രക്തസമ്മർദ്ദം ദിവസങ്ങൾക്കുള്ളിൽ കുറയ്ക്കാൻ : ശാസ്ത്രീയമായ മാർഗ്ഗങ്ങൾ.

Поделиться
HTML-код
  • Опубликовано: 29 сен 2024
  • രക്തസമ്മർദ്ദം ദിവസങ്ങൾക്കുള്ളിൽ കുറയ്ക്കാൻ : ശാസ്ത്രീയമായ മാർഗ്ഗങ്ങൾ | Scientific methods to Reduce blood Pressure in few days
    രക്തസമ്മര്‍ദ്ദം ഇപ്പോള്‍ സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. 40 വയസിനു മുകളിലുള്ള ഏകദേശം 30 ശതമാനം പേര്‍ക്കും ഈ രോഗാവസ്ഥ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമിത രക്തസമ്മർദ്ദം ഒരു നിശബ്‌ദ കൊലയാളി തന്നെയാണ് എന്ന് പറയാം. അമിതമായ രക്ത സമ്മർദ്ദം ശരീരത്തിനാകമാനമാണ് തകരാറുണ്ടാക്കുന്നത്. ഉയർന്ന പ്രഷറിൽ രക്തം പമ്പ് ചെയ്യാൻ കഷ്ടപ്പെടുന്ന ഹൃദയം പെട്ടെന്നു തളർന്നു പോകുന്നു. ഉയർന്ന രക്തസമ്മർദ്ദം താങ്ങേണ്ടി വരുന്നതുമൂലം രക്തക്കുഴലുകൾക്കും തകരാറു സംഭവിക്കുന്നു. കൂടാതെ ഈ രക്തക്കുഴലുകൾ ചെന്നു ചേരുന്ന വൃക്ക, കണ്ണുകൾ, തലച്ചോർ എന്നിവയ്ക്കൊക്കെ തകരാറുകൾ സംഭവിക്കാം.
    ആരോഗ്യമുള്ള ബിപി 120/ 80 വരെയാണ്. ചില പ്രത്യേക അവസ്ഥകളില്‍ ബിപി ഉയരാം. പനിയോ മറ്റോ ഉണ്ടെങ്കില്‍, ഇല്ലെങ്കില്‍ ഓടിക്കിതച്ചെത്തുമ്പോള്‍, ഇത്തരം അവസ്ഥകളില്‍ ബിപി കൂടുന്നത് സ്വാഭാവികമാണ്. എന്നാല്‍ റെസ്റ്റിംഗ് അവസ്ഥയില്‍, അതായത് വിശ്രമാവസ്ഥയില്‍ ഒരാളുടെ ബിപി 140നും 90നും മുകളിലെങ്കില്‍ ഇത് ബിപി ഉയര്‍ന്ന തോതില്‍ എന്ന അവസ്ഥ തന്നെയാണ്.
    രക്ത സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കുന്ന നിരവധി മാർഗ്ഗങ്ങൾ ഉണ്ട്‌. രക്തസമ്മര്‍ദ്ദത്തിന്‌ കഴിക്കുന്ന മരുന്നുകളുടെ അളവ്‌ കുറയ്‌ക്കാനും പൂര്‍ണമായും ഇവ നിര്‍ത്താനും ഇത്തരം മാർഗ്ഗങ്ങളിലൂടെ സഹായിക്കും. രക്ത സമ്മര്‍ദം അപകടകരമാം വിധം ഉയരാതിരിക്കാന്‍ ഇവ ഇന്ന്‌ മുതല്‍ ഈ ശീലങ്ങൾ ഉള്‍പ്പെടുത്തി തുടങ്ങുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
    #drdanishsalim #danishsalim #drdbetterlife #hypertension #hypertension_tips #blood_pressure #tips_to_reduce_Bp #രക്തസമ്മർദ്ധം #രക്തസമ്മർദ്ദം_കുറയ്ക്കാൻ #BP
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

Комментарии • 31

  • @anjanabindhu6533
    @anjanabindhu6533 3 часа назад +5

    വർഷങ്ങൾ നീണ്ടു നിൽക്കുന്ന കൈവേദന, കൈവെള്ളയിൽ ചെറിയ വീക്കം wrist pain... ടെസ്റ്റിൽ (MRI, X ray, Blood Test)ഒന്നും കുഴപ്പം ഇല്ല... ഇങ്ങനെ കാരണം കണ്ടുപിടിക്കാൻ പറ്റാത്ത രോഗങ്ങളെ കുറിച്ച് വീഡിയോ ചെയ്യുമോ ⁉️

  • @salimmalayil8648
    @salimmalayil8648 43 минуты назад +1

    അലർജിക്ക് രണ്ടോ മൂന്നോ ദിവസം ഇടവിട്ട് cetrizine tablet കഴിക്കുന്നത് side effect ഉണ്ടോ 🤔

  • @subhashmadhavan9855
    @subhashmadhavan9855 3 часа назад +1

    നമ്മൾ എന്തെങ്കിലും കഠിനമായ ജോലികളോ വ്യായാമമോ ചെയുമ്പോൾ ഹൃദയം നല്ലപോലെ പമ്പുചെയുമ്പോൾ രക്തസമ്മർദം കൂടാൻ കാരണമാകില്ലേ..

  • @kunjakichu6854
    @kunjakichu6854 49 минут назад +1

    Doctor എപ്പോഴും ശരീര വേദന ആണ് എൻ്റെ മദർ നു അതിനെ കുറിച്ചൊരു വീഡിയോ ചെയ്യാവോ

  • @ValsasWorld
    @ValsasWorld 36 минут назад +1

    Bp medicine start ചെയ്താൽ പിന്നെ bp കുറഞ്ഞാൽ മെഡിസിൻ സ്റ്റോപ്പ് ചെയ്യാൻ കഴിയുമോ ഡോക്ടർ ജി...

  • @sindhuchandrasekharasubram183
    @sindhuchandrasekharasubram183 Час назад +1

    Dr. How can i get in touch with you once you arrive trivandrum. Am suffering from a multiple health issues which has been developed due to vitamin d3 deficiency. Am taking treatment at prs hospital.

  • @shareefvadakkan4299
    @shareefvadakkan4299 42 минуты назад

    Thanks doctor, എനിക്ക് വളരെ ഉപകാരമായി
    വാക്കുകളിലുള്ള ആത്മാർത്ഥത ഉൾക്കൊള്ളുന്നു

  • @jalanalexarakal1533
    @jalanalexarakal1533 2 часа назад

    Thank you Doctor. 🙏💖 Daivam sahayich ippol bp illa. Ennalum ee video eelavarkkum upakarapradam aakatt🙏💖

  • @sweetsaltofficial23
    @sweetsaltofficial23 2 часа назад

    diet ചെയ്യുന്നവർ എന്നും peanut butter ഉപയോഗിക്കുന്നത് നല്ലതാണോ ഡോക്ടർ .

  • @akhilsajeev6786
    @akhilsajeev6786 2 часа назад

    1) reduce weight
    2) dash diet
    3) exercise
    4) quit drinking and smoking
    5) reduce sodium intake

  • @finiantony225
    @finiantony225 Час назад +1

    Thank you doctor❤

  • @fydh4
    @fydh4 Час назад

    Sir. Kalinda madam vedanayund adhin enda cheyya

  • @shilajalakhshman8184
    @shilajalakhshman8184 3 часа назад

    ❤thank you dr enikk bp ippol normal anu but 10 years aai tablet kazhikkunnd doze kurachu 117/78 anu ippozhum,manassil kabdappol vedio vannu❤❤❤

  • @fanushabeer4842
    @fanushabeer4842 55 минут назад

    Sir ...i am 7 monthe pregnant...i am facing severe anxeity and,panic attack.really scared to sleep bath etc.......really scared of delivery day.....pls help me ..i hope u wil gve me a solution....eagerly waiting for ur valuable message

    • @AbdulKareem-gw5xx
      @AbdulKareem-gw5xx 2 минуты назад

      എനിക്കും 4 മാസം ആയി ഭയങ്കരാ പേടി.. പേടി വന്നു prassure കൂടാണ്. ഡെലിവറി അടുക്കും തോറും പേടി koodukaya😢

  • @A.H.5-r2r
    @A.H.5-r2r 2 часа назад +1

    👍🏻👍🏻👍🏻

  • @healthylifebyjack4143
    @healthylifebyjack4143 2 часа назад

    Bp medicine stop cheyan patumo

  • @jayasreemurugan5348
    @jayasreemurugan5348 46 минут назад

    Thanku sir

  • @ilyaspm3320
    @ilyaspm3320 Час назад

    Well said sir...❤❤❤

  • @anarkalianvar5400
    @anarkalianvar5400 3 часа назад

    Thank you doctor

  • @gigyanto7352
    @gigyanto7352 3 часа назад

    Thank you Dr💕

  • @RajasreeMadhu-k3n
    @RajasreeMadhu-k3n Час назад

    Thank you Dr

  • @Bindhuqueen
    @Bindhuqueen Час назад

    Thanku Dr ❤️❤️❤️❤️

  • @anilar7849
    @anilar7849 2 часа назад

    🙏🏻👍🙄

  • @lalydevi475
    @lalydevi475 2 часа назад

    🙏🙏❤️❤️

  • @SusanSunny-jg4vs
    @SusanSunny-jg4vs 2 часа назад

    🙏🙏🙏🙏

  • @Jayasree-x2k
    @Jayasree-x2k 2 часа назад

    🙏

  • @chandruchandra02
    @chandruchandra02 3 часа назад

    🙏🙏🙏

  • @amjithathasnim7316
    @amjithathasnim7316 2 часа назад

    50 kg ok ale dr