*അമീബിക് മസ്തിഷ്ക ജ്വരം*

Поделиться
HTML-код
  • Опубликовано: 30 сен 2024
  • അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ( Amebic Meningoencephalitis) അഥവാ അമീബിക് മസ്തിഷ്ക ജ്വരം
    🔴കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്
    🔴ഈയിടെയായി സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ മൂന്ന് കുട്ടികൾക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ജീവൻ നഷ്ടമായത്, അതുകൊണ്ട് തന്നെ നമ്മൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്....
    Dr. Habeeb Rehman K.M DCH, DNB, PGPN (Senior Specialist - Paediatrician, Starcare Hospital Kozhikode) സംസാരിക്കുന്നു

Комментарии •