1. 50 നൊയമ്പ് നടക്കുന്ന ഈ സമയം ഈ അച്ഛൻ അസമയത്തു എന്തിനു ഒരുപെൺകുട്ടിയുടെ വീട്ടിൽ പോയി. അച്ഛന് പകൽ സമയം ഉണ്ടല്ലോ കോൺസിലിംഗിന് എന്തിനു ഈ രാത്രി തിരഞ്ഞെടുത്തു. 2. ഇനിയും ഇദ്ദേഹത്തെ ഒരു തരത്തിലും അച്ഛൻ എന്ന ഒരു ദൈവദാസൻ എന്ന നിലയിൽ തുടർന്ന് ആ സ്ഥാനം കൊടുക്കരുത് 3. ഒരിക്കലും ഒരാൾക്കും അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ഒരു അവസ്ഥയും ഇല്ല. 3. ഈ അച്ഛനെ മാത്രം തിരഞ്ഞെടുത്തു എന്തിനു അവർ ദ്രോഹിക്കണം? ആ കുട്ടിയെ കുറ്റം പറയുന്നത് എന്തിനു? എന്ത് കാര്യം ആയാൽ പോലും അച്ഛൻ ചെയ്തത് തെറ്റ് തന്നെ.... ആരു ന്യായീകരണം കണ്ടെത്തിയാലും തെറ്റ് തെറ്റാണു.... 4. ഈ സംസാരിച്ച അച്ചായൻ അച്ഛനെ കുറിച്ച് എങ്ങനെ പറയും അച്ഛൻ ആണുങ്ങളെ കോൺസിലിം ചെയ്യുന്നില്ലല്ലോ.... ഏതു ഒരു പെണ്ണായാലും ഇത്തരം കാര്യം ഒരിക്കലും കളവു പറയാൻ നിക്കില്ല
എന്തിനാണ് ഇത്രയും അച്ചന്മാരെ ഉണ്ടാക്കി വിടുന്നത്. ഒരു നല്ല ജോലി കിട്ടുന്ന ഒരു കോഴ്സ് ആയിരുന്നു മാത്രം ഇതിനെ കാണുക. അല്ലാതെ ഇതിൽ ഒന്നും ഒരു ദൈവീകതയും ഇല്ല.
ഇങ്ങനെ ഒരു ട്രെൻറ് ഇപ്പോൾ പൊതുവേ ഉണ്ട്.ഇങ്ങനെയുളള സംഭവങ്ങൾ നടക്കുമ്പോൾ അതിനെ വെളള പൂശാൻ ശ്രമിക്കുകയാണ്.ഇപ്പോൾ പെൺകുട്ടികൾ തുറന്ന് പറയാൻ തയ്യാറാകുന്നതുകൊണ്ടാണ് ഇതെല്ലാ വെളിച്ചത്തു വരുന്നത്.ഒരു കന്യാസ്ത്രീ പീഠനം തുറന്നു പറഞ്ഞപ്പോൾ എല്ലാവരും കൂടി കന്യാസ്ത്രീയെ പ്രതികൂട്ടിലടക്കാൻ ശ്രമിച്ച നാടാണ്.
Why he did shut the door while a girl alone was in the room with the priest during the night time. All the problems started in IOC soon after the immature councillors stated councillng in the Church
ഇതു വിളിച്ച ആൾക്ക്.. ആത്മീയത എന്നത് ഒരു പിടി യില്ലാത്ത ആളാണ്.. വൈദികരും സാധാരണ ക്കാരും ഒക്കെ ദൈവ ത്തിന്റെ മുൻപിൽ ഒരേ നിരയിൽ.. ഇനി കാലങ്ങൾ ആയി ഇങ്ങനെ പുരോഹിതർ ശരി എന്ന് പറഞ്ഞു നടക്കുന്നവർ ശരിക്ക് ചിന്തിച്ചാൽ ആ ശ്രമം ഉപേക്ഷിക്കേണ്ടി വരും... ... പിന്നെ ദൈവത്തിന്റെ മുൻപിൽ വിശുദ്ധ മായി കുടുംബ ജീവിതം...നയിക്കാൻ ആർക്കും സാധിക്കും..ദൈവത്തി ന്നു മുഖ പക്ഷമില്ല... പുരോഹിതരെ വിശുദ്ധ രാക്കി ഒന്നും നേടാനില്ല... അവർ നന്നായാൽ അവർക്കു കൊള്ളാം... ദൈവത്തെ കണ്ടത്തണമോ.. അവനവൻ വിശുദ്ധ മായി സ്വയം ശൂന്യമാകാൻ ശ്രമിച്ചു കൊണ്ട് അന്വേഷിക്കണം...
എല്ലാ സമുദായങ്ങളിലും ഇങ്ങനെയുള്ളവർ ഉണ്ട് ഇവർ വ്യക്തിപരമായി ചെയ്യുന്ന കുറ്റകൃത്യങ്ങൾ അല്ലെന്നു തെളിയിക്കേണ്ട ബാധ്യത ആ വ്യക്തിക്ക് മാത്രമാണ് അല്ലാതെ ആ സമുദായം അവരെ വെള്ളപൂശാൻ ശ്രമിച്ചാൽ സമുദായത്തിന് കൂടി ആ ചീത്തപ്പേര് ഉണ്ടാകും ഇപ്പോൾ പ്രതി കുറ്റം ചെയ്തു എന്ന് തെളിവുകളാണ് നിലനിൽക്കുന്നത് . ഏതെങ്കിലും മതപുരോഹിതന്മാർ ചെയ്താൽ അത് മറ്റ് ആരുടെയോ ഗൂഢാലോചന ആണെന്ന് പറയുകയും സാധാരണക്കാരൻ ചെയ്താൽ അവനെ കൊന്നുകളയണം എന്നു പറയുന്നതിൽ എന്ത് ന്യായമാണുള്ളത്
ബഹുമാനിതൻ എന്ന് ജനങ്ങൾ കരുതുന്ന ഒരു മനുഷ്യനെ വീട്ടിൽ വിളിച്ചു വരുത്തി എന്നത് അതിശയകരമായ ഒരു കാര്യമേ അല്ല,... അത്കൊണ്ട് ഈ സംഭവത്തിൽ ആ പെൺകുട്ടിയുടെ അമ്മയെ കുറ്റപ്പെടുത്താനേ കഴിയില്ല ,...
കത്തനാറായാലും പാതിരിയായാലും പെൺകുട്ടികളെ ഒറ്റയ്ക്ക് കതക് അടച്ച് കൗൺസലിംഗ് നടത്തുന്നതെന്തിന് ?. ദൈവ കൃപയെന്തെങ്കിലും ഉണ്ടെങ്കിൽ പ്രാർത്ഥന കഴിച്ചു പോകുക. അല്ലാതെ കതക് അടച്ചല്ല കുതാശ നടത്തേണ്ടത്. കുട്ടിയുടെ അമ്മയെ യൊ ബന്ധുവിനേയോ ആ റൂമിൽ ഇരിത്തികൂടെ. കതക് അടച്ച് പെൺകുട്ടികളെ കൗൺസലിംഗ് നടത്താൻ നടക്കുന്ന എല്ലാപേരെയും സൂക്ഷിക്കുക. ഒരു പുരോഹിതൻറ ഭാര്യ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പുരോഹിതൻറ കൂടെ കാണണം.
Why can't a priest visit a Hindu family? Bible and God have no objection in visiting a non-Christian family. In New testament teaching, there is nothing like lent. But it is better for a priest to visit the family with his wife to avoid unnecessary criticism and allegation.
@@athomas5548 A priest can't take an arbitrary decision. He must get a concent from the parish head or from the church committee or atleast from his senior priest of the church (as he is asst.vicar)
അമേരിക്കൻ ഭദ്രാസനത്തിന്റെ തിരുമേനിയും കുറെ വെറിയന്മാരുടെ പിടിയിലാണ് ഇപ്പോൾ. ഭദ്രാസന സെക്രട്ടറി അച്ചൻ 2 പെണ്ണ് കേസിലെ പ്രതി ആയിരിന്നു കോന്നിയിൽ . യൗസെബിയോസ് യ്‌തിരുമേനിയുടെ കാലിൽ വീണിട്ടു തിരുമേനി ഓടിക്കോളാൻ പറഞ്ഞു വിട്ട അച്ചൻ ഓസ്‌ട്രേലിയക്ക് പോയി പ്രശനം ഒണ്ടാക്കിയിട്ട് അമേരിക്കയിൽ 12 വര്ഷം മുൻപ് പേരുമാറ്റി പുതിയ പേരുമായി ഒസ്മാനിയ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് ഉള്ള കള്ളൻ ഇവിടെ കോച്ചമ്മ പഠിച്ച വലിയ യൂണിവേഴ്സിറ്റിയുടെ പേരും പറഞ്ഞു നിക്കോളവാസ് തിരുമേനിയുടെ ചിറകിൻ കീഴിൽ തൂങ്ങി എല്ലാവിധ കള്ളത്തരങ്ങള്കും കൂട്ടാളിയാണ്. ഇങ്ങനെയുള്ള ഭദ്രാസന സെക്രട്ടറി അച്ഛനെ എല്ലാര്ക്കും ഭയം ആണ്. ഓർത്തഡോൿസ് ചുര്ച്ചിന്റെ ഒരു ഗതിയെ
Church or the general public should encourage the ladies to come forward and make it public whether any one sexually abused them. We must give a reward to these girls or ladies and keep their name private. We must eliminate the criminals and the unwanted from the society. Now a days many unqualified people became clergies, because they get good position in our society, they have many opportunities to go to foreign countries and make plenty of money. Every religion has this kind of criminals. I know some school teachers abused their students. I was a victim, I know many of my friends were the victims. I believe this student.
ഇടവക്കാരൻ പറയുന്നത് അവർ ക്ഷേണിച്ചിട്ടുപോയതു കൊണ്ടാണ് ഇങ്ങനെ വന്നത് എന്നാണ്. ശരി അങ്ങിനെ ഒരാൾ ക്ഷേണിക്കുമ്പോൾ അതും അസമയത് ഇ വികാരി ഒരു മുന്കരുതലുമില്ലാതെ പോയത് എന്തിനാണ് ?പകരം ഇയാളുടെ പള്ളിയിലേക്ക് വാര്ത്തമായിരുന്നില്ലേ. ഇനി എല്ലാവരും പലതവണ തെറ്റ് ചെയ്യണമെന്നില്ല പിടിക്കപെടാൻ ഒരു തവണ ആയാലും മതി. പെൺകുട്ടിയെ സ്പര്ശിച്ചു എന്ന് അവൾ പറഞ്ഞത് ഒരു പുരോഹിതനെകുറിച്ചാണ്. അത് വെറുതെ കുടുക്കാനാണ് എന്ന് തള്ളുന്നത് ഈ പണി ഇനിയും ഇയാളെ പോലുള്ളവർ ചെയ്യട്ടെ എന്ന ഒരു മൗന അനുവാദമാണ്. പിന്നെ ഇയാളെ പോലെ 21 ഓളം പിടിക്കപ്പെട്ട കത്തനാർ മാരുടെ ഒരു കൂട്ടമാണ് ഈ സഭയിൽ ഉള്ളത്. ഈ വികാരം കൊള്ളുന്ന വിശ്വാസി ഇതുപോലെയുള്ള ബാക്കി ഉള്ളവരെ കുറിച്ചുള്ള അഭിപ്രായം കൂടി പറയണം. അവരെല്ലാം കുടുക്കപെട്ടതാണോ
@@vsgeorgegeorge7607 type ചെയ്യുമ്പോൾ ചെറിയ തെറ്റുകൾ വരാറുണ്ട്. അത് കണ്ട് പിടിച്ച ആൾക്ക് ശെരിയായ തെറ്റ് കണ്ട് പിടിക്കാൻ കഴിഞ്ഞില്ലേ. അത് ഒരു നല്ല ചോദ്യം തന്നെ. 👍🙏
പകൽ സമയം ഇല്ലാതിരുന്നത് കൊണ്ടാണോ അച്ഛൻ എന്ന് പറയുന്ന ആൾ ചികിൽസിക്കാൻ പുതിരക്കു മറ്റൊരാളുടെ 17 വയസുള്ള കുട്ടിയെ കൗൺസിലിങ് നടത്താൻ പോയതു. നല്ല കൗൺസിലിങ് നടത്താൻ പറ്റിയവർ ഇനിയും IOC യിൽ ഉണ്ട്. എന്താ
Sunil, this man is only justifying the rapist. No use of talking to him. He is defending the rapist. He is a part of the crime, accomplice to the criminal.
അച്ഛൻ തെറ്റുകാരൻ ആണെങ്കിൽ ശിക്ഷിക്കപ്പെടണം അല്ല എങ്കിൽ ദൈവം തെളിയിക്കട്ടെ ഈ നോയമ്പ് സമയത്ത് ഇത്തരമൊരു വൃത്തികേട് ചെയ്യാൻ എങ്ങനെ മനസ്സു വന്നു ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് തെറ്റാണെങ്കിൽ ചെയ്തത് തെറ്റ്
Any one who reads ,watch social media will be aware of issues happening in kerala on a hourly basis , so every one must be very careful aware and act with intelligence ,, that's why Jesus taught to pray to father God, for not putting us into temptation ,, understand what is temptation, please investigate others who have gone for counseling with the priest
Don't try to white wash the criminals, investigate and punish, don't let the priest escape, don't let a man weak in sex matter to be priest, they have many other work in the world
പശ്ചാത്തലം അന്വേഷിക്കാൻ അവിടെ ഉത്തരവാദിത്വമുള്ള പോലീസുകാർ ഉണ്ട് ഇങ്ങനെയുള്ള കേസുകൾ വളരെ ശ്രദ്ധിച്ച് പോലീസുകാർ അന്വേഷിക്കാർ ഉള്ളൂ.. പഞ്ചാര വാക്കിൽ പൊതിഞ്ഞ പാലു കൊണ്ടുള്ള വെള്ളപൂശൽ നിർത്തു അച്ചായോ... സ്വന്തം മകൾക്ക് ആണ് ഈ അവസ്ഥ വന്നിരുന്നതെങ്കിൽ ഇങ്ങനെയൊക്കെ സംസാരിക്കു മോ അച്ചായോ...??
Appacha, poyi vere pany noke. Appachan mama pany cheyyalle. I am an orthodox Syrian Christian. In my experience I know many priest like this in Trivandrum.
26 ഒരു അച്ഛൻ മീറ്റിംഗിൽ വല്ലാതെ ചൂട് കയറി. കമ്മിറ്റി മെമ്പേഴ്സിൽ ഒരാളായിരുന്ന ഞാൻ ചോദിച്ചു, അച്ഛാ, അങ്ങ് ഇടയാൻ അല്ലെ, ഇങ്ങനെ ആകാമോ, തിരിച്ചു ചോയ്ദ്യം, ഞാൻ ആരാണ്? ഇടയൻ.. നോ, ഞാൻ, വികാരി, വികാരമുള്ളവൻ വികാരി...... അന്ന് അച്ഛൻ പറഞ്ഞത് സത്യം എന്ന്, പിന്നെ കാലം ശരി വയ്ക്കുന്നു.
ഈ ഫോൺ ചെയ്ത വൃക്തിയുടെ ഉദ്ദേശം കേൾക്കുന്നവർക്കെല്ലാം മനസ്സിലാകും . അങ്ങേരുടെ ബാവായോട് പറ കത്തനാരെ രക്ഷിക്കുവാൻ . കൗൺസിലിംഗിന് എന്ത് കൊണ്ട് പള്ളിമേട ഉപയോഗിച്ചില്ല .
ഇവന്മാർക്ക് പള്ളി മേട ഒന്നും ഇല്ല സഹോദര. കുപ്പായ തൊഴിലാളി. ശെനിആഴ്ച വൈകിട്ട് വരും,ഒരു മുറിയിൽ കിടക്കും, ഞായറാഴ്ച കുർബാന കഴിഞ്ഞ് പോകും. പിന്നെ പള്ളിയുമായിട്ട് ഒരു ബന്ധവും അടുത്ത ശെനിആഴ്ച വരെ ഇല്ല.
അച്ഛനും പാതിരിയ്ക്കും ഒക്കെ ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും സ്വാധീനം ഇണ്ടാകും. അതുകൊണ്ട് ഒരു സഭാ നേതൃത്വത്തിനെതിരെയും ഒരു നടപടിയും ആരും എടുക്കില്ല. അതൊക്കെ സ്വാധീനം ഇല്ലാത്ത പാവപ്പെട്ടവരുടെ മേൽ മാത്രം.
ശരിക്കും ഫോൺ വിളിച്ച അച്ചായന്റെ പ്രശ്നം എന്താ ? അച്ഛനെപ്പറ്റി ഇത്രമാത്രം ചിന്തയുള്ള അച്ചായൻ നേരിട്ട് പോയി ഇതിന്റെ സത്യാവസ്ഥ മനസിലാക്കി സുനിലിനെ വിവരം അറിയിക്കട്ടെ. വെരുതെ സുനിലിനെ വിളിച്ചു ബബ്ബബ്ബ പറയുന്നത് എന്തിനാ? അച്ചായന് എങ്ങനെയെങ്കിലും അച്ചനെ നിരപരാധി ആക്കണം അത്രേയുള്ളു ആഗ്രഹം.
ഇവൻ ദൈവത്തെ വിളിക്കുന്നവൻ ദൈവത്തോടെ ആലോചന ചോദ്യക്കണം ചുമ്മ ഒരു പെണ്ണിന്റ വീട്ടിൽ അല്ലെങ്കിൽ റൂമിൽ ക്വറരുത് 8മണിക്ക് ശേഷം ഒരു പെണ്ണിന്റെ കാൾ പോലും എടുക്കരുത് ദൈവത്തിന ഒന്നും മറവല്ല ആൾക്കാരുടെ സപ്പോർട്ട് അല്ല ദൈവം അവന്റെ കൂടെ ഇല്ല സാത്താൻ അവനിൽ വസിക്കുന്നെ
If the boy is brilliant they prefer to go for medicine or engineering and if average in studies, parents send them to seminary for B.D without any interest in theology or in spirituality. This is one of the reasons for the deterioration among priests and church leaders. 😷
👍👍Good job Mr. Sunil M, for your transparent and investigative journalism. These type of defending of "cloaked super men" by the IOC's own believers is pathetic!! So sad...these clowns don't have common sense??!! With respect to this call, this pathetic "achayan" is himself faltering while defending the priest !! The truth cannot be suppressed , it must come out.
This achayan must pray to God that if this father is innocent he must be free and his innocent must be proved, let all investigation officers do their duty well and fare ,
Of course the Achan should not have gone to a stranger’s house at night… But No one can judge a person without getting the profit… There are so many people who traps others.
Lot of priests are sex minded. In Orthodox Sabha too. Why the priests visits at night. That is a mistakes. What about Thiruvalla incidents. Where is that priest. Kick out cruel priests.
പള്ളിയിലെ പ്രാർത്ഥനാശിശ്രൂഷകൾ നിറവേറ്റുകയാണ് അച്ചന്റെ പ്രാഥമികജോലി. കൗൺസിലിംഗ് നടത്താൻ- അതും മറ്റൊരു മതസമൂഹത്തിലെ വ്യക്തിക്കുവേണ്ടി - അച്ചനെ ആര് അധികാരപ്പെടുത്തി? അച്ചൻ അയാളുടെ പണി നോക്കിയാൽപ്പോരേ? എന്തിനാ ആകാത്തപണിക്ക് പോണത്? ഇനിയിപ്പോ നിയമം അതിന്റെ വഴിക്ക് പോകട്ടെ.
ആ അച്ചൻ അസമയത് ഒരു വീട്ടിൽപോയി കൗണ്സിലിംഗ് നടത്തിയത് ആ അച്ചന്റെ തെറ്റാണു . ഇന്ന് നമ്മുടെ നാട്ടിൽ എന്തെല്ലാം അപവാദങ്ങളാണ് ക്രിസ്തീയ സഭക്കെതിരെ നടക്കുന്നത്. ഈ കോണ്സിലിങ്ങും മറ്റും ഓഫീസിൽ പകൽസമയം കൃത്യമായിട്ട് നിശ്ചയിക്കുന്ന സമയത്തിനുള്ളിൽ നടത്തുക . ഇതുപോലുള്ള അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കുക. പ്രത്യേകിച്ചും വൈദികർ . ദുഷ്ടവർഗ്ഗങ്ങൾ ഇല്ലാത്ത നുണക്കഥകൾ വ്യാജപ്രചരണം നടത്തിയാണ് കത്തോലിക്കാസഭക്കെതിരെ പട വെട്ടാൻ ഇറങ്ങിയിരിക്കുന്നത് . പോക്സോ മമ്മദിന്റെ മ്ലേച്ഛന്മാരെ ഇന്ന് നമ്മുടെ നാട്ടിൽ എവിടെയും കാണാം . ഈ കുടുംബം അച്ചനെ കുരുക്കിലാക്കാനാണ് ഇത് ചെയ്തതെങ്കിൽ ആ കുടുംബത്തിന്റെ നാശത്തിനുള്ള വഴികളാണ് തുറന്നിട്ടിരിക്കുന്നതു നാശത്തിലേക്കാണ് നയിക്കുന്നത് . അത് തീർച്ച ..ഇന്നല്ലെങ്കിൽ നാളെ ദൈവത്തിന്റെ കോടതിയിൽ ആരും രക്ഷപ്പെടില്ല .......
1.അച്ചനു കൗൺസിലിംഗ് നടത്താനുളള സാങ്കേതിക യോഗ്യത ഉണ്ടായിരുന്നോ. 2. അന്യമതത്തിലുള്ളവരുടെ ഭവനത്തിൽ പോകുമ്പോൾ സമയവും സാഹചര്യവും അനുസരിച്ചു വേണം തീരുമാനം എടുക്കേണ്ടത്. സഭാനേതൃത്വം ഗൗരവമായി ഇതുപോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്. പൗരോഹിത്യ വൃത്തിയിലുള്ളവർക്ക് വ്യക്തവും ശക്തവുമായ പെരുമാറ്റച്ചട്ടം നിർബന്ധമാക്കണം.
ഇപ്പോളത്തെ തല തിരിഞ്ഞ പെൺകുട്ടികൾ അവരുടെ ആവിശ്യം നിറവേറ്റാൻ നന്നാക്കാൻ വന്നവനെ കുഴിയിൽ വീഴുത്തി 3 ദിവസം മാത്രം പരിചയം ഉള്ള അച്ചൻ ഇവളെ പിടിപ്പിച്ചു കൊള്ളാം
Your accusations have no basis... Nor proof ... Or solid grounds.... It just shows you're a blind believer who probably is a religious lunatic too.... Let me as you .. do you support Bishop Irenious (a.k.a sand smuggling bishop) or Bishop Franko Mullakal ??? By your words it certainly seems so
പാവം വികാരിയായ വികാരി അച്ഛൻ. ഈ ആളുടെ സംസാരത്തിൽ നിന്ന് എന്തോ വശപ്പിശക്..... ഉണ്ട്.😅😅😅
1. 50 നൊയമ്പ് നടക്കുന്ന ഈ സമയം ഈ അച്ഛൻ അസമയത്തു എന്തിനു ഒരുപെൺകുട്ടിയുടെ വീട്ടിൽ പോയി. അച്ഛന് പകൽ സമയം ഉണ്ടല്ലോ കോൺസിലിംഗിന് എന്തിനു ഈ രാത്രി തിരഞ്ഞെടുത്തു.
2. ഇനിയും ഇദ്ദേഹത്തെ ഒരു തരത്തിലും അച്ഛൻ എന്ന ഒരു ദൈവദാസൻ എന്ന നിലയിൽ തുടർന്ന് ആ സ്ഥാനം കൊടുക്കരുത്
3. ഒരിക്കലും ഒരാൾക്കും അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ഒരു അവസ്ഥയും ഇല്ല.
3. ഈ അച്ഛനെ മാത്രം തിരഞ്ഞെടുത്തു എന്തിനു അവർ ദ്രോഹിക്കണം? ആ കുട്ടിയെ കുറ്റം പറയുന്നത് എന്തിനു? എന്ത് കാര്യം ആയാൽ പോലും അച്ഛൻ ചെയ്തത് തെറ്റ് തന്നെ.... ആരു ന്യായീകരണം കണ്ടെത്തിയാലും തെറ്റ് തെറ്റാണു....
4. ഈ സംസാരിച്ച അച്ചായൻ അച്ഛനെ കുറിച്ച് എങ്ങനെ പറയും അച്ഛൻ ആണുങ്ങളെ കോൺസിലിം ചെയ്യുന്നില്ലല്ലോ....
ഏതു ഒരു പെണ്ണായാലും ഇത്തരം കാര്യം ഒരിക്കലും കളവു പറയാൻ നിക്കില്ല
Camera mobile il undallo...
Council record cheyyamayirunnallo
പെൺ കുട്ടികളെ കൗൺസിലലിംഗിന് അച്ഛൻ മാരെ സഭ വിലക്കുക, ഈ രംഗത്തു മിടുക്കരയാ വനിതകളെ ലഭിക്കും, ആ ജോലി ഇവരെ ഏല്പിക്കുക
എന്തിനാണ് ഇത്രയും അച്ചന്മാരെ ഉണ്ടാക്കി വിടുന്നത്. ഒരു നല്ല ജോലി കിട്ടുന്ന ഒരു കോഴ്സ് ആയിരുന്നു മാത്രം ഇതിനെ കാണുക. അല്ലാതെ ഇതിൽ ഒന്നും ഒരു ദൈവീകതയും ഇല്ല.
ഇങ്ങനെ ഒരു ട്രെൻറ് ഇപ്പോൾ പൊതുവേ ഉണ്ട്.ഇങ്ങനെയുളള സംഭവങ്ങൾ നടക്കുമ്പോൾ അതിനെ വെളള പൂശാൻ ശ്രമിക്കുകയാണ്.ഇപ്പോൾ പെൺകുട്ടികൾ തുറന്ന് പറയാൻ തയ്യാറാകുന്നതുകൊണ്ടാണ് ഇതെല്ലാ വെളിച്ചത്തു വരുന്നത്.ഒരു കന്യാസ്ത്രീ പീഠനം തുറന്നു പറഞ്ഞപ്പോൾ എല്ലാവരും കൂടി കന്യാസ്ത്രീയെ പ്രതികൂട്ടിലടക്കാൻ ശ്രമിച്ച നാടാണ്.
ഈ വെള്ളപൂശലുകളാണ് ഇത്തരക്കാരെ വീണ്ടും വീണ്ടും ഈ വൃത്തികെട്ട പ്രവർത്തനത്തിന് പ്രചോദനം.
രാഷ്ട്രീയ പ്രവർത്തകരും പുരോഹിതന്മാരും ശ്രദ്ധിക്കുക - നമ്മുടെ നിയമം നിങ്ങളെ പൂട്ടാൻ പര്യാപ്തമായതാണ്
As far as possible keep distance with ladies other vise dhuratham
Why he did shut the door while a girl alone was in the room with the priest during the night time. All the problems started in IOC soon after the immature councillors stated councillng in the Church
ഇതു വിളിച്ച ആൾക്ക്.. ആത്മീയത എന്നത് ഒരു പിടി യില്ലാത്ത ആളാണ്.. വൈദികരും സാധാരണ ക്കാരും ഒക്കെ ദൈവ ത്തിന്റെ മുൻപിൽ ഒരേ നിരയിൽ.. ഇനി കാലങ്ങൾ ആയി ഇങ്ങനെ പുരോഹിതർ ശരി എന്ന് പറഞ്ഞു നടക്കുന്നവർ ശരിക്ക് ചിന്തിച്ചാൽ ആ ശ്രമം ഉപേക്ഷിക്കേണ്ടി വരും... ... പിന്നെ ദൈവത്തിന്റെ മുൻപിൽ വിശുദ്ധ മായി കുടുംബ ജീവിതം...നയിക്കാൻ ആർക്കും സാധിക്കും..ദൈവത്തി ന്നു മുഖ പക്ഷമില്ല... പുരോഹിതരെ വിശുദ്ധ രാക്കി ഒന്നും നേടാനില്ല... അവർ നന്നായാൽ അവർക്കു കൊള്ളാം... ദൈവത്തെ കണ്ടത്തണമോ.. അവനവൻ വിശുദ്ധ മായി സ്വയം ശൂന്യമാകാൻ ശ്രമിച്ചു കൊണ്ട് അന്വേഷിക്കണം...
P
എല്ലാ സമുദായങ്ങളിലും ഇങ്ങനെയുള്ളവർ ഉണ്ട് ഇവർ വ്യക്തിപരമായി ചെയ്യുന്ന കുറ്റകൃത്യങ്ങൾ അല്ലെന്നു തെളിയിക്കേണ്ട ബാധ്യത ആ വ്യക്തിക്ക് മാത്രമാണ് അല്ലാതെ ആ സമുദായം അവരെ വെള്ളപൂശാൻ ശ്രമിച്ചാൽ സമുദായത്തിന് കൂടി ആ ചീത്തപ്പേര് ഉണ്ടാകും ഇപ്പോൾ പ്രതി കുറ്റം ചെയ്തു എന്ന് തെളിവുകളാണ് നിലനിൽക്കുന്നത് . ഏതെങ്കിലും മതപുരോഹിതന്മാർ ചെയ്താൽ അത് മറ്റ് ആരുടെയോ ഗൂഢാലോചന ആണെന്ന് പറയുകയും സാധാരണക്കാരൻ ചെയ്താൽ അവനെ കൊന്നുകളയണം എന്നു പറയുന്നതിൽ എന്ത് ന്യായമാണുള്ളത്
ആ മാതാവിനെ പോലീസ് ചദ്യം ചെയ്യണം
അച്ഛനെ എന്തിനു അന്യമതത്തിലുള്ള ഒരു വീട്ടുകാർ വിളിച്ചു വീട്ടിൽ കയറ്റിയത്, ആ മാതാവിന്റെ സാമൂഹിക പശ്ചാത്തലം അന്നെഷിക്കണം
അന്യ മതത്തിൽ പെട്ടവരാണെന്നു അറിഞ്ഞുകൊണ്ട് എന്തിനു കതനാർ പോയി
ബഹുമാനിതൻ എന്ന് ജനങ്ങൾ കരുതുന്ന ഒരു മനുഷ്യനെ വീട്ടിൽ വിളിച്ചു വരുത്തി എന്നത് അതിശയകരമായ ഒരു കാര്യമേ അല്ല,... അത്കൊണ്ട് ഈ സംഭവത്തിൽ ആ പെൺകുട്ടിയുടെ അമ്മയെ കുറ്റപ്പെടുത്താനേ കഴിയില്ല ,...
കഷ്ടം അച്ഛനെ വിളിച്ചതാ കുറ്റം വിവരക്കേട് പറയല്ലേ അച്ഛനെ വിളിച്ചത് കുട്ടിയെ ഊക്കാൻ അല്ലല്ലോ 😂
ഈ അച്ചായൻ്റെ ആരോ ആണ് ഈ അച്ചൻ 😅
പാവം അച്ചനെ വെളുപ്പിച്ചെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടുണ്ട് സുനിലേ .
കത്തനാറായാലും പാതിരിയായാലും പെൺകുട്ടികളെ ഒറ്റയ്ക്ക് കതക് അടച്ച് കൗൺസലിംഗ് നടത്തുന്നതെന്തിന് ?. ദൈവ കൃപയെന്തെങ്കിലും ഉണ്ടെങ്കിൽ പ്രാർത്ഥന കഴിച്ചു പോകുക. അല്ലാതെ കതക് അടച്ചല്ല കുതാശ നടത്തേണ്ടത്. കുട്ടിയുടെ അമ്മയെ യൊ ബന്ധുവിനേയോ ആ റൂമിൽ ഇരിത്തികൂടെ. കതക് അടച്ച് പെൺകുട്ടികളെ കൗൺസലിംഗ് നടത്താൻ നടക്കുന്ന എല്ലാപേരെയും സൂക്ഷിക്കുക. ഒരു പുരോഹിതൻറ ഭാര്യ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പുരോഹിതൻറ കൂടെ കാണണം.
കതകടച്ചു കൗൺസിലിംഗ് നടത്തി എന്നു തന്നോടാരാണ് പറഞ്ഞത്
അച്ഛൻ്റെ ഭാര്യ കൂടെ ഉണ്ടാവണം
50 നോബിൻ്റെ സമയത്ത് ഒരു ഹിന്ദു വീട്ടിൽ രാത്രിയിൽ പോയി കൗൺസിലിംഗ് ചെയ്യാൻ ആരു അനുവാദം നൽകി
Why can't a priest visit a Hindu family? Bible and God have no objection in visiting a non-Christian family. In New testament teaching, there is nothing like lent. But it is better for a priest to visit the family with his wife to avoid unnecessary criticism and allegation.
എന്തുകൊണ്ടുരാത്രിയിൽവിളിച്ചപ്പോൾപോയി
@@athomas5548 A priest can't take an arbitrary decision. He must get a concent from the parish head or from the church committee or atleast from his senior priest of the church (as he is asst.vicar)
ഇയാൾ ആരാ കൗൺസിലറോ രാത്രിയിൽ പെൺപിള്ളേരെ കൗൺസിൽ ചെയ്യാൻ . മര്യാദയ്ക്ക് അവനവന്റെ ജോലി ചെയ്ത് പള്ളിലിരിക്കണം
അമേരിക്കൻ ഭദ്രാസനത്തിന്റെ തിരുമേനിയും കുറെ വെറിയന്മാരുടെ പിടിയിലാണ് ഇപ്പോൾ. ഭദ്രാസന സെക്രട്ടറി അച്ചൻ 2 പെണ്ണ് കേസിലെ പ്രതി ആയിരിന്നു കോന്നിയിൽ . യൗസെബിയോസ് യ്‌തിരുമേനിയുടെ കാലിൽ വീണിട്ടു തിരുമേനി ഓടിക്കോളാൻ പറഞ്ഞു വിട്ട അച്ചൻ ഓസ്‌ട്രേലിയക്ക് പോയി പ്രശനം ഒണ്ടാക്കിയിട്ട് അമേരിക്കയിൽ 12 വര്ഷം മുൻപ് പേരുമാറ്റി പുതിയ പേരുമായി ഒസ്മാനിയ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് ഉള്ള കള്ളൻ ഇവിടെ കോച്ചമ്മ പഠിച്ച വലിയ യൂണിവേഴ്സിറ്റിയുടെ പേരും പറഞ്ഞു നിക്കോളവാസ് തിരുമേനിയുടെ ചിറകിൻ കീഴിൽ തൂങ്ങി എല്ലാവിധ കള്ളത്തരങ്ങള്കും കൂട്ടാളിയാണ്. ഇങ്ങനെയുള്ള ഭദ്രാസന സെക്രട്ടറി അച്ഛനെ എല്ലാര്ക്കും ഭയം ആണ്. ഓർത്തഡോൿസ് ചുര്ച്ചിന്റെ ഒരു ഗതിയെ
Paathiraathriyilaano Paathiriyude counsiling?
Church or the general public should encourage the ladies to come forward and make it public whether any one sexually abused them. We must give a reward to these girls or ladies and keep their name private. We must eliminate the criminals and the unwanted from the society. Now a days many unqualified people became clergies, because they get good position in our society, they have many opportunities to go to foreign countries and make plenty of money. Every religion has this kind of criminals. I know some school teachers abused their students. I was a victim, I know many of my friends were the victims. I believe this student.
അച്ഛന്റെ പേരിൽ തന്നെ ഉണ്ട് ഒരു "പോൺ " അപ്പൊ ചിലപ്പോ സംഗതി ശരിയായിരിക്കും... പീഡനം ഒരു പുത്തരി അല്ലല്ലോ
പേരിൽ base ഉണ്ടെല്ലോ
ഈ അച്ചായൻ ഒരു കപ്യാർ ആണെന്ന് തോനുന്നു 😝
Medical test നടത്തിയോ?
Result എന്താണ്?
Evangelist Billy Graham was telling to check hotel room,previously.that make sure is nobody is inside the room.
When Raman Pillai Advocate is there to buy justice for this priest, again like sister, victim ACTRESS AND THESE GIRL ALSO JUSTICE DENIED.
യാക്കോബായക്കാരന്റെ പള്ളികൾ പിടിക്കാനിറങ്ങിയ ഒരു സഭയുടെ ഗതികേട്😁😁
Yes
ദൈവം എല്ലാം കാണുന്നു
ദൈവം വലിയവൻ
@@youhannonparambath5065 u
ഇടവക്കാരൻ പറയുന്നത് അവർ ക്ഷേണിച്ചിട്ടുപോയതു കൊണ്ടാണ് ഇങ്ങനെ വന്നത് എന്നാണ്. ശരി അങ്ങിനെ ഒരാൾ ക്ഷേണിക്കുമ്പോൾ അതും അസമയത് ഇ വികാരി ഒരു മുന്കരുതലുമില്ലാതെ പോയത് എന്തിനാണ് ?പകരം ഇയാളുടെ പള്ളിയിലേക്ക് വാര്ത്തമായിരുന്നില്ലേ. ഇനി എല്ലാവരും പലതവണ തെറ്റ് ചെയ്യണമെന്നില്ല പിടിക്കപെടാൻ ഒരു തവണ ആയാലും മതി. പെൺകുട്ടിയെ സ്പര്ശിച്ചു എന്ന് അവൾ പറഞ്ഞത് ഒരു പുരോഹിതനെകുറിച്ചാണ്. അത് വെറുതെ കുടുക്കാനാണ് എന്ന് തള്ളുന്നത് ഈ പണി ഇനിയും ഇയാളെ പോലുള്ളവർ ചെയ്യട്ടെ എന്ന ഒരു മൗന അനുവാദമാണ്. പിന്നെ ഇയാളെ പോലെ 21 ഓളം പിടിക്കപ്പെട്ട കത്തനാർ മാരുടെ ഒരു കൂട്ടമാണ് ഈ സഭയിൽ ഉള്ളത്. ഈ വികാരം കൊള്ളുന്ന വിശ്വാസി ഇതുപോലെയുള്ള ബാക്കി ഉള്ളവരെ കുറിച്ചുള്ള അഭിപ്രായം കൂടി പറയണം. അവരെല്ലാം കുടുക്കപെട്ടതാണോ
ക്ഷേണിക്കുകയല്ല.
അക്ഷരങ്ങളുടെ തെറ്റുകളെകാൾ എത്രയോ വലുതാണ് കുപ്പായമിട്ട് അന്യന്റെ വീട്ടിൽ കയറി കുട്ടികളെ ഉമ്മവെക്കാൻ, വ്യഭിചാരിക്കൻ അസമയത്ത് പോയത്
@@vsgeorgegeorge7607 type ചെയ്യുമ്പോൾ ചെറിയ തെറ്റുകൾ വരാറുണ്ട്. അത് കണ്ട് പിടിച്ച ആൾക്ക് ശെരിയായ തെറ്റ് കണ്ട് പിടിക്കാൻ കഴിഞ്ഞില്ലേ. അത് ഒരു നല്ല ചോദ്യം തന്നെ. 👍🙏
ഈ വിളിച്ച അച്ചായൻ ആണ് മൊണ്ണ
വൻ ശക്തികളോ...... ഈശ്വര........... വികാരി.. ഒരു... വികാരിയാണ്......!
Great job Mr. Sunil. Your approach is the correct one. Why such people are standing to protect the priest there is a definite vested interest.
ഈ അച്ചായനെ പരിശുദ്ധ കാതോലിക്ക ആക്കണം.
പകൽ സമയം ഇല്ലാതിരുന്നത് കൊണ്ടാണോ അച്ഛൻ എന്ന് പറയുന്ന ആൾ ചികിൽസിക്കാൻ പുതിരക്കു മറ്റൊരാളുടെ 17 വയസുള്ള കുട്ടിയെ കൗൺസിലിങ് നടത്താൻ പോയതു. നല്ല കൗൺസിലിങ് നടത്താൻ പറ്റിയവർ ഇനിയും IOC യിൽ ഉണ്ട്. എന്താ
ഇനി ന്യാ യികരണ തൊഴിൽനടത്തുന്നവർ പണംകൈ പറ്റി വരും പ്രതിയെ പുണ്ണ്യവാളൻ ആക്കും ജയ് ജയ് IOC
കൊച്ചമ്മ മാരുടെ സൃദ്ധയ്ക്ക് ജാഗ്രതേ
Sunil, this man is only justifying the rapist. No use of talking to him. He is defending the rapist. He is a part of the crime, accomplice to the criminal.
അച്ഛൻ തെറ്റുകാരൻ ആണെങ്കിൽ ശിക്ഷിക്കപ്പെടണം അല്ല എങ്കിൽ ദൈവം തെളിയിക്കട്ടെ ഈ നോയമ്പ് സമയത്ത് ഇത്തരമൊരു വൃത്തികേട് ചെയ്യാൻ എങ്ങനെ മനസ്സു വന്നു ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് തെറ്റാണെങ്കിൽ ചെയ്തത് തെറ്റ്
Any one who reads ,watch social media will be aware of issues happening in kerala on a hourly basis , so every one must be very careful aware and act with intelligence ,, that's why Jesus taught to pray to father God, for not putting us into temptation ,, understand what is temptation, please investigate others who have gone for counseling with the priest
സ്വന്തം ടീച്ചർ അണ് പോലിസിനെ അറിവു കൊടുത്തു
Don't try to white wash the criminals, investigate and punish, don't let the priest escape, don't let a man weak in sex matter to be priest, they have many other work in the world
പശ്ചാത്തലം അന്വേഷിക്കാൻ അവിടെ ഉത്തരവാദിത്വമുള്ള പോലീസുകാർ ഉണ്ട് ഇങ്ങനെയുള്ള കേസുകൾ വളരെ ശ്രദ്ധിച്ച് പോലീസുകാർ അന്വേഷിക്കാർ ഉള്ളൂ.. പഞ്ചാര വാക്കിൽ പൊതിഞ്ഞ പാലു കൊണ്ടുള്ള വെള്ളപൂശൽ നിർത്തു അച്ചായോ... സ്വന്തം മകൾക്ക് ആണ് ഈ അവസ്ഥ വന്നിരുന്നതെങ്കിൽ ഇങ്ങനെയൊക്കെ സംസാരിക്കു മോ അച്ചായോ...??
Medical chackapanu vandathu...
എടൊ അച്ചായാ രാമൻപിള്ള യെ വിളിച്ചു വക്കാലത് കൊടുക് ബ ബെ ബെ അടിക്കാതെ ഫോൺ വെച്ചിട്ട് പോടോ അച്ചാ യാ
@@marykuttysimon1135moorikuttiyaaa. ...nee...vargagunam kanichu thudangee...Oru councilingnu..povandayoo?
Appacha, poyi vere pany noke.
Appachan mama pany cheyyalle. I am an orthodox Syrian Christian. In my experience I know many priest like this in Trivandrum.
Why mother called Achen in night..
26 ഒരു അച്ഛൻ മീറ്റിംഗിൽ വല്ലാതെ ചൂട് കയറി. കമ്മിറ്റി മെമ്പേഴ്സിൽ ഒരാളായിരുന്ന ഞാൻ ചോദിച്ചു, അച്ഛാ, അങ്ങ് ഇടയാൻ അല്ലെ, ഇങ്ങനെ ആകാമോ, തിരിച്ചു ചോയ്ദ്യം, ഞാൻ ആരാണ്? ഇടയൻ.. നോ, ഞാൻ, വികാരി, വികാരമുള്ളവൻ വികാരി...... അന്ന് അച്ഛൻ പറഞ്ഞത് സത്യം എന്ന്, പിന്നെ കാലം ശരി വയ്ക്കുന്നു.
Sunil that case is right because when we study about this case that boy is not not near counseling room
ഈ ഫോൺ ചെയ്ത വൃക്തിയുടെ ഉദ്ദേശം കേൾക്കുന്നവർക്കെല്ലാം മനസ്സിലാകും . അങ്ങേരുടെ ബാവായോട് പറ കത്തനാരെ രക്ഷിക്കുവാൻ . കൗൺസിലിംഗിന് എന്ത് കൊണ്ട് പള്ളിമേട ഉപയോഗിച്ചില്ല .
ഇവന്മാർക്ക് പള്ളി മേട ഒന്നും ഇല്ല സഹോദര.
കുപ്പായ തൊഴിലാളി.
ശെനിആഴ്ച വൈകിട്ട് വരും,ഒരു മുറിയിൽ കിടക്കും, ഞായറാഴ്ച കുർബാന കഴിഞ്ഞ് പോകും. പിന്നെ പള്ളിയുമായിട്ട് ഒരു ബന്ധവും അടുത്ത ശെനിആഴ്ച വരെ ഇല്ല.
@@kkjoseph7369 yes 😂
വൈദികൻ തെറ്റുകാരനാണങ്കിൽ ഇരട്ടി ശിക്ഷ കൊടുക്കണം.
അച്ഛൻ തെറ്റുകാരൻ ആണെങ്കിൽ ശിക്ഷ അനുഭവിക്കണം അല്ലായെങ്കിൽ ദൈവം തെളിയിക്കട്ടെ അന്വേഷണം ശരിക്കും ആവശ്യമാണ് ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്
അച്ചൻ ആക്കാൻ വേണ്ടി ആളുകളെ തെരഞ്ഞെടുക്കുമ്പോൾ സഭ വളരെ വളരെ ശ്രദ്ധിക്കുക എന്ന് അഭ്യർത്ഥിക്കുന്നു...
കാര്യം അറിയാതെ കൂടുതൽ വാക്കുകൾ പറയരുത് . ee
വരിയുടച്ചാൽ മതി
രാത്രി 8.30 ന് കൗൺസിൽ പരിഹാരം രാവിലെ വൈകുന്നേരം 2 അടി വീതം 30 ദിവസം കൊടുക്കുക
മേല്പറഞ്ഞ അടി നെറുംതലക്ക് കൊടുക്കണം
അച്ഛനും പാതിരിയ്ക്കും ഒക്കെ ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും സ്വാധീനം ഇണ്ടാകും. അതുകൊണ്ട് ഒരു സഭാ നേതൃത്വത്തിനെതിരെയും ഒരു നടപടിയും ആരും എടുക്കില്ല. അതൊക്കെ സ്വാധീനം ഇല്ലാത്ത പാവപ്പെട്ടവരുടെ മേൽ മാത്രം.
അച്ചന്റെ കേസ് വാദിക്കാൻ രാമൻപിള്ള റെഡിയായി ഇരിക്കുന്നുണ്ടാകും. ഉടൻ വക്കാലത്തു കൊടുക്കൂ.
Raman is too busy deleting his client's phones Aloooor is ever ready
Not Raman pillai, Adv Sangeetha lakhsmana .😆😆
എൻദെരു വിവേക് ശൂനൃതയാണ് കൗൺസിലിങ്ങിനായാലും എൻദിനായാലും പകൽസമയത്തു എൻദു കെണ്ടുപോയി ല്ല രാത്രി യിൽ എൻദാണ് മുറി അടച്ചിടുന്നത്
മുറി അടച്ചു എന്നത് നിങ്ങൾ കണ്ടോ? അച്ചൻ പീഡപ്പിച്ചു എങ്കിൽ എന്തുകൊണ്ട് അവൾ അമ്മയോട് പറഞ്ഞില്ല?
Why this girl didn't protest or shout then and there
ശരിക്കും ഫോൺ വിളിച്ച അച്ചായന്റെ പ്രശ്നം എന്താ ? അച്ഛനെപ്പറ്റി ഇത്രമാത്രം ചിന്തയുള്ള അച്ചായൻ നേരിട്ട് പോയി ഇതിന്റെ സത്യാവസ്ഥ മനസിലാക്കി സുനിലിനെ വിവരം അറിയിക്കട്ടെ. വെരുതെ സുനിലിനെ വിളിച്ചു ബബ്ബബ്ബ പറയുന്നത് എന്തിനാ? അച്ചായന് എങ്ങനെയെങ്കിലും അച്ചനെ നിരപരാധി ആക്കണം അത്രേയുള്ളു ആഗ്രഹം.
Marunaadan Malayaali ee vaartha kandilla. Oru ustad aanenkil eppol youtubil ethra news varum
സ്വന്തം മകൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായാൽ പോലീസ് അറസ്റ്റ് ചെയ്താൽ പോലുംഎല്ലാ വശവും പരിശോധിച്ച ശേഷമേ വാർത്ത നൽകാവൂ എന്ന് പറയു മോ?
ഇവൻ പെമ്പറന്നൊത്തിയെ അച്ചന് ഊക്കാൻ കൊടുത്ത്, കയ്യടിച്ച് കർത്താവിനെ സ്തുതിക്കും,, പന്നത്തായോളി 🐓✝️🐓🐖✝️🐕✝️🐓😂😜
കഷ്ടം
No smoke without 🔥
. Prove the court
ഇനിയിപ്പോ അങ്ങനെ പല നമ്പറുകളും ഇറങ്ങും .
Night ano Counciling.
ഇവൻ ദൈവത്തെ വിളിക്കുന്നവൻ ദൈവത്തോടെ ആലോചന ചോദ്യക്കണം ചുമ്മ ഒരു പെണ്ണിന്റ വീട്ടിൽ അല്ലെങ്കിൽ റൂമിൽ ക്വറരുത് 8മണിക്ക് ശേഷം ഒരു പെണ്ണിന്റെ കാൾ പോലും എടുക്കരുത് ദൈവത്തിന ഒന്നും മറവല്ല ആൾക്കാരുടെ സപ്പോർട്ട് അല്ല ദൈവം അവന്റെ കൂടെ ഇല്ല സാത്താൻ അവനിൽ വസിക്കുന്നെ
P;8bin
Sunil is reporting usually against church.mr.sunil are you one sided?
കൗൺസിൽ കഴിഞ്ഞപ്പോൾ പടുത്തത്തിൽ മിടുക്കി ആയോ
👍
കുട്ടി ടീച്ചറിലൂടെ പരാതിപ്പെട്ടു എന്നത് കേസിലെ വിശ്വാസ്യതയെ പിന്താങ്ങുന്നു.
Medical chackapu spotil chytoo?
Yes you said it
@@shibugeorge1541 naaya onnu manappichu nokkiathae ollu kadichilla !!
If the boy is brilliant they prefer to go for medicine or engineering and if average in studies, parents send them to seminary for B.D without any interest in theology or in spirituality. This is one of the reasons for the deterioration among priests and church leaders.
😷
Sunil you are great
15/16/17/......
പാതി രാത്രി ഒന്നും പൊയില്ലദൊ
Whatever may be.The police will enquire and the enquiry report wi be submitted to court .The court will decide whether he is guilty or not.
എഴുന്നേറ്റു പോടോ മര ഊളത്തരങ്ങൾ വിളമ്പുന്നതു നിർത്തിയിട്ടു!!!
Chodikkunna all ie prasnam kooduthal nattikkanano
This Achayan is surviving on the leftover from this Priests plate.
He must be enjoying lots of chicken bones chewed and thrown to him by this priest.
👍👍Good job Mr. Sunil M, for your transparent and investigative journalism. These type of defending of "cloaked super men" by the IOC's own believers is pathetic!! So sad...these clowns don't have common sense??!! With respect to this call, this pathetic "achayan" is himself faltering while defending the priest !! The truth cannot be suppressed , it must come out.
I am amused by the Orthodox idea of prayer if this priest is to be believed.
This achayan must pray to God that if this father is innocent he must be free and his innocent must be proved, let all investigation officers do their duty well and fare ,
If adopt poly graph investigation the clear image will appear
Lingam, poya, Swami ,I don't believe he is a culprit.let us see the final result.
ചുമ്മാതല്ല ഇവർക്ക് 'വികാരി' എന്ന പേര് കൊടുത്തത് 😅
അച്ചൻ എന്തിന് ഒരു സ്ത്രീ സാന്നിധ്യമില്ലാതെൽ രാത്രിയിൽ ഒരു വീട്ടിൽ പോയി ? സാമന്യ ബുദ്ധി പോലും ഇല്ലേ?
Achens , and pastors should take their wives to be in the room, not alone.
Vetukar ulla vetil ala ullapol onu nadkila kasa adu kuna Madavi nta parilu kasa adu kana Acha poya sarie aela Kmugan ana pinil
You take for granted that any one who wears the dress is holy and beyond sin. This is our problem. മൊണ്ണ കുഞ്ഞാടുകളുമായി എന്തിന് വെറുതെ സമയം കളയുന്നു.
Of course the Achan should not have gone to a stranger’s house at night… But No one can judge a person without getting the profit… There are so many people who traps others.
Kamuga ana pinil Amma chodia chayan 10 / 30 p m Achan vilicha vettel katie muri Adacha kodu tha Amma ana kuta karie
The so called achan is a human not a dog otherwise he would have been "kurumgiyana".
The anchor is really excellent and wonderful.
Lot of priests are sex minded. In Orthodox Sabha too. Why the priests visits at night. That is a mistakes. What about Thiruvalla incidents. Where is that priest. Kick out cruel priests.
പള്ളിയിലെ
പ്രാർത്ഥനാശിശ്രൂഷകൾ നിറവേറ്റുകയാണ് അച്ചന്റെ പ്രാഥമികജോലി. കൗൺസിലിംഗ് നടത്താൻ- അതും മറ്റൊരു മതസമൂഹത്തിലെ വ്യക്തിക്കുവേണ്ടി - അച്ചനെ ആര് അധികാരപ്പെടുത്തി?
അച്ചൻ അയാളുടെ പണി നോക്കിയാൽപ്പോരേ?
എന്തിനാ ആകാത്തപണിക്ക് പോണത്?
ഇനിയിപ്പോ നിയമം അതിന്റെ വഴിക്ക് പോകട്ടെ.
അച്ചായാ എത്ര വെളുപ്പിക്കാൻ
ശ്രമിച്ചാലും അച്ഛൻ തെറ്റുകാരൻ തന്നെ,. അച്ഛൻ
ഒരു കുറുക്കൻ തന്നെ.
ആ അച്ചൻ അസമയത് ഒരു വീട്ടിൽപോയി കൗണ്സിലിംഗ് നടത്തിയത് ആ അച്ചന്റെ തെറ്റാണു . ഇന്ന് നമ്മുടെ നാട്ടിൽ എന്തെല്ലാം അപവാദങ്ങളാണ് ക്രിസ്തീയ സഭക്കെതിരെ നടക്കുന്നത്. ഈ കോണ്സിലിങ്ങും മറ്റും ഓഫീസിൽ പകൽസമയം കൃത്യമായിട്ട് നിശ്ചയിക്കുന്ന സമയത്തിനുള്ളിൽ നടത്തുക . ഇതുപോലുള്ള അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കുക. പ്രത്യേകിച്ചും വൈദികർ . ദുഷ്ടവർഗ്ഗങ്ങൾ ഇല്ലാത്ത നുണക്കഥകൾ വ്യാജപ്രചരണം നടത്തിയാണ് കത്തോലിക്കാസഭക്കെതിരെ പട വെട്ടാൻ ഇറങ്ങിയിരിക്കുന്നത് . പോക്സോ മമ്മദിന്റെ മ്ലേച്ഛന്മാരെ ഇന്ന് നമ്മുടെ നാട്ടിൽ എവിടെയും കാണാം . ഈ കുടുംബം അച്ചനെ കുരുക്കിലാക്കാനാണ് ഇത് ചെയ്തതെങ്കിൽ ആ കുടുംബത്തിന്റെ നാശത്തിനുള്ള വഴികളാണ് തുറന്നിട്ടിരിക്കുന്നതു നാശത്തിലേക്കാണ് നയിക്കുന്നത് . അത് തീർച്ച ..ഇന്നല്ലെങ്കിൽ നാളെ ദൈവത്തിന്റെ കോടതിയിൽ ആരും രക്ഷപ്പെടില്ല .......
adiyam thottappole pitte divasam e penkutti avide poyi,
അറിഞ്ഞു കൊണ്ട് അദ്ദേഹത്തോട് ചെയ്യുന്ന ക്രൂരത... പെൺകുട്ടിയെ പിടിച്ചു കുടഞ്ഞാൽ കാര്യം വെളിയിൽ വരും
Do you have a daughter or sister?
പെൺകുട്ടിയെ പിടിച്ചാൽ തന്നെ ഉണ്ടതിന്ന് ജയിലിൽ കിടക്കേണ്ടി വരും, പിന്നെയല്ലേ കുടയുന്നത്,,🐓✝️🐖🤣
കറക്റ്റ്. അമ്മയാണ് കുറ്റക്കാരി. അവൾക്കു വിവരോം ബോധം ഇല്ല.😮
Always there are two sides to a story. Some people try to protect the criminal and some people try to cover up the crime. I believe this student.
ഉസ്താദിന്റെ പീഡനവും പീഡനമാണേ, വാർത്ത കൊടുക്കാൻ ചങ്കൂറ്റം കാണിക്കണം 💪💪💪
1.അച്ചനു കൗൺസിലിംഗ് നടത്താനുളള സാങ്കേതിക യോഗ്യത ഉണ്ടായിരുന്നോ.
2. അന്യമതത്തിലുള്ളവരുടെ ഭവനത്തിൽ
പോകുമ്പോൾ സമയവും സാഹചര്യവും അനുസരിച്ചു വേണം തീരുമാനം എടുക്കേണ്ടത്.
സഭാനേതൃത്വം ഗൗരവമായി ഇതുപോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്.
പൗരോഹിത്യ വൃത്തിയിലുള്ളവർക്ക് വ്യക്തവും ശക്തവുമായ പെരുമാറ്റച്ചട്ടം നിർബന്ധമാക്കണം.
Ethokke.stheram.parepadekalalle.
Acha ya enthu sathyavastha achan thettukarn thannea kochinea kandappol control poyee 😂😂😂😂
ഈ അച്ചായൻ വീട്ടിലെ ഒരു പെൺകുട്ടിക്ക് ആണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ , ഈ അച്ചായൻ സംസാരിക്കുമോ.?
ഇപ്പോളത്തെ തല തിരിഞ്ഞ പെൺകുട്ടികൾ അവരുടെ ആവിശ്യം നിറവേറ്റാൻ നന്നാക്കാൻ വന്നവനെ കുഴിയിൽ വീഴുത്തി 3 ദിവസം മാത്രം പരിചയം ഉള്ള അച്ചൻ ഇവളെ പിടിപ്പിച്ചു കൊള്ളാം
ഈ ബിജോയ് മാത്യു ആണോ അച്ചന് ചൂട്ടു പിടിച്ചത് എന്ന് തോന്നുന്നുവല്ലോ. കോഴിപൂട തൂത്തു കളയാനുള്ള വിഫല ശ്രമം.
Counciling , clinical psychologist ne sameepichu koode...?
Joli cheyyathe jeevikaan vendi , ororuthar kandupidikunna udaayippukal !!!!!
Your accusations have no basis... Nor proof ... Or solid grounds.... It just shows you're a blind believer who probably is a religious lunatic too.... Let me as you .. do you support Bishop Irenious (a.k.a sand smuggling bishop) or Bishop Franko Mullakal ??? By your words it certainly seems so
Indian orthodox sabhayil ICC Konduvaranam
പാതിരാത്രിക്കാനോ സഹോദര കൌൺസിൽ നടത്തുന്നത് ദുരുദ്ദേശം വെച്ചുകൊണ്ടാണ് പോയിട്ടുള്ളത് എന്ന് ഏത് പൊട്ടനും അറിയാം ഈ രീതിയിലുള്ള ധാരാളം പേരുണ്ട്
ഇത്തരം വെള്ളപുസലുകാരന്മാരാണ് ഈ കാള കുട്ടന്മാർക്ക് പ്രചോദനം ആകുന്നത്.
Ippol achante koode pokaan puthiya oru aal evide ninnu vannu? Iddehatthinte samsaaram kelkkumpol thanne ariyaam, ithokke mattaarkko vendi, allenkil, mattaaro paranju cheyyippikkunnathaanennu. Nammalum ariyaahaaramalle kazhikkunnathu?!