Curious Photos - പഴയകാല കേരളത്തിന്റെ കൗതുകകരമായ ചിത്രങ്ങള്‍

Поделиться
HTML-код
  • Опубликовано: 7 дек 2023
  • കേരളത്തിന്റെ അപൂര്‍വ്വവും കൗതുകകരവുമായ പഴയകാല ചിത്രങ്ങളാണ് ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നേകാല്‍ നൂറ്റാണ്ട് വരെ പഴക്കമുള്ള ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഇപ്പോഴത്തെ തലമുറയ്ക്ക് കേരളത്തിന്റെ പഴയകാലം എങ്ങനെയായിരുന്നുവെന്ന് അറിയണമെങ്കില്‍ ഇത്തരം ഫോട്ടോകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.

Комментарии • 13

  • @sanildev6408
    @sanildev6408 5 месяцев назад

    So beautifull vasthragalkku panjamilla tha juthasamooham

  • @jayaprakash6774
    @jayaprakash6774 6 месяцев назад

    good. expecting. more photos❤❤

  • @jobpottas
    @jobpottas 6 месяцев назад

    REALLY GREAT

  • @SureshNk-ch3zt
    @SureshNk-ch3zt 6 месяцев назад

    .super

  • @saumyamanoj5163
    @saumyamanoj5163 7 месяцев назад +1

    Good

  • @elakolloor987
    @elakolloor987 7 месяцев назад +1

    ❤❤

  • @raoofk1709
    @raoofk1709 6 месяцев назад

    ഈ ബേക്കറി കോഴിക്കോട് മിടായി തെരുവിൽ ഇപ്പോഴും ഉണ്ട്

  • @PradeepkarnaverKarnaver-vb7up
    @PradeepkarnaverKarnaver-vb7up 7 месяцев назад +1

    കേരളത്തിന്റെ മാത്രം അല്ല - നിങ്ങൾ കാണിക്കുന്ന വർഷങ്ങളിൽ ഇൻഡ്യയിൽ ആകെ ഇത് തന്നെയാണ് അവസ്ഥ സഹോദരാ

    • @KeralaNarratives
      @KeralaNarratives  7 месяцев назад +1

      തീര്‍ച്ചയായും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ അവസ്ഥ ഇതിനേക്കാള്‍ മോശമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. 'ഇങ്ങനെയായിരുന്നു പഴയ കേരളം' എന്നുപറഞ്ഞത് മറ്റൊരു രീതിയിലല്ല. പഴയ കേരളം എങ്ങനെയായിരുന്നുവെന്ന് ചിത്രങ്ങളിലൂടെ ഇന്നത്തെ തലമുറയിലുള്ളവരെ പരിചയപ്പെടുത്തുക എന്നത് മാത്രമെ ഉദ്ദേശിച്ചുള്ളൂ... പ്രതികരണത്തിന് സ്‌നേഹം...

    • @praveenissacs
      @praveenissacs 7 месяцев назад +1

      അതിന് അദ്ദേഹം നല്ല ഉദ്ദേശത്തോടെ ആണല്ലോ ചിത്രങ്ങൾ ഇട്ടതു? അതിൽ കുഴപ്പമൊന്നുമില്ലല്ലോ?