കേരളത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളുടെ പണ്ടത്തെ ഫോട്ടോകള്‍ - Old Photos of important places in Kerala

Поделиться
HTML-код
  • Опубликовано: 27 окт 2023
  • കേരളത്തില്‍ ഫോട്ടോഗ്രാഫി ആരംഭിച്ചതുമുതല്‍ 50 വര്‍ഷം മുന്‍പു വരെയുള്ള അപൂര്‍വ്വചിത്രങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അര നൂറ്റാണ്ടും ഒരു നൂറ്റാണ്ടും മുന്‍പ് കേരളത്തിലെ പ്രധാനപ്പെട്ട പല സ്ഥലങ്ങളും ചില സ്ഥാപനങ്ങളും എങ്ങനെ ആയിരുന്നുവെന്ന് ഈ ഫോട്ടോകളില്‍നിന്ന് മനസ്സിലാക്കാം. രാജ്യത്തിന് അകത്തും പുറത്തുമുള്ള മ്യൂസിയങ്ങളുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള വിവിധ വകുപ്പുകളുടെയും ശേഖരത്തിലാണ് ഈ ചിത്രങ്ങളില്‍ അധികവുമുള്ളത്.
    keralanarratives@gmail.com

Комментарии • 27

  • @jyothisjacob3704

    എത്ര സ്വച്ഛന്ദമായ ചിത്രങ്ങൾ .ഒരിക്കൽ പോലും മടങ്ങി വരാത്തത് . എത്ര സുന്ദരമായ കേരളം .

  • @prasad.cpchekavarcpchekava4226

    ആ പഴയ കാലം എത്രയോ മനോഹരം ആയിരുന്നു ❤️🌹❤️😔😔😔

  • @sasidharana716

    ❤പ്രിയ സുഹൃത്തെ നമസ്കാരം❤ ഈ പഴമയുടെ പ്രൗഡി വരുതലമുറയും കണ്ട് കണ്ണിനു കുളിർമ ഏകട്ടെ.എന്ന് ആശംസിക്കുന്നു.❤

  • @girishpainkil8707

    നമ്മളിൽ പലരും അന്നുമുണ്ടായിരുന്നു

  • @user-vq5sk9fq6h

    chetta thrissur jillayile chithrangal onnumille? aake oru ksrtc standinte picture mathram

  • @jayan3554

    Super

  • @user-py4kx5sz7d

    So great knowledge

  • @user-ik1rd7ef7q

    Excellent 👍👍👍👍 ഇപ്പോൾ നമ്മൾ എടുക്കുന്ന ഫോട്ടോസും വരും കാലങ്ങളിൽ ഇതുപോലെ ചരിത്രത്തിന്റെ ശേഷിപ്പായി തലമുറകൾക്ക് നേരേ നോക്കിനിൽക്കും. എല്ലാത്തിനും ഒരു സാക്ഷിയേ ഉള്ളു 'കാലം' 🧡🧡🧡

  • @kumarja2699

    Appreciate you

  • @Rahul-iu7jl

    സൂപ്പർ

  • @GeorgeT.G.

    good pics

  • @amaltom1309

    ❤❤

  • @maheshtg2863

    Tranport bus athepole thanne nilanilkunnu......

  • @rakeshrajan8580

    പുനലൂർ തുക്ക് പാലം ഇല്ലാത്ത കേരളം വേണ്ട

  • @ideaokl6031

    🙏🙏🙏🙏🙏👍👍👍👍👍👍🏻👍🏻👍🏻👌👌👌👌👌👌👌🙏

  • @rakeshrajan8580

    എന്തോന്നടെ പുനലൂർ തുക്ക് പാലം അറിയില്ലേ