ബംഗാളിലെ ചെങ്കടൽ | DYFI holds massive rally in Kolkata | Out Of Focus

Поделиться
HTML-код
  • Опубликовано: 7 янв 2024
  • #outoffocus #dyfi #dyfikerala #cpim #cpimnews #trinamoolcongress #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 1,7 тыс.

  • @venugopalank1607
    @venugopalank1607 2 месяца назад +24

    മിഡിയാ വണ്ണിൻ്റെ തിരിച്ചറിവിന്നു ഒരായിരം അഭിനന്തനങ്ങൾ

  • @ShivadasanPt
    @ShivadasanPt Месяц назад +17

    ഇടതുപക്ഷം തിരിച്ച് വരും ഇന്ത്യൻ ജനത അതാഗ്രഹിക്കുന്നു

  • @gunasekharan2211
    @gunasekharan2211 5 месяцев назад +118

    തിരിച്ചു വരും നമ്മൾ നിശ്ചയം 👍👍👍👍

    • @user-er2cc5sg1x
      @user-er2cc5sg1x 2 месяца назад

      😅😂😂

    • @saniltvm5491
      @saniltvm5491 2 месяца назад +4

      വരും കേരളത്തിലേക്ക് ബംഗാളികൾ 😂

    • @shafeeq3916
      @shafeeq3916 2 месяца назад +1

      ​@@saniltvm5491അയോട കഷ്ടം ഇങ്ങനെ കിടന്ന് മോങ്ങല്ലേ 🤣

    • @Freethoughts12
      @Freethoughts12 2 месяца назад +1

      Lal salam🔥

    • @ThomasThomas-vs9jw
      @ThomasThomas-vs9jw Месяц назад

      Pp😊pp​@@user-er2cc5sg1x

  • @NisarNisaa
    @NisarNisaa 5 месяцев назад +32

    DYFI Lal salam 🔥🔥🔥🔥🔥

  • @WestendProductionandMarketing
    @WestendProductionandMarketing 5 месяцев назад +219

    അതെ.. ശരിയാണ് cpim ശക്തിപ്പെട്ടു ❤❤❤ഒരുകൂട്ടം വിദ്യാഭ്യാസമുള്ള യുവത്വം നേതൃത്വത്തിൽ വന്നു ❤❤DYFI❤❤

    • @adarshanand5189
      @adarshanand5189 5 месяцев назад +15

      chirippikathe🤣 poo

    • @jithincb3695
      @jithincb3695 5 месяцев назад +10

      Ath ippo keralathil kanunnund😂😂😂

    • @mktvm3839
      @mktvm3839 5 месяцев назад +7

      Vijayante 💩 party will vanish .. 10 yrs max 😂😂😂😂

    • @Govinda-Mamukoya
      @Govinda-Mamukoya 5 месяцев назад

      ശവം കുട്ടി സിറ്റപ്പൻ😂

    • @vidhunbabu2444
      @vidhunbabu2444 5 месяцев назад

      ethu thaadikkaran loka kuruvinte party alla, ethu anikaludeethaanu party ooro aniyum party aanu 🚩@@mktvm3839

  • @EditForKnowLedge
    @EditForKnowLedge 4 месяца назад +34

    തിരിച്ചു വരവ് വിദൂരമല്ല.. ❤‍🔥🔥❤️❤️

  • @chandrang-pt6wx
    @chandrang-pt6wx 3 месяца назад +62

    അന്നമ്മേ നമ്മുടെ പാർട്ടി തിരിച്ചു വരുംനിശ്ചയം❤❤❤

    • @hareesht7939
      @hareesht7939 2 месяца назад +1

    • @arjunmahesh-l90
      @arjunmahesh-l90 2 месяца назад

      ❤️❤️❤️🚩🚩

    • @EC67761
      @EC67761 2 месяца назад +2

      😂😂

    • @afantonyalapatt9554
      @afantonyalapatt9554 Месяц назад

      Communists should rule to suppress communalists.
      They should realise their mistakes....

  • @Salkkaram
    @Salkkaram 5 месяцев назад +115

    സധൈര്യം ഉതിച്ചുയരട്ടെ ചെങ്കോടി 🔥

  • @rrajeshgupta74
    @rrajeshgupta74 5 месяцев назад +113

    ലക്ഷങ്ങൾ ആണ് ❤️

    • @listener1940
      @listener1940 3 месяца назад +4

      Thyraanu😀😀😀😀

    • @shajitshaji2688
      @shajitshaji2688 3 месяца назад

      ⁹999999999🤣🤣🤣🤣🤣🤣🤣🤣🤗👞👞​@@listener1940

    • @arjunmahesh-l90
      @arjunmahesh-l90 2 месяца назад +2

      CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️

  • @sakkeerhussainavav9417
    @sakkeerhussainavav9417 5 месяцев назад +144

    തിരിച്ചു വരിക തന്നെ ചെയ്യും❤ DYFI

  • @agritricks1615
    @agritricks1615 5 месяцев назад +455

    "തിരിച്ചു വന്നിടാത്ത
    ദൂരയാത്രയല്ലിതെൻ സഖാക്കളെ
    അടിച്ചുടച്ചിടാവതല്ല തീർച്ച
    നമ്മൾ തൻ മനോബലം
    കാൽവിലങ്ങുകൾ തകർത്തു
    കൈകളിൽ കരുത്തുമായ്
    ഉയിർത്തെണീറ്റു വന്നിടും
    സമീപമാത്രയെന്നിൽ നാം"

    • @Ravisidharthan
      @Ravisidharthan 5 месяцев назад

      തേങ്ങ...ഒന്ന് പോടാ

    • @saintmdkm
      @saintmdkm 5 месяцев назад +19

      ഒരിക്കലും വരില്ല, മാമത കുറച്ചു മര്യാദക്ക് നിന്നാല്‍ ,കമ്മ്യൂണിസം തകരുക തന്നെ ചെയ്യും ,ആ ചോര വഹിക്കുന്ന എല്ലാവരെയും വേട്ടയാടി തീര്‍ക്ക്പ്പെടും

    • @safeervm6080
      @safeervm6080 5 месяцев назад +9

      ​@@saintmdkm മമത യെ തട്ടിയാൽ പോരെ

    • @vpstateofmind
      @vpstateofmind 5 месяцев назад

      Dialogue matram adicha pora , athinu anusarich pravartikuka koode venam , puthiya kaalath puthiya pravarthana shailikal kond varanam , pazhanchan reethikal upeshikanam 👍

    • @gopakumar9712
      @gopakumar9712 5 месяцев назад +1

      സിപിഎം മരിച്ചു, ഇനി തിരിച്ചു വരില്ല

  • @mohamedbasheert7544
    @mohamedbasheert7544 5 месяцев назад +31

    ❤ my party will...if not today tomorrow surely ❤

  • @sheejabeegam2310
    @sheejabeegam2310 5 месяцев назад +190

    Dyfi ❤️❤️❤️👍👍🚩🚩🚩🚩👏👏👏👏കമ്മ്യൂണിസ്റ്റ്‌. ഭരണം.. വരട്ടെ.. ലാൽസലാം.. 👌👌👍👍👍👍

    • @AnilKumar-sv5ec
      @AnilKumar-sv5ec 5 месяцев назад +1

      😊😊😊😊

    • @punnasseriboys5815
      @punnasseriboys5815 5 месяцев назад +5

      Koppe varum

    • @sree4607
      @sree4607 5 месяцев назад

      അതെ, നമ്മൾക്ക് അടിമയായി അടിയും ചവിട്ടും കൊണ്ട് പട്ടിണിയിൽ ജീവിക്കാം നേതാക്കന്മാരുടെ മക്കളെങ്കിലും രക്ഷപെടുവല്ലോ, അതുകൊണ്ട് ഇനിയും കമ്മ്യുണിസ്റ്റ് ഭരിക്കട്ടെ, അടിമ ജീവിതം അത്രയ്ക്കും ഇഷ്ട്ടപെട്ടുപോയി, ഇനി അതിൽ നിന്നും ഒരു മോചനം സാധ്യമല്ല, 😌

    • @am7marty
      @am7marty 5 месяцев назад +6

      ഭരണം,, അതു വരണം,,,, 👍👍👍👍
      പക്ഷെ അത് ഇന്ത്യയിൽ ആകാതിരിക്കട്ടെ 💪✍️,,,

    • @AnilKumar-sv5ec
      @AnilKumar-sv5ec 5 месяцев назад

      @@am7marty 😄😄😄

  • @kannanks6655
    @kannanks6655 5 месяцев назад +19

    സഖാക്കളെ തിരിച്ചുവരണം

  • @rajantv2770
    @rajantv2770 5 месяцев назад +73

    മീനാക്ഷി മുഖർജി നമ്മുടെ ആ വേശം❤ലാൽ സലാം സഖാക്കളെ

  • @devadasek2111
    @devadasek2111 5 месяцев назад +18

    മാനവിക മൂല്യങ്ങളിലടിയുറച്ച പുതുതലമുറ വളർന്നു വരട്ടെ!❤❤ നമുക്ക് സമാധാനമായ് മരിക്കാൻ!❤❤❤❤❤

  • @shafeeq3916
    @shafeeq3916 5 месяцев назад +85

    നമ്മൾ തിരിച്ച് വരുക തന്നെ ചെയ്യും സഖാക്കളേ 💯

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 5 месяцев назад +1

      വരാതെവിടെ പോകാൻ

    • @Gireesh-lv4sk
      @Gireesh-lv4sk 5 месяцев назад +2

      ഇനി ഒരിക്കലും വരില്ല 🖕അവസാന ആണിയും അടിച്ചു പെട്ടിയിൽ കേറ്റിയിട്ടുണ്ട് 😄😄😄

    • @shafeeq3916
      @shafeeq3916 5 месяцев назад

      ​@@Gireesh-lv4skആ പേടി ഞങ്ങൾ പൊട്ടിക്കും കാത്തിരിക്കുക 🫵

    • @shafeeq3916
      @shafeeq3916 2 месяца назад

      കമ്മ്യൂണിസ്റ് പാർഡി നിലനിൽക്കാൻ അധികാരത്തിന്റ ആവശ്യം ഇല്ല സമയമാകുപ്പോൾ ഞങ്ങൾ പുറത്തുവരും

  • @user-barathamuslim
    @user-barathamuslim 5 месяцев назад +253

    ആര് വന്നാലും വേണ്ടില്ല. കാവിപ്പട വരാതിരുന്നാൽ മതി 🙏

    • @jayachandranchandran5482
      @jayachandranchandran5482 5 месяцев назад +13

      Swapnam

    • @jayarajanpa7195
      @jayarajanpa7195 5 месяцев назад +15

      അപ്പോൾ CPM വാടകക്ക് കൊടുത്ത പാർട്ടി ഓഫീസ് BJ Pതിരിച്ച് കൊടുക്കേണ്ടി വരുമോ?

    • @youtubepolice5474
      @youtubepolice5474 5 месяцев назад +10

      ഇതിൽ കൂടുതൽ എന്ത് വരാൻ ..കാവിപട അല്ലേ ഇന്ത്യ ഭരിക്കുന്നത് ?

    • @mhdmaqboolkp1354
      @mhdmaqboolkp1354 5 месяцев назад

      👍👍👍

    • @abhinandshaji7
      @abhinandshaji7 5 месяцев назад

      ഇവന്മാർ ഉയിര് ഇട്ടെങ്കിലേ മക്കളെ കഴുത്തറുത് കൊന്ന് ആ ചോരയിൽ മുക്കി ചോറ് വാരി മാതാപിതാക്കൾക്ക് ആദ്മശാന്തി കുള്ള കളം ഒരുങ്ങുകയുളൂ 😂😂😂😂

  • @Zaramish33
    @Zaramish33 5 месяцев назад +17

    DYFI zindsbad CPIM zindabad ❤️

  • @abduljaleel8697
    @abduljaleel8697 5 месяцев назад +7

    media one ഇത് റീപോർട്ട് ചെയ്യ്തല്ലോ
    അഭിനന്ദീക്കുന്ന

  • @babukuzhuppillilpurushan2634
    @babukuzhuppillilpurushan2634 5 месяцев назад +90

    സ്വാഗതം നല്ല ചർച്ച എന്നും ഇതുപോലെയാകണേ❤❤❤

  • @syamkumar5568
    @syamkumar5568 5 месяцев назад +26

    Power❤❤💪💪💥💥

  • @umarulfarookofficial7921
    @umarulfarookofficial7921 5 месяцев назад +74

    സിപിഐഎം തിരിച്ചു വരട്ടെ

  • @hashimhussain2379
    @hashimhussain2379 5 месяцев назад +282

    നിലപാടിൽ ഉറച്ചു നിന്ന് പ്രവർത്തിക്കുന്നത് ആണ് ഇടതു പക്ഷത്തെ ഞാൻ ഇഷ്ടപ്പെടുന്നത്.. ഫാസിസ്റ്റു ശക്തികൾ ശക്തി പെടുന്ന ഇ കാലത്തു ഇടതു പക്ഷം ശക്തി പെടേണ്ടത് കാലത്തിന്റെ ആവശ്യം ആണ്. കോൺഗ്രസ്‌ നേക്കാൾ വിശോസിക്കാൻ പറ്റിയ പാർട്ടി ഇടതു പാർട്ടികൾ തന്നെ..ബംഗാളിൽ ഇടതു പാർട്ടികൾ തിരിച്ചു വരുന്നതിന്റെ ലക്ഷണം കാണുന്നുണ്ട് 👍

    • @mktvm3839
      @mktvm3839 5 месяцев назад +13

      Ennu 1 mp vijayante mafia party india bharikkum ennu viswasikkunna adima 😂😂😂

    • @Ajmal345
      @Ajmal345 5 месяцев назад

      ഒന്നും നടക്കില്ല
      അവിടെ കമ്മികളുടെ ശത്രു മമതയാണ്

    • @dibbaebrahim378
      @dibbaebrahim378 5 месяцев назад +1

      ❤❤❤

    • @thankanbhai
      @thankanbhai 5 месяцев назад +11

      അല്ലാതെ അറ്റം മുറിച്ച ഞമ്മടെ ആൾക്കാർ മൊത്തം ഈച്ച പോലെ ഉള്ളത് കൊണ്ടല്ല😂😂

    • @shameerkpoyil3474
      @shameerkpoyil3474 5 месяцев назад +9

      രാമ ക്ഷേത്ര പ്രതിഷ്ടയിൽ പങ്കെടുക്കുന്ന തിൽ അടക്കം വ്യക്തമായ നിലപാട് സിപിഐഎം കോൺഗ്രസ് ഇപ്പോഴും ഒരു നിലപാടുമില്ല

  • @rafinesi840
    @rafinesi840 5 месяцев назад +82

    വർഗീയത തുലയട്ടെ..... DYFI ❤❤🔥💪🏻

    • @thankanbhai
      @thankanbhai 5 месяцев назад +6

      അങ്ങനെയല്ല ബർഗീയത തുലയട്ടെ എന്നാണ് 😂😂😂

    • @rafinesi840
      @rafinesi840 5 месяцев назад +7

      @@thankanbhai നീയൊക്കെ നാഗ്പൂർ കക്കൂസിൽ ഇരുന്ന് മുദ്രവാക്യം വിളിക്കുകയുള്ളു പുറത്തു ഇറങ്ങി വിളിച്ചാൽ എടപ്പാൾ ഓട്ടം ആവർത്തിക്കും....

    • @atlasatlantic5396
      @atlasatlantic5396 5 месяцев назад

      @@rafinesi840 aanoda koothichi mone Ninte okke chakka mulayulla muslim penkuttikal e palliyil matham maatti kettiyaal teerum Ninte mathe thara kali, nalla idi munjikku kku kodittulla Ninte okke ottam njangalum kadathaa kada poottikkaan vannapool alleda thayoli sudappi pe patti muslim e🤣🤣🤣

    • @atlasatlantic5396
      @atlasatlantic5396 5 месяцев назад

      @@rafinesi840 ushirundoda polayaadi thayoli pedi tondan sudappi purathu irangi kalikkaan, neeyokke paranaari yude perumbaavoor Enna karutha parada pavada kku ullil kayari olicchirunnu mudhravakyam maatre vilikkoo purathu irangiyyaal ninne ajnaathar pokki kondu poykolum pinne ninte ummayum pengalum ottaka kettoda pelayaadi 😁🤣ottakku avalummar e poorinte karyam njagal nokki kolaam, muslim penkutti kale misravivaahathinu njangal prolsaahippichu munkai edutholaam, karnataka yil idi kondu toori sudappi kal odunna ottam onnu kaananam polayaadi mone, neeyokke paranaari yude mundinu adiyil ninnum vaana dialogue adikkum purath irangi nokku savadh thayoli de gathi ninakkum varunna kaanaam😁

    • @atlasatlantic5396
      @atlasatlantic5396 5 месяцев назад

      Vargheeyatha tulayatte muslim penkutti kal anya mathasthare vivaaham kazhichu karutha chaakinullil ninnum purathu rakdhapedatte 💪 Pinne Ninte poottile dyfi thayoli kale, avanmaar keralam vittaal valla sanghi kalum thatti Kondu poyi konnolum avide Lawrence bishnoi gang sjeevam aanu Ninte porkisthan il chennu teerthu Pinne alleda oru kambi Ninte maladewaram vazhi kuthi irakkiyaal mongi chaavunna durbala vedi kku undaaya islamik thayoli nee😁🤣🤣🤣🤣🤣💋

  • @sivasudantanot9891
    @sivasudantanot9891 5 месяцев назад +141

    അടിത്തറ ഇതാണ് മറ്റു പാർട്ടികൾക്ക് ഇല്ലാതെ ❤❤❤

    • @shijilganga5319
      @shijilganga5319 5 месяцев назад +12

      Athum ejjaathi "Thara" !!!

    • @am7marty
      @am7marty 5 месяцев назад +1

      @@shijilganga5319 🤣🤣🤣🤣🤣🤣

    • @User_Blocked
      @User_Blocked 5 месяцев назад +2

      Lakshangal pathinaayiram aayi

    • @user-it3jn6pl5k
      @user-it3jn6pl5k 5 месяцев назад +5

      ​@@User_Blockedഇവർ വെറുതെ ഇരുന്ന് തള്ളാണ്, അതു അങ്ങനെ എടുത്തു വിഴുങ്ങണ്ട

    • @unnikrishnan7696
      @unnikrishnan7696 5 месяцев назад +1

      ഗാസയിൽ ഹമാസ് ജയിക്കുന്നു...
      ബിജെപി തോറ്റോടുന്നു.,.
      ഇസ്രയേൽ തോറ്റോടി......
      രാഹുലിന്റെ ജനപ്രീതി കൂടുന്നു.....
      മീഡിയാ ഫൺന്റെ മുക്കാലി തള്ളും... ദിവാ സ്വപ്നങ്ങളും 😂😂😂

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 5 месяцев назад +195

    വെസ്റ്റ് ബംഗാളിൽ ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുണ്ട്. പക്ഷേ ഏകോപനം നടത്തുന്നതിലും നയങ്ങൾ രൂപീകരിക്കുന്നതിലും നേതൃത്വം പരാജയപ്പെടുകയായിരുന്നു. നേതൃത്വത്തിൻ്റെ പിടിപ്പു കേടിൻ്റെ ഏറ്റവും ശക്തമായ ഉദാഹരണമാണ് കഴിഞ്ഞ കാലങ്ങളിൽ ബംഗാളിൽ കണ്ടത്. ശക്തമായതും ആനുകാലിക സാഹചര്യങ്ങൾക്ക് അനുയോജ്യമാം ബുദ്ധി പ്രയോഗിച്ച് പ്രവർത്തിക്കുന്ന ഒരു നേതൃ നിര ഉയർന്നു വന്നാൽ തീരുന്ന പ്രശ്നമേ അവിടെയുള്ളൂ.

    • @jacobjacob6334
      @jacobjacob6334 5 месяцев назад +7

      Allathe aa naadu bharichu mudippichathalla alle?

    • @sadanandanpr7889
      @sadanandanpr7889 5 месяцев назад +15

      മമദാവാഴ്ച്ചയിൽ പാപ്പരായ വങ്ക ജനത സിപിഎം നെ തിരിച്ചുവിളിക്കും 😄പാഠങ്ങൾ ഉൾക്കൊണ്ട്‌ തെറ്റ് തിരുത്തി മുന്നേറാം ലാൽസലാം 💪💪

    • @jacobjacob6334
      @jacobjacob6334 5 месяцев назад +4

      @@sadanandanpr7889 mamada vazhchayil alla athinu munne pappar aayi atha communist party ye jenangal irakki vittath...bengalinte avastha keralam thil aayi kondirikunnu...oru lal salam ...mammotty Salam...🤣🤣

    • @sadanandanpr7889
      @sadanandanpr7889 5 месяцев назад +10

      @@jacobjacob6334 അതിനുമുമ്പ് 25കൊല്ലം ഭരിച്ചകോൺഗ്രസ്‌നു പറ്റിയദോ 😥

    • @jacobjacob6334
      @jacobjacob6334 5 месяцев назад

      @@sadanandanpr7889 manushyante makal asnengil.ivanmarku vote cheyyelkenna b3ngalikal.patayunnath...

  • @ibrahimkp8590
    @ibrahimkp8590 5 месяцев назад +300

    സിപിഎം ഭംഗാളിൽ എന്നല്ല ഇന്ത്യ മുഴുവനും ശക്തി പ്രാഭിക്കണം എന്നാണ് എന്റെ ആഗ്രഹം!

    • @jayachandranchandran5482
      @jayachandranchandran5482 5 месяцев назад +27

      Nadakatha karyam

    • @latheefkottayi8438
      @latheefkottayi8438 5 месяцев назад +15

      ആ ഗ്ര ഹങ്ങൾ അതാ ണല്ലോ എല്ലാത്തിന്റേയും നിലനിൽപ്.
      പ കച്ചേ പൊന്നു സഹോദര ലോക ത്തെ വിടെ യും തങ്ങളുടെ ടെ ഇ ആ ഗ്ര ഹം നടന്നതായി ച രി ത്ര മില്ല.

    • @mktvm3839
      @mktvm3839 5 месяцев назад +2

      1 mp party notayodu theynju ottum😂😂😂

    • @abdulrazaknp7632
      @abdulrazaknp7632 5 месяцев назад +9

      എന്നിട്ട് വേണം പിണറായി കേന്ദ്രം ഭരിക്കാൻ

    • @skylark5249
      @skylark5249 5 месяцев назад +1

      Endu sundaramaya nadakkattha swapnam. Lokam puchichu thalliya ashayayavum thangi nadakkunnu. Alavalatikal.

  • @varghesekc2047
    @varghesekc2047 5 месяцев назад +127

    സഖാക്കളെ ശക്തമായി പോരാടുക ഒപ്പം മുണ്ട് ഞങ്ങൾ ഞങ്ങളുടെ ജീവനായി നിങ്ങളോടൊപ്പം

    • @punnasseriboys5815
      @punnasseriboys5815 5 месяцев назад +8

      Kindi😂😂

    • @sree4607
      @sree4607 5 месяцев назад +5

      അതുറപ്പായ കാര്യം അല്ലേ, ഞങ്ങളുടെ മരണം വരെ ഒരു അടിമയായി ഞങ്ങൾ കൂടെയുണ്ട്, കമ്മ്യുണിസ്റ്റ് നേതാക്കന്മാർ അവരുടെ മക്കൾക്കും കൊച്ചുമക്കൾക്കും അവരുടെ തലമുറയ്ക്കുംവരെ അടിച്ചുപൊളിച്ചു അറുമാധിച്ചു ജീവിക്കാനുള്ള കോടികൾ വാരിക്കുട്ടൻ വേണ്ട എല്ലാ സഹായവും ഞങ്ങൾ ഒരു അടിമയായിത്തന്നെ ജീവിച്ചുകൊണ്ട് നിങ്ങളെ സാഹായ്ക്കും, ഞങ്ങൾക്ക് പുഴുത്ത അരിയുടെ കഞ്ഞി കിട്ടിയാൽ മതി ഞങ്ങളുടെ മക്കൾ പട്ടിണി ആയാലും കുഴപ്പമില്ല നേതാക്കന്മാരുടെ മക്കൾക്ക് വേണ്ടത് കൈയിട്ടുവാരി എടുക്കാവുന്നിടത്തോളം എടുത്തോ, ഞങ്ങൾക്ക് അടിമ ജീവിതം മതി അതുകൊണ്ട് കമ്മ്യുണിസ്റ്റ് പൂർവാധികം ശക്തിയോടെ മുന്നോട്ട് വരണം 🙏

    • @PrasananKwt-rz3ez
      @PrasananKwt-rz3ez 5 месяцев назад

      നീയും നിന്റെ തന്തയും ആയിരിക്കും മോഡിയുടെ അല്ലെങ്കിൽ യുഡിഎഫിന്റെ അടിമ പട്ടികളായി ജീവിക്കുന്നതെ. കമ്മ്യൂണിസ്റ്റുകാർ അനീതിക്കെതിരെ പോരാടും മരണം വരെ. രാജ്യത്തിനുവേണ്ടി ഒരു സംഭാവനയും ചെയ്യാത്ത നായ്ക്കൾ രാജ്യം ഭരിക്കുമ്പോൾ അവരുടെ തീട്ടം തന്നെ കൊടുക്കുന്നത് വാങ്ങി ഞെണ്ണി ജീവിക്കുന്ന അടിമകളായ നിന്നെയൊക്കെ മറ്റുള്ളവരെ അടിമകളായി തോന്നും. അടിമകളായി ജീവിച്ച ജനസമൂഹം ഒരു വിഭാഗം അവരെ കൈപിടിച്ചുയർത്തി സമൂഹത്തിന്റെ ആരാടാ എന്ന് ചോദിച്ചാൽ എന്തുവാടാ എന്ന് മറുപടി നൽകി മനുഷ്യനായി കണ്ടു ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ച പ്രസ്ഥാനം ആണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കമ്മ്യൂണിസ്റ്റുകാർ ഇല്ലാത്ത സ്ഥലങ്ങളിൽ അടിമകൾ മനുഷ്യന് അടിമ പട്ടികളായി ജീവിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റുകാരുടെ പ്രശസ്തി ഉയർന്ന തന്നെ നിൽക്കും അതിനെ ഒരു നായിന്റെ മക്കൾക്കും തടഞ്ഞ നിർത്താൻ കഴിയില്ല. യുഡിഎഫിന്റെയും ബിജെപിയുടെയും അടിമകൾ എന്നും ജീവിതകാലം മൊത്തം അങ്ങനെ തന്നെ കിടക്കാൻ അവർ ആഗ്രഹിക്കുന്നു എങ്കിൽ അങ്ങനെ തന്നെ കിടക്കുക കമ്മ്യൂണിസ്റ്റുകാരുടെ പുറത്ത് കയറാൻ വരണ്ട.

    • @Sebastian-eo1so
      @Sebastian-eo1so 5 месяцев назад

      രാഷ്ട്രീയത്തിൽ ബന്ധുക്കൾ സമ്പാദിക്കുന്നത് ജനാധിപത്യ ഇന്ത്യയിൽ തുടക്കം മുതലേ ഉള്ളതാണ്. ഇതിന് ബദലായി ഇടതുപക്ഷ നേതാക്കൾ സമ്പാദിക്കാതെ തന്നെ പ്രവർത്തനം നടത്തുന്നുണ്ട്. അപവാദം പ്രചരിപ്പിക്കുന്നുണ്ട്. സകലതും ഉപേക്ഷിച്ച ഈ എം എസ്സിനെതിരെ വരെ കള്ളപ്രചരണം ഉണ്ടായിട്ടുണ്ട്. ഈ കള്ളം എല്ലാം തന്നെ പിൽക്കാലത്ത് കള്ളം എന്ന് തെളിഞ്ഞിട്ടുണ്ട്. തൽക്കാലം കുറെ ആളുകളെ പറ്റിക്കാൻ പറ്റും. ഇപ്പോഴാകട്ടെ ഓൺലൈനിൽ സത്യം ഉടനടി പുറത്തു വരുന്നുണ്ട്. അടിമകളായ അണികൾ അത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമാണോ. എല്ലാ പാർട്ടികൾക്കും ഉണ്ട്. പക്ഷേ വ്യത്യാസം ഉണ്ട്. പ്രസ്ഥാനത്തിന് വേണ്ടി പോരാടുന്നവരാണവർ. അല്ലാതെ കളളനാണയങ്ങളായ നേതാക്കൾക്ക് വേണ്ടി അല്ല. അച്ചാരം വാങ്ങിയിട്ടല്ല.

    • @Gireesh-lv4sk
      @Gireesh-lv4sk 5 месяцев назад

      അന്തം കമ്മികൾ ചത്തു മലച്ചു കൊണ്ടിരിക്കുവാ രാജ്യത്ത് 😄 ഇനി ഒരിക്കലും ആ ക്യാൻസർ ഭാരതത്തിൽ വരില്ല 🖕

  • @sanjibshrinibasan8184
    @sanjibshrinibasan8184 5 месяцев назад +49

    ഞങ്ങൾ ഇവിടെ ബംഗാളിൽ ജീവൻ മരണ പോരാട്ടം നടത്തി കൊണ്ടിരിക്കുക അടുത്ത ഇലക്ഷനിൽ തിരിച്ചുവരാൻ വേണ്ടി

    • @explorethewould1990
      @explorethewould1990 5 месяцев назад +1

      ❤❤❤❤❤

    • @shyamsivan6196
      @shyamsivan6196 4 месяца назад

      😝

    • @nazil8326
      @nazil8326 3 месяца назад +2

      ​@@shyamsivan6196 Oodra sangi kandam vazi🚩

    • @shyamsivan6196
      @shyamsivan6196 3 месяца назад

      @@nazil8326Teeta kammi sorry mistaken AAP 💪

    • @nazil8326
      @nazil8326 3 месяца назад

      @@shyamsivan6196 Best comedy 😂

  • @basheerpoiloor7834
    @basheerpoiloor7834 5 месяцев назад +25

    ബംഗാളിൽ സിപിഐഎം തിരിച്ചു വരും

  • @johnsamuel1602
    @johnsamuel1602 5 месяцев назад +192

    എന്റെ പ്രസ്ഥാനം ❤❤

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 5 месяцев назад +162

    ഡിവൈഎഫ്ഐ 💪💪❤️❤️ അഭിമാനം ,
    എൽഡിഎഫ് 💪❤️💪❤️💪❤️

    • @jacobjacob6334
      @jacobjacob6334 5 месяцев назад

      Poda madrassa pottaa...

    • @SadikAliV
      @SadikAliV 5 месяцев назад +4

      😂😂😂

    • @rafinesi840
      @rafinesi840 5 месяцев назад

      ❤🔥💪🏻

    • @gopakumar9712
      @gopakumar9712 5 месяцев назад +4

      DYFI 🍌🍌🍌😂😂😂😂

    • @arunk6538
      @arunk6538 5 месяцев назад

      Haahahaha Jihadi vaaaaanangal😂🐖

  • @happin610
    @happin610 5 месяцев назад +184

    അവിടെ തിരിച്ച് വരാൻ ആഗ്രഹിക്കുന്നു❤

    • @atlasatlantic5396
      @atlasatlantic5396 5 месяцев назад

      Inte ummante poorilo

    • @am7marty
      @am7marty 5 месяцев назад +5

      ആര്???
      ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ലയ്യ,, ഉണ്ടായാലും അത് ഒന്നും അവിടെ ഉണ്ടാക്കാനും പോകുന്നില്ല,

    • @sujeeshkumars9517
      @sujeeshkumars9517 4 месяца назад +4

      ​@@am7marty അതിനു തിരിച്ചു വരുന്നത് കോൺഗ്രസ്‌ അല്ലടാ കമ്മ്യൂണിസം ആണ് കേട്ടോ 😏😏😏 💪🏻💪🏻💪🏻

    • @am7marty
      @am7marty 4 месяца назад +1

      @@sujeeshkumars9517 തിരിച്ച് അല്ലല്ലോ വഴിനീളെ പിരിച്ച് അല്ലെ വരുന്നത് കമ്മ്യൂണിസം,, അതല്ലേ കമ്മിസം?, പിന്തുണയ്ക്കുന്നവരുടെ കയ്യിൽ നിന്നും പിരിവെടുക്കുന്ന പാർട്ടി തിരിച്ചു വന്നിട്ട് എന്തെടുക്കാൻ?? 🤣🤣🤣🤣🤣🤣,,

    • @abdulsalamkp9797
      @abdulsalamkp9797 3 месяца назад

      പക്ഷെ ഇവിടെ ???

  • @abhayankvasu9307
    @abhayankvasu9307 5 месяцев назад +25

    ഇത് വിശ്വസിക്കാൻ പ്രയാസം, സിപിഎം കേരളത്തിലെ പോലെ ഒരു ഭരണം അല്ല ബംഗാളിൽ നടത്തിയത്. മമത ഗുണ്ടായിസത്തിൽ മാത്രമാണ് ഭരണം നില നിർത്തുന്നത്. കേരള കമ്മ്യൂണിസ്റ്റ്‌ പാർട്ടി എങ്ങനെ നിലനിക്കുന്നത് അതുപോലെ മുന്നോട്ടു പോയാൽ ബംഗാളിൽ തിരിച്ചു വരാം

    • @Govinda-Mamukoya
      @Govinda-Mamukoya 5 месяцев назад

      അതെ ഖേരളത്തിലെപ്പോലെ വർഗ്ഗീയത പറഞ്ഞ് ജനങ്ങളെ ഊറ്റിപ്പിഴിയുകാ😂😂😂

    • @arikkathvasudevan5128
      @arikkathvasudevan5128 3 месяца назад +1

      കേരളത്തിലെ പോലെ എല്ലാ ജില്ല ആസ്ഥാനങ്ങളിലും താലൂക് / ബ്ലോക്ക്‌ / ഏരിയ തലത്തിലും പ്രകടനവും പൊതു സമ്മേളനവും നടത്തേണ്ടതാണ്. ബംഗാളിൽ പാർട്ടി സംഘടന ഒട്ടും ശക്തമല്ല എന്നാണ് മനസിലാകുന്നത്. പാർട്ടി പ്രവർത്തകർക്കു താലൂക് /ഏരിയ തരത്തിൽ പ്രവർത്തിക്കുവാൻ, അവിടങ്ങളിൽ ഉള്ള പ്രവർത്തകരെ ഉപയോഗിക്കണം. പാർട്ടി മെമ്പർ മാർ, പ്രവർത്തകർ എന്നിവർക്ക് ധൈര്യം കിട്ടുവാൻ താലൂക് / ജില്ല കേന്ദ്രങ്ങളിൽ പ്രകടനം നടത്തുക എന്നത് അത്യാവശ്യമാണ്. ബംഗാളിലെ വിവിധ ജില്ലകളിലെ / താലൂക് കളിലെ പാർട്ടി ക്കാർ എല്ലാവരും വരും കൂടി കൽക്കട്ട യിൽ വൻ പ്രകടനം നടത്തിയത് കൊണ്ട് മാത്രം പോരാ. കൽക്കാത്ത യിലെ വൻപിച്ച പ്രകടനം ഒരു തുടക്കം മാത്രം ആയി ബംഗാളിലെ സിപിഎം ന്റെ സംസ്ഥാന നേതാക്കൾ കാണണം. എത്രയും പെട്ടെന്ന്, അതാതു ജില്ല കളിലെ മെമ്പർ മാരെയും പ്രവർത്തകരെയും, അണികളെയും മാത്രം അണിനിരത്തി ജില്ല ആസ്ഥാനങ്ങളിൽ പ്രകടനവും പൊതുസമ്മേളനവും നടത്തണം. തുടർന്ന് താലൂക് തലത്തിൽ നടത്തുക.

    • @stephenfrancis1312
      @stephenfrancis1312 2 месяца назад

      ​@@arikkathvasudevan5128😅

  • @tigitholaththankappan2504
    @tigitholaththankappan2504 5 месяцев назад +89

    പ്രിയപ്പെട്ട സഖാക്കൾക്ക് ഹൃദയാഭിവാദ്യങ്ങൾ

  • @shaijasha9880
    @shaijasha9880 5 месяцев назад +163

    തിരിച്ചു വന്നാൽ ബംഗാളിന് കൊള്ളാം ❤❤❤

    • @navazsainudeen
      @navazsainudeen 5 месяцев назад +2

      😂😂😂

    • @shaijasha9880
      @shaijasha9880 5 месяцев назад +2

      അത് നിനക്ക് കൊണ്ടില്ല ലേ 🤣😂😂

    • @Govinda-Mamukoya
      @Govinda-Mamukoya 5 месяцев назад +3

      പാവം😂😂😂😂

    • @shaijasha9880
      @shaijasha9880 5 месяцев назад +8

      കൊങ്ങിയാണല്ലേ വെറുതെയല്ല 5 സംസ്ഥാനം ഉള്ളത് 3 ആയി എന്നിട്ടും അഹങ്കാരം 😂😂😂😂 കൊള്ളാം ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി ജെ പി 🤣🤣🤣🤣🤣🤣

    • @user-fu2eu9hl2z
      @user-fu2eu9hl2z 5 месяцев назад

      Enna Athine Thadayidan Congress Ondavum Oppam Trinamool Congress koode koodum Appol CPM injum 😂 alle thanne oru seat polum bengalil illa Pinne alle thirichu verunnathu😂

  • @muhammednavasarakkal
    @muhammednavasarakkal 5 месяцев назад +48

    എൻറെ പാർട്ടി ❤️❤️
    കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്‌)

  • @Naveen-xv5ot
    @Naveen-xv5ot 5 месяцев назад +67

    നിലവിൽ ഒരു സാധ്യതയുമില്ല... പക്ഷെ അടുത്ത ഒരു 10 വർഷം മുന്നിൽ കണ്ട് പ്രവർത്തിച്ചാൽ സാധ്യതയുണ്ട്... Grass root ലെവലിൽ പാർട്ടിയും സംഘടനയും ഇപ്പോഴും നിലവിലുണ്ട്.

    • @KunhiMuhammed-nk9mn
      @KunhiMuhammed-nk9mn 3 месяца назад +1

      നിലവിൽ സാധ്യത ഇല്ല എന്ന് പറയുന്നത്,എന്ത് കൊണ്ട്!!

  • @vineethp1628
    @vineethp1628 5 месяцев назад +12

    തിരിച്ചു വരും ഞങ്ങൾ 💪🏻💪🏻💪🏻💪🏻

  • @SharafudeenRm-hp1tl
    @SharafudeenRm-hp1tl 5 месяцев назад +73

    ഫാസിസത്തിനെതിരെ ഇടതുപക്ഷം ❤

  • @shakkibashemeer6148
    @shakkibashemeer6148 5 месяцев назад +59

    ഇന്ത്യയിൽ എല്ലായിടത്തും വരും ചെങ്കടൽ ❤❤❤🚩🚩🚩🚩🚩🔥🔥🔥

    • @punnasseriboys5815
      @punnasseriboys5815 5 месяцев назад +2

      Voo nokki irunno😂😂

    • @RazZ7113
      @RazZ7113 5 месяцев назад +2

      Mayathilokke thallu ponnanna😂😂😂

    • @lamlndian...9771
      @lamlndian...9771 5 месяцев назад +2

      അന്ന് കോഴിക്ക് മുല വരും ....😅😅

    • @sidhumachz4872
      @sidhumachz4872 5 месяцев назад

      ഈ comment.ൽ ആദ്യമായി reply ചെയ്ത 3 പേരും EVM മാറ്റി ബാല്ലറ്റ് പേപ്പർ തെരഞ്ഞെടുപ്പ് നേരിടാൻ ധൈര്യമില്ലാത്ത പാർട്ടിയുടെ പ്രതിനിധികൾ ആണോ എന്നൊരു സംശയം 😇

    • @akhileshpanicker7400
      @akhileshpanicker7400 3 месяца назад

      പൊന്നണ്ണാ 😂😂

  • @pradeepkrishnan176
    @pradeepkrishnan176 5 месяцев назад +20

    ശക്തിയായി തിരിച്ച്വരട്ടെ

  • @sanjitht.p4999
    @sanjitht.p4999 5 месяцев назад +47

    Lakhs of pepole not a 10k+ dyfi bengal❤🔥

  • @mastermuhammed1000
    @mastermuhammed1000 5 месяцев назад +9

    അവിടെ കേരളം പോലെയുള്ള വേതനം ഉറപ്പാക്കാൻ നൽകാൻ തയ്യാറാക്കാൻ കഴിയണം തിരിച്ചു വന്നാൽ

  • @ideamalayalam996
    @ideamalayalam996 5 месяцев назад +87

    dyfi യുടെ വിജയം വല്ലാത്ത സന്തോഷം തോന്നുന്നു

    • @prasadlp9192
      @prasadlp9192 5 месяцев назад

      സഹകരണ സ്ഥാപനങ്ങളിൽ നടന്ന പോലെ ബിജെപി യുമായി ചേർന്നാൽ ഒന്നോ രണ്ടോ കിട്ടിയാൽ ഭാഗ്യം. മമത cpm നേ നിലം തൊടിക്കില്ല. ഒരു സീറ്റുപോലും ഇത്തവണ ലഭിക്കില്ല. മുസ്ലിം വോട്ട് തട്ടിയെടുക്കാൻ മമതയുണ്ട്.
      !

    • @jibuhari
      @jibuhari 4 месяца назад

      ഊമ്പി

  • @RahimRahim-vw2jx
    @RahimRahim-vw2jx 5 месяцев назад +211

    ബംഗാളിലും ത്രിപുരയിലും സിപിഎം തിരിച്ചുവരിക തന്നെ ചെയ്യും

    • @MujeebRahman-ue7tj
      @MujeebRahman-ue7tj 5 месяцев назад +41

      അന്ന് കാക്ക മലർന്നു പറക്കും

    • @Govinda-Mamukoya
      @Govinda-Mamukoya 5 месяцев назад +2

      😂😂😂

    • @kp.venugopal2334
      @kp.venugopal2334 5 месяцев назад +4

      ​@@MujeebRahman-ue7tjmalar nalla sariyaya reethiyil thanne kakka parakkum.

    • @NerdCentral_
      @NerdCentral_ 5 месяцев назад

      കൊണ എടാ ചെക്കാ ഞാൻ 4 വർഷം ഞാൻ ബംഗാളിൽ ഉണ്ടായിരുന്നു. കല കായിക എന്ന് വേണ്ട എല്ലാ മേഖലയിലും മുൻപന്തിയിൽ നിന്ന ഒരു സംസ്ഥാനം ആയിരുന്നു അത് എന്ന് അവിടെ കമ്മ്യൂണിസം വന്നോ അന്ന് ആ സംസ്ഥാനം നശിച്ചു. ഇപ്പം അവിടുത്തെ ചെറുപ്പക്കാർ ഇന്ത്യ ഒട്ടാകെ ജോലി അന്വേഷിച്ചു നടക്കുന്നു

    • @santozzleo3136
      @santozzleo3136 5 месяцев назад

      അവിടെത്തെ ആരാടാ കോപ്പേ ബിജെപി യിൽ ചേർന്നെ...

  • @user-fl3gc8go7c
    @user-fl3gc8go7c 2 месяца назад +2

    തിരിച്ചുവന്നിടാത്ത ദൂരയാത്രയല്ലിതെൻ സഖാക്കളേ..... ♥️

  • @shameerkpoyil3474
    @shameerkpoyil3474 5 месяцев назад +96

    Indian രാഷ്ട്രീയത്തിൽ ഏറ്റവും പ്രതീക്ഷ ജനകം.അഭിവാദ്യങ്ങൾ ഡിവൈഎഫ്ഐ.

    • @josephmf4389
      @josephmf4389 5 месяцев назад +6

      ഭാവി പ്രതീക്ഷ അന്ധൻ Kammikal സപ്നം കാണാൻ പോലും ഇനി ഒരിക്കലും നടക്കില്ല ബംഗാൾ എന്ന സംസ്ഥാനം കമ്മ്യൂണിസ്റ്റ് പ്രവർത്തനം അനുവദിക്കില്ല അടുത്തത് കേരളത്തിലും ഈ അവസ്ഥ ഉറപ്പു

    • @sree4607
      @sree4607 5 месяцев назад

      അടിമ ജീവിതം ഇഷ്ട്ടപെട്ടുപോയി, നേതാക്കന്മാരുടെ മക്കൾ കോടികളുടെ പുറത്തുകിടന്നുറങ്ങുന്നതും ഹൈ ടെക്ക് ഫുഡുകൾ കഴിക്കുന്നതോമൊക്കെ കാണുകയെങ്കിലും ചെയ്യാല്ലോ ഇപ്പൊ പിണറായിടെയും എംഎം മണിയുടേയുമൊക്കെ മക്കൾ ജീവിക്കുന്നപോലെ ഇനിയും അങ്ങനെ മുന്നോട്ട് പോകണം, ഞങ്ങൾ അടിമകൾക്ക് റേഷൻ കടയിലെ ചാക്കരി കൊണ്ടുള്ള കഞ്ഞി ധാരാളം,

    • @atlasatlantic5396
      @atlasatlantic5396 5 месяцев назад

      Ninte pengale party office il vechu matam maatti kettatteda thayoli appol kidannu mongaruthu aattin kaata vaaname 😁 thayoli sudappi

    • @Tech_Hydro
      @Tech_Hydro 5 месяцев назад +2

      Mayir

  • @prajeethakuriakose6127
    @prajeethakuriakose6127 5 месяцев назад +141

    സാധാരണ ജനങ്ങൾക്ക് വേണ്ടി കമ്മ്യൂണിസം നിലനിൽക്കണം.. Dyfi..🔥💪♥️

    • @sujithsuji507
      @sujithsuji507 5 месяцев назад +10

      സവർണ്ണ പാവങ്ങൾക്ക് വേണ്ടി 😂

    • @user-ht8tj4ow6s
      @user-ht8tj4ow6s 5 месяцев назад +9

      ഉവ്വ്
      നേതാക്കൾക്ക് വേണ്ടി ജീവിക്കുന്ന പാഴുകൾ
      നാണമുണ്ടോടാ
      32കൊല്ലം തിന്നു കൊഴുത്തില്ലേ

    • @venu172.2
      @venu172.2 5 месяцев назад

      😂😂😂

    • @drago_ndracula3194
      @drago_ndracula3194 5 месяцев назад

      @@sujithsuji507 its an islamic party...Savara pavangal adimakal

    • @Govinda-Mamukoya
      @Govinda-Mamukoya 5 месяцев назад +2

      35 കൊല്ലം മുച്ചൂടും മുടിച്ചു ഖേരളം 7 വർഷം തകർത്ത് തരിപ്പണമാക്കി😂😂

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 5 месяцев назад +21

    Red salute ❤

  • @AbdulRasak-nn6si
    @AbdulRasak-nn6si 5 месяцев назад +28

    ബംഗാളിൽ തിരിച്ചു വരും അഭിവാദ്യങ്ങൾ ♥️

    • @jibuhari
      @jibuhari 4 месяца назад +1

      ഒമ്പിയാൽ മതി

    • @AbdulRasak-nn6si
      @AbdulRasak-nn6si 4 месяца назад

      ഊമ്പിക്കൊ ​@@jibuhari

  • @nidheesharts5851
    @nidheesharts5851 5 месяцев назад +41

    ബംഗാളിൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നിരവധി പാർട്ടികർക്ക് ജീവൻ പോലും നഷ്ടമായിട്ടുണ്ട്.. പൊതു പരിപാടിയിൽ പങ്കെടുക്കുന്നവരെ കായിക പരമായി നേരിടുന്നത് തൃണമൂൽ കോൺഗ്രസിന്റെ അജണ്ടയാണ്.. അതിൽ CPIM, BJP,INC പ്രവർത്തകർ അടക്കം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

  • @kammukammupandikasala2419
    @kammukammupandikasala2419 5 месяцев назад +12

    ബംഗാൾ വീണ്ടും ചോക്കും ❤️❤️❤️♦️🛑🟥🔴

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne 5 месяцев назад +48

    DYFI❤❤❤❤❤

  • @reghuvarantk194
    @reghuvarantk194 5 месяцев назад +50

    ലാൽസലാം. വരട്ടെ. കമ്മ്യൂണിസം...... ✋

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 5 месяцев назад +71

    പതിനായിരം അല്ല ലക്ഷങ്ങളാണ്പങ്കടുത്തത് ബംഗാൾ ഇടത് പക്ഷം പിടിക്കുക തന്നെ ചെയ്യും

    • @mktvm3839
      @mktvm3839 5 месяцев назад +6

      😂😂😂.. perotta adikkum 😂😂😂

    • @jithincb3695
      @jithincb3695 5 месяцев назад +2

      Chumma chirippikkathe poodo

    • @Govinda-Mamukoya
      @Govinda-Mamukoya 5 месяцев назад

      ഫാസിസം😂😂😂😂

    • @user-fu2eu9hl2z
      @user-fu2eu9hl2z 5 месяцев назад

      😂😂😂 pidikkum record bhooripaksham 0 seats😂

    • @NerdCentral_
      @NerdCentral_ 5 месяцев назад

      കൊണ എടാ ചെക്കാ ഞാൻ 4 വർഷം ഞാൻ ബംഗാളിൽ ഉണ്ടായിരുന്നു. കല കായിക എന്ന് വേണ്ട എല്ലാ മേഖലയിലും മുൻപന്തിയിൽ നിന്ന ഒരു സംസ്ഥാനം ആയിരുന്നു അത് എന്ന് അവിടെ കമ്മ്യൂണിസം വന്നോ അന്ന് ആ സംസ്ഥാനം നശിച്ചു. ഇപ്പം അവിടുത്തെ ചെറുപ്പക്കാർ ഇന്ത്യ ഒട്ടാകെ ജോലി അന്വേഷിച്ചു നടക്കുന്നു

  • @user-on5sp6yj2w
    @user-on5sp6yj2w 5 месяцев назад +55

    നിലപാടുള്ള മീഡിയ വൺ ന് അഭിനന്ദനങ്ങള് , maaprakal കാണാത്ത വാർത്ത

    • @abdurehmantk9650
      @abdurehmantk9650 2 месяца назад

      സിപിഎമ്മിന് അനുകൂലമായി പറഞ്ഞപ്പോഴാണോ മീഡിയ വണ്ണിന് നിലപാടുണ്ടായത്

  • @muhammedm.s3656
    @muhammedm.s3656 5 месяцев назад +64

    Out of focus ന് അഭിനന്ദനങ്ങൾ ഇപ്പോൾ മനസിലായി ഒരു കനൽ മതി ഇന്ത്യ ഒട്ടാകെ dyfi വളരുക തന്നെ ചെയ്യും ❤❤❤മതേതര ഇന്ത്യ ക്ക് വേണ്ടി സിപിഎം എന്നും പോരാടുക തന്നെ ചെയ്യും അധികാരം ഒരു പ്രശ്നം അല്ല മഹാരാഷ്ട്ര രാജസ്ഥാൻ എന്നിവിടങ്ങളിൽ സിപിഎം മാർച്ച്‌ കണ്ടിട്ല്ലേ അതെപോലെ ബംഗാൾ സിപിഎം തിരിച്ചു പിടിക്കും അതിന് വേണ്ടി മീഡിയ one ചാനൽ സഹായിക്കണം നാസ്സർ നിഷാദ് എന്നിവർക്ക് അഭിവാദ്യങ്ങൾ ❤❤❤❤❤

    • @Govinda-Mamukoya
      @Govinda-Mamukoya 5 месяцев назад +3

      😂😂😂😂

    • @punnasseriboys5815
      @punnasseriboys5815 5 месяцев назад +2

      Koppe valarum nee nokki irunno🥴🥴💩💩

    • @aswinrv3402
      @aswinrv3402 5 месяцев назад +1

      😂😂😂😂

    • @am7marty
      @am7marty 5 месяцев назад

      ആര് വന്നാലും ഒരിക്കലും നിന്റെ പാർട്ടി ഫണ്ടിൽ നിന്നും പൊതിച്ചോർ നൽകാൻ പറ്റില്ല, അത് മറ്റു പാർട്ടിക്കാർ അടക്കം പാർട്ടി വക ഭേദം നോക്കാതെ ആളുകൾ നിനക്ക് ഒക്കെ പൊതിഞ്ഞു തരുന്നതാണ്,,
      ,,, ആയതിനാൽ മനസിലാക്കുക പ്രസ്ഥാനത്തിന് വിതരണം മാത്രമേ അറിയൂ,, അവതരണം അറിയില്ല ✍️

    • @arjunmahesh-l90
      @arjunmahesh-l90 2 месяца назад

      CPIM ❤️CPIM ❤️CPIM ❤️CPIM ❤️

  • @shynianand3981
    @shynianand3981 5 месяцев назад +16

    ലാൽ സലാം സഖാക്കളേ കൂടുതൽ ശക്തിയാർജിക്കട്ടേ

  • @nayanankm1596
    @nayanankm1596 5 месяцев назад +14

    കമ്മ്യൂണിറ്റുകൾ ഭരികട്ടെ ...വർഗീയത തുലയട്ടെ...അന്തവിശ്വാസങ്ങൾക്കല്ല...ശാസ്ത്രീയ വിദ്യാഭ്യാസത്തിന് പ്രമുഖസ്ഥാനം ലഭിക്കട്ടെ...❤

  • @DavoodAli-or6kx
    @DavoodAli-or6kx 5 месяцев назад +6

    C p i (m)💪💪💪❤

  • @user-yk6ic7wj9s
    @user-yk6ic7wj9s 5 месяцев назад +16

    പാർട്ടി തിരിച്ചുവരിക തന്നെ ചെയ്യും ❤️

  • @hexxor2695
    @hexxor2695 5 месяцев назад +18

    *DYFi ❤️❤️*

  • @Dravidian-Secularism
    @Dravidian-Secularism 5 месяцев назад +57

    Cpm - should come back in india 🔥🔥✌️ RSS pedi swapnam

    • @vijinlalvijin8314
      @vijinlalvijin8314 5 месяцев назад +7

      🤣🤣🤣🤣

    • @kaleshkl4348
      @kaleshkl4348 5 месяцев назад +5

      Comedi🤣🤣🤣

    • @user-yk7dk6ts7s
      @user-yk7dk6ts7s 5 месяцев назад +5

      ഹ പേടി സ്വപ്നം തന്നെ 😂

    • @nazil8326
      @nazil8326 3 месяца назад

      ​@@vijinlalvijin8314Nee okke ivde keralathil enthaa ondakiyyee Rss Sangi😂😂

    • @arjunmahesh-l90
      @arjunmahesh-l90 2 месяца назад

      CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️

  • @binuksbinuks5801
    @binuksbinuks5801 5 месяцев назад +30

    കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളിൽ ന്യൂന പക്ഷങ്ങൾക്ക്, ഈ രാജ്യത്തെ പൗരന്മാരാണെന്ന പരിഗണന പോലും ആ നാട്ടിലെ ഭൂരിപക്ഷ ജന സമൂഹം നൽകുന്നില്ല എന്നതൊരു നഗ്നസത്യമാണ്. അവിടെയാണ് ഇടതുപക്ഷ കേരളം വ്യത്യസ്തമാകുന്നത്.

  • @richus493
    @richus493 5 месяцев назад +14

    Thirichu varum charithram namme athaanu padippikkunnath ❤

  • @CR-qq7yw
    @CR-qq7yw 5 месяцев назад +51

    Ideology will last forever♥️ this stands for common people working class💪♥️🚩😊

  • @ajayanb2024
    @ajayanb2024 5 месяцев назад +20

    AARENTHU PARANJAALUM SAADHAARANAKKARANTE.... PRETHEEKSHA CPM.... MAATHRAM..... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sachinsajan7758
      @sachinsajan7758 5 месяцев назад

      ഭരണത്തിൽ കയറുന്നതിനു മുൻപ് ഈ വക dlg ഒകെ കൊള്ളാം!!

  • @cybercommune9453
    @cybercommune9453 5 месяцев назад +18

    Thirichu vannidathathan dooreyalllithen sagakkaleee❤❤❤❤

  • @santhanpillai7155
    @santhanpillai7155 5 месяцев назад +66

    ഗുണ്ടായിസം ഇല്ലാതെ ഇലക്ഷൻ നടന്നാൽ സിപിഎം തിരിച്ചു വരും 💪

    • @rajeendranmampatta2415
      @rajeendranmampatta2415 5 месяцев назад +1

      Tudangi vachadu tirichu kitum... Adanu karma

    • @ajeshth7350
      @ajeshth7350 5 месяцев назад

      Thrinamool gundayisam

    • @am7marty
      @am7marty 5 месяцев назад

      എന്തെര് അണ്ണാ പറയണത്,, അവിടെ ജീവൻ രക്ഷാ പ്രവർത്തനം ഇല്ലേ??? 🤣🤣🤣🤣🤣🤣🤣🤣

    • @toxswift6263
      @toxswift6263 3 месяца назад

      ഗുണ്ടായിസമില്ലാത്ത പാർട്ടി

  • @SherifT-fw7ur
    @SherifT-fw7ur 5 месяцев назад +34

    സിപിഐ കൂടെ നിൽക്കില്ല അവർ അധികാരം ഉണ്ടെങ്കിൽ മാത്രം സിപിഐ കൂടെ നിൽക്കും

  • @9m14vrindhapradeesh2
    @9m14vrindhapradeesh2 5 месяцев назад +116

    സിപിഎം ബംഗാളിൽ തിരിച്ചുവരു ഉറപ്പാണ് പതുക്കെയാണെങ്കിലു ചെങ്കോട്ടയിൽ ചെങ്കൊടി പാറു അതൊരു ചരിത്ര സത്യമാണ്

    • @mktvm3839
      @mktvm3839 5 месяцев назад +6

      😂😂😂.. adi kondu kandam ozhi oodunnu 😂😂😂

    • @physcho....c
      @physcho....c 5 месяцев назад +2

      Chenkottayil chenkodi engane aanu paaruka ningal janadhipathyam thanne alleyo udheshikkunne

    • @physcho....c
      @physcho....c 5 месяцев назад +2

      പാറും പാറും..... അടിച്ചു അടികൊണ്ടു പാറും ningal😄

    • @NIJESHNARAYANAN-lb7oe
      @NIJESHNARAYANAN-lb7oe 5 месяцев назад +1

      😂

    • @Shamsudheenpottayil6791
      @Shamsudheenpottayil6791 5 месяцев назад

      സ്വപ്നം കണ്ടിരിക്കാമെന്നല്ലാതെ ഒരു പ്രയോജനവുമില്ല.. കമ്യൂണിസ്റ്റുകൾക്കൊരു തിരിച്ചുവരവ് ഇനിയൊരിക്കലും ഉണ്ടാവില്ല..

  • @rameshsukumaran1218
    @rameshsukumaran1218 5 месяцев назад +9

    പിണറായിയുടെ "ചെമ്പ്ടാ "💪🏻

  • @anishmohan7813
    @anishmohan7813 5 месяцев назад +31

    Cpim നോട് പല ദേഷ്യവും ഉണ്ട്. But this makes me happy to be very frank.

    • @atlasatlantic5396
      @atlasatlantic5396 5 месяцев назад

      Ninte pengale anya mathstan kettiyaal teerum ninte kadi ezhava polayaadi mone😋😂😀

  • @vijanp800
    @vijanp800 5 месяцев назад +18

    കഴിഞ്ഞ ഇലക്ഷന് രണ്ടു പേർ പങ്കെടുത്ത റാലി ഉണ്ടായിരുന്നു

  • @SanthoshKaitheri
    @SanthoshKaitheri 5 месяцев назад +27

    Excellent and Accurate Analysis ❤

  • @nasrusameer
    @nasrusameer 5 месяцев назад +3

    ഇടതുപക്ഷം വിജയിക്കട്ടെ...

  • @user-ve5it3bv3h
    @user-ve5it3bv3h 5 месяцев назад +7

    big salute

  • @mohandass2931
    @mohandass2931 5 месяцев назад +12

    നമ്മൾ തിരിച്ചു വരും ....❤

  • @shajahanthondiyil6094
    @shajahanthondiyil6094 5 месяцев назад +22

    Laalsalam saghakale❤❤❤❤

  • @sharifmohammed953
    @sharifmohammed953 5 месяцев назад +2

    പൊരുതുന്ന യുവതക്ക് ഹൃദയാഭിവാദ്യങ്ങൾ'

  • @Medicallabtalks
    @Medicallabtalks 5 месяцев назад +22

    പ്രസ്ഥാനം ❤❤❤

  • @NavasNavas-fo1qm
    @NavasNavas-fo1qm 5 месяцев назад +31

    മുസ്ലിം വോട്ടുകളുടെ പിൻബലത്തിൽ മാത്രം വിജയിച്ച കർണാടക കോൺഗ്രസ് സർക്കാർ .... പള്ളി പൊളിച്ച് നിർമിക്കുന്ന RSS ക്ഷേത്രത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു ...😂😂😂

    • @fazil7787
      @fazil7787 5 месяцев назад +3

      Ennu anthom muslim

    • @wellwisher1986
      @wellwisher1986 5 месяцев назад

      എന്ന് പിണറായിയുടെ അപ്പി പൊറുക്കി അന്തംകമ്മി 😂😂😂

    • @maheshs7114
      @maheshs7114 5 месяцев назад

      Eath karnatakayil verum 12% population ulla musilumso😂😂. Onn ombhadey po mayireyy

    • @jithesh.pparambantavida3071
      @jithesh.pparambantavida3071 5 месяцев назад +7

      നിന്നോട് ആരാ പറഞ്ഞു വോട്ട് ചെയ്യാൻ, നിനക്ക് sudapi ക്കു വോട്ട് ചെയ്താൽ പോരെ

    • @AbdulRahman-kn3ub
      @AbdulRahman-kn3ub 5 месяцев назад

      😂മമ്മുഞ്ഞി

  • @balu.........2255
    @balu.........2255 5 месяцев назад +12

    COMRADES ❤️ 🚩 DYFI🚩🚩

  • @azizahamed5742
    @azizahamed5742 4 месяца назад +2

    Dear comrads cpim coming soon in Bengal happy very very happy

  • @haridasan1239
    @haridasan1239 5 месяцев назад +4

    ഇതൊരുതുടക്കമാകട്ടെ

  • @jhonsonfr
    @jhonsonfr 5 месяцев назад +27

    ഇത് പോരാട്ടത്തിന്റെ പ്രസ്ഥാനം ആണ് തിരിച്ചു വന്നിരിക്കും ❤️DYFI❤️

  • @ShahJahan-gn4nr
    @ShahJahan-gn4nr 5 месяцев назад +38

    Very deeply studied analysis 👏👏👏

  • @Viral_malayali
    @Viral_malayali 5 месяцев назад +5

    പാർടി ❤

  • @jithinjose2837
    @jithinjose2837 5 месяцев назад +77

    റാലി കൊണ്ടൊന്നും കാരൃം ഇല്ല...
    ജന പിന്തുണ ഇല്ല..
    കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇതുപോലെ റാലി നടത്തിയിരുന്നു...എന്നിട്ട് എന്തായി

    • @muhammedMuhammedmt
      @muhammedMuhammedmt 5 месяцев назад +3

      Party vote 4% avark kitunund

    • @sanjitht.p4999
      @sanjitht.p4999 5 месяцев назад +13

      Booth pidichum , gundayisam kondane trinamool avide cheyunje avide ane cpim fight cheyunje❤🔥

    • @jithinjose2837
      @jithinjose2837 5 месяцев назад +1

      @@sanjitht.p4999 സിപിഎം പണ്ട് ഇത് തന്നെ അല്ലേ ചെയ്തു കൊണ്ടിരുന്നത്..

    • @jithinjose2837
      @jithinjose2837 5 месяцев назад +4

      @@muhammedMuhammedmt കൊള്ളാവുന്ന പ്രാദേശിക നേതാക്കൾ ഒക്കെ ബിജെപി യിലോട്ട് മാറി

    • @keralacomrade1
      @keralacomrade1 5 месяцев назад

      ❤❤❤

  • @bijubiju3461
    @bijubiju3461 3 месяца назад +1

    ഇവിടെ ഇനിയും ഇടത് പക്ഷം ❤❤❤

  • @unnonni
    @unnonni 5 месяцев назад +3

    സിപിഎം ❤❤

  • @midhunp7134
    @midhunp7134 5 месяцев назад +4

  • @thejus36
    @thejus36 5 месяцев назад +3

    ലാൽ സലാം ലാൽ സലാം ❤❤

  • @krishnankaiprath
    @krishnankaiprath 5 месяцев назад +1

    ബംഗാളിൽ CPM തിരിച്ചുവരികതന്നെചെയ്യും. ചരിത്രം അതിൻറെനിയോഗംനിറവേറ്റുകതന്നെചെയ്യും

  • @shanushanu1996
    @shanushanu1996 2 месяца назад +1

    ചോരവീണ മണ്ണിൽ നിന്നുയർന്ന് വന്ന പൂമരം.
    ചേതനയിൽ നൂറ് നൂറ് പൂക്കളായ് പൊലിക്കവേ,
    ഓർക്കുവിൻ സഖാക്കളേ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോര കൊണ്ടെഴുതിവെച്ച വാക്കുകൾ!
    ലാൽസലാം❤❤

  • @binuraj7645
    @binuraj7645 5 месяцев назад +3

    അങ്ങനെ കേരളത്തിലെ അഥിതി തൊഴിലാളികൾക്ക് സൗജന്യ അവധിക്കാല യാത്ര സാധ്യമായി🙊🙈💪🏻🚩

  • @kappil911
    @kappil911 5 месяцев назад +3

    ❤❤❤

  • @manojnhallilic4615
    @manojnhallilic4615 Месяц назад

    തിരികെയെത്തും ജനം സമാധാനമായി കിടന്നുറങ്ങിയ ആ നല്ല കാലം😍😍