റെഡീമര്‍ ബോട്ടപകടം നടന്നിട്ട് 100 വര്‍ഷം - Rare photos of Kumaranasan

Поделиться
HTML-код
  • Опубликовано: 21 окт 2024
  • മഹാകവി കുമാരനാശാന്‍ മരണമടഞ്ഞിട്ട് ഇന്ന് (ജനുവരി 16, 2024) 100 വര്‍ഷമാകുന്നു. 1924 ജനുവരി പതിനാറാം തീയതി ഇന്നത്തെ ആലപ്പുഴ ജില്ലയില്‍പ്പെട്ട പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിലായിരുന്നു കുമാരനാശാന്റെ അന്ത്യം. കൊല്ലത്തുനിന്നും ആലുവയിലേക്ക് അദ്ദേഹം സഞ്ചരിച്ച റെഡീമര്‍ എന്ന ബോട്ട് അമിതഭാരം മൂലം മുങ്ങിത്താഴുകയായിരുന്നു. കുമാരനാശാന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ളതാണ് ഈ വീഡിയോ.

Комментарии • 8

  • @tanishqshajjta3161
    @tanishqshajjta3161 9 месяцев назад +2

    Well said

  • @petrixiron
    @petrixiron 9 месяцев назад +5

    മാപ്പിള കലാപം നടന്നതിനു ശേഷം ദുരവസ്ഥ ആശാൻ എഴുതി അതിനു ശേഷം.. ഒരുപാട് ഭീഷണികൾ കുമാരനാശാന് വന്നിരുന്നു.. ദുരൂഹമായ മരണമാണ് ആശാന്റേത്

  • @ntntvk123
    @ntntvk123 9 месяцев назад +3

    മലബാർ കലാപത്തെ എതിർത്തു സംസാരിച്ചതിനും, അതിനെകുറിച്ച് 'ദുരവസ്ഥ' പ്രസിദ്ധീകരിച്ചതും കൊണ്ട് അദ്ദേഹത്തിന് ഭീഷണികൾ ഉണ്ടായിരുന്നു അന്ന്

  • @indujankalarikal1841
    @indujankalarikal1841 2 месяца назад

  • @kuttanmanjeri692
    @kuttanmanjeri692 9 месяцев назад

    നല്ല അറിവ് 👍🏼👍🏼👍🏼👍🏼

  • @saumyamanoj5163
    @saumyamanoj5163 9 месяцев назад

    സൂപ്പർ

  • @kelappan556
    @kelappan556 9 месяцев назад +1

    സ്വാഭാവിക മരണം അല്ല കൊലപാതകം😢😢