കേരളത്തിലെ തുറമുഖങ്ങളുടെ അപൂര്‍വ്വചിത്രങ്ങള്‍ - Rare pictures of ports in Kerala

Поделиться
HTML-код
  • Опубликовано: 21 окт 2024
  • കേരളത്തിലെ തുറമുഖങ്ങളുടെ അപൂര്‍വ്വ ചിത്രങ്ങളാണ് ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോട്ടോഗ്രാഫി പ്രചാരത്തിലാകും മുന്‍പ് വരച്ചെടുത്ത ചിത്രങ്ങളും നൂറും നൂറ്റമ്പതും വര്‍ഷം പഴക്കമുള്ള ഫോട്ടോകളും ഇക്കൂട്ടത്തിലുണ്ട്. കൊടുങ്ങല്ലൂര്‍, കൊച്ചി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പൊന്നാനി, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍ തുടങ്ങി ചെറുതും വലുതുമായ ആദ്യകാല തുറമുഖങ്ങളുടെ അപൂര്‍വ്വചിത്രങ്ങള്‍ ഇവിടെ കാണാം.

Комментарии • 2