CPMൽ ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിൽ, കേസെടുത്ത് ജാമ്യത്തിൽവിട്ടു | Pathanamthitta | CPM

Поделиться
HTML-код
  • Опубликовано: 9 июл 2024
  • പത്തനംതിട്ടയിൽ CPMൽ ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിൽ, കേസെടുത്ത് ജാമ്യത്തിൽവിട്ടു
    #pathanamthitta #cpm #drugcase #police
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 360

  • @thomaskm9514
    @thomaskm9514 28 дней назад +264

    കഞ്ചാവ് അടിച്ചു കിറുങ്ങി പോയ വീണ ജോർജ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @GNN64
      @GNN64 28 дней назад +2

      😂😂😂😂

    • @sharfusharfu1534
      @sharfusharfu1534 28 дней назад +1

      👌👌👌👌സത്യം 🤣🤣🤣🤣🤣

    • @ajscrnr
      @ajscrnr 28 дней назад +3

      പത്തനംതിട്ടയിൽ കഞ്ചാവ് ലഭ്യമല്ല, സഖാക്കളേ ദ്രോഹിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കുക,,വിപ്ലവം വിജയിക്കട്ടെ 💪💪

    • @Mntrikan
      @Mntrikan 28 дней назад

      😄😄​@@ajscrnr

  • @albinissac
    @albinissac 28 дней назад +329

    CPM ഇൽ ചേരുന്നത് തന്നെ കഞ്ചാവ് കടത്താൻ അല്ലെ 😎

    • @MANI-yz2vb
      @MANI-yz2vb 28 дней назад +8

      എന്ത് സംശയം

    • @humanityhuman5650
      @humanityhuman5650 28 дней назад +3

      മാപ്രകൾക്ക് എന്താ ഉഷാർ. KSU നേതാവ്, യൂത്ത് കോൺഗ്രസ് നേതാവ്, ഇവനെ ഒക്കെ കിലോക്കണക്കിന് കഞ്ചാവും ആയി പിടിച്ചപ്പോൾ ചർച്ച ഇല്ല. ഒരുത്തൻ വ്യാജ സർട്ടിഫിക്കേറ്റ് ബിസിനസ് നടത്തി. ചർച്ച ഇല്ല. വേറെ ഒരുത്തൻ വ്യാജ id ഉണ്ടാക്കി നേതാവ് പറഞ്ഞു നടക്കുന്നു. കുറെ എണ്ണം ഉണ്ട് ഇതുപോലെ.

    • @sarunmp728
      @sarunmp728 28 дней назад +2

      Appo Muslim league ill cherunnath gold smuggling nun congress ill cherunath bhoomi kayyeri resort paniyanum. Bjp ill cherunnath sthana mnagalkum analle🌝

    • @athulk___
      @athulk___ 28 дней назад

      @@sarunmp728 samshayam undo?

    • @edfredson
      @edfredson 28 дней назад

      മരപ്പട്ടിമൂത്രത്തിഌം കൂറ്റനാട്‌ അപ്പത്തിഌം പുറമേ, കാരക്കൂട്ടില്‍ വാണം കഞ്ചാവുകടത്തും നടത്തിത്തുടങ്ങിയോ😂😂

  • @MujeebRahmanbp-ty6lh
    @MujeebRahmanbp-ty6lh 28 дней назад +147

    സി പി എംൽ ചേരാൻ യോഗ്യതയുള്ളവനെന്ന് തെളിയിച്ചു

  • @Deepak-00777
    @Deepak-00777 28 дней назад +169

    ക്രിമിനലുകൾ cpm ൽ ചേരുക.....പാർട്ടി സംരക്ഷിക്കും

  • @kuriank.v7153
    @kuriank.v7153 28 дней назад +217

    ഈ ബിസിനസ്സ് മൊത്തമായും ചില്ലറയായും നടത്താനാണ് പാർട്ടിയിൽ വന്നത്

    • @humanityhuman5650
      @humanityhuman5650 28 дней назад

      മാപ്രകൾക്ക് എന്താ ഉഷാർ. KSU നേതാവ്, യൂത്ത് കോൺഗ്രസ് നേതാവ്, ഇവനെ ഒക്കെ കിലോക്കണക്കിന് കഞ്ചാവും ആയി പിടിച്ചപ്പോൾ ചർച്ച ഇല്ല. ഒരുത്തൻ വ്യാജ സർട്ടിഫിക്കേറ്റ് ബിസിനസ് നടത്തി. ചർച്ച ഇല്ല. വേറെ ഒരുത്തൻ വ്യാജ id ഉണ്ടാക്കി നേതാവ് പറഞ്ഞു നടക്കുന്നു. കുറെ എണ്ണം ഉണ്ട് ഇതുപോലെ.

    • @sggireesh
      @sggireesh 28 дней назад

      ​@@humanityhuman5650 daa ഡാ കണ്ടോറോളി പൂറിമോനെ തയോളി ഡാ കൂടുതൽ കൊനായ്ക്കല്ലേ.. എല്ലാത്തിലും ഉണ്ട് ഇതുപോലുള്ള പൂറിമക്കൾ... ഏറ്റവും കൂടുതൽ കമ്മി കൂട്ടത്തിലാണ്.. അതോണ്ട് പൊലയാടിടെ മോനെ കൂടുതൽ കോണയ്ക്കാതെ

    • @sggireesh
      @sggireesh 28 дней назад

      ​@@humanityhuman5650ഹ്യുമാനിറ്റി ഹ്യൂമൻ നീ കമ്മി അത്രതന്നെ വെള്ളപ്പോശാൻ വന്നേക്കുന്നു തേവെടിയൻ

    • @KuttanUzhavoor
      @KuttanUzhavoor 28 дней назад

      ​@@humanityhuman5650പോയി ചാകെടാ വാണമേ,,,,,,,,😂😂😂😂

    • @user-tu9oz3sp3s
      @user-tu9oz3sp3s 28 дней назад

      ​@@humanityhuman5650nee elladathum undallo karimbara kammi polaydi mone

  • @abhinandsthampi8900
    @abhinandsthampi8900 28 дней назад +142

    ഇതിനെ ന്യായീകരിക്കാൻ ഉള്ള ക്യാപ്സൂൾ എകെജി സെൻറർ ഉണ്ടാകും 😂😂

    • @humanityhuman5650
      @humanityhuman5650 28 дней назад

      ഉണ്ട്. ഊതന്മാരുടെ കേസ് നോക്ക്. മാപ്രകൾക്ക് എന്താ ഉഷാർ. KSU നേതാവ്, യൂത്ത് കോൺഗ്രസ് നേതാവ്, ഇവനെ ഒക്കെ കിലോക്കണക്കിന് കഞ്ചാവും ആയി പിടിച്ചപ്പോൾ ചർച്ച ഇല്ല. ഒരുത്തൻ വ്യാജ സർട്ടിഫിക്കേറ്റ് ബിസിനസ് നടത്തി. ചർച്ച ഇല്ല. വേറെ ഒരുത്തൻ വ്യാജ id ഉണ്ടാക്കി നേതാവ് പറഞ്ഞു നടക്കുന്നു. കുറെ എണ്ണം ഉണ്ട് ഇതുപോലെ.

    • @enlightnedsoul4124
      @enlightnedsoul4124 28 дней назад +4

      ക്യാപ്സ്യൂൾ ഇറങ്ങിക്കഴിഞ്ഞു.. പിടിച്ച എക്സൈസ് ഉദ്യോഗസ്ഥൻ യുവമോർച്ച ബന്ധമുള്ള ആളാണ് പോലും.. ഉദ്യോഗസ്ഥരുടെ പേര് അസീസ്

  • @MuneerAm-dw3lb
    @MuneerAm-dw3lb 28 дней назад +87

    ഈ പാർട്ടിയിൽ ചേരാൻ മിനിമം കോളിഫിക്കേഷൻ ഇതാണ് പിണങ്ങടി വിജയൻ ഇതിൻ്റെ തലവൻ ആണല്ലോ
    കേസിൽ നിന്ന് 😂😂😂

  • @ershadkk2311
    @ershadkk2311 28 дней назад +85

    കഞ്ചാവില്ലാതെ സഗാക്കൾ ഇല്ല 😂

    • @user-gm4ss3bh5d
      @user-gm4ss3bh5d 28 дней назад

      Ninda vaappayavum kanjaaav adikkunnadh kanjaav adichittavum ninna undakkiya adhaavum nee egana adikkunnavar undaavum but yallavarum kuttapedutthadh sharir anok

    • @RRA230
      @RRA230 28 дней назад

      ​@@user-gm4ss3bh5d ഉത്തരം മുട്ടുമ്പോൾ
      ചീത്ത നീ ഒർജിനൽ സഖാവ് സയ്ക്കോ തന്നെ 😏

    • @RRA230
      @RRA230 28 дней назад

      @@user-gm4ss3bh5d എല്ലാരേയും അല്ല 90%വും നേർക്കോട്ടിക് ക്രിമിനലുകലാണ്
      അതൊക്ക അറിയണമെങ്കിൽ
      ദേശാഭിമാനിയും
      കൈരളി ന്യൂസും മാത്രം കണ്ടാൽ പോരാ 😏

  • @kkn696
    @kkn696 28 дней назад +75

    ഇയാൾ വിചാരിച്ചു കാണും CPMLചേർന്നാൽ കേസ് ഒതുക്കി തീർക്കാ ലോ എന്ന് കരുതി കാണും.

    • @GNN64
      @GNN64 28 дней назад

      😂😂😂😂

  • @vishnukuzhikattu3056
    @vishnukuzhikattu3056 28 дней назад +43

    ഇവിടെ ഒരു കപ്പിത്താൻ ഉണ്ട് സർ..... കപ്പൽ ആടി..,ആടി..... ഞാൻ പോണ്.

  • @Josephsimon-e2x
    @Josephsimon-e2x 28 дней назад +49

    ബിസിനസ് വളർത്താൻ പാർട്ടിയിൽ ചേർന്ന യുവാവ്

  • @nnpv-ko9le
    @nnpv-ko9le 28 дней назад +48

    പറ്റിയ പാർട്ടിയിലാ ചേർന്നത് വീണജോർജ് 😂😂😂😂

  • @user-mw3ik7sg5p
    @user-mw3ik7sg5p 28 дней назад +45

    അതിനല്ലേ അംഗത്വം എടുത്തത്😂😂😂

  • @afsalbabu5060
    @afsalbabu5060 28 дней назад +29

    ഇവന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല എന്നുള്ള അറിയിപ്പ് വന്നോ.?? 😂😂😂

  • @Foxtrot_India
    @Foxtrot_India 28 дней назад +31

    വേഗം ജാമ്യം കിട്ടാനുള്ള idea 😂

  • @abhinandsthampi8900
    @abhinandsthampi8900 28 дней назад +37

    സ്വാഭാവികം മാത്രം😂😂

  • @vivekkrishna2200
    @vivekkrishna2200 28 дней назад +31

    കഞ്ചാവ് ചെഗു അല്ലേ ഞമ്മന്റെ നേതാവ്... അതോണ്ട് ഇതൊക്കെ വിട്ടുകളയണം ഹേ... പാർട്ടിയുടെ അടിത്തറ ഇങ്ങനെയൊക്കെ കെട്ടിപ്പടുക്കിയതാണ്.... പാർട്ടി പറയും പാർട്ടി തന്നെ ചെയ്യും.... ലാൽസ്‌ലാം...

    • @user-qq7je1ub4c
      @user-qq7je1ub4c 28 дней назад

      ചുരുണ്ട് സ്റ്റാലിനും 😂

  • @user-vd8gm4dz1j
    @user-vd8gm4dz1j 28 дней назад +45

    MDMA ഉണ്ടോ നോക്കിയോ 😅😂

  • @musthafapadikkal6961
    @musthafapadikkal6961 28 дней назад +6

    മിനിഞ്ഞാന്ന് നന്നാവാൻ rss ൽ നിന്നും സിപിയെമ്മിലേക്ക് വന്ന കൊച്ചാണ് 😂😂

  • @Adarsh_m_p
    @Adarsh_m_p 28 дней назад +14

    അവനെ ഞങ്ങൾ ഇന്നലെ തന്നെ പാർട്ടിയിൽ നിന്ന് ഒഴിവാക്കി എന്ന് പറയാൻ പറ്റില്ല..
    കാരണം അവനെ ഇന്നലെ പാർട്ടിയിൽ എടുത്തതേയുള്ളൂ..😂😂😂

  • @sherif.T
    @sherif.T 28 дней назад +10

    ഇവനെ ഒക്കെ മാലയിട്ട് കൊണ്ടുവന്ന വിണാ ജോർജിനെ പാർട്ടിയിൽ നിന്നു പുറത്താക്കുക

  • @rohithsivashankar191
    @rohithsivashankar191 28 дней назад +9

    ഇതിപ്പോ പാർട്ടിയിൽ നിന്ന് പണ്ടേ പുറത്താക്കിയതാ എന്ന് എങ്ങനെ പറയും എൻ്റെ കാറൽ മാർക്സ് മുത്തപ്പാ😆

  • @msselvarajraj6387
    @msselvarajraj6387 28 дней назад +21

    Best...Veena George sagavinu jai..😅😅😅

  • @kpopstangirl2217
    @kpopstangirl2217 28 дней назад +11

    ഇങ്ങനെ എപ്പഴോ കഞ്ചാവടിച്ചിരുന്ന നേരത്താണ് സിപിഎം ൽ ചേരാൻ തോന്നിയത് തന്നെ.... 😅

  • @kpopstangirl2217
    @kpopstangirl2217 28 дней назад +13

    സിപിഎം ൽ പോയിട്ടും പോലീസ് പിടിച്ചോ... കഷ്ടം..😢

  • @integrationenggconsultancy5881
    @integrationenggconsultancy5881 28 дней назад +5

    ഈ പത്രക്കാരെ കൊണ്ടു തോറ്റു എത്ര പെട്ടെന്ന ഇവർ ഇത്രയും വലിയ നിലയിൽ എത്തുന്നത്.

  • @mathewkl9011
    @mathewkl9011 28 дней назад +5

    മധുര മനോഹരമീ പാർട്ടി. 😂😂😂

  • @JitheshKrishnan-s7v
    @JitheshKrishnan-s7v 28 дней назад +8

    സ്വാഭാവികം 😅😅😅😅

  • @francispo2258
    @francispo2258 28 дней назад +3

    നിയമവിരുദ്ധരെ ഇതിലെ ഇതിലെ 🤣

  • @BabuNP-ti9dc
    @BabuNP-ti9dc 28 дней назад +3

    ഇപ്പോൾ മനസിലായില്ലേ നമ്മൾ എത്ര ഡീസൻ്റാണു

  • @thankgod4086
    @thankgod4086 28 дней назад +26

    ചെഗുവേര ഫാൻ ആയില്ലേ ഇപ്പോൾ അപ്പൊ പിന്നെ ഇതു സ്വാഭാവികം

  • @user-di2wy5vh8s
    @user-di2wy5vh8s 28 дней назад +4

    പെണ്ണ് പിടിക്കാനും കഞ്ചാവ് കടത്താനും കൊല ചെയ്യാനും ഒക്കെ ആണ് യുവാക്കൾ യുവതികൾ ഇടത് പക്ഷ പാർട്ടിയിൽ എത്തുന്നത് എല്ലാവരെയും പാർട്ടി സംരക്ഷിക്കും 🙏🙏

  • @sasipallakat8548
    @sasipallakat8548 28 дней назад +3

    പാർട്ടി അംഗം ആകാനുള്ള എല്ലാ യോഗ്യതകളും ഉണ്ടെന്നു കണ്ടിട്ടാണ് അത് കൊടുത്തത്

  • @byjubahuleyan4091
    @byjubahuleyan4091 28 дней назад +6

    സി പി എം ൽ ചേർന്നത് എന്തിനാണ് എന്ന് ഇപ്പോൾ മനസ്സിലായില്ലെ. ഇവർക്ക് കഞ്ചാവ് കച്ചവടം നടത്താൻ ആളെ ചേർക്കുന്നു. പോലീസ് ഒരു കേസും എടുക്കില്ല. എടുത്താലും സ്വാഹ

  • @josephchacko8422
    @josephchacko8422 28 дней назад +6

    സിപിഎം നു അഭിമാനിക്കാവുന്ന നിമിഷം 😂😂😂😂😂

  • @AmmeEnteAmme
    @AmmeEnteAmme 28 дней назад +6

    അതാണ് അവർക്ക് തിരുത്താൻ ഒരവസരം നമ്മൾ കൊടുക്കണം കൂടെ ചേർക്കണം 🤣🤣🤣 കൂടെ ചേർത്ത് ദേ പോയി 🤣

  • @user-ky2bs5du7y
    @user-ky2bs5du7y 28 дней назад +3

    ഒന്നാം ക്‌ളാസിൽ അല്ലെ പോട്ടെ സാരമില്ല പാർട്ടി അന്യോഷിക്കും

  • @MANI-yz2vb
    @MANI-yz2vb 28 дней назад +4

    ഹഹഹഹഹ
    പിണുങ്ങാ കണ്ടോ കൊണ്ടു പോയി പോറ്റിക്കോ😂😂😂😂

  • @sujithgeorge7674
    @sujithgeorge7674 28 дней назад +4

    എൻ്റെ ദൈവമേ ഇവന്മാർ എവിടെ പരുപാടി അവധരിപ്പിചാലും ഇതാണല്ലോ.....

  • @rajumoan2250
    @rajumoan2250 28 дней назад +3

    ഇതു തന്നെ കഞ്ചാവ് പാർട്ടി അല്ലേ 😄😄😄😄

  • @globelwaming4907
    @globelwaming4907 28 дней назад +2

    ഇതിൽ ഇത്ര വാർത്ത ആക്കാൻ എന്തിരിക്കുന്നു ഇത് ഇവിടെ സ്ഥീരം പരിപാടി അല്ലെ

  • @abdulgafoorv9522
    @abdulgafoorv9522 28 дней назад +3

    നല്ല മാറ്റം കാണുന്നുണ്ട് 😄

  • @rajeshpanicker5658
    @rajeshpanicker5658 28 дней назад +4

    *സ്വർണ്ണം നിർത്തി കഞ്ചാവും ആയി പിടി അല്ലേ സിപിഐഎം ന് പുരോഗതി ഉണ്ട്* 😂😂😂

  • @pramodkumarpothan8546
    @pramodkumarpothan8546 28 дней назад +6

    C P M ൽ ചേരുന്നത് തന്നെ അതിന് വേണ്ടി ആണല്ലോ

  • @user-ue2yr7wc3n
    @user-ue2yr7wc3n 28 дней назад +5

    ഇപ്പൊ എല്ലാം ശെരി ആയി 😂😅.... നല്ല വരവേൽപ്പ്

  • @user-qr8jq3ko8d
    @user-qr8jq3ko8d 28 дней назад +6

    ഇതിൽ വന്നാലേ ബിസിനസ് നടക്കു എന്ന് അറിയാം 😁😁😁😁😁

  • @prakasankannur9880
    @prakasankannur9880 28 дней назад +10

    വീണമന്ത്രി സിന്ദാബാദ് വിളിക്കും

  • @kingjasmine327
    @kingjasmine327 28 дней назад +3

    ഇതിപ്പോ ആയാലും ഇന്നലെ സിപിഎം പുറത്താക്കിയിട്ടുണ്ടാവും ഇയാളെ 😂

  • @shrinandfoodvlogs8878
    @shrinandfoodvlogs8878 28 дней назад +2

    വീണ മാഡം ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തിരുന്നു

  • @ThattakathSimon
    @ThattakathSimon 28 дней назад +3

    വീണാ ജോർജിന് ഒരു പൊൻതൂവൽ കൂടി

  • @enlightnedsoul4124
    @enlightnedsoul4124 28 дней назад +3

    ഇവനെ പിടിച്ച എക്സസൈസ് ഉദ്യോഗസ്ഥൻ യുവമോർച്ച ബന്ധമുള്ള ആളാണ് എന്നതാണ് സിപിഎമ്മിന്റെ പുതിയ ക്യാപ്സ്യൂൾ ന്യായീകരണം 😂

  • @raghavenan5498
    @raghavenan5498 28 дней назад +2

    പാർട്ടിയിൽ അംഗത്വം എടുത്തവർക്കുമാത്രം കേസിൽനിന്നും രക്ഷപെടാനുള്ള privilage കിട്ടുകയുള്ളു എന്ന് അറിയിച്ചുകൊള്ളുന്നു..

  • @VinodVinod-jn6bx
    @VinodVinod-jn6bx 28 дней назад +2

    ഈ പാർട്ടി യിൽ ഇവന്മാർ മാത്രമെ കാണുകയുള്ളൂ😂😂

  • @sreejithvaleryil9593
    @sreejithvaleryil9593 28 дней назад +2

    ഇനി ധൈര്യമായി ആ പാർട്ടിയിൽ തന്നെ തുടരാം 😂

  • @sijothottian9544
    @sijothottian9544 28 дней назад +3

    വെട്ടാവെളിയൻ അപ്പിവണ്ടി രായാവിന്റെ പാർട്ടിക്ക് ഇവൻ കറക്ട് 👍👍🤭

  • @kabir1578
    @kabir1578 28 дней назад +3

    അംഗത്വം ലൈസൻസ് മാത്രം എക്സ്പീരിയൻസ് ഇല്ലാത്ത കൊണ്ടാണ് സംഭവിച്ചതെന്നു PB

  • @whitewolf12632
    @whitewolf12632 28 дней назад +4

    കാപ്പ... കഞ്ചാവ്... നല്ല പാർട്ടി. കറക്റ്റ് റിക്രൂട്മെന്റ് 😂😂😂

  • @zayyuvlogs1274
    @zayyuvlogs1274 28 дней назад +2

    ഇതിനൊക്കെ തന്നെയാ ഈ പാർട്ടിയിൽ ആളുകൾ വരുന്നത്

  • @pavithranpv1334
    @pavithranpv1334 28 дней назад +3

    CPIM പാർട്ടിയിൽ ചേർന്നാൽ കഞ്ചാവ് സ്വർണ്ണം കടത്തിയാൽ ഒന്നും പേടിക്കേട്ട പാർട്ടി നോക്കിക്കൊള്ളും

  • @user-en2gj5yx4e
    @user-en2gj5yx4e 28 дней назад +2

    അടിപൊളി പാർട്ടിക്കി വെച്ചടി വെച്ചടി കയറ്റം ആണല്ലോ

  • @uniqueperson91
    @uniqueperson91 28 дней назад +2

    സ്വാഭാവികം

  • @jannatkuniya755
    @jannatkuniya755 28 дней назад +3

    ആധുനിക ചെഗുവേര കൾ 😢

  • @beekay875
    @beekay875 28 дней назад +1

    ഇതാണ് പറഞ്ഞത് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും നിങ്ങള്ക്ക് അറിയില്ലെന്ന്, ശരിയായോ???

  • @bijoypillai8696
    @bijoypillai8696 28 дней назад +2

    മയക്കു മരുന്ന് കച്ചവടം നടത്താൻ വേണ്ടിയാണ് അവൻ CPM ൽ ചേർന്നത്..

  • @Jiju-jx6zg
    @Jiju-jx6zg 28 дней назад +1

    അടിപൊളി ബലെ ബേഷ്

  • @AlbaAbrilAbril
    @AlbaAbrilAbril 28 дней назад +2

    സ്വാഭാവികം 😂

  • @sathish395
    @sathish395 28 дней назад +1

    ഇതിനകം ന്യായീകരണം ആയി വന്നിട്ടുണ്ടാവും 🥴🥴🥴🥴

  • @ramadastvd
    @ramadastvd 28 дней назад +1

    സ്വഭാവികം

  • @sureshpksureshpk6317
    @sureshpksureshpk6317 28 дней назад +1

    അപ്പം കോയിന്ദൻ.. ഉടൻ അന്വേഷിക്കും. ഉടൻ നടപടി ഉണ്ടാകും

  • @Aj-ee9xy
    @Aj-ee9xy 28 дней назад +2

    കഞ്ചാവ് പെണ്ണുപിടി പെൺകുട്ടികളുടെ മോർഫഡ് ഫോട്ടൊ. സ്ത്രീകളെ ഉപദ്രവിക്കുക ഇതൊക്കെ ആണ്. നമ്മടെ. പാർട്ടി കുട്ടികളുടെ സ്വഭാവം

  • @jaisaljaisu9643
    @jaisaljaisu9643 28 дней назад +1

    Cpm എന്ന് പ്രത്യേകം പറയണോ കഞ്ചാവ് ഇപ്പൊൾ സുലഭമല്ലേ

  • @iTalk86
    @iTalk86 28 дней назад +2

    Capsule vanno

  • @vijayakumarc6185
    @vijayakumarc6185 28 дней назад +1

    അത്ഭുതമില്ല 😂

  • @abdulasees5063
    @abdulasees5063 28 дней назад

    ഗംഭീര തുടക്കം

  • @jackdaniel1480
    @jackdaniel1480 28 дней назад

    😂😂Are Vaaa Sabhash.....Bring Capsules 😂
    Ayyo athu party medicine 😅

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 28 дней назад

    പൊതി"""സ്‌ചോറാ""യിരിക്കും 🤣🤣🙏🏻🙏🏻

  • @jkv4265
    @jkv4265 28 дней назад +1

    Criminals Party of India (Marijuana) - ഇപ്പം എല്ലാം ശരിയായി..

  • @amjithamjith3511
    @amjithamjith3511 28 дней назад +1

    അത് ഞങ്ങളുടെ k കഞ്ചാവാ 😊😊

  • @girijatv4105
    @girijatv4105 28 дней назад

    Congrats Veena

  • @megod6
    @megod6 28 дней назад

    ഏറ്റവും അത്ഭുതം... എന്തെങ്കിലും ഒരു കുറ്റകൃത്യം ചെയ്താൽ പാർട്ടിക്ക് ഇതുമായി ഒരു പങ്കുമില്ല.. മാത്രമല്ല പാർട്ടി അന്വേഷണം നടത്തും...

  • @ramdasc6410
    @ramdasc6410 28 дней назад

    പാർട്ടിയിൽ ചേർന്ന ഉടനെ തന്നെ പാർട്ടി അവനു തൊഴിലും കൊടുത്തു

  • @nithinbabutk1420
    @nithinbabutk1420 28 дней назад +1

    Nalla party

  • @vewpoint77
    @vewpoint77 28 дней назад

    ആടി ഉലയാത്ത കപ്പലിൽ കഞ്ചാവ് കടത്താണ് മെയിൻ😂😂.കപ്പിത്താൻ മയങ്ങി

  • @user-uj9to4qt5x
    @user-uj9to4qt5x 28 дней назад

    Cpm ൽ ചേർന്ന വിവരം പോലീസുകാർ അറിഞ്ഞില്ലായിരുന്നു😂😂

  • @mcskurup4778
    @mcskurup4778 28 дней назад

    ഇവന്മാർ എല്ലാം കേസിൽ നിന്നും രെക്ഷപെടാൻ പാർട്ടിയിൽ ചേരും😂

  • @ahaneeshaneesh9371
    @ahaneeshaneesh9371 28 дней назад

    പാർട്ടിയിൽ നിന്നും 6 മാസം മുൻ 😅 സകു പറയല്ലേ രണ്ട് ദിവസം ആയതേ ഉള്ളു പാർട്ടിയിൽ വന്നിട്ട്

  • @manjumaniyan1500
    @manjumaniyan1500 28 дней назад

    എന്നെ അങ്ങ് കൊല്ല് 😀😀😂😂😂😂😂🤣🤣🤣🤣

  • @1942alovestory
    @1942alovestory 28 дней назад

    ക്രിമിനൽ ആളുകൾ പിടിക്കപ്പെടാതിരിക്കാൻ കൂട്ടമായി എത്തിച്ചേരുന്ന ഇടം എന്ന നിലയിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ നടപടി ഉണ്ടാകുമോ എന്നാണ് സോവിയറ്റ് യൂണിയനിൽ നിന്ന്‌ ഹൈ കമാന്റ്‌ ചോദിക്കുന്നത് പോലും 😂

  • @norvinpj1175
    @norvinpj1175 28 дней назад

    അടിപൊളി 😂

  • @Omanaunni
    @Omanaunni 28 дней назад

    വീണ ജോർജിന് നാണമുണ്ടായിരുന്നെങ്കിൽ അവരെ രാജിവെച്ചേനെ പക്ഷേ അവർക്ക് നാണമില്ലാത്ത കൊണ്ട് അവരത് ചെയ്യത്തില്ല. ഒരു 20 വർഷം മുമ്പ് ഇങ്ങനെയൊരു സംഭവം ഉണ്ടായാൽ തീർച്ചയായിട്ടും അന്നത്തെ കാലഘട്ടത്തിൽ ജനങ്ങൾക്കും അത്ഭുതമായി പക്ഷേ ഇന്ന് ഇത് സർവ്വസാധാരണമായി നമുക്ക് പോലും ഇത് കാണുമ്പോഴോ കേൾക്കുമ്പോൾ ഒരു അത്ഭുതമായി തോന്നുന്നില്ല നമ്മുടെ സമൂഹവും അത്രത്തോളം അധപതിച്ചു പോയി.

  • @dileepmk4877
    @dileepmk4877 28 дней назад

    അതെ സംഭവിക്കു അതങ്ങനെ സംഭവിക്കു 😂

  • @user-ve6kb6lb7r
    @user-ve6kb6lb7r 28 дней назад

    ഏത് പാർട്ടിയിൽ നിന്ന് രാജിവെച്ച താണ് എന്ന് കൂടെ വെളിപ്പെടുത്തുന്നത് നല്ലതാണ് 👌 😂

  • @Active22923
    @Active22923 28 дней назад

    പറ്റിയ ഇടത്താ എത്തിയത് 😅

  • @vintagediary90
    @vintagediary90 28 дней назад

    ഈ പാർട്ടിയിൽ എല്ലാം ലോക തോൽവികൾ ആണല്ലോ?😂

  • @alter-ego-
    @alter-ego- 28 дней назад

    അവൻ പാർട്ടി പ്രവർത്തനം തുടങ്ങി.. അയിനാണ് 🙃

  • @joseyjoseph6351
    @joseyjoseph6351 28 дней назад

    ബിസ്സിനസ്സ് തന്നായി നടത്താൻ പാർട്ടി മെമ്പർഷിപ്പ് കൂടി ഉണ്ടാകണം എന്ന് ഇയാൾക്ക് ബോധ്യമായി '
    സ്വയരക്ഷ ഒരുക്കി മെമ്പർഷിപ്പ് എടുത്തു

  • @babyantony5432
    @babyantony5432 28 дней назад

    തുടർ ഭരണം 😅😅

  • @renjithunni6617
    @renjithunni6617 28 дней назад

    ഇവനെ 2മാസം മുന്നേ പാർട്ടി പുറത്താക്കിയതാണ്... വീണാ ചേച്ചി 😂😂

  • @josephpt7286
    @josephpt7286 28 дней назад

    സകലമാന ക്രിമിനലുകളുടെയുംഅവസാന അത്താണിയും അഭയകേന്ദ്രവുമാണല്ലോ; കലാലയങ്ങളിലൊക്കെ, നവോത്ഥാനം ഏതാണ്ട് പൂത്തുലഞ്ഞ് കഴിഞ്ഞതിനാൽ, പുറമേയുള്ള മുഴുവൻ യുവജനങ്ങളിലും വിപ്ലവ വീര്യം നിറക്കണമല്ലോ.😂

  • @v4vlog912
    @v4vlog912 28 дней назад

    കഷ്ടം