Parliament election 2024|പഴയ ചായക്കടക്കാരനോടും കോരന്റെ മകനോടും ഇന്ത്യൻ ജനതയ്ക്ക് പറയാനുള്ളത്|i2inews

Поделиться
HTML-код
  • Опубликовано: 6 июн 2024
  • Parliament election 2024|പഴയ ചായക്കടക്കാരനോടും കോരന്റെ മകനോടും ഇന്ത്യൻ ജനതയ്ക്ക് പറയാനുള്ളത്|i2inews
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #modi #congress #cpm #bjp #exitpoll2024 #chmuhammadkoya #arifmohammadkhan #sureshgopi #
    #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 670

  • @sarammathomas1946
    @sarammathomas1946 Месяц назад +32

    സുനിൽ ജി ദൈവം അനുഗ്രഹിക്കട്ടെ, വളരെ നല്ല അവതരണം

  • @pjthomas4780
    @pjthomas4780 Месяц назад +76

    അതിമനോഹരമായ ഒരു വിലയിരുത്തൽ ഒരു സൈടും പിടിക്കാതെ അഭി മനോഹരമാണ് അതിന് എത്ര അങ്ങയോടു വളരെയധികം നന്ദി ഞാൻ പറയുന്ന കൂട്ടത്തിൽ ഇത് കേൾക്കുന്ന ഓരോ വ്യക്തിയും രാഷ്ട്രീയപാർട്ടികളും സത്യത്തിൽ നന്ദി പറയേണ്ടത് അതിമനോഹരമായി ഫ്രീ ച്ചർ എല്ലാവർക്കും ഒരു വലിയ ഉപദേശം തന്നെയാണ് ഇത് സാറിനെ എല്ലാവിധ അഭിനന്ദനങ്ങളും

    • @Martin44454
      @Martin44454 Месяц назад

      അസൽ വ്യാജ കൊങ്ങി

    • @pjthomas4780
      @pjthomas4780 Месяц назад +1

      ഇതുപോലെ ഒരു സർക്കാർ ഇന്ത്യ ചരിത്രത്തിൽ ഉണ്ടായിട്ടില്ല ഒരു കുടുംബം നശിപ്പിക്കാവുന്ന ഒരു മദ്യപാനി ചിന്തിക്കുന്നത് പോലെയാണ് ഒരു രാഷ്ട്രീയപ്പാർട്ടി ചിന്തിച്ചത് ഒരു സംസ്ഥാന നശിപ്പിക്കുക ഇത് ഒരു മലയാളിക്ക് സഹിക്കാവുന്ന നൂറട്ടി ദുഃഖമാണ് ഈ ഭരണാധികാരിയെ കുറിച്ച് മൂലം ഈ ഓരോ മലയാളിക്ക് ഉണ്ടായിരിക്കുന്ന മലയാളി അഭിമാനി അപമാനിക്കുകയും നിന്ദിക്കുകയും ഒക്കെ ചെയ്ത ഈ ക്രൂരനായ ഭരണാധികാരിയുടെ അന്ത്യം വളരെ ദയനീയമായിരിക്കും

    • @HussainSaeed-pm9wy
      @HussainSaeed-pm9wy Месяц назад

      യുഡിഎഫും എൽഡിഎഫും പിരിച്ചു വിട്ട് കേരളത്തിൽ INDIA മുന്നണിയുണ്ടാക്കിയാൽ കേരളത്തിൽ ഒരു ഗോപിയും ക്ലച്ചു പിടിക്കില്ല. പ്രത്യേകിച്ചും മോഡിജിയും ഷാജിയും കൂടി ബിജെപിയെ അപ്രസക്തമാക്കിയ സ്ഥിതിക്ക്!

  • @kunjachant.k.1519
    @kunjachant.k.1519 Месяц назад +91

    സുനിൽ മാത്യു നല്ല വിലയിരുത്തൽ ഒരായിരം അഭിനന്ദനങ്ങൾ

    • @littleflower4477
      @littleflower4477 Месяц назад +9

      ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. Bible

  • @mohamedamanulla6489
    @mohamedamanulla6489 Месяц назад +44

    സുനിൽ ബ്രോ... പൊതുജനത്തിന്റെ പ്രതികരണം ഏറ്റെടുത്ത അങ്ങക്ക് മില്യൻസ് അഭിനന്ദനങ്ങൾ 👍👍👍

  • @joseenthanakuzhy2561
    @joseenthanakuzhy2561 Месяц назад +38

    Oh , excellent presentation . Very good explanation, information and message . I support, salute you Sunil Mathew sir .

  • @moossathorakkal2887
    @moossathorakkal2887 Месяц назад +97

    തന്റേടമുള്ള വാക്കുകൾ. പറഞ്ഞു കൊണ്ടേയിരിക്കുക. ആയിരങ്ങൾ പുറകിലുണ്ട്‌ 👍

    • @jacobgeorge5484
      @jacobgeorge5484 Месяц назад +1

      Now world 🌎🌍 support Gandhi family. ❤❤❤😂😂😂

  • @kochurani7012
    @kochurani7012 Месяц назад +67

    അഹങ്കാരം ആപത്താണ്, ഈ വാചകം ഈ അധികാരികൾ 1000 പ്രാവശ്യം എഴുതിപ്പടിക്കട്ടെ, അലവലാതികൾ എന്നെങ്കിലും മനസ്സിലാക്കുമോ, ആവോ.

    • @littleflower4477
      @littleflower4477 Месяц назад +3

      ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. Bible

  • @user-jq6zx1mv1c
    @user-jq6zx1mv1c Месяц назад +34

    അത്യുജ്ജ്വലം! നീണ്ട ഇടവേളകൾക്ക് ശേഷം യഥാർത്ഥ സുനിൽ സാറിൻ്റെ തിരിച്ച് വരവ് ഗംഭീരം! ഇത്രയേ ചുരുങ്ങിയ വാക്കുകളിൽ ഇതിനെ വിശേഷിപ്പിക്കാനാവൂ

    • @littleflower4477
      @littleflower4477 Месяц назад +2

      ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. Bible

    • @HussainSaeed-pm9wy
      @HussainSaeed-pm9wy Месяц назад

      യുഡിഎഫും എൽഡിഎഫും പിരിച്ചു വിട്ട് കേരളത്തിൽ INDIA മുന്നണിയുണ്ടാക്കിയാൽ കേരളത്തിൽ ഒരു ഗോപിയും ക്ലച്ചു പിടിക്കില്ല. പ്രത്യേകിച്ചും മോഡിജിയും ഷാജിയും കൂടി ബിജെപിയെ അപ്രസക്തമാക്കിയ സ്ഥിതിക്ക്!

  • @shajinkt5788
    @shajinkt5788 Месяц назад +17

    അർധരാത്രി കുടപിടിച്ച രണ്ട് അൽപൻമാർക്കും കുട്ടികുരങ്ങന്മാർക്‌മുള്ള കാ ലോചിതമായ സുനിൽ സാറിന്റെ ഉപദേശം 👍👏👏👏💪

  • @rejoiceprince
    @rejoiceprince Месяц назад +132

    ഇത്ര കൃത്യതയോടെ ഇലക്ഷനെയും പാർട്ടികളെയും വിലയിരുത്തിയ താങ്കളുടെ അറിവിനെ നമിക്കുന്നു. ഒരു വാക്ക് പോലും തള്ളിക്കളയുവാൻ ഇല്ല എന്നത് പ്രാധാന്യം അർഹിക്കുന്നു.

    • @ummerkmkm9055
      @ummerkmkm9055 Месяц назад +8

      100% truth

    • @HussainSaeed-pm9wy
      @HussainSaeed-pm9wy Месяц назад

      യുഡിഎഫും എൽഡിഎഫും പിരിച്ചു വിട്ട് കേരളത്തിൽ INDIA മുന്നണിയുണ്ടാക്കിയാൽ കേരളത്തിൽ ഒരു ഗോപിയും ക്ലച്ചു പിടിക്കില്ല. പ്രത്യേകിച്ചും മോഡിജിയും ഷാജിയും കൂടി ബിജെപിയെ അപ്രസക്തമാക്കിയ സ്ഥിതിക്ക്!

    • @RamdasKb-fo1il
      @RamdasKb-fo1il Месяц назад

      നീ പോടാ പുല്ലേ

  • @Abs33206
    @Abs33206 Месяц назад +126

    അഹങ്കാരം സർവ്വ നാശത്തിൽ കലാശിക്കും

    • @rakeshcr7704
      @rakeshcr7704 Месяц назад +1

      ഇന്ത്യ സുനിലിന്റെ അച്ഛന്റെ വക അല്ല

    • @rakeshcr7704
      @rakeshcr7704 Месяц назад +1

      കോൺഗ്രസ്‌ കുണ്ണ സുനിൽ മാത്യു

    • @littleflower4477
      @littleflower4477 Месяц назад +7

      ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. Bible

    • @user-st8ic4xg8z
      @user-st8ic4xg8z Месяц назад

      ചായക്കടക്കാരൻ നാട് നശിപ്പിച്ചില്ല. നന്നാക്കി. ഇല്ല എന്ന് പറയാൻ പറ്റുവോ. ചായക്കടക്കാരൻ എല്ലായിടത്തും ന്ന് പുകഴ്ച്ച കിട്ടുന്നു. ചിലർക്കു അസ്സൂയ ഉണ്ട്‌. മരുന്നില്ലാത്ത രോഗം ആണ്. കൊറന്റ് മകൻ നാട് മുടിപ്പിച്ചു എന്ന് പറഞ്ഞാൽ ശരി.

    • @thomaspv2338
      @thomaspv2338 Месяц назад

      9777

  • @osologic
    @osologic Месяц назад +49

    ഓരോ വാക്കും അർത്ഥ സമ്പുഷ്ടമായ മഹത്തായ വിവരണം.
    ഇന്ത്യയെ സ്നേഹിക്കുന്ന ഓരോ പൗരനും ഈ വാക്കുകൾ വീണ്ടും വീണ്ടും കേൾക്കണം.
    പ്രണാമം ശ്രീ സുനിൽ മാത്യു.
    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
    😇😇😇😇😇😇😇😇
    💞💞💞💞💞💞💞💞

  • @joankenreg
    @joankenreg Месяц назад +22

    One of the best news explained very well
    Super ❤🙏👍

  • @BasheerM-cy9oi
    @BasheerM-cy9oi Месяц назад +29

    സുനിൽ മാത്യു താങ്കൾ കേരളത്തിന്റെ അഭിമാനം ആണ് താങ്കൾക്കു അഭിവാദനങ്ങൾ പിന്തുണയും

  • @DreamLife0424
    @DreamLife0424 Месяц назад +9

    ഇതാണ് മാധ്യമ പ്രവർത്തനം ആശംസകൾ ഐ2ഐ സുനിൽ മാത്യൂ സർ 👌

  • @abrahammc4560
    @abrahammc4560 Месяц назад +16

    യാഥാർത്യം വിവരയ്ക്കുന്ന i2i അഭിനന്ദനം അർഹിക്കുന്നു.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Месяц назад +9

    വളരെ അർത്ഥവത്തായ വിലയിരുത്തൽ.... നമിച്ചു സർ..... 🙏🏻🙏🏻🙏🏻❤️✋🏻

  • @thankkammaJose-fw8vo
    @thankkammaJose-fw8vo Месяц назад +11

    സൂപ്പർ, ഒരു രാഷ്ട്രീയക്കാരൻ്റെയും മുഖം നോക്കാതെയുള്ള ഈ വിലയിരുത്തൽ.🎉🎉🎉

  • @MaryAgnes-zu3vw
    @MaryAgnes-zu3vw Месяц назад +18

    Congratulations to you.dear Sunilji.

    • @rakeshcr7704
      @rakeshcr7704 Месяц назад +1

      സുനിൽ തായോളി

  • @ma.a7116
    @ma.a7116 Месяц назад +7

    സുനിൽ Sir ' താങ്കൾക്ക് ഒരു സല്യൂട്ട് തരാതെ ഒരു നിവൃത്തിയുമില്ല. Salute. ടir. Big. Salute

  • @kizhakkethankachan6843
    @kizhakkethankachan6843 Месяц назад +127

    സഹികെട്ട പ്രജകൾ തിരിച്ചടിച്ചു .. പിന്നെ ഒരു രാജാവിനും പിടിച്ചു നിൽക്കാനാവില്ല

    • @sanal1234suadakaran
      @sanal1234suadakaran Месяц назад +3

      40 simhathe rekshekku kondu poyalum...eyalkku purathu erangi nadakkan bhayamanu.....athrakku....kuttan cheythennu ayalkku thanne ariyamello......

    • @hema-ko8yu
      @hema-ko8yu Месяц назад +1

      koppaanu. jayichathu bjp thanneyanu.

  • @JBElectroMedia
    @JBElectroMedia Месяц назад +72

    ജനങ്ങളുടെ ചോര കുടിച്ച സ്വേഛാധിപതികൾ .

    • @littleflower4477
      @littleflower4477 Месяц назад

      ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. Bible

    • @user-tz6pw2si2q
      @user-tz6pw2si2q Месяц назад +1

      👍

  • @kunjachant.k.1519
    @kunjachant.k.1519 Месяц назад +41

    ആൽപ്പന്മാർക്ക് പദവി കിട്ടിയാൽ അർദ്ധരാത്രിക്ക് കുട പിടിക്കും ഞങ്ങൾ താഴേക്കിടയിൽ നിന്ന് വന്നവരാണെന്ന് പ്രചരിപ്പിക്കും അത് അവളുടെ നേട്ടത്തിന് വേണ്ടി മാത്രം സ്ഥാനം കിട്ടിക്കഴിയുമ്പോൾ അതെല്ലാം മറക്കും ലോകത്തിലെ എല്ലാ ഏകാധിപതികളും താഴെത്തട്ടിൽ നിന്ന് വന്ന സ്വേച്ഛാധിപതികൾ ആയിരുന്നു

    • @littleflower4477
      @littleflower4477 Месяц назад

      ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. Bible

  • @joshuahealy9475
    @joshuahealy9475 Месяц назад +51

    സാമാന്യ ബോധവും അല്പമെങ്കിലും വിവേകവും ഇല്ലാത്തവർക്ക് അധികാരം കിട്ടിയാൽ എങ്ങനെയിരിക്കും എന്ന് രണ്ട് ഉദാഹരണങ്ങൾ കൂടി 😢

    • @paradesiparil2558
      @paradesiparil2558 Месяц назад

      70 വർഷം ഭരിച്ചു മുടിച്ച Congiകൾക്ക് വിവരമുണ്ടായിരുന്നോ

  • @Jaleelpathoor
    @Jaleelpathoor Месяц назад +41

    ചാനൽ രാജാക്കന്മാർ രാഷ്ട്രീയ മുതലാളിമാരെ ഭയന്ന് ഇന്ന് വരെ പറയാൻ പേടിച്ച വാക്കുകൾ ശബാഷ് സുനിൽ എല്ലാ വിജയാശംസകളും

    • @littleflower4477
      @littleflower4477 Месяц назад

      ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. Bible

  • @cherianJohn-hm1ep
    @cherianJohn-hm1ep Месяц назад +102

    ഏറ്റവും നല്ല വിലയിരുത്തൽ. യാതൊരു മുഖവും നോക്കാതെ ഇത്തരം കൊടുപ്പുകൊടുത്ത് കാലിൽ വാരിനിലത്തടിക്കാൻ i2i സുനിൽ എന്ന മാധ്യമ പ്രവർത്തകനു മാത്രമേ ചങ്കുറപ്പുള്ളൂ എന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ എല്ലാ ഭാവുകങ്ങളും നേരട്ടെ !!!.

    • @littleflower4477
      @littleflower4477 Месяц назад +1

      ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. Bible

    • @cherianJohn-hm1ep
      @cherianJohn-hm1ep Месяц назад

      @@littleflower4477 വിശുദ്ധ ബൈബിൾ എന്നെഴുതിയാലേ പൂർണ്ണതയാകൂ.

  • @saleemab7862
    @saleemab7862 Месяц назад +11

    വളരെ സമഗ്രമായ തെരഞ്ഞെടുപ്പ് അവലോകനം. ഇതിൻറെ ടെക്സ്റ്റ് ഫെയ്സ്ബുക്കിലോ മറ്റോ കിട്ടുമായിരുന്നെങ്കിൽ വ്യാപകമായി ചർച്ചയും ഷെയറും ചെയ്യപ്പെടുമായിരുന്നു. സത്യത്തിൻ്റെയും നീതിയുടെയും പോരാളിയായി തുടരുക.
    അഭിനന്ദനങ്ങൾ!

  • @abdulsalamps226
    @abdulsalamps226 Месяц назад +8

    അങ്ങ് ഏപ്പോഴും ദൈവ വിശ്വാസിയായിരിക്കുക, കാരണം താങ്കളുടെ ശത്രൂ ക്കൾ എന്തും ചെയ്യുവാൻ മടിക്കാത്തവരാണ്

  • @thomassleamon3356
    @thomassleamon3356 Месяц назад +66

    മോഡിയും പിണറായിയും ഒരേ നാണയത്തിൻ്റെ ഇരുവശങ്ങളാണു

    • @babur6860
      @babur6860 Месяц назад +3

      Than podo kurakkathe

    • @UjibKochi
      @UjibKochi Месяц назад +1

      That is only a congress version...Bro! Pls do not compare these true... Modi adheres to truth

    • @vargheseabraham6002
      @vargheseabraham6002 Месяц назад

      Very correct

    • @mohananayyapan4082
      @mohananayyapan4082 Месяц назад

      @@UjibKochiസ്തുതി പാടകരെ മാത്രമേ രണ്ടു കൂട്ടർക്കും പിടിക്കു അല്ലെ സത്യങ്ങൾ എന്നാലും ഇല്ലാതെ ആകില്ല എന്നും ഓർക്കുക

    • @hamzaabthikkaden6012
      @hamzaabthikkaden6012 9 дней назад

      Cheruppu nakkiyude kirupotty​@@babur6860

  • @LissyBiju-gw7gw
    @LissyBiju-gw7gw Месяц назад +12

    Ohh excellent presentation hats of uu god bless u aboundantly god bless aboundantly❤❤❤❤❤🎉🎉

  • @MS-ol5kz
    @MS-ol5kz Месяц назад +11

    കോൽക്കാരന് അധികാരിപ്പണി കിട്ടിയാൽ എന്ന് കേട്ടിട്ടില്ലേ ഇതാണ് രണ്ടാൾക്കും സംഭവിച്ചത്... ഞങ്ങൾക്ക് പറയാനുള്ളത് നിങ്ങൾ പറഞ്ഞു

  • @thomaskutty3801
    @thomaskutty3801 Месяц назад +59

    മുഖ്യമന്ത്രി തളർന്നു പോയി എന്നു പറഞ്ഞാൽ അതിൽ ഒരു സത്യവുമില്ല. അദ്ദേഹം ഖജനാവിൽ ബാക്കി വല്ലതും ഉണ്ടോ എന്ന് തപ്പി ക്കൊണ്ടിരിക്കയായിരുന്നു.

    • @sreekutty2418
      @sreekutty2418 Месяц назад +1

      ആമാ ആമായ്യാ നിജം താൻ

    • @johnson9813
      @johnson9813 Месяц назад +1

      Jai India Munnani ❤

    • @littleflower4477
      @littleflower4477 Месяц назад

      ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.bible

    • @user-tz6pw2si2q
      @user-tz6pw2si2q Месяц назад

      Ate

  • @user-xw5ef1wn7c
    @user-xw5ef1wn7c Месяц назад +33

    ചായക്കാരന്റെ കൂടെ ചെത്തു കാരന്റെ മോനും 🤩🤩🤩

    • @rakeshcr7704
      @rakeshcr7704 Месяц назад +3

      സുനിലിന്റെ അച്ഛൻ പഴയ കൂട്ടി കൊടുപ്പ് കാരനും

    • @kamalav.s6566
      @kamalav.s6566 Месяц назад

      താങ്കളുടെ വില ഇരുത്തലുകൾ , വാചകകസർത്തുകൾ , എല്ലാം വളരെ കറക്റ്റ് ആണ്, ഇതൊന്നും താങ്ങാൻ ആകാതെ ചിലർ അറ്റാക് വന്ന് വീഴും ,പ്രതിപക്ഷം എന്ന് പറഞ്ഞാൽ ഭരണകക്ഷിയുടെ തോന്ന്യാസങ്ങൾ
      അംഗീകരിക്കലല്ല , അതിനെ ചോദ്യം ചെയ്യലും വിമർശനവും ഒക്കെയാണ്
      അല്ലാതെ ഇതൊരുമാതിരി പഴം വിഴുങ്ങികൾ മാത്രമാണല്ലോ , ഈ തവണ ജയം കഴുവുകൊണ്ട് കിട്ടിയതല്ലെന്ന കാര്യം ആരും മറക്കരുത്, ഒന്ന് ചീഞ്ഞ് മറ്റൊന്നിനു വളം ആയെന്നെ ഉള്ളൂ ,സുനിൽ മോന്റെ വാക്കുകൾ കൊള്ളേണ്ടവരുടെ നെഞ്ചിൽ തുളച്ചു കയറിട്ടുണ്ട് , നന്നായി സൂക്ഷിക്കണേ , ബ്ലെസ് യു ഗോഡ്,

    • @thomasks2745
      @thomasks2745 Месяц назад

      ചായയാണോ കള്ളാണോ കുടിക്കേണ്ടത് എന്നൊരു സംശയം

  • @user-st6gx2np8g
    @user-st6gx2np8g Месяц назад +13

    ഏകാധിപത്യം. രാഷ്ട്രത്തിന് പിന്നിലേക്ക്. നയിക്കും

  • @samuelrajan4399
    @samuelrajan4399 Месяц назад +12

    We must work together to remove communism from Kerala

  • @lissymathew1622
    @lissymathew1622 Месяц назад +12

    അതെ Modi യും പിണറായിയും അഹ്ങ്കാരികളായ സ്വചഛാധിപതികൾ, അവർ തീരുമാനിക്കുന്നു, നടപ്പാക്കുന്നു. ജനങ്ങൾഅതിനുള്ളമറുപടിനൽകും.

  • @x-factor.x
    @x-factor.x Месяц назад +9

    ഒരിക്കലും കാണരുതേ എന്നാഗ്രഹിച്ച രണ്ടു മുഖങ്ങളാണ് സുനിൽ കാണിച്ചത് !. ജനാധിപത്യം എന്താണെന്നു പോലും അറിയാത്ത രണ്ടു പേർ !. ഇവരെങ്ങനെയാണ് അധികാരസ്ഥാനങ്ങളിലെത്തിയതെന്ന് അത്ഭുതപ്പെട്ടു പോവുകയാണ് !.

  • @samkuttyt.v503
    @samkuttyt.v503 Месяц назад +68

    അന്ധവിശ്വാസിയായ ഏകാതിപതി ബൂർഷാ കമ്യൂണിസ്റ്റ് ഏകതി പതി ഇവർ രണ്ടു പേരും സാധാരണ പാവപ്പെട്ട ജനങ്ങൾക്ക് ബാധ്യത

  • @santhoshmathew4274
    @santhoshmathew4274 Месяц назад +9

    Very good episode 🎉

  • @thomasjohn304
    @thomasjohn304 Месяц назад +9

    സുനിൽ മാത്യുവിന് പകരം സുനിൽ മാത്യുമാത്രം 👍👍👌👌

  • @sureshmoris7362
    @sureshmoris7362 Месяц назад +17

    You said it.. congratulations. Sunil
    Keep it up
    Wish you all the best

  • @user-fp1iz7pl8f
    @user-fp1iz7pl8f Месяц назад +29

    കിളിപോയ രാജാവിനും പ്രജകൾക്കും ഇതിലും വലിയ ഒരു അടി കിട്ടാനില്ല, സാറിന് അഭിനന്ദനങ്ങൾ നേരുന്നു 🎉🎉🎉🎉🎉

  • @mollystephen7627
    @mollystephen7627 Месяц назад +15

    രണ്ടിനെയും നാട് കടത്തണം

    • @AnilKumar-pw5vh
      @AnilKumar-pw5vh Месяц назад

      എന്നിട്ട് മോളിയെ ഏൽപ്പിക്കാം.. എന്ത്യേ..???

  • @SalimKumar-nc5km
    @SalimKumar-nc5km Месяц назад +31

    താങ്കൾ ശ്രദ്ധിക്കണം പ്രദീപിനെ ലോറി കയറ്റി കൊന്നവർ ഇവിടെയുണ്ട്

    • @MS-ol5kz
      @MS-ol5kz Месяц назад +1

      Yes ലോയയെ കൊന്നവരും ഉണ്ട് 💯

  • @jacoblucy430
    @jacoblucy430 Месяц назад +22

    അധികാരമോഹികളായ ഘടക കക്ഷികളെ തൃപ്തി. പെടുത്തി മുന്നോട്ടുള്ള യാത്രയ്ക്ക് ആയുസ്സ് കുറവാണ്. എപ്പോ വേണേലും പൊട്ടിത്തെറിച്ച ആവുന്ന ഡൈനമിട്ട് ഘടക കക്ഷികളുടെ മനസ്സിലുണ്ട് എപ്പോഴും. സത്യം പച്ഛയായി തുറന്നു പറയുന്ന സുനിലിന് നന്ദി

    • @amalmohan1875
      @amalmohan1875 Месяц назад

      ഒലത്തു നീ ഒക്കെ കൊങ്ങി

    • @littleflower4477
      @littleflower4477 Месяц назад

      ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. Bible

  • @francisoommen1291
    @francisoommen1291 Месяц назад +8

    SUNIL ! You have given an exceptional excellent analysis in the shortest time bestowing respect to all and a well studied one.
    CONGRATULATIONS.
    M V FRANCIS OOMMEN MELAMPARAMPIL

  • @vargheseem1767
    @vargheseem1767 Месяц назад +11

    വാക്കുകളിൽ തീ മാത്രമല്ല വർഗീയ വിഷുവും വമിക്കുന്ന ഇല്ലായിരുന്നു

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 Месяц назад +51

    മോഡിയ്ക്ക് ഇത് ആവശ്യമായിരുന്നു . ഞാൻ RSS കാരനാണ് എങ്കിലും പറയാതെ വയ്യ . ജയിച്ചിരുന്നെങ്കിൽ ആദ്യം മോഡി ചെയ്യുക പെട്രോൾ വില നൂറ്റൻപത് രൂപയാക്കിയേനെ .

    • @linogeorge1613
      @linogeorge1613 Месяц назад

      അതെ അതെ ഒറ്റക്ക് ഭൂരിപക്ഷം കിട്ടാതെ ഇരിന്നുന്നത് നല്ലത് ആണ് അല്ലെ ജനങ്ങൾക് ജീവിക്കാൻ തന്നെ ബുദ്ധിമുട്ട് ഉണ്ടായേനെ.. ഏകധിപത്യ അപകടം ആണ്

  • @johnthomasjohnthomas4304
    @johnthomasjohnthomas4304 Месяц назад +14

    പിണറായിൽ നിന്ന് എന്ത് വിത്യാസമാണ് മോദിക്ക് ഒളളത്

    • @vargheseabraham6002
      @vargheseabraham6002 Месяц назад

      Oru vithyasavumilla

    • @kamalav.s6566
      @kamalav.s6566 Месяц назад

      മോനേ സണ്ണി കുട്ടാ , കാര്യങ്ങളെല്ലാം
      വൃത്തി ആയി അവതരിപ്പിച്ചു , എന്റമ്മോ യെ അറിവുകളൊക്കെ എവിടുന്ന് കിട്ടുന്നു , ബ്ലെസ് യു ഗോഡ് ,

  • @babuk.mathew9536
    @babuk.mathew9536 Месяц назад +4

    Thank you Sunil for the splendid evaluation. Keep going. Good job

  • @salyvarghese183
    @salyvarghese183 Месяц назад +6

    സുഖത്തിലും ദുഖത്തിലും മഹാന്മാർ ഒരുപോലെയാം

  • @Chopens
    @Chopens Месяц назад +6

    ഒരാളുടെ വിശ്വാസം താൻ ദൈവമാണെന്ന്
    മറ്റവൻ്റെ വിശ്വാസം ദൈവം ഇല്ലെന്ന്
    പക്ഷെ പ്രവർത്തനം രണ്ടാളുടെതും ഒരേ പോലെ

  • @ignasiousvarghese2673
    @ignasiousvarghese2673 Месяц назад +4

    Excellent. You are very strong person ❤

  • @philiposejohn2955
    @philiposejohn2955 Месяц назад +1

    ഈ വിഷയത്തിൽ കേൾക്കാൻ കഴിഞ്ഞ ഏറ്റവും മികച്ച വിലയിരുത്തൽ. അഭിനന്ദനങ്ങൾ.

  • @navashanzia7633
    @navashanzia7633 Месяц назад +4

    What an excellent analysis!!!!!

  • @somathomas6488
    @somathomas6488 Месяц назад +3

    അഭിനന്ദനങ്ങൾ സുനിൽ 🌹🌹❤️❤️❤️❤️ഇതൊന്നും ചില മല്ലൂസിനു പിടിക്കില്ല 🤣🤣🤣
    No more words 🌹🌹🌹keep ut up 🌹🌹God bless you and stay blessed🙏🙏🙏❤️❤️❤️

  • @indiradevi2443
    @indiradevi2443 Месяц назад +1

    A very clear picture. Good journalism. Ithanu sathyam. Ellavarum ariyatte. Salute sir. 👍👍👍🌹🌹🌹

  • @joseph19512
    @joseph19512 Месяц назад +1

    സഹികെട്ട പ്രജകൾ അടി കൊടുത്തു ഇനിയും കൊടുക്കണം കള്ളന്മാർ നരിക്കട്ടെ സത്യസന്ധമായി വില ഇരുത്തലിൽ ആയിരം നന്ദി ഇനിയും തുടരണം❤❤❤❤

  • @josethomas365
    @josethomas365 Месяц назад +3

    സുനിൽ സാർ കേരളത്തിലെ ദൃവ് റാതെ യാണ് .hats off Sunil Sir ❤

  • @user-ep8pi2cf7f
    @user-ep8pi2cf7f Месяц назад +7

    ധ്രുവിനെ ഇവിടെ മലയാളത്തിൽ സുനിത ദേവദാസ് താങ്കൾ പറ്റുന്ന വർ ഒക്കെ കേരളത്തിൽ അവതരിപ്പിക്കുക ഇവിടുത്തെ കള്ളൻ മാരെ ഓടിക്കുക അടിമകൾ അല്ലാത്ത ചെറുപ് ക്കാരിൽ ഇറങ്ങി ചെല്ലുക അവർ മുഖാന്തിരം ഭവനങ്ങളിൽ പുതിയ കേര ള ത്തെ എത്തിക്കുക എല്ലാ വാർഡിലും മത്സരിപ്പിക്കുക വർഗ്ഗീയത തുലയട്ടെ കമന്റ് വായിക്കും എന്ന് വിശ്വസിക്കുന്നു എ നിക്ക് ഫോണിൽ കൂടെ ഫോട്ടോ പോലും അയക്കാൻ അറിയില്ല കേട്ട് കമന്റ - അയക്കാനെ അറിയു

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr Месяц назад +6

    രണ്ടുപേരുടെയും ആലിൻ ചുവട്ടിലാണ് അണികൾ ഇപ്പോൾ അവരുടെ അടിവസ്ത്രം ഉണക്കി ഇടുന്നത്...😂

  • @chandrannambath3982
    @chandrannambath3982 Месяц назад +9

    Very correct. Like this MARUNADAN ALSO HAS TO REMEMBER THIS. We all gave lot of support to him during the hunting by state karunabhoodhan. But now he is giving all support to this central karanabhoodhan who does not even know our GANDHIJI and doing all intelligent corruption. But state karananabhoodhan is safe as he accumulated wealth in foreign countries.

  • @wilsongeorge603
    @wilsongeorge603 Месяц назад +5

    ആരും വായിൽ സ്വർണകരണ്ടി കൊണ്ടല്ല ജനിക്കുന്നത്, പിന്നെ ഇപ്പോഴത്തെ തെറ്റ് പറയുക. നീയും ജനിച്ചത് അങ്ങനെ തന്നെ. 🙏

  • @aleyammachacko8487
    @aleyammachacko8487 Месяц назад +4

    They deserve these comments of Sunil Mathew👍👍

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 19 дней назад

    താങ്കൾക്ക് ഒരായിരം ബിഗ് സല്യൂട്❤❤❤❤❤❤❤❤❤❤

  • @abyangam100
    @abyangam100 Месяц назад +9

    നമ്മൾ അല്ലെ ഉത്തരവാദികൾ???

  • @pvvarughese6455
    @pvvarughese6455 Месяц назад +3

    ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും 😀😀❤️

  • @chandrannambath3982
    @chandrannambath3982 Месяц назад +8

    Please send this "Marunadan malayali" . He should see how much he had changed from ethics.

    • @JoseThom-jf9qs
      @JoseThom-jf9qs Месяц назад +1

      അതേ, സുഹൃത്തേ, ഒളിവിൽ പോയി തിരിച്ചു വന്ന ശേഷം ഷാജൻ ഇപ്പോൾ നിലനില്പിൻറെ മാദ്ധ്യമ പ്രവർത്തനം മാത്രമാണ് നടത്തുന്നത്.
      സംരക്ഷണം കൊടുത്ത സാബു എം.ജേക്കബിൻറെ
      പാദസേവ നാം കണ്ടല്ലോ?
      പിന്നെ, താറാവ് യോഹന്നാന്റെ കൊള്ള സംഘത്തിൻറെ തട്ടിപ്പ് വാർത്തയാക്കി അതിന് സുനിൽ മാത്യുവിനേ ക്രിമിനൽ മുഖ്യന്റെ പോലീസ് വേട്ടയാടിയപ്പോൾ ഷാജൻ, സുരേഷ് ഗോപിയുടെ പി.ആർ.വർക്ക് നടത്തുന്ന തിരക്കിലായിരുന്നു.
      എന്നാൽ ഷാജൻ വേട്ടയാടപ്പെട്ടപ്പൊൾ നട്ടെല്ലുള്ള മാദ്ധ്യമ പ്രവർത്തനമാണ് സുനിൽ മാത്യു അന്ന് നടത്തിയത്.🎉🎉🎉

  • @user-mm4gi9rz2g
    @user-mm4gi9rz2g Месяц назад

    എന്നും ഇതുപോലെ സത്യസന്ധമായ കാര്യങ്ങൾ പറയണം

  • @marysamuel9004
    @marysamuel9004 Месяц назад +6

    🎉🎉🎉salute sit

  • @nishasabu
    @nishasabu Месяц назад +1

    ഈ വ്യക്തി ഇപ്പോഴുo തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു ... 100 % സത്യസന്ധതയോടെ ... ഫുൾ സപ്പോർട്ട് ബ്രോ ... അവിടൊരുത്തൻ ... (" തിരോന്തരത്തെ മലനാടൻ )നന്ദിയുടെ ലവലേശം കാണിക്കാതെ , മനുഷ്യത്വമില്ലാതെ UK യിൽ കേക്ക്‌ മുറിച്ചും ബർത്തഡേ നടത്തിയും കിട്ടുന്ന ഗ്യാപിൽ മോദിയെ വെളുപ്പി ക്കുന്നു ... പിണരായിപ്പോലീസ്‌ കേറിനിരങ്ങിയപ്പോൾ 24 /7 സപ്പോർട്ടുമായി ഊണും ഉറക്കവും കളന്ജു കൂടെ നിന്നത് സുനിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ ..

  • @anoopk4918
    @anoopk4918 Месяц назад +3

    Excellent review.

  • @rachelmathew740
    @rachelmathew740 Месяц назад +1

    Very very good narrative Well said each and every point.Thankyou.

  • @moideent9227
    @moideent9227 Месяц назад +2

    യാഥാർത്ഥ വിഷയങ്ങൾ അഡ്രസ്സ് ചെയ്തതിൽ 121 ക്ക് അഭിനന്ദങ്ങൾ സന്തോഷം കൊണ്ട് ഞാൻ രണ്ട് പ്രാവശ്യം ഇത് ശ്രവിച്ചു❤

  • @user-hn1og7nw2r
    @user-hn1og7nw2r Месяц назад

    എല്ലാം തുറന്നുപറയുന്നതിൽ സന്തോഷമുണ്ട് . ഭയത്തില്‍ നിന്നും, വിശപ്പില്‍ നിന്നും രക്ഷയേകുന്ന രാഷ്ട്രനായകരുടെ രംഗപ്രവേശം ഈ നാടും, നാട്ടുകാരും നോക്കി നില്‍ക്കുകയാണ്. അകവും, പുറവും അഴുക്കു പുരളാത്തവര്‍ നാടിന്റെ നായകരാകുന്നതോടെ നാട്ടില്‍ നന്മയും, നീതിയും, നേട്ടങ്ങളുമുണ്ടാവും. പ്രകൃതി പോലും പ്രസന്നമാവും. കാരുണ്യവാന്‍ കരുണ കോരിച്ചൊരിയും.

  • @user-mm4gi9rz2g
    @user-mm4gi9rz2g Месяц назад

    വളരെ ഭംഗിയായി വസ്തുനിഷ്ഠമായി സംസാരിച്ചതിന് നന്ദി തുടർന്നും ഇതുപോലെ ഉണ്ടാവണം

  • @skanilkumar3630
    @skanilkumar3630 Месяц назад +5

    കോരസ്യ പുത്രഹ = ആർത്തിഹി 😁

  • @bigit-pz9ju
    @bigit-pz9ju Месяц назад +3

    Chetta super

  • @tcthomas2397
    @tcthomas2397 Месяц назад

    A big Salut to you. Great statement. All your statement is very very True 🙏👌👍

  • @CuriousAR
    @CuriousAR Месяц назад

    Super bro. You have guts and shown the bravery to narrate the truth. Keep it up.

  • @varughesemg7547
    @varughesemg7547 Месяц назад +5

    പച്ചക്കള്ളമായിരുന്നിട്ടും,ആധികാരികമെന്ന തരത്തിൽ അത് സധൈര്യം സംഘടിതമായി പ്രചരിപ്പിച്ച "എച്ചിറ്റ് " പോളുകാർ എവിടെ പോയി ഒളിച്ചോ ആവോ ? തെറ്റിദ്ധാരണ പരത്തുന്ന ഈ പ്രവൃത്തിയിലെ ഗൂഢാലോചന അന്വേഷണ വിധേയമാക്കേണ്ടിയിരിക്കുന്നു.

    • @satheeshnambiar6632
      @satheeshnambiar6632 Месяц назад

      സ്ത്രീകൾക്ക് ലക്ഷം രൂപ വാഗ്ധാനം ചെയ്തു വിജയിച്ച 99 MP മാരെയും അയോഗ്യാരാക്കുക.

  • @thomasvarughese4197
    @thomasvarughese4197 Месяц назад

    Well done. Correct comments. Also appropriate warning of Indian Patriotics.

  • @ponnammabhargavi9417
    @ponnammabhargavi9417 Месяц назад

    ദൈവമേ ഇത്രയെങ്കിലും നന്നായിപറയാൻ ദൈവം സുനിൽസാറിനെ ദൈവം തിരഞ്ഞെടുത്തതിൽ ദൈവത്തിനു നൂറു സ്തോത്രം.,, ആമേൻ 🙏🙏🙏.

  • @sugathanpillai9432
    @sugathanpillai9432 Месяц назад +2

    Great mr sunil Weldone keep.it up take care

  • @varghesecg5252
    @varghesecg5252 Месяц назад +1

    ഞാൻ മാറി ഞങൾ.ആയി correct..

  • @nazyshamsudeen7652
    @nazyshamsudeen7652 Месяц назад +3

    Super

  • @abrahamjacob1895
    @abrahamjacob1895 Месяц назад

    Excellent Sri Sunil!!

  • @georgevarghese9662
    @georgevarghese9662 Месяц назад

    What a great speech , inspiring, encouraging and informative. Congratulations to sunil

  • @AbduSamad-nr3xw
    @AbduSamad-nr3xw Месяц назад +1

    നമ്മൾ സ്കൂളിൽ പോയി തുടങ്ങിയത് മുതൽ സ്കൂളിൽ നിന്ന് പഠിച്ച് വരുന്നത് ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് എന്നാണ് അങ്ങനെയുള്ള ജനാതിപത്യ മതേതര ഇന്ത്യയെ ഹിന്ദു രാജ്യവും മുസ്ലിം രാജ്യവും കൃസ്ത്യൻ രാജ്യവും ആകേണ്ട ഇവർ എല്ലാവരും ഒരുമിച്ച് സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കാൻ കഴിയുന്ന ഒരു വലിയ ജനാതിപത്യ മതേതര ഇന്ത്യ മതി..ഇതിന് എതിരെ ഏത് മത വർഗീയവാദികൾ വന്നാലും അവരെ ജനങ്ങൾ ഭരണത്തിൽ നിന്നും ചവിട്ടി പുറത്താക്കും..

    • @satheeshnambiar6632
      @satheeshnambiar6632 Месяц назад

      അതുകൊണ്ടുതന്നെയാണ് കോൺഗ്രസിനെയും കൂട്ടാളികളെയും ചവിട്ടി പുറത്താക്കിയത്.

    • @ousepharimboor9632
      @ousepharimboor9632 Месяц назад

      Correct. Very correct. We all should understand each word in our constitution. We have to stand united for the sake of all Indians.

  • @user-mv2tc8yz5q
    @user-mv2tc8yz5q Месяц назад +2

    സുനിൽ സാറെ ശ തൃക്കൾ ഒരുപാട് കാണും സൂക്ഷിച്ചു പോക

  • @josejoseph1137
    @josejoseph1137 Месяц назад +1

    സത്യം

  • @abdullakhan6260
    @abdullakhan6260 11 дней назад

    സൂപ്പർ ❤

  • @krishnantampi5665
    @krishnantampi5665 Месяц назад +1

    Good video chat that's politics people decide whom they should elect to govern them, no body is indispensable that's democracy. 😊

  • @johnmathai546
    @johnmathai546 Месяц назад

    A very good good look back on Indian polytics. A timely review of the situation.

  • @nirmalachristudas3307
    @nirmalachristudas3307 Месяц назад +1

    സുനിൽ സാർ കാണിക്കുന്ന ധൈര്യം അപാരം തന്നേ. പക്ഷെ സൂക്ഷിക്കുക.
    മറ്റു മാദ്ധ്യമ പ്രവർത്തകർക്ക് ഇതൊന്നും അറിയില്ല എന്നു തോന്നുന്നില്ല. അവർ ആരെയൊക്കെയോ ഭയക്കുന്നു. അല്ലെങ്കിൽ അവരുടെ അഭിമാനം ആരുടെയൊക്കെയോ മുമ്പിൽ അടിയറവു വച്ചിരിക്കുന്നു.
    സുനിൽ സാറിന് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.

  • @josephdaniel660
    @josephdaniel660 Месяц назад +2

    True

  • @user-se3tg9zt3c
    @user-se3tg9zt3c Месяц назад

    Manoharamayi Adipoli

  • @kunjumonsebastian9683
    @kunjumonsebastian9683 Месяц назад +1

    സർ , ഡ്രസ്സ്‌ കോഡ് , സിംഗിൾ കളർ ആക്കണേ അതാണ് ഭംഗി

  • @abbas6720
    @abbas6720 Месяц назад

    Super explanations
    Thanks

  • @tcthomas2397
    @tcthomas2397 Месяц назад

    Both Modi and Pinaray must listen this excellent speech by Sunil Mathew