കാപ്പാ പ്രതിക്ക് സ്വീകരണം, വിശദീകരണവുമായി മന്ത്രി| CPM | Veena George

Поделиться
HTML-код
  • Опубликовано: 4 июл 2024
  • പാർട്ടിയിലേക്ക് വന്നത് ബിജെപിയിലും ആർഎസ്എസിലും പ്രവർത്തിച്ച് അറുപതോളം പേർ, പരിപാടി സംഘടിപ്പിച്ചത് ഏരിയ കമ്മിറ്റി,അവർ തെറ്റായ രീതികൾ ഉപേക്ഷിച്ച് ചെങ്കൊടിയേന്താൻ വന്നവർ
    KAAPA case accused | Pathanamthitta | CPM | Veena George
    #capa #veenageorge #bjp #rss #cpim #pathanamthitta

Комментарии • 187

  • @sbkffwsbkffw7289
    @sbkffwsbkffw7289 14 часов назад +93

    യാഥാര്‍ത്ഥ CPM ഇവരുടെ ആണ്. Next vote BJP ക്ക്

  • @mobimohan157
    @mobimohan157 16 часов назад +100

    നന്നായി വരട്ടെ... അവരൊക്കെ സിപിഎം ൽ തന്നെ വരട്ടെ... അതാണ് മറ്റുള്ളവർക് നല്ലത്..

  • @yesiamindian7830
    @yesiamindian7830 14 часов назад +81

    ക്രിമിനലുകൾക്ക് ക്രിമിനൽ പാർട്ടിയിലേക്ക് സ്വാഗതം.

  • @sreekumarv4499
    @sreekumarv4499 14 часов назад +48

    ബിജെപിയിൽ നിന്നിട്ട് ക്രിമിനൽ കുറ്റങ്ങൾ ചെയ്തപ്പോൾ ബിജെപി സംരക്ഷിക്കുന്നില്ല, അതുകൊണ്ട് സിപിഐ എമ്മിൽ ചേരുന്നു.... "സിപിഐഎം ആണെങ്കിൽ ഞങ്ങളെ രക്ഷിക്കും" എന്ന് ചാനലുകൾക്ക് മുമ്പിൽ തന്നെ ഈ ക്രിമിനൽ പറഞ്ഞിട്ടുണ്ട്....😂😂

  • @ep3999
    @ep3999 16 часов назад +76

    കോന്നി MLA ജനീഷ് കോന്തൻ MLA😂

  • @tonymathew7438
    @tonymathew7438 16 часов назад +49

    ചി പി എം ൽ വന്നാൽ നന്നായി വരും എന്ന വിചിത്രമായ മറ്റൊരു പ്രത്യേകത - 😭

  • @royeapeneapen1819
    @royeapeneapen1819 14 часов назад +27

    ഇതാണ് കപ്പിത്താന്റെ രക്ഷ പ്രവർത്തനം.....😂😂😂😂😂😂😂

  • @user-rk2tw4dl7d
    @user-rk2tw4dl7d 14 часов назад +29

    രക്ഷ പ്രവർത്തനത്തിന് ആളുകൾ vende 😂😂😂😂😂😂

  • @asokank4040
    @asokank4040 14 часов назад +23

    വിഷം കൊടും വിഷത്തിൽ ചേരുന്നു

  • @rudrakshs2442
    @rudrakshs2442 14 часов назад +20

    ചെരേണ്ടത് ചെരേണ്ടടുത്തു തന്നെ എത്തി.

  • @sjeevsajeev4335
    @sjeevsajeev4335 14 часов назад +21

    ക്രിമിനൽ പാർട്ടി ഓഫ് മാർക്കിസ്റ്റ് cpm😂

  • @Hamzaachayithodi98
    @Hamzaachayithodi98 16 часов назад +25

    സിപിഎം ൽ ചേർന്നാൽ ശുദ്ധന

  • @Keravfgh345
    @Keravfgh345 14 часов назад +11

    എന്ത് തോന്നിയാസവും ചെയ്തിട്ടും നേരെ പോയി cpm ൽ ചേരുക അപ്പോൾ അവർ കുറ്റ വിമുക്ത ർ ആകും?? ഇങ്ങനെ ഉള്ളുപ്പ് ഇല്ലാതെ ന്യായികരിക്കാൻ സമ്മതിക്കണം

  • @abuthahir2766
    @abuthahir2766 16 часов назад +20

    ഇ kappal ആടി ഉലയുm sar

  • @kunheenkalingal1885
    @kunheenkalingal1885 14 часов назад +5

    ഇനി ഗോവിന്ദ ചാമിയെ സി പി എം മെമ്പർഷിപ് നൽകി അടുത്ത് തന്നെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നതാണ് 😮😮

  • @shaijumadathil2153
    @shaijumadathil2153 14 часов назад +5

    ആളുകൾക്ക് നന്നാവാൻ പോകാൻ പറ്റിയ പാർട്ടി സിപിഎം 😅😅😅😅😅

  • @raghavanv6127
    @raghavanv6127 16 часов назад +15

    ഇതാണോ തെറ്റ് തിരുത്തൽ

  • @febin834u
    @febin834u 14 часов назад +7

    ചെങ്കൊടി ഉയർത്തണമെങ്കിൽ ഇത്രയെങ്കിലും minimum qualification ഉണ്ടായിരിക്കണം

  • @yesiamindian7830
    @yesiamindian7830 14 часов назад +19

    സിപിഎമ്മിൽ നിന്നും നല്ലവരെല്ലാം പുറത്തു പോകുന്നു.

  • @jayakumarannair4450
    @jayakumarannair4450 14 часов назад +3

    കൊടും ക്രിമിനലുകൾക്ക് ഈ പാർട്ടിയിൽ നല്ല സ്ഥാനം കൊടുക്കണം. എന്നിട്ട് ഇതുപോലെ ന്യായീകരിക്കാൻ ഒരു മന്ത്രിയും വേണം