Property tax Revision /ഒരു മുറി കൂടുതൽ നിർമ്മിച്ചാൽ കെട്ടിട നികുതി എങ്ങനെ നിർണ്ണയിക്കും? Aplus tube

Поделиться
HTML-код
  • Опубликовано: 25 июн 2023
  • Property tax Revision /ഒരു മുറി കൂടുതൽ നിർമ്മിച്ചാൽ കെട്ടിട നികുതി എങ്ങനെ നിർണ്ണയിക്കും? Aplus tube
    #aplustube
    #Advshereefnedumangad
    #propertytax
    #propertytaxassessment
    #buildingtax
    #housetax

Комментарии • 61

  • @nufuetimes8350
    @nufuetimes8350 Год назад +2

    വളരെ ഉപകാരപ്രദമായ അവതരണം നന്ദി സാർ

  • @ajeeshnm7008
    @ajeeshnm7008 Год назад +1

    Ethreyum visadhamaayi avatharippichethinu orupad thanks unde sir eniyum orupad pratheekshikkunnu

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Год назад +2

    വിശദമായി മനസിലാക്കിത്തന്നതിൽ സന്തോഷം.
    ഇനിയും കൂടുതൽ അറിവുകൾ പ്രദീക്ഷിക്കുന്നു 👍👍👍

  • @bijugopalank6844
    @bijugopalank6844 Год назад +3

    നമസ്ക്കാരം സർ - നമ്മുടെ ചാനലിന് ആശംസകൾ

    • @aplustube2557
      @aplustube2557  Год назад

      നമസ്കാരം പ്രിയ ബിജു

  • @NazeerAlmas_kozhikode
    @NazeerAlmas_kozhikode Год назад +1

    വളരെ ഉപകാരപ്രദം.. Thanks

  • @isaacmary1856
    @isaacmary1856 Год назад +1

    Good information to the public. Appreciated Sir.

  • @VijayanParanthatta
    @VijayanParanthatta 18 дней назад +1

    Very useful information, Sir.

  • @shamyvarghese3727
    @shamyvarghese3727 4 месяца назад +1

    Very good information sir

  • @thattayathvenugopalan1034
    @thattayathvenugopalan1034 Год назад

    Thanks for this clear information

  • @adithyadesigners7525
    @adithyadesigners7525 Год назад

    Thank you sir🙏🏻🌹

  • @yusuffna906
    @yusuffna906 Год назад +1

    O. K. താങ്ക്സ്

  • @chandrasekharannair674
    @chandrasekharannair674 Год назад +1

    useful info. thanks💐

  • @rajaneeshrs2634
    @rajaneeshrs2634 Год назад +1

    Thanks sir

  • @arunwockhardtArunkuriakose
    @arunwockhardtArunkuriakose Год назад +1

    👍🙏very good sir

  • @Chinnu-or6gu
    @Chinnu-or6gu 7 месяцев назад

    Varshangalolam aayi grand father marichappol muthal 35 years aayi bhoo nikuthi adakkathe aan bhoomi kaikarym cheithath eni ippo partition cheyyan enthan pomvazhi tax adakkathe kond bhoomi nashtamakuo atho ippo pazhe tax um fine um onnich adakkan sathikkumo

  • @ramankumaran2221
    @ramankumaran2221 21 день назад

    Ethinnu munpu episodil oru karyam paranjirinnu, athayathu puthuthayi kettiya room or first floor kettiyal athinte mathram puthiya tax badhakamakunmennu. Athum year 2011 innu sesham kettiya veedinnu pinth area prakaram tax assess cheyyumennu. Year 2011 innu munpe ARV prakaram mayathu kondu athinnu oondivilla.ennum. njan confuse ayi.

  • @rajant.p.8477
    @rajant.p.8477 Год назад +1

    എന്നു മുതലുള്ള കൂട്ടി ചേർക്കലുകൾക്കാണ് വർദ്ധനവ് വരിക.കാരണം മുൻകാലങ്ങളിൽ ടാക്സ് ഇട്ടിരുന്നത് വീടിന്റെ എസ്റ്റിമേറ്റ് നോക്കി ആയിരുന്നല്ലോ

    • @aplustube2557
      @aplustube2557  Год назад

      വസ്തു നികുതി കണക്കാക്കുന്നത് വീടിൻറെ എസ്റ്റിമേറ്റ് അനുസരിച്ചല്ല

  • @sureshkumars1529
    @sureshkumars1529 Год назад +1

    Very useful❤

  • @anniegeorge9430
    @anniegeorge9430 Год назад

    Sir can we construct a staircase into the mandatory open space.
    The total open space is 130 cm on one side
    Other side has only 80 cm
    Total plot area is 4.9 cent
    Is it possible to construct a legal staircase?

  • @user-nl4ih8fq1e
    @user-nl4ih8fq1e 4 месяца назад +1

    സർ
    ഞാൻ വീട് വെച്ചിട്ട് 14 വർഷമായി. ചെറിയ വീടാണ്.750. Sq feet. എനിക്ക് കെട്ടിട നികുതി വരുമ്പോൾ വളരെ കുറച്ചു കാണിക്കുന്നു. ഈ വർഷം 2024ൽ ആകെ 17രൂപ മാത്രം. അതെന്താണ് അങ്ങനെ. മറുപടി തരണം.

    • @aplustube2557
      @aplustube2557  4 месяца назад

      വിഷമിക്കേണ്ട ഉടനെ കൂടിക്കോളും

  • @shamlashameer3643
    @shamlashameer3643 Год назад +1

    തറയിൽ നിന്ന് ഒരു സ്റ്റെപ് താഴ്ത്തി patio നിർമിച്ചു. മുകളിൽ ഷീറ്റിട്ടു. ചുറ്റും ജാളിwork കൊണ്ട് കവർ ചെയ്തു. ഇത് sqft ൽ ഉൾപ്പെടുമോ?

    • @aplustube2557
      @aplustube2557  Год назад +1

      Ys

    • @shamlashameer3643
      @shamlashameer3643 Год назад +1

      Sir, ഈ ജാളി വർക്ക്‌ ഒഴിവാക്കിയിട്ട് ഇരിക്കാൻ കഴിയുന്ന തരത്തിൽ അവിടെയൊരു തിണ്ണ ഉണ്ടാക്കിയാൽ sqft add ചെയ്യുന്നതിൽ നിന്ന് ഒഴിവാകുമോ? Sqft ൽ പെടാതിരിക്കാൻ ആ ജാളി വർക്ക്‌ ഒഴിവാക്കിയാൽ മതിയാവില്ലേ?

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 Год назад +1

    എന്റെ വീടിന്റെ അളവ് 150 Sqm ആയിരുന്നു, 24 വർഷം പഴക്കം ഉണ്ട്, പക്ഷെ അന്ന് നികുതി ഒഴിവാക്കിയിരുന്ന work erea 15 Sqm ഗ്രിൽ ഇട്ട് എടുത്തു , അത് പഞ്ചായത്തിൽ ഇപ്പോൾ കൊടുത്തു. അപ്പോൾ മൊത്തം tax കൂടുമോ. തറ കൂട്ടിയിട്ടില്ല.

    • @aplustube2557
      @aplustube2557  Год назад

      Property tax സംബന്ധിച്ച മറ്റ് 5 എപ്പിസോഡുകൾ കൂടി ഈ ചാനലിൽ ഉണ്ട് അതുകൂടി കാണുമ്പോൾ താങ്കളുടെ സംശയം മാറി കിട്ടും

  • @shabeebmkd2670
    @shabeebmkd2670 Год назад +1

    🌹

  • @aneeshvaliyaveetil8821
    @aneeshvaliyaveetil8821 Год назад +1

    Sir my home puzha side anu veedinu number und veetunikuthi ellaa boomi nikuthi adakunnund veetunikuthi tax adakan vendi endelum vazhi undo please reply

    • @aplustube2557
      @aplustube2557  Год назад

      എന്തുകൊണ്ടാണ് വീടിന് നികുതി ഇല്ലാതെ വന്നത് എന്ന് വ്യക്തമാക്കുക

    • @aneeshvaliyaveetil8821
      @aneeshvaliyaveetil8821 Год назад

      37years ayi veed undakit achanu athine Patti onnum areela veed edukumbol permission eduthilla fast kudil keti thamasichu angine kidilinu number vachu eni endelum vazhi undo eppol please reply

    • @aneeshvaliyaveetil8821
      @aneeshvaliyaveetil8821 Год назад +1

      Please reply sir tax adakan endelum vazhi undo panchayathu ninne veetu nikuthi undaki tharilla

    • @aplustube2557
      @aplustube2557  Год назад

      പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടുണ്ടോ

    • @aneeshvaliyaveetil8821
      @aneeshvaliyaveetil8821 Год назад

      Apeksha nalkitilla athine kurich areela engineya apeksha nalkendath

  • @KT5732
    @KT5732 Год назад +1

    സാർ, 30 വർഷം ആയ 800 sq ft ഉള്ള വീടാണ്. ഒരു ഷീറ്റ് ഇട്ട മുറി ഒരു കക്കൂസ് കൂടി ചേർത്ത് വാർത്തു. അപ്പൊൾ 815 sq ft ആയി. അതിനു കെട്ടിടത്തിൻ്റെ മുഴുവൻ ടാക്സും കൂട്ടുമോ. വീടിനോട് ചേർന്നുള്ള കക്കൂസ് ,കാർ ഷെഡ് ഇവക്ക് കൂട്ടില്ലെന്ന് ഉണ്ടല്ലോ.

    • @aplustube2557
      @aplustube2557  Год назад +1

      വീടിനോട് ചേർന്നുള്ള കക്കൂസും കാർ ഷെഡും കൂട്ടുകയില്ല.എന്നാൽ ഒരു മുറി കൂടി വാർത്തു പണിതു എന്ന് താങ്കൾ പറയുന്നുണ്ടല്ലോ.

  • @KrishnaKumar-ri2ge
    @KrishnaKumar-ri2ge Год назад +1

    Sir, Recently I constructed First floor of 800 sq ft old home. So current total area 800 + 800 sq ft = 1600 sq ft. To avoid additional tax burden, Can I add a stair case from out side and make it a seperate bldg with seperate Bldg no and Electricity connection. So no tax for old home and tax exemption eligible for new first floor ie only 800 sq ft. Kindly guide me Sir. Krishnakumar, Kottakkal

  • @hananibrahim6001
    @hananibrahim6001 Год назад +1

    വിവരം അറിയിക്കൽ സമയം നീട്ടിയോ

    • @aplustube2557
      @aplustube2557  Год назад

      ഇതുവരെ അറിയിപ്പ് ഉണ്ടായിട്ടില്ല

  • @rajeshr5099
    @rajeshr5099 Год назад

    സാറിന്റെ നമ്പർ ഒന്ന് തരാമോ🙏