എറിഞ്ഞയാളെ കിട്ടീ!' ഗം' | GUM
HTML-код
- Опубликовано: 3 июл 2024
- എറിഞ്ഞയാളെ കിട്ടീ!' ഗം'
#gum #akgcentre #vdsatheesan #cpm #pinarayivijayan #ksudhakaran #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
എറിഞ്ഞയാളെ കിട്ടിയപ്പോൾ .....
സുധാകരൻ്റെ വീട്ടിൽ ചാത്തനേറുംതുടങ്ങി😂😂😂
ചാത്തനേറല്ല കൂടോത്രം
ചാത്തനേറല്ല , "കൂടോത്രം "
വെച്ചതാര് ?
😮🤔🙆
കെ. സുധാകരേട്ടൻ്റെ വീട്ടിൽ
"കൂടോത്രം " വെച്ചത് ആരായിരിക്കും ?
🤔🤔🙆
ഓം ഹ്രീം...ഗിർ ഗിർ 😂😂
എന്തായാലും അവൻ എറിഞ്ഞു. അപ്പോൾ ഇത്തിരി കനമുള്ളത് എറിയണ്ടേ. ഇത് ഓലപ്പടക്കമേറിഞ്ഞെന്നു പേരുമായി, ആകെ നാണക്കേടുമായി. 😂😂😂
വീണാ വിജയനാണ് എറിഞ്ഞതെന്ന് പറയാത്തത് ഭാഗ്യം'
കോണ്ഗ്രസ്സ് നേതാക്കള് അവരുടെ നിലനില്പിന് വേണ്ടി വായിൽ തോന്നിയത് വിളിച്ചു പറയും. ഒരു നാണവും ഇല്ലാതെ അവർ തിരിച്ചു പറയുകയും ചെയ്യും. എത്ര കാലമായി നടക്കുന്ന കാര്യമാണ് ഇത്.
സുധാകരനും, ഷാഫിയും, സതീഷനും കാണുന്നുണ്ടോ
Nishandh.avatharam.super.❤❤❤
കോൺഗ്രസ്ന്റെ privilege ആണ് എന്ത് ചെയ്താലും അവർക്ക് മേൽ കുറ്റമില്ല.
ഇടതുപക്ഷ പ്രവർത്തകരുടെ ഐക്യം കോൺഗ്രസ് ഭയപ്പെടുന്നു
😂😂😂
സുധാകരന്റെ വീട്ടിലെ കൂടോത്രം എപ്പോ വരും 😜
വന്നല്ലോ 🤷🏻♂️
സെൽവരാജ് വീടിന് തീവച്ചിട്ടു സിപിഎം ന്റെ തലയിൽ ഇട്ട് പിന്നീട് പൊളിഞ്ഞു .
സതികുമാരി സ്വന്തം മുടിമുറിച്ചിട്ട് സിപിഎം ന്റെ തലയിൽ ഇട്ട് പിന്നീട് പൊളിഞ്ഞു .
കെപിസിസി മെമ്പർ ലീലകുമാരി മകനെ വച്ച് സ്വന്തം വീടിനു കല്ലെറിഞ്ഞിട്ട് അത് സിപിഎം ന്റെ തലയിൽ ഇട്ട് പിന്നീട് പൊളിഞ്ഞു .
ഇപ്പൊ AKG സെന്ററിൽ ബോംബെറിഞ്ഞിട്ട് അത് സിപിഎം ന്റെ തലയിൽ ഇടാൻ നോക്കി പിന്നീട് പൊളിഞ്ഞു
യൂത്തു കോൺഗ്രസ് ആയാലും മൂത്ത കോൺഗ്രസ് ആയാലും എന്നും കഞ്ഞിക്കുഴികൾ ആണ്.
🙄😳😲😲
കാലാവധി കഴിഞ്ഞ കുറെ നേതാക്കന്മാരാണ് ഈ പാർട്ടിയുടെ ദൗർബല്യം
ഗം തകർത്തു😅😅😅😂😂😂
കിട്ടിയോ...
.
.
കിട്ടി
❤
Chaathanerum bomberum ennittu ithinellaam koottunilkkunna prathipacha nethaavum😂😂😂😂
കോൺഗ്രസിന്റെ ഗതികേട് വെറുതെയല്ല ഈ പാർട്ടി നന്നാവാത്തത്
അച്ചോടാ, കോൺഗ്രസിന്റെ ഗതികേടു കൊണ്ടാണെങ്കിലും ഒരു സീറ്റ് കിട്ടി അരിവാൾ ചുറ്റിക നഷ്ടപ്പെടാതെ മരപ്പട്ടിയിൽ നിന്നും ഈനാംപേച്ചിയിൽ നിന്നും രക്ഷിച്ചില്ലേ, ആ സ്മരണ ഉണ്ടാകണം.
@@bijuzion1ഒരു സീറ്റ് കിട്ടിയത് തന്നെ കോൺഗ്രസ്സിൻ്റെ ഗതികേട്
കൊണ്ടാണ് ഇല്ലെങ്കിൽ നമ്മൾ O ആയേനെ
Very good follow up on this news
തീക്കൊള്ളി കൊണ്ട് ചൊറിയരുത് എന്ന് പറഞ്ഞ സുധാകരനാണ് കൂടോത്രം കണ്ട് മന്ത്രവാദിയെ വിളിച്ചു വരുത്തിയത്🤣🤣🤣🤣🤣🤣....
“കിട്ടിയോ?” ഗം നിങ്ങളുടെ ആ പഴയ എപ്പിസോഡ് നിങ്ങളും കൂടി ഒന്നു കാണുന്നത് നല്ലതാണ് .. എന്നിട്ടു മറ്റുള്ളവരെ കളിയാക്കൂ
അതാണ്... ഇച്ചിരി ഉളുപ്പ് ഇവറ്റകൾക്ക് ഉണ്ടായിരുന്നു എങ്കിൽ ഈ പരിപാടി നടത്തില്ലായിരുന്നു
Chocolate എന്ന പതിവ് ന്യായീകരണം വന്നോ
Sathyam purathu vannappol uluppillatha nyayeekaranam,, Sudu,, Sathi,,Chenni,,Chafi,,Namichu 🤪
പാവം.സതീശൻ😅😅😅😅
AKG സെൻ്ററിൻ്റെ gate ൽ ഓലപ്പടക്കം പൊട്ടിയപ്പോൾ നാലാം നിലയിൽ മാർക്സിൻ്റെ മൂലധനം പഠിച്ചു കൊണ്ടിരുന്ന ചകാവ് ശ്രീമതി ടീച്ചർ കിടുങ്ങി നിലത്തേക്ക് തെറിച്ചു പോയത് ഓർത്തു പോകുന്നു. കർത്തവായ ഗുരുവായൂരപ്പാ
ഉടായിപ്പിൻ്റെ ഏറ്റവും വലിയ നേതാക്കളാണ് കോങ്ങി നേതാക്കാൾ
Etheth live channel?
നമ്മളൊക്കെ ഇനി വോട്ട് ചെയ്യാൻ പോകുന്നത് കോൺഗ്രസിന് ആണോ😂😂😂? ഇവന്മാരെ കൊണ്ട് ഒന്നും ഒക്കുല സാറേ😂😂
Akg center erinja chekkan mass❤
എറിഞ്ഞപ്പോ ഓലപ്പടക്കമെറിയാതെ കുറച്ചൂടെ കനത്തിലെന്തെങ്കിലും എറിയണ്ടേ...,😂😂😂
😅😅😅
😂
അസ്സല് പാർട്ടിയാണ് കോൺഗ്രസ്.
എതിരാളികൾക്ക് എതിരെ ബോംബെറിയും, സ്വന്തം ആളുകൾക്കെതിരെ കൂടോത്രം, ഇതാണ് പരിപാടി. സമൂഹത്തിൽ പൊതുവേ കോൺഗ്രസുകാർ മൊത്തം വെറും കഞ്ഞിക്കുഴികൾ ആണെന്ന് ഒരു ധാരണ ഉള്ളത് കൊണ്ട് വല്യ പരിക്കില്ലാതെ പോകുന്നതാണ്.😅
Enik thonnunu ith dileep aanu koodothram chythathenn kaarnm entel thelivund kalynaraman cinimayil dileep mutta vchu koodthram chyunth und thelivu venamennullavr venam ennu reply idu tharam
Apo chaaathaneru......
Kooda.moothram.suthakaran.😅😅😅
നിങ്ങൾക് എത്ര ചിരിക്കാനുള്ള കാര്യം കൂടോത്രം വാർത്തയിൽ ഉണ്ട് അതെന്താ ചെയ്യാഞ്ഞേ ☹️
Satheesan kunjalikutty Surendran Muralidharan pinarayi adjustment politics always