantic voice..My favorite singer❤Paadiya ella songs um memorable aakiya singer👌

    • @ashipvr5502
      @ashipvr5502 Год назад

      Aa voice 🙏🏻🙏🏻🙏🏻❤️❤️❤️

  • @girishbayyar8510
    @girishbayyar8510 4 года назад +5

    Mg sreekumar fan ann njan karthik kollam.nalla ragham mund

  • @elsamariathomas4558
    @elsamariathomas4558 5 лет назад +84

    Adipoli voice... repeat adich kettukond irikaan thonuvaa

    • @shihabpa778
      @shihabpa778 5 лет назад

      Elsa maria Thomas ano😀

    • @satharjackland1806
      @satharjackland1806 5 лет назад +2

      ആണോ കുഞ്ഞേ😢എന്ത് കൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല😭

    • @shinushinu8709
      @shinushinu8709 5 лет назад +1

      അതാണ്

    • @sharathkumar5679
      @sharathkumar5679 3 года назад +1

      Enkil kekkanam

  • @nitheeshelavumkal1454
    @nitheeshelavumkal1454 Месяц назад +1

    His voice and pronunciation oru rakshem illa ella wordsnum kodukkunna feel uffff ❤👌💜addicted athpole thanne harijj💜👌 harisankar💜👌 same ✅💜

  • @ynot8939
    @ynot8939 5 лет назад +29

    Annum innum orepole edhu magical voice.. Karthikk.

  • @RanjuSuryan
    @RanjuSuryan Год назад +1

    അറിയില്ലായിരുന്നു ഈ ശബ്ദത്തിന്റെ ഉടമയെ.ഇപ്പോഴാണ് മ നസിലായത്. Big Big fan of you. Love you karthik

  • @user-my7ed8cq2g
    @user-my7ed8cq2g 5 лет назад +44

    Super voice,പാട്ടുകൾ എല്ലാം സൂപ്പർ ആണ്

  • @mtpheonixser7078
    @mtpheonixser7078 Год назад +1

    ഇതൊക്കെ ഇങ്ങേരാണല്ലെ പാടിയത് 😮❤

  • @sarathks8179
    @sarathks8179 5 лет назад +35

    "Kaivala thattalle" oru rakshayilla.. voice..😍
    Karthik nte songs nte Oru prethyekatha ..Ee songs onnum mattoraal paadiyaal keelkaan oru resam indaavilla..aa Feel kittathilla... Ee Voice Aanu songs nte beauty and way of singing Awesome😍... Ellaaa language um

  • @stalinvj2550
    @stalinvj2550 3 года назад +7

    Just 11:30pm ernakulam to thrissur Karthik songs oru medium speed il car drive ❤️ uff Vera feel ann.

  • @noufinnavas3869
    @noufinnavas3869 4 года назад +31

    'Oru malai' Ghajini song ny favourite ❤❤

  • @reelslife2756
    @reelslife2756 3 года назад +8

    Karthikinte marimazhaye song uff vere level ❤️

  • @guesswho9905
    @guesswho9905 4 года назад +12

    Die hard fan of Karthik

  • @isleofnirvana1332
    @isleofnirvana1332 3 года назад +11

    നീലത്താമരേ സോങ് 👌

  • @ananthuanil975
    @ananthuanil975 2 года назад +1

    ബോയ്‌സ് തൊട്ട് നവരസ .... ഒരിക്കലും ആ ഫീൽ ഒരു മാറ്റവും വന്നിട്ടില്ല.... Eppozhum kellakunnu ...🎼 അത്രയ്ക്ക് ഫീൽ ആണ് കാർത്തിക് വോയ്സ്🎧😍
    Legend... 🤗🙏💓

  • @Peppy007
    @Peppy007 4 года назад +25

    Akale Song is killer, Magical voice ❤❤❤❤❤❤❤

    • @sarathks8179
      @sarathks8179 4 года назад

      ruclips.net/video/lDQE0xqIxzo/видео.html
      Saktikodu

  • @stephykunjuz8401
    @stephykunjuz8401 5 лет назад +42

    Addicted voice 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @anakhas.s9564
    @anakhas.s9564 5 лет назад +22

    Heart touching voice.swetha and karthik sink is amazing

  • @clerittagracelewis5903
    @clerittagracelewis5903 5 лет назад +13

    Nte Karthave ee Manushyan njn jenicha kaalam thott Malayalam industrial olladhan nn thonnanu🙄 moiiiii fav❤😍😘

    • @sarathks8179
      @sarathks8179 5 лет назад

      Tamil playback Singer aanu...My fav

    • @clerittagracelewis5903
      @clerittagracelewis5903 5 лет назад

      @@sarathks8179 adhenikariya... Tamilil klech pidikadhe adutha industrial varan pattillallo.. adha paranje..

    • @sarathks8179
      @sarathks8179 5 лет назад +2

      Cleritta Grace Lewis My Fav Voice.. Telugu kannada bengali Language onnum ariyillenkilum..karthik padunoond Keelkarund

  • @mayampuliyara1485
    @mayampuliyara1485 5 лет назад +9

    പൃഥ്വിരാജ്, കാർത്തിക് ഇഷ്ടം

  • @sarathks8179
    @sarathks8179 6 лет назад +53

    My favorite Singer in all Time... Karthik sir..most beautiful voice and the way of singing ...Amazing..... I started to listen your Telugu Kannada songsss...Vere level aanu..💙💙💙💙

  • @ratheesh8100
    @ratheesh8100 2 года назад +8

    A Big fan of Karthik ❤❤❤

  • @amalabhraham1393
    @amalabhraham1393 4 года назад +7

    Karthik nte voice oru rakshayum illa. My favourite singer.

  • @Beijingletter
    @Beijingletter 2 года назад +3

    Karthik 🔥🔥🔥🔥🔥 Love From Kerala👍

  • @user-jf5im1nh2t
    @user-jf5im1nh2t Год назад +2

    കുഞ്ഞല പുൽക്കും നല്ലഴകേ നിൻ ആ മുഖമിന്നെഴുതുമ്പോൾ...💕

  • @anandhu7558
    @anandhu7558 2 года назад +3

    Entha paraya 😘😘😘😘😘😘😘karthik voice 😘😘😘😘😘😘

  • @shijinap3327
    @shijinap3327 3 года назад +8

    Karthik magical voice....othiri ishttanu.....😍😍😍ma fvrt singerr❤️❤️❤️❤️

  • @KrishnajaKk-vj9uy
    @KrishnajaKk-vj9uy Год назад +1

    Karthik songs nte ponne oru rakshayumilla🥰❤️

  • @DJ-vs2cf
    @DJ-vs2cf 3 года назад +4

    Akale akaleeee... Aarooo paadummm oru novu paatine nertha raagangal
    Oorthu pokunnu njaannn ❤️❤️❤️

  • @amaldas9393
    @amaldas9393 7 лет назад +84

    Karthik is a top singer in any langague

  • @pratheeshprathi9344
    @pratheeshprathi9344 23 дня назад

    My favorite singer karthik and hariharan sir what a voice yaa🎉🎉🎉

  • @unnikrishnan3494
    @unnikrishnan3494 3 года назад +3

    Wow cute singer very lovely song and Voice very lovely I like it bro all the best and keep it up ❤️❤️😀👍 gdd bless you and yours family and Freind's dear bro❤️❤️😀🔥🙏👍❤️❤️👍

  • @priyajohn8168
    @priyajohn8168 Год назад +2

    Favourite singer of all times
    And stage performance superb waiting for programme live in tvm

  • @roshansabeeha4424
    @roshansabeeha4424 5 лет назад +24

    👌🏻👌🏻No chance, such a mind blowing voice ♥️♥️kiduuuuuuu

  • @nidhinvava4550
    @nidhinvava4550 4 года назад +2

    Karthik and sreya goshal ente priyapetta pattukar

  • @Mr.ARB_23
    @Mr.ARB_23 2 года назад +1

    Eppolum fav. Singer karthik maatram aanu❤️.... ആ വോയ്സ് 😘😍❤️

  • @saideessaidees5774
    @saideessaidees5774 Год назад

    കാർത്തിക് ഏത് പാട്ടുപാടിയും മെഗാ ഹിറ്റ് 🔥🔥🔥🤷🤷🤷🤷👌🔥🔥💪💯2023

  • @anuuss3218
    @anuuss3218 3 года назад +2

    Eath song mention cheyya...??? Ellam orepole super..... blessed voice.....kannu kittandirikkatte......Ella typ songs um paadi thakarkkan kazhivulla voice....such a brilliant person....❤️❤️❤️

  • @jayalekshmi5549
    @jayalekshmi5549 4 года назад +9

    Karthik sir voice 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @njan3908
    @njan3908 3 года назад +41

    കാർത്തിക് എന്ന ഗായകനെ ഒരു ഷോയിലും കാണുന്നില്ലല്ലോ.

  • @meghnachandran5370
    @meghnachandran5370 5 лет назад +5

    All time fav singer karthik

  • @AkhilKottayam
    @AkhilKottayam 6 месяцев назад +1

    My fav neelathamara... Uffff❤❤❤❤

  • @athirasubhash8801
    @athirasubhash8801 3 года назад +5

    karthik sir super voice . big fan karthik

  • @vismayaakshay1038
    @vismayaakshay1038 5 лет назад +4

    Neyen sundari song edadirrunathu kashttam ayee

  • @shijinap3327
    @shijinap3327 3 года назад +4

    Love uuu Karthik.wonderfull voice....😍😍😍oru rakshayumillyattooooo......💯💯💯💯

  • @MayaMaya-vf7io
    @MayaMaya-vf7io 3 года назад +12

    Uffff 🔥🔥🔥Karthik Sir Voice😍😍😍😘😘😘😘

  • @robbinjoseph7752
    @robbinjoseph7752 3 года назад +14

    Soothening voice , romantic feel, God bless u , Karthik

  • @binduvishwanath3229
    @binduvishwanath3229 3 месяца назад

    Ormakal verodum....what a beautiful feeling given by Kartik sir❤

  • @maheshkpj1611
    @maheshkpj1611 4 года назад +4

    I didn't understand Malayalam but only for the Karthik i listen this songs😍😍♥️♥️♥️♥️🎼🎼🎸🎸🎸

  • @user-my7ed8cq2g
    @user-my7ed8cq2g 5 лет назад +19

    സൂപ്പർ വോയിസ്‌

  • @aromalshajan1190
    @aromalshajan1190 2 года назад +3

    Karthik singer 💓💓💓💓 poli voice

  • @NeymarJr-lv1ml
    @NeymarJr-lv1ml 2 месяца назад +1

    Magical voice ❤️‍🔥

  • @supriyajeyan4310
    @supriyajeyan4310 5 лет назад +9

    Super song all hightest voice super karthik love u

  • @unnimayaunni9476
    @unnimayaunni9476 Год назад

    Bollywoodil arijith singh kazhinjaaal my fav singer is karthik in all
    Especially Surya +karthik dicto voice combo fav in tamil💖
    Like 👍

  • @stephykunjuz6412
    @stephykunjuz6412 5 лет назад +13

    One of the favourite singer....kidu Voice ❤❤❤👍👍👍👍👍👍

  • @ammurajiammu8100
    @ammurajiammu8100 5 лет назад +7

    My favorite singer nalla voice God bless you

  • @remeshabhi1813
    @remeshabhi1813 6 лет назад +14

    Hi karthik.... Love you... Very nice sound....

  • @jemimashaji3495
    @jemimashaji3495 6 лет назад +8

    my all tym fav singer my dearest Karthik brother

  • @himamedicals328
    @himamedicals328 Год назад +1

    Ea shabdham kelkkkumbol eando oru Nala feela I❤️U Karthik💕💕💕💕

  • @BabuBabu-wk3uf
    @BabuBabu-wk3uf 2 года назад +1

    എന്റെ ഇഷ്ട്ട ഗായകൻ ❤

  • @anandhuanilkumar1126
    @anandhuanilkumar1126 3 года назад +2

    Headset vechu kettavar kili poi kaanum e sound kettittu

  • @varshamenon4418
    @varshamenon4418 3 года назад +10

    Love this voice 😍😍❤️❤️

  • @rumaisariyariya5032
    @rumaisariyariya5032 3 года назад +1

    Ee kaattuu vannui..just addicted to that song...❤ i know about u through this song and became ur fan

  • @apsajose7455
    @apsajose7455 2 года назад

    Super...ennaa oru voice aaa ....poly..

  • @ajikn1820
    @ajikn1820 11 месяцев назад

    ഇന്നലെ live കണ്ടു.❤❤❤

  • @sreyaaa5030
    @sreyaaa5030 2 года назад +1

    എന്തൊരു ഫീലിംഗ് ആണ്‌ ❤️ നല്ല വോയ്‌സ് ആണ് 😍powli😘😘😘😘😘

  • @lidhinr2178
    @lidhinr2178 4 года назад +8

    What a magical voice....

  • @neethujithin6850
    @neethujithin6850 2 года назад +4

    Magical voice♥️♥️😍😍🤩🤩

  • @vismayaviews
    @vismayaviews 5 лет назад +4

    My fvt singer .......love the. voice