അയൽവാസിയുടെ മിനിലോറി ഓടിച്ച് തുടക്കം; ആ "വൈറലായ" KSRTC യിലെ ഏക വനിതാ ഡ്രൈവർ ഇവിടെയുണ്ട്👇 .

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 299

  • @ivusmedia5598
    @ivusmedia5598 2 года назад +44

    ചേച്ചിക്ക് ആയിരം അഭിനന്ദനങ്ങൾ 🌹🌹മറ്റുള്ള വനിതകൾക്കു ചേച്ചിയുടെ ഈ വിജയം പ്രചോദനം നൽകട്ടെ..

  • @stenythomas9378
    @stenythomas9378 3 года назад +136

    ഈ ചേച്ചി ഓടിച്ച k s r t c യിൽ ഞാൻ കയറിയിട്ടുണ്ട്. ആലുവയിൽ നിന്ന് പെരുമ്പാവൂരേക്ക്.,. 👍🏻👍🏻👍🏻

    • @abcdlab4762
      @abcdlab4762 3 года назад +1

      ruclips.net/user/shortsIreu0VNJfX8?feature=share

    • @Sharon-xu1xb
      @Sharon-xu1xb 3 года назад +1

      Speedundo

    • @shainvyom
      @shainvyom 3 года назад +5

      കത്തിച്ച് വിടുമല്ലെ. അങ്ങനെ വേണം.

    • @enoshbabu2987
      @enoshbabu2987 3 года назад

      @@abcdlab4762 Brunei unhook 🖲️

  • @francis7724
    @francis7724 3 года назад +107

    എല്ലാ പെൺകുട്ടികൾക്കും ഇതേപോലെ മാറ്റം വരട്ടെ 💥

  • @dreamer8546
    @dreamer8546 3 года назад +77

    ഒരു അഹങ്കാരവും ഇല്ലാത്ത പാവം😍😍

  • @johnsonad8878
    @johnsonad8878 9 месяцев назад +1

    എന്റെ പ്രിയപ്പെട്ട കൂട്ടുകാരി കോട്ടപ്പടി മാർ ഏലിയാസ് ഹൈസ്കൂളിൽ ഒരുമിച്ചു പഠിച്ചു 1995വരെ ഉണ്ടായിരുന്നു ഇപ്പോൾ കണ്ടതിൽ ഒരുപാട് സന്തോഷം

  • @entemale9506
    @entemale9506 2 года назад +3

    നല്ല ആത്മവിശ്വാസം ഉള്ള, ലാളിത്യമുള്ള ചേച്ചി. നല്ലതു വരട്ടെ. 👍👍👍👍👍👍👍👍

  • @ravindranadhanp1112
    @ravindranadhanp1112 2 года назад +20

    ഇതാണ് talent... 🙏🏻🙏🏻🙏🏻
    ചുമ്മ ഉടായിപ്പ് പറഞ്ഞ് ലീഡർ ആയിട്ട് no use..
    Self talent is own responsibility..Have a Big salute 🌹🌹🙏🏻

  • @salimkunju9180
    @salimkunju9180 3 года назад +22

    അവർ പറഞ്ഞ ഒരു കാര്യ
    മാണ് ശരി. സ്ത്രീകളെ ഒരു കാര്യത്തിലും മാറ്റി നിർത്തരുത്..... സഹോദരിക്ക് ഒരു big salute.... ❤️

  • @ranjithng2818
    @ranjithng2818 3 года назад +34

    ചേച്ചി എല്ലാവർക്കും മാതൃകയാണ് ഇഷ്ട്ടപെട്ട തൊഴിൽ ഡ്രൈവിംഗ് ആണെങ്കിൽ ആ തൊഴിൽ ചെയ്തു ജീവിക്കുന്നതിന് മറ്റുള്ളവർ എന്ത് പറയുന്നു എന്ന് വക വെയ്ക്കാതെ സ്വന്തം തീരുമാങ്ങളിൽ ഉറച്ചു നിന്ന് ജീവിതലക്ഷ്യം നേടാൻ എല്ലാവർക്കും ചേച്ചി ഒരു പ്രചോദനമാകട്ടെ വണ്ടിപണി തെണ്ടിപണിയാണെന്ന് പറഞ്ഞുനടക്കുന്ന മരഊളകൾ ഇതൊക്ക കാണുന്നുണ്ടല്ലോ അല്ലെ 🤣ഞാനും ഒരു ബസ്സ്ഡ്രൈവറാണ് അതിൽ ഞാൻ അഭിമാനിക്കുന്നു 👍👍🙏🙏

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 2 года назад +4

      ഏത് തൊഴിലും മാന്യമാണ്. ഞാൻ KSRTC സൂപ്പർ ഫാസ്റ്റ് ഡ്രൈവർ ജോലി സ്വപ്നം കണ്ടിരുന്നു. പക്ഷേ ടിപ്പർ ഓടിക്കാനാണ് വിധി.

    • @കുട്ടായി
      @കുട്ടായി 2 года назад +1

      ഞാനും ksrtc super fast ഡ്രൈവർ ആവാൻ ആഗ്രഹിച്ചു. ഇപ്പോൾ പ്രൈവറ്റ് ബസ് ഓടിക്കുന്നു 😔😔

  • @elsysomu3953
    @elsysomu3953 3 года назад +27

    ഷീല, അനുജത്തി ഞങ്ങൾ സ്തീകൾ ക്ക് അഭിമാനം. ⚘👍

  • @aneebvt7488
    @aneebvt7488 2 года назад +8

    എന്റെ നാട്ടുകാരിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ ❤❤❤❤👍👍👍

  • @reenashan5801
    @reenashan5801 3 года назад +8

    ചേച്ചിക്ക് വളരെ വളരെ അഭിനന്ദനങ്ങൾ

  • @sanjumannadisala8087
    @sanjumannadisala8087 3 года назад +66

    ചേച്ചി ഗവി ക്ക് വരു ഞങ്ങൾ പത്തനംതിട്ടക്കാർക്ക് പെരുത്ത് സന്തോഷമാകും..

  • @santhakumari4032
    @santhakumari4032 3 года назад +50

    ഇങ്ങനെ സ്ത്രീകൾ മുന്നോട്ട് പോകണം. പഴയ ആ വിശ്വാസങ്ങൾ അടിച്ചമർത്തണം. പെൺ കുട്ടികൾ അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത്

  • @gurusplacesandevents813
    @gurusplacesandevents813 2 года назад +5

    അനവധി മഹിളകൾ ഡ്രൈവർ തസ്തികയിലേക്ക് വരട്ടെ..
    സർവ്വ മംഗളങ്ങളും നേരുന്നു..!!

  • @kadukvlogs8521
    @kadukvlogs8521 2 года назад +3

    അച്ഛൻ തന്ന ദയിര്യം എന്നും കൂടെ ഉണ്ടാകും 💪💪💪പിന്നെ എന്നെങ്കിലും ചേച്ചി യുടെ റൂട്ടിൽ എനിക്കും യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടാകട്ടെ... 🙏🙏🙏💕💕💕

  • @AjithKumar-k5u4y
    @AjithKumar-k5u4y 3 месяца назад

    🙏🙏🙏🙏🙏വിജയകരമായി ഡ്രൈവർ ജോലി ചെയ്തു മുന്നേറുക 🙏🙏🙏🙏ചേച്ചിയ്ക്ക് എല്ലാവിധ ആശംസകൾ നേരുന്നു 🌹🙏🙏🙏🙏

  • @baburajp8674
    @baburajp8674 2 года назад +3

    ചേച്ചി ഓടിക്കുന്ന വാഹനത്തിൽ യാത്ര ചെയ്യാൻ മോഹം 😍😍😍

  • @AkAk-cx2yz
    @AkAk-cx2yz 2 года назад +2

    എല്ലാ പെൺകട്ടികൾക്കും ഇവർ ഒരു പ്രചോദനമാണ് ച്ചുമ്മ ഇൻസ്റ്റ റീൽസിൽ തുളുന്നതിനല്ല കാര്യം ഇവരെയൊക്കെ കണ്ടു പടിക്കു ഇവരൊക്കെയാണ് ഈ നാടിന്റെ അഭിമാനം

  • @sooryasooraj3723
    @sooryasooraj3723 2 года назад +5

    ചേച്ചിയ്ക്ക് ഒരായിരം ആശംസകൾ.

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 3 года назад +11

    പരിശ്രമം ഏത് മനുഷ്യനും വിജയിക്കാൻ വേണ്ടി അത്യാവശ്യമാണ്. അതു കൊണ്ട് മാത്രം രക്ഷപ്പെടണം എന്നില്ല, ഉന്തിന്റെ കൂടെ ഒരു തള്ള് കൂടി വേണം. ചാനൽ തള്ളല്ല കേട്ടോ, ഉദ്ദേശിച്ചത് ഇൻസ്പിറേഷൻ ആണ്. അതു ഈ സഹോദരിക്ക് ആവോളം കിട്ടി. ഉന്നതങ്ങളിൽ എത്തിച്ചേർന്നവർക്ക് അഥവാ പരിശ്രമം കൊണ്ട് വിജയിച്ചവർക്ക് അവരുടെ near സർക്കിളിൽ ഉള്ള അച്ഛൻ, അമ്മ, സഹോദരങ്ങൾ, ഭർത്താവ്, മക്കൾ, നല്ല സുഹൃത്തുക്കൾ തുടങ്ങിയ ആരുടെയെങ്കിലും നല്ല inspiration കിട്ടിയിട്ടുണ്ടാവും. ഇവരെയെല്ലാം നമിക്കണം, അനുമോദിക്കണം. ആളുകളെ അന്യോന്യം പാര വയ്പ്പിച്ചു കരയ്ക്കിരുന്നു വള്ളം മുക്കാൻ നോക്കുന്നതിനു പകരം, ഇങ്ങനെ ആളുകൾക്കും വീടിനും നാടിനും പുരോഗതി ഉണ്ടാക്കാൻ നോക്കട്ടെ. കരയ്ക്കിരുന്നു വള്ളം മുക്കികൾ മൂർദാബാദ്. 😳😳😳😳

    • @abcdlab4762
      @abcdlab4762 3 года назад

      ruclips.net/user/shortsIreu0VNJfX8?feature=share

  • @purushothamankpkannan1517
    @purushothamankpkannan1517 3 года назад +35

    സഹോദരിക്ക് അഭിനന്ദനം.

  • @nawasnawas2794
    @nawasnawas2794 2 года назад +17

    உங்களின் தைரியமான முயற்ச்சி மென்மேலும் வளர என் மனமார்ந்த நழ் வாழ்த்துக்கள் 👍👍👍💜💛💚☝☝☝

  • @venugopalkk9825
    @venugopalkk9825 3 года назад +16

    വനിതാ ഡ്രൈവർ മാർ ഇനിയും വരണം

  • @VALLUVANADAN.RC.CREATIONS673
    @VALLUVANADAN.RC.CREATIONS673 Год назад

    ഒരായിരം ആശംസകൾ നേരുന്നു ജീവിതത്തിൽ ഇനിയും ഒരുപാട് ഉയർച്ച ഉണ്ടാകട്ടെ

  • @ajithappus597
    @ajithappus597 3 года назад +24

    ഞങ്ങടെ കോട്ടപ്പടിക്കാരുടെ അഭിമാനം ഷീല ചേച്ചി ❤️❤️

    • @sajeebvilayil
      @sajeebvilayil 3 года назад

      Driving school

    • @jayakumarkt5481
      @jayakumarkt5481 3 года назад

      ഞാനും കോട്ടപ്പടിക്കാരൻ

    • @sajeebvilayil
      @sajeebvilayil 3 года назад

      @@jayakumarkt5481 ival padippichille

    • @jayakumarkt5481
      @jayakumarkt5481 3 года назад

      @@sajeebvilayil എന്താടാ

    • @sajeebvilayil
      @sajeebvilayil 3 года назад

      @@jayakumarkt5481 driving

  • @vlognilgiri7869
    @vlognilgiri7869 3 года назад +33

    തുടക്കം 👍ജീപ്പ് ഓടിച്ചാൽ.... Ksrtc... സിമ്പിൾ

    • @RashidArsha
      @RashidArsha Год назад

      ജീപ്പ് അല്ല broo ksrtc അത് ആദ്യം മനസ്സിലാക്കു broo ജീപ്പ് ഓടിക്കുന്ന പോലെ ഒന്ന് bus ഒടിച്ചു കാണിക്കു പറയുന്ന പോലെ ഈസി അല്ല broo 😊😊

  • @sreekalanv6571
    @sreekalanv6571 2 года назад +2

    അഭിനന്ദനങ്ങൾ, എല്ലാ ആശംസകളും 👍

  • @kkpp7628
    @kkpp7628 2 года назад +2

    വൊക്കേഷൻ നാട്ടിൽ വരുമ്പോൾ എന്തായാലും ഒരു തവണ ചേച്ചിടെ ksrtc യാത്ര ചെയ്യണം ❤

  • @akhilkl5281
    @akhilkl5281 3 года назад +16

    ഞങ്ങളുടെ നാട്ടിൽ എത്തിയ ചേച്ചിക്ക് എല്ലാ സപ്പോർട്ടും (KTR)ക്കാരൻ 🔥🔥🔥

  • @Bipin-o3y
    @Bipin-o3y 2 года назад +1

    ചേച്ചി ചുമ്മാ തീ 🔥🔥🔥
    A Big Solute...

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 2 года назад

    A women success in drive behind a man അപ്പോൾ ലോറി ഓടിക്കാൻ കൊടുത്ത ആ ചേട്ടനാണ് താരം അതാണല്ലോ തുടക്കം പ്രൗഡ് ഓഫ് യു ചേട്ടാ

  • @kaderk9645
    @kaderk9645 3 года назад +13

    ചേച്ചിക്ക് 1000ലൈക്‌ 👍

  • @prasanthkumar8224
    @prasanthkumar8224 3 года назад +5

    എനിക്കും driving ഭയങ്കര ഇഷ്ടമാണ്

  • @priyeshk7990
    @priyeshk7990 Месяц назад

    ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @sandeepkl8969
    @sandeepkl8969 Год назад

    എൻെറ നാട്ടുകാരിയായ ചേചിക് ഹൃദയം നിറഞ്ഞ ആശ०സകൾ 😊😊😊☺☺

  • @sreejithnarayanan2209
    @sreejithnarayanan2209 3 года назад +14

    Tvm to kovalm busil undrun... Nja യാത്ര ച്യ്തിട്ടുണ്ട്

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 года назад +3

    കേരളത്തിലെ ആദ്യത്തെ വനിതാ ഡ്രൈവർ അല്ല. ടാങ്കർ ഓടിക്കുന്ന ഒരു പെൺകുട്ടിയുണ്ട്. എറണാകുളം ഗുരുവായൂർ പ്രൈവറ്റ് ബസ് ഓടിച്ചിരുന്ന ഒരു സ്ത്രീയുണ്ട്.😍😍

    • @shamsiptl
      @shamsiptl 2 года назад +1

      "Ksrtc" യിലെ

  • @dhaneshvkdhana4413
    @dhaneshvkdhana4413 3 года назад +9

    ഇനിയും സ്ത്രീ കൾ ഇങ്ങനെ വണ്ടി ഓടിക്കാൻ മുന്നോട്ടു വരണം

  • @kevingeorge584
    @kevingeorge584 2 года назад

    എക്കാലത്തെയും എൻ്റെ ആഗ്രഹവും. അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു. നാട്ടിൽ വരുമ്പോൾ കൊട്ടാരക്കരയിൽ ഉണ്ടെങ്കിൽ കാണാം എന്ന് ആഗ്രഹിക്കുന്നു.

  • @arunkumarc5619
    @arunkumarc5619 2 года назад +1

    kSRTC യുടെ പെൺകരുത്ത്. സർവ്വമംഗളങ്ങളും 👌👌👌

  • @alexthala7348
    @alexthala7348 3 года назад +5

    Congratulations sister love from tamil nadu 👍👍👍

  • @brittosvlogs7861
    @brittosvlogs7861 2 года назад

    കുഞ്ഞ് നാളിൽ aa achan പകർന്നു കൊടുത്ത ധൈര്യം

  • @m.radhakrishnabanergi3235
    @m.radhakrishnabanergi3235 2 года назад +1

    My dear brave sister Very good. Congratulations.

  • @sajeshkumar9363
    @sajeshkumar9363 3 года назад +19

    ഇതല്ലേ പെൺ കരുത്ത്..😍😍

  • @akunamatata6818
    @akunamatata6818 3 года назад +8

    ഷീല ചേച്ചീ.... പണ്ടെ viral ആണ്...
    ഒരു പിറവം tt... ഓടിച്ചിരുന്നത് ചേച്ചീ ആയിരുന്നു..
    ufffff.. കിടിലൻ ഡ്രൈവിംഗ് ആണ്...
    ഭാവുകങ്ങൾ.. നേരുന്നു ചേച്ചീ

  • @shyamagovind6785
    @shyamagovind6785 2 года назад

    ഹായ് ചേച്ചി ഞാൻ ഒരു ടീച്ചർ ആണ് ഡ്രൈവിംഗ് പഠിപ്പിക്കുന്നു.. എന്റെ ജോലിയിൽ ഞാൻ വളരെ ഹാപ്പി ആണ്.. ഇനിയും ഒരുപാട് പെൺകുട്ടികൾ ഈ ഫീൽഡിലേക്ക് ഇറങ്ങാൻ മടിക്കരുത്.... കാരണം ഒരു സ്ത്രീക്ക് കഴിയാത്തത് ആയി ഒന്നുമില്ല.. മനസാണ് വേണ്ടത്.. എന്റെ ചേച്ചിയെ കെട്ടിപിടിച്ചുമ്മ

  • @shajinandhanam4117
    @shajinandhanam4117 2 года назад

    സഹോദരി അഭിനന്ദനങ്ങൾ 🙏🌹

  • @bineeshthomas6019
    @bineeshthomas6019 2 года назад

    നമ്മുടെ ksrtc അല്ലെ ചേച്ചി പേടിക്കണ്ട എന്റെ ഒരു വികാരമാണ് ആനവണ്ടി

  • @harinair16
    @harinair16 2 года назад +4

    Wish her all the success ❤️🙌👏

  • @prakashthomas3151
    @prakashthomas3151 2 года назад +1

    ഗണേഷ് കുമാർ സാറിൻ്റെ നാട്ടിലാണ് ഏല്ലാവിധ സപ്പോർട്ടു കിട്ടിയിരിക്കും

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 года назад +2

    സ്ത്രീകൾ വണ്ടി ഓടിക്കുന്നത് ഒക്കെ നല്ലതാണ്‌. പക്ഷെ ksrtc യിൽ കയറി
    യാൽ ഉള്ള വിലയും പോകും.
    Ksrtc ആയതു കൊണ്ട് ജീവൻ നോ ഗ്യാരണ്ടി.

  • @broadband4016
    @broadband4016 2 года назад

    സൂപ്പർ ഫാസ്റ്റ് ആണല്ലോ ഓടിക്കുന്നത്.

  • @anandhusatheesan4490
    @anandhusatheesan4490 3 года назад +25

    May god bless her.

    • @abcdlab4762
      @abcdlab4762 3 года назад

      ruclips.net/user/shortsIreu0VNJfX8?feature=share

    • @sajeebvilayil
      @sajeebvilayil 3 года назад +1

      God bless passengers

  • @bimalpadanilam7743
    @bimalpadanilam7743 Год назад

    Enikkum bus odikkanam innu vare ee agraham undayittilla ithra theevramayi. Superfast nte door iloode driver aayittu rangi varunna kandapo oru agraham oru bus enikkku. Odikkanam. You are my inspiration. Thank you so much

  • @thasnibabu2062
    @thasnibabu2062 2 года назад

    നല്ല കാര്യമാ ചേച്ചി എനിക്ക് വല്ല്യ ishtamaa ഡ്രൈവിംഗ്. ഞാൻ ബസിൽ കയറുമ്പോൾ ഡ്രൈവിംഗ് ഒരുപാട് നോക്കിയിരുന്നിട്ടുണ്ട്.

  • @byjucj3866
    @byjucj3866 3 года назад +5

    Ksrtc ഒടിച്ചു കുടുമ്പം നയിക്കുന്ന സിസ്റ്ററിന് ബിഗ് സല്യൂട്ട് 💐

  • @AmitKumar-qn3ux
    @AmitKumar-qn3ux 2 года назад +1

    Super👌🏼👌🏼driving needs courage and confidence.. You have that... 👍🏻

  • @sajatrtr8941
    @sajatrtr8941 2 года назад +2

    Take care 🙂 💕

  • @nbabu8708
    @nbabu8708 3 года назад +2

    A Big woman
    🇮🇳🕉️🙏

  • @asarafpa6290
    @asarafpa6290 3 года назад +1

    അംഗമാലി യിലുണ്ടായിരുന്നു എന്താ സ്പീഡ് ഹോ 👌

  • @arungoldmedal14
    @arungoldmedal14 3 года назад +9

    ഷില ചേച്ചി തന്നെയാണോ മുമ്പ്
    തിരുവനന്തപുരം - കോവളം റൂട്ടിൽ ഓടിച്ചിരുന്നത്
    കൊടൂങ്ങലൂർ - ത്രിശൂർ - തിരുവില്വാമല റുട്ടിൽ വനിത ബസ്സ് ഓടിക്കുന്നത് ഇതേ മാതിരി ഒരു ചേച്ചിയാണ്

    • @arunkumars4250
      @arunkumars4250 3 года назад +4

      Athe bro ee chechiyanu EASTFORT -KOVALAM rootil undayirunnthu. Njanum poyittund. Nice driving aanu👍👍👍👍👍

  • @divinelotus6333
    @divinelotus6333 2 года назад

    അഭിനന്ദനങ്ങൾ...

  • @remyavinod5240
    @remyavinod5240 3 года назад +4

    🙏👍👍👍 ചേച്ചി അടിപൊളി .

    • @abcdlab4762
      @abcdlab4762 3 года назад

      ruclips.net/user/shortsIreu0VNJfX8?feature=share

  • @albertthamby3177
    @albertthamby3177 2 года назад +1

    സ്ത്രീ ശക്തി 👍

  • @binukk7433
    @binukk7433 3 года назад +29

    കോടി നമസ്കാരം

  • @febifabyz_1729
    @febifabyz_1729 2 года назад

    Pinnallah🔥 ചുമ്മാ തീ 🔥💯💥👌🏻

  • @pampapadman5440
    @pampapadman5440 3 года назад +11

    Chechy Poli aanu... 😍

  • @premnair1973
    @premnair1973 2 года назад

    Super.... go ahead... god bless...!

  • @ushadevi7876
    @ushadevi7876 3 года назад +2

    Excellent smoothie driving

  • @catwalk100
    @catwalk100 2 года назад

    ശമ്പളം പകുതിയാണോ നാ ട്ടു നടപ്പ് അങ്ങിനെയാണല്ലോ എല്ലായിടത്തും ! 😃🤣😂

  • @suseeladevinr
    @suseeladevinr 2 года назад +1

    congrats Sheela.great,great.

  • @abdulsalamsalam2589
    @abdulsalamsalam2589 3 года назад +2

    ചേച്ചി നിങ്ങൾക് അഭിനന്ദനങ്ങൾ.

  • @sharathguru2165
    @sharathguru2165 3 года назад +6

    There's is no difference between men and women all are equal only humans 🙌🔥💪

  • @nizamnizu1195
    @nizamnizu1195 3 года назад +4

    ഇഷ്ട്ടായി ചേച്ചി ഈ ധൈര്യം 😊❤👍

  • @RAVISVLOG2023
    @RAVISVLOG2023 2 года назад +1

    Congratulations

  • @pnelsonmandelapnelsonmande9186
    @pnelsonmandelapnelsonmande9186 3 года назад +2

    Super sis welcom tamilnatu all driverwalper union salem secaratry 👌👌👌👌👌 you work danger safe dutty DA 💯💯💯

  • @arunvijay1093
    @arunvijay1093 3 года назад +4

    ചേച്ചിയെ ന്തായാലും പൊളിച്ചു ❤❤❤❤

  • @sudhikb937
    @sudhikb937 2 года назад

    Ashok leyland super fast.. ഹോ... പവർ... 💪💪❤❤❤

  • @soumyaaradra2749
    @soumyaaradra2749 2 года назад

    സൂപ്പർ " ചേച്ചി "

  • @priyastalinpriya6140
    @priyastalinpriya6140 2 года назад +1

    Congrats Amme💐

  • @foodfactory5897
    @foodfactory5897 2 года назад

    Aashathy Uyire ❣️😍

  • @sreejiths9113
    @sreejiths9113 3 года назад +3

    Great chechi god bless chechi & family

  • @salttasty6441
    @salttasty6441 2 года назад +1

    Kottarakkara😍😍😘😘😘

  • @arunskumar8921
    @arunskumar8921 3 года назад +1

    Big salute chechi

  • @rajilakshmi7364
    @rajilakshmi7364 3 года назад +5

    Super women. 👏👏👏👌👌💐💐💥💥💥💥

  • @keralamojo393
    @keralamojo393 2 года назад +2

    സിങ്ക പെണ്ണ് ❤️😍

  • @arunkumarkr3479
    @arunkumarkr3479 Год назад

    Polichu.... super

  • @amalr4171
    @amalr4171 3 года назад +2

    Nammade nattil vanno chechi 🥰🥰🥰oru day keranallo kottarakkaraa 🥰🥰

  • @rajeshtvm2147
    @rajeshtvm2147 3 года назад

    ബിഗ് സല്യൂട്ട്

  • @anilkumarvijayan7952
    @anilkumarvijayan7952 2 года назад +2

    Driving means courage

  • @kunjoolivlogs5239
    @kunjoolivlogs5239 2 года назад

    Proud of you.

  • @josephcp6450
    @josephcp6450 2 года назад

    Congrajuleshan 👍👍👍👍suppurrrrr

  • @lindar4532
    @lindar4532 2 года назад

    😍😍😍👌👌👌💪💪💪❤️❤️❤️ Great Salute***

  • @nikhilaravind8871
    @nikhilaravind8871 2 года назад +1

    Penkuttygal undayadhil orayiram abimanam thonunna nimisham 🥳🥳🥳🥳🥳🥳🥳
    Congratulations chechi 👌👌👌👌👌👌👌👌🥳👌

  • @rajank6847
    @rajank6847 2 года назад

    Big salute

  • @ramanaikmaranaik8336
    @ramanaikmaranaik8336 2 года назад

    Ella sthregalum edh pole maata varatte abinandanegal

  • @praseethasuresh8479
    @praseethasuresh8479 3 года назад +1

    Chechi valare santosham tonni best of luck nghan okke oru car drive cheyyunnatu polum tension adichanu ee vedio kandapol kurachu kudi confidence kitti

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 2 года назад

    നന്നായി വരട്ടെ

  • @vishnusnair9565
    @vishnusnair9565 3 года назад

    ചേച്ചി നെടുമങ്ങാട് ഡിപ്പോയിൽ നെടുമങ്ങാട് - സുൽത്താൻബത്തേരി ഷെഡ്യൂൾ ഓടിക്കണം