1980 - ചോറ് ഇങ്ങനെ കഴിച്ചാൽ ഷുഗർ വരില്ല | What is the healthiest rice?

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 273

  • @Muneera_c_k
    @Muneera_c_k Месяц назад +73

    അവൽ തിന്നുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @josephinepreenu3207
    @josephinepreenu3207 Месяц назад +51

    Good message Dr.D, Dr. നേരത്തെ ഉള്ള ഒരു വീഡിയോ കണ്ടു.. അതിനു ശേഷം ഞാൻ ചോറ് പൂർണമായി നിർത്തി.
    രാവിലെ breakfast... മുട്ട -2 എണ്ണം
    Lunch - ചെറുപയർ / കടല / കടലപരിപ്പ്... ഇതിൽ ഏതെങ്കിലും കഴിക്കും ഒപ്പം ഒരു വെജ് സാലഡ്
    Evening... ഒരു പിടി ground nuts / cashew nuts / almond ഏതെങ്കിലും ഒന്ന്
    Dinner -soup ഇതാണ് എന്റെ ഭക്ഷണക്രമം... Sugar 412 ഉണ്ടായിരുന്നു.. ഇപ്പോ sugar.. 200 ആയി കുറഞ്ഞു.. Weight 100kg ഉണ്ടായിരുന്നു.. ഇപ്പോ 80 kg ആയി.. മരുന്നും ഇല്ല ബ്രിസ്ക് walking അല്ലാതെ വേറെ വ്യായാമം ഇല്ല എന്നിട്ടും 20 kg കുറക്കാൻ സഹായിച്ചു... വളരെ നന്ദി Dr.

    • @limao.s7616
      @limao.s7616 Месяц назад +2

      Simple yet powerfull🥰thank u

    • @HarshinaHarshina-jy8tx
      @HarshinaHarshina-jy8tx Месяц назад

      നിങ്ങൾ അപകടത്തിലേക്കാണ് പോകുന്നത്.. മനുഷ്യന് കാർബ് ആവശ്യമാണ്. ചോർ അല്ലേൽ രാഗി, റവ, ഗോതമ്പ് ഇവ ഏതെങ്കിലും ഉൾപെടുത്തുക്ക.... വെയിറ്റ് കുറഞ്ഞിട്ടുണ്ടേൽ നന്നായി ശരീരത്തിലെ വാട്ടർ ലെവലും കുറഞ്ഞിട്ടുണ്ടാവും.. രാവിലെ otts ഉച്ചയ്ക്ക് ragiyo മറ്റോ

    • @jomoljoseph4930
      @jomoljoseph4930 Месяц назад

      Video link

    • @shanchandranc173
      @shanchandranc173 Месяц назад

      ഇനിയും ശ്രമിക്കൂ.... 75

    • @selinmaryabraham3932
      @selinmaryabraham3932 Месяц назад +2

      V. good... ഈ രീതി ആണെങ്കിൽ ഇനിയും weight കുറയും... സത്യം ആണ്...പക്ഷേ ചോറും ചപ്പാത്തിയും കഴിച്ചില്ല എങ്കിൽ 😢 ഒരു സങ്കടം ആണ്....അതാണ്...പ്രോബ്ലം.😊

  • @raichelbabu7396
    @raichelbabu7396 Месяц назад +23

    Ration കുത്തരി rice good ആണോ

  • @basheerstanza6367
    @basheerstanza6367 Месяц назад +4

    I started to eat this same thavidari before 2 years and this rice is helping me for easy digestion

  • @minicpminicp5078
    @minicpminicp5078 Месяц назад +5

    സാർ, panca associated vasculites നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, എന്തുകൊണ്ട് വരുന്നു, മെഡിസിൻ, സൈഡ് എഫക്ട്, ഒഴിവാക്കേണ്ട ഫുഡ്‌ മെഡിസിൻ stop ചെയ്യാമോ എല്ലാം ഒന്ന് വീഡിയോ ചെയ്യാമോ pls🙏🏻🙏🏻🙏🏻

  • @radhamanin1987
    @radhamanin1987 Месяц назад +1

    Thank you sir.javara ari or chembav ari.swath kuravayirikkum.gunam super❤❤

  • @VaishnaV-dr8qi
    @VaishnaV-dr8qi Месяц назад

    Thank you dr for the valuble information...

  • @elsammacleetus2504
    @elsammacleetus2504 Месяц назад

    Thavidu ari njan sadha brown rice mayi 50:50 anupathatjil ettu kazhikkum. Thavidri choru thaniye kazhikkan bhudhimuttullavarkku parishikkam🌹

  • @noorjahanshareef6431
    @noorjahanshareef6431 Месяц назад +3

    dr nalla nalla orupad msg aanu njaglk tharuned.thank you so much dr .danish saleem.nigalkm ,fmlykm,orupad kalam,aayusarogyamndavatte

  • @shalinikrishnan9817
    @shalinikrishnan9817 Месяц назад +6

    Doctor ഞാൻ ഇപ്പോ ചായ കുടിക്കാറില്ല. ആദ്യം രാവിലെയും വൈകിട്ടും പഞ്ചസാര നല്ലവണ്ണം ഇട്ട് കുടിക്കുമായിരുന്നു ഇപ്പോൾ ചായകുടിക്കണം എന്ന് അതിയായ ആഗ്രഹം തോന്നിയാൽ കുറച്ച് മധുരം മാത്രം ചേർത്ത് കുടിക്കും പക്ഷെ അപ്പോഴും മധുരം കുറവായി തോന്നിയതെ ഇല്ല.

  • @abdulkader1522
    @abdulkader1522 Месяц назад +9

    കേരള കൃഷി വകുപ്പിലെ കൃഷി ആഫീസറുമായി ബന്ധപ്പെട്ടാൽ പ്രദേശികമായി കൃഷി ചെയ്യുന്ന നല്ല തവിടരി എവിടെ കിട്ടുമെന്ന് അറിയാൻ സാധിക്കുന്നതാണ്. എനിക്ക് അങ്ങെനെയാണ് ഡോക്ടർ കാണിച്ചത് പോലെയുള്ള തവിടരി കിട്ടിയത്.
    Thank u doctor for your valuable information.

    • @malabiju1980
      @malabiju1980 Месяц назад +2

      Which brand??

    • @keraladays4653
      @keraladays4653 Месяц назад

      എവിടുന്നാ കിട്ടുക

    • @imaxgold4236
      @imaxgold4236 Месяц назад

      @@malabiju1980 ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്

    • @rajeevavrk6194
      @rajeevavrk6194 Месяц назад +2

      ഇഷ്ടംപോലെ കിട്ടാനുണ്ട് അടാട്ട് തൃശൂർ കമ്പനിയുടെ മട്ട റൈസ് വളരെ മികച്ചതാണ്

    • @rameshkumartv1218
      @rameshkumartv1218 Месяц назад

      Pls give me number

  • @valsalam4605
    @valsalam4605 Месяц назад +1

    താങ്ക്സ് സാർ നല്ല അറിവ് 🙏🙏

  • @shilajalakhshman8184
    @shilajalakhshman8184 Месяц назад +5

    Thank you dr,🙏thavid rise kittunnath engane viswasikkum ellam pattikkal anu sir,pandokke nalla rice kittumarunnu,

    • @celinenair8156
      @celinenair8156 Месяц назад

      Which brand?

    • @joma3992
      @joma3992 18 дней назад

      If you are in Kerala, look for njavara rice.
      If you are abroad, In Indian grocery stores you can find Red rice.

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb Месяц назад

    Ente vittil Double horse brown rice aanu kazikkaru wash cheyyaths colour pogarilla Than you Doctor ❤❤❤❤❤❤

  • @vipinc5118
    @vipinc5118 Месяц назад +2

    Dr, kinmemai premium rise ne kurich full video cheyyavo

  • @hasireji6724
    @hasireji6724 Месяц назад +1

    Sir g6pd deficiency കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @SemeenaN-jm3mc
    @SemeenaN-jm3mc Месяц назад +2

    Sir ചോറിൻ്റെ വേവിനെ കുറിച്ച് പറഞ്ഞു തരാമോ?

  • @geetakashyap7473
    @geetakashyap7473 Месяц назад

    Thank u so much sir..stay blessed all of ur family🙏🙏🙏🙏❤️🌹

  • @rosh6654
    @rosh6654 Месяц назад

    Dr. Spirulina powder ne kuruch oru video cheyyamo

  • @leelammaipe8580
    @leelammaipe8580 Месяц назад

    That is why l eat bread for lunch ,rice for dinner.we can only eat whatever is in the market.Thanks for the research !

  • @hafsap2098
    @hafsap2098 Месяц назад +1

    Packet milkine patti oru video .. whether v can use it as a daily basis

  • @habeebasalim
    @habeebasalim Месяц назад +1

    Hi ďear dr ella videos um very good healthy.important very use ful informations um aanu.congratulations thank.you.so.much dr masha allah.

  • @noorjahanshareef6431
    @noorjahanshareef6431 Месяц назад

    orupad nalla nalla health msg , eniyum,eniyum dr,danish saleem njaglk tharanm

  • @rekha4477
    @rekha4477 Месяц назад +95

    തവിടരി കഴിക്കിമ്പോ എളുപ്പം വയറു നിറയുന്നതായി തോന്നും അത് ഫൈബർ കൂടുതൽ ഉണ്ടായതു കൊണ്ട് ആയിരിക്കും, വെള്ള ചോറ് എത്ര തിന്നാലും വിശപ്പ് മാറൂല

    • @Sethulex
      @Sethulex Месяц назад +4

      Enik nere thirich aanu

    • @josekj1876
      @josekj1876 Месяц назад +3

      അതെ. എത്ര കഴിച്ചാലും പോരാ പോരാ എന്ന് തോന്നും 🙄​@@Sethulex

    • @manuanand2615
      @manuanand2615 Месяц назад +1

      Satyam aanu

    • @rethic2574
      @rethic2574 Месяц назад +1

      Ethu companyanu ithu

    • @abdulbasithcp
      @abdulbasithcp Месяц назад

      ​@@rethic2574 Its coming in Thavidari brand itself.I am buying this from Jam Joom super market at Calicut

  • @Samfied__
    @Samfied__ Месяц назад +3

    തവിട് അരി വളരെ നല്ലതാണ് 👍🏻

  • @geetakashyap7473
    @geetakashyap7473 Месяц назад

    Red avaline Patti oru video cheyyumo sir pls🙏🙏

  • @chinnus9432
    @chinnus9432 Месяц назад +1

    Dr. Pastayum athinte guna doshangalum, diabetic patients nu ithu kazhikkamo ennum onnu visadeekarikkamo....?

  • @manoj9622
    @manoj9622 Месяц назад +5

    Dr. you are not mentioned other nutritients in Bran rice other than dietary Fiber.. Brown rice has more potassium, Magnesium and have a wonderful antioxodant called Gama Oryzanol.. Am I correct?

  • @maryettyjohnson6592
    @maryettyjohnson6592 Месяц назад +2

    ❤❤❤❤ thank you dear Dr. You Dr. Very great 😃👍

  • @abdulkalam-yb3ix
    @abdulkalam-yb3ix 17 дней назад

    Thank you very much

  • @kuttippala
    @kuttippala Месяц назад +1

    1980 ഇൽ നെല്ല് മില്ലിൽ കൊടുത്തു കുത്തിച്ചു ഈ ചുവന്ന അരി ആണ് കഴിച്ചിരുന്നത് . പിന്നെ വെളുപ്പിച്ചത് ഒരു ഫാഷൻ ആയി. പിന്നെ വെളുപ്പിച്ചു വെളുപ്പിച്ചു ഇപ്പൊ വെള്ള മിട്ടായി കഴിക്കേണ്ടി വന്നു.

  • @jaseeracm1618
    @jaseeracm1618 Месяц назад +3

    ശരിയാ ഞാൻ റേഷൻ കടയിൽ നിന്ന് വാങ്ങിയ കുത്തരി കൈഴുകിയപ്പോൾ കൈ ആകെ എണ്ണ മയം

    • @raichelbabu7396
      @raichelbabu7396 Месяц назад +1

      അതേ but ഞാൻ അത് ആണ്‌ use ചെയ്യുന്നത്

  • @sunithasibi6339
    @sunithasibi6339 Месяц назад

    Thanks Doctor for this valuable information

  • @AestheticAcademia.A
    @AestheticAcademia.A Месяц назад +2

    Corn flour നല്ലതാണോ Doctor

  • @santhoshprajan9327
    @santhoshprajan9327 18 дней назад

    ബ്രൗൺ ഷുഗർ (sugar free) നല്ലതാണോ

  • @rinkujoice9374
    @rinkujoice9374 Месяц назад +1

    Hi Dr.Can you please share a video on food chart to follow on daily basis to live healthy.To be honest, don't know what to eat as almost all items available have high calorie and rice based.Thank you

  • @JoshiAnakkal
    @JoshiAnakkal Месяц назад +4

    Dr, പറഞ്ഞത് തീർച്ചയായും വളരെ ശരിയാണ് but 100%തവിടുള്ള rice സാധാരണ പാവപെട്ടവർക്കു വാങ്ങി കഴിക്കാൻ പറ്റില്ല കാരണം വില വളരെ കൂടുതലാണ്. 🙏

    • @jalanalexarakal1533
      @jalanalexarakal1533 Месяц назад +2

      Athe athu seriaanu

    • @imaxgold4236
      @imaxgold4236 Месяц назад

      Imax gold എന്ന ബ്രണ്ടിന്റെ തവിദരിക്ക്‌ വില കുരവാൻ

    • @bluejackk
      @bluejackk Месяц назад +1

      thavidu illatha arikku shelf life kooduthal aanu.. adhanu namukku thavidullath marketil kittathath..

    • @rajeevavrk6194
      @rajeevavrk6194 Месяц назад

      കരുൺ കുറവേ റൈസ്... പൂങ്കാർ റൈസ്.....
      മാപ്പിള സാമ്പാ റൈസ്
      അറുപത്തം കുറുവ റൈസ്
      തൂയ മല്ലി റൈസ്
      കുള്ള കർ റൈസ്
      കാട്ടു യാനം റൈസ്
      ഇവയെല്ലാം 100% തവിട്ഓട് കൂടിയ ബ്രൗൺ റേസുകൾ ആണ്

  • @Shiji-i1j
    @Shiji-i1j Месяц назад +1

    Njan e rice anu upayogikkunnathu

  • @dilshadpk2346
    @dilshadpk2346 Месяц назад +8

    കർണാടക യിൽ പച്ചരി ആണ് use ചെയ്യുന്നത് അത് നല്ലതാണോ ⁉️

  • @frejidavidfabian2762
    @frejidavidfabian2762 Месяц назад

    Hello Doctor Can please do a video about meal prep/ freezer meal !!!!

  • @antonyjosephine494
    @antonyjosephine494 Месяц назад +1

    Valuable Information..

  • @DhanujaDhanuja-v8i
    @DhanujaDhanuja-v8i Месяц назад +1

    എനിക്ക് ഷുഗർ ഉണ്ട്. കഴിക്കാതെനോക്കുബോൾ 159.കഴിച്ചിട്ടു നോക്കുബോൾ 150.മരുന്ന് കഴിക്കുന്നുണ്ട്. അറിയാവുന്ന ആരെങ്കിലും എനിക്കൊരു ഡയറ്റ് പ്ലാൻ തരാമോ. എന്ത് കഴിക്കണംകഴിക്കണം എന്ന് അറിയില്ല 😢😢😢

  • @sreeragaj9336
    @sreeragaj9336 Месяц назад

    Bro inik piles und . Age 20 . Pain onnum illa bulging only after passing stool. Oru video cheyo

  • @rukminigopal7540
    @rukminigopal7540 Месяц назад

    Thank you dr. These daus in some ration rice, we come across white rice whic are mDe out of plastic in china. Have yoi any information on this?

  • @lijipremkumar4559
    @lijipremkumar4559 Месяц назад +3

    Dr enikku fasting 130
    Food കഴിച്ചതിനുശേഷം 132
    H ba1c 5.8 enikku sugar undo dr
    Age50

    • @umajanardhanan4736
      @umajanardhanan4736 Месяц назад

      No sugar... U r not diabetic...u may continue the same diet and routine... Take care. Good luck

    • @girijasharma2324
      @girijasharma2324 Месяц назад

      Lucky person

  • @sudhacharekal7213
    @sudhacharekal7213 Месяц назад

    Very good message Dr 🙏🏻🙏🏻

  • @rameshkumartv1218
    @rameshkumartv1218 Месяц назад

    Sir ee red rice nammal use cheyum bo polish remove aakathirunnal nellil vayalil. Marunnu adikkile kedu vara thirikkan appo. Aa vishm fullm akkathek poville. Sir pls replay. Iam tottaly confused 75 percent thavudu ariyanu. Jan parajathu pls replay

  • @ThenhaThenha
    @ThenhaThenha Месяц назад

    Dr could you please a video for pcos diet

  • @sreejaunnikrishnan9946
    @sreejaunnikrishnan9946 16 дней назад

    🙏Thanku sir

  • @sareenaazeez5692
    @sareenaazeez5692 Месяц назад

    Dr butter coffye kurich paranju tharumo

  • @keralapscmemorytricks9404
    @keralapscmemorytricks9404 Месяц назад +2

    അച്ഛന്റെ കാലിൽ diabetic foot ulcer വന്നു ozone therapy ഒക്കെ ചെയ്തിട്ടും ok ആയില്ല, ഇപ്പോൾ ഡോക്ടർസ് പറയുന്നത് stemcell therapy ആണ്. ഇത് ok ആണോ?

  • @vvvrrr452
    @vvvrrr452 Месяц назад

    ഞാൻ kaalangalaayi adaatt matta അരി ഉപയോഗിക്കുന്നു 👌🏻

  • @raichelbabu7396
    @raichelbabu7396 Месяц назад +1

    ഞാൻ house wife but എനിക്ക് ഭയങ്കര വിശപ്പ്. But weight ആവശ്യത്തിന്

  • @Virtual-Friend-007
    @Virtual-Friend-007 Месяц назад

    എല്ലായിടത്തും കിട്ടും ബ്രൗൺ റൈസ്. കഞ്ഞി വെച്ചാലും കളറിന് ഒട്ടും മാറ്റം ഉണ്ടാവുകയില്ല

  • @minipc8440
    @minipc8440 Месяц назад

    Good information.. thank you sir...

  • @AnnammaChacko-i7c
    @AnnammaChacko-i7c 16 дней назад

    Which is the brand in your hand from lulu.
    Lulu is not in every city.
    Double horse is the common brand in other states.

  • @rasheedpp7495
    @rasheedpp7495 Месяц назад +2

    Dr Danish പലതരത്തിലുള്ള ഉപ്പ് ചുവപ്പ് മഞ്ഞ പിങ്ക് പലതരത്തിലുള്ള കളറിലുള്ള പഞ്ചസാര മാർക്കറ്റിൽ കിട്ടുന്നു ഇത് നല്ലതാണെന്ന് പറഞ്ഞ് ആളുകൾ വാങ്ങി കഴിക്കുന്നു ഇതിൽ കാര്യമുണ്ടോ

  • @sreeshnasuresh
    @sreeshnasuresh Месяц назад

    Doctor please desmoid fibromitosis ine patti oru video cheyyuo, prevertebral region il varunnath engane cure cheyyam , eangane shrink cheyyan try cheyyam eannokke vach. Pain kooduthal aayi theere vayyathirikkuva atha . Tamoxifen allathe vere nthokkeya cheyyan patta, Please help to recover 😢

  • @maryisac699
    @maryisac699 Месяц назад +1

    Please show the name or brand of the Rice with Tan.

    • @imaxgold4236
      @imaxgold4236 Месяц назад

      ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്

  • @praveenapriya1277
    @praveenapriya1277 Месяц назад

    വെള്ളരി ആദ്യം കഴിക്കുമ്പോൾ മധുരം പോലെ പക്ഷേ തവിട് അരി അങ്ങനെയല്ല 🌾

  • @Rejoice809
    @Rejoice809 Месяц назад +2

    Doctor കാണിച്ചത് ഏത് കമ്പനിയുടെ തവിടരിയാണ് ?

  • @ushavenugopal8956
    @ushavenugopal8956 Месяц назад +2

    വയനാട് റൈസ് മില്ല്, പുൽപള്ളി. തവിടുകളയാത്ത ഒറിജിനൽ അരി കിട്ടും.

    • @dignamaria3375
      @dignamaria3375 Месяц назад

      സത്യം ആണോ

    • @dignamaria3375
      @dignamaria3375 Месяц назад

      എങ്ങനെ contact ചെയ്യാൻ പറ്റും, അരി വേണാമായിരുന്നു

    • @JayanN-cg9rk
      @JayanN-cg9rk Месяц назад

      Yes​@@dignamaria3375

    • @prasanthpc5008
      @prasanthpc5008 Месяц назад

      വില എത്ര ആണ് ​@@dignamaria3375

    • @imaxgold4236
      @imaxgold4236 Месяц назад

      ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്

  • @mollyroy8931
    @mollyroy8931 Месяц назад

    Now a days brown rice is polished by colour. Can't get original. I had bought 5 kg pkt , but it was polished by colour 😊

    • @imaxgold4236
      @imaxgold4236 Месяц назад

      ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്

  • @susangeorge9837
    @susangeorge9837 Месяц назад +7

    Dr. Which brand തവിദരി good i mean brand name?

    • @imaxgold4236
      @imaxgold4236 Месяц назад

      ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax goldഇന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ് , "തവിടരി " പണ്ട് മുതലേ ഉള്ള ഒരു ബ്രാൻഡ് നെയിം ആണ് .. അന്നും ഇന്നും യദാർത്ഥ തവിടരി ആ ബ്രാൻഡിൽ മായം ചേർക്കാതെ ലഭിക്കുന്നു . Uae യിൽ എല്ലാ ലുലുവിലുമുണ്ട് , അത് പോലെ കേരളത്തിൽ കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിൽ ഈ ബ്രാൻഡ് അവൈലബിൾ ആണ്

  • @mattuvinchattangale6280
    @mattuvinchattangale6280 Месяц назад

    എന്റെ കൂടെ ഗൾഫിൽ ജോലി ചെയ്തിരുന്ന ഒരു കൊച്ചിക്കാരൻ ഉണ്ടായിരുന്നു പുള്ളിക്ക് നാട്ടിൽ വെള്ള അരിയിൽ red oxide മിക്സ്‌ ചെയ്യുന്ന ജോലി ആയിരുന്നു
    20 വർഷം മുൻപത്തെ കഥയാണ്

    • @imaxgold4236
      @imaxgold4236 Месяц назад

      ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്

  • @adhidevp.h1076
    @adhidevp.h1076 Месяц назад +1

    Sir ghee ye patti oru speech cheyyu p z ❤❤❤

  • @vp9602
    @vp9602 Месяц назад +1

    It’s good for kanji

  • @anandradhakrishnan1302
    @anandradhakrishnan1302 Месяц назад +1

    രമേഷ് പിഷാരടിയുടെ ഒരു ലുക്കില്ലേയെന്ന് സംശയം

  • @v.m.abdulsalam6861
    @v.m.abdulsalam6861 8 дней назад

    ഡോക്ടർ കവറിൽ കാണിച്ച തവിടുള്ള അരി ഏത് ബ്രാൻഡ് ആണ്. വില എത്ര ആണ്?

  • @sainabasaina5615
    @sainabasaina5615 Месяц назад

    Palakkad thirunellay മില്ലിൽ കിട്ടും. 1.k. G. 45

    • @sainabasaina5615
      @sainabasaina5615 Месяц назад

      @cpvarish ഞങ്ങൾ മൂന്നു വർഷമായി dr കാണിച്ച ഈ തവിടു ള്ള അരിയാണ് ഉപയോഗിക്കുന്നത്... പാലക്കാട്‌ തിരുന്നെല്ലായ് മില്ലിൽ നിന്നാണ് വാങ്ങിക്കുന്നത്..

    • @imaxgold4236
      @imaxgold4236 Месяц назад

      ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്

  • @AncyNajim
    @AncyNajim Месяц назад +2

    ഞാൻ fast food ബേക്കറി parotta ഒന്നും കഴിക്കില്ല എന്നിട്ടും എനിക്ക് pcod ഉണ്ടായി. Both ovaries. ഞാൻ എന്ത് കൊണ്ട് എന്ന് ചിന്തിച്ചു വണ്ണം കൂടി വന്നു. ഒടുവിൽ fatty ലിവർ grade 1.ഇപ്പോൾ ഒരു മാസം ഞാൻ വെള്ള അരി ഉപേക്ഷിച്ചു എന്നിട്ട് ചുവന്ന ചോർ കഴിച്ചു തുടങ്ങി.. വണ്ണം കുറയാൻ തുടങ്ങി.. ഒപ്പം chia seed ഉൾപ്പെടുത്തി.. എന്ത് കൊണ്ട് വണ്ണം കുറച്ചു കുറഞ്ഞു എന്ന് അറിയില്ല. ഞാൻ ഒരു മാസം പാലക്കാട്‌ മട്ട റൈസ് ആണ് ഉപയോഗിച്ചത്. കഴുകുമ്പോൾ നിറം പോകുന്നില്ല.
    കുറച്ചു ചുവന്ന ചോർ, അവിയൽ, മുരിങ്ങ ഇല, മീൻ കറി. വെണ്ടയ്ക്ക വിഴുക്കു ഇത് മാറ്റി മാറ്റി കഴിക്കും. ഒപ്പം തൈരും.. രാവിലെ ഇങ്ങനെ ആണ്. ചോറും തൈരും ഒരു മുളക് ഉടച്ചു ചേർത്ത് കഴിക്കുന്നു.. അപ്പം ഇടിയപ്പം എങ്ങനെ ഉള്ളവ ഒഴിവാക്കി. കടുകിന്റെ കൂടെ chia seed ഇടും.

    • @muhammed007salih
      @muhammed007salih Месяц назад

      Pcod maryo

    • @AncyNajim
      @AncyNajim Месяц назад

      @@muhammed007salih pcod മാറില്ല. മാറും എന്ന് പറയുന്നത് വെറുതെ ആവും. Diabetic പോലെ ആണ് pcod. മരണം വരെ ഉണ്ടാകുന്ന ജീവിത ശൈലി രോഗം ആണ്. പിന്നെ periods ആകാൻ വ്യായാമം വേണം അങ്ങനെ control ആകും

  • @simonchalissery581
    @simonchalissery581 Месяц назад

    Boiled rice has very low glycemic index.

  • @SreedeviUllas-h4c
    @SreedeviUllas-h4c Месяц назад +3

    ഡോക്ടർ പായിൽസിന് എന്താ medisi🎉

  • @moniyammavm5542
    @moniyammavm5542 Месяц назад +1

    Which brand and raw or par boiled?

  • @Helen.5k
    @Helen.5k Месяц назад

    Gluten allergy ullavarkku thavid ari kazhikkaamo

  • @ammu5498
    @ammu5498 Месяц назад +1

    Eth thavidu ari aanu nallaath?

  • @aleenashaji580
    @aleenashaji580 Месяц назад

    Thank youuu Dr 👍

  • @RathnaVasudevan
    @RathnaVasudevan Месяц назад +1

    Good morning Dr

  • @mahavtar
    @mahavtar 19 дней назад

    തവിടരിയിൽ ആഴ്സനിക്കിന്റെ അംശം കൂടുതൽ ആ യിരിക്കും എന്നും അത് മാരക വിഷ പദാർത്ഥം ആയതിനാൽ അത് ശരീരത്തിന് ദോഷകരം ആകുമെന്നും arsenic ശതമാനം കുറഞ്ഞ തവിടരി ആണ് നല്ലതെന്നും ചില വീഡിയോകളിൽ കണ്ടു, ഇത് ഒന്ന് വിശദമാക്കാമോ ഡോക്ടർ, അതുപോലെ എങ്കിൽ എത്ര % arsenic content ഉള്ള അരി ആണ് safe എന്നും പറഞ്ഞു തരാമോ

  • @SelmashemeeraSelma
    @SelmashemeeraSelma Месяц назад

    Thankyou dr😊

  • @RasiyaRiyas-h5v
    @RasiyaRiyas-h5v Месяц назад

    Doctor ഒരു ഡൗട്ട് ഈ വീഡിയോയുമായി ബന്ധപ്പെട്ടതല്ല യൂറിനിലെ പ്രോട്ടീന്റെ അളവിനെ കുറിച്ച് ഒന്നു പറയുമോ. Protein + എന്ന് കൊടുത്തിരിക്കുന്നു. ഇതുമൂലം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്തെങ്കിലും കരുതൽ എടുക്കേണ്ടതുണ്ടോ

  • @Aparna_Aami
    @Aparna_Aami Месяц назад

    Sir, fever vannappo prescribed antibiotics kazhichu.. Stomach full upset aan.. Ethenkilm remedy paranj tharumo please sir..

  • @noufalmk8985
    @noufalmk8985 Месяц назад +1

    തവിടരി എന്ന ബ്രാൻഡിൽ IMAX gold ഇറക്കുന്ന തവിടരി

  • @sajithas.warrier8862
    @sajithas.warrier8862 Месяц назад +1

    Tavidariyil arsenic content koodutal anennum atu healthnu danger anennum chila videos kandu..itu sariyano

    • @imaxgold4236
      @imaxgold4236 Месяц назад

      ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്

  • @NGKannur
    @NGKannur Месяц назад

    തൃശൂർ ആടാട്ട് മട്ട അരി 100% തവിടോടു കൂടിയ റെഡ് റൈസ് ആണ് 👍🏻 കിലോവിന് 110 രൂപ ആണ്. ഏറ്റവും ബെസ്റ്റ് റൈസ് ആണ് 👍🏻

    • @imaxgold4236
      @imaxgold4236 Месяц назад

      ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്

  • @saraswathysarayu
    @saraswathysarayu Месяц назад

    നല്ല വീഡിയോ sub ചെയ്തു ❤❤❤❤

  • @rkvines6816
    @rkvines6816 Месяц назад +9

    സാർ നിങ്ങൾ ഈ കാണിച്ച തവിട് അരി ഏത് ബ്രാണ്ടിന്റെ യാണ്? ഒന്ന് പറയോ

    • @bananaboy7334
      @bananaboy7334 Месяц назад

      @cpvarishകേട്ടിട്ടില്ല

    • @manoj9622
      @manoj9622 Месяц назад

      Use SWAD brand Adat rice with 50%bran

    • @Helloworld-my5ow
      @Helloworld-my5ow Месяц назад

      Swad ൻ്റെ തവിടരി original ആണോ

  • @achammathankamma7549
    @achammathankamma7549 Месяц назад +4

    Brown rice ആണ് ഞങൾ ഇവിടെ Mumbai lകഴികകണത് only ഒരു നേരം മാത്രമേ അരിയാഹാരം കഴിക്കുന്ന ളളു ചില ദിവസങ്ങളിൽ ഞാൻ ഞാൻ അരി ആഹാരം കഴിക്കില്ല

  • @Ben-l6v
    @Ben-l6v Месяц назад

    What about brown basmati rice?

  • @ACMEDIAVLOGS
    @ACMEDIAVLOGS Месяц назад +11

    Aval kazhikkamo?

    • @raihanath.k6685
      @raihanath.k6685 Месяц назад

      Dr Rajesh Kumar video യില്‍ clear aayitt paranjittund.👍

    • @ACMEDIAVLOGS
      @ACMEDIAVLOGS Месяц назад

      @@raihanath.k6685 enthu

  • @v.m.abdulsalam6861
    @v.m.abdulsalam6861 8 дней назад

    നല്ല തവിടുള്ള മട്ട അരി മാർക്കറ്റിൽ കിട്ടാനില്ല എന്നതാണ് പ്രശ്നം. മാർക്കറ്റിൽ കിട്ടുന്ന വിവിധ ബ്രാൻഡിൽ ഉള്ള മട്ട അരി കഴുകിയാൽ അതിലെ തവിടു മുഴുവനും പോയി വെള്ള അരി ആയി മാറുന്നു.

  • @sharifabathool2954
    @sharifabathool2954 25 дней назад

    ഡയറ്റ് ചെയ്യുന്നവർക്ക് തവിടു ari ഉപയോഗിക്കാൻ പറ്റുമോ.. ഷുഗർ ഉള്ളവർക്ക് തവിടു ari ഉപയോഗിക്കാൻ പറ്റുമോ.. മറുപടി അയക്കണേ

  • @ThaddeusL.N
    @ThaddeusL.N Месяц назад

    Thank u dr

  • @teenasebastian9535
    @teenasebastian9535 Месяц назад

    Some products are launching in market for weight reduction which contains more than 12 millets, powdered which is to be consumed in two table spoons in a glass of water twice a day.Is that safe to consume these much millets at a time

    • @imaxgold4236
      @imaxgold4236 Месяц назад

      ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്

  • @infosharebyengineer7292
    @infosharebyengineer7292 Месяц назад

    Hi.Thavidu nammalk separate medikan okkkumo.angananenkil Vella Ari vekarakumpol kurach water eduth kalanjit rand spoon thavid add akki full venth kazhiyumpol adachit thinnal Vella Ari thinna happiness um thavid ittekunna kond insulin resistance prashnam ozhivakkanum okkille.....

    • @imaxgold4236
      @imaxgold4236 Месяц назад

      ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്

  • @linnettony
    @linnettony Месяц назад

    Thank you Doctor.

  • @sukumarankv807
    @sukumarankv807 Месяц назад +1

    നല്ല തവിട് ഒട്ടും കളയാത്ത കുത്തരി കണ്ണൂരിൽ കിട്ടാൻ മയ്യിൽ റൈസ് പ്രൊഡുസേർസ് കമ്പനി അധികൃതർ വിൽക്കുന്നുണ്ട് കണ്ണൂർ ജില്ലാപഞ്ചായത്തിൻ്റെ കെട്ടിടത്തിൽ കിട്ടും.

    • @imaxgold4236
      @imaxgold4236 Месяц назад

      ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 Месяц назад +1

    Dr lulu ethu brand annu vanghiyathu
    Name parayamo

    • @jijovarghese9181
      @jijovarghese9181 Месяц назад

      Name Thavidari , we are buying same in UAE from Lulu

    • @imaxgold4236
      @imaxgold4236 Месяц назад

      ഇത് ഒറിജിനൽ "തവിടരി"യാണ് . "തവിടരി"എന്ന പേര് പോലും imax ഗോൾഡിന്റെ registered ബ്രാൻഡ് ആണ് , യാതൊരു മായവുമില്ലാതെ കഴുകിയാൽ നിറമോ ഗുണമോ പോകാതെ ആരോഗ്യത്തിനു ഏറ്റവും നല്ല പോഷക മൂല്യങ്ങൾ അടങ്ങുന്ന "തവിടരി" ആദിവാസികളുടെ കൃഷിയിൽ ഉത്പാദിപ്പിക്കുന്നതാണ്. Uae യിൽ ലുലു അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിൽ ഇത് ലഭ്യമാണ് , കേരളത്തിലെ മലബാർ ഭാഗങ്ങളിലുള്ള സ്ഥലങ്ങളിലും ലഭ്യമാണ്

  • @mathaimathai5262
    @mathaimathai5262 Месяц назад +1

    Where can I buy this brown rice.

    • @imaxgold4236
      @imaxgold4236 Месяц назад

      "തവിടരി " പണ്ട് മുതലേ ഉള്ള ഒരു ബ്രാൻഡ് നെയിം ആണ് .. അന്നും ഇന്നും യദാർത്ഥ തവിടരി ആ ബ്രാൻഡിൽ മായം ചേർക്കാതെ ലഭിക്കുന്നു . Uae യിൽ എല്ലാ ലുലുവിലുമുണ്ട് , അത് പോലെ കേരളത്തിൽ കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിൽ ഈ ബ്രാൻഡ് അവൈലബിൾ ആണ്

  • @geethakumari771
    @geethakumari771 Месяц назад +1

    Uppu ethe kazhikanam