ഇപ്പൊ അതിന് പ്രസക്തി ഇല്ലല്ലോ?'; രാഹുൽ മാങ്കൂട്ടത്തിലിന് ബിജുവിന്റെ മറുപടി | Mathrubhumi News

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 440

  • @dileeputhaman1005
    @dileeputhaman1005 2 года назад +99

    എണ്ണി എണ്ണി ചോദിക്കാൻ...... രാഹുൽ 👏👏👏👏👍👍

  • @jijunarayanan1
    @jijunarayanan1 3 года назад +151

    ചോദ്യത്തിന് ഉത്തരം പറയാതെ പാർട്ടിയുടെ തത്വങ്ങൾ പറഞ്ഞു സമയം കളയും, അതാണ് ഞങ്ങൾക്കുള്ള നിർദ്ദേശം.

    • @sajanSharjah
      @sajanSharjah 2 года назад +2

      🤭

    • @sajiphilip5421
      @sajiphilip5421 Год назад +4

      ക്യാപ്സൂൾ കൊടുത്തിട്ടുണ്ട്.

  • @pranavns976
    @pranavns976 2 года назад +111

    പെർഫെക്ട് ആയിട്ടുള്ള ഡീലിങ്... രാഹുൽ പൊളിയാണ്

  • @mixvideo6507
    @mixvideo6507 Год назад +71

    രാഹുൽ നിങ്ങളെ ഞങ്ങൾ അംഗീകരിക്കു്ന്നു ❤❤❤❤

  • @awesomedifferent1412
    @awesomedifferent1412 Год назад +133

    ജയിച്ച മണ്ഡലത്തിൽ ഒരിക്കൽ പോലും കാല് കുത്താത്ത ഏക വ്യക്തി എന്ന റെക്കോഡിട്ട ഒരേ ഒരു ബിജു

  • @rajeevinchakkottu3855
    @rajeevinchakkottu3855 2 года назад +125

    രാഹുൽ ,ഇങ്ങനെ വേണം ചർച്ച നടത്താൻ ..... very good

  • @sajiphilip5421
    @sajiphilip5421 Год назад +35

    ലേ. ബിജു ഞാൻ ഇങ്ങനെയാണെൽ ഇനി ഞാൻ ചർച്ചക്ക് വരില്ല.

  • @adarshmohanan2725
    @adarshmohanan2725 3 года назад +144

    എല്ലാം കേട്ടിട്ടും ബിജു അണ്ണൻ ഇളിച്ചോണ്ടിരിക്കുകയാ ഉളുപ്പില്ലാതെ 🤔

    • @vijaybalan2459
      @vijaybalan2459 3 года назад

      Kallachiri ..kuttassammatham.,😩😩😩

    • @yohannannm7021
      @yohannannm7021 Год назад +3

      ആസനം നക്കി

    • @Anju.8608
      @Anju.8608 Год назад +2

      Elibyan. ബ ബ ബ ബിജു പൊട്ടൻ

    • @ValsalaValsala-x3i
      @ValsalaValsala-x3i Год назад +1

      കൈയിട്ടു വാരിയ ആളല്ലെ സൊസൈറ്റിയിൽ നിന്നും

    • @Janakeeyan1227
      @Janakeeyan1227 Год назад

      വീഡിയോ മുഴുവൻ കണ്ടാൽ മനസ്സിലാകും ആരാണ് ബ ബ ബ എന്ന്.
      മൈ കൂട്ടം മൂഞ്ചുന്നത് അപ്പൊ കാണാം 😂😂😂

  • @SureshKumar-ci7qg
    @SureshKumar-ci7qg Год назад +44

    രാഹുല്‍ അടിപൊളി

  • @suresh.puthalth7239
    @suresh.puthalth7239 2 года назад +108

    ഈ ബിജു ജയിക്കിന്റെ അളിയനാണ് അതാണ് ഇളിച്ചോണ്ടിരിക്കുന്നത്..

  • @akp5925
    @akp5925 2 года назад +91

    രാഹുലിന്റെ ചർച്ച കാണാൻ ബഹുരസം

    • @ebrahimkutty5645
      @ebrahimkutty5645 Год назад +1

      ഒരു കഴുതയ്ക്കല്ലെ മറ്റൊരു കഴുതയ്ക്ക് ഇഷ്ടപ്പെടു എന്ന് പറഞ്ഞത് പോലെയാമണ്ണാങ്കട്ട തള്ളുന്ന വിവരക്കേട് ആസ്വദിക്കാനും കുറെ കഴുത കൾ ഉണ്ടാകും

    • @sallusam6368
      @sallusam6368 Год назад +3

      ​@@ebrahimkutty5645 alle kazhuthayay Rahul nod bhudhimanaya thangal charchak poku 🤪😂

    • @eapenmg8336
      @eapenmg8336 Год назад +1

      Ruhul Mankooottathil is the best person congress can put forward for a T. V debate.He presents facts and figures and his logic is invincible and presentation is with due respect to the opponent(s).If anybody says that Rahul's is ignorant,then either he is a party slave or he is unable to comprehend what Rahul says.

    • @TaskManTheexplorer
      @TaskManTheexplorer 8 месяцев назад

      ​@@ebrahimkutty5645 നിങ്ങടെ പ്രതിനിധിക്ക് ഒന്നും പറയാനില്ലേ

  • @Beegamsulthana
    @Beegamsulthana 2 года назад +49

    രാഹുൽ ജി 💥💥💥

  • @thomasjoseph5302
    @thomasjoseph5302 Год назад +43

    രാഹുൽ ബിജു ഇനി താങ്കൾ പങ്കെടുന്ന ചർച്ചകളിൽ പങ്കെടുക്കാൻ വരും എന്ന് തോന്നുന്നില്ല. പാവത്തിന്റെ ഇരുപ്പ് കണ്ടിട്ട് സങ്കടം തോന്നുന്നു. ഉളുപ്പ് ഇല്ലാത്തകൊണ്ട് പള്ളിലിച്ചുകൊണ്ട് ഇരിക്കുന്നു. കഷ്ട്ടം

    • @Anju.8608
      @Anju.8608 Год назад +1

      ബ ബ ബ ബിജു വിന് ----മുട്ടുന്നു.😂😂😂😂

    • @yohannannm7021
      @yohannannm7021 8 месяцев назад

      അഞ്ചു കോടിയുടെ മൗന൦

  • @mrk6564
    @mrk6564 Год назад +100

    രാഹുൽ well said 👍👍👍. ഇങ്ങനെ പഠിച്ചു കാര്യങ്ങൾ പറയാൻ ബിജുവിന് ഈ ജന്മം കഴിയില്ല, ഇളിക്കാൻ അല്ലാതെ

  • @sajimon5043
    @sajimon5043 Год назад +34

    പിശുവിന്റെ മുഖഭാവം മാറുന്നത് കാണാൻ നല്ല രസം.... 🥱

  • @antomp2530
    @antomp2530 Год назад +28

    പി കെ ബിജുവിന് നാണമാകില്ലേ... കറിവന്നൂർ ബാങ്കിലെ എല്ലാ അഴിമതിക്കും കൂട്ടുനിന്നു ജനങ്ങളെ പറ്റിച്ചു എല്ലാ അണ്ടനെയും സമ്പന്നരാക്കിയ പാർട്ടി ന്യായീകരിക്കാൻ നാണമില്ലേ ബിജു.

  • @vishi1966
    @vishi1966 3 года назад +67

    ബിജുവിന്റെ ഇളി കൊള്ളാം

  • @suresh.puthalth7239
    @suresh.puthalth7239 2 года назад +42

    ഈ ബിജു എംപി ആയപ്പോൾ ഒരു ഉപകാരവും ആ ബിജുവിനെ ജയിപ്പിച്ചുവിട്ട നാടിനു ഉണ്ടായിട്ടില്ല. സാധാരണ കാരുടെ നികുതി പണം നന്നായിട്ട് മുക്കി ഉണ്ടാക്കി..

    • @Anju.8608
      @Anju.8608 Год назад +1

      കണ്ടാലറിയാം അങ്ങനെ വേണം ഇയാൾക്ക് ആര് പറഞ്ഞു വോട്ട് കൊടുക്കാൻ

  • @bestothomas5466
    @bestothomas5466 Год назад +36

    ബിജു അല്ലാതെ വേറെ ആരും ഇല്ലേ ചർച്ചക്ക് വിടാൻ

    • @Anju.8608
      @Anju.8608 Год назад +2

      Pottanthanne ബ ബ ബ ബിജു

    • @soniaroy3849
      @soniaroy3849 Год назад +1

      Jaik ഉണ്ടല്ലോ ഞങ്ങള്ക്ക് 😅

  • @nassarchalichal1110
    @nassarchalichal1110 2 года назад +29

    രാഹുൽ 👍👍

  • @salimsalimpp1661
    @salimsalimpp1661 3 года назад +30

    കിറ്റോ, പെൻഷനോ വാങ്ങി അനുഭവിക്കാത്ത ഒരു കുടുംബവും കേരളത്തിൽ ഉണ്ടാകില്ലെന്നിരിക്കെ.... പാർട്ടി ജന്മിയും, കേരളീയരാകെ കുടിയാന്മാരുമാകുന്ന ഒരു വിചിത്ര ബന്ധം,പാർട്ടി സ്ഥാപിച്ചുകഴിഞ്ഞു

  • @vibhasatheesh7399
    @vibhasatheesh7399 Год назад +17

    ഇപ്പൊ എന്തായി 😂😂😂😂അന്ന് ഞെഞ്ചു വിരിച് നടന്ന മൊയ്‌ദീൻ, ബിജു ഇന്ന് ആകെ ക്ഷീണിച്ചു 😂😂😂😂😂

  • @Gopikrishnan15
    @Gopikrishnan15 Год назад +18

    കാലവും മാസവും ഓർമ്മയില്ല. ഹോട്ടൽ അറിയില്ല. അന്വേഷണം നടന്നതാണെന്ന് ആണ് ഓർമ്മ

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 3 года назад +46

    മങ്കൂട്ടത്തിൽ

  • @thomasmathew4499
    @thomasmathew4499 Год назад +20

    ബിജു, അല്പം വെള്ളം കുടിക്ക്.

  • @vishi1966
    @vishi1966 3 года назад +86

    ബിജുവിനെ ആലത്തൂർ കാർ ഓടിച്ചതാണ് 😂😂

    • @aravindkaimal
      @aravindkaimal Год назад +3

      PK Biju is a very qualified academic with a PhD. He was a two time MP too, just in case you’re not aware.

    • @jobinamoljoseph8812
      @jobinamoljoseph8812 Год назад

      @@aravindkaimalPhD ath anveshichal ariyan pattum original ano duplicate ano ennu??chumma angu thallu

    • @lubnamohamed2204
      @lubnamohamed2204 Год назад +1

      വിദ്യാഭ്യാസം കക്കാനും കട്ടവന് കഞ്ഞി വേക്കാനുമുള്ള ലൈസൻസ് ആണോ കഷ്ടം ,🙏

    • @SabuXL
      @SabuXL Год назад

      ​@@jobinamoljoseph8812😅😂

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Год назад +9

    അവിടുത്തെ ജനങ്ങൾ നോക്കിക്കോളും 👍🏼👍🏼👍🏼👍🏼

  • @EminZahak-f1x
    @EminZahak-f1x 8 месяцев назад +2

    രാഹുൽ ഫാൻസ്🎉

  • @munnasstream8338
    @munnasstream8338 Год назад +60

    ആയിരം സഗാവിന്..... ഒരു രാഹുൽ മതി ❤❤❤❤

  • @akhi492
    @akhi492 3 года назад +30

    തേജോവധം രാഹുൽ 💙💙

  • @littovadakan
    @littovadakan 3 года назад +17

    ഹോട്ടലിലെ ചിക്കൻ കഴിച്ചതിൻ്റെ കണക്കല്ല ചോദിച്ചത്. അന്വേഷണ റിപ്പോർട്ട് എവിടെ എന്നാണ് ഹോട്ടലിൽ താമസിച്ചതും കഴിച്ച ചിക്കൻ്റെ കണക്കും ആർക്ക് വേണം! മൂന്ന് നാല് കൊല്ലമായി തട്ടിപ്പ് തുടങ്ങിയിട്ട് എന്നാണ് മനസ്സിലാകുന്നത് . അപ്പോ അത് ഇത്രയും കാലം ആര് പുഴ്ത്തി . നിക്ഷേപകർക്ക് എങ്ങനെ നിക്ഷേപം തിരിച്ച് നല്കും? അതാണ് പ്രധാനം അല്ലാതെ ഹോട്ടലിലെ കണക്ക് അല്ല.

  • @nsnsns5786
    @nsnsns5786 3 года назад +17

    ഹോട്ടലിന്റെ പേരാണോടാ ബിജു നിന്റെ പ്രശ്നം. ഇരിങ്ങാലക്കുടയിൽ തെളിവ്ടുപ്പിന് പോയപ്പോൾ നീ പട്ടിണി ആണോടാ biju കിടന്നത്

  • @nidheeshchandran4397
    @nidheeshchandran4397 Год назад +13

    രാഹുൽ ഏട്ടൻ 💙💙💙💙

  • @pauljoseph2811
    @pauljoseph2811 Год назад +8

    എംപി ആയിരുന്നപ്പോൾ മണ്ഡലത്തിൽ ഒട്ടും കാണാൻ കിട്ടാത്ത ആളായിരുന്നു ബിജു. ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചല്ലോ.

  • @maskedwolf1093
    @maskedwolf1093 8 месяцев назад +1

    ഷാഫി മുഖ്യമന്ത്രിയും രാഹുൽ ആഭ്യന്തരമന്ത്രിയും ആയി കാണാൻ വളരെ ആഗ്രഹമുണ്ട്.

  • @jayankp1055
    @jayankp1055 Год назад +7

    പാർട്ടിക്കാർ തമ്മിൽ സഹകരിച്ചു കക്കുന്നത് ആണ് സഹകരണം ബാങ്ക്

  • @prasad2824
    @prasad2824 Год назад +7

    രാഹുൽ ഇങ്ങനെ ചോദിക്കരുത്, ചോദിക്കുന്നതിൻ്റെ ഉത്തരം പറയാൻ ഇല്ല,ബെസ്റ്റ് സഖാക്കൾ.

  • @fajasmuhammed4406
    @fajasmuhammed4406 2 года назад +15

    Rahul👍🔥🔥

  • @bhavadaskk8874
    @bhavadaskk8874 2 года назад +10

    അപ്പോൾ ബിജുപറയും ഏതാണ് ഹോട്ടൽ എന്ന്

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Год назад +7

    ക്യാപസൂൾ തപ്പുന്ന പിണറായി വിജയന്റെ അടിമ 😆😆😆😄😃😄😃😄😃😄

  • @bineeshk.b5368
    @bineeshk.b5368 Год назад +9

    രാഹുൽ 👍👍❤

  • @Shaji-xm
    @Shaji-xm 3 года назад +33

    P k ബിജു കഷ്ടം

  • @royjohnthazhathel3305
    @royjohnthazhathel3305 Год назад +7

    Well done Rahul👍👍👍👍

  • @sidharthks2052
    @sidharthks2052 2 года назад +16

    Rahul 🔥🔥🔥

  • @vishi1966
    @vishi1966 3 года назад +15

    ഇളിച്ചോണ്ടിരുന്നോ ബിജു

  • @sibeekumar8237
    @sibeekumar8237 2 года назад +20

    പൈസ അടിച്ചുമാറ്റാന്‍ ഹോട്ടലൊന്നും ആവശ്യമില്ലാ..

  • @makboolkp9727
    @makboolkp9727 Год назад +10

    എനിക്ക് സംശയം ഭരണഘടന എഴുതിവിധി നടപ്പാക്കാൻ ldf ആന്നോ കോടതി

  • @antonyanto3081
    @antonyanto3081 2 года назад +16

    rahul 🔥🔥🔥🔥

  • @sumadevits4972
    @sumadevits4972 2 года назад +13

    Bijuvinod സരിതയെ പറ്റി ചോദിക്കൂ.നൂറു നാവാണ്😂😂😂😂

  • @bennnysebastian4756
    @bennnysebastian4756 Год назад +1

    നുണ പറയുമ്പോൾ അത് ആലോചിച്ച് പറയാനുള്ള സമയം കൊടുക്കണം 😅😅

  • @elampaljoy
    @elampaljoy Год назад +7

    ബിജൂനേ പോലുള്ള ബുദ്ധിജീവികളെ എന്തിന്റെ എങ്കിലുമൊക്കെത്താലപ്പത്തു കേറ്റി ഇരുത്തണം. മിസ്റ്റർ ഇളിപ്യന്റെ ചിരി കൊള്ളാം

  • @shyhuwembly3089
    @shyhuwembly3089 2 года назад +7

    ഇവന് പേര് ബിജു എന്നല്ല ഇടെണ്ടത് ശശി എന്നായിരുന്നു

  • @SABUPP-hy1ks
    @SABUPP-hy1ks Год назад +3

    Polichadukki Biju vine Rahul Mangoottathil 👍👍

  • @sanjayansadanandan8288
    @sanjayansadanandan8288 2 года назад +13

    Zindabad Zindabad Rahul Mankkuttathil Zindabad 💪🖐️

  • @meerakp8525
    @meerakp8525 3 года назад +11

    ക്രമക്കേട് കണ്ടാൽ ഇവർ അനേഷി ക്കാൻ ഇവിടെ കൊറിയയിലെ കിജോങ് ആണല്ലേ ഭരിക്കുന്നത് 😄

    • @vijaybalan2459
      @vijaybalan2459 3 года назад +1

      Cheguvera kodi pidikkan etharulla Dyfi pillar urangukayaano.😩😩😩

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Год назад +1

      കണ്ടാ മൃഗത്തിന്റെ തൊലിക്കട്ടിയുള്ള പി.കെ.ബിജു😂😂😂

  • @varghesegeorge9549
    @varghesegeorge9549 2 года назад +10

    മിണ്ടാതിരുന്നു രാഹുൽ പറയുന്നത് കേൾക്കാൻ പഠിക്കു biju

    • @Anju.8608
      @Anju.8608 Год назад

      വായ പൊത്തി പിടിച്ചു ഇരിക്കൂ ബ ബ ബ ബിജു

  • @dhiyaachu3753
    @dhiyaachu3753 Год назад +1

    കല്ലട ബാറിലല്ലേ ബിജുയട്ടേ....
    ഒക്കെ മറന്നോ 😄😄😄😄
    അമ്ലേഷ്യം 😂😂😂😂

  • @smile-dl8mt
    @smile-dl8mt 3 года назад +9

    ഹോട്ടൽ കല്ലട ബാർ അറ്റാച്ച്ഡ്...
    മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം.

  • @thomasmathew4499
    @thomasmathew4499 Год назад +9

    Cpm party കുന്തോം കൂടോത്രോം അടങ്ങിയ ഭരണഘടനയിലെ ആളുകളല്ലെ?.

  • @ershadkk2311
    @ershadkk2311 3 года назад +13

    Rahul.polichu

  • @Bhaghyarajathiraraj-vi5es
    @Bhaghyarajathiraraj-vi5es Год назад +3

    ❤❤Rahul ❤❤❤

  • @ravinarayanan8984
    @ravinarayanan8984 Год назад +1

    പാർട്ടിക്ക് നാണം ഉണ്ടൊ കട്ടവനെ തന്നെ കൊണ്ട് വന്നു ചാനൽ ചർച്ചയിൽ ന്യായീകരിക്കാൻ ഇരുത്തുന്നത്

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Год назад +7

    Pk ബിജു ക്യാപസൂൾ തപ്പുന്നു 😃😃😃

  • @sandeeptv6945
    @sandeeptv6945 3 года назад +15

    Appi Biju 😆😆

    • @RK-ho5zz
      @RK-ho5zz 3 года назад

      Ithanu avan.. ithu thanneyanu avan .. 💩💩💩

    • @Anju.8608
      @Anju.8608 Год назад

      സത്യം തന്നെ 😂😂😂

  • @NishaMukundhan
    @NishaMukundhan Год назад +5

    Rahul super ❤❤

  • @rasiqck5537
    @rasiqck5537 Год назад +1

    ഇവൻ കോവിന്ദന്റെ സൈഡിൽ ഇരുന്നു ഇളിളിക്കുന്ന വാഴ അല്ലെ😅😅

  • @sabumanjummel224
    @sabumanjummel224 Год назад +1

    ബിജു താൻ എന്നാണ് അന്വേഷണം നടത്തിയത് എന്ന് പറയാൻ ഇത്ര ബുദ്ധിമുട്ട്

  • @dasanb.k2010
    @dasanb.k2010 Год назад +3

    2 കൊല്ലം കഴിഞ്ഞപ്പോൾ ബിജു അന്വേഷണം നടത്തിയില്ല എന്നും പറഞ്ഞു. യഥാർത്ഥ കമ്മി.

  • @tintukp1380
    @tintukp1380 Год назад +5

    Glad to see u Rahul,,

  • @haneefapallimanhalil5881
    @haneefapallimanhalil5881 Год назад +5

    പൈസ കണ്ടാൽ പിന്നെ അവിടെ എന്ത് ധാർമികത പ്രത്യകിച്ചു സഖാക്കന്മാർക്

  • @SunFlower-md7ho
    @SunFlower-md7ho Год назад +6

    രാഹുൾ മാങ്കൂട്ടം💪💪💪

    • @SabuXL
      @SabuXL Год назад

      മാങ്കൂട്ടം അല്ല ചങ്ങാതീ😮.
      'മാങ്കൂട്ടത്തിൽ'..! 🤨
      ഇക്കാര്യം ആ തടിയനെ ഒന്ന് പറഞ്ഞു മനസിലാക്കൂ.
      (ആദ്യ തെരഞ്ഞെടുപ്പു കാലത്ത് മെലിഞ്ഞ് ഉണങ്ങിയ ഒരു പയ്യൻ ആയിരുന്നു.)
      😊

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Год назад +3

    ഇതെങ്ങനെ സാധാരണക്കാരന്റെ മേൽ വരും ഈ ബാധ്യത......... Pk ബിജു വും കൂട്ടാളികളും, ac മൊയ്‌ദീൻ അടക്കം ത്തിരിച്ചടക്കണം ഈ പണം മുഴുവൻ

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 Год назад +3

    WELDON mr RAHUL MANKUTTATHIL BIG SALUTE

  • @navasj2956
    @navasj2956 Год назад +3

    രാഹുൽ 🔥🔥🔥🔥

  • @vishi1966
    @vishi1966 3 года назад +23

    Pk ബിജുവിന്റെ ഇളി ഇഷ്ടപ്പെട്ടു

  • @dileeputhaman1005
    @dileeputhaman1005 2 года назад +3

    ഇളിക്കുന്നെ കണ്ടോ..... 😅😅😅

  • @bindhuvarghese5750
    @bindhuvarghese5750 Год назад +5

    Well said Mr.Mangoottum !!

    • @SabuXL
      @SabuXL Год назад

      Not 'mankoottam' dear.😮
      But that's 'mankoonttathil.'
      🤗
      Okay🙋.
      🤝🏻

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH Год назад

    ബിജുന്റെ മറുപടി കേട്ടാലേ അറിയാം ഇവരുടെ കൈയിലിരിപ്പ് 😅

  • @srijildas6520
    @srijildas6520 3 года назад +7

    ബ ബ ബ....... ബിജു

  • @gjgj363
    @gjgj363 Год назад +3

    നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്

  • @alexanderthankacable
    @alexanderthankacable Год назад +3

    Rahul is very well learned

  • @vishpatel802
    @vishpatel802 Год назад +5

    ഇങ്ങനെ ചുമ്മാ ഇരുന്നു അലമ്പുണ്ടാക്കി ചർച്ചയെ മുന്നോട്ടു പോകാൻ അനുവദിക്കാതെ ശല്യം ചെയ്യുന്നത് സഖാക്കളുടെ ഒരു സ്ഥിരം പരിപാടി ആണ്.

  • @subairsubi4105
    @subairsubi4105 Год назад +5

    രാഹുല്‍ ❤

  • @Anju.8608
    @Anju.8608 Год назад +3

    ബിജു. ഉത്തരം മുട്ടി. ബ ബ ബ ബിജു. പൊട്ടൻ

  • @asokkumarkodathasokprabha3333
    @asokkumarkodathasokprabha3333 3 года назад +7

    If not hotel, where resided? Dr. Biju to answer

  • @sabumanjummel224
    @sabumanjummel224 Год назад +1

    സഘാവ് pk താങ്കൾക്ക് കൃത്യമായി മറുപടി പറയാൻ എന്താ ഇത്ര വിഷമം

  • @shijusebastian32
    @shijusebastian32 Год назад

    തീർച്ചയായും കോൺഗ്രസ്‌ സീറ്റ്‌ കൊടുത്ത് കേരള നിയമസഭയിൽ അയക്കേണ്ട ചെറുപ്പക്കാരൻ കാര്യം നന്നായി പഠിച്ചിട്ടു പറയും

  • @nandhanea6187
    @nandhanea6187 Год назад +1

    ഈ രണ്ടു പേരുടെയും സംസാരം കേട്ടാൽ തന്നെ എത്ര വ്യക്തം
    എത്ര സുതാര്യമായി രാഹുൽ സംസാരിക്കുന്നു
    മറിച്ചു ബിജുവാണെങ്കിൽ ബബ്ബബ്ബാ അടിക്കുന്നു കൂടാതെ രാഹുലിനെ പഠിപ്പിക്കാൻ നോക്കുന്നു
    കഷ്ടം

  • @dbrainbow
    @dbrainbow Год назад +2

    This is a commitment meeting?

  • @dennisworld1669
    @dennisworld1669 8 месяцев назад

    രാഹുൽ പൊളി 👌👌👌👌

  • @abrahambabybaby1518
    @abrahambabybaby1518 Год назад +3

    ബേങ്കിന്റെ ആസ്തി വിറ്റ് നിക്ഷേപകരുടെ പണം കൊടുക്കുക..

  • @usharaj2029
    @usharaj2029 Год назад +1

    , ഞങ്ങൾ, ബന്ധപ്പെട്ടവർ, അപ്പടി, ഇപ്പടി........... ബ, ബ ബ =ബിജു 🤮അയാൾക്ക്‌ കുറച്ചു നാരങ്ങ വെള്ളം കൊടുക്ക് 🙄

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Год назад +1

    ഇടയിൽ കയറി പറയും ഇവനും, റഹീം ലുട്ടാപ്പിയും 😃😀😀😀😄😀😄😀😄😀😄

  • @sasicr2786
    @sasicr2786 Год назад +3

    Nammade chekante adutha avante kali😅 Rahul❤

  • @tintukp1380
    @tintukp1380 Год назад +5

    Super Rahul👍

  • @sanjayansadanandan8288
    @sanjayansadanandan8288 Год назад +3

    Zindabad zindabad Rahul Mankkuttathil Zindabad 🖐️💪🔥🔥🔥❤️🤍💚🌹😍😍😍😍😍

  • @sunnyp.s6712
    @sunnyp.s6712 Год назад +1

    RAHUL. VERYGOOD❤❤❤❤❤❤❤

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Год назад +1

    ചർച്ച വഴിമാറ്റാൻ കുട്ടി സഗാക്കൾ 😃😄😃😄😃😄😃😄😃😄😃😄😃😄😃😄😃

  • @mohananayyapan4082
    @mohananayyapan4082 Год назад +9

    ഇപ്പോൾ ഹോട്ടൽ ആണ് പ്രശനം തീയതി സമ്മതിച്ചു പിന്നെ പറയുന്നത് കേൾക്കൂ

  • @abiyajoeljoel8892
    @abiyajoeljoel8892 Год назад

    രാഹുൽ. പൊളിച്ചു. 👍👍👍👍