കുറച്ചു വർഷം മുമ്പ് ചില Orthadox വൈദികൻമാർക്കെതിരെ ഉണ്ടായ ഗുരുതരമായ ലൈംഗിക ആരോപണത്തിൽ, അവരെയെല്ലാം പിന്തുണച്ചു Br. തങ്കു പ്രസംഗിച്ചത് പല സ്വർഗീയ വിരുന്നു വിശ്വാസികൾക്കിടയിലും പ്രതിഷേധത്തിനു കാരണമായി തീർന്നിരുന്നു. പിന്നീട് Bishop ഫ്രാങ്കോയ്ക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായപ്പോഴും, സ്വർഗീയ വിരുന്നു മീറ്റിംഗുകളിലും Inner Chamber മീറ്റിംഗുകളിലും Bishop Frankoയെ ഒരു പരിചയം പോലും ഇല്ലാത്ത Br. Tangu പറഞ്ഞത് Bishop Franko അങ്ങനെ ഒന്നും ചെയ്യില്ല എന്നാണ്. ഞെട്ടലോടെയാണ് ഇതൊക്കെ സഭാ ജനങ്ങൾ കേട്ടത്. തന്റെ ലൈംഗിക ബലഹീനതകളെക്കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്ന Br. തങ്കു എന്നെങ്കിലും തന്റെ കാര്യങ്ങൾ ഇതുപോലെ പുറത്തു വന്നാൽ തനിക്കു ഒരേ തൂവൽ പക്ഷികളായ Orthadox സഭ അധ്യക്ഷൻമാരുടെയും Bishop Franko ഉൾപ്പെടുന്ന കത്തോലിക്കാ സഭ അധ്യക്ഷൻമാരുടെയും പിന്തുണ പ്രതീക്ഷിച്ചാണ് ഇവരെ അനുകൂലിച്ചു സംസാരിച്ചത്.
Good job Sunil sir. You are doing a fantastic mission. You can do much more. congratulations. ഇവൻമമാർക്കിട്ട് നല്ല അടി കൊടുക്കാൻ കേരളത്തിൽ ആരും ഇല്ലേ? രണ്ട് എണ്ണം കിട്ടിയാൽ ഇവന്മാർ സുവിശേഷ ബിസിനസ് തന്നെ നിർത്തും
Thank you so much sunil.. You are a warrior of spiritual globe🌎...we can see so many notorious spiritual business for all category... Hindu, Christian and muslim... But Pentecost is over... We should fight for them.... You should take better step for this...i give big salute to you... Thanks🌹 sunil... √
ഒരു കേറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കം കാണും. Its a temporary phenomenon and whatever we earned thru illegal means won't last for a long time. Analyze the family situations of the richest private banker or blade in Kerala. There are kids with so many issues either connected with Mental and Physical disabilities in their family. Also many unfortunate deaths are in the family and its a curse from the Almighty.
ഇതെല്ലാം തോമസു കുട്ടി ബ്രദർ സഭയിൽ തന്റെ ചെറുപ്പം മുതലുള്ള അനുഭവസാക്ഷ്യം പറഞ്ഞിട്ടുള്ളതാ തന്റെ വീടിന്റ അവസ്ഥ യെ കുറിച്ച് എപ്പോഴും തോമസു കുട്ടി ബ്രദർ പറയും.
Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷം രൂപ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്. അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല.
പൗലോസ് അപ്പോസ്സ്തൊലൻ വളരെ വ്യക്തമായി പറഞ്ഞു " ഞാൻ പോയിക്കഴിഞ്ഞാൽ കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ നിന്ന് എഴുന്നേൽക്കും. അവർ ആട്ടിൻ കൂട്ടത്തെ തെറ്റിക്കും ". പൗലോസ് ശ്ലീഹായുടെ പ്രവചനം നമ്മൾ ജീവിക്കുന്ന ഈ കാല ഘട്ടത്തിൽ നിറവേറി വരികയാണ്. അനേകം ചെന്നയ്ക്കൾ ഇപ്പൊൾ ഇറങ്ങികൊണ്ടിരിക്കുകയാണ്. എന്നാൽ മൊണണ വിശ്വാസികൾ ഇത് മനസ്സിലാക്കുന്നില്ല.
ഇതിൽ 8:50 മുതൽ എഡിറ്റ് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാണ്. അദ്ദേഹത്തെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് അവർ പറഞ്ഞത്. ഷിബുവിന്റെ ചോദ്യം എഡിറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഇവർ പറയുന്നത് 30 വർഷം മുന്പുള്ള കാര്യമാണ്. സുവിശേഷം അറിയിക്കുന്ന വ്യക്തി എന്നും ദാരിദ്ര്യത്തിൽ കഴിയും എന്ന് ബൈബിളിൽ എവിടെയാ പറഞ്ഞിരിക്കുന്നെ. ഷിബു ഇത് സ്വന്തം ചാനെലിലെ viewership കൂട്ടാനുള്ള ന്യൂസ് ഉണ്ടാക്കി എടുക്കുന്നതാണെന്നു മുൻവിധി ഇല്ലാതെ ഈ വീഡിയോ കണ്ടാൽ ആർക്കും മനസ്സിലാകും. ഏറ്റവും മൈലേജ് കിട്ടണമെങ്കിൽ പത്തുപേർ അറിയുന്നവരെ അതും തിരിച്ചു പ്രതികരിക്കില്ല എന്നുള്ളവരെ തന്നെ കരുവാക്കുകയാണെങ്കിൽ കുഴപ്പമില്ലല്ലോ.
താങ്കൾ video എഡിറ്റിങ്ങിൽ ഉള്ള complaints കണ്ടുപിടിക്കുന്നതിനു മുമ്പ്... Br തങ്കുവും ബർ തോമസ്കുട്ടിയും യഥാർത്ഥത്തിൽ ആരാണെന്നു തിരിച്ചറിയുന്നതു നന്നായിരിക്കും...
Br. തങ്കുവിനു Dubaiൽ കോടികൾ വിലയുള്ള premium flat ഉണ്ട്. UKലേക്ക് വലിയ തുക കുഴൽ പണമായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. അവിടെയും വീട് മേടിച്ച കാര്യം UK സഭയിലുള്ള എല്ലാവര്ക്കും അറിയാം. Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷം രൂപ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്. അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല. ഒരു മനുഷ്യന് എത്രത്തോളം അധ:പതിക്കാം എന്നുള്ളതിന് ഉദാഹരമാണ് Br തോമസ്കുട്ടി. ഇദ്ദേഹം വിചാരിച്ചിരുന്നങ്കിൽ Br തങ്കുവിനെ പണ്ടേ നേരെയാക്കിയെടുക്കാമായിരുന്നു... എന്നാൽ കാശ് മേടിച്ചു മേടിച്ചു... അതിനുള്ള പ്രാഗൽഭ്യം ഇല്ലാതെ പോയി....
@@standfortruth333 സഹോദര താങ്കൾ ആരാണെന്ന് എനിക്കറിയില്ല. ഇതിനൊക്കെ തെളിവുണ്ടോ. തെളിവുണ്ടെങ്കിൽ അത് കാണിയ്ക്ക്. ഇത് പേര് പോലും വെളിപ്പെടുത്താത്ത ഫോൺ കാൾസ് അല്ലെ ഈ വാർത്തകളുടെ ആകെയുള്ള ബലം.
Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷത്തിൽ കൂടുതൽ രൂപ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Innova Carഉം. Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്. തങ്കുവും മക്കളും ചെയ്യുന്ന വൃത്തികേടുകളെല്ലാം അറിയാവുന്ന Br. തോമസ്കുട്ടി പല സ്വർഗീയ വിരുന്ന് ശുശ്രൂഷകരുടെയെല്ലാം കാലുപിടിച്ചാണ് സത്യങ്ങൾ ഒന്നും പുറത്തുപറയരുതെന്ന് അപേക്ഷിക്കുന്നത്. Br തങ്കുവിനെതിരായുള്ള ആരോപണങ്ങൾ എല്ലാം ശരിയാണെന്നു Br thomaskutty പല ശുശ്രൂഷകരോടും പറയുന്നുണ്ട്. എന്നാൽ അതൊക്കെ പുറത്തു വന്നാൽ ആർക്കും നിലനിൽപ്പ് ഇല്ലെന്നു പറഞ്ഞു പേടിപ്പിച്ചു മുമ്പോട്ടു പോകുന്നു. Br തോമസ്കുട്ടിയുടെ അഹങ്കാരിയായ മകൻ Benഉം Br തങ്കുവിന്റെ ഭൂലോക തരികിടകളായ മക്കൾ raunaqഉം Rohitഉം ചേർന്ന് സ്ഥിരം മദ്യപിക്കും, പിന്നീട് കുടിച്ച മദ്യത്തിന്റെ ലഹരി ഇറങ്ങി പിറ്റേ ദിവസം സഭയിൽ ശുശ്രൂഷിക്കാറുമുണ്ട്. അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല. ഒരു മനുഷ്യന് എത്രത്തോളം അധ:പതിക്കാം എന്നുള്ളതിന് ഉദാഹരമാണ് Br തോമസ്കുട്ടി.
പഴയ നിയമം തങ്കു ഉപേക്ഷിച്ചിരിക്കുന്നു, വെളിപ്പാടു 22:18 ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും. 22:19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽനിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും. 22:20 ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ, 22:21 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.
ഇത് വെളിപാട് പുതകത്തെ പറ്റി മാത്രം പറയുന്ന വചനങ്ങൾ ആണ്. ദൈവത്തിന്റെ രണ്ടാവരും അതിന്റെ മുൻപും പിൻപുംഎഹുദാന്നു സഭക്കും നടക്കുന്ന കാര്യങ്ങൾ ആണ്. അറിയാതെ ഓരോന്ന് എടുത്തു കമന്റ് ബൈസ് ഇടരുത്
It's great service to God seekers, I am sure for God's Churches and Children, it's a light unto their feet. Now when Children of God want to come to faith in God, now believers can choose between Good and Bad. Those who want to be in these satanic prosperity business in the name of God, let them find heaven in hell.
തോമസ്കുട്ടി ബ്രദർ ഇതെല്ലാം അദ്ദേഹം എല്ലാ speach ലും പറയാറുണ്ട്. ഇതിൽ പുതുമ ഒന്നും ഇല്ല. ആ സഹോദരി എന്താണ് പറയുന്നത്? ഒരു മനുഷ്യന്റെ അവസ്ഥയിൽ മാറ്റം വരുമ്പോൾ അവർ എന്തിനാണ് അസൂയപെടുന്നത്? നമ്മൾ ഒരാൾക്ക് ചെയ്യുന്ന സഹായം ഒരിക്കലും വിളിച്ചു പറയരുത്. നിങ്ങളിൽ നിന്നും എന്തെക്കിലും സഹായം ലഭിച്ചവർ ഇപ്പോൾ അതോർത്തു ലജിക്കും. തോമസ്കുട്ടി ബ്രദർ ഒരു പാവപെട്ട കുടുംബം ത്തിൽ നിന്നും വന്നതാണ്. അതിൽ ആർക്കും ലജ്ജയില്ല. അദ്ദേഹത്തെ ദൈവം ഉയർത്തിയതോർത്തു ദൈവത്തെ സ്തുതിക്കുന്നു. നിങ്ങൾ ദൈവദാസരെ സഹായിച്ചു എൻകിൽ നിങ്ങള്ക്ക് അതിന്റെ പ്രതിഫലം ദൈവം തരും. നിങ്ങൾ ആരയും കുറച്ചു ഇങ്ങനെ പറയരുത്. കാരണം അവർ ഇപ്പോൾ നിങ്ങളെ കാണുന്നില്ല എൻകിലും അവരുടെ മനസ്സിൽ നിങ്ങളോട് ഒരു സ്നേഹം എന്നും സൂക്ഷിച്ചു വയ്ക്കും അതാണ് വലുത് അത് ഒരിക്കലും നമ്മൾ കളയരുത്.പക്ഷെ നിങ്ങൾ ഇങ്ങനെ പറയുമ്പോൾ ആ സ്നേഹം മാറി വെറുപ്പ് വരും. ഇതു ലോക സത്യമാണ്. പക്ഷെ തോമസ്കുട്ടി ബ്രദർ അങ്ങനെ ചിന്തിക്കും എന്നല്ല ഞാൻ പറയുന്നത്. അദ്ദേഹം തീർച്ചയായും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും.
ഇതേ പോലെ ഒരു പാട് വചന തട്ടിപ്പുകാർ ഉണ്ട്.. ക്രിസ്തുവിനെ മാത്രം പിന്തുടരുക.. പിന്നെ എല്ലാവർക്കും വേണ്ടത് പണം.... അതുകൊണ്ട് ഇതൊന്നും വലിയ കാര്യമല്ല... 10 ക്യാഷ് ഉണ്ടാക്കാൻ യേശു വിനെ വിൽക്കുക.. എല്ലാം ക്ഷമിക്കുന്ന ദൈവം അതും ക്ഷമിക്കും... കിട്ടുന്ന അവസരം പാഴാക്കരുത്. പിന്നെ കിട്ടില്ല
Thomaskutty bro was not a poor man as per his family. His family was a janmi family at vakathanam. But there was financial and health issues among the family while he was studying.. so it's not correct all allegations
Thangu and Thomas are great,,,,,,,poor blind believers why should ,,,,,,,,, if your brain and commonsence is strong nobody can defeat and cheating you and your,,,,,,
Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷം രൂപ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്. അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല. ഒരു മനുഷ്യന് എത്രത്തോളം അധ:പതിക്കാം എന്നുള്ളതിന് ഉദാഹരമാണ് Br തോമസ്കുട്ടി. ഇദ്ദേഹം വിചാരിച്ചിരുന്നങ്കിൽ Br തങ്കുവിനെ നേരെയാക്കിയെടുക്കാമായിരുന്നു... എന്നാൽ അതിനുള്ള പ്രാഗൽഭ്യം ഇല്ലാതെ പോയി....
How it can be ? Is it live and can it act on its own.It is just an outer and explicit manifestation of one's own inner self hitherto hidden and unrevealed , through the most common medium of exchange of values i.e. money.
ഏതായാലും ഇവർ ധാരാളം പണം ഉണ്ടാക്കി! ഇനി ഇതൊക്കെ ആര് അനുഭവിക്കണം എന്ന് ദൈവം തീരുമാനിക്കും! പക്ഷേ എത്രയോ ഇത്തരം വികൃതികൾ തുറന്നു കാട്ടി. എന്നും വച്ചു എവിടെ നിൽക്കുന്നു?. ബൈബിൾ വായിക്കാത്ത വിശ്വാസികൾ ഉള്ളടതോളം കാലം ഇവരെപ്പോലുള്ള ആൾക്കാർ എന്നും ഉയർന്നു വരും!
പ്രിയ സുനിലേ, ബൈബിളു വായിക്കാതെ , വല്ലവനും പറയുന്നത് കേട്ട് കണ്ണടച്ചു വിശ്വസിക്കുന്നവറ്ക്ക് പറ്റുന്ന അമളിയാണിത്. പ്രിയരേ, എല്ലാക്കാലത്തും ബൈബിള് വായിച്ച് പഠിക്കയും ഒപ്പം മറ്റുള്ളവരിലു നിന്ന് കേള്ക്കുന്നത് ദൈവ വചനത്തിന്റ അടിസ്ഥാനത്തില് വിലയിരുത്തി, സ്വീകാരൃമല്ലാത്തവരുമായി അകലുവിന്. ബൈബിള് പഠിക്കാതെ, ദൈവത്തെ അറിയാന് കഴിയില്ല. നടുംഗുവിന്, പാപം ചെയ്യാതിരിപ്പിന്.
ബൈബിൾ അധികം പഠിക്കാതിരിക്കുക. കൂടുതൽ പഠിച്ചവർ ആണ് കൂട്ടയടിയിൽ മിടുക്കർ. Ipc നുള്ളിക്കീറി sharon ഉണ്ടാക്കിയത് കൂടുതൽ പഠിച്ചല്ലേ? അധികം പഠിക്കാത്ത catholics എത്രയോ ഭേദം. അമിത പഠനക്കാർ brethren സഭ ഏതാണ്ട് മുടിഞ്ഞ മട്ടായി. കൂടുതൽ പഠിച്ചവൻ കൂടുതൽ പ്രസംഗിക്കും.... എന്നിട്ട് കൂടുതൽ bucket പിച്ച എടുക്കും. സൗജന്യ സുവിശേഷം പോലും.... പിച്ച എടുക്കാത്ത മെത്രനും അച്ചനും പ്ലാച്ചറും ഉണ്ടാവുമോ? ഹഹ.... M വര്ഗീസ്.
സ്വർഗീയ വിരുന്ന് എന്ന Company (NB: ഇതൊരു സഭ അല്ല) Br. തങ്കുവിനേയും Br. തോമസ്കുട്ടിയെയും കണ്ണടച്ച് വിശ്വസിക്കുന്ന സാധാരണക്കാരായ വിശ്വാസികളേ നിങ്ങൾ ആദ്യമായി മനസിലാക്കേണ്ടിയ കാര്യം ഇതൊരു സഭ അല്ല എന്നുള്ളതാണ്. കാരണം HEAVENLY FEAST CHURCH MISSION എന്നുള്ളത് ഒരു സഭ അല്ല മറിച്ചു ഇതൊരു COMPANY ആണ്. (Heavenly Feast Church Mission is a Private incorporated on 01 November 2016. It is classified as Non-govt company and is registered at Registrar of Companies, Ernakulam. Its authorized share capital is Rs. 100,000 and its paid up capital is Rs. 100,000. It is inolved in Activities of business, employers and professional organisations) അതായത്, ദൈവവേലയ്ക്ക് എന്ന് പറഞ്ഞു സഭാ ജനങ്ങളുടെ കയ്യിൽനിന്നും പിരിക്കുന്ന (സ്തോത്രകാഴ്ച, Gift Of Love (Tithe), Mission Offerings Cover, New Year Seed Cover, TV Programs, Child Sponsorship) എന്നിവയുടെ ഒരു വല്യ പങ്ക് Br. Tanguവിന്റേയും കുടുംബത്തിന്റെയും ഇന്ത്യക്കു പുറത്തുള്ള bank accountകളിലേക്കാണ് മാറ്റികൊണ്ടിരിക്കുന്നത്. ഇതൊക്കെ അറിയാവുന്ന Br. Thomaskutty, Senior Pastor Br. Benny Kurian, Governors, Diocese Pastors, Associate Diocese Pastors, Church Pastors എല്ലാം ഈ സാമ്പത്തിക തട്ടിപ്പിന് കൂട്ട് നിൽക്കുകയാണ്.
@@johnvarghese9927 സന്തോഷം. അനുവദിച്ച സ്വാതന്ത്ര്യത്തിന്. Ipc യിൽ sharon തിരിച്ചു താങ്കൾ പ്രാർത്ഥിച്ചു ലയിപ്പിക്കുമെന്ന് വിശ്വസിച്ചു കൊള്ളാം. ഏതായാലും കേരള പെന്തകൊസ്തുകാർക്ക് മൊത്തത്തിൽ ഒരു പോപ്പ്പാസ്റ്ററെ താങ്കളിൽ കാണാനും കൂടെ സ്വാതന്ത്ര്യം.....ഹഹ.. 🤣🤣🤣 M വര്ഗീസ്.
@@standfortruth333 you have done a wonderful and timely apt job by giving this detailed informative comment. പക്ഷെ, ഇങ്ങനെ അവർ പണം ഉണ്ടാക്കാനുള്ള വഴി അവരെ പഠിപ്പിച്ചത് അയാൾ hf ഉണ്ടാകുന്നതിനു മുൻപ് പോയ ipc പോലുള്ള സഭകളാണ്. മേലനങ്ങാതെ തിന്നാനും, sweden തുടങ്ങി വിദേശത്തു പോയി തെണ്ടാനും ipc ക്കാരെ പഠിപ്പിച്ചത് സ്ഥാപകൻ ഉണ്ണുണ്ണി സാർ തന്നെയാണ്. സൗജന്യ സുവിശേഷം എന്ന പേരിൽ പറഞ്ഞിട്ട്/പ്രസംഗിച്ചിട്ട് അതിനിടെ തന്നെ ബക്കറ്റ് പിച്ച എടുത്ത് കാശുണ്ടാക്കുന്ന വേറെ ഏത് മതമുണ്ട് ഇവിടെ.... I mean പ്രസംഗത്തിനിടെ.... നമ്മൾ അല്ലാതെ???(ഹിന്ദുവോ, മുസ്ലിമോ അങ്ങനെ ചെയ്യുന്നോ ഇവിടെ? Maramon കൺവെൻഷൻ പോലും പണം വരാനുള്ള ഉപാധി മാത്രമല്ലേ, സത്യത്തിൽ?😂😂). തങ്കു അത് വേറെ ലെവലിൽ ഉപയോഗിച്ചു എന്ന് മാത്രം. Syrian മാർത്തോമാക്കാരെ കോപ്പി അടിച്ചു pentecosth കാരും അവരെ കോപ്പി അടിച്ചു heavenly feast ഉം ആ പരസ്യ ഭിക്ഷടാനം നടത്തുമ്പോൾ മുൻഗമികൾ ഇപ്പോൾ നല്ല പിള്ള ചമയതെ ഉത്തരവാദിത്തം ഏൽക്കണ്ടേ? സഭയോഗത്തിലോ, പരസ്യ യോഗങ്ങളിലോ ലജ്ജകരമായ ഈ മാമോനു oodadan ഇടയാക്കാതെ നമ്മൾ cult എന്ന് പറയുന്ന tpm എത്രയോ മാതൃക കാട്ടുന്നു!! (അവിടെ വിശ്വസികൾ അതേ മാമോനെ വരുതിയിൽ നിർത്തി, സന്തോഷത്തോടെ ആവശ്യം അറിഞ്ഞു സ്വകാര്യമായി പങ്കിടുന്നത് എത്ര ഭേദം. അതിനു ദശംശം എന്ന് പേര് വിളിച്ചാൽ പോലും ....). M വര്ഗീസ്.
Still these preachers are talking about old testament, maybe they don't know about it or purposefully avoiding the truth about old testament it's belongs to Israel only God's own people, they are still alive, how new testament giving salvation to the people, how we need to follow the words, how we can get holy spirit, everything explained in Bible
ആദ്യം മുതലേ ഇത് ഫുള്‍ ഉടായിപ്പ് എന്ന് മനസ്സിലാക്കിയത് കൊണ്ട് ഒരു പത്ത് പൈസ പോലും ഇവർക്ക് കൊടുക്കേണ്ടി വന്നില്ല. കാര്യം കാണാൻ വേണ്ടി പണിക്കരുടെ അടുക്കൽ പോയവർക്കൊക്കെ അവരുടെ പൈസ നഷ്ടമായി. ഇനിയെങ്കിലും അഭിവൃദ്ധിക്ക് പിന്നാലെ പോകാതെ സത്യ സുവിശേഷത്തിന്റെ പിന്നാലെ പോകൂ. മനുഷ്യരുടെയും ദൈവത്തിൻറെ ഇടയിൽ ആകെ ഒരു മധ്യസ്ഥൻ മാത്രം .അത് ജീവനുള്ള ദൈവത്തിൻറെ പുത്രനായ ക്രിസ്തു മാത്രം.
പാതേപ്പള്ളി കുഞ്ഞവറാച്ചന്റെ മോനല്ലേ തോമസുകുട്ടി, എന്റെ ചെറുപ്പത്തിൽ ഇദ്ദേഹം ഒരു കുശലം ബുള്ളറ്റിലാണ് നടന്നിരുന്നത്, ്് കുടുംബസ്വത്ത് ഉണ്ടായിരുന്ന ഒരു മനുഷ്യൻ ആയിരുന്നു എന്റെ അറിവ്, സ്വർഗ്ഗീയ വിരുന്ന് സഭയോട് എനിക്ക് താല്പര്യമില്ല
എന്റെ ബന്ധുവാണ് തോമസുകുട്ടി ഞങ്ങളുടെ കുടുംബത്തിൽ ഏറ്റവും ഭൂസ സ്വത്ത് ഉള്ളവരാണ് തോമസുകുട്ടിയുടെ കുടുംബം വളരെ സാധുക്കൾ ആയിരുന്നു മാതാപിതാക്കൾ വീട്ടിൽ കുറെ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു ഒരു സഹോദരിക്ക് സുഖമില്ല പിന്നെ എന്റെ അതേ പ്രായമുള്ള ഒരു സഹോദരി കിഡ്നിക്ക് അസുഖം ഉണ്ടായിരുന്നു9 ഡിഗ്രി കഴിഞ്ഞപ്പോൾ മരിച്ചുപോയി പാതിയ പള്ളിൽ മൂന്ന് കുഞ്ഞ് അവറാച്ചൻ മാർ ഉണ്ട് ഒന്ന് എന്റെ അപ്പനാണ് അതിൽ ഒരാളുടെ മകനാണ് തോമസൂട്ടി ഇവർ പറയുന്നത് അത്ര ശരിയൊന്നുമല് നാട്ടിലെ ഏറ്റവും പ്രശസ്തമായ പുരാത ക്രിസ്തീയ കുടുംബം തന്നെയാണ് ഞങ്ങളുടേത്
ഇവരെ പോലെ ഉള്ള ആയിരങ്ങളുടെ തനി നിറം പുറത്ത് കൊണ്ടുവരാൻ ഇനിയും നിങ്ങൾക്ക് കഴിയട്ടെ
ഞാൻ ഒരു കത്തോലിക്കാ സഭ
വിശ്വാസിയാണ്, ഞാൻ അതിൽ അഭിമാനിക്കുന്നു ഭാരത് മാതാ കീ ജയ് 🇮🇳
സുനിൽ മോൻ എത്ര പ്രൗഢഗംഭീരമായി തുറന്നു പറയുന്ന മോന് 1000 നന്ദി ഒന്നും അറിയാത്തവർക്ക് കാണിക്കുന്ന വെളിച്ചമാണ് ദ്വീപമാണ് മോൻ ടv PPer
👉സത്യം 👈എത്ര മൂടി വെച്ചാലും ഒരുനാൾ പുറത്തുവരും.....!
I salute Thomas kutty brother for his commitment towards the Lord's service ❤❤
i2i അണ്ണൻ എല്ലാവരെയും ഒരുവഴിക്കാക്കും 😂😂നല്ലത്
കുറെ പേരെങ്കിലും രക്ഷിക്കപ്പെടട്ടെ....
ആരാണ് രക്ഷപ്പെട്ടത് ഭായ് 🌹ഉടായിപ്പുകാർ
Avasanam annante kazhuthel thala kanumo ennanu samsayam.idak idaku thappi nokiyal nannu.
നന്ദികെട്ടവനാ തോമസ് കുട്ടി
കുറച്ചു വർഷം മുമ്പ് ചില Orthadox വൈദികൻമാർക്കെതിരെ ഉണ്ടായ ഗുരുതരമായ ലൈംഗിക ആരോപണത്തിൽ, അവരെയെല്ലാം പിന്തുണച്ചു Br. തങ്കു പ്രസംഗിച്ചത് പല സ്വർഗീയ വിരുന്നു വിശ്വാസികൾക്കിടയിലും പ്രതിഷേധത്തിനു കാരണമായി തീർന്നിരുന്നു.
പിന്നീട് Bishop ഫ്രാങ്കോയ്ക്കെതിരെ ലൈംഗിക ആരോപണം ഉണ്ടായപ്പോഴും, സ്വർഗീയ വിരുന്നു മീറ്റിംഗുകളിലും Inner Chamber മീറ്റിംഗുകളിലും Bishop Frankoയെ ഒരു പരിചയം പോലും ഇല്ലാത്ത Br. Tangu പറഞ്ഞത് Bishop Franko അങ്ങനെ ഒന്നും ചെയ്യില്ല എന്നാണ്. ഞെട്ടലോടെയാണ് ഇതൊക്കെ സഭാ ജനങ്ങൾ കേട്ടത്.
തന്റെ ലൈംഗിക ബലഹീനതകളെക്കുറിച്ചു നല്ല ബോധ്യമുണ്ടായിരുന്ന Br. തങ്കു എന്നെങ്കിലും തന്റെ കാര്യങ്ങൾ ഇതുപോലെ പുറത്തു വന്നാൽ തനിക്കു ഒരേ തൂവൽ പക്ഷികളായ Orthadox സഭ അധ്യക്ഷൻമാരുടെയും Bishop Franko ഉൾപ്പെടുന്ന കത്തോലിക്കാ സഭ അധ്യക്ഷൻമാരുടെയും പിന്തുണ പ്രതീക്ഷിച്ചാണ് ഇവരെ അനുകൂലിച്ചു സംസാരിച്ചത്.
ഈ പ്രസംഗങ്ങൾ RUclips ൽ ഉണ്ടോ? ഉണ്ടെങ്കിൽ link തരുമോ?
Super
@@sajan749 Br. തങ്കുവിന്റെ facebook പേജിൽ ഉണ്ട്... ചില videos അവർ facebook/youtubeൽ നിന്നും delete ചെയ്തിട്ടുണ്ട്... നേരിട്ടു കേട്ടവർ അനേകരുണ്ട്...!
Good job Sunil sir. You are doing a fantastic mission. You can do much more. congratulations.
ഇവൻമമാർക്കിട്ട് നല്ല അടി കൊടുക്കാൻ കേരളത്തിൽ ആരും ഇല്ലേ? രണ്ട് എണ്ണം കിട്ടിയാൽ ഇവന്മാർ സുവിശേഷ ബിസിനസ് തന്നെ നിർത്തും
Congratulation Bro. Sunil . The testimony of that Ammachi is more than enough to fix both of them.
Congratulations on this brilliant achievement. An incompatible achievement. No one could have done this.
I salute you brother.💐
എന്റെ ദൈവമേ ....... പാവങ്ങളെ എല്ലാം കാത്തോണേ ....
എന്നും തങ്കു നന്ദി യോടെ സുനിലിനെ സ്മരിക്കും 🤣🤣🤣🤣🕺🕺🕺🕺
Keralam muzhuvan koottan flex. Athil mushty churutti yulla avante aattavum pattum kandal avan ambilly mammane. thotta mathiri aayirunnu.. KALLA KAVADI'.
പോൾ മേഡം നെ ട്രേയിനിൽ യാത്ര മദ്ധ്യേ കണ്ടു മുട്ടിട്ടുണ്ട്...ദൈവ വചനത്തിൽ ഗഹനമായ അറിവുള്ള സഹോദരീ
God gave promise A beleiver should blessed in all areas
Thank you so much sunil.. You are a warrior of spiritual globe🌎...we can see so many notorious spiritual business for all category... Hindu, Christian and muslim... But Pentecost is over... We should fight for them.... You should take better step for this...i give big salute to you... Thanks🌹 sunil... √
Are u supporting this theepatti sunil...utter shame
പന..... പോലെ വളർത്തി... അതു പോലെ... തളർത്തി....
ഒരു കേറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കം കാണും. Its a temporary phenomenon and whatever we earned thru illegal means won't last for a long time. Analyze the family situations of the richest private banker or blade in Kerala. There are kids with so many issues either connected with Mental and Physical disabilities in their family. Also many unfortunate deaths are in the family and its a curse from the Almighty.
Salute you ..sunil
Great information we got
Thank you Sunil.
തോമസുകുട്ടി വിട്ടോ......
😣😣😣
സഹദേന്മാരുട സംയുക്ത സംരംഭം നിലപരിശ്ശയാകുന്നു
ഇതെല്ലാം തോമസു കുട്ടി ബ്രദർ സഭയിൽ തന്റെ ചെറുപ്പം മുതലുള്ള അനുഭവസാക്ഷ്യം പറഞ്ഞിട്ടുള്ളതാ തന്റെ വീടിന്റ അവസ്ഥ യെ കുറിച്ച് എപ്പോഴും തോമസു കുട്ടി ബ്രദർ പറയും.
പറയും... മാസം തോറും എണ്ണി വാങ്ങുന്നത് പറയില്ല..... 😄😄
M വര്ഗീസ്.
@@mvmv2413 താങ്കൾ എത്ര കൊടുത്തു
@@mvmv2413 അതെ
Those who work deserve to be paid.
തകർച്ചക്ക് കാരണം 1. COVID. 2.RUclips ചാനലുകൾ. 3. ഫഹദ് ഫാസിലിൻ്റെ Trance സിനിമ.🤔🤗
ദൈവശബ്ദം 1,,,, 2,,,.എന്ന ചാനലും കൂടെ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട് ഇവർക്കെതിരെ...😅
The brother also a great 👍😃😸😃 dramatic.
🤣🤣🤣🤣🤣🤣ചിരിച്ചു മടുത്തു... എനിക്ക് 11/2(ഒന്നരപവൻ ) കൊടുത്തു... കൂടാതെ പിരിവും സൂത്രകഴ്ച, ദേശംശം, കവർപിരിവു... ഇങ്ങനെ പോകുന്നു... 🤣🤣🤣രക്ഷിക്കണേ... 🤣🤣🤣14 വർഷം...
Thomeskutty now million man
ദൈവത്തെ വിറ്റു നേടിയത്
Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷം രൂപ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്. അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല.
ദൈവം തന്നു ദൈവമെടുത്തു എന്ന് തന്നെ ആവും
Your correct 👍💯
ഇനി എനിയ്ക്ക് ഫാക്ടറി
തുറന്നില്ലങ്കിലും ഒരു ചുക്കുമില്ല.😃
തോമസ് കുട്ടി വിട്ടോടാ.
Please show gratitude, brother.
🙏🙏🙏nanny bro dhywam anugrahekata
Thug bro😎💥
ദൈവം കണക്കു ചോദിക്കാതെ വിടില്ല. ദൈവത്തെ വിറ്റു സുഖിച്ചു ജീവിക്കുന്ന ഇവരെ തകർത്തു കളയണമേ കർത്താവെ
Ante Daivam valiyavan
Congratulation Mr. Sunil. Thank you for bringing out the frauds.
Kalaki Sunil bro👌👌👌
Monnakal😀😀😀😀😀😀njaanum oru monnayaayirunnu but now escaped 😀 thank you sunil
തങ്ങളുടെ ഉദ്ദേശസുഡിയെ സംശയം ഉണ്ട്. പൊളിച്ചടുകുന്നേൽ എല്ലാവരെയും പൊളിച്ചടുക്കണം. എന്റെ കട്ട സപ്പോർട്. പക്ഷേ ചിലരെ വിട്ടുകളയുന്നു.
Ethupole othiri undu avarekudi velichathu kondu varanam
പൗലോസ് അപ്പോസ്സ്തൊലൻ വളരെ വ്യക്തമായി പറഞ്ഞു
" ഞാൻ പോയിക്കഴിഞ്ഞാൽ കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ നിന്ന് എഴുന്നേൽക്കും. അവർ ആട്ടിൻ കൂട്ടത്തെ തെറ്റിക്കും ".
പൗലോസ് ശ്ലീഹായുടെ പ്രവചനം നമ്മൾ ജീവിക്കുന്ന ഈ കാല ഘട്ടത്തിൽ നിറവേറി വരികയാണ്.
അനേകം ചെന്നയ്ക്കൾ ഇപ്പൊൾ ഇറങ്ങികൊണ്ടിരിക്കുകയാണ്.
എന്നാൽ മൊണണ വിശ്വാസികൾ ഇത് മനസ്സിലാക്കുന്നില്ല.
ഇതിൽ 8:50 മുതൽ എഡിറ്റ് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാണ്. അദ്ദേഹത്തെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് അവർ പറഞ്ഞത്. ഷിബുവിന്റെ ചോദ്യം എഡിറ്റ് ചെയ്തിട്ടുണ്ട്. പിന്നെ ഇവർ പറയുന്നത് 30 വർഷം മുന്പുള്ള കാര്യമാണ്. സുവിശേഷം അറിയിക്കുന്ന വ്യക്തി എന്നും ദാരിദ്ര്യത്തിൽ കഴിയും എന്ന് ബൈബിളിൽ എവിടെയാ പറഞ്ഞിരിക്കുന്നെ. ഷിബു ഇത് സ്വന്തം ചാനെലിലെ viewership കൂട്ടാനുള്ള ന്യൂസ് ഉണ്ടാക്കി എടുക്കുന്നതാണെന്നു മുൻവിധി ഇല്ലാതെ ഈ വീഡിയോ കണ്ടാൽ ആർക്കും മനസ്സിലാകും. ഏറ്റവും മൈലേജ് കിട്ടണമെങ്കിൽ പത്തുപേർ അറിയുന്നവരെ അതും തിരിച്ചു പ്രതികരിക്കില്ല എന്നുള്ളവരെ തന്നെ കരുവാക്കുകയാണെങ്കിൽ കുഴപ്പമില്ലല്ലോ.
താങ്കൾ video എഡിറ്റിങ്ങിൽ ഉള്ള complaints കണ്ടുപിടിക്കുന്നതിനു മുമ്പ്... Br തങ്കുവും ബർ തോമസ്കുട്ടിയും യഥാർത്ഥത്തിൽ ആരാണെന്നു തിരിച്ചറിയുന്നതു നന്നായിരിക്കും...
Br. തങ്കുവിനു Dubaiൽ കോടികൾ വിലയുള്ള premium flat ഉണ്ട്. UKലേക്ക് വലിയ തുക കുഴൽ പണമായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. അവിടെയും വീട് മേടിച്ച കാര്യം UK സഭയിലുള്ള എല്ലാവര്ക്കും അറിയാം.
Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷം രൂപ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്.
അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല. ഒരു മനുഷ്യന് എത്രത്തോളം അധ:പതിക്കാം എന്നുള്ളതിന് ഉദാഹരമാണ് Br തോമസ്കുട്ടി.
ഇദ്ദേഹം വിചാരിച്ചിരുന്നങ്കിൽ Br തങ്കുവിനെ പണ്ടേ നേരെയാക്കിയെടുക്കാമായിരുന്നു... എന്നാൽ കാശ് മേടിച്ചു മേടിച്ചു... അതിനുള്ള പ്രാഗൽഭ്യം ഇല്ലാതെ പോയി....
@@standfortruth333 സഹോദര താങ്കൾ ആരാണെന്ന് എനിക്കറിയില്ല. ഇതിനൊക്കെ തെളിവുണ്ടോ. തെളിവുണ്ടെങ്കിൽ അത് കാണിയ്ക്ക്. ഇത് പേര് പോലും വെളിപ്പെടുത്താത്ത ഫോൺ കാൾസ് അല്ലെ ഈ വാർത്തകളുടെ ആകെയുള്ള ബലം.
SuNiL sir 👌👌😉
😜😜😜😜😜ഹെഡിങ് കൊള്ളാം 🤣🤣🤣
Money is a good slave but a wicked master. Money is the root cause of all evil.
തിരുപ്പൂർ ൽ നിന്നു തങ്കുവിനെ
ആവശ്യമായ പുതപ്പു റോഡ് മാർഗ്ഗം അടുത്ത ആഴ്ച്ച കോട്ടയത്തു എത്തും
Thomaskuttybr is not poor man. He belongs to a good family, having many acres of land, . Few years before they had estate, bank etc.
He is from Ambani family.
Ennacheril family Vakathanam. Go and check
He amassed this much wealth from the vast donations received from idiotic devotees.
ഇവന്മാര്‍ എല്ലാം ഇത് പോലെയുള്ളവര്‍ തന്നെയാണ്
Kannaasaji 🤚🖐️
Thomaskutty.....Daivum Thampuran ninne veruthe vidilla.
Thettu ettuparayuka.
ബോഗസ്സ് കുട്ടൻ
You cannot do anything against Thanku. He has enough wealth to sustain for his next ten generation in full luxury.
Also he is enjoying the support of major political parties....
👌
Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷത്തിൽ കൂടുതൽ രൂപ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Innova Carഉം. Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്.
തങ്കുവും മക്കളും ചെയ്യുന്ന വൃത്തികേടുകളെല്ലാം അറിയാവുന്ന Br. തോമസ്കുട്ടി പല സ്വർഗീയ വിരുന്ന് ശുശ്രൂഷകരുടെയെല്ലാം കാലുപിടിച്ചാണ് സത്യങ്ങൾ ഒന്നും പുറത്തുപറയരുതെന്ന് അപേക്ഷിക്കുന്നത്. Br തങ്കുവിനെതിരായുള്ള ആരോപണങ്ങൾ എല്ലാം ശരിയാണെന്നു Br thomaskutty പല ശുശ്രൂഷകരോടും പറയുന്നുണ്ട്. എന്നാൽ അതൊക്കെ പുറത്തു വന്നാൽ ആർക്കും നിലനിൽപ്പ് ഇല്ലെന്നു പറഞ്ഞു പേടിപ്പിച്ചു മുമ്പോട്ടു പോകുന്നു.
Br തോമസ്കുട്ടിയുടെ അഹങ്കാരിയായ മകൻ Benഉം Br തങ്കുവിന്റെ ഭൂലോക തരികിടകളായ മക്കൾ raunaqഉം Rohitഉം ചേർന്ന് സ്ഥിരം മദ്യപിക്കും, പിന്നീട് കുടിച്ച മദ്യത്തിന്റെ ലഹരി ഇറങ്ങി പിറ്റേ ദിവസം സഭയിൽ ശുശ്രൂഷിക്കാറുമുണ്ട്.
അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല. ഒരു മനുഷ്യന് എത്രത്തോളം അധ:പതിക്കാം എന്നുള്ളതിന് ഉദാഹരമാണ് Br തോമസ്കുട്ടി.
👍👍
പഴയ നിയമം തങ്കു ഉപേക്ഷിച്ചിരിക്കുന്നു, വെളിപ്പാടു
22:18 ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
22:19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽനിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.
22:20 ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ,
22:21 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.
ഇത് വെളിപാട് പുതകത്തെ പറ്റി മാത്രം പറയുന്ന വചനങ്ങൾ ആണ്. ദൈവത്തിന്റെ രണ്ടാവരും അതിന്റെ മുൻപും പിൻപുംഎഹുദാന്നു സഭക്കും നടക്കുന്ന കാര്യങ്ങൾ ആണ്.
അറിയാതെ ഓരോന്ന് എടുത്തു കമന്റ് ബൈസ് ഇടരുത്
Bucket model collection
കൊടുത്ത പണം ഒരു കാലത്തും തിരിച്ച് കിട്ടില്ല! പിന്നെ, സമയം കളയാൻ നല്ലതാണ്.
O my god o my god
It's great service to God seekers, I am sure for God's Churches and Children, it's a light unto their feet.
Now when Children of God want to come to faith in God, now believers can choose between Good and Bad.
Those who want to be in these satanic prosperity business in the name of God, let them find heaven in hell.
Power vision
Harvest
Chanal ivarude programs ozhivakkanam pls
Thanghu bhai, manghu bhai
🙏🙋🕺😛😆😝👍👍👍
Great benefit without investment. 😛😛🤣😊😅. Devotees swaha 😛
👍👍🌹🌹🌹🌹💯💯💯
Dear biju george, our discussion here is not on biblical college pune, it's on heavenly feast kottayam 😂
തോമസ്കുട്ടി ബ്രദർ ഇതെല്ലാം അദ്ദേഹം എല്ലാ speach ലും പറയാറുണ്ട്. ഇതിൽ പുതുമ ഒന്നും ഇല്ല. ആ സഹോദരി എന്താണ് പറയുന്നത്? ഒരു മനുഷ്യന്റെ അവസ്ഥയിൽ മാറ്റം വരുമ്പോൾ അവർ എന്തിനാണ് അസൂയപെടുന്നത്? നമ്മൾ ഒരാൾക്ക് ചെയ്യുന്ന സഹായം ഒരിക്കലും വിളിച്ചു പറയരുത്. നിങ്ങളിൽ നിന്നും എന്തെക്കിലും സഹായം ലഭിച്ചവർ ഇപ്പോൾ അതോർത്തു ലജിക്കും. തോമസ്കുട്ടി ബ്രദർ ഒരു പാവപെട്ട കുടുംബം ത്തിൽ നിന്നും വന്നതാണ്. അതിൽ ആർക്കും ലജ്ജയില്ല. അദ്ദേഹത്തെ ദൈവം ഉയർത്തിയതോർത്തു ദൈവത്തെ സ്തുതിക്കുന്നു. നിങ്ങൾ ദൈവദാസരെ സഹായിച്ചു എൻകിൽ നിങ്ങള്ക്ക് അതിന്റെ പ്രതിഫലം ദൈവം തരും. നിങ്ങൾ ആരയും കുറച്ചു ഇങ്ങനെ പറയരുത്. കാരണം അവർ ഇപ്പോൾ നിങ്ങളെ കാണുന്നില്ല എൻകിലും അവരുടെ മനസ്സിൽ നിങ്ങളോട് ഒരു സ്നേഹം എന്നും സൂക്ഷിച്ചു വയ്ക്കും അതാണ് വലുത് അത് ഒരിക്കലും നമ്മൾ കളയരുത്.പക്ഷെ നിങ്ങൾ ഇങ്ങനെ പറയുമ്പോൾ ആ സ്നേഹം മാറി വെറുപ്പ് വരും. ഇതു ലോക സത്യമാണ്. പക്ഷെ തോമസ്കുട്ടി ബ്രദർ അങ്ങനെ ചിന്തിക്കും എന്നല്ല ഞാൻ പറയുന്നത്. അദ്ദേഹം തീർച്ചയായും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും.
ഇതേ പോലെ ഒരു പാട് വചന തട്ടിപ്പുകാർ ഉണ്ട്.. ക്രിസ്തുവിനെ മാത്രം പിന്തുടരുക.. പിന്നെ എല്ലാവർക്കും വേണ്ടത് പണം.... അതുകൊണ്ട് ഇതൊന്നും വലിയ കാര്യമല്ല... 10 ക്യാഷ് ഉണ്ടാക്കാൻ യേശു വിനെ വിൽക്കുക.. എല്ലാം ക്ഷമിക്കുന്ന ദൈവം അതും ക്ഷമിക്കും... കിട്ടുന്ന അവസരം പാഴാക്കരുത്. പിന്നെ കിട്ടില്ല
കർത്താവും കൃസ്തുവുമാണ് പ്രശ്നം. ഇത് സ്വയം തിരിച്ചറിയാത്ത കാലത്തോളം ഈ വഞ്ചന വചനപ്രഘോഷണത്തിൻ്റെ അവസാനം ഇല്ലാ.
കള്ള് കുടിയനും , പെണ്ണും തങ്കുവിൻ്റെ പ്രധാ Hobby 😮
They strongly 'believe' that they should enjoy tenfold in this life and 'eternal' life after death.
Thomaskutty bro was not a poor man as per his family. His family was a janmi family at vakathanam. But there was financial and health issues among the family while he was studying.. so it's not correct all allegations
😊
Actually it's too late to disclose him . !!!
ഇപ്പോൾ ഒന്നും നടക്കുന്നില്ല കാക്കാൻ മാർക്കും, ക്രിസ്ത്യാനികൾക്കും കോൺഗ്രസ് കേറിയാലെ എല്ലാ തട്ടിപ്പും നടത്താൻ പറ്റുക ഒള്ളൂ
Thangu and Thomas are great,,,,,,,poor blind believers why should ,,,,,,,,, if your brain and commonsence is strong nobody can defeat and cheating you and your,,,,,,
Br. തങ്കുവിന്റെ തെറ്റുകൾക്കെല്ലാം കുടപിടിക്കുന്ന Br തോമസ്കുട്ടിക്ക് ഒരു മാസം 3 ലക്ഷം രൂപ churchൽ നിന്നുള്ള support ആയും, ലക്ഷങ്ങൾ വിലയുള്ള VOLVO SUVയും, Abu-Dhabiൽ ഉള്ള മൂത്ത മകൾക്കു അവിടെ സ്വന്തമായി flat ഉം Br. തങ്കു മേടിച്ചു കൊടുത്തു... കോട്ടയം പള്ളത്തുള്ള (ബോർമക്കവല) Reach Express Super Market Br. തോമസ്കുട്ടിയുടെ മകന്റെ പേരിൽ ആണ് Br. തങ്കു കൊടുത്തിരിക്കുന്നത്.
അതുകൊണ്ടു Br. തങ്കുവിനെ ഒരു കാരണവശാലും വിമർശിക്കുവാൻ Br. തോമസ്കുട്ടി ഇനി തയ്യാറാവില്ല. ഒരു മനുഷ്യന് എത്രത്തോളം അധ:പതിക്കാം എന്നുള്ളതിന് ഉദാഹരമാണ് Br തോമസ്കുട്ടി.
ഇദ്ദേഹം വിചാരിച്ചിരുന്നങ്കിൽ Br തങ്കുവിനെ നേരെയാക്കിയെടുക്കാമായിരുന്നു... എന്നാൽ അതിനുള്ള പ്രാഗൽഭ്യം ഇല്ലാതെ പോയി....
😂
ഞങ്ങൾക്ക് വചനം വേണ്ട ഭക്ഷണം മതി, വചനക്കുള്ള ക്കാരെ ഒറ്റപ്പെടുത്തുക
Come back apostolic church
Catholic , Jacobite
👍👍sunil 🙏❤️❤️❤️
Ippozhano ningalkku manasilayathu .enikku 2003il manasil aayathanu
😂😂😂
കോമഡി 😜😜😜😜
Money is the root cause of all evil.
എന്നാരു പറഞ്ഞു?
How it can be ? Is it live and can it act on its own.It is just an outer and explicit manifestation of one's own inner self hitherto hidden and unrevealed , through the most common medium of exchange of values i.e. money.
Br monichan Alappuzail ഉണ്ട് ഇവൻ ഇപ്പോ I MS dhynagurvanu ശ്രദ്ധിക്കുക
By hearing this video I planned to give double amout of money to Thomaskutty bro,
ഏതായാലും ഇവർ ധാരാളം പണം ഉണ്ടാക്കി! ഇനി ഇതൊക്കെ ആര് അനുഭവിക്കണം എന്ന് ദൈവം തീരുമാനിക്കും! പക്ഷേ എത്രയോ ഇത്തരം വികൃതികൾ തുറന്നു കാട്ടി. എന്നും വച്ചു എവിടെ നിൽക്കുന്നു?. ബൈബിൾ വായിക്കാത്ത വിശ്വാസികൾ ഉള്ളടതോളം കാലം ഇവരെപ്പോലുള്ള ആൾക്കാർ എന്നും ഉയർന്നു വരും!
AG YILAE senior pastorum Auntieyum.Kashtam.eviduthey Pastor?
😁😁😁
പ്രിയ സുനിലേ, ബൈബിളു വായിക്കാതെ , വല്ലവനും പറയുന്നത് കേട്ട് കണ്ണടച്ചു വിശ്വസിക്കുന്നവറ്ക്ക് പറ്റുന്ന അമളിയാണിത്. പ്രിയരേ, എല്ലാക്കാലത്തും
ബൈബിള് വായിച്ച് പഠിക്കയും ഒപ്പം മറ്റുള്ളവരിലു നിന്ന് കേള്ക്കുന്നത് ദൈവ വചനത്തിന്റ അടിസ്ഥാനത്തില് വിലയിരുത്തി, സ്വീകാരൃമല്ലാത്തവരുമായി അകലുവിന്. ബൈബിള് പഠിക്കാതെ, ദൈവത്തെ അറിയാന് കഴിയില്ല.
നടുംഗുവിന്, പാപം ചെയ്യാതിരിപ്പിന്.
ബൈബിൾ അധികം പഠിക്കാതിരിക്കുക. കൂടുതൽ പഠിച്ചവർ ആണ് കൂട്ടയടിയിൽ മിടുക്കർ. Ipc നുള്ളിക്കീറി sharon ഉണ്ടാക്കിയത് കൂടുതൽ പഠിച്ചല്ലേ? അധികം പഠിക്കാത്ത catholics എത്രയോ ഭേദം. അമിത പഠനക്കാർ brethren സഭ ഏതാണ്ട് മുടിഞ്ഞ മട്ടായി.
കൂടുതൽ പഠിച്ചവൻ കൂടുതൽ പ്രസംഗിക്കും.... എന്നിട്ട് കൂടുതൽ bucket പിച്ച എടുക്കും. സൗജന്യ സുവിശേഷം പോലും.... പിച്ച എടുക്കാത്ത മെത്രനും അച്ചനും പ്ലാച്ചറും ഉണ്ടാവുമോ? ഹഹ....
M വര്ഗീസ്.
@@mvmv2413 ആയിക്കോട്ടെ, താനകളുള്പ്പടെ, അമ്മുമ്മക്കഥ വിശ്വസിക്കുന്നവറ്ക്ക് അതിനു സമ്പൂറ്ണ്ണ സ്വാതന്ത്രം അനുവദിച്ചിരിക്കുന്നു.
സ്വർഗീയ വിരുന്ന് എന്ന Company (NB: ഇതൊരു സഭ അല്ല)
Br. തങ്കുവിനേയും Br. തോമസ്കുട്ടിയെയും കണ്ണടച്ച് വിശ്വസിക്കുന്ന സാധാരണക്കാരായ വിശ്വാസികളേ നിങ്ങൾ ആദ്യമായി മനസിലാക്കേണ്ടിയ കാര്യം ഇതൊരു സഭ അല്ല എന്നുള്ളതാണ്. കാരണം HEAVENLY FEAST CHURCH MISSION എന്നുള്ളത് ഒരു സഭ അല്ല മറിച്ചു ഇതൊരു COMPANY ആണ്. (Heavenly Feast Church Mission is a Private incorporated on 01 November 2016. It is classified as Non-govt company and is registered at Registrar of Companies, Ernakulam. Its authorized share capital is Rs. 100,000 and its paid up capital is Rs. 100,000. It is inolved in Activities of business, employers and professional organisations)
അതായത്, ദൈവവേലയ്ക്ക് എന്ന് പറഞ്ഞു സഭാ ജനങ്ങളുടെ കയ്യിൽനിന്നും പിരിക്കുന്ന (സ്തോത്രകാഴ്ച, Gift Of Love (Tithe), Mission Offerings Cover, New Year Seed Cover, TV Programs, Child Sponsorship) എന്നിവയുടെ ഒരു വല്യ പങ്ക് Br. Tanguവിന്റേയും കുടുംബത്തിന്റെയും ഇന്ത്യക്കു പുറത്തുള്ള bank accountകളിലേക്കാണ് മാറ്റികൊണ്ടിരിക്കുന്നത്. ഇതൊക്കെ അറിയാവുന്ന Br. Thomaskutty, Senior Pastor Br. Benny Kurian, Governors, Diocese Pastors, Associate Diocese Pastors, Church Pastors എല്ലാം ഈ സാമ്പത്തിക തട്ടിപ്പിന് കൂട്ട് നിൽക്കുകയാണ്.
@@johnvarghese9927 സന്തോഷം. അനുവദിച്ച സ്വാതന്ത്ര്യത്തിന്. Ipc യിൽ sharon തിരിച്ചു താങ്കൾ പ്രാർത്ഥിച്ചു ലയിപ്പിക്കുമെന്ന് വിശ്വസിച്ചു കൊള്ളാം. ഏതായാലും കേരള പെന്തകൊസ്തുകാർക്ക് മൊത്തത്തിൽ ഒരു പോപ്പ്പാസ്റ്ററെ താങ്കളിൽ കാണാനും കൂടെ സ്വാതന്ത്ര്യം.....ഹഹ.. 🤣🤣🤣
M വര്ഗീസ്.
@@standfortruth333 you have done a wonderful and timely apt job by giving this detailed informative comment. പക്ഷെ, ഇങ്ങനെ അവർ പണം ഉണ്ടാക്കാനുള്ള വഴി അവരെ പഠിപ്പിച്ചത് അയാൾ hf ഉണ്ടാകുന്നതിനു മുൻപ് പോയ ipc പോലുള്ള സഭകളാണ്. മേലനങ്ങാതെ തിന്നാനും, sweden തുടങ്ങി വിദേശത്തു പോയി തെണ്ടാനും ipc ക്കാരെ പഠിപ്പിച്ചത് സ്ഥാപകൻ ഉണ്ണുണ്ണി സാർ തന്നെയാണ്. സൗജന്യ സുവിശേഷം എന്ന പേരിൽ പറഞ്ഞിട്ട്/പ്രസംഗിച്ചിട്ട് അതിനിടെ തന്നെ ബക്കറ്റ് പിച്ച എടുത്ത് കാശുണ്ടാക്കുന്ന വേറെ ഏത് മതമുണ്ട് ഇവിടെ.... I mean പ്രസംഗത്തിനിടെ.... നമ്മൾ അല്ലാതെ???(ഹിന്ദുവോ, മുസ്ലിമോ അങ്ങനെ ചെയ്യുന്നോ ഇവിടെ? Maramon കൺവെൻഷൻ പോലും പണം വരാനുള്ള ഉപാധി മാത്രമല്ലേ, സത്യത്തിൽ?😂😂).
തങ്കു അത് വേറെ ലെവലിൽ ഉപയോഗിച്ചു എന്ന് മാത്രം. Syrian മാർത്തോമാക്കാരെ കോപ്പി അടിച്ചു pentecosth കാരും അവരെ കോപ്പി അടിച്ചു heavenly feast ഉം ആ പരസ്യ ഭിക്ഷടാനം നടത്തുമ്പോൾ മുൻഗമികൾ ഇപ്പോൾ നല്ല പിള്ള ചമയതെ ഉത്തരവാദിത്തം ഏൽക്കണ്ടേ? സഭയോഗത്തിലോ, പരസ്യ യോഗങ്ങളിലോ ലജ്ജകരമായ ഈ മാമോനു oodadan ഇടയാക്കാതെ നമ്മൾ cult എന്ന് പറയുന്ന tpm എത്രയോ മാതൃക കാട്ടുന്നു!! (അവിടെ വിശ്വസികൾ അതേ മാമോനെ വരുതിയിൽ നിർത്തി, സന്തോഷത്തോടെ ആവശ്യം അറിഞ്ഞു സ്വകാര്യമായി പങ്കിടുന്നത് എത്ര ഭേദം. അതിനു ദശംശം എന്ന് പേര് വിളിച്ചാൽ പോലും ....).
M വര്ഗീസ്.
One day you have to stand in front of god
Still these preachers are talking about old testament, maybe they don't know about it or purposefully avoiding the truth about old testament it's belongs to Israel only God's own people, they are still alive, how new testament giving salvation to the people, how we need to follow the words, how we can get holy spirit, everything explained in Bible
Kallapravajakanmmar. Irangimennu.
ബൈബിൾ. പറയുന്നുണ്ട്.
Thomas UTTY..
VERY GOOD,why for the Laity go behind the Pastors/Cardinals/Bishops/Priests?
Dear Brothren,kindly follow Jesus,
only Jesus...Tku
Nammude preshnangal arinjal koode hotelil chellan vilikkunne manynmaraya pastors aane thangunte sabhayil ullath
പാസ്സറ്റർ തോമസ്സ് ലിങ്കൺ ഈ കോമാസ്സ് കുട്ടിയെ കുറിച്ചു പറഞു കേട്ടിട്ടുണ്ട്. അദ്ധേഹം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു🌹😪
Very good get back all money you give to them .they are not cheating God's believers they are cheating God .
ആദ്യം മുതലേ ഇത് ഫുള്‍ ഉടായിപ്പ് എന്ന് മനസ്സിലാക്കിയത് കൊണ്ട് ഒരു പത്ത് പൈസ പോലും ഇവർക്ക് കൊടുക്കേണ്ടി വന്നില്ല.
കാര്യം കാണാൻ വേണ്ടി പണിക്കരുടെ അടുക്കൽ പോയവർക്കൊക്കെ അവരുടെ പൈസ നഷ്ടമായി. ഇനിയെങ്കിലും അഭിവൃദ്ധിക്ക് പിന്നാലെ പോകാതെ സത്യ സുവിശേഷത്തിന്റെ പിന്നാലെ പോകൂ.
മനുഷ്യരുടെയും ദൈവത്തിൻറെ ഇടയിൽ ആകെ ഒരു മധ്യസ്ഥൻ മാത്രം .അത് ജീവനുള്ള ദൈവത്തിൻറെ പുത്രനായ ക്രിസ്തു മാത്രം.
മുപ്പത് വെള്ളിക്കാശ് ആർക്കും പ്രയോജനപ്പെട്ടില്ല.
പാതേപ്പള്ളി കുഞ്ഞവറാച്ചന്റെ മോനല്ലേ തോമസുകുട്ടി, എന്റെ ചെറുപ്പത്തിൽ ഇദ്ദേഹം ഒരു കുശലം ബുള്ളറ്റിലാണ് നടന്നിരുന്നത്, ്് കുടുംബസ്വത്ത് ഉണ്ടായിരുന്ന ഒരു മനുഷ്യൻ ആയിരുന്നു എന്റെ അറിവ്, സ്വർഗ്ഗീയ വിരുന്ന് സഭയോട് എനിക്ക് താല്പര്യമില്ല
ചുവന്ന ബുള്ളറ്റ്
എന്റെ ബന്ധുവാണ് തോമസുകുട്ടി ഞങ്ങളുടെ കുടുംബത്തിൽ ഏറ്റവും ഭൂസ സ്വത്ത് ഉള്ളവരാണ് തോമസുകുട്ടിയുടെ കുടുംബം വളരെ സാധുക്കൾ ആയിരുന്നു മാതാപിതാക്കൾ വീട്ടിൽ കുറെ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു ഒരു സഹോദരിക്ക് സുഖമില്ല പിന്നെ എന്റെ അതേ പ്രായമുള്ള ഒരു സഹോദരി കിഡ്നിക്ക് അസുഖം ഉണ്ടായിരുന്നു9 ഡിഗ്രി കഴിഞ്ഞപ്പോൾ മരിച്ചുപോയി പാതിയ പള്ളിൽ മൂന്ന് കുഞ്ഞ് അവറാച്ചൻ മാർ ഉണ്ട് ഒന്ന് എന്റെ അപ്പനാണ് അതിൽ ഒരാളുടെ മകനാണ് തോമസൂട്ടി ഇവർ പറയുന്നത് അത്ര ശരിയൊന്നുമല് നാട്ടിലെ ഏറ്റവും പ്രശസ്തമായ പുരാത ക്രിസ്തീയ കുടുംബം തന്നെയാണ് ഞങ്ങളുടേത്
Sunil sir u r absolutely correct but all belivers are supporting these types of pasters &stage thakaren upadeshimars(
ആ വീഴച്ച വലിയതാകും