Shyamaprasad told Ouseppachan that this movie's mood is quite haunting, So he composed all the soundtracks in the same raga 'Shubhapanthuvarali'. This earned Ouseppachan the National Film Award for Best Music Direction (2007) Hats off to Ouseppachan and Shyamaprasad 🙌
I am a Maharashtrin. Born and brought up in Mumbai hence no connection with Malayalam at all.. But I want to mention that I have seen this movie years ago on DD India and watched till the end by reading the subtitles and since then I am in love with these songs... Though I don't understand a word ,I can feel the emotions. pain... 🙏🙏🙏🙌🙌
Ente ponnooo oru rakshayum illatha pattukal anu ithil. Ee pattu frst kettappo thanne enik bhayakara agraham ayirunnu ousepachan sir nu national award kittanam enn 😍😍 ellarum adipoli ayittanu padiyekkananath ennalum oru padikk kuduthal ishtam Nagaram vidhuram,pranaya sadhya 👏🏻👏🏻👏🏻 Vineeth Ettante carrer the best sog forever. Ithhu pole oru pattu swapnathil matram ente ponnooo Bombay jayashri mam😍😍 oru rakshayum illa 🥰🥰🥰🥰🥰😘ousepachan sirr ethu voice anu 😇😇😇 superrrrr
ക്ലാസ് സിനിമ...മമ്മൂട്ടി മാത്രമല്ല മീരാ ജാസ്മിനും ' തകർത്തു .... ഒരു പക്ഷേ മീരാ ജാസ്മിൻ്റെ കരിയർ ബെസ്റ്റ് പെർഫോമൻസ്... പല ലെയറുകളുള്ള ക്യാരക്റ്റർ മീരാ ജാസ്മിൻ ഗംഭീരമാക്കി... പാട്ടുകളെല്ലാം ഒന്നിനൊന്ന് മെച്ചം....
എല്ലാ പാട്ടുകളും ഹൃദയം തകർക്കുന്നതാണ്...... 😫😫😫😫 പ്രത്യേകിച്ചും.... ഒര് കടലായ് ഞാൻ....... 😫 നഗരം വിധുരം..... 😫 പ്രണയ സന്ധ്യ...... 😫മനസിന്റെ കാവൽ..... 😫
എനിക്ക് തീരെ ഇഷ്ടമല്ലാത്ത ചില നടികളുണ്ട്. പക്ഷേ ശ്യാമപ്രസാദിൻ്റെ സിനിമകളിൽ അവർ അഭൂതപൂർവ്വമായ പ്രകടനത്താൽ ഞെട്ടിച്ചിട്ടുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ പതിവായി ശ്യാമപ്രസാദിൻ്റെ സിനിമകളിലേ ഉള്ളൂ. Thats what I call a directors touch.. ഷീല - അകലെ മീര ജാസ്മിൻ - ഒരേ കടൽ ആൻ അഗസ്റ്റിൻ - ആർട്ടിസ്റ്റ്
ഔസപ്പച്ചന്റെ മികച്ച സംഗീതം പക്ഷേ വരികൾ വളരെ മോശം. ഗിരീഷിന്റെ മോശപ്പെട്ട രചനകൾ ആണ് ഇ സിനിമയിലെ പാട്ടുകൾ എല്ലാം. ഇത്ര മനോഹരമായ ഒരു ചിത്രത്തിൽ, അതി നേക്കാൾ മനോഹരം ആയി സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗാന രചന യുടെ നിലവാരം മാത്രം ശരാശരി യിലും താഴെ ആയി പോയത് കഷ്ടം തന്നെ. സത്യം പറഞ്ഞാൽ അമ്പല പുഴ പാൽ പായസത്തിൽ കല്ല് കടിച്ചത് പോലെ. ഓ ൻ വി ആയിരുന്നു ഇ ചിത്രത്തിന് പാട്ടുകൾ എഴുതേണ്ടിയിരുന്നത് ആ കാര്യത്തിൽ സംവിധായകൻ ശ്യാമ പ്രസാദി നു തെറ്റ് പറ്റി
girsh sir ezhuthunnappole iyalkku ezhuthan pattoo.. oro varikalkkum oro vaakkinum orooro meaning und..gireeh sir oru legend aanu 🤗🙏one of the best for 🤗
ഗിരീഷ് പ്രതിഭ ശാലി തന്നെ.അല്ലെന്നു ആര് പറഞ്ഞു. പക്ഷേ നെല്ലിൽ പതിരും ഉണ്ടെന്ന പോലെ മികച്ച പാട്ടുകൾക്കൊപ്പം അരോചകംവും കാവ്യ ഭംഗി ഇല്ലാത്തതു മായ നിരവധി പാട്ടുകൾ അദ്ദേഹം എഴുതിയിട്ട് ഉണ്ട് എന്ന സത്യം മറച്ചു പിടിക്കേണ്ട കാര്യം ഉണ്ടോ? ശ്യാമ പ്രസാദ് ചിത്രമായ അകലെ യിൽ ഗിരീഷ് എഴുതിയത് മികച്ച ഗാനങ്ങൾ ആയിരുന്നു എല്ലാവർക്കും ആ പാട്ടുകൾ ഇഷ്ടം ആയതും ആണ്. അതും കൊണ്ടും കുടി ആയിരിക്കുമല്ലോ തന്റെ മറ്റേരു ചിത്രമായ ഒരേ കടലിൽ കുടി ഗിരീഷിന് അവസരം കൊടുക്കാൻ തയ്യാറായത്. ഒരേ കടലിനു വേണ്ടി ഔസെപ്പച്ഛൻ തീർത്ത സംഗീതം അതീവ ഗംഭീരം ആയിരുന്നു പക്ഷേ ആ സംഗീതത്തിന്റ ഊർജം പോലും നശിപ്പിക്കുന്ന രീതിയിൽ ആണ് ഗീരീഷ് വരികൾ എഴുതിയത്.. ചലച്ചിത്ര ഗാനങ്ങളുടെ കാവ്യ ഭംഗി ശ്രെദ്ധിക്കുന്ന ആർക്കും അത് മനസ്സിൽ ആകും. ഒരേ കടലിലെ ഗാനങ്ങളുടെ വരികളിൽ പണ്ട് അകലെ യിലെ വരികൾ എഴുതി കിട്ടിയപ്പോൾ ഉണ്ടായ സംതൃപ്തി തനിക്കു കിട്ടിയില്ലെന്നു ചിത്രത്തിന്റെ സംവിധായകൻ ആയ ശ്യാമ പ്രസാദ് തന്നെ തുറന്നു പറഞ്ഞിട്ടും ഉണ്ട്. അതിൽ പരം സർട്ടിഫിക്കറ്റ് വേറെ വേണ്ടല്ലോ
ഒരേ കടൽ മൂവിയിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് മെച്ചം നന്ദി ഔസേപ്പച്ചൻ സാർ ....
തനിച്ചിരിക്കുമ്പോൾ കേൾക്കാൻ പറ്റിയ ഒരുപിടിനല്ലപാട്ടുകൾ പ്രണയിച്ചവർക്കും പ്രണയംമനസിലൊതുക്കിയവർക്കും
Qtersil thaniye❤
ഈണത്തിൽ കവിത നിറച്ച്...കവിത കൊണ്ട് പ്രണയം വരച്ച...പുത്തഞ്ചേരി.
Shyamaprasad told Ouseppachan that this movie's mood is quite haunting, So he composed all the soundtracks in the same raga 'Shubhapanthuvarali'. This earned Ouseppachan the National Film Award for Best Music Direction (2007)
Hats off to Ouseppachan and Shyamaprasad 🙌
ഞാൻ എപ്പോഴും കേൾക്കുന്ന പാട്ടുകൾ ❤️❤️❤️❤️... ഔസെപ്പച്ചൻ sir. ഗിരീഷ് പുത്തഞ്ചേരി sir... a big salute for your compination ❤️❤️❤️
രാത്രീകളിൽ ഒറ്റയ്ക്ക് ഇരുന്നു കേൾക്കാൻ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യുക.
S bro. ..
Mm
Qutersil thanye❤❤❤
Idiki Manju thnup prenym ahaaa❤
I am a Maharashtrin. Born and brought up in Mumbai hence no connection with Malayalam at all.. But I want to mention that I have seen this movie years ago on DD India and watched till the end by reading the subtitles and since then I am in love with these songs... Though I don't understand a word ,I can feel the emotions. pain... 🙏🙏🙏🙌🙌
heart broken Pain and Love
Happy bro. Good art has no language. I am a malayali and a great fan of film jogwa and song jiv rangala
@@kalliyoorrenjith1 Jiv rangala is a masterpiece buddy...
Really sir..... What a pain.... Still...... ❤️❤️
@@shynijohn7935 it connect easily with life
Ente ponnooo oru rakshayum illatha pattukal anu ithil. Ee pattu frst kettappo thanne enik bhayakara agraham ayirunnu ousepachan sir nu national award kittanam enn 😍😍 ellarum adipoli ayittanu padiyekkananath ennalum oru padikk kuduthal ishtam Nagaram vidhuram,pranaya sadhya 👏🏻👏🏻👏🏻 Vineeth Ettante carrer the best sog forever. Ithhu pole oru pattu swapnathil matram ente ponnooo Bombay jayashri mam😍😍 oru rakshayum illa 🥰🥰🥰🥰🥰😘ousepachan sirr ethu voice anu 😇😇😇 superrrrr
Movie yum intense aanu acting
പല ജീവിത താളിലൂടെ കടന്നുപോകുന്ന ഈ പാട്ട്🥰🥰 ഓരോ വരിയിലും വല്ലാത്തfeeling തനിച്ചിരുന്നു കേട്ടിരിക്കാൻ തോന്നും🥰🥰
True 🔥🔥🔥
എല്ലാ പാട്ടുകളും,, ഒരു ഫീലിംഗ് മനസ്സിൽ ഉണ്ടാക്കുന്നു. എന്തിനെന്നറിയാത്ത ഒരു വേദന. ഗ്രേറ്റ് കമ്പോസ്സിംഗ്. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
ക്ലാസ് സിനിമ...മമ്മൂട്ടി മാത്രമല്ല മീരാ ജാസ്മിനും ' തകർത്തു .... ഒരു പക്ഷേ മീരാ ജാസ്മിൻ്റെ കരിയർ ബെസ്റ്റ് പെർഫോമൻസ്... പല ലെയറുകളുള്ള ക്യാരക്റ്റർ മീരാ ജാസ്മിൻ ഗംഭീരമാക്കി... പാട്ടുകളെല്ലാം ഒന്നിനൊന്ന് മെച്ചം....
ഇത് സിനിമ അല്ല. പച്ചയായ ജീവിതം തന്നെയാണ്...
ഈ 2024. മെയ് മാസ സന്ധ്യയിൽ.. മഴ പേഴ്ത് തോർന്ന കടൽ തീരത്ത് ഇരുന്നു.. ഒരു കടലായ്.. ഞാൻ നിറയുന്നു.. പാട്ട് കേൾക്കുമ്പോ ഉള്ള നൊസ്റ്റാൾജിക് ഫീൽ.. 🌹🌹🌹🌹
Nagaram vidhuram.... Vallatha oru feell
മനസ് വേറൊരു ലോകത്തേക്ക് പറക്കുന്നു.. 🫰❤
ഔസ്‌പ്പച്ചൻ!!!!!!!ഇതുക്കും മേൽ ഇനി" music "ലോകത്ത് ആർക്കെങ്കിലും ചെയ്യാൻ പറ്റുമോ? ❤❤❤
Fantastic composition by Ouseppachan and awesome singing (ore kadal)
എല്ലാ പാട്ടുകളും ഹൃദയം തകർക്കുന്നതാണ്...... 😫😫😫😫
പ്രത്യേകിച്ചും.... ഒര് കടലായ് ഞാൻ....... 😫 നഗരം വിധുരം..... 😫 പ്രണയ സന്ധ്യ...... 😫മനസിന്റെ കാവൽ..... 😫
മനോഹരം ഔസേപ്പച്ചൻ സാർ
Ouseppachan sir deserves a national award for this beautiful compositions
he received national award in 2007 for this movie
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട്
00:01 Yamuna Veruthe
04:34 Manassinte Kaval
09:13 Nagaram Vidhuram
13:49 Oru Kadalai
18:56 Pranaya Sandhyayoru
23:26 Yamuna Veruthe (Ouseppachan)
Thankyou ശകുനി ചേട്ടാ
04.34
എനിക്ക് തീരെ ഇഷ്ടമല്ലാത്ത ചില നടികളുണ്ട്. പക്ഷേ ശ്യാമപ്രസാദിൻ്റെ സിനിമകളിൽ അവർ അഭൂതപൂർവ്വമായ പ്രകടനത്താൽ ഞെട്ടിച്ചിട്ടുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ പതിവായി ശ്യാമപ്രസാദിൻ്റെ സിനിമകളിലേ ഉള്ളൂ. Thats what I call a directors touch..
ഷീല - അകലെ
മീര ജാസ്മിൻ - ഒരേ കടൽ
ആൻ അഗസ്റ്റിൻ - ആർട്ടിസ്റ്റ്
Same
Shobhana in agnisakshi🔥
@@remyanair3840 ശോഭന ഇഷ്ടപ്പെട്ട നടിയാണ്.
ഒരു കടലോളം വേദനയുള്ള പാട്ട്😢😢😢😢😢
Ouseppachan national award kittiya movie 🤍
പ്രണയസന്ധ്യയൊരു വിണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ത്തിരിയുമെരിയുന്നുവോ
പുലര്‍നിലാവിന്റെ യമുനയില്‍ ചന്ദ്രകാന്തമലിയുന്നുവോ
കനവിലായിരം കനകമേഘം കനല്‍ വരയ്‌ക്കുന്നുവോ
(പ്രണയസന്ധ്യ)
പാട്ടില്‍, നിന്‍ പാട്ടില്‍ സ്വരപത്‌മരാഗങ്ങള്‍ തേടി
നോക്കില്‍, നിന്‍ നോക്കില്‍ മണിമയില്‍പ്പീലികള്‍ ചൂടി
അനുരാഗിലമായ തപസ്സില്‍ ദലദീപാഞ്ജലിയായ്
ഒരു ജലരാശിയിലൊരു മഴമണിയായ്
പൊഴിയാന്‍ വരാം ഞാന്‍
(പ്രണയസന്ധ്യ)
കിനാവിന്റെ കാണാദ്വീപില്‍ അമാവാസിരാവില്‍
നിലാത്താരമാം എന്‍ ജന്മം കണ്ടില്ല നീ
ആകാശം ഇരുള്‍ മൂടുമ്പോള്‍
മുറിവേല്‍ക്കുന്നൊരു മനസ്സോടെ
മഴ നനഞ്ഞ ശലഭംപോലെ
തിരികെ യാത്രയായ്
(പ്രണയസന്ധ്യ)
മീരക്ക് ദേശീയ അവാർഡ് ലഭിക്കേണ്ട സിനിമ ആയിരുന്നു. എന്തൊരു ശക്തമായ character
മനസ്സിനെപിടിച്ചുലക്കുന്നപാട്ടുകൾ
കേട്ടാലുംമതിവരില്ല
ഗായകർക്കുംഔസേപ്പച്ചനുംകോടിനന്ദി❤❤❤
സ്നേഹാർദ്രമായ് വേട്ടയാടുന്ന പാട്ടുകൾ
No words to express it's feelings........
ഓർമകൾ ഓർമകൾ ❤️😔
Nightil kelkkan ithupole oru item
Pranayikkathavar polum kettal vishamam akunna songs movieyum angane thanne
ഒരു സിനിമയിലെ എല്ലാ പാട്ടുകളും ഒരേ രാഗത്തിൽ ആണെന്ന റെക്കോർഡ് ഈ സിനിമയ്ക്ക് ആണ് ശുഭ പന്ദുവരാളി..
ഏതു രാഗം
All songs in same raga panthuvarali 🔥🔊🎶
oru kadalai is pure dope... awesome...
Shyam prasad is an iceland in malayalam movie❤️
Evergreen film and songs
Lovely songs...it enriches my love..😘
ഒരേ കടൽ.... ❤️❤️❤️❤️
Great music and songs
Amazing song
Heart touching......
nice song
Voice of Swetha 😍
Vineeth range 🥰🥰🥰
Mega Star Mammootty
Bombay Jayashri pranaya Sandhya yoru songs touch subhapantuvarali and Mohanam also
Nice
Very nice song
Subha pnthuvarali ....ragam
❤ haunting song
My favour one
യമുന വെറുതെ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം (2)
നന്ദനം നറുചന്ദനം ശൌരേ കൃഷ്‌ണാ..
വിരഹവധുവാമൊരുവള്‍ പാടീ വിധുരമാമൊരു ഗീതം (2)
ഒരു മൌനസംഗീതം
(യമുന വെറുതെ)
നന്ദലാലാ... മനസ്സിലുരുകും വെണ്ണ തന്നു
മയില്‍ക്കിടാവിന്‍ പീലി തന്നു നന്ദലാലാ
ഇനിയെന്തു നല്‍കാന്‍ എന്തു ചൊല്ലാന്‍ ഒന്നു കാണാന്‍
അരികെ വരുമോ നന്ദലാലാ
യമുന വെറുതെ)
നന്ദലാലാ ഉദയരഥമോ വന്നു ചേര്‍ന്നു
ഊരിലാകെ വെയില്‍ പരന്നു നീ വന്നീലാ
ഒരു നോവുപാട്ടിന്‍ ശ്രുതിയുമായി
യമുന മാത്രം വീണ്ടുമൊഴുകും നന്ദലാലാ
(യമുന വെറുതെ രാപ്പാടുന്നു...)
What a feel
I like 👍 this song it is so beautiful
💔💔💔💔
This songs hurts 🤕🤕❤❤
Supparsong
I like
All songs in subhapantuvarali
🎉❤
🥰👍🏻👍🏻👍🏻👍🏻
Something longing......
Ouseppachan Sir kollam abijithinu padan oru chance kodukumo.
Nashtamaya oormagal .nashtaswapnagal
Itrem dark romantic depiction malayalathil illa
പാട്ട്
Still!
❤❤❤❤
First song yamuna veruthe which raag is that
subhapanthuvaraly all the songs of this film is composed on this raga
@@jicksonthomas6940 thank u so mch bro.....
ഈ സോങ്‌സ് ഏത് രാഗം ആണ്
👍👍👍👍👌👌👌👌👌👌😘😘😘😘💝💝💝💝
L
)
ഔസപ്പച്ചന്റെ മികച്ച സംഗീതം പക്ഷേ വരികൾ വളരെ മോശം. ഗിരീഷിന്റെ മോശപ്പെട്ട രചനകൾ ആണ് ഇ സിനിമയിലെ പാട്ടുകൾ എല്ലാം. ഇത്ര മനോഹരമായ ഒരു ചിത്രത്തിൽ, അതി നേക്കാൾ മനോഹരം ആയി സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗാന രചന യുടെ നിലവാരം മാത്രം ശരാശരി യിലും താഴെ ആയി പോയത് കഷ്ടം തന്നെ. സത്യം പറഞ്ഞാൽ അമ്പല പുഴ പാൽ പായസത്തിൽ കല്ല് കടിച്ചത് പോലെ. ഓ ൻ വി ആയിരുന്നു ഇ ചിത്രത്തിന് പാട്ടുകൾ എഴുതേണ്ടിയിരുന്നത് ആ കാര്യത്തിൽ സംവിധായകൻ ശ്യാമ പ്രസാദി നു തെറ്റ് പറ്റി
😳podoo...enikku ethinte lyrics vlare istanuu
എന്തേലും കുഴപ്പം ഉണ്ടോ ഇയാൾക്ക്... അല്ലാതെ ഇങ്ങനെ തോന്നില്ല 🙄🙄
girsh sir ezhuthunnappole iyalkku ezhuthan pattoo.. oro varikalkkum oro vaakkinum orooro meaning und..gireeh sir oru legend aanu 🤗🙏one of the best for 🤗
ഗിരീഷ് പ്രതിഭ ശാലി തന്നെ.അല്ലെന്നു ആര് പറഞ്ഞു. പക്ഷേ നെല്ലിൽ പതിരും ഉണ്ടെന്ന പോലെ മികച്ച പാട്ടുകൾക്കൊപ്പം അരോചകംവും കാവ്യ ഭംഗി ഇല്ലാത്തതു മായ നിരവധി പാട്ടുകൾ അദ്ദേഹം എഴുതിയിട്ട് ഉണ്ട് എന്ന സത്യം മറച്ചു പിടിക്കേണ്ട കാര്യം ഉണ്ടോ?
ശ്യാമ പ്രസാദ് ചിത്രമായ അകലെ യിൽ ഗിരീഷ് എഴുതിയത് മികച്ച ഗാനങ്ങൾ ആയിരുന്നു എല്ലാവർക്കും ആ പാട്ടുകൾ ഇഷ്ടം ആയതും ആണ്.
അതും കൊണ്ടും കുടി ആയിരിക്കുമല്ലോ തന്റെ മറ്റേരു ചിത്രമായ ഒരേ കടലിൽ കുടി ഗിരീഷിന് അവസരം കൊടുക്കാൻ തയ്യാറായത്. ഒരേ കടലിനു വേണ്ടി ഔസെപ്പച്ഛൻ തീർത്ത സംഗീതം അതീവ ഗംഭീരം ആയിരുന്നു പക്ഷേ ആ സംഗീതത്തിന്റ ഊർജം പോലും നശിപ്പിക്കുന്ന രീതിയിൽ ആണ് ഗീരീഷ് വരികൾ എഴുതിയത്.. ചലച്ചിത്ര ഗാനങ്ങളുടെ കാവ്യ ഭംഗി ശ്രെദ്ധിക്കുന്ന ആർക്കും അത് മനസ്സിൽ ആകും.
ഒരേ കടലിലെ ഗാനങ്ങളുടെ വരികളിൽ പണ്ട് അകലെ യിലെ വരികൾ എഴുതി കിട്ടിയപ്പോൾ ഉണ്ടായ സംതൃപ്തി തനിക്കു കിട്ടിയില്ലെന്നു ചിത്രത്തിന്റെ സംവിധായകൻ ആയ ശ്യാമ പ്രസാദ് തന്നെ തുറന്നു പറഞ്ഞിട്ടും ഉണ്ട്. അതിൽ പരം സർട്ടിഫിക്കറ്റ് വേറെ വേണ്ടല്ലോ
ithile actrecss virahathil irikkunna situationil giresh sir igane ezhuthi "prenaya sandha oru vensooryante viraham ariyunnuvoo"...udaneelam ulla varikal ellam virahathe kurichu thanne aanu. allathe pinne nthu ezhuthanamyrunnu
Nice songs
Mega Star Mammootty
nice song
So, nice songs
❤❤❤❤
Nice
Mega Star Mammootty