Kerala Narratives
Kerala Narratives
  • Видео 42
  • Просмотров 505 471
കൊച്ചി രാജകുടുംബത്തിന്റെ പഴയ കാലത്തെ ചിത്രങ്ങള്‍ - Rare Photos of Cochin Royal Family
സ്വാതന്ത്ര്യപ്രാപ്തി വരെയും കേരളത്തിലെ പ്രമുഖമായ നാട്ടുരാജ്യങ്ങളില്‍ ഒന്നായിരുന്നു കൊച്ചി. നൂറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ചരിത്രം ഈ രാജവംശത്തിനുണ്ട്. കൊച്ചി രാജാക്കന്മാരുടെയും രാജകുടുംബാംഗങ്ങളുടെയും അപൂര്‍വ്വചിത്രങ്ങളാണ് ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1864 മുതല്‍ 1888 വരെ കൊച്ചി മഹാരാജാവായിരുന്ന രാമവര്‍മ്മ പതിനാലാമന്റേതാണ് ലഭ്യമായിട്ടുള്ള ഏറ്റവും പഴയ ഫോട്ടോ. തുടര്‍ന്ന് ഇങ്ങോട്ട് രാജ്യം ഭരിച്ച വീരകേരള വര്‍മ്മ, രാമവര്‍മ്മ പതിനഞ്ചാമന്‍, രാമവര്‍മ്മ പതിനാറാമന്‍, രാമവര്‍മ്മ പതിനേഴാമന്‍, കേരളവര്‍മ്മ ആറാമന്‍, രാജാ രവിവര്‍മ്മ, കേരളവര്‍മ്മ ഏഴാമന്‍, രാമവര്‍മ്മ പതിനെട്ടാമന്‍ തുടങ്ങിയവരുടെയെല്ലാം ഫോട്ടോകള്‍ ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം പഴയ കൊച്ചി രാജസദസിന്റെയും, രാജകു...
Просмотров: 1 296

Видео

കേരളത്തിന്റെ അപൂര്‍വ്വ ഭൂപടങ്ങള്‍ - Rare Maps of Kerala
Просмотров 2084 месяца назад
ഇന്നത്തെ കേരളത്തിന്റെ ഭാഗമായ സ്ഥലങ്ങളുടെ പണ്ടുകാലത്തെ ഭൂപടങ്ങളാണ് ഇത്തവണത്തെ വീഡിയോയുടെ ഉള്ളടക്കം. വിദേശസഞ്ചാരികള്‍ കേരളത്തില്‍ എത്തിയിരുന്ന കാലത്തും നാട്ടുരാജാക്കന്മാരുടെ കാലത്തുമുള്ള കേരളത്തെയാണ് ഇവിടെ കാണുന്നത്. അഞ്ഞൂറിലധികം വര്‍ഷങ്ങളുടെ പഴക്കമുള്ള ഭൂപടങ്ങള്‍ മുതല്‍ 1956-ലെ ഐക്യകേരളത്തിന്റെ ഭൂപടം വരെ ഇതിലുണ്ട്. വിദേശസഞ്ചാരികളും ബ്രിട്ടീഷ് മിഷണറിമാരും ഡച്ചുകാരും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയ...
അത്ഭുതസസ്യങ്ങളുടെ കൃഷിയിടം Part-1, Rare Plants of Kerala Part-1
Просмотров 2,6 тыс.4 месяца назад
ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍നിന്നും 17 കിലോമീറ്റര്‍ അകലെ പെരിയാറിന്റെ തീരത്തുള്ള അയ്യപ്പന്‍കോവില്‍ എന്ന ഗ്രാമത്തിലെ സവിശേഷമായ ഒരു കൃഷിയിടത്തെക്കുറിച്ചുള്ളതാണ് ഈ വീഡിയോ. കേരളത്തിലെ അത്യപൂര്‍വ്വവും അത്ഭുതകരവും വംശനാശഭീഷണി നേരിടുന്നതുമായ അനേകം ഔഷധസസ്യങ്ങളാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. നമ്മുടെ പുരാണേതിഹാസങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ഒട്ടേറെ സസ്യജാലങ്ങളും ഇവിടെയുണ്ട്. ഈ കൃഷിയിടത്തില്‍ കാണുന്ന ...
പഴയ കാലത്തെ കേരളത്തിന്റെ അപൂര്‍വ്വചിത്രങ്ങള്‍ - Village views of old Kerala
Просмотров 2,3 тыс.4 месяца назад
കേരളത്തിലെ ഗ്രാമക്കാഴ്ചകളുടെ അന്‍പതും നൂറും അതിലധികവും വര്‍ഷം പഴക്കമുള്ള ചിത്രങ്ങളാണ് ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാഴ്ചക്കാരില്‍ ഗൃഹാതുരത്വം സമ്മാനിക്കുന്ന ഇതില്‍ അധികവും അപൂര്‍വ്വമായ ഫോട്ടോകളാണ്. keralanarratives@gmail.com
കേരളത്തിലെ ക്ഷേത്രങ്ങളുടെ പഴയ കാലത്തെ ചിത്രങ്ങള്‍ - Rare photos of Kerala Temples
Просмотров 1,3 тыс.5 месяцев назад
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ഷേത്രങ്ങളുടെ പഴയകാല ചിത്രങ്ങളാണ് ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 125 വര്‍ഷം വരെ പഴക്കമുള്ള അത്യപൂര്‍വ്വ ചിത്രങ്ങളാണ് ഇവയെല്ലാം. കോഴിക്കോട് തളി ക്ഷേത്രം, തലക്കുളത്തൂര്‍ മതിലകം ക്ഷേത്രം, വരയ്ക്കല്‍ ദുര്‍ഗ്ഗാദേവി ക്ഷേത്രം, എലത്തൂര്‍ ഭഗവതീക്ഷേത്രം, തിരുവാലത്തൂര്‍ ഭഗവതീക്ഷേത്രം, ആര്യങ്കാവ് ശാസ്താക്ഷേത്രം, ആയൂര്‍ ക്ഷേത്രം, ചിറ്റൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷ...
കേരളത്തിലെ ആദിവാസി രാജാക്കന്മാര്‍ - Tribal Kings of Kerala
Просмотров 2665 месяцев назад
കേരളത്തില്‍ രാജഭരണം നിലനില്‍ക്കുന്ന ഒരേയൊരു ആദിവാസി വിഭാഗമാണ് മന്നാന്മാര്‍. ഇടുക്കി ജില്ലയിലെ അമ്പതോളം കുടികളിലായാണ് മന്നാന്മാര്‍ അധിവസിക്കുന്നത്. കട്ടപ്പനയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള കോവില്‍മല കുടിയാണ് രാജാവിന്റെ ആസ്ഥാനം. പഴയ രീതികള്‍ക്ക് ഒരുപാട് മാറ്റം വന്നിട്ടുണ്ടെങ്കിലും ഇവര്‍ക്കിടയില്‍ ഇപ്പോഴും രാജാവിന്റെ വാക്കുകള്‍ക്ക് പരിഗണനയുണ്ട്. ദായക്രമം മരുമക്കത്തായമായതിനാല്‍ ഒരു രാജാവ് മര...
2000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേരളം - Kerala in the Stone age
Просмотров 1,5 тыс.5 месяцев назад
2000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേരളം - Kerala in the Stone age
കാട്ടാനകളെ പിടികൂടുന്നത് കണ്ടിട്ടുണ്ടോ? - Elephant Capture - ആനപിടുത്തം
Просмотров 2,2 тыс.5 месяцев назад
കാട്ടാനകളെ പിടികൂടുന്നത് കണ്ടിട്ടുണ്ടോ? - Elephant Capture - ആനപിടുത്തം
കാട്ടുതടികള്‍ കൊണ്ടുവരാനായി ഒരു തീവണ്ടി - Rare Photos of Cochin Forest Tramway
Просмотров 6315 месяцев назад
കാട്ടുതടികള്‍ കൊണ്ടുവരാനായി ഒരു തീവണ്ടി - Rare Photos of Cochin Forest Tramway
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മ്മാണം കാണാം - Mullaperiyar dam construction
Просмотров 5085 месяцев назад
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മ്മാണം കാണാം - Mullaperiyar dam construction
കാളവണ്ടികളുടെ കാലം - Age of Bullock Carts
Просмотров 1,1 тыс.6 месяцев назад
കാളവണ്ടികളുടെ കാലം - Age of Bullock Carts
മൂന്നാറിലെ പ്രണയസ്മാരകം - Love Memorial in Munnar
Просмотров 3786 месяцев назад
മൂന്നാറിലെ പ്രണയസ്മാരകം - Love Memorial in Munnar
പീരുമേട്ടിലെത്തിയ ഇംഗ്ലീഷുകാരുടെ കുഴിമാടങ്ങള്‍ - British Cemetery at Pallikkunnu
Просмотров 2,3 тыс.6 месяцев назад
പീരുമേട്ടിലെത്തിയ ഇംഗ്ലീഷുകാരുടെ കുഴിമാടങ്ങള്‍ - British Cemetery at Pallikkunnu
കേരളത്തിലെ മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രങ്ങള്‍ - Chief Ministers Oath
Просмотров 1,5 тыс.6 месяцев назад
കേരളത്തിലെ മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രങ്ങള്‍ - Chief Ministers Oath
ഗാന്ധിജി, നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ കേരളാസന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍
Просмотров 7406 месяцев назад
ഗാന്ധിജി, നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുടെ കേരളാസന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍
റെഡീമര്‍ ബോട്ടപകടം നടന്നിട്ട് 100 വര്‍ഷം - Rare photos of Kumaranasan
Просмотров 2,7 тыс.6 месяцев назад
റെഡീമര്‍ ബോട്ടപകടം നടന്നിട്ട് 100 വര്‍ഷം - Rare photos of Kumaranasan
തെരഞ്ഞെടുപ്പിന്റെ പഴയകാല ചിത്രങ്ങള്‍ - Old election pictures of Kerala
Просмотров 3,5 тыс.6 месяцев назад
തെരഞ്ഞെടുപ്പിന്റെ പഴയകാല ചിത്രങ്ങള്‍ - Old election pictures of Kerala
കേരളത്തിലെ തുറമുഖങ്ങളുടെ അപൂര്‍വ്വചിത്രങ്ങള്‍ - Rare pictures of ports in Kerala
Просмотров 1,1 тыс.6 месяцев назад
കേരളത്തിലെ തുറമുഖങ്ങളുടെ അപൂര്‍വ്വചിത്രങ്ങള്‍ - Rare pictures of ports in Kerala
മലയാള സിനിമയുടെ കഥ - Story of Malayalam Cinema
Просмотров 13 тыс.7 месяцев назад
മലയാള സിനിമയുടെ കഥ - Story of Malayalam Cinema
കേരളത്തിലെ തീവണ്ടി ഗതാഗതത്തിന്റെ പഴയ ചിത്രങ്ങള്‍, Kerala Railway Rare Photos
Просмотров 213 тыс.7 месяцев назад
കേരളത്തിലെ തീവണ്ടി ഗതാഗതത്തിന്റെ പഴയ ചിത്രങ്ങള്‍, Kerala Railway Rare Photos
കേരളത്തിലെ ആദിവാസികള്‍-ബ്രിട്ടീഷുകാരുടെ കാലത്തെടുത്ത ചിത്രങ്ങള്‍, Tribals of Kerala Rare Photos
Просмотров 6017 месяцев назад
കേരളത്തിലെ ആദിവാസികള്‍-ബ്രിട്ടീഷുകാരുടെ കാലത്തെടുത്ത ചിത്രങ്ങള്‍, Tribals of Kerala Rare Photos
കേരളത്തിലെ സ്‌കൂളുകളും കുട്ടികളും-100 വര്‍ഷം മുന്‍പുള്ള അപൂര്‍വ്വചിത്രങ്ങള്‍, Rare Photos of Schools
Просмотров 5 тыс.7 месяцев назад
കേരളത്തിലെ സ്‌കൂളുകളും കുട്ടികളും-100 വര്‍ഷം മുന്‍പുള്ള അപൂര്‍വ്വചിത്രങ്ങള്‍, Rare Photos of Schools
Thankamani Incident - തങ്കമണി വെടിവെപ്പ്/ തങ്കമണി സംഭവം
Просмотров 1,1 тыс.7 месяцев назад
Thankamani Incident - തങ്കമണി വെടിവെപ്പ്/ തങ്കമണി സംഭവം
Curious Photos - പഴയകാല കേരളത്തിന്റെ കൗതുകകരമായ ചിത്രങ്ങള്‍
Просмотров 12 тыс.7 месяцев назад
Curious Photos - പഴയകാല കേരളത്തിന്റെ കൗതുകകരമായ ചിത്രങ്ങള്‍
Munnar Railway - 100 വര്‍ഷം മുന്‍പുള്ള മൂന്നാര്‍ റെയില്‍വേ
Просмотров 4 тыс.7 месяцев назад
Munnar Railway - 100 വര്‍ഷം മുന്‍പുള്ള മൂന്നാര്‍ റെയില്‍വേ
Rare photos of Travancore Kings - തിരുവിതാംകൂര്‍ രാജാക്കന്മാരുടെ അപൂര്‍വ്വചിത്രങ്ങള്‍
Просмотров 109 тыс.8 месяцев назад
Rare photos of Travancore Kings - തിരുവിതാംകൂര്‍ രാജാക്കന്മാരുടെ അപൂര്‍വ്വചിത്രങ്ങള്‍
Sabarimala - Myth Charithram Viswasam, ശബരിമല-മിത്ത് ചരിത്രം വിശ്വാസം
Просмотров 1,8 тыс.8 месяцев назад
Sabarimala - Myth Charithram Viswasam, ശബരിമല-മിത്ത് ചരിത്രം വിശ്വാസം
Idukki Dam Construction - ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മാണം കാണാം
Просмотров 6 тыс.8 месяцев назад
Idukki Dam Construction - ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മാണം കാണാം
അയ്യപ്പന്‍കോവില്‍ കുടിയിറക്ക് - Ayyappancovil Kudiyirakku
Просмотров 4,5 тыс.8 месяцев назад
അയ്യപ്പന്‍കോവില്‍ കുടിയിറക്ക് - Ayyappancovil Kudiyirakku
കേരളത്തിലെ റോഡുകളും വാഹനഗതാഗതവും - Roads and Vehicles in Kerala
Просмотров 10 тыс.8 месяцев назад
കേരളത്തിലെ റോഡുകളും വാഹനഗതാഗതവും - Roads and Vehicles in Kerala

Комментарии

  • @tonyjtk001
    @tonyjtk001 День назад

    ഇതിന്റെ തൈ ഉണ്ടോ. ..❤

  • @BijuPallypuram
    @BijuPallypuram 2 дня назад

    ഇവർ ആരെയൊക്കെ എങ്കിലും സ്വാർത്ഥ ലാഭത്തിനു ദ്രോഹിച്ചിട്ട്ടുണ്ടോ.. അമ്പലങ്ങൾ നശിപ്പിച്ചിട്ടുണ്ടോ ആരെങ്കിലും കണ്ണീർ കുടിക്കേണ്ടി വന്നിട്ടുണ്ടോ..ഇന്നും വിഷമിക്കുന്നുണ്ടോ.. ആരെങ്കിലും വിശപ്പും വിയർപ്പും കണ്ണീരും വേദനകളും അനുഭവിച്ചോ വീടുകൾക്ക് തീയിട്ടുണ്ടോ നിരപരാധികളെ വിഷമിപ്പിച്ചിട്ടുണ്ടോ കോട്ടയം bhagathu

  • @indujankalarikal1841
    @indujankalarikal1841 3 дня назад

  • @Sinayasanjana
    @Sinayasanjana 4 дня назад

    ❤❤😂🎉🙏

  • @Sinayasanjana
    @Sinayasanjana 4 дня назад

    🎉🎉🎉❤️🥰

  • @Sinayasanjana
    @Sinayasanjana 4 дня назад

    🎉🎉🎉🎉❤️🥰🙏

  • @Sinayasanjana
    @Sinayasanjana 4 дня назад

    🎉🎉

  • @Sinayasanjana
    @Sinayasanjana 4 дня назад

    ലക്ഷ്മി ഭായി❤️🙏🎉🎉🎉

  • @Sinayasanjana
    @Sinayasanjana 4 дня назад

    വിശാഹം തിരുന്നാൾ😭😭😭😭

  • @Sinayasanjana
    @Sinayasanjana 4 дня назад

    🎉🙏🥰

  • @lijomonjoseph2159
    @lijomonjoseph2159 13 дней назад

    ❤❤❤❤

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or Месяц назад

    പൂർവ്വ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം❤❤❤

  • @ambikadevi123
    @ambikadevi123 Месяц назад

    ഒത്തിരി സന്തോഷമായി. നന്ദി

  • @RAGESHCR-ig7or
    @RAGESHCR-ig7or Месяц назад

    Kashtam. Annoke ente thanthamaroke enna cheyyuvarunno. Avo

  • @RAGESHCR-ig7or
    @RAGESHCR-ig7or Месяц назад

    Ethanu. Avasthayenkil onnum paranjot karyamilla

  • @KalaP.A-wy4pk
    @KalaP.A-wy4pk 2 месяца назад

    Rajabharanam undakkiyathe ipoolum nilanilkunnathu

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 месяца назад

    ഇതിൽ ചില രാജകുടുംബാംഗങ്ങൾ കാര്യമായി വസ്ത്രം ധരിക്കാത്തത് പട്ടിണി കാരണമോ അവർ ഗാന്ധിയന്മാർ ആയതുകൊണ്ടോ അല്ല... മറിച്ച് അന്നത്തെ കർശനമായ ജാതി നിയമങ്ങൾ കൊണ്ടായിരുന്നു. ഭരണാധിപനായ രാജാവിനും രാജ്ഞിക്കും പോലും ആഡംബരമായി വസ്ത്രം ധരിക്കാൻ സമ്മതിക്കാത്ത ബ്രാഹ്മണ്യം.... അങ്ങനെയെങ്കിൽ ദളിതരുടെ അവസ്ഥ കൂടി ഓർക്കുക.

  • @unnikrishnan6168
    @unnikrishnan6168 2 месяца назад

    എല്ലാ രാജാക്കൻമാരും ഒരു പോലെ തീയിൽപ്പെട്ടതെങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല

  • @martinksfe
    @martinksfe 2 месяца назад

    ഇവരൊക്കെ ജന്മം കൊണ്ട് ദ്രാവിഡർ ആണ്.. ഹിരണ്യ ഗർഭം എന്നോ മറ്റോ പറയുന്ന തന്ത്രിക പ്രക്രിയ വഴിയാണ് ക്ഷത്രിയർ ആയി തീരുന്നത്

  • @joyubinajulio7006
    @joyubinajulio7006 2 месяца назад

    യേശുദാസിൻറെ സ്വരം കേൾക്കാൻ ഭാഗ്യമില്ലാതെ പോയവർ.

  • @jayan3554
    @jayan3554 2 месяца назад

    Super

  • @Trinity__alives_777
    @Trinity__alives_777 2 месяца назад

    ❤❤nice

  • @adarshasokansindhya
    @adarshasokansindhya 3 месяца назад

  • @adarshasokansindhya
    @adarshasokansindhya 3 месяца назад

  • @adarshasokansindhya
    @adarshasokansindhya 3 месяца назад

  • @adarshasokansindhya
    @adarshasokansindhya 3 месяца назад

    ❤❤❤

  • @adarshasokansindhya
    @adarshasokansindhya 4 месяца назад

  • @salmaskitchen6005
    @salmaskitchen6005 4 месяца назад

    Good❤❤

  • @adarshasokansindhya
    @adarshasokansindhya 4 месяца назад

    ❤❤❤

  • @santhoshnm5795
    @santhoshnm5795 4 месяца назад

    🎉🎉🎉

  • @mithunm.j6555
    @mithunm.j6555 4 месяца назад

    അന്നത്തെ മനുഷ്യനെ നോക്ക് ഒറ്റ പൊണ്ണതടിയൻ മാര് ഇല്ല അധ്വാനിക്കുന്ന ആൾക്കാർ ഓഫീസിൽ കുത്തി ഇരിക്കുന്നവർ അല്ല

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 4 месяца назад

    Super

  • @muhammedali7280
    @muhammedali7280 4 месяца назад

    ഇതിൻ്റെ😊 വിത്ത്കിട്ടാതെന്ത്😅 ചെയ്യണം?🎉

  • @sasikalamk8790
    @sasikalamk8790 4 месяца назад

    Engine ane upyogikkunnathe ennum koodi paranjutharumo,,,,, vaypunnine engine ,,, moolakkuruvine engine upayogukkum onnu sariyaya reethiyil parayumo

  • @amaltom1309
    @amaltom1309 4 месяца назад

    👍

  • @muhammedali7280
    @muhammedali7280 4 месяца назад

    പ്രകൃതിയുടെ ഷാംമ്പൂ എന്ന ഉറുഞ്ചിക്കായയുടെ മരമുണ്ടോ?😢

  • @girijarani3742
    @girijarani3742 4 месяца назад

    Great movement.

  • @GLOVESBP
    @GLOVESBP 4 месяца назад

    അവിടം സന്ദർശിക്കാൻ സാധിക്കുമോ?

    • @KeralaNarratives
      @KeralaNarratives 4 месяца назад

      തീര്‍ച്ചയായും. ഡിസ്‌ക്രിപ്ഷനില്‍ മനോജ് മാതിരപ്പള്ളിയുടെ ഫോണ്‍ നമ്പര്‍ ചേര്‍ത്തിട്ടുണ്ട്. കോണ്‍ടാക്ട് ചെയ്യുമല്ലോ.

  • @steephenp.m4767
    @steephenp.m4767 4 месяца назад

    Great !!!! Amazing video Thanks for your super explanation and presentation

  • @user-nn5fe2nt5x
    @user-nn5fe2nt5x 4 месяца назад

    Manoj mathirapilly contact number

    • @KeralaNarratives
      @KeralaNarratives 4 месяца назад

      ഡിസ്‌ക്രിപ്ഷനില്‍ മനോജ് മാതിരപ്പള്ളിയുടെ ഫോണ്‍ നമ്പര്‍ ചേര്‍ത്തിട്ടുണ്ട്. നോക്കുമല്ലോ.

  • @adarshasokansindhya
    @adarshasokansindhya 4 месяца назад

  • @jacobjohn4180
    @jacobjohn4180 4 месяца назад

    We were self reliant unlike today where everything comes from neighborhood

  • @saji825
    @saji825 4 месяца назад

    Thankyou 🙏

  • @sreekumarkn1614
    @sreekumarkn1614 4 месяца назад

    🎉

  • @adarshasokansindhya
    @adarshasokansindhya 4 месяца назад

    ❤❤❤

  • @Balakrishnan.x8w
    @Balakrishnan.x8w 4 месяца назад

    Super😅😅

  • @user-ke5wm4gv2t
    @user-ke5wm4gv2t 4 месяца назад

    Super

  • @nazark6594
    @nazark6594 4 месяца назад

    ❤️❤️❤️❤️❤️❤️❤️❤️👏🙏

  • @mbrijeshbrijesh-jt4pu
    @mbrijeshbrijesh-jt4pu 4 месяца назад

    Good work 💐

  • @muhammedashraf8832
    @muhammedashraf8832 4 месяца назад

    തിരൂർ-ചാലിയമാണ് ആദ്യ റെയിൽവെ .ബേപ്പൂർ അല്ല ചാലിയത്ത് ഇപ്പോഴും സ്റ്റേഷന്റെ യും.എഞ്ചിനിൽ വെള്ളം നിറച്ച കിണറിന്റെയും ഒക്കെ അവശിഷ്ഠങ്ങളുണ്ട്. ബേപ്പൂർ പുഴയുടെ വടക്ക് ഭാഗമാണ് ബേപ്പൂർ -തെക്ക് ഭാഗമാണ് ചാലിയം (ഇവിടെയായിരുന്നു റെയിൽവേ സ്റ്റേഷനും റെയിൽവേയുടെ ലൈനിന്റെ അവസാനവും )