മലയാള സിനിമയുടെ കഥ - Story of Malayalam Cinema
HTML-код
- Опубликовано: 1 янв 2024
- മലയാള സിനിമയുടെ ആദ്യകാല ചരിത്രമാണ് ഇത്തവണത്തെ വീഡിയോയുടെ ഇതിവൃത്തം. കേരളത്തിലെ ആദ്യത്തെ സിനിമാപ്രദര്‍ശനം, ആദ്യത്തെ നിശബ്ദചിത്രം, ശബ്ദചിത്രങ്ങള്‍, ആദ്യ സൂപ്പര്‍ഹിറ്റ് സിനിമ, കളര്‍ ചിത്രം തുടങ്ങി മലയാള സിനിമാരംഗത്തെ നാഴികക്കല്ലുകള്‍ ഇവിടെ പരാമര്‍ശിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി നിരവധി അപൂര്‍വ്വചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Nice work brother.....👌👌
നല്ല ലളിതമായ ശൈലിയിലുള്ള വിവരണം. അഭിനന്ദനങ്ങൾ ❤️
❤❤❤
🌷🌷🌷♥️🙏
ചേട്ടാ ബാലൻ എന്ന ശബ്ദ സിനിമയിൽ പാട്ടുണ്ട് കേട്ടോ
" ചേട്ടൻ വരുന്ന ദിനമേ "......... ഫീമെയിൽ സോങ്.
ഇല്ലാ
ആ പാട്ട് നിർമ്മല എന്ന സിനിമയാണ്
*_മലയാളം ഫിലിം ഇൻഡസ്ടറി❤❤❤❤❤❤ ❤_*