മമത വരും, ഇൻഡ്യ ഉഷാറാകും | Wayanad | Priyanka Gandhi | Rahul Gandhi | Mamata Banerjee
HTML-код
- Опубликовано: 17 янв 2025
- വയനാട്ടിൽ പ്രിയങ്കയുടെ തിര. പ്രചാരണത്തിന് കരുത്തേകാൻ മമത ബാനർജിയും എത്തും. കൂടുതൽ പ്രാദേശിക പാർട്ടികൾ കോൺഗ്രസുമായി അടുക്കാനും സാധ്യത.
#wayanad #priyankagandhi #rahulgandhi #election #mamatabanerjee #congress #thefourthnews #thefourth
News Malayalam Live | Kerala News Update
The official RUclips channel for The Fourth News.
Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews
രോമാഞ്ചം!! 🥰🥰🥰ഇഷ്ടം the forth ❣️
Nalla riport 🎉🎉🎉🎉
സൂപ്പർ കലക്കി സത്യം മാത്രം പറയുന്ന ചർച്ച
Hatts off sir well said
മമത❤❤❤
MAMTHA JI ❤ PRIYANKA JI ❤ JAI ZINDABAD❤❤
ഇന്ത്യ സഖ്യം വിജയിക്കട്ടെ.... മമതാജി കീ ജയ്
ഇന്ത്യാ സഖ്യത്തിന് എതിരെ മൽസ്സരിച്ച മമതയോ....😅 മമതയക്ക് മമത തോന്നുന്നെങ്കിൽ അതിൻ്റെ കാരണം വേറെയാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മമതയ്ക്ക് എതിരായി രൂപപ്പെടാൻ സാധ്യതയുള്ള ഒരു സഖ്യത്തെ മുളയിലേ നുള്ളുക.
L pp😊 ni⁰😊@@Amalgz6gl6:35
❤
❤❤❤❤❤❤❤❤❤❤'@@Amalgz6gl
I ok
പിറന്നാൾ ആശംസകൾ രാഹുൽ ഗാന്ധിജി. നിങ്ങൾ വേണം ഇന്ത്യയെ ഭരിക്കാൻ.
മമത വരട്ടെ
Very good.
ഇന്ത്യ തിങ്ങട്ടെ❤
INC is spirit of republic of India ❤❤❤❤❤
മമത പ്രിയങ്ക ❤️❤️❤️
👌👍👍❤❤❤🌹🌹🌹🌹
❤❤❤👍👍💪💪
മമത കോൺഗ്രെസ്സിൽ വരാൻ ചാൻസ് ഉണ്ട്
ഏയ്യ് അതിനു ചാൻസ് ഇല്ലാ
@@hejinjayan2300❤🌹🌹🌹
സുബീഷ് Best വാക്ചാതുര്യമാണ് നിങ്ങളുടേത്.... നിഷ്പക്ഷരാഷ്ട്രീയ നിലപാട് മായി മുന്നോട്ട് പോകു...ബെസ്റ്റ് ഓഫ് ലക്ക്...👍👍
👍
ഇന്ത്യയിൽ ഇന്ത്യ സ ക്കിയം തിളങ്ങട്ടെ
ഇന്ത്യ 🇮🇳🇮🇳🇮🇳🇮🇳
മമത ജിയും വന്നു കഴിഞ്ഞാൽ 🥴 പ്രിയങ്കji യുടെ ഭൂരിപക്ഷം 😲500350 ആണല്ലോ,🤗
കേരളത്തിൽ വന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുറ്റപ്പെടുത്താനാണ് എങ്കിൽ ദയവുചെയ്ത് വരരുത് എന്നു പറയേണ്ടിവരും 🙏🏻plz ഇപ്പോൾ ഉള്ള നിങ്ങളുടെ വില കളയുന്ന അവസരം ഉണ്ടാകും കാരണം എല്ലാ കാലവും എല്ലാ അവസ്ഥയും ഉണ്ടാകില്ല അത് മറന്നുപോകരുത്❤❤❤
@@libinanto8847ഇനി എന്തോന്ന് കുറ്റപെടുത്താൻ 10 മോഡി ഇന്ത്യ മുടിച്ചു നിങ്ങൾ കേരളവും
💙💙💙
അജിത് പവാർ വിഭാഗത്തെ ഇന്ത്യാ മുന്നണിയിൽ അടുപ്പിക്കാൻ ശ്രമിക്കരുത് അതായിരിക്കും ഇന്ത്യാ മുന്നണിക്ക് നല്ലതാവുക
Congress💪
No.. it is Khangras.
മമത തന്നെയാണ് ബംഗാളിലെ
രാജ കുമാരി
ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് അത് അറത്തു മുറിക്കാൻ ആർക്കും സാധിക്കില്ല.
വെറുതെ കിട്ടുന്ന സ്ഥലത്തൊക്കെ CPM നെ എതിർക്കുക എന്ന ഒരു മനസ്സുഖം കിട്ടാനാണോ? തള്ളി മറക്കൽ മാത്രമാണ് നടക്കട്ടെ!
മമത പ്രതിപക്ഷത്തെ നയിക്കട്ടെ
പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഉണ്ട് 👍
സഹികെട്ട കമ്യൂണിസ്റ്റ് കാരൻ :D 😂
മമത cpm നെ എതിർക്കാൻ വയനാട് അല്ല വരേണ്ടത് അവിടെ CPl ടെ സ്ഥാസ്ഥാർത്ഥിയാണ് വരിക!
Tv ill undoo ee news channel. Please replay
Ellane thonunu
ഇല്ല
ഇതൊരു ഓൺലൈൻ ചാനലാണ് സഹോ...
EVM MAGIC മാത്രമാണ് ബിജെപി ഇത്രയും seat കിട്ടാൻ കാരണം
Jai Rahul
😅😅😅 goodllk 🙏🙏👍
Kejariwal on Mamata 's view, bz she become fevicol with congress
❤❤❤❤❤❤❤❤
രോമാഞ്ചം കൊള്ളുന്നു.. ജയ് ഹിന്ദ്...
❤❤❤❤👍🏻👍🏻👍🏻👍🏻
തൃണംമൂൽ കോൺഗ്രസ്സിൽ ലയിച്ചാൽ, മമതക്ക് പ്രധാനമത്രിയാകാം.... ആയേൺ ലേഡി 0.2... അതായിരിക്കും നല്ലത്..
ഈ അഭിപ്രായത്തോട്ട് നൂറ് ശതമാനം യോജിക്കുന്നു.
വിഡ്ഢിത്തരം പറയല്ലേ....😅 മമത എന്തുകൊണ്ടാണ് തൃണമൂൽ രൂപീകരിച്ചത് എന്ന് മനസ്സിലാക്കുക.
അപ്പോള് ഇതുവരെ ഇല്ലായിരുന്നോവോ. 232 ൻറെ
കൂടെ കൂട്ടിയാൽ പോരെ.
The fourth ൻ്റെ ചർച്ച സൂപ്പർ
Welcome Mamtaji
Jai Priyankaji
More than 28parties??
Coonkerss ഇല്ലാത്ത ഇന്ത്യ എന്താ എന്ന് 10വർശം ക്കൊണ്ട് ഇന്ത്യ ജനട മനസിലാക്കി ആ തംബ്രാ കേന്മാരെ kura ch ക്കൊണ്ട് വരണം
TMC campaigning for Priyanka may not be a good strategy for congress.
Because of lakhs of Bengali migrant workers in Kerala, TMC may plan for contesting in state elections in future.
Be careful...
ജഗൻ കോൺഗ്രസിൽ വരും
I think Mamatha will replace modi in 6 months
Please bring malayalees favorite social media leader Supriya Sule also. If Supriya comes that will shake Wyanad and kerala.
Malayali favourate😂😂
I like this chanal.......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉Allah the Best.....🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ബിജെപിപിക്കെതിരെ എല്ലാവരുമൊന്നിക്ക്കുക
വയനാട്ടിലോ.....!
വാരാനസിയിലും
Queen of corruption and law breaker is coming to Kerala.Beware
ഏതായാലും PV യും മോദിജി യും കാണിച്ചോടത്തോളം corruptionilla
Once Congress had 2/3 majority alone in the parliament.
Now the same Congress had to depend more than 30 parties to fight against one party BJP. Congress could not cross even 100.
Under these situations, how Congress Can come in power in the centre in the near future.
What does Priyanka do against this BJP.
The maximum Congress can add one more seat. 99 + 1 = 100
Do you think this will make any difference or affect the BJP in any way for the next five years.
Now the money and power is with the BJP. They can buy and sell anything everything the way they want.
Politics is the game of money and
money is the root of all evils.
ചുകപ്പ് കുപ്പായകാരൻ നിങ്ങളുടെ ചാനലിൽ തുടർന്നാൽ ചാനലിന്റെ പ്രവർത്തനത്തിൽ സംശയം ജനിപ്പിക്കും. അദ്ദേഹം വിഷജനം ചാനലിൽ നിന്ന് വന്ന ആളല്ലേ?
ക്യാന്റീനിൽ ഭക്ഷണം തിന്ന് തീർക്കാൻ കുറെ ആളുകൾ പോകുന്നതിനേക്കാൾ ഭേദം ഇവർ ആങ്ങള യും പെങ്ങളും
മറ്റുള്ളവരുടെ വായിൽ നോക്കി ഇരിക്കുന്നവർക് രാഹുലും പ്രിയങ്ക ഉം തിന്നുന്നത് മാത്രമേ ശ്രദ്ധിക്കൂ,
എന്നാൽ കർഷക സമരത്തിലും rss ആക്രമണത്തിലും ഇടപെട്ടു ഗ്രാമങ്ങളിൽ ചെന്നു അവർക്ക് സപ്പോർട്ട് കൊടുക്കുന്ന രാഹുൽ പ്രിയങ്ക ഇടപെടലുകൾ ഇത്തരക്കാർ ശ്രദ്ധിക്കില്ല 🤣
നിയമങ്ങൾ കർശനമാകട്ടെ ഇന്ന് ഭരിക്കുന്നവർ നാളെ പ്രതിപക്ഷത്താകുമ്പോൾ നിയമം മാറ്റുമോ?
എന്ത് നിയമമാണ് തനിക്ക് മാറ്റേണ്ടത്...
സ്വന്തം കാര്യം കഴിഞ്ഞു ഇനി തിളങ്ങി വരും
മമത ഉടായിപ്പ് ടീമാണ്
Mamta vannal CPM theernu in Kerala