എന്ത് ദുരന്തം ആണ് ഈ മന്ത്രി..? വീണ ജോർജ്ജ് I Veena George Press Meet

Поделиться
HTML-код
  • Опубликовано: 14 окт 2024
  • എന്ത് ദുരന്തം ആണ് ഈ മന്ത്രി..? പത്രക്കാരുമായി കൊമ്പ് കോർത്ത് വീണ ജോർജ്ജ്
    #VeenaGeorgePressMeetlatestupdates
    #veenagergepressmeet #niphavirus #kerala #veenagerge #pressmeet #me003 #mm001 #jobscam

Комментарии • 506

  • @remadevi9676
    @remadevi9676 2 месяца назад +216

    കുവൈറ്റിൽ തീപ്പിടുത്തം ഉണ്ടായപ്പോൾ ഓടിത്തുളളി പോകാൻ കാണിച്ചശുഷ്കാന്തി ഇവിടെ കണ്ടില്ല.ഒരാഴ്ചയായി ഒരുപാവം ലോറി ഡ്രൈവർ അപ്രത്യക്ഷമായിട്ട്.ആത്മാർത്ഥതലവലേശമില്ലാത്ത വർഗം.കേന്ദ്രത്തിന് അസുഖം മനസ്സിലായതു കൊണ്ട് തന്നെയാണ് പെർമിഷൻ കിട്ടാതി രുന്നതും.നല്ല മികച്ച ഭരണം.ഒന്നാംതരംമന്ത്രിമാരും!!

    • @gillanjacob
      @gillanjacob 2 месяца назад +2

      🎉❤

    • @rajendrannani1616
      @rajendrannani1616 2 месяца назад

      താങ്കളെന്തിനാണ് ലവളുടെ ശുഷ്‌കാന്തി ( കുണ്ടി എന്ന് തിരുത്തി വായിക്കാൻ ശ്രമിക്കൂ )🤣🤣🤣🤣നോക്കുന്നത്

    • @seenajoseph5430
      @seenajoseph5430 2 месяца назад

      😂

  • @jithuuS2022
    @jithuuS2022 2 месяца назад +349

    കർണ്ണാടകയിൽ കുടുങ്ങിയത് ആസിഫ് അലിയോ യൂസഫലിയോ എന്നാങ്ങാനും ആയിരുന്നു പേര് എങ്കിൽ പിണറായിയും ടീമും ഇവിടുന്നെ തുരങ്കം കുഴിച്ച് പോയേനെ

    • @KSS11417
      @KSS11417 2 месяца назад +8

      😅😂😂

    • @devassypl6913
      @devassypl6913 2 месяца назад +5

      😂😂😂

    • @sainudheensainu9672
      @sainudheensainu9672 2 месяца назад +2

      മുടി കളഞ്ഞ മാനസിക അവസ്ഥ യാണ് താങ്കൾക്

    • @beenageorge7273
      @beenageorge7273 2 месяца назад +25

      ​@@sainudheensainu9672എന്ന് മുറിയണ്ടി😂

    • @harikkirann
      @harikkirann 2 месяца назад +8

      100%

  • @josephpj6261
    @josephpj6261 2 месяца назад +328

    ഭൂലോക waste ആണ് ഈ സ്ത്രീ.വോട്ട് ചെയ്തവർ ഇനിയും ചെയ്ത് അനുഭവിക്കുക

    • @LinAV-o5k
      @LinAV-o5k 2 месяца назад +16

      പാഴ് ജന്മം

    • @w1bjy0r
      @w1bjy0r 2 месяца назад +10

      സഭയുടെ കുഞ്ഞാടുകളാണ് അധികവും വോട്ട് ചെയ്തത്

    • @SureshEk-wv1ik
      @SureshEk-wv1ik 2 месяца назад

      😂😂😂🎉

    • @ramakrishnanpotti9593
      @ramakrishnanpotti9593 2 месяца назад +2

      തെരഞ്ഞെടുത്തു വിട്ടതല്ലേ. 2026 വരെയെങ്കിലും അനുഭവിച്ചല്ലേ പറ്റൂ.

    • @DRACULA_KING_
      @DRACULA_KING_ 2 месяца назад +3

      ഒരു രാഷ്ട്രീയ പ്രവർത്തി പരിചയവും ഇല്ലാത്ത ന്യൂസ് വായിച്ച് നടന്നവരെ ഒക്കെ പിടിച്ച് ഡയറക്ട് മന്ത്രി സ്ഥാനം കൊടുത്ത് ഇരുത്തിയെക്കുന്നു

  • @AltharaSini
    @AltharaSini 2 месяца назад +98

    ഹായ് ഷാജൻ നിങ്ങളെ എനിയ്ക്ക് ഭയങ്കര ഇഷ്ടമാണ്🌹🌹 താങ്കളുടെ വാർത്തകൾ എല്ലാം കാണാറുണ്ട്

  • @sav157
    @sav157 2 месяца назад +151

    അടുത്ത സംസ്ഥാനമായ കർണാടകയിൽ ഒരു മന്ത്രി പോലും പോകാത്തത് വളരെ വേദനാജനകമാണ്

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 2 месяца назад +3

      വീണാ ജോർജ് പോയില്ല 😂😂🤣🤣

    • @AkhilNath-u9k
      @AkhilNath-u9k 2 месяца назад

      Kozhikode mp raghavan poyi❤

    • @vijayank7949
      @vijayank7949 2 месяца назад +1

      Keralavum,Karnaaatakayum Rahulghante Ghandi munnaniyalle
      Farikkunne?

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 2 месяца назад

      @@vijayank7949 ഇത് കലക്കി.. പൊളിച്ചു ❤️👍👍

    • @raveendranp1233
      @raveendranp1233 2 месяца назад

      മുഖ്യമന്ത്രി കർണാടക പോയി

  • @sav157
    @sav157 2 месяца назад +109

    സംസ്ഥാനത്തെ ആരോഗ്യമേഖല ഏറ്റവും മോശം നിലയിലാണെന്ന് ഓരോ ദിവസവും തെളിയിക്കപ്പെടുന്നു

  • @ABM257
    @ABM257 2 месяца назад +146

    ഈ മന്ത്രിസഭയിൽ ദുരന്തമല്ലാത്ത ഏതെങ്കിലും ഒരു മന്ത്രിയുണ്ടോ എല്ലാം ഒന്നിനൊന്ന് മെച്ചം ഇങ്ങനെയൊരു മന്ത്രിസഭ രൂപീകരിച്ച കാരണഭൂതതിന് ഒരവാർഡ് നൽകി ആദരിക്കണം 😂

    • @manikantannairb
      @manikantannairb 2 месяца назад +6

      😂😂😂

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 2 месяца назад +5

      കാരണഭൂതന്റെ സ്തുതി പാഠകരാകണം മന്ത്രിമാർ വിവരവും വിവേകവും കാര്യശേഷിയും ഒന്നും വേണ്ട😂😂😂

    • @mahamoodvp9129
      @mahamoodvp9129 2 месяца назад +1

      efficient teams okka purathu nilckunnu 😅

    • @vijayank7949
      @vijayank7949 2 месяца назад +1

      Ennekkaal midukkan maar manthrisabhayil undaayirikkaan Padilla. Keralam 50varsham
      Pinotupoyi.

    • @radicle256_69
      @radicle256_69 2 месяца назад

      Perfect examples ആണ്.. ജയ്ക്, ചിന്ത, sfi കോപ്പൻ പേര് കിട്ടുന്നില്ല, ലുട്ടാപ്പി, ആര്യ മോൾ, വരുന്നവന് പോയവനും ഒക്കെ നല്ല നായിക്കാട്ടങ്ങൾ അല്ലാതെ ഒരുത്തനും ഇല്ല.. എല്ലാ അവനും, അവളും ദേശാപമാനി വായിക്കുന്ന തീട്ടങ്ങൾ മാത്രം.. ലോകം എന്ന് പറഞാൽ പിണൂ ആണെന്ന വിചാരം

  • @RajR6996
    @RajR6996 2 месяца назад +226

    ഇത്രയധികം പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന കേരളത്തിൽ ആവശ്യത്തിന് വൈറോളജി ലാബ് കൾ ഇല്ലാത്തത് ആരോഗ്യ വകുപ്പിന്റെ പരാജയമാണ്

    • @somankrishnan4164
      @somankrishnan4164 2 месяца назад +3

      @@RajR6996 ഓമ്ബ്ര 😂 നമുക്കൊരു ചെമ്പോളി സഹമന്ത്രയെ കിട്ടിയിട്ടുണ്ടല്ലോ! ഇനി ഒന്നിനും കുറവ് വരില്ല. 😂

    • @ManjummalBoys
      @ManjummalBoys 2 месяца назад +12

      ​@@somankrishnan4164 അടിമക്കണ്ണേ ചെമ്പട ആണോ ഉദ്ദേശിച്ചത് അതോ ബിരിയാണി ചെമ്പ് ?? 😂😂😂

    • @RR-tc1se
      @RR-tc1se 2 месяца назад

      വൈറോളജി ലാബ് അനുവദിക്കേണ്ടത് കേന്ദ്രം ആണ് വാണം 😂

    • @RajR6996
      @RajR6996 2 месяца назад

      @@somankrishnan4164 അടിമകമ്മിക്ക്
      അസുഖം വരുമ്പോഴും ഇങ്ങനെ തന്നെ പറഞ്ഞു കരയണം

    • @indukumari5546
      @indukumari5546 2 месяца назад +3

      കട്ടു മിച്ചം വന്നാൽ അല്ലേ എന്തേലും ജനങ്ങൾക്കായിട്ട് ഒണ്ടാക്കാൻ പറ്റു 😜😜🤪🤪

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 месяца назад +35

    അവിടെ ഉള്ള ആളുകൾ അവരുടെ യാതനകൾ സ്മാർട്ട്‌ ഫോണിൽ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ ഇടുക.. അതാണ് ഏക രക്ഷ 🙏👍👍

  • @wilsonpj2614
    @wilsonpj2614 2 месяца назад +45

    കുവൈറ്റ്‌ അമ്മായി

  • @abrahamrajan797
    @abrahamrajan797 2 месяца назад +49

    ബ്രിട്ടാസ് വീണ നികേഷ്... ജെനങ്ങളെ പറ്റിച്ചതിന് പാർട്ടി കൊടുത്ത സ്ഥാനം മാത്രമാണ്.....
    പാർട്ടി നേതാക്കളെ സുഗിപ്പിച്ചു കൂടെ നിന്നാൽ..
    മന്ത്രി mp mla ഒക്കെ നൽകുo...ജെനങ്ങ്ൾക്ക് വേണ്ടി ..സത്യം വിളിച്ചു സാജന്റെ അവസ്ഥ... ആണ്

  • @Indian1992
    @Indian1992 2 месяца назад +77

    പേര് അർജ്ജുനൻ എന്നത് കൊണ്ടായിരിക്കും ഒരു മന്ത്രി പോലും അങ്ങോട്ട് പോകാത്തത് 😔

    • @manikantannairb
      @manikantannairb 2 месяца назад +10

      വാസ്തവം

    • @Indian93-41
      @Indian93-41 2 месяца назад +2

      സ്വാഭാവികം

    • @shajishaji4378
      @shajishaji4378 2 месяца назад +6

      അറബിഭാഷയില്‍ പേരുള്ളവര്‍ക്ക് ഇവിടെ പ്രത്യേക അവകാശങ്ങളും പരിഗണനയുമുണ്ടെന്നറിയില്ലേ......?!
      അവര്‍ A CLASS പൗരന്മാരാണ്.സംസാരഭാഷയായ മലയാളത്തില്‍ പേരുള്ളവരെല്ലാം രണ്ടംക്കിട പൗരന്മാരുമാണ് സാര്‍.
      CPI(M) = COMMUNALIST PARTY OF INDIA (MUSLIMS).പിന്നെ കോണ്‍ഗ്രസ്സാണെങ്കില്‍ മുസ്ലിംലീഗിന്‍റെ ദാസ്യന്മാരും.

    • @vijayank7949
      @vijayank7949 2 месяца назад +1

      Athaanu fact,

    • @josevarghese495
      @josevarghese495 2 месяца назад

      പറയണ്ടപ്പോൾ പറയാതിരിക്കുന്നത് മോശം അല്ലേ? അവിടെ അപകടത്തിൽ പെട്ടിരിക്കുന്നത് നമ്മുടെ ഒരു സഹോദരൻ ആണ് ഇവിടെ ഒരു ഇരട്ട ചങ്കനോ, ഒരു പ്രതിപക്ഷങ്ങളോ(കൊണ്ഗ്രെസ്സ് ), ഒരു താമര കാരനെയോ, ഒരു മുസ്ലിം പ്രതിനിധികളെയോ കണ്ടില്ല ഒരു പക്ഷേ ആ "മനുഷ്യ "ജീവന് "വലിയ വില കാണില്ല ഒരു പക്ഷേ V D സതിശനോ, പിണറായി,സഖവോ, കുഞ്ഞാലികുട്ടി, അല്ലേ കെ സുരേന്ദ്രൻ, ഇവരൊ
      ക്കെ പോലുള്ളവർ അല്ലഅപകടത്തിൽ പെട്ടിരിക്കുന്നത്!ഒരു സാധാരണ മനുഷ്യൻ അന്ന് അന്നന്നേക്ക് ഉള്ള അപ്പം അതിനു വേണ്ടി കഷ്ടപ്പെടുന്ന ഒരു ഡ്രൈവർ
      അയാളുടെ ജീവൻ രക്ഷ പെടുത്താൻ പറ്റാത്ത "സർക്കാർ " വെറും """സീറോ """
      ഞാൻ ഒരു കമ്മ്യൂണിസ്റ് കാരൻ ആണ് ഒരു പഴയ മൊഴി """കുളിരുമ്പോൾ ഇല്ലാത്ത കുപ്പായം നമുക്ക് വേണമോ??? അത് B J P, കമ്മ്യൂണിസ്റ്, കൊണ്ഗ്രെസ്സ്, മുസ്ലിം ലീഗ് നാം വളരെ കാര്യമായിചിന്തിക്കേണ്ടിരിക്കുന്നു!!!!

  • @naseerpa9330
    @naseerpa9330 2 месяца назад +30

    ഇവർക്ക് എല്ലാം കൂടി ഒരു ബസ്സ് വാങ്ങി കൊടുകൂ എല്ലാം കൂടി തിന്നും കുടിച്ചും ആസ്വദിച്ചും നടകട്ടെ ജനങ്ങൾക്ക് സമാധാനം കിട്ടും

  • @jimmyjoset4448
    @jimmyjoset4448 2 месяца назад +35

    സത്യത്തിൽ ഇവർ ഒരു മാധ്യമപ്രവർത്തക ആയിരുന്നു എന്നത് അത്ഭുദം ആയി തോന്നുന്നു. ഒരു പൊട്ടിയെപോലെ വാർത്താസമ്മേളനത്തിനിടയിൽ വഴക്കുകൂടുന്നത് കണ്ടപ്പോൾ 😢

  • @thampikumarvt4302
    @thampikumarvt4302 2 месяца назад +24

    രാഹുൽഗാന്ധി കർണ്ണാടകയിൽ സ്നേഹത്തിന്റെ കട തുറന്നപ്പോൾ ,
    പിണറായിയും ഒട്ടും കുറച്ചില്ല !

  • @ChandranK-nu9ol
    @ChandranK-nu9ol 2 месяца назад +38

    ഒരു നാട്യക്കാരത്തിയെയാണ് ജനങ്ങൾക്ക് ആരോഗ്യമന്ത്രിയായി കിട്ടിയത് കേരളത്തിലെ ഏതെങ്കിലും മന്ത്രി കർണ്ണാടകയിൽ പോകേണ്ട തായിരുന്നു

  • @joseabraham2951
    @joseabraham2951 2 месяца назад +42

    ഇവരെയൊക്കെ ജയിപ്പിച്ചു വിടുന്ന K. മലയാളി 😊😊😊

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 2 месяца назад +32

    ഒരു കാരണ പൂതവും 21 ദുരന്തങ്ങളും.

  • @shajishaji4378
    @shajishaji4378 2 месяца назад +43

    കുവൈറ്റില്‍ അഗ്നിദുരന്തമുണ്ടായപ്പോള്‍ ഓസിനൊരു ടൂര്‍ നടത്താനായി പെട്ടിയും കിടക്കയുമായി എയര്‍പോര്‍ട്ടിലെത്തിയ ഈ
    മന്ത്രികൊച്ചമ്മയെന്തേ തൊട്ടടുത്ത് കര്‍ണ്ണാടകയില്‍ നമ്മുടെ സഹോദരനെ മണ്ണിനടിയില്‍ കാണാതായിട്ട് ഒരാഴ്ചകഴിഞ്ഞിട്ടും
    അങ്ങോണ്ടുതിരിഞ്ഞുനോക്കാത്തത്....?!

  • @mohanrailajapatharai2562
    @mohanrailajapatharai2562 2 месяца назад +53

    ഇപ്പോൾ പത്ര പ്രവർത്തകർ പോകരുത്. നാളെ മുതൽ നിപ്പയിക്കും പ്രവേശനം നിരോധിക്കും.

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 2 месяца назад +10

    ആരോഗ്യ വകുപ്പ് പൂർണ പരാജയം ആണ്.പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു.

  • @radhalekshmitk5793
    @radhalekshmitk5793 2 месяца назад +18

    മന്ത്രിക്ക് മാസ്ക് വേണ്ട. വൈറസിന് പോലും ഭയമാണോ? 🤣🤣🤣

  • @osologic
    @osologic 2 месяца назад +27

    കള്ളൻ ക്യാപ്റ്റനെ മാതൃകയാക്കുന്നത് അടിമകൾക്ക് അഭിമാനം ഉണ്ടാക്കുന്നത് കമ്മയിണിസ്റ്റ് മനഃശാസ്ത്രമാണ്.

  • @pjjoshymambrayil5344
    @pjjoshymambrayil5344 2 месяца назад +16

    വീണ ലോക തോൽവി

  • @divakaranmd7543
    @divakaranmd7543 2 месяца назад +48

    പത്രപ്രവർത്തകയായിരുന്നപ്പോൾ ഇവർക്ക് ആർജവമുണ്ടായിരുന്നു.
    ഇപ്പോൾ അടിമുടി അടിമ തന്നെ. കാരണഭൂതൻ്റെ അടിമ.

    • @anur3913
      @anur3913 2 месяца назад

      Riyas monu...

  • @Ramachandran-t8x
    @Ramachandran-t8x 2 месяца назад +16

    ഷൈലജ ടീച്ചർ PPE കിറ്റിൻ്റെ പേരിൽ അഴിമതി ആരോപണം നേരിടുന്നുണ്ടല്ലോ? അപ്പോൾ ആരും വെറുതെ ഒന്നും ചെയ്തിട്ടില്ല.

    • @anur3913
      @anur3913 2 месяца назад

      Athe correct

  • @anuroopabraham227
    @anuroopabraham227 2 месяца назад +43

    വൃത്തിയില്ലാത്ത ചുറ്റുപാടിൽ നിന്നും വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ അണ് കേരളത്തിൽ നിന്നും പോയ അസുഖങ്ങളെല്ലാം തിരിച്ചു കൊണ്ടു വരുന്നത് ,കോളറ, കുഷ്ടരോഗം, നിപ ,കോവിഡ് എല്ലാം

    • @SajeevSreenivas
      @SajeevSreenivas 2 месяца назад

      CPM party is koolies organization. Formed to kill farmers and destroy industries education & business. We don't want. No jobs money and food to Red flags🎉

    • @SajeevSreenivas
      @SajeevSreenivas 2 месяца назад

      സിപിഎം പാർട്ടി കൂലി സംഘടനയാണ്. കർഷകരെ കൊല്ലാനും വ്യവസായങ്ങളെ നശിപ്പിക്കാനും വിദ്യാഭ്യാസ-വ്യാപാര മേഖലകൾ തകർക്കാനും രൂപീകരിച്ചതാണ്. ഞങ്ങൾക്ക് വേണ്ട. ചെങ്കൊടികൾക്ക് ജോലിയും പണവും ഭക്ഷണവുമില്ല🎉

    • @vijayank7949
      @vijayank7949 2 месяца назад

      Avnt athidhikal ellam
      Bengladeshi criminals aanu.

    • @somankrishnan4164
      @somankrishnan4164 2 месяца назад

      @@anuroopabraham227 മനസ്സിൽ കുഷ്ഠം പേറിനടക്കുന്ന നീയാണ് ആദ്യം നന്നാവേണ്ടത്. 😂

    • @flowers_comedy-.
      @flowers_comedy-. 2 месяца назад

      Avarekonde anubhavikan pokunnadhe ollu adhidhi thozhilalikal anu polum enna pinne anubhavichotta

  • @mohamoodetp126
    @mohamoodetp126 2 месяца назад +12

    കുവൈത്തിലേക് ചാടിപ്പുറപ്പെടാൻ പോയ മന്തിരി എന്തേ കർണാടകയിൽ പോയില്ല

  • @sophysebastian3275
    @sophysebastian3275 2 месяца назад +13

    അയ്യോ ഈ പേട്ടമന്ത്രി വീണയെ കൊണ്ട് പോയി ആ ജോയ് മരിച്ച തോട്ടിൽ കൊണ്ട് പോയി ഇടണം

  • @pksanupramesh178
    @pksanupramesh178 2 месяца назад +12

    ഇവരുടെ അഹങ്കാരം 21 മാസം കൂടി 😂😂😂

  • @gurusplacesandevents813
    @gurusplacesandevents813 2 месяца назад +9

    ഇപ്പോഴുള്ള ഭരണം തന്നെ.. കേരളത്തിന്‌ ഒരു ദുരന്തം സമ്മാനിച്ചിരിക്കുകയാണ്.. സർക്കാരിന് പണം ഉണ്ടാകുമ്പോഴേ.. DA കൊടുക്കൂ.. എന്ന്..!!

  • @tofu597
    @tofu597 2 месяца назад +13

    സെൻസർ ചെയ്തു PRD നൽകും

  • @thulaseedharannk4962
    @thulaseedharannk4962 2 месяца назад +11

    കളക്ടറും മന്ത്രിയും കൂടി അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ച പോലെയായി.പക്വത എത്താത്ത ആരോഗ്യമന്ത്രി.

  • @vijayanThandilam
    @vijayanThandilam 2 месяца назад +6

    ഇതുപോലെയുള്ള ചൂലുകൾ മാത്രമേ ഇന്നത്തെ മന്ത്രിസഭയിലുള്ളു. ഇവർ കാട്ടിക്കൂട്ടുന്നതെല്ലാം പൊതുജനം കാണുന്നുണ്ടെന്നുള്ളത് പോലും ഓർക്കുന്നില്ല.

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 2 месяца назад +7

    ഈ സ്ത്രീയുടെ റോൾ മോഡൽ കരിമണൽ വിജ്യനല്ലേ,... ഇത്രയും ഈ സ്ത്രീയിൽ നിന്നും പ്രധീക്ഷിക്കാവൂ

  • @sibichanjoseph2022
    @sibichanjoseph2022 2 месяца назад +17

    ആടി ഉലയുകയാണ് സർ

    • @anur3913
      @anur3913 2 месяца назад

      Athe full scene undayirunnu kandoo

  • @SIBY7
    @SIBY7 2 месяца назад +8

    big salute that media man .she is only dammmi

  • @sunextnexxt347
    @sunextnexxt347 2 месяца назад +2

    10000% correct

  • @akhilraj297
    @akhilraj297 2 месяца назад +13

    ഷൈലജ അതിന് എന്താ ചെയ്തത്. ആരോഗ്യ പ്രവർത്തകരാണ് ചെയ്തത്

    • @anur3913
      @anur3913 2 месяца назад +1

      Athe koopu cheythu...kit adichu mati paisa undaki....

  • @jinajames8562
    @jinajames8562 2 месяца назад +9

    വീണ ജോർജ്നു എന്തേലും വിവരമുണ്ടോ. പണ്ട് പെണ്ണുങ്ങൾ അപ്പുറത്തും ഇപ്പുറത്തെയും കാര്യം പറയണപോലെയാ തോന്നിയെ 🤣

  • @seenajoseph5430
    @seenajoseph5430 2 месяца назад +1

    👍🏻👍🏻👍🏻good shajan sir....,

  • @valsalaakarliparamb530
    @valsalaakarliparamb530 2 месяца назад +5

    മന്ത്രി പറയുന്ന റിപ്പോട്ടർക്ക് ഷാജൻ സാറിൻ്റെ ഗതി വരുമോ? കണ്ടറിയാം

  • @thamaniyathamaniya1148
    @thamaniyathamaniya1148 2 месяца назад +8

    ഇവന്മാരുടെ കളി കൊണ്ടാണ് ഇലക്ഷൻ റെസിൾട് വരുബോൾ തോറ്റു പോവുന്നത്

  • @dimensionsinteriorpvtltd
    @dimensionsinteriorpvtltd 2 месяца назад +5

    In this time we remember Mrs. K.K Shylaja Teacher.....

    • @anur3913
      @anur3913 2 месяца назад

      Entinu kit adichu matti paisa undakiyathinuu

  • @balakrishnanmr3392
    @balakrishnanmr3392 2 месяца назад +2

    Raksha pravarthanam by PV typically seen in Navakerala sadas. This is real Raksha pravarthanam

  • @Dismay12
    @Dismay12 2 месяца назад +2

    She is getting better......❤❤

  • @asoksajan3633
    @asoksajan3633 2 месяца назад

    ഷാജൻ സാർ 🙏🏻🙏🏻🙏🏻

  • @sanalkumarpn3723
    @sanalkumarpn3723 2 месяца назад +5

    കുവയിറ്റിൽ പോകാൻ പറ്റാത്തതുകൊണ്ട് ഇവർക്ക് മേക്കപ്പ് സാധനം ഒന്നും വാങ്ങാൻ പറ്റിയില്ല. ഗ്ലാമറ് പോയി😂😂😂

    • @anur3913
      @anur3913 2 месяца назад

      Glamour onnum poyi ellaa....eppol vannu super ahh

  • @archanal3570
    @archanal3570 2 месяца назад

    Good shajan sir

  • @shynik1153
    @shynik1153 2 месяца назад +7

    എല്ലാം അടച്ചു കൂട്ടണം ഇപ്പത്തന്നെ അല്ലെങ്കിൽ ഇതെല്ലായിടത്തും എത്തും കുറച്ചു കഴിഞ്ഞിട്ട് പൂട്ടിയിട്ട് കാര്യമില്ല

  • @gopakumarmenon4151
    @gopakumarmenon4151 2 месяца назад +1

    You correct

  • @AshokGP-rt1jr
    @AshokGP-rt1jr 2 месяца назад +2

    Kerala deserves it such health minister

  • @7800avn
    @7800avn 2 месяца назад +2

    നമ്മൾക്ക് നിയമം ബാധിക്കല്ല

  • @aneshthomas3882
    @aneshthomas3882 2 месяца назад +1

    Minister veena thenju ...aiyee kashtam ...veena capitane viliku.......

  • @chandrannambath3982
    @chandrannambath3982 2 месяца назад +6

    Karanabhoodhan needs such ministers.

  • @MsSuneesh
    @MsSuneesh 2 месяца назад +2

    ഇങ്ങനെ ഒന്നും പറയല്ലേ സാജൻ സാറെ ലോകത്തിലെ ഏറ്റവും നല്ല ആരോഗ്യ മന്ത്രി veena george ആരോഗ്യവകുപ്പ് കേരളവും ആണ് 🫤

  • @SwaminathanKH
    @SwaminathanKH 2 месяца назад +2

    👌👌👌

  • @JoTk-he5lc
    @JoTk-he5lc 2 месяца назад +10

    അഹങ്കാരി റാണി 😂😂😂😂 മദ്ദിറി കൊച്ചമ്മ...ഫൂ

  • @jacobpanicker9439
    @jacobpanicker9439 2 месяца назад

    അവർ തന്നെ ഇത് പറയണം. ഒരു ചാനലിൽ ഇരുന്നു കേരളം കണ്ട ഏറ്റവും മനുഷ്യപറ്റുള്ള ഒരു വ്യക്തിയെ, സടകുടഞ്ഞെഴുന്നേറ്റ് വന്നു, വർധിത വീര്യം കാണിച്ചു,, അസത്യങ്ങൾ, ചാലിച്ചു,വാങ്ങി എടുത്ത പദവിയിലിരുന്നു ഇതല്ല, ഒരുപാട് കാര്യങ്ങൾ കാണേണ്ട ആ അവസ്ഥ നാം പ്രതീക്ഷിക്കണം സാർ....
    അന്നും കെട്ടിരുന്ന ഞങ്ങൾക്കു ഇത് തന്നെ പ്രതീക്ഷിക്കുന്നു ള്ളായിരുന്നു.
    പക്ഷെ ഉന്നത പദവിയല്ലേ....സഹിക്കുകതന്നെ...😢😅

  • @sheebasabu9483
    @sheebasabu9483 2 месяца назад +3

    എവിടെയാണ് സൗന്ദര്യത്തോടെ അഥവ നല്ല രീതിയില്‍ നിയമസഭൽ പൊതുജനങ്ങളോട്. മര്യാത എവിടേയും കാണാറില്ല.

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 2 месяца назад +3

    മാസ്കിട്ടാൽ പുട്ടി ഇളകിപ്പോകും ഷാജാ....... 😄

  • @PramodNanu-h1d
    @PramodNanu-h1d 2 месяца назад +4

    മാത്യകാ മന്ത്രി . എന്നും മുഖം കാണിക്കുക.

  • @sreekumarbhaskarannair3787
    @sreekumarbhaskarannair3787 2 месяца назад +5

    വളരെ കഷ്ടം 😢

  • @williamspoozhikkadu703
    @williamspoozhikkadu703 2 месяца назад +4

    വീണ മന്ത്രി .വീണു കൊണ്ടേയിരിക്കുന്ന മന്ത്രി

  • @marymani8613
    @marymani8613 2 месяца назад

    Very correct..

  • @sunnyantony5116
    @sunnyantony5116 2 месяца назад +1

    ഇവിടെ ഇപ്പൊ എല്ലാ രോഗങ്ങളും വന്നു ചേർന്നുവല്ലോ, കേരളം No. 1 തന്നെ അല്ലെ ഇപ്പോഴും, എന്താ ചെയ്യാ

  • @pulikkodanbalakrishnan8269
    @pulikkodanbalakrishnan8269 2 месяца назад +1

    👍👏👏

  • @krishnangovindan1827
    @krishnangovindan1827 2 месяца назад +7

    യഥാ മുഖ്യൻ തഥാ മന്ത്രി 👍

  • @kunjumonky4293
    @kunjumonky4293 2 месяца назад

    അവരെചാനലുകളുംpp പൊക്കും❤

  • @raveendranedayilraveendran2358
    @raveendranedayilraveendran2358 2 месяца назад +2

    എന്താണ് എപ്പോഴു നിപ്പ വൈറസ് കോഴിക്കോട് മാത്രം ഉണ്ടാവുന്നത്.... കേരളത്തിൽ നിപ്പ വൈറസ് കോഴിക്കോട് ആരുടെ കൈയ്യിലെങ്കിലും ഉണ്ടോ....

  • @sajithsajith5094
    @sajithsajith5094 2 месяца назад +6

    എല്ലാം നാടകമേ ഉലകം

  • @stephennedumpilli8059
    @stephennedumpilli8059 2 месяца назад +3

    ഇതുപോലെ ഒര് വേസ്റ്റ്

  • @VGNair-so9xu
    @VGNair-so9xu 2 месяца назад +2

    In neyyattinkara one lady expired on yesterday by giving injection .to a lady by mistake .yesterday peoples blocked the road .please find out and inform all

  • @anilkumarvadukkumchery
    @anilkumarvadukkumchery 2 месяца назад +4

    പണ്ടേ ദുർബല കൂട്ടത്തിൽ ഗർഭിണിയും 😂😂😂

    • @anur3913
      @anur3913 2 месяца назад

      Eppo pregnant anno...ara utharavathi

    • @AppuAppu-th1rr
      @AppuAppu-th1rr 2 месяца назад

      Riyas keri menja mala aavm ath​@@anur3913

  • @gopakumar8843
    @gopakumar8843 2 месяца назад +1

    കുവൈത്തിൽ ആയിരുന്നെങ്കിൽ പോകാമായിരുന്നു..... കർണാടക യിൽ പോകുന്നതിൽ ഒരു ത്രിൽ ഇല്ല....

  • @joyubinajulio7006
    @joyubinajulio7006 2 месяца назад +2

    കർണ്ണാടകയിൽ ഒരുത്തൻ ജീവന് വേണ്ടി പിടയുമ്പോൾ കുവൈത്ത്അമ്മായി എവിടെ പോയി?

  • @rajanbabu6209
    @rajanbabu6209 2 месяца назад +1

    ❤❤❤❤❤❤❤❤❤❤❤

  • @ajayakumar746
    @ajayakumar746 2 месяца назад +1

    ഒരു മുൻ മാപ്ര ആണെന്ന കാര്യം ഇവർ മറന്നു പോകുന്നു.MLA പണി ആജീവനാന്തം കാണും എന്നാണ് ഇവർ കരുതുന്നത്.

  • @saraswathigopakumar7231
    @saraswathigopakumar7231 2 месяца назад +1

    അറിവില്ലാത്ത ഒരു മന്ത്രി.. പൂർണ പരാജയം വീണ ജോർജ്. അടുത്തത് തിരുവനന്തപുരം മേയർ

  • @babyraju2378
    @babyraju2378 2 месяца назад +1

    ഇവിടുത്തെ ആരോഗ്യമന്ത്രിക്ക് അറിയാവുന്ന ഒരു പണി കാപ്പാ കേസിലെ പ്രതികളെ ഇങ്കിലാ ബ് വിളിച്ച് പാർട്ടിയിൽ ചേർക്കുക എന്നുള്ളത് മാത്രമേ അറിയത്തുള്ളൂ നമ്മളെല്ലാവരും കണ്ടതാണ്.

  • @Arun-vg8ub
    @Arun-vg8ub 2 месяца назад +2

    എവിടെ നിപ്പാ റാണി,അവരെ ആരോഗ്യമന്ത്രിയാക്കണം

  • @jessyroysimon4126
    @jessyroysimon4126 2 месяца назад +6

    Veena parajayam raji vekkuka

  • @rajuc.d2479
    @rajuc.d2479 2 месяца назад

    മാലിന്യത്തിനും മൃതശരീരത്തിനും ഒരേപോലെ കാണുന്ന ഒരു വകുപ്പ് ആണ് .

  • @josepjohn1142
    @josepjohn1142 2 месяца назад +1

    കേരളത്തിൽ....ചില.... പ്രത്തേക....സാഹചര്യത്തിൽ
    മാത്രം....നിപ്പാ.....വരുന്നത്...
    എന്ത്..കൊണ്ട്.....പഠന....വിഷയം....ആകേണ്ടതുണ്ട്...!!!!

  • @antonypylee2658
    @antonypylee2658 2 месяца назад

    👍

  • @shonanak4323
    @shonanak4323 2 месяца назад +3

    കേരളത്തിലെ ഇപ്പോഴ
    ത്തെ നിയമ സഭ തന്നെ
    ഒരു ദുരന്തമല്ല എന്ന്
    സാജന് തോന്നുന്നുണ്ട്
    എങ്കിൽ, എന്തുകൊണ്ട്?

  • @a_s_h_421
    @a_s_h_421 2 месяца назад +3

    എന്തോ ആണെന്ന് വിചാരിച്ചു പെരുമാറുന്നു

  • @rameshsukumaran1218
    @rameshsukumaran1218 2 месяца назад

    👍🏻

  • @ambily2940
    @ambily2940 2 месяца назад +5

    നികേഷ് പോയത് കൊണ്ടുള്ള വിഷമം ആയിരിക്കും,,.......

  • @yousafac9035
    @yousafac9035 2 месяца назад

    ❤❤

  • @Mr_John_Wick.
    @Mr_John_Wick. 2 месяца назад +3

    വിവരം ഇല്ലല്ലോ... വിട്ടുകള വർക്കിച്ച...

  • @radhakrishnane9760
    @radhakrishnane9760 2 месяца назад +5

    Kuwjs എന്ന അടിമ സംഘടന ഉണ്ടല്ലോ അനുഭവിച്ചോ?

  • @MadanMohan-o2q
    @MadanMohan-o2q 2 месяца назад

    💯💯💯💯💯💯💯💯💯

  • @BijuEzhuthveetilofficialchanne
    @BijuEzhuthveetilofficialchanne 2 месяца назад

    താനുംതന്നെ പോലെയുള്ള വ്യക്തികളും അന്ധമായ രാഷ്ട്രിയ വിരോധം വെച്ചുകൊണ്ട് ഈ സർക്കറിനെതിരെ സർക്കാരി നെ തകർക്കാൻ നിങ്ങൾ വാർത്തകൾ ഒ രു ക്കുമ്പോൾ ഓർക്കുക നിങ്ങൾക്കൊരു പ്രേശ്‌നം ഉണ്ടാകുമ്പോൾ ഈ പാർട്ടിയെ കാണു അതോർത്താൽ നന്ന്

  • @thomsabraham1945
    @thomsabraham1945 2 месяца назад +2

    Health Minister is the servant of the CM and after getting some directions from the CM only she can give proper blunders to the public.It is the politics of the present situation. 😢😢😢

  • @sujathomasmkl4443
    @sujathomasmkl4443 2 месяца назад +4

    എന്ത് സ്ത്രീ 😏😏

  • @satheeshanramachandren5320
    @satheeshanramachandren5320 2 месяца назад

    ശുദ്ധ വിവരക്കേട് ആണു വീണ

  • @josephmethanath3490
    @josephmethanath3490 2 месяца назад +4

    ശങ്കരൻ ഒത്ത ചക്കി😂😂

  • @ajitkumar.c.g2843
    @ajitkumar.c.g2843 2 месяца назад

    അവരെ പറഞ്ഞിട്ട് എന്ത് കാര്യം വാർത്ത വായനക്കാരിയായ അവരെ പിടിച്ചു ആരോഗ്യ മന്ത്രി ആക്കി അവർക്കു അറിയാവുന്നതല്ലേ അവർക്കു ചെയ്യാൻ പറ്റൂ,ഓട്ടോ ഓടിക്കുന്നവനെ പൈലറ്റിന്റെ സീറ്റിൽ ഇരുത്തിയാൽ എന്ത് ചെയ്യാൻ പറ്റും എന്ത് ചെയ്യാൻ ഞങ്ങളുടെ കൂടെ വിവരവും വിദ്യാഭാസവും ള്ളവർ തീരെ ഇല്ല അതുകൊണ്ടു ക്ഷമിക്കുക

  • @MrApalakat
    @MrApalakat 2 месяца назад +2

    Are all media professionals like Veena? Or is Veena like media??