ആത്മാവ് പ്രേതം അയിത്തീരുന്നത് ഇങ്ങനെ ആണ്

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 44

  • @rajeevanc3692
    @rajeevanc3692 11 дней назад

    Pranam gurudev mohanji
    Pranam Avadhutha swamin
    Pranam madam

  • @remyakmkm9260
    @remyakmkm9260 4 месяца назад

    Thank you🙏

  • @HIMALAYAM567
    @HIMALAYAM567 8 месяцев назад

    നന്ദി ❤️❤️🙏🙏🌼🌼

  • @unnikrishnanvythiri7137
    @unnikrishnanvythiri7137 Год назад +4

    Back Ground Music ഒഴിവാക്കൂ .........

  • @shyamalasasidharan905
    @shyamalasasidharan905 Год назад

    നമസ്തേ!❤

  • @mukeshcv
    @mukeshcv 2 года назад +2

    OM shanti ❤️

  • @KeralaVlog8
    @KeralaVlog8 Год назад

    ❤️❤️❤️🙏🙏🙏

  • @ushamuralidharan1892
    @ushamuralidharan1892 Год назад +1

    🙏🏼🙏🏼🙏🏼

  • @sayigeethav9877
    @sayigeethav9877 Год назад +1

    Background music venda parayunadhullkolanpattunilla

  • @manikandanvaiga226
    @manikandanvaiga226 2 года назад +1

    Thanks for all information

  • @sajipm8540
    @sajipm8540 3 месяца назад

    Bgm ആരോചകം ശ്രദ്ധിക്കുക

  • @ajinmr963
    @ajinmr963 2 года назад +1

    Ee karyagal njn chindhikarudd...

  • @ajinmr963
    @ajinmr963 2 года назад

    Sathyam

  • @ClearExplain
    @ClearExplain 2 года назад +1

    ഈ അറിവ് പകർന്നു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി ❤

  • @ArunKumar-lx1vb
    @ArunKumar-lx1vb Год назад

    Humble request..please avoid the background music please..🙏🏼🙏🏼🙏🏼

  • @sumabaiju101
    @sumabaiju101 2 года назад

    🙏🙏🙏

  • @sukunair9403
    @sukunair9403 2 года назад +1

    Very great study thank you sir

  • @satheeshsadasivan8075
    @satheeshsadasivan8075 Год назад +2

    വളരെ നല്ല ഒരു എപ്പിസോഡ് ----പക്ഷേപശ്ചാത്തല സംഗീതത്തിന്റെആധിക്യത്താൽഇടയ്ക്ക് വെച്ച് നിർത്തേണ്ടിവന്നു.ഇനിയുള്ളഎപ്പിസോഡുകളിൽപശ്ചാത്തല സംഗീതം ഒഴിവാക്കുവാൻതാല്പര്യപ്പെടുന്നു

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 2 года назад

    🙏💚🙏💚🙏💚🙏🌹🌹🌹💐💐💐

  • @gangaji111
    @gangaji111 2 года назад +1

    ഇവിടെ ഉള്ള ചില comments വായിക്കുമ്പോൾ തോന്നുന്നത്....
    "ആരോട് പറയാൻ,
    ആര് കേൾക്കാൻ"

  • @youthwings8150
    @youthwings8150 2 года назад +1

    Om gurubyo nama ha, Thankyou so much for guiding us , please do one vedio about how you find your guru

    • @bharathadarshanam
      @bharathadarshanam  2 года назад

      ruclips.net/video/66KP-oJKvNA/видео.html

    • @bharathadarshanam
      @bharathadarshanam  2 года назад

      ruclips.net/video/4xCHxL_ndO8/видео.html

    • @bharathadarshanam
      @bharathadarshanam  2 года назад

      Please find the links above. Also I wm doing another video on my Guru Mohanji ❤️

  • @abulhassan9932
    @abulhassan9932 Год назад

    very good

  • @RajeshKumar-bt1kt
    @RajeshKumar-bt1kt Год назад

    താഴ്ന്ന മണ്ഡലം, ഉയർന്ന മണ്ഡലം ഇങ്ങനൊക്കെ ഉണ്ടോ? എപ്പോൾ യുദ്ധത്തിൽ മറിക്കുന്നവരോ?

  • @RajeshKumar-bt1kt
    @RajeshKumar-bt1kt Год назад

    ഒരാൾ
    മരിച്ചാൽ അയാളുടെ ആത്മാവ് നയിക്കപ്പെടുന്ന ത് അയാളുടെ നിലവാരത്തിലുള്ള പരേത്മാകളാൽ ആണോ??

    • @bharathadarshanam
      @bharathadarshanam  Год назад

      അത് അവരുടെ frequency പോലെ ആണ്. Ishta ദൈവത്തെ ഓർത്തു മരിക്കുന്നവരെ ആ രൂപം സ്വീകരിക്കും 😊❤️

  • @anusreetp282
    @anusreetp282 2 года назад

    ജനിച്ച് മരിയ്ക്കും വരെ
    കണ്ണ് കാണാത്ത മനുഷ്യന്
    ആത്മാവ് ഉണ്ടാവില്ല
    കാഴ്ച സ്ഥിതിയിലൂടെയും കേൾവി സ്ഥിതിയിലൂടെയും ഉൽഭവിയ്ക്കുന്ന വികാരമാണ് ആത്മാവ് എന്ന സ്ഥിതി കേൾവി യും കാഴ്ച്ചയും ഗർഭസ്ഥാവസ്ഥയിൽ കുഞ്ഞിനുണ്ടായാൽ കുഞ്ഞിനു ചിന്താശക്തിയുണ്ടാവുന്നു (ആത്മാവ് എന്ന വികാരമുണ്ടാവുന്നു)
    ഗർഭാവസ്ഥയും മരണാവസ്ഥയും തമ്മിലുള്ള വ്യത്യസം ഗർഭാവസ്ഥയിൽ
    ജീവനുണ്ട് എന്നു മാത്രം ആത്മാവ് ഇല്ലാത്ത ജീവൻ
    (വൃക്ഷലതാതികളെ പോലെ ) ആത്മാവ് ന്ന വികാരം ഗർഭാവസ്ഥയിൽ
    ഉണ്ടെങ്കിൽ ഗർഭപത്രത്തിൽ വസിയ്ക്കാൻ കഴിയില്ലല്ലോ ജീവന് ആത്മാവ് ഉണ്ടെങ്കിൽ ജീവൻ പ്രവർത്തിക്കുവാൻ തുടങ്ങും ജീവന് ആത്മാവ് ല്ലെങ്കിൽ സസ്യങ്ങളെ പോലെയാണ്. വൃക്ഷലതാതികളെ പോലെയാണ് ഗർഭാവസ്ഥയിൽ ജീവജാലങ്ങൾ
    ഭൂമിയിൽ പ്രേതാത്മാക്കൾ എന്ന് നാം പറയുന്നത് യഥാർത്ഥത്തിൽ മരിച്ചവരുടെ അത്മാവ് ല്ല
    വികാര വിചാരത്താൽ ചിന്തിച്ച് പ്രവർത്തിക്കുന്ന
    ശരീരമില്ലാത്ത ഒരു ശക്തിയും'' മനുഷ്യ രൂപത്തിൽ ചിലരുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയും
    പെട്ടെന്ന് അ പ്രത്യക്ഷപ്പെടാറുമുണ്ട് ചില വീടുകളിൽ ഇത് പതിവായി ഉണ്ടാവും അനുഭവമുള്ള എന്നിയ് തള്ളിപ്പറയാൻ കഴില്ല. മറ്റ് എതോ ക്കെയോ
    ശക്തിയെ പരേതാത്മാക്കളായി ചിത്രികരിക്കുയാണ് കണുന്നത് ....

    • @bharathadarshanam
      @bharathadarshanam  2 года назад

      🙏🙏

    • @vdhgc8004
      @vdhgc8004 2 года назад

      ഓരോരുത്തർ അവരവരുടെ നിഗമനങ്ങളും കേട്ടറിവുകളും ഊഹാപോഹങ്ങളും മറ്റും വെച്ച് ആത്മാവിനെയും പ്രേതാത്മാവിനെയുമൊക്കെ കുറിച്ച് വർണ്ണിക്കുന്നുവെന്നല്ലാതെ,പരലോകത്ത് പോയി നേരിട്ട് കണ്ടും അനുഭവിച്ചും വന്നതുമൊന്നുമല്ലല്ലോ?എന്നാൽ അടുത്ത കാലത്തായി നടക്കുന്ന പല ഗവേഷണങ്ങളിലും ആത്മാവിന്റെ നിലനിൽപ്പും,പുനർജ്ജന്മവുമൊക്കെ സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്!എന്നിരുന്നാലും,മരണത്തിനും പുനർജ്ജന്മത്തിനുമിടയ്ക്കുള്ള പരലോകവാസത്തിനിടക്ക് ആത്മാക്കൾക്കുള്ള അവസ്ഥയെ കുറിച്ച് പലരും(ഇതേക്കുറിച്ച് ഗവേഷണം നടത്തുന്നവരല്ല)പല രീതിയിൽ പറയുന്നു!ഇതിലേതാണ് ശരി,ഏതാണ് തെറ്റെന്നുള്ളതാണ് വിഷയം!ഇനി,പ്രേതാനുഭത്തെ കുറിച്ച് പറഞ്ഞാൽ,ദുർ മരണം സംഭവിച്ച കേസിൽ പലർക്കും പല അനുഭവങ്ങളുമുണ്ട്.ആ പ്രേതാത്മാവ്,മരണപ്പെട്ട ആ വ്യക്തിയുടേത് തന്നെയാണ്.അല്ലാതെ മറ്റാരുടേയുമല്ല!

    • @sreenivasansree417
      @sreenivasansree417 2 года назад

      കണ്ണില്ലാത്ത മനുഷർക്കോ,, എന്താണ് ഉദേശിച്ചത് 😃😃😃😃

    • @bharathadarshanam
      @bharathadarshanam  2 года назад +2

      @@sreenivasansree417 അന്തർ ദൃഷ്ടി, അക കണ്ണ് ഇതൊക്കെ ഉള്ളവർക്കേ ഗുരുക്കന്മാരെ തിരിച്ചറിയാനുള്ള കഴിവുള്ളു. നന്മയുടെ വഴി തിരഞ്ഞെടുക്കാൻ കഴിയു. അതാണ് ഉദ്ദേശിച്ചത്

    • @ashokm5980
      @ashokm5980 Год назад

      പാവപ്പെട്ട മൃഗങ്ങൾ എന്തു തെറ്റ് ചെയ്യതിട്ടാണ് ഈ ക ഷ്ട് ത അനുഭവികുന്നത് മനുഷ്യരുടെ സേനഹം ത്തിനു വേണ്ടി യും ഒരു നേരത്തേ അന്നത്തിനും വേണ്ട? യും അവർ ഭയനിയമായി നോകുന്നം

  • @abulhassan9932
    @abulhassan9932 Год назад

    ആത്മാവിനു സ്ത്രീ പട രുഷവ്യത്യാ സം ഉണ്ടോ

  • @reenajose5528
    @reenajose5528 2 года назад

    Pinnea. Aaaathmavindes. Eirunda. Thuraggggsthiloodea ullla. Yathra

  • @vijayakumarnangiarath7997
    @vijayakumarnangiarath7997 Год назад

    സോൾ ആത്മാവാണോ ജീവനാണോ? നിങ്ങൾ പറയുന്നതൊന്നും ആത്മാവ് പുനർജനിക്കുന്നതു് ജീവനാണ് . ആത്മാവിന് ജനന മരണങ്ങളില്ല.! ( നിങ്ങൾ സനാതന ധർമ്മമാണ് പിന്തുടരുന്നതെങ്കിൽ )

    • @bharathadarshanam
      @bharathadarshanam  Год назад

      ജീവത്മാവ് ശരീരം ഭരിക്കുമ്പോൾ ആണ് മനുഷ്യജൻമം. അത് പരമത്മാവിനെ അറിയുമ്പോൾ അതിൽ വായിക്കുമ്പോൾ മോക്ഷം

  • @shilajakumari2414
    @shilajakumari2414 2 года назад +2

    🙏

  • @indirak8897
    @indirak8897 2 года назад +2

    🙏🙏🙏

  • @apmohananApmohanan
    @apmohananApmohanan 7 месяцев назад

    🙏