കാളവണ്ടികളുടെ കാലം - Age of Bullock Carts

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഒരുകാലത്ത്, കേരളത്തിലെ കരമാര്‍ഗ്ഗമുള്ള വാഹനഗതാഗതമെന്നാല്‍ കാളവണ്ടികള്‍ മാത്രമായിരുന്നു. ആളുകളുടെ യാത്രയ്ക്കും ചരക്കുകടത്തിനുമെല്ലാം കാളവണ്ടികള്‍ ഉപയോഗിക്കപ്പെട്ടു. നമ്മുടെ നാട്ടില്‍ ചെറിയ ചെറിയ മണ്‍റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടത് പോലും കാളവണ്ടികള്‍ക്ക് സഞ്ചരിക്കാനായിരുന്നു. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടന യാത്രകള്‍ക്കും കാളവണ്ടികള്‍ മാത്രമായിരുന്നു ആശ്രയം. പില്‍ക്കാലത്ത്, മോട്ടോര്‍ വാഹനങ്ങള്‍ വ്യാപകമായതോടെ കാളവണ്ടികള്‍ വിസ്മൃതിയിലായി. എങ്കിലും, ഇപ്പോഴും ചിലയിടങ്ങളിലെങ്കിലും അത്യപൂര്‍വ്വമായി ഇവ കാണാം.

Комментарии •