Sunil sunder raman uploaded How to make Knowledge പ്രേതം ഉണ്ടോ? സത്യസന്ധമായ അനുഭവങ്ങൾ

Поделиться
HTML-код
  • Опубликовано: 29 май 2020
  • #sunil #sundet #raman #Please Subscribe our channel
    ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണു്.
    നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്കു ചെയ്യണം,
    വാസ്തു നോക്കുന്നതിനായി 90 72 03 21 27 എന്ന നമ്പറിൽ വിളിക്കുകയോ വസ്ട് സപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
    നേരിട്ട് വരുന്നവർ തിരുവനന്തപുരം ചിറയൻകീഴ് പെരുങ്കുഴി ശ്രീ രാജരാജേശ്വരീ ക്ഷേത്ര റോഡിലുള്ള സുന്ദരാചാര്യ ജ്യോതിഷാലയത്തിലോ
    കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ തിരുവനന്തപുരം വെഞ്ഞാറൻമൂട് ജംഗ്ഷനിൽ വന്ന് ഇലഞ്ഞിക്കാവ് ശ്രീ ചാമുണ്ഡീ ദേവി കുബേര ക്ഷേത്രത്തിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വരേണ്ടതാണ്,
    വരുന്നവർ മുൻകൂട്ടി സമയം നിശ്ചയിച്ച് ബുക്ക് ചെയ്യണം,
    വിവാഹ തടസം മാറുന്നതിനും ശത്രുദോഷം മാറുന്നതിനും കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടുന്നതിനും വിദ്യാ വിജയത്തിനും ജോലി തടസം മാറുന്നതിനും നിങ്ങളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ശക്തിയുള്ള ഏലസ്സുകൾ പൂജിച്ച് കൊറിയറിൽ അയച്ചുതരുന്നതാണ്.ഉടൻ ഫലം തരുന്ന അത്ഭുത സിദ്ധിയുള്ള ഏലസുകൾ,
    #sunilsunderraman #kuberan #temple #venjaramoodu
    നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ജീവിതവിജയത്തിലുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ച് അറിയാനും തടസ്സങ്ങൾ മറികടന്ന് വിജയം കൈവരിക്കാനുള്ള പരിഹാരത്തെ കുറിച്ചും ഓൺലൈനിലൂടെ നിങ്ങൾക്ക് അറിയുന്നതിന് 96 33 08 82 49, 79 07 05 86 79 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.
    നമുക്ക് ജീവിതത്തിൽ വിജയിക്കുവാൻ പല വഴികളുണ്ട് അത് കണ്ട് പിടിക്കുന്നതിൽ വളരെ പ്രയോജനകരമായ ഒന്നാണ് ജ്യോതിഷം, ജാതകം വഴിയും താമസിക്കുന്ന ഭൂമിയും ഗൃഹവും വഴിയും ശത്രുക്കൾ വഴിയും പിതൃക്കൾ വഴിയും കുടുംബ ദേവതമാർ വഴിയും ദോഷങ്ങൾ വരാം
    ഇതു പോലുള്ള വിഷയങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിൽ ഏകദേശം 30 വർഷത്തോളമായി ഞാൻ തൊഴിലായി ചെയ്തുവരുന്നു. ഈ കാലയളവിൽ സ്വദേശികളുടെയും വിദേശികളുടെയും പ്രശസ്തരുടെയും പ്രശ്നങ്ങൾ 100% പരിഹരിച്ച് നൽകുവാൻ സാധിച്ചിട്ടുണ്ട്
    online Astrology, online vastu
    Jyothisham
    Horoscope
    Vastu sastra
    Pooja
    Exorcism
    ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ • Kshatradharsanam Nadat...
    വാസ്തുപരമായ അറിവുകൾ • Video
    പണം വരാനുള്ള മാർഗങ്ങൾ • How to make Knowledge ...
    പ്രേതം ഉണ്ടോ? സത്യസന്ധമായ അന്വേഷണങ്ങൾ • Video
    ശത്രുദോഷം എങ്ങിനെ മാറ്റാം • How to make Health ഇങ്...
    കൂടോത്രം എന്നാൽ എന്ത്? പരിഹാരം എന്ത്? • അറിയുക കൂടോത്രം കുലം മ...
    പിതൃദോഷവും പരിഹാരവും • How to grow Knowledge ...
    27 നാളുകാരുടെയും സ്വഭാവം • sunil sunder Raman upl...
    ഓരോ ദശയിലും ജനിച്ചാലുള്ള ഫലങ്ങൾ • Vyazhadhasayil Bhagyam...

Комментарии • 129

  • @bindumpbindu6181
    @bindumpbindu6181 3 года назад +33

    ഈ പറഞ്ഞ വ്യക്തി അലക്സാണ്ടർ ജേക്കബ് സാറല്ലേ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് തന്നെ ഈ സംഭവം കേട്ടിരുന്നു

  • @dimalmathew6
    @dimalmathew6 3 года назад +11

    രാത്രി പറമ്പിൽ കൂടി jeep ഓടിച്ചു കൊണ്ട് വരെ പോയ പേത്രങ്ങളെ കണ്ട ആളുകളുകൾ എന്റെ നാട്ടിൽ ഉണ്ട് അതുകൊണ്ട് രൂപമില്ല എന്ന് പറയുന്നത് ഞാൻ ഒരിക്കലും വിശ്വസിക്കില്ല

  • @subhadravishnunamboothiri7785
    @subhadravishnunamboothiri7785 3 года назад +10

    പ്രേതത്തിന് രൂപം ഇല്ല്യ അത് തീരെ നേർത്ത ചെറു കണിക പോലുല്ല ഒന്നാണ് sir സത്യ ആണു 👍

    • @sunilsunderraman
      @sunilsunderraman  3 года назад +4

      നന്ദിയുണ്ട്

    • @vdhgc8004
      @vdhgc8004 2 года назад +6

      ദൈവത്തിന് രൂപത്തിൽ വരാൻ കഴിയുമെങ്കിൽ പ്രേതത്തിനും അതിന് കഴിയും.ദൈവത്തെ പോസിറ്റീവ് എനർജിയായി കരതാമെങ്കിൽ,പ്രേതത്തെ നെഗറ്റീവ് എനർജിയായി കണക്കാക്കാം!പ്രേതത്തിന് രൂപത്തിൽ വരാൻ സാധിക്കുമെന്ന് അനേകം ആൾക്കാരുടെ അനുഭവങ്ങളിൽ നിന്ന് വ്യക്തമാണ്!

    • @digitalmarketer8381
      @digitalmarketer8381 Год назад

      അത് എങ്ങനെ മനസിലായി

  • @gta5relode278
    @gta5relode278 4 года назад +9

    വളരെ വളരെ നല്ല അറിവ്, താങ്കളുടെ ചാനൽ സ്ഥിരമായി കാണാറുണ്ട് മറ്റുള്ള ചാനലുകളെക്കാൾ വ്യത്യസ്ഥം

  • @jithin8484
    @jithin8484 3 года назад +11

    ഇത്രയൊക്കെ പറഞ്ഞ സാറിന്റെ അറിവിലേക്ക് പ്രേതങ്ങൾക്കും ഒരു നിയമം ഉണ്ട് ഒരു രൂപത്തിൽ അല്ലെങ്കിൽ സ്വന്തം രൂപത്തിലോ സാറിനെ പോലുള്ള ആളുകളുടെ മുൻപിൽ പ്രത്യക്ഷ പെടില്ല എന്നുള്ളത്. കാരണം അതിനു ചുവടു പിടിച്ചു ആളുകൾ അന്വേഷിച്ചിറങ്ങിയാൽ എന്തൊക്കെ പ്രശ്നങ്ങൾ വരും എന്നുള്ളത് പറയാൻ പറ്റില്ല. ദൈവത്തിന്റെ കാര്യവും അതുപോലെ തന്നെ. അനുഭവപെടാം ചില ആളുകൾ രൂപത്തിൽ കണ്ടിട്ടും ഉണ്ട്.(തോന്നൽ അല്ല )പരീക്ഷിക്കാൻ അല്ലെങ്കിൽ അവരെ കണ്ടെത്താൻ വരുന്നവരെ അവർക്കു തിരിച്ചറിയാൻ കഴിയുന്നത് കൊണ്ട് അവർ പ്രത്യക്ഷത്തിൽ വരില്ല

    • @sunilsunderraman
      @sunilsunderraman  3 года назад +2

      ശരിയായിരിക്കാം

    • @vdhgc8004
      @vdhgc8004 2 года назад +4

      ദൈവമുണ്ടെങ്കിൽ പ്രേതവുമുണ്ട്.ദൈവ വിശ്വാസമില്ലാത്തവർക്ക് ഇത് രണ്ടുമില്ല!പ്രമുഖ പാരാ സൈക്കോളജിസ്റ്റ് ശ്രീ.ജോർജ് മാത്യു സാറിന്റെ അനേക കാലത്തെ ഗവേഷണങ്ങളിൽ നിന്നും മനസ്സിലായിട്ടുള്ളത് പ്രേതാത്മാവ് ഉണ്ടെന്ന് തന്നെയാണ്.

  • @prapanjaurjachikitsakendra4739
    @prapanjaurjachikitsakendra4739 2 года назад +2

    Good Information. Very Truth. Thanks A Lot.

  • @ajithachandran8660
    @ajithachandran8660 3 года назад +3

    വല്ലാത്ത സങ്കടം തോന്നിപോയി
    തിരുമേനി

  • @kamalajayanthi717
    @kamalajayanthi717 Год назад +1

    Ariyathe kidanna kaaryangal palathum ariyaan sadhichathil santhosham👍🙏🙏Sir nu Abhinandanangal 🙏👍🙏

  • @orma6249
    @orma6249 3 года назад +22

    ദൈവം ഉണ്ടെന്നുണ്ടെങ്കിൽ പിശാചും ഉണ്ടാവാം

    • @sunilsunderraman
      @sunilsunderraman  3 года назад +3

      സത്യം പറഞ്ഞതിന് നന്ദി

  • @pularichittazha2012
    @pularichittazha2012 Год назад +2

    ഞാനും ഒരു പാട് യക്ഷികളെയും ഭൂതത്തെ പ്രേതത്തെയും കണ്ടിട്ടുണ്ട് , കഥയിലും,സിനിമയിലാണന്ന് മാത്രം.
    ചില മാന്ത്രികൻമാർ ചില ഭൂത, ഭാവി പ്രവചിക്കുന്നത് കണ്ടിട്ടുണ്ട്.
    സ്ഥിരം പോകുമ്പോൾ പിന്നെ നമ്മൾ അവർക്ക് കാശ് കൊടുക്കാൻ മാത്രം പോകുന്നതായും തോന്നും.

  • @shajik.m9410
    @shajik.m9410 2 года назад +1

    💯 sathaman 🌷 Sathyam ani.

  • @workingman8632
    @workingman8632 2 года назад +18

    പ്രേതം ഉണ്ട് ഞാൻ കണ്ടിട്ടുണ്ട് ഒന്നല്ല ഒരുപാട് ഞാൻ സംസാരിച്ചിട്ടുണ്ട് one മീറ്റർ ഡിസ്റ്റൻസ് , എന്നേ ആരും വിശ്വസിക്കുന്നില്ല, തുങ്ങി മരിച്ചത്, പിന്നെ പ്രായമായി മരിച്ചത്, 1500വർഷം പഴക്കമുള്ള ഞാൻ കണ്ടിട്ടുണ്ട്, എന്റെ രണ്ടു മക്കൾ സത്യം. ഇതു മാത്രം അല്ല പലതരത്തിൽ ഉള്ള സമ്പവങ്ങൾ ഉണ്ട്

    • @deepasivan604
      @deepasivan604 2 года назад +2

      ഉണ്ടാവാം അത് നിങ്ങൾക്ക് ആ കഴിവ് ഉണ്ട് അതാണ് God gift ആണ് അത്. എല്ലാർക്കും പറ്റില്ലല്ലോ

    • @deepuchadayamangalam6815
      @deepuchadayamangalam6815 Год назад +2

      🤣

    • @angelsdemons6954
      @angelsdemons6954 Год назад

      Sreeraj p g ഞാൻ രണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട് അതിലൊന്ന് 100% സത്യമാണ് മറ്റൊന്ന് ഇപ്പോഴും സംശയമാണ് മനുഷ്യൻ ആണോ എന്ന് ശബ്ദം കേട്ടതിൽ ഞങ്ങൾ മൂന്നു പേരുണ്ട് കുടുംബത്തില് ഞാനും എൻറെ അനിയനും ആൻറിയും അതും 100% സത്യമാണ്.

    • @nissamsali8695
      @nissamsali8695 Год назад

      Pulu pulu

    • @MANUJINU2324
      @MANUJINU2324 Год назад

      അതെ അനുഭവം ഗുരു 📿

  • @bijumon7776
    @bijumon7776 3 года назад +2

    👍💯

  • @jesnajose6829
    @jesnajose6829 2 года назад +2

    സത്യം എനിക്ക് അനുഭവം ഉണ്ട്. അനുഭവം ആണ് എന്റ ഗുരു

  • @sevenbells3009
    @sevenbells3009 Год назад

    തീർച്ചയായും മുഴുവൻ കാണാൻ ശ്രമിക്കുക... സർ പറഞ്ഞപോലെ ആവശ്യം ഉള്ളവർ തീർച്ചയായും മുഴുവൻ കണ്ടിരിക്കും... 🔥🔥 എനിക്ക് കാണാൻ സാധിക്കുന്നു... 🙏

  • @valsalarajan9559
    @valsalarajan9559 6 месяцев назад +1

    👍🙏👏👍👍👏🙏

  • @sureshsreepadam7591
    @sureshsreepadam7591 2 года назад +1

    🙏

  • @binishamycutecat5181
    @binishamycutecat5181 2 года назад +1

    🔥🔥🔥🔥🔥🔥🙏🏻🙏🏻🙏🏻

  • @navinpmimicrykings8555
    @navinpmimicrykings8555 2 года назад

    Super

  • @muralidharanb9163
    @muralidharanb9163 2 года назад +1

    🙏🙏🙏

  • @SureshM-ti2yf
    @SureshM-ti2yf 3 года назад +1

    Paramathmave and jeevathmave
    and prethathmave sathyamane

  • @gayathrivs6539
    @gayathrivs6539 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @rajrajalex
    @rajrajalex 7 месяцев назад +1

    Yes... existence of dark forces is a reality

  • @shajik.m9410
    @shajik.m9410 2 года назад +1

    Hi 🌷 sar 🌷

  • @dimalmathew6
    @dimalmathew6 3 года назад +8

    ധാരാളം ആളുകൾ ഇത്തരം രൂപങ്ങളെ ശരിക്കും കണ്ടിട്ടുണ്ട് അത് വെറും തോന്നല്ലോ അല്ലെങ്കിൽ hallusinations ഒന്നുമല്ല

    • @manuek2265
      @manuek2265 3 года назад +3

      Njan kandittundu ende kuttikkalath

    • @vdhgc8004
      @vdhgc8004 2 года назад +2

      രൂപമുണ്ടെന്നതിന് ദൃക്സാക്ഷികളായി അനേകം പേരുണ്ട്.എനിക്കും അനുഭവമുണ്ട്.എന്നും പറഞ്ഞ് സ്മശാനങ്ങളിൽ കൂടി നടന്നാൽ കാണണമെന്ന് നിർബ്ബന്തമൊന്നുമില്ലാ!പ്രേതാത്മാവിന് ഏതു രൂപത്തിലും വരാൻ സാധിക്കും.മനുഷ്യരുടേയോ,മൃഗങ്ങളുടേയോ,പക്ഷികളുടേയോ ഒക്കെ!മനുഷ്യ രൂപത്തിലാണ് കാണുന്നതെങ്കിൽ വെളുത്ത വസ്ത്ര ധാരികളായിട്ടാണ് എല്ലാവരും കണ്ടിട്ടുള്ളത്!!മുഖം വ്യക്തമായി കാണാനാകില്ലാ!!അതുകൊണ്ട് രൂപമില്ലെന്ന് മാത്രം തിരുമേനി പറഞ്ഞാൽ യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലാ!!

  • @aymanamajitth4911
    @aymanamajitth4911 Год назад +3

    രാത്രിയിൽ 10 നു ശേഷം നിഴൽ രൂപത്തിൽ അമ്പലക്കുളക്കരയിൽ വച്ച് ഞാൻ കണ്ടിട്ടുണ്ട്. ഗന്ധം അനുഭവപ്പെട്ടു.

    • @nissamsali8695
      @nissamsali8695 Год назад +1

      😂😂😂😂

    • @nissamsali8695
      @nissamsali8695 Год назад +1

      Arhu aaro centum pooshi poyathu aayirikkum 😂😂😂

    • @abeyjohn8166
      @abeyjohn8166 Год назад

      Rahasya jalakam, aviswasaneeya rahasyangal channelilum und

  • @remanisunilkumar142
    @remanisunilkumar142 Год назад +1

    Und true

    • @remanisunilkumar142
      @remanisunilkumar142 Год назад

      @@sarathchandrakumar roopam und oral marikkunna samath daricha vasthrathil thanneyanu kanuka njan kanditund aa veeduvenel paranju tharam aa veetukar kanditilla njan kandu avarude roopam paranjappol aa veetukar ath sammathichu athupore...aarokke enthokke paranjalum pretham und athinu roopavum und

  • @kumarilatha7179
    @kumarilatha7179 2 года назад +9

    രൂപമുണ്ട് കണ്ടവർ ഉണ്ട്‌

  • @klbiggboss2409
    @klbiggboss2409 Год назад +1

    🙏🙏🙏 തിരുമേനി ഞാനും വെളുത്ത രൂപത്തിൽ ആണ് പ്രേതത്തെ കണ്ടത് അത് എല്ലാവർക്കും കാണാൻ പറ്റില്ല ചില നാലുകാർക്ക് matram അതിനു ചില സമയങ്ങൾ ഉണ്ട്

  • @thalapathykotta6893
    @thalapathykotta6893 Год назад +1

    എനിക്ക് അങ്ങനെ ഉണ്ട് ഞാൻ വിശോസിക്കുന്നു

  • @karatedomydojo8306
    @karatedomydojo8306 4 года назад +3

    ഉപകാര പ്രധം

  • @klbiggboss2409
    @klbiggboss2409 Год назад +1

    തീർച്ചയായും പ്രേതം ഉണ്ട് എന്റെ ആങ്ങള കള്ളുകുടിച്ചു അസുഖംവന്നു മരിച്ചു 36 വയസാണ് മരിച്ചു ദിവസം മുതൽ 16 ആകുന്നതുവരെ ഞങ്ങൾക്ക് ഒരുപാടു അനുഭവങ്ങൾ ഉണ്ടായി മരിച്ച പിറ്റേദിവസം ഞങ്ങൾ പണിക്കരേ കാണാൻ പോയി അപ്പോൾ പറഞ്ഞു മരിച്ചസമയവും കറുത്ത വാവും വെളുത്ത വാവു ഇതിനിടയിലാണ് അതുകൊണ്ട് പ്രേതം പോയിട്ടില്ല എന്ന് പറഞ്ഞു ഞങ്ങൾ അനുഭവിച്ചു അറിഞ്ഞതാണ് പിന്നെ 16ദിവസം കഴിഞ്ഞപ്പോൾ ശിവക്ഷേത്രത്തിൽ പൂജകൾ ചെയ്തതു അതിന് ശേഷം oru ശല്യവും ഇല്ല

  • @haridasharidas1538
    @haridasharidas1538 Год назад

    നമസ്കാരം 🙏എനിയ്ക്കൊരു സംശയം ഉണ്ട്.15വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു അനുഭവം ആണ് അന്ന് പഠിക്കുന്ന കുട്ടികാലം. രാത്രി ഉറങ്ങുമ്പോൾ ഒരു സ്വപ്നം കണ്ടു സ്വപ്നം ഒന്നരാടം കാണാറുണ്ട് അന്ന് കണ്ടത് എനിയ്ക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല. രാത്രി കണ്ണടച്ചതും ഫുൾ ഇരുട്ട് കുഞ്ഞു കുഞ്ഞു കളർ കളറായി കുഞ്ഞു കുഞ്ഞു വട്ടത്തിൽ കുത്തുകൾ അതു എന്നും കാണാറുണ്ട് ഈ നിമിഷം വരെ അതിലേക്ക് ആഴ്ന്ന് ഇറങ്ങിയപ്പോൾ ഒരു വല്ല്യ കുപ്പി കൂടിൽ അജ്ഞാജ രൂപം ആ കുപ്പിയ്ക്കുള്ളിൽ. അതു തിരിഞ്ഞു തിരിഞ്ഞു എന്റെ അടുത്തേയ്ക്ക് വന്നു എന്നെയും അതിനകത്തേയ്ക്ക് അടച്ചു ആ കുപ്പി കൂടാരo തിരിഞ്ഞു തിരിഞ്ഞു താഴെയ്‌ക്ക് ഇറങ്ങി സ്പീഡിൽ പേടിച്ചു പെട്ടന്ന് ഞെട്ടി ഉണർന്നു ഞാൻ എന്നേ കൊണ്ടു പോയത് കൊല്ലാൻ ആണോ രക്ഷിക്കാൻ ആണോ അറിയില്ല... ഇതിനുള്ള റിപ്ലൈ പ്രെദീക്ഷിയ്ക്കുന്നു. 🙏

    • @haridasharidas1538
      @haridasharidas1538 Год назад

      എന്റെ പേര് Haridas സ്ഥലം ചിറ്റൂർ നമ്പുതിരിചള്ള നാൾ അത്തം ജനനം 16-5-1989🙏

  • @bindhur311
    @bindhur311 Год назад +1

    നമസ്കാരം സർ

  • @ranjithr3231
    @ranjithr3231 Год назад +1

    പ്രേതം ഉണ്ട് ഞാൻ കണ്ടിട്ടുണ്ട് സത്യം

  • @parvathyshilpa197
    @parvathyshilpa197 2 года назад +1

    ഹായ് sir....

  • @jithinjithin.c2176
    @jithinjithin.c2176 Год назад

    Njan ente marichupoya vallyachane kandittund

  • @crayonsjourney567
    @crayonsjourney567 3 года назад +7

    Last story kettapol ariyathe chirichavar undo..
    "Gireesh pottiyum njanum e sadhanavum matram"😂😂

  • @sony_p
    @sony_p Год назад +1

    ആജാന ബാഹുക്കൾ എല്ലാം ഓടിപ്പോയ സംഭവം🤣 സത്യമായും ചിരിച്ചു പോയി

  • @sajusajum686
    @sajusajum686 3 года назад +1

    Brand anum pattiyum.. Roopamille sir..

  • @premav4094
    @premav4094 10 месяцев назад +1

    നമസ്കാരം തിരുമേനി
    ഹരേകൃഷ്ണ 🙏🏾

  • @vishnumohananpillai4187
    @vishnumohananpillai4187 3 года назад +2

    Gud information njnaa nadakkilla വിഷ്ണു

  • @adheenan8515
    @adheenan8515 Год назад

    Enikku anubhavam undu 2years mubu oru vadakaveettil thamasikkumbol. Njanum ente 2penmakkalkkum anubhavam undayi but 2annmakkalkkum husbandinum undayilla

  • @aravindakshancheriadath2422
    @aravindakshancheriadath2422 2 года назад +1

    Very Scary Sir

  • @bindhur311
    @bindhur311 Год назад +1

    ഭാഗം 1 2 കൊടുത്തിരിക്കുന്നത് കണ്ടു രണ്ടുമൂന്ന് നാക്കാതെ എങ്ങനെ കാണാൻ പറ്റും

  • @dineshkumarmp1987
    @dineshkumarmp1987 2 года назад +3

    ജസ്റ്റിസ് വി ആർ കഷ്ണയ്യരുടെ മരണാനന്തര ജീവിതം എന്ന പുസ്തകത്തിൽ അദ്ദേഹത്തിൻ്റെ അനുഭവം പറയുന്നുണ്ട്.

  • @sumangali4176
    @sumangali4176 Год назад

    Seriyanu thirumeni..our tik tok payan athmathya cheythathinu seham avante valiya fan ayirunu mol...avalkku orumasam munne...chiriya diprakan undayirunnu..(corona damayam) dr.poyi avar vittamin gulika kodothu..urakkamillannu paranjapol..athu saramillannu paranju vittu.sehan.aa chekkante maranam..6divasam..avante marana video,
    nokkiyirunnu.. fotos nokkiyirunnu ennu pranju..arumillattapo.ente..molum.athu thanne cheythu...avan vanni kondu payathavam..,

  • @rjm6225
    @rjm6225 2 года назад +5

    നിങ്ങൾ ഏത് ബ്രാൻഡാണ് ഉപയോഗിക്കുന്നത്?

    • @sunilsunderraman
      @sunilsunderraman  2 года назад

      ബ്രാൻ്റിൽ എന്തു കാര്യം

    • @kumarilatha7179
      @kumarilatha7179 2 года назад

      അതേഹം പറയുന്നത് സത്യം ആണ്

    • @bincysurendran3982
      @bincysurendran3982 2 года назад +1

      കഷ്ട്ടം 😡

    • @beenaeg6197
      @beenaeg6197 Год назад

      @@bincysurendran3982 CT

  • @remaprasad2241
    @remaprasad2241 Год назад

    Rema uthram

  • @abeyjohn8166
    @abeyjohn8166 Год назад +1

    Chila alukal manushya roopatil kandittund

  • @sumisani8145
    @sumisani8145 Год назад +1

    Sir njan kandeeda undu.. roopam ella sir

  • @indupriya8497
    @indupriya8497 2 года назад +2

    Undaikotte prethathinum jeevikan ulathale e lokam!

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 11 месяцев назад +1

    ഇപ്പോൾ ഉള്ള പ്രേതങ്ങളുടെ കൈയിൽ എല്ലാം ഐഫോൺ ഉണ്ട് വാട്സ്ആപ് കൂട്ടയ്മയും ഉണ്ട് അതിനാൽ അവരെ പിടിക്കുക അസാധ്യമാണ്......

    • @sunilsunderraman
      @sunilsunderraman  11 месяцев назад +1

      കൈയ്യിലുള്ളത് എന്താണെന്ന് പ്രേതം തന്നെ പറയുമ്പോൾ വിശ്വസിക്കാതെ വയ്യല്ലോ

    • @ukunnikrishnanunnikrishnan69
      @ukunnikrishnanunnikrishnan69 11 месяцев назад

      @@sunilsunderraman ഈ യുഗത്തിലൊക്കെ ഇതൊക്ക പറഞ്ഞു നടക്കാൻ താങ്കൾക്ക് എങ്ങിനെ സാധിക്കുന്നു കഷ്ട്ടം.....ഇതൊക്കെ കേട്ട് വളരുന്ന കുട്ടികളുടെ അവസ്ഥ
      ഒന്നോർത്തുനോക്ക് പണം ഉണ്ടാക്കാൻ വേറെ എത്രയോ വഴികൾ ഉണ്ട് സമൂഹത്തിനു ഗുണമുള്ള വേറെ വല്ല വഴിയും തിരഞ്ഞെടുത്തുകൂടെ ..
      അതെങ്ങനാ തന്നെപോലെയുള്ളവർക്ക് വിയർപ്പിന്റെ അസുഖം ഉള്ളതാണല്ലോ കുഴപ്പം.....ഇതുപോലെ കുറെയുണ്ട്
      കേരളത്തിൽ ജ്യോത്സ്യം വാസ്തു മന്ത്രം തന്ത്രം എന്നു വേണ്ട.......
      പിന്നെ താങ്കൾ പറഞ്ഞത് ശരിയാണ്
      ഞാൻ ഒരു പ്രേതമാണ് ....കുടുംബം നോക്കാൻ വേണ്ടി അലഞ്ഞു നടക്കുന്ന പ്രേതം
      എനിക്ക് വിയർപ്പിന്റെ അസുഖം ഇല്ല......പിന്നെ തനിക്കു കിട്ടുന്നപോലെ
      അന്യൻ വിയർക്കുന്ന പണവും കിട്ടാൻ വഴിയില്ല.........

  • @bindhuradhamma4433
    @bindhuradhamma4433 3 года назад +2

    Good

  • @SureshM-ti2yf
    @SureshM-ti2yf 3 года назад

    Who is god ?
    Paramathma

  • @lathikas2769
    @lathikas2769 Год назад +1

    ഞാൻ. കണ്ടിട്ടുണ്ട്. Marichaആൾ. രൂപം. തന്നെ. കാൽ. നിലത്തു. മുട്ടില്ല.

  • @geethasajan8729
    @geethasajan8729 Год назад

    Alexander jacob sir pala thavana paranjittund ee.sambhavam

  • @joseph-pt2cm
    @joseph-pt2cm 11 месяцев назад +1

    Und bagavath gheethayil parayunnund

  • @jinibaby5121
    @jinibaby5121 Год назад

    Kadamattm mat കടമറ്റം മന്ത്രം കിട്ടുമോ

  • @sevenbells3009
    @sevenbells3009 Год назад

    വീഡിയോസ് എല്ലാം തന്നെ കാണാൻ സാധിക്കുന്നു.. വീണ്ടും വീണ്ടും കാര്യങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നു ഗുരോ... 🙏..

  • @Rejani341
    @Rejani341 Год назад +1

    ചേട്ടാ ഞാൻ 2000 ൽ ഒരു വാടക വീട്ടിൽ താമസിക്കുമ്പോൾ ഒരു രാത്രി പത്തര മണികഴിഞ്ഞപ്പോൾ വേന്റെലേഷനിൽ ഒരു സ്ത്രീ രൂപം കണ്ടു അതു മനുഷ്യൻ അല്ല പ്രത്യക്ഷപ്പെട്ട പോലെ ആണ് എനിക്ക് കണ്ടപ്പോൾ തോന്നിയത്.. അതു എന്തായിരിക്കാം?

  • @nissamsali8695
    @nissamsali8695 Год назад

    Prethavum mannankattayum onnum illa athokkey chumma thonnalukal mathram aanu chila aalukal athiney baliyaadaakki panam thattukayaanu

  • @owner8322
    @owner8322 2 года назад +2

    ഇതിൽ പറയുന്ന മുസ്ളിയാരെ ഇപ്പൊ കാണാൻ പറ്റുമോ ...

  • @vavachivavachil920
    @vavachivavachil920 3 года назад +2

    Appol ella theliyatha kesugalum ingane kandpidichoode

  • @sreekumar6616
    @sreekumar6616 11 месяцев назад +1

    ചില പ്രത്യേക സമയങ്ങളിൽ കൊല്ലപ്പെട്ടവരോ അപകടമരണം സംഭവിച്ച വരോ അവിടം വിട്ടു പോകില്ല, അവർ മരിച്ച അതെ കാലാവസ്ഥ വരുമ്പോൾ അതിലെ പോകുന്ന ചില പ്രത്യേക നക്ഷത്ര ത്തിൽ ജനിച്ചവരുടെ മുന്നിൽ അർദ്ധ രാത്രി യിൽ പ്രത്യക്ഷ പ്പെടുന്നു,,,,

  • @alhak7896
    @alhak7896 Год назад +1

    സയൻസിന്റെ തിയറി പ്രകാരം പ്രേതം ഉണ്ടോ ദൈവം ഉണ്ടോ എന്നതിന് തെളിവ് കിട്ടിയിട്ടില്ല മണിച്ചിത്രത്താഴ് സിനിമയിൽ മോഹൻലാൽ പറയുന്നുണ്ട്

    • @sunilsunderraman
      @sunilsunderraman  Год назад +1

      കൃഷ്ണ പരുന്ത് എന്ന സിനിമയിലും മോഹൻലാൽ പലതും പറയുന്നുണ്ട്

    • @anunaya123
      @anunaya123 Год назад

      ​@@sunilsunderraman🤣🤣

    • @nissamsali8695
      @nissamsali8695 Год назад

      ​@@sunilsunderraman 😂😂😂

  • @thalapathykotta6893
    @thalapathykotta6893 Год назад +1

    ഇതു വരെ ജോലി ഒന്നും അയ്യല്ല വീട്ടിൽ ഇരുപ

  • @sreesree1986
    @sreesree1986 2 года назад

    പാര സൈക്കോളജിയിൽ apparitions എന്നു പറയുന്ന ഒരു ആശയം ആണിത് എന്നു തോന്നുന്നു!!!

  • @thalapathykotta6893
    @thalapathykotta6893 Год назад +1

    എനിക്ക് വട്ടന് പറയുവാ എല്ലാരും

  • @Sandeep-tu3nc
    @Sandeep-tu3nc 3 года назад

    Ente veettite aduthulla kurrachu perude pretha Salyam kooduthal annu

    • @sunilsunderraman
      @sunilsunderraman  3 года назад +1

      എല്ലാം പ്രേതശല്യമായിരിക്കില്ല'

    • @Sandeep-tu3nc
      @Sandeep-tu3nc 3 года назад

      illa swsami ithu pretha Salyam Thannaya anubavam guru

  • @SunFlower-md7ho
    @SunFlower-md7ho 2 года назад +9

    ഇതു ബഹുമാനപ്പെട്ട അലക്സാണ്ടർ ജേക്കപ്പ് സർ പറഞ്ഞിട്ടുണ്ട്

  • @parvathyshilpa197
    @parvathyshilpa197 2 года назад +1

    ഞാൻ പ്രണവ്

  • @bindhur311
    @bindhur311 Год назад +1

    നീ ഒന്നുമുതൽ എട്ടുവരെ

    • @bindhur311
      @bindhur311 Год назад

      ഒന്നുമുതൽ എട്ടു വരെയുള്ള എപ്പിസോഡുകൾ എങ്ങനെ കാണാൻ പറ്റും

  • @yuvivlogs1882
    @yuvivlogs1882 3 года назад

    മുന്നേ കാൽ സെൻറ്

  • @vdhgc8004
    @vdhgc8004 2 года назад +2

    പ്രേതത്തിന് രൂപമുണ്ട്.പക്ഷേ,വ്യക്തമായി കാണാന്‍ കഴിയുകയില്ലന്നേയുള്ളൂ!അത് പട്ടിയായും പൂച്ചയായും പക്ഷികളായും വെള്ള വസ്ത്ര രൂപത്തിലുമൊക്കെ വരാം.എന്നാല്‍,ക്യാമറയിലൊന്നും പതിയുകയില്ല!

    • @owner8322
      @owner8322 2 года назад +1

      വെള്ള വസ്ത്രത്തിൽ മാത്രമേ വരൂ.
      തന്നെ പോലുള്ള ദുരന്തങ്ങൾ ഈ 2022 ഇലും ഉണ്ടല്ലോ. കഥ കേൾക്കാൻ വന്നാൽ കേട്ടിട്ട് പോടോ

    • @R4RiyasOfficial
      @R4RiyasOfficial 2 года назад +2

      😂😂😂😂😂

  • @sreekumar6616
    @sreekumar6616 11 месяцев назад +1

    അലക്സാണ്ടർ ജേക്കബ് സാർ ആണ്,, അത് സത്യമാണ്, അത് അദ്ദേഹം പറയുന്നുണ്ട്,,,,

  • @deepapradeep5473
    @deepapradeep5473 Год назад

    🙏

  • @roshniprabhakaran6223
    @roshniprabhakaran6223 2 года назад +1

    🙏