'അത് DYFI ഓഫിസില്‍ പോയി പറ'; മൈക്കൂരി ചര്‍ച്ചയില്‍ നിന്ന് പോകാന്‍ ശ്രമിച്ച് ഷഫീര്‍

Поделиться
HTML-код
  • Опубликовано: 11 июл 2024
  • 'അത് DYFI ഓഫിസില്‍ പോയി പറ'; മൈക്കൂരി ചര്‍ച്ചയില്‍ നിന്ന് പോകാന്‍ ശ്രമിച്ച് ഷഫീര്‍
    B R M Shafeer, Hashmi Taj Ibrahim, S K Sajeesh, Vizhinjam port, oommen chandy, pinarayi vijayan, Encounter

Комментарии • 281

  • @bestfriend396
    @bestfriend396 21 день назад +128

    വയലിൽ കേമറ മെനെയും കൂട്ടി ഞാറു നടാൻ പോയ വ്യക്തി ആണ് സജീഷ് 😂

  • @sadikmunna5753
    @sadikmunna5753 21 день назад +153

    സജീഷ് ന്യായീകരണ തൊഴിലാളി മാത്രം

  • @bijuvarghese7434
    @bijuvarghese7434 21 день назад +63

    ഇടയ്ക്കുകയിസംസാരിക്കുന്ന അലമ്പൻ ഈ പാർട്ടിയുടെ നാശം

  • @user-xy2xb7or2v
    @user-xy2xb7or2v 21 день назад +65

    സിപിഎം കേരളത്തിൽ ഇല്ലായിരുന്നെങ്കിൽ എന്നെ കേരളം രക്ഷപെട്ടേനെ...

  • @ershadkk2311
    @ershadkk2311 21 день назад +54

    ദേശാഭിമാനി അന്ന് കടൽ കൊള്ള 😂😂ഇപ്പോൾ ok 😂😂😂

  • @navaspppattappurath2707
    @navaspppattappurath2707 21 день назад +99

    സജിഷ് ലോക തോൽവി

  • @behindthemagic8325
    @behindthemagic8325 21 день назад +53

    സജീഷ് അലംബല്ലെ അലംബല്ലെ .... ഒരു അലംബനൊട് ഹാഷ്മി

  • @user-eu2ww5ue1o
    @user-eu2ww5ue1o 21 день назад +70

    സജീഷ് എന്തൊരു വൃത്തികെട്ടവൻ 😂

  • @bharatmatakijai7081
    @bharatmatakijai7081 14 дней назад +9

    ഉമ്മൻ ചാണ്ടി അഴിമതി കാണിച മുഖ്യമന്ത്രിയായിരുന്നെങ്കിൽ പിണറായി തെളിയിക്കണം അല്ലെങ്കിൽ എതെങ്കില്ലും കമ്മികളെങ്കിലും തെളിയിക്കണം കേരളസംസ്ഥാനം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയായിരുന്നു ചാണ്ടി സാർ.

  • @shrilajam
    @shrilajam 21 день назад +16

    Mr. ഹാഷമി . ചർച്ച അലമ്പാക്കുന്ന സജീഷിനെ ചർച്ചയിൽ നിന്ന് പുറത്താക്കണമായിരുന്നു

  • @arunmathew7163
    @arunmathew7163 21 день назад +14

    സജീഷിന്റെ ഇളി കാണുമ്പോഴേ ചൊറിഞ്ഞു വരുന്നു... അടിമ പിശാശ്

  • @shinevalladansebastian7847
    @shinevalladansebastian7847 21 день назад +33

    പാർട്ടി അടിമ ആയ സജീഷിന് കൃത്യമായ നിർദേശം CPM കൊടുത്തിട്ടുണ്ട്...പദ്ധതിയുടെ സത്യാവസ്ഥ ചർച്ചയിൽ പുറത്തു വരരുത് എന്ന്.. എന്നാൽ പൊതു ജനങ്ങൾക്കു കാര്യം വ്യക്തം ആണ്.

  • @surendrankp4990
    @surendrankp4990 21 день назад +14

    ഹാഷ്മി ഒന്നും മനസ്സിലായില്ല

  • @sadikmunna5753
    @sadikmunna5753 21 день назад +48

    Adv BRM 🔥💪

  • @shinevalladansebastian7847
    @shinevalladansebastian7847 21 день назад +12

    ഇത് ദാസന്റെ കപ്പൽ ആണ് 😆😆😆

  • @aradhya9623
    @aradhya9623 21 день назад +92

    അണയാൻപോകുന്ന സിപിഎം.... തകർന്നു... അടുത്ത ഭരണം.... ബിജെപി......❤❤❤❤

  • @suneeshpj2941
    @suneeshpj2941 21 день назад +9

    6000 കോടി കടൽ കൊള്ള എന്നു പത്രത്തിൽ ഉണ്ടായിരുന്നു. പാപഭിമാനിയിൽ

  • @cmsmedia1887
    @cmsmedia1887 21 день назад +48

    BRM shafeer 💪

  • @adwaithks3295
    @adwaithks3295 21 день назад +46

    ഗൗരവം ആണ് ഷജീഷ് സാറിന്റെ മെയിൻ 😌

  • @RoqueAsuncion30
    @RoqueAsuncion30 21 день назад +37

    ഈ സജീഷിന് ബുദ്ധിയില്ലേ... വെറുതെ ബഹളം വെക്കുന്നു