ബോച്ചേ-മറുനാടൻ ലൈവ് സംവാദം l boby chemmanur marunadan malayali

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ബോച്ചേ-മറുനാടൻ ലൈവ് സംവാദം
    #bobychemmanur #marunadanmalayali #shajanskariah #interview

Комментарии • 2,1 тыс.

  • @wolverinejay3406
    @wolverinejay3406 Месяц назад +228

    ബോച്ചേ തോറ്റു സത്യം ജയിച്ചു 🙏🏻Congrats ഷാജൻ സർ 👍🏻

  • @gopakumar9518
    @gopakumar9518 Месяц назад +299

    യഥാർത്ഥ മാധ്യമ ധർമ്മം നിർവഹിക്കുന്ന മറുനാടന് അഭിനന്ദനങ്ങൾ

    • @huzainkoya818
      @huzainkoya818 Месяц назад

      koppa

    • @techyindia5921
      @techyindia5921 3 дня назад

      ഇത്രയും വൃത്തികെട്ട മാധ്യമ പ്രവർത്തനം നടത്തുന്ന മറുനാടൻ ഷാജൻ ആണോ നിങ്ങളുടെ ഹീറോ

  • @ThulaseedharanPillai-wz9is
    @ThulaseedharanPillai-wz9is Месяц назад +42

    നേരിനോടൊപ്പം സഞ്ചരിക്കുന്നത് കൊണ്ടാണ്, താങ്കൾ ജന പ്രിയനാകുന്നത്. സത്യത്തിന്റെ വഴി തുടരുക. നന്മകൾ വിള യട്ടെ 🌹🙏🏿

  • @travelraj7365
    @travelraj7365 Месяц назад +796

    മറുനാടൻ മലയാളി ഷാജൻ സക്കറിയ സാറിന് അഭിനന്ദനങ്ങൾ മുന്നോട്ട് 💪🇮🇳🔥✊💙😘👌✨👍.

    • @ManojM2000
      @ManojM2000 Месяц назад +12

      Marunadan ❤❤❤❤

    • @gopinathkg5165
      @gopinathkg5165 Месяц назад +8

      👍🏻👐🏻❤

    • @hamletsabariyar9319
      @hamletsabariyar9319 Месяц назад +3

      parama naari

    • @lillygeorge8788
      @lillygeorge8788 Месяц назад +3

      Shaja Njangalku SathiyamThurannu Paryunna Shajaneyanu Ishtam You Are Great God Bless You 🙏❤🙏

    • @hariharannair3662
      @hariharannair3662 Месяц назад +4

      ഞാൻ ബോ ചെ ഇപ്പോഴത്തും എന്നു കരുതി മൊബൈലിൽ നോക്കുന്തോറും നേരം പോകുക യാണ് . എടോ ബോച്ചേ എന്തിനാടോ താൻ ഞങ്ങളെ എന്തിന് പറ്റി ക്കുന്നു. ഇപ്പോൾ ഒരു കാര്യം ബോധ്യമായി മറുനാടനെ നേരിടാൻ ബോച്ചി മറ്റൊരു ജന്മം ജനിയ്ക്കണം. ബോച്ചേ മോനേ, ഇനിയെങ്കിലും മോൻ വേഷങ്കെട്ട് നിത്തി പണിയെടുത്ത് മാന്യമായി ജീവിക്ക് .

  • @natureman543
    @natureman543 Месяц назад +192

    *ഷാജൻ സർ ഇതൊക്കെ ചെയ്യുന്നത്,സാധാരണക്കാർ പറ്റിക്കപ്പെടാതിരിക്കാനാണ്,അത് ആരും മറന്നു പോകരുത്*

    • @sureshkurukkath4215
      @sureshkurukkath4215 Месяц назад +3

      Sathyam bro

    • @user-rp7or2or7z
      @user-rp7or2or7z Месяц назад +1

      എന്ന് അടിമ കോൺഗ്രസ്

    • @natureman543
      @natureman543 Месяц назад +2

      @@user-rp7or2or7z പൈസയുടെ കാര്യത്തിൽ ആർക്കാണ് മതവും രാഷ്ട്രീയവുമുള്ളത്,ശരിയാണോ??,കൈയ്യിലിരിക്കുന്ന കാശ് പോയാൽ പോയതാ🤠

    • @jvc8958
      @jvc8958 29 дней назад +1

      ഒട്ടും ധാർമ്മികതയില്ലാത്ത വ്യക്തി

  • @gopalank2339
    @gopalank2339 Месяц назад +174

    സത്യം വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കുക Big Salute❤

  • @Pragna941
    @Pragna941 Месяц назад +183

    ഷാജൻ... ഈ THUG വീഡിയോയ്ക്ക് നിങ്ങളോട് വലിയ ബഹുമാനവും ഹാറ്റ്‌സ്ഓഫും. ബുദ്ധിശൂന്യരായ ആളുകൾ നിങ്ങളോട് ചെയ്തതിന് നല്ല പ്രതികരണം. ഇത് ഗംഭീരമാണ്... കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന നിങ്ങളുടെ രീതിയെ ഞാൻ ബഹുമാനിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @chandrababun7027
    @chandrababun7027 Месяц назад +696

    ബോച്ചയ്ക്കു അല്പം എങ്കിലും നാണം ഉണ്ട് എന്ന് ഞാൻ കരുതി, ഒരു അയീരം അഭിനന്ദനങ്ങൾ, മറുനാടൻ വിജയിക്കട്ടെ ❤❤❤❤❤❤❤❤❤❤

    • @amals2454
      @amals2454 Месяц назад +23

      ബോചേ യുടെ യാതൊരു വിവരം ഇല്ല. 😂😂സാജനെ പേടിച്ചു മാളത്തിൽ ഒളിച്ചു 😀😀സാജന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റത്തില്ലന്ന് മനസിലായി.

    • @sunithababu8745
      @sunithababu8745 Месяц назад +4

      😂😂😂

    • @PRESTIGE_
      @PRESTIGE_ Месяц назад +5

      🎉🎉🎉🎉🎉🎉🎉🎉🎉

    • @PRESTIGE_
      @PRESTIGE_ Месяц назад +4

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 27:34
      🎉🎉🎉

    • @PRESTIGE_
      @PRESTIGE_ Месяц назад +3

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @karthikeyanpn6454
    @karthikeyanpn6454 Месяц назад +49

    ❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സർ. നന്ദി നമസ്കാരം സർ സത്യത്തിൻ്റെ വഴിയിലൂടെ ഉറച്ച ചുവടുകളോടൊമുന്നോട്ടു പോകുന്നതിൽ ഒരായിരം നന്ദി നമസ്കാരം സർ ❤❤❤

  • @harikumarp7332
    @harikumarp7332 Месяц назад +16

    നന്ദി ഷാജാ നന്ദി നന്ദി ❤ നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു 🙏🙏🙏

  • @omanasworld40
    @omanasworld40 Месяц назад +473

    ബഹുമാനപ്പെട്ട സാജൻ സാർ, സാറിനെ പറ്റി ഞങ്ങൾക്ക് അഭിമാനം തോന്നുന്നു. എന്തുകാര്യവും വെട്ടിത്തുറന്ന് പറയാനുള്ള ചങ്കൂറ്റം ചിലർക്കു മാത്രമേ കിട്ടുകയുള്ളൂ, ജീവിതം ഒന്നേയുള്ളൂ വരുന്നത്, എന്തും നേരിടാനുള്ള ചങ്കൂറ്റം സാറിന് ഉണ്ട്. സാറിനെ വിശ്വസിക്കുന്ന സ്നേഹിക്കുന്ന ഒരുപാട് ജനങ്ങൾ സാറിന് ചുറ്റുമുണ്ട്. ഞങ്ങളെപ്പോലുള്ളവർക്ക് അറിയാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ , ഇങ്ങനെയൊക്കെ ഈ നാട്ടിൽ നടക്കുന്നുണ്ടോ എന്ന് സാറിനെപ്പോലെ ചില നല്ല മനുഷ്യരിലൂടെ ആണ് ഞങ്ങൾ അറിയുന്നത്. സാറിന് ചില തെറ്റുകൾ പറ്റിയിട്ടുണ്ട്, പക്ഷേ അതെല്ലാം സാറ് തിരുത്തുകയും ചെയ്തു. ഇനിയും സാർ ധൈര്യമായി മുന്നോട്ടു പോകുക. തവളയെ പേടിപ്പിക്കാൻ താറാവ് എന്ന പഴഞ്ചൊല്ല് പോലെ, കുറെ താറാവുകൾ സാറിന് ചുറ്റും ഉണ്ടാകും. അതൊന്നും കണ്ട് സാർ പിന്നോട്ട് പോകരുത്. മുന്നോട്ടുവെച്ച കാലുകൾ മുന്നോട്ടു തന്നെ പോകുക. ദൈവം കൂടെയുണ്ട്. കുറെ നല്ലവരായ മനുഷ്യരും.🙏🙏🙏🙏🙏🔥🔥🔥🔥

    • @BanuMathi-cw9cc
      @BanuMathi-cw9cc Месяц назад +10

      100% ശരി ഷാജൻ സർ സത്യം പറയുന്നു. അത് കള്ളൻമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു 😄😄😄👏👏👏

    • @BanuMathi-cw9cc
      @BanuMathi-cw9cc Месяц назад +8

      സത്യം 100% ശരി

    • @prabhakaranvm9249
      @prabhakaranvm9249 Месяц назад +7

      ബോച്ചേ വരുമെന്ന് തോന്നുന്നില്ല.സാജൻ സാറിന് അഭിനന്ദനങ്ങൾ

    • @KrishnankaKrishnan
      @KrishnankaKrishnan Месяц назад +1

      ഇവൻ കള്ളനാണെന്ന് മറുനാടൻ തെളിയിച്ചിരിക്കു ന്നു. അഭിനന്ദനങ്ങൾ ആയിരമായിരം ചങ്കൂറ്റമുള്ള ചാനൽ പ്രവർത്തകനായതിനാൽ ജനങ്ങൾ ഇഷ്ടപ്പെടുന്നു

    • @sarithasudharsanan5983
      @sarithasudharsanan5983 Месяц назад

      ruclips.net/video/XEU7gp3ahW0/видео.htmlsi=iW_sG02HQHHol3CD
      Boche എങ്ങും പോയിട്ടില്ല എന്ന് പറയുന്നു. ഒരുമിച്ചുള്ള ഒരു സംവാദത്തിന് ശേഷം പോരെ അഭിപ്രായവും തീരുമാനവും

  • @leenamathew2313
    @leenamathew2313 Месяц назад +256

    Shajan sir 💪🏻💪🏻സത്യത്തിനു എന്നും ഫുൾമാർക്കാണ്.

    • @shobiremesh7406
      @shobiremesh7406 Месяц назад

      ഒരാ തന്ത ഒന്നല്ല അയാൾക്കെന്ന ഇപ്പോൾ മനസിലായല്ലോ

  • @ambikaponnus5569
    @ambikaponnus5569 Месяц назад +115

    Sajan sir നോട്‌ കളിക്കല്ലേ ബോച്ചേ ... കണ്ടോ ലൈവ്വിൽ വന്നത് .
    അതാണ് സാജൻ സർ
    സാറിന് എന്റെ എല്ലാവിധ അഭിനന്ദനങ്ങൾ

  • @msknair123
    @msknair123 Месяц назад +7

    ഞങ്ങൾ മറുനാടന്, ഷാജൻ ചേട്ടന് ഒപ്പം 👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @subhagantp4240
    @subhagantp4240 Месяц назад +36

    താങ്കളെ ജനലക്ഷങ്ങൾ സ്നേഹിക്കുന്നുണ്ട് സ്നേഹവും സത്യവും ആത്മാർത്ഥതയും ആദരവായ സംഭാഷണവും അങ്ങയെ ആർക്കും തകർക്കാൻ സാധിക്കുകയില്ല അങ്ങേയ്ക്ക് വിജയം ഉണ്ടാവുകയുള്ളൂ ബിഗ് സല്യൂട്ട്❤❤❤❤❤❤❤

  • @vigilancemedia66
    @vigilancemedia66 Месяц назад +105

    പണം ഇപ്പോൾ മുടക്കി ഉള്ളവർ ഒരുപക്ഷേ ഈ വാർത്ത പാതി വരെ കാണുകയുള്ളൂ കുറച്ചുകഴിഞ്ഞാൽ മുഴുവനായും കണ്ടു കരയുന്നത് കാണാം ഒരു മാധ്യമ സ്ഥാപനത്തിൻറെ ധർമ്മത്തെ ആർജ്ജവത്തോടെ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @sreekumarkochuparampil5144
    @sreekumarkochuparampil5144 Месяц назад +83

    Shajan Ji, Truth shall triumph. സത്യമേവ ജയതേ.

  • @jimmyjohan8844
    @jimmyjohan8844 Месяц назад +70

    ❤️🙏🏽🙏🏽🙏🏽ഷാജൻ സാർ ജയിച്ചു ദൈവം സാറിന്റെ കൂടെ ഉണ്ട് മറുനാടൻ ഷാജൻ സാർ ജയിക്കും🙏🏽🙏🏽🙏🏽❤️

  • @KrishnakumarPC-o5j
    @KrishnakumarPC-o5j Месяц назад +4

    ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും അഭിമാനിക്കുന്നു. താങ്കളുടെ ധീരതയിൽ...

  • @harikumarp7332
    @harikumarp7332 Месяц назад +13

    യഥാർത്ഥ മാധ്യമ ധർമ്മം ഉള്ള ഒരാൾക്ക് മാത്രമേ ഇത്തരം സംഭവങ്ങൾ ജനങ്ങളുടെ മുമ്പിൽ ധൈര്യമായി എത്തിക്കാൻ കഴിയൂ. നന്ദി നന്ദി നൂറായിരം ❤ നിറഞ്ഞ നന്ദി.

  • @sajithamt8310
    @sajithamt8310 Месяц назад +233

    നമസ്കാരം സാജൻ സാർ 🙏❤🎉🎉🎉🎉

  • @kar146
    @kar146 Месяц назад +683

    ബോച്ചയുടെ സ്ഥാനത്തു ഒരു പൂച്ചെ യെങ്കിലും പിടിച്ചു ഇരുത്താമായിരുന്നു...

    • @Rekhare23
      @Rekhare23 Месяц назад +14

      😂

    • @rameshsukumaran1218
      @rameshsukumaran1218 Месяц назад +9

      😂

    • @sajimathew2772
      @sajimathew2772 Месяц назад +9

      ഈ കറിയയെ കൊണ്ട് ഈ നാടിനു എന്ത് ഗുണം

    • @haransnair2683
      @haransnair2683 Месяц назад +19

      ഈച്ച, ആയാലോ ചേട്ടാ....😊

    • @ManojM2000
      @ManojM2000 Месяц назад +11

      ​@@sajimathew2772ninte uppayude pere marunadane Ariyu Ninakariyilalo😅

  • @AnandanM-lj4mu
    @AnandanM-lj4mu Месяц назад +123

    മറുനാടൻ ഷാജൻ സാർ ന് ഒരു പൊൻതൂവൽ കൂടി 🩷

  • @nimal6388
    @nimal6388 Месяц назад +54

    കാട്ടുകള്ളനെ തുറന്നു കാട്ടിയതിൽ നന്ദി സർ
    എല്ലാ നല്ലവരായ ജനങ്ങളും സൂക്ഷിക്കുക🙏🏽

  • @sureshkm2403
    @sureshkm2403 Месяц назад +2

    സത്യം വിളിച്ചു പറയണത് എന്നും ശത്രുക്കൾ കൂടുതലായിരിക്കും എല്ലാവിധ മംഗളാശംസകൾ മറുനാടൻ ഷാജൻ സാറിന്❤❤❤❤

  • @bijuthomas8330
    @bijuthomas8330 Месяц назад +129

    ചട്ടയും മുണ്ടും അലക്കി ഉണങ്ങാനിട്ട താ പക്ഷെ മഴ കാരണം ഉണങ്ങാൻ പറ്റിയില്ല അതുകൊണ്ടാണ് സാജാ വരാത്തത്. ഉണങ്ങിക്കഴിയുമ്പോൾ പുള്ളി വരുമായിരിക്കും.😂😂

  • @sebastianm.m.2558
    @sebastianm.m.2558 Месяц назад +758

    ബോച്ചേക്ക് ജയിലിൽ ഉടുപ്പ് മാറേണ്ട ആവശ്യമില്ല. ഇപ്പോളത്തെ യൂണിഫോം ജയിലിലും ഉപയോഗിക്കാം

  • @abdulroufkarim6827
    @abdulroufkarim6827 Месяц назад +117

    താങ്കൾക്ക് അഭിനന്തനങ്ങൾ

  • @manafkaruva7674
    @manafkaruva7674 Месяц назад +17

    ഇത് സാജൻ പറയുന്നത് സത്യമാണ് കാരണം ഫിജി കാർഡ് എനിക്കറിയാവുന്ന കുറെ പേർ ഇത് പറഞ്ഞു

  • @salinist4273
    @salinist4273 Месяц назад +7

    സല്യൂട്ട് സാർ അങ്ങയോടൊപ്പം ഞങ്ങൾ കൂടെയുണ്ട് സത്യം വിളിച്ചു പറയാനുള്ളതാണ് അതു പറയുക തന്നെ വേണം സത്യം മാത്രമേ ജയിക്കൂ ❤❤❤

  • @rameshusha5625
    @rameshusha5625 Месяц назад +205

    ഒരു മാധ്യമ പ്രവർത്തകൻ എങ്ങിനെ ആയിരിക്കണം താങ്കൾ കാട്ടി കൊടുത്തു, അഭിമാനം കൊള്ളുന്നു.👍👍👍

    • @divakaransabu9440
      @divakaransabu9440 Месяц назад +1

      Excellent work

    • @jjcombines3201
      @jjcombines3201 Месяц назад +1

      @@rameshusha5625 മാ അധമ പ്രവർത്തകൻ

    • @user-oh8yx1jg7t
      @user-oh8yx1jg7t Месяц назад

      Nice

    • @babyemmanuel853
      @babyemmanuel853 Месяц назад

      എന്താണ് ​@@jjcombines3201
      അങ്ങനെ പറയുന്നത്...
      പലരും അധമരല്ലാത്തവരില്ലേ...

  • @kv3610
    @kv3610 Месяц назад +172

    ബോബി ചെമ്മണ്ണുരിൻ്റെ ഫ്രോഡിനെതിരെ ധാരാളം തെളിവുകൾ മറുനാടൻ്റെ കൈയ്യിലുണ്ടെന്ന് പൂച്ചെ മനസ്സിലാക്കിയിരിക്കുന്നു. സാജൻ ആ തെളിവുകൾ പുറത്ത് വിടു .

  • @KSubash-yy3ki
    @KSubash-yy3ki Месяц назад +35

    ബോച്ചെ ഒരു ബിസിനസ്കാരനാണ്. ഇതും അയാൾക്ക് പരസ്യമാണ്........

  • @jaykayvarier5113
    @jaykayvarier5113 Месяц назад +1

    അയാൾ വരാൻ സാധ്യതയില്ല
    സാജന് അഭിനന്ദനങ്ങൾ

  • @unniunnikrishnan2591
    @unniunnikrishnan2591 Месяц назад +5

    മറുനാടന് എല്ലാവിധ ആശംസകളും നേരുന്നു...❤

  • @mariyagarden9852
    @mariyagarden9852 Месяц назад +43

    സ്നേഹം വും ബഹുമാനം വും മാത്രം സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽

  • @asokannarayanan7292
    @asokannarayanan7292 Месяц назад +230

    സാജൻ സാറിൻറെ വിലപ്പെട്ട സമയം കളയുകയാണ് ബോ 😮 യുടെ ലക്ഷ്യം

  • @user-lv4yj4xx3i
    @user-lv4yj4xx3i Месяц назад +187

    നിങ്ങളുടെ ഒരു ദിവസം നഷ്ടപ്പെടുത്തുക എന്നതായിരിക്കാം അയാളുടെ ഉദ്ദേശം

    • @alicepurackel7293
      @alicepurackel7293 Месяц назад +2

      കറക്റ്റ്

    • @serenamathan6084
      @serenamathan6084 Месяц назад +2

      പൂച്ച പാത്തിരിക്കുവാണെന്നു തോന്നുന്നു...

    • @anusreesreejith153
      @anusreesreejith153 Месяц назад

      ഷാജൻ അതിന് ബോചെയെപ്പോലെ ബുദ്ധി ഇല്ലാത്തവനല്ല. ആ സമയം അദ്ദേഹം നമ്മളെ ബോധവൽക്കരിക്കാൻ ഉപയോഗിച്ചു. നമ്മൾക്ക് പല ചതികളും വെളിവാക്കിത്തന്നു.

  • @SKMedicalinfo
    @SKMedicalinfo Месяц назад +48

    താങ്കൾ സത്യസന്ധനും ധീരനും, രാജ്യസ്നേഹിയുമാണ്. അത് തന്നെയാണ് താങ്കളെ ഇഷ്ടപ്പെടാൻ കാരണം.

  • @Avran1212
    @Avran1212 Месяц назад +3

    സാജൻ സ്കറിയ നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ.. ഓടി ഒളിച്ച ചരിത്രമില്ല.. വേട്ടയാടപ്പെട്ടചരിത്രം ഒരുപാടു ഉണ്ട്.. ഉറച്ച രാജ്യസ്നേഹിയാണ് നിങ്ങൾ ❤

  • @gopanvgkumar6301
    @gopanvgkumar6301 Месяц назад +125

    പുള്ളിക്കാരൻ വയനാട്ടിൽ സ്ഥലം എഴുതി കൊടുക്കുന്ന തിരക്കിലാകും ഷാജൻ ഭായ്.... 😊

    • @manjuharinarayanan3400
      @manjuharinarayanan3400 Месяц назад +3

      😂😂😂

    • @beenabenny1901
      @beenabenny1901 Месяц назад +1

      നവ കേരള യാത്രയിൽ 1000 ഏക്കർ കൊടുത്തില്ലേ... ഇതിനും മാത്രം സ്ഥലം വയനാട്ടിൽ ഉണ്ടോ 🤭🤭😒

  • @My-Moves
    @My-Moves Месяц назад +137

    ഗജ ഫ്രോഡ് ആണ്... ഞാൻ വയനാട്ടിൽ മണ്ണിനടിയിൽ ആയിരുന്നു എന്നും പറഞ്ഞു ഉടനെ വരും

  • @ii-ny4sy
    @ii-ny4sy Месяц назад +145

    സ്വാഗതം സാജൻ സാർ 🙏🙏🙏

  • @premarajankk3196
    @premarajankk3196 Месяц назад +5

    ' സാജൻ നമസ്ക്കാരം. നിങ്ങൾ കാത്തിരുന്നു മുഷിഞ്ഞ പോലെ ഞങ്ങളും മടുത്തു. കഴിഞ്ഞ കമേൻ്റിൽ പറഞ്ഞത് പോലെ സത്യം ജയിക്കും. അഭിനന്ദനങ്ങൾ.❤❤❤.

  • @user-hb1hb9uy4m
    @user-hb1hb9uy4m Месяц назад +18

    ഷാജൻ സാറിനും മറുനാടൻ ടീമിനും അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @RAVI-i4f
    @RAVI-i4f Месяц назад +439

    ഷാജൻ സ്കറിയയെ പോച്ച കാണിച്ച് തോൽപ്പിക്കാൻ പറ്റില്ല മക്കളെ !😆

  • @anilakumari8255
    @anilakumari8255 Месяц назад +95

    ബോച്ചെ പഠിച്ച കള്ളനാ.മറുനാടൻ സർ പറഞ്ഞതുമുതൽബോച്ചയെഞാൻമനസിലാക്കി.സർ ഉറപ്പില്ലാത്ത ഒരുകാര്യവുംപറയാറില്ല.100ശതമാനം ഈചാനലിനെ വിശ്വസിക്കാം.godblessyou sir.

  • @JayarajKG-zv3dt
    @JayarajKG-zv3dt Месяц назад +10

    ബോചേയെ പെട്ടന്ന് കുടുക്കാൻ കഴിയില്ല അദ്ദേഹം നിയമത്തിന്റെ രക്ഷപെടാനുള്ള പഴുതുകൾ വച്ചാണ് കളിക്കുന്നത്

  • @jubibiju1967
    @jubibiju1967 Месяц назад +5

    Boche ജീവനും കൊണ്ട് ഓടി......ഷാജൻ സർ..💪💪👍👍....Mr.boche താങ്കൾക്ക് എത്ര തന്ദ ഉണ്ടെന്ന് കൂടി വെളിപ്പെടുത്തണം......അതും ജനങ്ങൾക്കും എനിക്കും അറിയാൻ താല്പര്യം ഉണ്ട്.....

  • @haneefaap123
    @haneefaap123 Месяц назад +22

    ഭയരഹിതമായി മറുനാടൻ മുന്നോട്ട് പോവുക

  • @babud6404
    @babud6404 Месяц назад +34

    പെട്ടി മുടിയിൽ ബോച്ചോ തുടങ്ങിയ ഓക്സിജൻ സിറ്റി എന്ന ബൃഹത്തായ പരിപാടി മൂലം ഓക്സിജൻ കിട്ടാതെ മരിച്ച പാവപ്പെട്ട ജനങ്ങളെ പറ്റി കൂടി ചോദിക്കണം

  • @PrakashanM-pm3kk
    @PrakashanM-pm3kk Месяц назад +6

    ധീരനായ മാധ്യമപ്രവർത്തകൻ ഷാജൻ സാർ❤

  • @GeethaRavi-xx9wd
    @GeethaRavi-xx9wd Месяц назад +7

    ഷാജൻ സാർ അഭിനന്ദനങ്ങൾ👍

  • @AnilKumar-sg5lv
    @AnilKumar-sg5lv Месяц назад +24

    Dear Mr.Sajan, Your presence and intervention in the society is inevitable for us to showcasing the truth and your dating approach is greatly appreciated.....🎉🎉

    • @anirudh7543
      @anirudh7543 Месяц назад

      What's the issue bro ? I didn't understand boby chemannur is lying that he will give 100 house?

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 Месяц назад +147

    ഞങ്ങള്ക്ക് ഉറപ്പായിരുന്നു ആയാൽ വരില്ല, ഗജ ഫ്രാഡ് അല്ലേ

  • @cgeorgekutty
    @cgeorgekutty Месяц назад +36

    സമയത്തു വരാൻ പറ്റില്ല എങ്കിൽ നേരത്തെ വിളിച്ചു പറയാത്തത് എന്ത് കൊണ്ട്

  • @krsanthosh1032
    @krsanthosh1032 Месяц назад +4

    കേരളത്തിൽ സത്യസന്ധമായി വാർത്ത നൽകുന്ന മറുനാടന് അഭിവാദ്യങ്ങൾ..

  • @anithabaiju
    @anithabaiju Месяц назад +19

    ആരു പറഞ്ഞു ഒറ്റക്കാണ് എന്ന് കേരള ജനത ഒറ്റകെട്ടായി കൂടെ ഉണ്ട്

  • @shiburaghavan6409
    @shiburaghavan6409 Месяц назад +30

    സത്യത്തെ തോൽപിക്കാനാകില്ല മകനേ ബോച്ചേ

    • @user-sm6rk6tv7u
      @user-sm6rk6tv7u Месяц назад

      ഒളിച്ചിരുന്നാണോ സത്യത്തെ തോൽപ്പിക്കുന്നത് 😄😄😄ബെസ്റ്റ്

  • @preethap1927
    @preethap1927 Месяц назад +55

    Shajan=സത്യം...... ബോച്ചെ = അസത്യം..... സത്യമേവ ജയതേ 🙏

  • @sajnamuhammed4429
    @sajnamuhammed4429 Месяц назад +202

    ബൊച്ചേ മുങ്ങുമെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും അറിയാം. ഷാജൻ സർ വെറുതെ ജോലിയും കളഞ്ഞു വെയിറ്റ് ചെയ്തു.

    • @sajithbosebose8660
      @sajithbosebose8660 Месяц назад +1

      Athilude aaraan shari ennh pothusamuhathinu manasilaakkikkodukkan patty😂

    • @ceeyem7482
      @ceeyem7482 Месяц назад

      ​@@sajithbosebose8660
      മലയാളം......
      മലയാളത്തിൽ ടൈപ്പ് ചെയ്യാം..../
      അവസാനം....." പട്ടി "...
      എന്നാണ്... ആദ്യം.. വായിച്ചത്.....
      👍👍👍👍👍👍👍👍👍👍👍👍

    • @sajithbosebose8660
      @sajithbosebose8660 Месяц назад

      @@ceeyem7482 tti aanel thaangal paranhath sariyaakumayirinhu...tty angane thonhiyengil ath nte kuzhappam alla😃

    • @beenabenny1901
      @beenabenny1901 Месяц назад

      ​@@ceeyem7482😅😅😂

  • @osologic
    @osologic Месяц назад +4

    ശ്രീ ഷാജൻ താങ്കൾ വെറും ഒരു വ്യക്തിയല്ല!
    താങ്കൾ മലയാളികളുടെ അഭിമാനമാണ്!
    100% വർഗ്ഗീയ നല്ലാത്തതും സ്വതന്ത്ര വ്യക്തിത്വത്തിനുടമയും സ്വാർത്ഥ താത്പര്യങ്ങളും അത്യാഗ്രഗവുമില്ലാത്ത, സ്ഥാനമാനങ്ങൾ ആഗ്രഹിക്കാത്ത, ഒരു വ്യക്തിത്വം ഈ ഭൂമിയിൽ തന്നെ അപൂർവങ്ങളിൽ അപൂർവമാണ്.
    അതുകൊണ്ടാണ് താങ്കളെ സ്വാർത്ഥതയും വർഗ്ഗീയതയുമില്ലാത്ത ജന ലക്ഷങ്ങൾ താങ്കളിൽ പ്രത്യാശ അർപ്പിക്കുന്നത്.
    സത്യമേവ ജയതേ!!!!
    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻😇😇😇💞💞💞

  • @rosyjose7652
    @rosyjose7652 Месяц назад +5

    അഭിനന്ദനങ്ങൾ സാജൻ സാർ 🙏🏼❤🌹

  • @baburajankp1867
    @baburajankp1867 Месяц назад +21

    തോൽപ്പിക്കാൻ ശ്രമിക്കൂ അപോഴെവി ജയ്ക്കാൻ ആർജവമുണ്ടാക്കുകയുള്ളൂ❤❤❤ പൊതുജനം മറുനാടനൊപ്പം❤❤❤❤❤

  • @vijuchacko3921
    @vijuchacko3921 Месяц назад +25

    അഭിനന്ദനങ്ങൾ Shajan Sir

  • @user-rs5zf3wg5k
    @user-rs5zf3wg5k Месяц назад +58

    ഷാജൻ സർ ബോച്ചേയും ആയി ബന്ധപ്പെട്ട തട്ടിപ്പിനെ ആവശ്യത്തിലധികം ബോധവൽക്കരണം ജനങ്ങൾക് കൊടുത്തു. മനസ്സിലാക്കാൻ കഴിയുന്ന വർ മനസ്സിലാക്കട്ടെ.ഇല്ലാത്തവർ പോയി വംചിതരാകട്ടെ. ഇനിയും ഇതുമായ് മുന്നോട്ടു പോകണ്ടാ എന്നാണ് എൻറ് അഭിപ്രായം.

  • @pamenon6590
    @pamenon6590 Месяц назад

    We love and trust the loyalty and integrity of Marunadan beyond any and every doubts.
    We all support and pray for you immensely for the services and informations you bring to the attention of our common public with out any fear as well as favourism.
    This community need such persons like you in order to learn the day to day affairs especially when certain news are kept away from the reach of common people by many so called Media's..
    We wish you all the best in your endeavors.

  • @unnick1183
    @unnick1183 Месяц назад +3

    മറുനാടന് അഭിനന്ദനങ്ങൾ 💪💪💪💪👍👍👍👏👏👏👏

  • @sankarsgopal
    @sankarsgopal Месяц назад +54

    Marunadan Sajan Skaria
    Adi Poli. Congratulations!!!

  • @thulasidharanthulasi7321
    @thulasidharanthulasi7321 Месяц назад +18

    നമസ്കാരം, മിസ്റ്റർ സാജൻ. അഭിനന്ദനങ്ങളും വലിയ ഒരു സലൂട്ടൂം.ആശംസകൾ നേരുന്നു പ്രാർത്ഥനയോട്.

  • @vinodankottayil6370
    @vinodankottayil6370 Месяц назад +20

    ബോച്ച വരില്ല 💯

  • @hkvr1
    @hkvr1 Месяц назад +2

    Salute and a big respect to Saajan sir and Marunadan news channel 🙏 👏 👏👏👏👏👏👏

  • @radharadha9432
    @radharadha9432 Месяц назад +3

    അഭിനന്ദനങ്ങൾ ഷാജൻ സർ 🙏🙏🙏🌹🌹

  • @josontraders5610
    @josontraders5610 Месяц назад +54

    ബോച്ച വരില്ല..... വെറുതെ സമയം കളയണ്ട...... ബോച്ചക്ക് വരാൻ പേടിയാണ്....

  • @umamaheswarir2018
    @umamaheswarir2018 Месяц назад +35

    Pranam Sri.shajanji
    God is with you
    God bless you in all your endeavours

  • @radhakrishnannair7318
    @radhakrishnannair7318 Месяц назад +32

    ബോച്ചേക്ക് ഒരു തന്തയെ ഉള്ളു എന്ന് പറഞ്ഞത് അയാൾ മറന്നു പോയോ, ആണത്തം ഉള്ളവനാണെങ്കിൽ സംവാദത്തിന് എത്തണമായിരുന്നു. സത്യം വിളിച്ചു പറഞ്ഞുകൊണ്ട് ഇരിക്കുന്ന ഷാജൻ സാറിനെ നേരിടാൻ അയാൾക്ക് സാധിക്കില്ല. ഷാജൻ സാറിന് ബിഗ് സല്യൂട്ട്

    • @nootham7152
      @nootham7152 Месяц назад

      Pavam janmam koduthavare parayikkenda avashyam ondo...
      Kallanu kanji vachavanmar alle...

    • @ceeyem7482
      @ceeyem7482 Месяц назад +2

      പോച്ച......
      സ്വന്തം.... പിതാക്കന്മാരെ....
      അന്വേഷിക്കുകയാണ്.....???????

    • @BabyVani-pr8nh
      @BabyVani-pr8nh Месяц назад

      Orupadu undennu "komali" Bodhyapettittundakum. 😂😂😂😂
      Allenkil komali vaille?😂😂😂😂.

    • @BabyVani-pr8nh
      @BabyVani-pr8nh Месяц назад

      ​@@ceeyem7482😂😂😂💯👌

    • @thilakanpv9519
      @thilakanpv9519 Месяц назад

      2024 August 5th 11 AM aanu oruthatha mathramulla ko..che. Shajanu samayam koduthathu.
      Late aakunna oro manikkoorinum ayalkku oro thathaye vachu kootti kodukkan anuvadikkendathanu.Kooduthal late azyal Thrissur poorapparambu thanthakalekkondu nirayum.
      Sambhavami...yuge....yuge.....

  • @chackoshinil3780
    @chackoshinil3780 Месяц назад +3

    Congratulations marunadan...you are on the RIGHT track

  • @ani2kerala
    @ani2kerala Месяц назад +18

    മറുനാടൻ മാസ്സ് അല്ലേ ❤

  • @saijuvarghese-ox5cd
    @saijuvarghese-ox5cd Месяц назад +24

    ഷാജൻ സാർ. ബോച്ചേ കൊന്നു കൊലവിളിച്ചു 😄😄😄😄👍

  • @jaypee.e.vjaypee.e.v6784
    @jaypee.e.vjaypee.e.v6784 Месяц назад +21

    ബോച്ചേക്കു നട്ടെല്ലിന് ഉറപ്പ് ഇല്ല എന്ന് സ്ഥിരീകരിച്ചു...101💯%

  • @venivenibhaskaran6154
    @venivenibhaskaran6154 Месяц назад +2

    സത്യം മാത്രം പറയുന്ന ഷാജൻ സാറ്നു ജനങ്ങളുടെ മനസിൽ ഒന്നാം സ്ഥാനത്ത് ആണ് ❤❤❤❤❤❤❤

  • @rsreekumarkaippakathusreek3171
    @rsreekumarkaippakathusreek3171 Месяц назад +1

    താങ്കളെ, അഭിനന്ദിക്കുന്നു. പറഞ്ഞ, വാകുപാലിച്ചതിനു.

  • @subhagantp4240
    @subhagantp4240 Месяц назад +53

    ഷാജൻ സാർ അവനെ വെറുതെ വിടരുത് ജനങ്ങളുടെ മുൻപിൽ അവൻറെ പോയി മുഖം അഴിച്ചു വിടണം😂😂😂😂😂😂😂

  • @pravi.2558
    @pravi.2558 Месяц назад +24

    വെല്ലുവിളി ആകാം തനിക്ക് പോന്നവരോട് മറുനാടൻ ചങ്ക് ❤️👍🌹

  • @soypuliyurumbil7133
    @soypuliyurumbil7133 Месяц назад +41

    അഭിനന്ദനങ്ങൾ👍👏👏👏👏👏👏👏👏

  • @MadhuBal-th3uk
    @MadhuBal-th3uk Месяц назад +16

    തോൽവികൾ ഏറ്റുവാങ്ങാൻ ബോച്ചേയുടെ ജീവിതം വീണ്ടും ബാക്കി

  • @leelavvuthamn
    @leelavvuthamn Месяц назад +8

    എൻറെ അയൽപക്കത്തു കാരൻ ഒരാള് ബോബി ചെമ്മണ്ണൂരിനെ ശിങ്കിടി ആയിട്ടുണ്ട്. അദ്ദേഹം ഇങ്ങനെയൊരു മണി ചെയ്യലിൽ പിടിക്കപ്പെട്ട ജയിൽ ശിക്ഷ അനുഭവിച്ച പിന്നീട് വീരേന്ദ്ര മേനോൻ അസിസ്റ്റൻറ് വക്കീലന്മാരും കേസ് വാദിച്ച് നടന്നുകൊണ്ടിരിക്കുന്ന ഒരു ചങ്ങാതി എൻറെ വീടിൻറെ അയൽപക്കത്ത് ഉണ്ട്.

  • @renjith.p.chackoparackal2493
    @renjith.p.chackoparackal2493 Месяц назад +20

    അഭിനന്ദനങ്ങൾ ഷാജൻ സ്കറിയ സർ

  • @prakashbpkhganga2374
    @prakashbpkhganga2374 Месяц назад +9

    മറുനാടനെ ജനങ്ങൾക്കറിയാം.. ആരെന്തു പറഞ്ഞാലും ഏൽക്കില്ല 👍

  • @merrymerry6544
    @merrymerry6544 Месяц назад +7

    നല്ല പ്രവൃത്തി ചെയ്യുന്നവരെ നല്ലത് എന്നല്ലെ പറയാൻ പറ്റുള്ളൂ കള്ളത്തരവും കൊള്ളയും പറ്റിപ്പും തട്ടിപ്പും നടത്തുന്നവരെ എങ്ങനെ നല്ല വർ എന്നു പറയും എപ്പോഴായാലും സത്യം മാത്രമെ വിജയിക്കൂഇന്നും ജീവിക്കുന്ന ദൈവം ഉണ്ടു എന്നു ചിന്ത വേണം🙏

  • @dileepkumartk491
    @dileepkumartk491 Месяц назад +1

    Mr.Shajan You Are The Great

  • @rojeshlas
    @rojeshlas Месяц назад +8

    ഷാജൻ സാർ, ബിഗ് സല്യൂട്ട്.... നിങ്ങൾ വാർത്ത ചാനൽ തുടങ്ങേണ്ട സമയം അതിക്രമിച്ചു..... കൂടെ ഉണ്ടാകും എല്ലാവിധ സഹായങ്ങളും ഉണ്ടാകും 💪🏼💪🏼💪🏼

  • @suninixon1480
    @suninixon1480 Месяц назад +4

    True journalist, I support you, Shajan Sir.

  • @rahulrp7723
    @rahulrp7723 Месяц назад +110

    ബോച്ചേക്ക് നട്ടെല്ലില്ലാ എന്ന് ഇന്ന് തെളിഞ്ഞു.
    ഇരുട്ടത്തു കിടന്ന് മോങ്ങാൻ ഏത് കോപ്പനും കഴിയും.
    ഇനി അടുത്ത കോപ്പിലെ വിഡിയോയും കൊണ്ട് ബോച്ചേ വരും. ഒന്നുകിൽ വയനാടിൽ സേവനം നടത്തുകയായിരുന്നു അല്ലെങ്കിൽ ബോച്ചേ വിളിച്ചിടത്തു മറുനാടൻ പോയില്ലെന്ന് പറയും. അത്രതന്നെ.

    • @harisalankar
      @harisalankar Месяц назад +1

      Ee Sajan pattikkanu nattellu illathathu....

    • @babyemmanuel853
      @babyemmanuel853 Месяц назад

      ​@@harisalankarഅതെന്താ ചേട്ടാ അങ്ങനെ പറയുന്നത്...

  • @suneeshkrishna4879
    @suneeshkrishna4879 Месяц назад +17

    Boche ഇനി മുതൽ ഈച്ചേ എന്ന് വിളിക്കണം😂

  • @user-ie6jh7ov1n
    @user-ie6jh7ov1n Месяц назад +22

    വരൂ വരൂ ബോച്ചേ 🤣🤣ഷാജൻ sir👍🏻👍🏻💪🏻💪🏻💪🏻💪🏻💪🏻

  • @sureshkumar-jy1ig
    @sureshkumar-jy1ig Месяц назад +9

    ഷാജൻ സ്കറിയ എൻറെ പ്രിയ സുഹൃത്തേ ഞാൻ നിങ്ങളുടെ എല്ലാ പ്രോഗ്രാമും കാണുന്ന ആളാണ് ആയതിനാൽ നിങ്ങളുടെ ജീവന് ഭീഷണി ഉണ്ടാവാൻ സാധ്യത കാണുന്നുണ്ട് ആയതിനാൽ ഒരു പ്രൊട്ടക്ഷൻ എടുക്കുന്നത് നന്നായിരിക്കും

    • @dlieepkumar5480
      @dlieepkumar5480 Месяц назад

      ഇവനെ കൊന്നിട്ട് എന്താ നേട്ടം

  • @user-bk8um7jf7p
    @user-bk8um7jf7p Месяц назад +25

    സാജൻ സാർ ഏറ്റവും നല്ല മനുഷ്യസ്നേഹിയാണ് അതിൽ ഉപരി സത്യസന്ദ മായ വാർത്ത അവതരിപ്പിക്കാൻ ഉള്ള ചങ്കുറപ്പുള്ള മാധ്യമ പ്രവർത്തനം 🙏🙏സമ്മതിച്ചു കൊടുത്തേ മതിയാവു ഇങ്ങേര് എവിടെ ആണ് മത വിദ്വഷം പ്രചരിപ്പിച്ചത് അത് ആരും തെളിക്കില്ല വെറുതെ ഓരോന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നു

  • @babu.a.t.kbabu.a.t.k9668
    @babu.a.t.kbabu.a.t.k9668 Месяц назад +9

    മറുനാടൻ. ..... നാടിൻ്റെ നായകൻ❤❤❤❤❤❤❤

  • @rameshsukumaran1218
    @rameshsukumaran1218 Месяц назад +56

    Abc മലയാളത്തിൽ പോയിരുന്നുകൊണ്ട് "ഏക്കീ ബാത്ത് ഏക്കീ ബാപ്പ് " എന്ന് ഡയലോഗ് അടിച്ച ആളല്ലേ വരും. 😊

    • @AnonymousUser-cg7em
      @AnonymousUser-cg7em Месяц назад +9

      ഇപ്പോൾ മനസിലായി ബാക്കി ബാബ് ഉണ്ടെന്ന് 🤔

    • @mathewyohannan91
      @mathewyohannan91 Месяц назад +8

      പല ബാപ്പ ഉണ്ടെന്നു തെളിയിച്ചു.