സഹകരണ ബാങ്ക് തിര‍ഞ്ഞെടുപ്പ്; എസ്എഫ്ഐ നേതാവിന്റെ വക കള്ളവോട്ട് 5 വട്ടം|Pathanamthitta

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 360

  • @prakashearthmovers8187
    @prakashearthmovers8187 Год назад +272

    കള്ളവോട്ട് ചെയ്തിട്ടാണെങ്കിലും. ജയിച്ച് അധികാരത്തിൽ കയറി പാവപ്പെട്ട നിക്ഷേപകരുടെ കാശ് കക്കാനുള്ള ത്വര 😂

  • @mightyfist
    @mightyfist Год назад +159

    നേതാക്കളുടെ അടിവസ്ത്രം വരെ അലക്കി വെളുപ്പിക്കുന്ന അടിമകളാണ് ഈ പാർട്ടിയുടെ ഐശ്വര്യം

  • @manojsadhasivan6951
    @manojsadhasivan6951 Год назад +336

    ഇതിനെ കുറിച്ചുള്ള താഥ്വിക അവലോകന ന്യായീകരണം അപ്പം ഗോവിന്ദൻ ഉടനെ ഇറക്കുന്നതാണ് 👍

    • @vint22556
      @vint22556 Год назад +8

      അപ്പം ഗോവിന്ദൻ ഒക്കെ മാറി, ഇപ്പൊ കുഴലപ്പം ഗോവിന്ദൻ ആണ്..

    • @manackalathnirmal
      @manackalathnirmal Год назад +7

      പാർട്ടീ അംഗങ്ങളെ ആരും ഒറ്റരുത്. ഒറ്റുന്നവരെ പ്രതിരോധിക്കും. ബല്ലാത്ത ജാതി. 😂😝🤣😂🤣

    • @covid02019
      @covid02019 Год назад +3

      ഒറ്റ കേട്ട് ആയി നിക്കുക 😊😊😊

  • @joemathews4600
    @joemathews4600 Год назад +199

    എന്നാലും ഞങ്ങൾ അരിവാൾ ചുറ്റിക നക്ഷത്രത്തിന് തന്നെ കുത്തും. കോൽ സലാം 😂😂😂

    • @sasikumar7224
      @sasikumar7224 Год назад +2

      നുമ്മ ഇനീ യും കുത്തും!!! ഇങ്ങൾ ആരാ ചോദിക്കാൻ?

    • @smithks3544
      @smithks3544 Год назад

      ​@@sasikumar7224നട്ടെല്ല് ഇല്ലാത്ത ഊളകൾ

    • @shajaha5183
      @shajaha5183 Год назад +1


      പാർട്ടി പിരിച്ച് വിട്ട ആള
      ന്യായീകർ

    • @പരമൻപത്തനാപുരം
      @പരമൻപത്തനാപുരം Год назад +1

      ​.🤣🤣🤣 എല്ലാം നശിക്കട്ടെ

  • @വേറിട്ടവഴികൾ

    ഇത് തന്നെ യാണ് സാധാരണ സംഭവിക്കാറ് 🌹ഇതിലെന്താ അത്ഭുതം 👍

  • @rajeeshyadav1792
    @rajeeshyadav1792 Год назад +135

    "സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം " കള്ള വോട്ട് എന്നത് ഇതിൽ ഏതിൽ ഉൾപ്പെടും.

    • @hardcoresecularists3630
      @hardcoresecularists3630 Год назад +2

      സഹോദര എന്തുപറഞ്ഞാലും അതിലാണ് പവർ അതിനാണ് പെൺകുട്ടികൾക്ക് ഇഷ്ടം അല്ലെങ്കിൽ ഒരു മനുഷ്യനും തിരിഞ്ഞു നോക്കില്ല കോളേജിൽ❤

  • @jcadoor204
    @jcadoor204 Год назад +100

    അഞ്ചു വോട്ടുചെയ്യുന്നതു ആരും കണ്ടില്ല എന്നത് ആരും കാണാതെ പോകരുത😂 ഇതാണ് യഥാർത്ഥ സഹകരണം😂😂

    • @royra4554
      @royra4554 Год назад +4

      Ethu congress kar thadanjirunnu..appozhanau..Dyfi, CITU gundakal erangi vishayam undakki...😢😢

  • @sajisaji2153
    @sajisaji2153 Год назад +47

    അയാൾ കള്ളവോട്ട് ചെയ്യാൻ 'ചിരിച്ചുകൊണ്ട് കയറുന്നത് കണ്ട' പോലീസുകാരനും ചിരിക്കുന്നു. കേരള മോഡൽ 👍

  • @syedatco1758
    @syedatco1758 Год назад +80

    ഇവൻ മാർ ഇതും അതിനപ്പുറവും ചെയ്യും ഇതൊക്കെ പൊതുജനം കാണണം

    • @nishimol6546
      @nishimol6546 Год назад +2

      എന്നാലും അടിമകൾ വോട്ടു ചെയ്യും 😂😂😂

  • @muralipk1959
    @muralipk1959 Год назад +48

    കള്ളവോട്ട്‌ ചെയ്ത ആൾക്കാർക്കെതിരെ തെളിവുണ്ടായിട്ടും നടപടി എന്തെ ഇല്ലാത്തത്‌ ?

    • @Notorious126
      @Notorious126 Год назад +5

      Avanmar alley bharikunath ath kond

  • @gracyvv4381
    @gracyvv4381 Год назад +52

    അഞ്ചു തവണ വോട്ട് ചെയ്തു. ഒരു പ്രാവശ്യം പോലും പിടിച്ചില്ല. ഇങ്ങനെ അല്ലെ സഹകരണം നടത്തേണ്ടത്.

  • @lakshmim04778
    @lakshmim04778 Год назад +25

    പാർട്ടി അന്വേഷിച്ചു cctv ക്ക് എതിരെ ശക്തമായ അച്ചടക്ക നടപടി എടുക്കും 😜

  • @majayan5905
    @majayan5905 Год назад +48

    സഹകരണകോമാളിത്തരം
    കേന്ദ്രം ഏറ്റെടുക്കേണ്ടതുണ്ട്!

  • @saga-ki3pj
    @saga-ki3pj Год назад +43

    Kalla വോട്ട്,Kalla സർട്ടിഫിക്കറ്റ്,kalla ബിരുദം, Kanjav, kallu, karimanal, മുതലായ K യിൽ തുടങ്ങുന്ന എല്ലാം CPM ൻ്റേ മാത്രം അധികാര പരിധിയിൽ വരുന്ന കാര്യമാണ്, മാധ്യമങ്ങളോ ജനങ്ങളോ ഇതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല..😮

  • @maheshpk2679
    @maheshpk2679 Год назад +52

    നുണ പ്രചരണം, അപവാദ പ്രചരണം, ആക്രമണം, കള്ളവോട്ട്, സ്ഥാപനങ്ങൾ പൂട്ടിക്കുക, ഇതാണ് ഞങ്ങളുടെ main hobby

  • @abdulazees4137
    @abdulazees4137 Год назад +42

    ഇത് സഹകരണ ബേങ്കിലേക്കുള്ള തെരെഞ്ഞെടുപ്പാണ്. എല്ലാവരും സഹകരിച്ചു😊

  • @ArjunDas-jk5pv
    @ArjunDas-jk5pv Год назад +27

    ഇവന്മാർ മൊത്തം ഫ്രോഡ്‌കൾ ആണ് 😂😂😂😂

  • @mv2552
    @mv2552 Год назад +10

    ലോകം മുഴുവൻ ലൈവായിട്ട് കണ്ട നിയമസഭ തല്ലിപ്പൊളിക്കൽ ഇതുവരെ സമ്മതിച്ചിട്ടില്ല
    പിന്നാ ഇത് 😅

  • @stock7764
    @stock7764 Год назад +39

    നിയമ സഭ വരെ തല്ലിപ്പൊളിച്ചിട്ട് ഇവിടെ ആർക്കും ഒരു ചുക്കും സംഭവിച്ചിട്ടില്ല..പിന്നെയാ ഇത്..എല്ലാം മായ തന്നെ..

  • @padmasenan557
    @padmasenan557 Год назад +28

    സഹകരബാങ്കിൽ രാഷ്ട്രീയ പാർട്ടികൾക്കു എന്തു കാര്യം??? ഇത്‌ ഉടനെ നിർത്തണം
    നാട്ടുകാർ മുൻകൈയെടുത്തു വിശ്വസനീയതയുള്ളതും, വിദ്യാഭ്യാസമുള്ളതും, സാധിക്കുമെങ്കിൽ ഈ മേഖലയിൽ പ്രാവീണ്യമുള്ളതുമായ വ്യക്തികളെ പ്രോത്സാഹിപ്പിച്ചു നിർത്തണം. എന്നിട്ട് പാർട്ടിവകഭേദമില്ലാതെ അവരെ ബോർഡിലേക്ക് വരുത്തണം. എങ്കിൽ മാത്രമേ ഇതിനു പരിഹാരമുണ്ടാവൂ

  • @MN-vz4kk
    @MN-vz4kk Год назад +13

    അതൊരിക്കലും കള്ളവോട്ട് ആയിരുന്നില്ല. നേരത്തെ വോട്ട് ചെയ്തത് ശരിയാണോ എന്ന് ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത് .ഉറപ്പാണ് സാറേ ഞങ്ങളുടെ മെയിൻ

  • @GirishPgirish-m7p
    @GirishPgirish-m7p Год назад +10

    ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല അത് അവരുടെ സ്ഥിരം കലാപരിപാടിയാണ്, അതിന് പോലീസും ഒത്താശ ചെയ്തുകൊടുക്കുന്നുണ്ട്,ന്യായീകരിക്കാൻ ആളുവരും

  • @ckd1873
    @ckd1873 Год назад +23

    ലെ ഗോവിന്ദൻ :ഭയപ്പെടണ്ട ജാഗ്രത മതി 😂

  • @truthfinder1524
    @truthfinder1524 Год назад +6

    ശുദ്ധ പോക്രിത്തരം. ജനാധിപത്യ ബോധമില്ലാത്ത പാർട്ടികളെ നിരോധിക്കണം

  • @jeesonpaul6979
    @jeesonpaul6979 Год назад +13

    ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാം രെയും പിരിച്ച് വിടുകയും തക്കതായ ജയിൽ ശിക്ഷയും കിട്ടണം അല്ലെങ്കിൽ കേരളത്തിൽ ജനാധിപത്യം തീരെ ഇല്ലാതാകും😢😢😢

    • @satheesank
      @satheesank Год назад

      ആ സമയത്ത് ജോലിയിൽ ഉണ്ടായവരെ പിരിച്ചു വിടാൻ ഇവിടെ ആർക്കാണ് ചങ്കുറ്റം ഉള്ളത്.
      മനുഷ്യാവകാശ കമ്മീഷൻ പോലും കള്ള വോട്ട് ചെയ്തവന്റെ ഭാഗത്തായിരിക്കും. അവർ പറയും അവനു നീതി കിട്ടിയില്ലയെന്നു

  • @DI-ke3bg
    @DI-ke3bg Год назад +17

    എല്ലാ സ്ഥലത്തും ഇതൊക്കെ തന്നെ ആണ് നടക്കുന്നത്.. ഇതു പുതിയ കാര്യം ഒന്നും ഇല്ല.....

  • @kanathilkrishnan7428
    @kanathilkrishnan7428 Год назад +10

    ഇന്നത്തെസെക്രട്ടറി നാളത്തെ മന്ത്രിയാകാൻ ഉള്ള ഓരോ കടമ്പ പിന്നിടുകയാണ് ക്ഷമിക്കുക '😅😅

  • @smvmvs3092
    @smvmvs3092 Год назад +2

    ഇത്... ഒറ്റപ്പെട്ട സംഭവം😢....😢....😢

  • @rasheedali9272
    @rasheedali9272 Год назад +14

    ഗോവിന്ദ മാമ ഉടനെ പ്രതികരിക്കും....

  • @sibi611
    @sibi611 Год назад +3

    നമ്മളല്ലാതെ മറ്റാര് സഖാക്കളെ ✌️😁

  • @vibhasatheesh7399
    @vibhasatheesh7399 Год назад +7

    ഇവന്മാർ എല്ലായിപ്പോളും ജയിച്ചിരുന്നത് ഇങ്ങനെ ആയിരിക്കും 💯പുതുപ്പള്ളി യിലും ഇതുപോലെ എത്ര ചെയ്തു കാണും 🤔🤔🤔🤔അവിടെ ഉള്ള ഭൂരിപക്ഷം ആളുകൾ ചാണ്ടി ക്ക് വോട്ട് ചെയ്തു അതിനാൽ രക്ഷ ഉണ്ടായില്ല 😆😆😆

  • @Iamtherealhero747
    @Iamtherealhero747 Год назад +2

    അപ്പോ അവരുടെ പാർട്ടി ഗ്രാമങ്ങളിൽ എന്തായിരിക്കും അവസ്ഥ 😂

  • @hannahmathew16
    @hannahmathew16 Год назад +11

    It’s a SHAME

  • @abrahamphilip2631
    @abrahamphilip2631 Год назад +5

    ഏതെല്ലാം മേഖലയിൽ ജനാധിപത്യം അട്ടിമറിക്കപ്പെടാനും ആ മേഖലകളെല്ലാം ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന ഒരു പാർട്ടിയാണ് ഇത് ഈ പാർട്ടിയെ കേരളത്തിൽ നിന്ന് ജനങ്ങൾ പുറത്താക്കിയാൽ ജനങ്ങൾക്ക് നല്ലത്

  • @aaradhyasworld1990
    @aaradhyasworld1990 Год назад +8

    കട്ട് തിന്നന്‍ കളളവോട്ടല്ല മെഷ്യന്‍തന്നെ മറ്റിവെക്കും ഇത്രയും പണം പണിചെയ്യാതെ കിട്ടുന്ന കാര്യമല്ലെ

  • @satheesank
    @satheesank Год назад +8

    ഓർക്കുക :
    ഞങ്ങൾ ജനാധിപത്യത്തിന്റെ കാവൽ ഭാടമാർ ആണ് എന്ന് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്നവരാണ് എപ്പോഴും എല്ലാ തിരെഞ്ഞെടുപ്പിലും കള്ള വോട്ട് ചെയ്യാൻ മുൻപന്തിയിൽ. ഉദ്യോഗസ്ഥർ ഉൾപ്പടെ എല്ലാവർക്കും അവരെ ഭയമാണ്. തിരെഞ്ഞെടുപ്പ് കമ്മീഷൻ എന്ന് പറയുന്ന സാധനം ശമ്പളം വാങ്ങാൻ മാത്രം കൊള്ളാം.
    "ജനങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഗവണ്മെന്റ്" കേൾക്കാൻ മാത്രം എത്ര സുഖം.

  • @siddeequecpn7419
    @siddeequecpn7419 Год назад +6

    ഈ ടീമിന്റെ തെമ്മാടിത്തരങ്ങൾ ഇല്ലാത്ത ഒരു ദിവസം പോലും ഇല്ലല്ലോ

  • @musthafabava1251
    @musthafabava1251 Год назад +1

    എന്നിട്ടും തോറ്റെങ്കിൽ ഇവറ്റകളെ നാട്ടുകാർക്ക് എത്ര വെറുപ്പാണെന്ന് മനസിലായി

  • @elizabethm.a159
    @elizabethm.a159 Год назад +2

    വകുപ്😮 സഹകരണം. വോട്ട് ചെയ്ത് കാര്യമായി സഹകരിച്ചു.

  • @_x2659
    @_x2659 Год назад +2

    അത് സിപിഎം ന്ടെ പാരമ്പര്യ തൊഴിലാണ്.. സഹകരണ സ്ഥാപനങ്ങൾ ഇങ്ങനെയാണ് ഇവർ പിടിച്ചെടുക്കാറ്... എന്നിട്ട് നിക്ഷേപ കൊള്ള നടത്തി ഉളുപ്പില്ലാതെ ഞെളിഞ്ഞു നടക്കും

  • @rijuchacko4236
    @rijuchacko4236 Год назад +1

    ഭീഷണി രാഷ്ട്രീയം അല്ലെങ്കിൽ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക .

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Год назад +1

    ഇത് ഇവരുടെ കുല തൊഴിലല്ലേ😂😂കണ്ണൂർ ജില്ലയിൽ എത്രയോ കാലമായിട്ട് കള്ള വോട്ട് കൊണ്ട് മാത്രം ജയിക്കുന്ന യാത്രയോമണ്ഡലങ്ങളും വാർഡ് കളുംഉണ്ട്😢😢😢

  • @josephpv5681
    @josephpv5681 Год назад +1

    ആത്യം കലാലയങ്ങൾ മുച്ചുടും മുടിപിച്ചു നിലവാരമില്ലാത്ത വിദ്യാഭ്യാസം കൊണ്ടുനടക്കുന്ന കലാലയങ്ങൾ വിവരദോഷികളെ ഉത്പതിപ്പിക്കുന്നു അവർനോകുമ്പോൾ ഇതൊന്നും തെറ്റല്ല

  • @bibiparavoor8028
    @bibiparavoor8028 Год назад +1

    എല്ലാവരും സഹകരിച്ച് കള്ളവോട്ട് ചെയ്ത് ബാങ്ക് പിടിച്ചെടുത്ത് ഉള്ള പണം മുഴുവൻ അടിച്ചുമാറ്റാൻ ഉള്ള തത്രപ്പാടാണ് കണ്ടത്...

  • @Roving27
    @Roving27 Год назад +7

    വെറുതെ.. ഓരോന്നു പറയുന്നതാണ്... ആരാ കള്ളവോട്ട് ചെയ്തത്... ഞാൻ കണ്ടില്ല.. നിങ്ങൾ കണ്ടോ... ഉം.... ഇല്ലല്ല ... ല്ല.. അതൊക്കെ മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുക്കുന്നതാണ്.... നിങ്ങൾക്ക് ഒരു അജണ്ടയുണ്ട്....അതൊന്നും നടക്കാൻ പോകുന്നില്ല... ഒരു കൊള്ളയും എവിടെയും നടന്നിട്ടില്ല..... അപ്പം ഗോവിന്ദന്റെ മറുപടി ഞാൻ ഒന്ന് ഇമാജിനേഷൻ ചെയ്തതാണ് 🤪🤪🤪🤪

    • @nishimol6546
      @nishimol6546 Год назад +2

      😂😂😂😂ശരിക്കുള്ള അവലോകനം

  • @kochumadhavann9109
    @kochumadhavann9109 Год назад +1

    കള്ള വോട്ട് ഞങ്ങളുടെ - ഞങ്ങളുടെ മാത്രം - അവകാ ശമാണ്. മറ്റാരേയും ഞങ്ങൾ അതിനനുവദിക്കില്ല.😂😂😂😂😂

  • @raishadfarsanathazhekode5758
    @raishadfarsanathazhekode5758 Год назад +2

    Cpm ന് ആധിപത്യം ഉള്ള എല്ലാം സ്ഥലങ്ങളിലും എല്ലാ ഇലക്ഷനും ഇവർ ഇതു തന്നെയാണെന്ന് ചെയ്യാറുള്ളത്

  • @malllufan
    @malllufan Год назад +4

    പുതുപ്പള്ളിയിൽ ഒക്കെ എത്രയോ കള്ളവോട്ട് നടന്നിട്ടുണ്ട്.. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് വൻ രീതിയിൽ നടന്നതല്ലെ.. കള്ളവോട്ട് ചെയ്യാൻ സഹായിക്കുന്ന സർക്കാര് ഉദ്യോഗസ്ഥന്മാരെ പോസ്റ്റ് ചെയ്യുക എന്നതാണ് ആദ്യത്തെ നടപടി..

  • @rijinmp
    @rijinmp Год назад +4

    കേരളത്തിൽ പട്ടാളത്തെ ഇലക്ഷന് എല്ലാ ബൂത്തിലും നിയോഗിച്ചാൽ ഒരു സ്ഥലത്തും ഇവർ ജയിക്കില്ല. കോളേജുകളിലും ജയിക്കില്ല . ഇപ്പോൾ ആഗോള്ളവൽക്കരണം കാരണം ഇന്റർനെറ്റ്‌, സിസിറ്റിവി, മൊബൈൽ ഇതൊക്കെ നാട്ടിൻപുറങ്ങളിൽ വരെ വന്നതിനാൽ ആണ് തെളിവ് കിട്ടുന്നതും നാട്ടുകാർ അറിയുന്നതും. പണ്ട് സ്ഥിരം ഇതായിരുന്നു എല്ലാ നാട്ടിലും.

  • @NNP1952
    @NNP1952 Год назад +4

    ആധാർകാർഡ് ആയി വോട്ടർ ഐഡി ലിംഗ് ചെയ്താൽ ഈ കള്ളവോട് നടക്കില്ലല്ലൊ

  • @basheerkp2127
    @basheerkp2127 Год назад +2

    ജനം നല്ലോണം ഉൾകൊള്ളട്ടെ

  • @mallikamallika7505
    @mallikamallika7505 Год назад +3

    ഇതൊക്കെ എന്ത്? ഇത് നമ്മള് എല്ലാ തെരഞ്ഞെടുപ്പിലും ചെയ്യുന്നതല്ലേ ? പിന്നെ നേതാക്കൻമാരൊക്കെ കേരളം തന്നെ കൊള്ളയടിക്കുന്നു.

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 Год назад +1

    എന്തു തെളിവ് ഉണ്ടെങ്കിലും, ഒരു ചുക്കും സംഭവിക്കില്ല, നിയമങ്ങൾക്ക് ഒരു വിലയും ഇല്ലാത്ത നാടാണ് നമ്മുടേത്, ഇത് തുടർന്നുകൊണ്ടേയിരിക്കും

  • @tsiurhtla790
    @tsiurhtla790 Год назад +1

    സഹകരണ ബാങ്ക് എല്ലാം തകർക്കും ഇവന്മാർ

  • @arjunks7161
    @arjunks7161 Год назад +1

    എല്ലാവരും സഹകരണ ബാങ്കിലെ പൈസ പിൻവലിച്ച് Nationalised Bank ലോ Multi State Cooperative Society യിലോ നിക്ഷേപിക്കുക

  • @flash.gamer20234
    @flash.gamer20234 Год назад +1

    ഇവന്മാർ എന്തുമാത്രം പണം ഇങ്ങനെ അടിച്ചു മാറ്റി കാണും

  • @soorajps3430
    @soorajps3430 Год назад +1

    വോട്ട് ചെയ്യാൻ പറ്റതവരുടെ വോട്ട് ചെയ്യ്ത് കൊടുക്കും എന്ന് പാർട്ടി ഓഫിസിൽ നിന്ന് ഒരു ലേഖനം ഇറക്കുക😅

  • @MrAjk30
    @MrAjk30 Год назад +1

    എസ്എഫ്ഐ ഡിവൈഎഫ്ഐ എല്ലാം നിരോധിക്കേണ്ട കാലം കഴിഞ്ഞു

  • @antonyxaviour7499
    @antonyxaviour7499 Год назад +1

    ഇതിൽ എന്ത് പുതുമ യാനുള്ള ത് സിപിഎം ഭരിക്കുന്ന എല്ലാ സഹകരണ ബാങ്കുകളും ഇത്തരത്തിൽ പിടിച്ചെടുത്തതാണ്!കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിലെ നിയമസഭ, പാർലിമെന്റ് തെരെഞ്ഞെടുപ്പും ഇത്തരത്തിൽ തന്നെ.

  • @nisam6557
    @nisam6557 Год назад +2

    5 വട്ടം വോട്ട് ചെയ്യാൻ വന്നിട്ടും ആരും കണ്ടില്ല ഏകിൽ അവിടെയുള്ളവർ കണ്ണ് പൊട്ടന്മാർ ആകും 😮

  • @ramaChandran-zj3zh
    @ramaChandran-zj3zh Год назад +1

    Yes😊😊😊😊😊😊😊

  • @ardaspn
    @ardaspn Год назад +7

    കുറെ ത.. ഉള്ളവർക്ക് കുറെ address ഉണ്ടാവും

  • @mewe2287
    @mewe2287 Год назад +1

    Avastha🤦‍♂️

  • @rajeevpillai3818
    @rajeevpillai3818 Год назад +1

    ഇതിലും ഭേദം പോയി പിച്ച എടുക്ക്

  • @VenuGopal-pd4tb
    @VenuGopal-pd4tb Год назад

    Verrygood

  • @ponnappanks4254
    @ponnappanks4254 Год назад +1

    ഇതെല്ലാം പാർട്ടിയുടെ മാനിഫസ്റ്റോയിൽ ഉള്ളതാണ് പൊതുജനം ഇടപെടണം എന്നില്ല.

  • @shijuottayan2443
    @shijuottayan2443 Год назад +2

    എന്നാലും ഇവന്റെയൊക്കെ തോകാട്ടി,, സമ്മതിക്കണം 😂

  • @idominator98
    @idominator98 Год назад +1

    ജനാധിപത്യം എന്നൊക്കെ മുദ്രാവാക്യത്തിൽ മാത്രേ ഉള്ളൂ 😂 കമ്മ്യൂണിസം എന്താണെന്ന് ജനങ്ങൾ ഇപ്പോഴാണ് മനസ്സിലാക്കി തുടങ്ങുന്നത്.

  • @lij496
    @lij496 Год назад +1

    ബാങ്കുകൾ പിടിച്ചെടുത്തു കക്കണം... കേരളം കട്ട് മുടിച്ചു തീർത്തു... ഇനിയും എന്തേലും ഉണ്ടോ കക്കാത്തതായി... അണികളും നേതാക്കന്മാരും എല്ലാം മത്സരിച്ചു കക്കുന്നു..

  • @soulsoul1110
    @soulsoul1110 Год назад +1

    സാരമില്ല..കുട്ടി സഖാക്കൾക്ക് കള്ള വോട്ടു ചെയ്ത് പഠിക്കാൻ അല്ലേ ഇങ്ങനെ ഉള്ള സഹകരണ തിരഞ്ഞെടുപ്പ്...ലാൽ സലാം സഖാവേ..

  • @ashrafc435
    @ashrafc435 Год назад +1

    കള്ള വോട്ട് ചെയ്ത് ബാങ്ക് പിടിച്ചെടുത്ത് നേതാക്കൾക്ക് നല്ലോണം കക്കാലോ😜😂

  • @manurkgs
    @manurkgs Год назад +1

    സ്വാഭാവികം.😅. അത് കള്ള വോട്ട് അല്ല.. ബാങ്കിൽ നിന്ന് ലോൺ കിട്ടുമോ എന്ന് തിരക്കാൻ വന്നതാണ്...😅😅😂

  • @ershadkk2311
    @ershadkk2311 Год назад +1

    ജീവനക്കാർ പോലീസ് ഫുൾ സഗാക്കൾ 🤣🤣🤣🤣

  • @yeswetalk1993
    @yeswetalk1993 Год назад +2

    ജനത്യപത്യം സംരക്ഷിക്കാൻ SFI

  • @justinecharalil3106
    @justinecharalil3106 Год назад +7

    This is very common in Kannur District...
    This is how this party is ruling in Kerala...
    Still many Congress leaders not aware about this..

    • @junaidk6855
      @junaidk6855 Год назад

      Aware but not dare to do anything...Kannur Squad of CPM are bunch of killers😅😅. Nobody wants to come to the front and get killed

  • @vipindas7127
    @vipindas7127 Год назад +1

    പാർട്ടിയെ ആരും ഒറ്റരുത് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കൂ എന്നാൽ ഒരുമിച്ചു നക്കാം... 💊💊💊💊 പുതിയത് ഉടൻ റിലീസ് ആകും 😂😂

  • @ejjohny176
    @ejjohny176 Год назад

    എന്താല്ലേ 🤔

  • @felixxaviar2626
    @felixxaviar2626 Год назад +3

    ഈ തടിയൻ എസ് എഫ് ഐ യോ😮😮😮

    • @mrk6564
      @mrk6564 Год назад +1

      ഇവന്മാർ 90 വയസായാലും SFI ആയിരിക്കും

  • @shabinbabu749
    @shabinbabu749 Год назад +1

    K-Vote ❤

  • @susharakannan6976
    @susharakannan6976 Год назад

    പാർലമെന്റ് തിരെഞ്ഞെടുപ്പിന് വേണ്ടിയുള്ള മുൻ‌കൂർ പരിശീലനം

  • @muhammedmuhsin9372
    @muhammedmuhsin9372 Год назад

    അടിച്ചു കാലു പൊളിക്കണം

  • @sasikumar7224
    @sasikumar7224 Год назад

    നുമ്മടെ പോലീസാ!!!!

  • @jacobmathew5501
    @jacobmathew5501 Год назад +3

    That poor Police man's smile,😅😅😅

  • @Ghanashyam-m3d
    @Ghanashyam-m3d Год назад

    We should aware

  • @danielmathews8453
    @danielmathews8453 Год назад

    കള്ളത്തരം അല്ലാതെ എന്തെങ്കിലും കേൾക്കാൻ ഉണ്ടോ, നാണം ഇല്ലേ

  • @AnshajSali
    @AnshajSali Год назад

    ഇടതുപക്ഷ യൂണിയനിൽ പെട്ട ഉദ്യോഗസ്ഥർ ആണ്. ഇതിനെല്ലാം കൂട്ട് നിൽക്കുന്നത്

  • @mansoornp9388
    @mansoornp9388 Год назад

    കള്ളവോട്ട് അത് നമ്മുടെ ജന്മാവകാശമാണ്

  • @richdad6332
    @richdad6332 Год назад

    ഇത് എല്ലായിടത്തും ഉള്ളത് അല്ലെ

  • @sureshbabusekharan7093
    @sureshbabusekharan7093 Год назад +2

    Oandh Govindan will come up with fresh capsule

  • @satheeshchenthoni9928
    @satheeshchenthoni9928 Год назад +1

    ഈ ദുഷ്ടന്മാർ ഈ നാടും മുടിക്കും. കുറച്ചുകഴിഞ്ഞ് അപ്പം ഗോവിന്ദ അണ്ണൻ അവലോകനയോഗം യോഗം 🤣

  • @Smkku-h2q
    @Smkku-h2q Год назад

    ഇവരാണ് എപ്പോഴും മറ്റുള്ളവർക്ക് ക്ലാസ് എടുക്കാറ്

  • @sreekumarmadhavannair6459
    @sreekumarmadhavannair6459 Год назад

    ഈ പാർട്ടിയെക്കുറിച്ചു നിങ്ങൾക്കൊന്നും അറിയില്ല

  • @555-b5e
    @555-b5e Год назад +2

    നമ്മള് അല്ലാതെ ആര് സഗാക്കളെ 🚩🚩🚩🚩

  • @Hridakshorts
    @Hridakshorts Год назад

    nalla best keralam

  • @rajeshraman4595
    @rajeshraman4595 Год назад

    കള്ളവോട്ട് ചെയ്തിട്ടും ഇവന്മാർ ജെയിച്ചില്ലെ 😂😂😂😂😂

  • @СудхакаранНамбиар

    എകെജി ആശുപത്രി തെരഞ്ഞെടടുപ്പിന്റെ മുൻപുള്ള ദേശാഭിമാനി എഴുതിയിരുന്നു. "എ കെ ജി ആശുപത്രി പിടിച്ചെടുക്കും " . അത് സംഭവിക്കുകയും എകെജി സഹകരണാശുപത്രി സ്ഥാപിച്ച എം വി ആറി നെ കള്ള വോട്ടുകളിലൂടെ പുറത്താക്കുകയും ചെയ്തത് സഖാക്കൾ ഓർക്കുന്നുണ്ടോ എന്നറിയില്ല. ഇന്ന് ഭരിക്കുന്നവരിൽ പല സഖാക്കളും മന്ത്രിയും എം എൽ എ യും ആയി ഇരിക്കുന്നത് കള്ള വോട്ടിലൂടെയാണ്. ഒരു കള്ള വോട്ട് ചെയ്താൽ ഭൂരിപക്ഷം ഒന്നല്ല. രണ്ടാണ്. എതിർ സ്ഥാനാർത്ഥിക്ക് ഒരു വോട്ട് കുറയുകയും കള്ള വോട്ട് ചെയ്ത പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് രണ്ട് വോട്ട് ലീഡ് കിട്ടുകയും ചെയ്യും. അമ്പത് കള്ള വോട്ട് ചെയ്താൽ നൂറ് വോട്ടാണ് ഭൂരിപക്ഷം. ഇത്തരം വോട്ടിങ്ങ് രീതികൾ മാറ്റി ചെയ്യേണ്ട സമയം കഴിഞ്ഞു. ഒരിക്കൽ നമ്മളെ ഭീഷണിപ്പെടുത്തിയ ഗുണ്ടകളും തെമ്മാടികളും നമ്മുടെ പണമുപയോഗിച്ച് ഭരണക്കസേരകളിൽ കയറി നമ്മളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. എന്തോന്ന് ജനാധിപത്യ മിത് ?

  • @vishakhkrishnan7808
    @vishakhkrishnan7808 Год назад +1

    കള്ളവോട്ട് LDFന്റ അവകാശം ആണ് അത് ചോദ്യംചെയ്യരുത്

  • @kurianmathew5906
    @kurianmathew5906 Год назад +12

    There's target of 30 bogus voting - minimum, in each booth by Commi party. This was told to me by a Commi only. Its approximately sure 5k - 8k bogus voting every Assembly constituency.

  • @jacksonkj2260
    @jacksonkj2260 Год назад

    മിക്കയിടത്തും ഇങ്ങനെ തന്നാ

  • @TheChaos2711
    @TheChaos2711 Год назад

    പിതൃശൂന്യർ മാത്രമേ ഈ പാർട്ടിയിൽ ഉള്ളോ?