ചെളിയിൽ കിടന്ന് KSRTC മിനുക്കുന്ന ​ഗ്യാരേജ് ജീവനക്കാർ‌, വെറും പ്രഹസനമായി ശൗചാലയം | Palakkad

Поделиться
HTML-код
  • Опубликовано: 12 июл 2024
  • ചെളിയിൽ കിടന്ന് KSRTC മിനുക്കുന്ന ​ഗ്യാരേജ് ജീവനക്കാർ‌, വെറും പ്രഹസനമായി ശൗചാലയം; പാലക്കാട് KSRTC സ്റ്റാൻഡിന്റെ ദുരവസ്ഥ | Reporter Livathon | KSRTC
    #palakkad #palakkadksrtc #ksrtc #reporterlivathon
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 13

  • @farsana.allied
    @farsana.allied 26 дней назад +2

    ടൂവീലർ നിർത്താൻ ആദ്യം വാടക വാങ്ങിയിരുന്നില്ല ഇപ്പോൾ നല്ലപിരിവാണ്എന്നിട്ടോ. നിർത്തുന്ന ത് മഴയത്ത്. അവിടെ ബോർഡ് വെച്ചിരിക്കുന്ന ത് കാർ. ടുവിലർ. നിർത്താം എന്നാണ്‌. എന്നാൽ കാർ നിർത്തുന്ന തിന് സൗകര്യം ഇല്ല

  • @ResnaResna-bo2oj
    @ResnaResna-bo2oj 25 дней назад

    ഈ news ഇത്ര നാള് എവിടെ ആയീരുന്നു. ഈ റിപ്പോർട്ട് പുറത്തുവിട്ട റിപ്പോർട്ടർക്കു നന്ദി.പാവം ജീവനക്കാർ

  • @kannankollam1711
    @kannankollam1711 26 дней назад

    ഇതാണ് മോനെ നവകേരളം

  • @sumeshpt4398
    @sumeshpt4398 26 дней назад

    ഗുഡ് മോർണിംഗ് അരുൺ സാർ സുമേഷ് പിടി മൂവാറ്റുപുഴ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കുടി റിപ്പോർട്ട് ചെയ്യുന്ന സാർ പണിതീരാത്ത വീടാണ് സാർ

  • @jtj9349
    @jtj9349 26 дней назад

    ആൻ്റണി രാജു എന്ത് ചെയ്യുക അയിരുന്നു ഇത്രേം നാൾ????

    • @Mik_hael
      @Mik_hael 26 дней назад

      വെറുതെ ശമ്പളം വാങ്ങി തിന്നുക

  • @irittyiqbal2278
    @irittyiqbal2278 26 дней назад

    മന്ത്രി ഇതൊന്നും കണ്ടില്ലേ....
    കുറെ ചെയ്യുന്നതിലപ്പുറം, ഉള്ളത് ഭംഗിയായി കൊണ്ടു നടക്കുന്നതല്ലേ നല്ലത് ഗണേഷ് കുമാറേ...
    പുതിയ കുറെ ബസ്സ് ഇറക്കിയിട്ടും, കുറെ ചിലവാക്കിയിട്ടും ഈ ഭരണത്തിന് ശേഷം ആര് ഇതൊക്കെ നടത്തികൊണ്ടു പോകും?
    അടിയന്തിരമായും ഇടപെട്ട് പ്രശ്നങ്ങൾ പഠിച്ചു വേണ്ടത് ചെയ്യുക.

  • @user-be5dz4yd3p
    @user-be5dz4yd3p 26 дней назад

    Avide athra kashtapetta ath thurannath enn thanne shafik ariyam. Bakki ulla karyam department nokandatharunnuh... Manapoorvam aalkare budhimuttikunnath sheriyalla... Long route sanjarikunna sadharanakarante avestha paridhapakaram anu...

  • @user-rd3xl7cy4e
    @user-rd3xl7cy4e 26 дней назад

    K.s.r.t.c.pv.t.akkanam.gvmt.ethe.ozhuvakkanam😊