തുറന്നടിച്ച് വി എം സുധീരൻ ; കെ സുധാകരന് രൂക്ഷ വിമർശനം | VM Sudheeran Against K Sudhakara |Congress

Поделиться
HTML-код
  • Опубликовано: 30 дек 2023
  • VM Sudheeran Against K Sudhakara : വസ്തുത വിരുദ്ധമായ പ്രസ്താവനകളാണ് K Sudhakaran നടത്തിയത് VM Sudheeran. പാർട്ടി വിട്ടു എന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. പുതിയ നേതൃത്വം വന്നപ്പോൾ ഗ്രൂപ്പ് അതിപ്രസരത്തിന് മാറ്റം വരുമെന്നായിരുന്നു പ്രതീക്ഷഎന്നും സുധീരൻ.
    #vmsudheeran #congressnews #ksudhakaran #malayalamnews #news18kerala #keralanews #MalayalamNews #LatestKeralaNews #todaynewsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 716

  • @sivadasankunnumel4827
    @sivadasankunnumel4827 5 месяцев назад +26

    സുധാകരൻ സുഭീരനെ പുറത്താക്കണം ഇതു പോലത്തെ പാഷാണം

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 5 месяцев назад +4

      യഥാർത്ഥത്തിൽ പാഷാണം സുധാകരനാണെടാ.അയാളെയാണ് ആദ്യംപുറത്താക്കപ്പെടേണ്ടത് ഇന്നുംആദർശത്തിൽ അടിയുറച്ചു നിൽക്കുന്ന ഒരേഒരു നേതാവാണ് വി എം സുധീരൻ.

    • @muraleedharanmg1910
      @muraleedharanmg1910 19 дней назад

      Hi​@@sebastianmjsebastianmj8884

  • @AGN74
    @AGN74 5 месяцев назад +84

    ഇത്രയും കാലം ഇവൻ എവിടെയായിരുന്നു..
    അടുത്ത മുഖ്യമന്ത്രികുപ്പായതിനു ഞാനും ഉണ്ട് എന്ന് തോന്നിപ്പിക്കാൻ ഒരു നാടകം

    • @sivadaspc3015
      @sivadaspc3015 5 месяцев назад +1

      Fighting for liquor policy of LDF and getting appreciation from CPM

    • @sajan5555
      @sajan5555 5 месяцев назад +11

      പുള്ളി കോൺഗ്രസ്‌ പാർട്ടിയിലെ ഏറ്റവും നല്ല മാന്യൻ ആണ്. സുധീരൻ ഇരുപത് വർഷം മുൻപ് താൻ ഇനി മത്സരിക്കുന്നില്ല എന്ന് പറഞ്ഞു മാറി. ഹൈ കമാന്റ് നിർബന്ധം പിടിച്ചു പിന്നെയും മത്സരിപ്പിച്ചു. ഇനി ആര് നിർബന്ധം പിടിച്ചാലും മത്സരത്തിന് ഇല്ല. യുവാക്കൾക്ക് അവസരം കിട്ടണം എന്നാണ് ഇദ്ദേഹം പറഞ്ഞത്.

    • @josephvarughese1754
      @josephvarughese1754 5 месяцев назад +7

      Congress പിരിച്ചു വിട്. പകുതി അവിടെയും ഇവിടെയും പോകുക. ഇവന്മാരുടെ വടുംവലി കണ്ടുമടുത്തു. അടികൊള്ളാൻ നേതാക്കളില്ല

    • @unniyettan_2255
      @unniyettan_2255 5 месяцев назад

      Seat kitiyal alle mukyan aavan sadyataha ulooo

    • @roshanbabu2785
      @roshanbabu2785 5 месяцев назад +1

      Correct 👍

  • @SanthoshKumar-bp2ft
    @SanthoshKumar-bp2ft 5 месяцев назад +39

    ഇത്ര നാൾ ഇയാൾ എവിടെയായിരുന്നു
    ആദർശം വിറ്റ് ജീവിക്കുന്നവൻ

  • @sankarviswan6299
    @sankarviswan6299 5 месяцев назад +24

    ഇവൻ ഉമ്മൻ ചാണ്ടി സർക്കാരിനു മരണക്കുഴി തോണ്ടിയ ആളാ. ഇനി സുധാകരനിട്ടു പണി തുടങ്ങി യിരിക്കുകയാ

  • @user-jq9km8hb7c
    @user-jq9km8hb7c 5 месяцев назад +16

    സുധീര നീ കൈ നനയാതെ മീൻ പിടികുന്ന ആൾ ആണ് നീ

  • @velayudhanputhiyoth337
    @velayudhanputhiyoth337 5 месяцев назад +27

    ഒന്നു പച്ച പിടിച്ചു വരുന്ന കോൺഗ്രസിന് പാര വെക്കുകയാണ് ഇയാളുടെ പരിപാടി.

    • @vidyank.b.kalappurakkal263
      @vidyank.b.kalappurakkal263 5 месяцев назад +1

      എല്ലാ കാലത്തും ഇതു തന്നെ. സ്പീക്കറായിരുന്നപ്പോൾ കരുണാകരനെ വെള്ളം കുടുപ്പിച്ചു KPCC പ്രസിഡന്റായിരുന്നപ്പോൾ ഉമ്മൻചാണ്ടിയുടെ തുടർ ഭരണം ഇല്ലാതാക്കി.

    • @jacobkuriakose4683
      @jacobkuriakose4683 5 месяцев назад +1

      മാളത്തിൽ ഒളിച്ചിരുന്നിട്ടു തെരഞ്ഞെടുപ്പു സമയമാടുക്കുമ്പോൾ കുത്തിത്തിരിപ്പുമായി പ്രത്യക്ഷപ്പെടുന്ന ഒരു അവതാരമാണ് ഈ മഹാൻ മുൻ കാല അനുഭവങ്ങൾ എല്ലാവർക്കും ഓർമയുണ്ടല്ലോ,? ഇയ്യാൾക്കെന്താ മുഖ്യമന്ത്രി ആകണോ? പ്രവർത്തിക്കാനും സമരം ചെയ്യാനും തല്ലു കൊള്ളാനും അണികൾ, എന്തെങ്കിലും ഒരു പ്രയോജനംഉള്ള സമയത്ത് വെള്ള വസ്ത്രവും ധരിച്ചു കുത്തിത്തിരുപ്പുമായി ഇറങ്ങും, ഇയ്യാൾക്കും ഉളുപ്പ്‌ എന്നൊരു വികാരമില്ലേ?ഇയ്യാളുടെ ഗീർവാണം ആർക്കു കേൾക്കണം?..

    • @sukumarannambiarkn6285
      @sukumarannambiarkn6285 5 месяцев назад

      എല്ലാം ഞാൻ എന്ന ഭാവം!

  • @shajanekek2787
    @shajanekek2787 5 месяцев назад +33

    തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പുതിയ ഉടുപ്പോക്കെ ഇട്ടുകൊണ്ട് വരുന്ന സുധീരൻ പാർട്ടിക്ക് എന്തു ഗുണമാണ് ചെയ്യുന്നത് .....😢😢

    • @sajeevpv4561
      @sajeevpv4561 Месяц назад

      ശാഖ കാവൽ നിൽക്കാൻ സുധീരനെ അയക്കണോ ഇപ്പോഴത്തെ കാവൽ നിന്ന സുധാരനെപോലെ

  • @user-jq9km8hb7c
    @user-jq9km8hb7c 5 месяцев назад +10

    സുധിര നീ പോയി മുലക് ഇരുന്ന് കരയുക.

  • @joshymathew260
    @joshymathew260 5 месяцев назад +12

    ഇലക്ഷൻ വരുമോ സുധീരന് ഉള്ള പണി ഇത് അദ്ദേഹം പിണറായി വിജയന് വേണ്ടിയാ ഈ പറയുന്ന മുഴുവൻ

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 5 месяцев назад +45

    കുറെനാലയി കാണുന്നില്ല.സ്വന്തം പാർട്ടി ഭരിക്കുമ്പോൾ എന്നും കുറ്റം paraunna ഒരു നേതാവ്.ഉമ്മൻചാണ്ടി സർകാർ സർക്കാരിനെ നിരന്തരം വിമർശിച്ചു കൊണ്ടിരുന്നു.ഈ സർക്കാരിനെ വിമർശിച്ചു കാണുന്നുമില്ല.

    • @t.hussain6278
      @t.hussain6278 5 месяцев назад +1

      ഇത് വളരെ ശരിയായ നിരീക്ഷണം ആണ്. '75 കാലഘട്ടത്തിൽ, അന്ന് ഞങ്ങൾ പഠിച്ചിരുന്ന കോളേജിൽ ചില തല്പര കക്ഷിക്കുവേണ്ടി KSU നു റിബൽ ഉണ്ടാക്കാൻ ഈ മാന്യദേഹം "കളിച്ചു". പിന്നെ ഇന്നു വരെ അവിടെ KSU കര കേറിയിട്ടില്ല. പതുക്കെ പതുക്കെ ആ നിയമസഭാ മണ്ഡലവും കൊണ്ഗ്രെസ്സിന് നഷ്ട്ടപ്പെട്ടു. യുഡിഫ്നെ മാത്രം നഖശിഖാന്തം എതിർക്കുക.

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 5 месяцев назад

      കോൺഗ്രസിനെ വിമർശിക്കാൻ മുന്നിൽ ആയിരുന്നാലോ എന്തെ ഇപ്പോൾ ഭരിക്കുന്ന ഗവണ്മെന്റ്നു എതിരായി ഒരു വാക് പറഞ്ഞില്ല തങ്ങൾ സിപിഎം ലാണോ

    • @pauljoseph1894
      @pauljoseph1894 5 месяцев назад

      Hahaaaaaa.....

  • @muhammedn7788
    @muhammedn7788 5 месяцев назад +14

    ആന്റണി യും നീയും ഒരേ പോലെ നിനക്ക് വലിയ മക്കളുണ്ടങ്കിൽ അവരെ നീ ബിജെപി യിൽ ആന്റണി ചെയ്ത പോലെ ചെയ്യണം എന്നാല നിനക്കും എന്തോന്നികും തൃപ്തി ആവും

    • @Nature_scenes55
      @Nature_scenes55 16 дней назад

      Itharam alukal coongrasil marunninu mathram

  • @ravindranathanmenon5139
    @ravindranathanmenon5139 5 месяцев назад +12

    പാർട്ടിയെ പൊതുജന മന്ദ്യ ത്തിൽ ഇടിച്ചു താഴ്ത്തുന്ന സുധീരൻ എന്ത് ഭാവിച്ചാണ് ഈ പ്രസ്താവനകൾ നടത്തുന്നത്.

  • @madhumrmber1571
    @madhumrmber1571 5 месяцев назад +15

    ദുശകുനം വന്നു

  • @arunbmathews8830
    @arunbmathews8830 5 месяцев назад +8

    ഇദ്ദേഹം 7 വർഷം മുമ്പ് എടുത്ത നിലപാടുകൾ പാർട്ടിയെ എവിടെ എത്തിച്ചു എന്ന് ചിന്തിച്ചാൽ .....😂😂😂😂 പ്രായമായാൽ അത് അംഗീകരിക്കണം. ഞാനാണ് എല്ലാറ്റിനും മുകളിൽ എന്ന് ചിന്തിക്കരുത്.

  • @shajithankachan3003
    @shajithankachan3003 5 месяцев назад +12

    സുധീരാ നിനക്ക് നാണമില്ലേ..... ഉമ്മൻ‌ചാണ്ടി സർക്കാരിനെ താഴെയിറക്കിയ മഹാൻ 😂😂😂😂😂😂😂😂😂😂😂😂

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 5 месяцев назад +15

    കാളവാലുപൊക്കുമ്പോൾ അറിയാല്ലോ എന്തിനാണെന്ന്.? താൻ മാന്യനാണെന്ന് സ്വയം മേനിനടിക്കുന്നു. ഇപ്പോൾ ഈ പുലമ്പൽ ആർക്ക് വേണ്ടിയാണ്? എന്ത് പാർട്ടി സ്നേഹം.

  • @user-cl2mc8sh2m
    @user-cl2mc8sh2m 5 месяцев назад +36

    ഇയാള് ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ വല്ലാത്ത ഒരു ഇത് 😍😍😍😍😍

    • @gopi4329
      @gopi4329 5 месяцев назад +4

      കോൺഗ്റസിലുള്ള ഏററവു० ആദർശധീരനായ വൃക്തിയാണു സുധീരൻ. അഴിമതിയോ, പ്രീണനമോ നടത്താത്ത ഒരേ ഒരു നേതാവ്

    • @das8810
      @das8810 5 месяцев назад +1

      ​@@gopi4329angu cpim karan aayirikkum alle
      Ee naariya sudheeran ippo commi aanallo

    • @utube200999
      @utube200999 5 месяцев назад

      What do you mean. Respect him man.

    • @das8810
      @das8810 5 месяцев назад

      @@utube200999 oru adima commi ye antham commi kal respect cheythal pore koya

  • @badarunnisab3655
    @badarunnisab3655 5 месяцев назад +26

    ഇവന്മാരുടെ അടി എന്ന് തീരും അന്നേ കോൺഗ്രസ്സ് നന്നാവു.

  • @kunju-uo7ev
    @kunju-uo7ev 5 месяцев назад +8

    ഒരു കാര്യം ബോധ്യമായി താങ്കളുടെ ശത്രു k സുധാകരൻ 😂

  • @abrahammathew7517
    @abrahammathew7517 5 месяцев назад +11

    ഇയാൾ ഒറ്റ ഒരുത്തൻ കാരണമാണ് ഉമ്മൻ ചാണ്ടി സർക്കാർ വീണ്ടും അധികാരത്തിൽ വരാതിരുന്നതു് ഇയാളെ കോൺഗ്രസ് കാർക്ക് വിശ്വാസമില്ല

    • @jacobpeter404
      @jacobpeter404 5 месяцев назад

      REALLY BRO. EVAN PINU VINTE KASHTAM THEENI YANE EVANA KANUNNIDATHE VECHE CHIRAVAKKE ADIKKANAM., MATTORUTHAN OPP LEADER ANNE AVANUM NAARI YANE. K . SUDHAKARANIS THE REAL LEADER HE CAN FIGHT WITH PINUGHANDY. NOW KUZHAL NADAN ALSO A GREAT LEADER FOR CONGRESS.

  • @rkays7459
    @rkays7459 5 месяцев назад +17

    മന്ദബുദ്ധി ആയ രാഹുൽ ഗാന്ധി നേതൃത്വം കൊടുക്കുന്ന പാർട്ടിയിൽ എന്തു വിവേകമാണ് സുധീരൻ പ്രതീക്ഷിച്ചത്😊😊😊

    • @mahinkadavil9270
      @mahinkadavil9270 5 месяцев назад +2

      നിന്റപ്പനാണ് മന്ദബുദ്ധി....
      .
      മോനെ.

    • @rajuthomas5767
      @rajuthomas5767 5 месяцев назад +1

      Poda , Mayire, Mandrake budhi ninte veettil thanneyille?

    • @josephlancelotdias434
      @josephlancelotdias434 12 дней назад

      മണ്ഡബുദ്ധി നിന്റെ നേതാവ് ആണ്. രാഹുലിന്റെ ഏഴയിലത്ത് കെട്ടാൻ ഏതു നേതാവാണ് എന്നുള്ളത് പൊട്ടൻ മറ്റേതു കണ്ടത് പോലെ ചിരിക്കുന്ന മോഡിയോ വീരം ഒട്ടും ഇല്ല. പിന്നെ പിണറായിയോ!!😄😄

  • @abdurahimanm4814
    @abdurahimanm4814 5 месяцев назад +13

    തുറന്നടിച്ചിട്ട് ആര് കേൾക്കാൻ

  • @georgejoseph2918
    @georgejoseph2918 5 месяцев назад +4

    50വർഷം എല്ലാ സുഖവും അനുഭവിച്ചു കേരളത്തിനുവേണ്ടി ഒന്നും ചെയ്യാത്ത ഈ വേന്ദ്രൻ കുത്തിതിരിപ്പുമായി ഇറങ്ങിയത് മെറിറ്റ് അടിസ്ഥാനത്തിൽ മുഖ്യൻ സ്ഥാനത്തിന് ഞാൻ അർഹൻ ആണെന്ന് സ്ഥാപിക്കുന്നത്.

  • @azeezkp1839
    @azeezkp1839 5 месяцев назад +15

    ഇവനാണ് കോൺഗ്രസിൽന്റ് കാലൻ

  • @appachanvellarackal7837
    @appachanvellarackal7837 5 месяцев назад +7

    വിഎം സുധീരൻ രംഗത്ത്
    വരാതായിട്ട്. ഇലക്ഷൻ അടുത്തു കോൺഗ്രസിനെ
    തോൽപ്പിച്ച് മൂലേലീരുത്തീ കഴിഞ്ഞേ കേരളാ ഇലക്ഷൻ
    അടുക്കുമ്പോൾ. ഇറങ്ങും.
    കോൺഗ്രസിനെ മൂലയ്ക്ക്
    ഇരുത്താൻ സുധീരനെ. ഇറക്കി. വിടുക അന്തസ്സീല്ലാത്തവൻ

  • @narayanankutty7159
    @narayanankutty7159 5 месяцев назад +6

    മകനെ അമേരിക്കയിൽ വീട്ടിട്ട് കേരളം നന്നാക്കാൻ ഇറങ്ങിയിരിക്കുന്നു. ഇനി എങ്കിലും കോൺഗ്രസ്‌ അംഗങ്ങളെ ചിന്ദിക്കു

  • @ragasudhafilms4834
    @ragasudhafilms4834 5 месяцев назад +11

    ലാവലിംഗ് കേസിലെ കക്ഷി ആണെന്ന് കേട്ടു എന്താ പിന്നെ ഒന്നും മിണ്ടാത്തത്....

  • @t.hussain6278
    @t.hussain6278 5 месяцев назад +4

    ഞാൻ ഞാൻ ഞാൻ ഞാൻ.

  • @user-zb4eb8st5j
    @user-zb4eb8st5j 5 месяцев назад +6

    K സുധാകരൻ ചികിത്സക്ക് പോകുന്ന തക്കം നോക്കി തന്നെ പോരാടാൻ ഇറങ്ങണം 😂😂. അല്ലെങ്കിൽ ഒന്നേ പോരാടൂ എന്നറിയാം...അതാണ്‌ ഇപ്പൊ ഇറങ്ങിയേക്കുന്നത്

    • @user-gr8vn6ch6y
      @user-gr8vn6ch6y 5 месяцев назад

      K sudhakaran singamanu, puliyanu koppanu...

  • @JwelleryDesign
    @JwelleryDesign 5 месяцев назад +3

    ലാവ്‌ലിൻ കേസിൽ കക്ഷിചേർന്നിട്ടു എന്താ സുധീരാ ഇപ്പോൾ ഇടപെടാത്തത്... അന്തർധാരയുണ്ടോ ?

  • @johnpp2658
    @johnpp2658 5 месяцев назад +11

    സ്വന്തം പ്രതിഛായ വര്ധിപ്പിക്കാൻ കോൺഗ്രസിൽ കുത്തി തിരിപ്പ് ഉണ്ടാക്കിയതല്ലാതെ കേരളത്തിനു വേണ്ടി ഇയാൾ ശബ്ദിച്ചിട്ടില്ല . ഇയാൾ പ്രസിഡെന്റ ആയിട്ട് എന്ത് ചെയ്തു ? ഇപ്പോൾ ആരും തിരിഞ്ഞു നോക്കാതെ ആയപ്പൊൾ ഒന്ന് ഇളക്കി നോക്കുന്നതാണ്

  • @sasidharanp.v3404
    @sasidharanp.v3404 5 месяцев назад +5

    ബഹു സുധീരൻ ,താങ്കൾ ഒരു കാലഘട്ടത്തിൽ കേരളത്തിലെ പൊതു മണ്ഡലത്തിലെ ഏറ്റവും മുന്നിൽനിന്ന തിളക്കമാർന്ന വ്യക്തിത്വമാണ്.. കോൺഗ്രസിൻ്റെ ഇപ്പോഴത്തേ സാഹചര്യത്തിൽ സുധാകരന് സാധിക്കുന്ന നേതൃ പാടവത്തിൻ്റെ അയൽ പക്കത്ത പോലും നിൽക്കാൻ നിങ്ങൾക്കാവില്ല.''പ്രസിഡണ് സ്ഥാനം നിങ്ങളുടെ കയ്യിലുണ്ടായിരുന്നല്ലോ.''സാറേവിനയത്തോടെ പറയുന്നു വെറുതെമലർന്നുകിടന്ന് തുപ്പരുതെ...

  • @sreedevartcraft5644
    @sreedevartcraft5644 5 месяцев назад +3

    ഇദ്ദേഹം ഇന്നു തുടങ്ങിയതല്ല, ലീഡർ മുഘ്യമന്ത്രി ആയപ്പോൾ ഇയാൾ സ്പീക്കർ ആയിരുന്നല്ലോ, അന്നത്തെ കാര്യം ആരും മറന്നിട്ടില്ല. എന്തെ പിണറായിക്കെതിരെ പറയാൻ ഇയാളുടെ നാവു പൊങ്ങാത്തതു. വലിയ മാന്യനാണെന്നു വെറുതെ തോന്നുന്നതാ, കയ്യിൽ വെച്ചാൽ മതി ആദർശം. ഈ ഭരണത്തിൽ ഒരു കുറവും കണ്ടില്ലേ എന്തെ പ്രതികരിക്കാത്തത്

  • @jdjr5203
    @jdjr5203 5 месяцев назад +9

    ഇവനെ ഒക്കെ എന്നോ പാർട്ടി പുറത്താക്കേണ്ടതാണ്,
    UDF ന്റെ തുടർഭരണം കളഞ്ഞത് ഈ മഹാൻ ആണ്, ഇദ്ദേഹം എന്നെകിലും പിണറായിയെ വിമർശിക്കുന്നത് എന്നെങ്കിലും കണ്ടിട്ട് ഉണ്ടോ?

    • @aabraham4966
      @aabraham4966 Месяц назад

      കേരളത്തിലെ ജനങ്ങൾ എല്ലാം പൊട്ടന്മാരാണോ,

  • @SatheeshKumar-dt1hc
    @SatheeshKumar-dt1hc 5 месяцев назад +12

    ഇവന് കപട ഇമേജ് ആണ്... ലാവ്‌ലിനു കൂട്ടുനിൽക്കുന്നവൻ 🤣

  • @prakashnarippatta3978
    @prakashnarippatta3978 5 месяцев назад +9

    ഇവനൊക്കെ നാണം ഉണ്ടോ ഇത്രയും kaalm മടയിലൊളിച്ചിരുന്നു ഇപ്പോൾ വന്നിരിക്കുന്നു. നാണം കെട്ടവൻ കോൺഗ്രസിൽ കുഴപ്പം ഉണ്ടാക്കാൻ.

    • @jacobpeter404
      @jacobpeter404 5 месяцев назад

      E NAARI FATHER LESSBASTED ANNE.

  • @jishpal2961
    @jishpal2961 5 месяцев назад +10

    യെച്ചൂരി സഖാവിന്‍റെ വാക്കുകളോട് സാമ്യമുള്ള വാക്കുകള്‍. പറഞ്ഞ വാക്കുകള്‍ ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ സിപിഎമ്മിലേക്ക് സ്വാഗതം.

  • @georgealoor5395
    @georgealoor5395 5 месяцев назад +29

    സുധീരൻ എത്ര കിടന്നു നിലവിളിച്ച് അറിയിച്ചാലും ശരി, കേരളത്തിലെ കോൺഗ്രസിൽ ഒരു മാറ്റവും ഇവിടെ ആരും പ്രതീക്ഷിക്കേണ്ട. കാരണം , ഇപ്പൊൾ ഉള്ള നേതൃത്വം അത്രക്ക് ദുർബലം ആണ്. അവർക്ക് സ്ഥാനത്തിൽ മാത്രമാണ് താൽപര്യം.

    • @georgealoor5395
      @georgealoor5395 5 месяцев назад +1

      കേരളത്തിലെ നേതൃത്വം സുധാകരനും, സതീശനും ഒഴിഞ്ഞു പോയാൽ മാത്രമേ,ഇവിടെ കോൺഗ്രസ്സ് രക്ഷപ്പെടാൻ സാധ്യത ഉള്ളൂ.

    • @georgealoor5395
      @georgealoor5395 5 месяцев назад +1

      എംഎൽഎ, മന്ത്രി, എംപി, സ്പീക്കർ,aicc ഭാരവാഹി, തുടങ്ങി ഒരുപാട് സ്ഥാനങ്ങൾ വഹിച്ച ഒരു മാന്യനാണ് സുധീരൻ.

    • @bijoypillai8696
      @bijoypillai8696 5 месяцев назад

      എന്ന് CPM സൈബർ സഖാക്കൾ 😅​@@georgealoor5395

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 5 месяцев назад +2

      എന്ത് ഗുണം കോൺഗ്രസ്‌ സർക്കാരിനെതീരായി ഭയങ്കര വിമർശനം ആയിരുന്നു എന്തെ ഇപ്പോഴുള്ള ഗവണ്മെന്റ്ഇന് എതിരായി ഒരു വാക് പറഞ്ഞോ ഇദ്ദേഹം ഇപ്പോൾ ഏതു പാർട്ടിക്കു വേണ്ടി ആണ് സംസാരികുന്നത്

    • @digitalalterations4764
      @digitalalterations4764 5 месяцев назад

      ഫേസ് ബുക്കിലെയും യൂറ്റ്യൂബിലേയും കമൻ്റ് ബോക്സിൽ ഏറ്റവും ലൈക്ക് കിട്ടിയ കേശവമാമമാ കമൻ്റുകളിൽ പറയുന്നത് നോക്കിയാണ് കോൺഗ്രസിൽ ഇപ്പോൾ അജണ്ട നിശ്ചയിക്കുന്നത്.. ചെന്നിത്തല മുതൽ തുടങ്ങിയ കീഴ്വഴക്കമാണ്... സതീശൻ വന്നപ്പോൾ അതിന് വേണ്ടി പ്രത്യേകം ആളെ ഇറക്കി എന്ന് മാത്രം.

  • @vinodm112
    @vinodm112 5 месяцев назад +15

    കോൺഗ്രസ്സ് പ്രവർത്തക രെ തല്ലിച്ചതച്ചു അപ്പൊൾ എവിടെയായിരുന്നു

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 5 месяцев назад +10

    വെയ്സ്റ്റ് ജീവിതം! അഹംഭാവി!

    • @jayaprasad7135
      @jayaprasad7135 5 месяцев назад

      V m sudheeran is a great man majority cannot recognise it because majority are fools

  • @vakkachensrampickal3172
    @vakkachensrampickal3172 5 месяцев назад +2

    സുധീരനെ കേൾക്കുവാൻ ഇപ്പോഴത്തെ നേതാക്കൾ തയ്യാറായാൽ കോൺഗ്രസ് രക്ഷപെടും. സുധീരൻ പെട്ടി പിടിച്ചു സ്ഥാനം നേടിയവൻ അല്ല. അഴിമതി വെച്ചുപൊറുപ്പിക്കാത്ത തന്റെടമുള്ള ആദർശമുള്ള നേതാവാണ്. ഇന്ത്യയിൽ ഇത്ര മിടുക്കനായ ഒരു കോൺഗ്രസ് നേതാവില്ല. എന്ത് ചെയ്യാം, എന്തു ചെയ്താലും ഞാൻ നന്നാവില്ല എന്ന മുഖ്യമന്ത്രി മോഹികളുടെ നിലപാട് ആണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. 👌🙏

  • @bijusppaulpaul4394
    @bijusppaulpaul4394 5 месяцев назад +2

    ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കി വിടുക...😂നിങൾ പോകുന്നത് തടയാൻ ആരും വരില്ല...കേരള ജനത അത് ഇഷ്ടപ്പെടുന്നു.😂ak ആൻ്റണി ഇളക്കി വിട്ടത് എന്ന് മനസിലായി😂

  • @Amina-hb9lu
    @Amina-hb9lu 5 месяцев назад +3

    സുധീരൻ നല്ല ധീരൻ

  • @nairpnc7836
    @nairpnc7836 5 месяцев назад +2

    ഈ പാർട്ടി നന്നാകാൻ ഒരു സാധ്യതയുമില്ല. ഞാൻ പറഞ്ഞു , ഞാൻ പറഞ്ഞു , ഞാൻ പറഞ്ഞു മാറ്റി ഞങ്ങൾ പറഞ്ഞു എന്ന് പറഞ്ഞു പഠിക്കൂ നേതാക്കളെ. നിങ്ങളെ നേതാക്കൾ എന്നുവിളിക്കാൻ നാണമാകുന്നു .
    മീഡിയക്കാർ വിലപ്പെട്ട സമയം കളയാതെ വല്ല ജനപ്രയോജനമുള്ള റിപ്പോർട്ടും നോക്ക്. അല്ലെങ്കിൽ ഈ ചാനൽ കാണുന്നത് ഒഴിവാക്കിയേക്കാം 🙏

  • @omanaraju2780
    @omanaraju2780 5 месяцев назад +33

    ഇലക്ഷന് അടുത്ത് വരുമ്പോൾ ആണ് കുത്തിത്തിരുപ്പുമായി ഓരോരുത്തരും വരുന്നത് കോൺഗ്രസിന്റെ ദോഷം ഇത് പോലെ ഐക്യതയില്ലാത്ത കുറെ എണ്ണങ്ങൾ ഇത് കൊണ്ടാണ് ഇങ്ങനെ കിടക്കുന്നത് 😢😢😢😢

    • @ShajiAttan
      @ShajiAttan 5 месяцев назад +1

      Sir.v.m.suderain.

    • @ShajiAttan
      @ShajiAttan 5 месяцев назад

      Sir.keep.it.hy.comanit

    • @ShajiAttan
      @ShajiAttan 5 месяцев назад

      Sir.keep.it.v.m.suderan.keep.it.

    • @fr.ignatiusthangalathil4519
      @fr.ignatiusthangalathil4519 5 месяцев назад +1

      ❤ WW2 fr hy 😅 hu
      😅😅😊😊😊😊😊😊😊​@@ShajiAttan

  • @basheerpadayathkassimmuham3327
    @basheerpadayathkassimmuham3327 5 месяцев назад +6

    ഇയാൾഎന്തിനാണ് ഇപ്പോൾ ഇറങ്ങിയത്

  • @MadhuMadhu-ec5iw
    @MadhuMadhu-ec5iw 5 месяцев назад +3

    ഇവനെ പോലെ ഉള്ളവൻ മാരെ പുറത്താക്കണം സ്വന്ധം പാർട്ടിയെ കുറ്റം പറയുന്നതല്ലാതെ ഇന്നു വരെ ഒരു നല്ലവക്ക് ഇവൻ പറ ഞ്ഞി ട്ടു ണ്ടോ

  • @user-bj7vw3rn5d
    @user-bj7vw3rn5d 5 месяцев назад +19

    തീരെ അച്ചടക്കമില്ലാത്ത ഒരു പാർട്ടി ഉണ്ടെങ്കിൽ അത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

  • @mohammedsageer2336
    @mohammedsageer2336 5 месяцев назад +10

    നിങ്ങളാണ് വലിയ ആൾ എന്നൊരു തോന്നലുണ്ട് നിങ്ങൾക്ക്. ആന്റണിയെ പോലെ സ്വയം തീർക്കുന്ന ആവരണം. അത്രതന്നെ...

  • @shajithankachan3003
    @shajithankachan3003 5 месяцев назад +12

    സുധീരൻ സിപിഎം ന്റെ ചട്ടുകമായീ പ്രവർത്തിക്കുന്നു.... ഈ waste സുധീരനെ പുറത്താക്കുക.

  • @SKuma270
    @SKuma270 5 месяцев назад +12

    ഇപ്പോഴത്തെ Congress നേതാക്കളിൽ എനിക്ക് മതിപ്പ് തോന്നിയിട്ടുള്ള ചുരുക്കം ചിലരിൽ ഒരാളായിരുന്നു ഇദ്ദേഹം. എല്ലാം ഇന്നത്തോടെ തീർന്നു. രാജ്യത്തിൻ്റെ നിത്യ നിദാനച്ചിലവുകൾക്ക് പോലും കാശില്ലാതെവന്ന സാഹചര്യത്തിൽ,ആകെ കരുതൽ ഉണ്ടായിരുന്ന സ്വർണം കൊണ്ട് പോയി ലോകബാങ്കിൽ പണയം വയ്ക്കേണ്ടിവന്നപ്പോഴാണ് പിന്നീടുവന്ന നരസിംഹറാവുവിന് പുതിയ സാമ്പത്തിക നയങ്ങൾ സ്വീകരിക്കേണ്ടിവന്നത്. അതിൻ്റെ ഫലമാണ് രാജ്യത്തിൻ്റെ ഇന്നത്തെ ഉയർച്ച. അല്ലാതെ കാലഹരണപ്പെട്ട നെഹ്റുവിയൻ സോഷ്യലിസ്റ്റ് നയങ്ങളല്ല നമ്മെ രക്ഷിക്കുന്നത് ... ഇയാൽ outdated ആയി എന്ന് ശരിക്കും ബോധ്യമായി

  • @georget.s5867
    @georget.s5867 Месяц назад

    സുധീരൻ്റെ ധീരമായ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞ തിന് അഭിവാദ്യങ്ങൾ❤❤❤

  • @oabdurahman601
    @oabdurahman601 5 месяцев назад +2

    വിവരമുള്ളവരെ കോൺഗ്രസിലേക്ക് കൊണ്ടുവരിക സുധീരൻ കീ ജയ്

  • @Pradeepkumar-ll3rb
    @Pradeepkumar-ll3rb 5 месяцев назад +4

    ഒരു ഭരണം കളഞ്ഞ മഹാൻ, അഭിനവ ഗാന്ധി

  • @neernakudyv.varghese4927
    @neernakudyv.varghese4927 5 месяцев назад +6

    Anjadikan ഇയാള്‍ ara. Oru വിലയും ഇല്ലാത്ത അവസ്ഥ. Waste in കോൺഗ്രസ്സ്.

  • @bijutd2893
    @bijutd2893 5 месяцев назад +8

    എന്നും കൊണ്ഗ്രെസ്സ് പാർട്ടിക്ക് പാര വെപ്പാണ് ജോലി

  • @royn.v5794
    @royn.v5794 5 месяцев назад +1

    ഇവർക്കൊക്കേ യോഗത്തിൽ പൻകെടുക്കുകയാണ് പ്രധാന പ്രവർത്തനം

  • @prasadks4455
    @prasadks4455 5 месяцев назад +3

    കൗവ്വാ ചുദാ

  • @abduvk-bs9wh
    @abduvk-bs9wh 5 месяцев назад +2

    കോൺഗ്‌റസിൽ നിന്നും, v m, sudeeran
    K, muraleedaran, remesh chnnithala, ഇവരൊക്കെ കോൺഗ്രസിൽ നിന്നും പോയാൽ സുധാകരൻ
    കാവിയാക്കി മറ്റും
    അതിനാണ് ജെനങ്ങൾ അംഗീകരിക്കുന്നവരെ
    പുകച്ചു പുറത്താക്കുക എന്നത് പക്ഷെ ഇവർ 3 പേരും ജന്മന കോൺഗ്രസ്സ് കാർ തന്നെയാണ് ഇവരെ കേരളത്തിലെ കോൺഗ്രസ് കാരും
    മറ്റു പാർട്ടികളിലും
    Ee3 പേരെയും ഇഷ്ടപെടുന്നവരുണ്ട്
    അതുകൊണ്ട് സുധാകരന്റെ ചിന്തയും നിലപാടും മാറ്റണം ഇല്ലങ്കിൽ
    കോൺഗ്രസ് നശിക്കും
    ഇല്ലങ്കിൽ സുധാകരൻ നശിപ്പിക്കും സ്നേഹമുള്ള കോൺഗ്രസ് കാരെ നിങ്ങൾ കോൺഗ്രസിനെ
    സ്നേഹിക്കുന്നുണ്ട് വെങ്കിൽ സുഡാക്രനെ തിരുത്തുക, മേൽ പറഞ്ഞ നർമ സ്വഭാവമുള്ള വരാണ്
    K,P, C, C ക്ക് വേണ്ടത്,,,

  • @asokanasokanpp8606
    @asokanasokanpp8606 5 месяцев назад +3

    കാര്യങ്ങൾ ഇത്രയ്ക്ക് അനുകൂലമായിട്ടും തമ്മിൽത്തല്ലും കുതികാല് വെട്ടും വെള്ളേം വെള്ള ഇട്ടൊരു നടപ്പും പൊയ്ക്കോണം യൂത്ത് പിള്ളേര് വാങ്ങി കൂട്ടിയ അടി മുതിർന്നവരൊക്കെ കണ്ടായിരുന്നല്ലോ അല്ലേ

  • @sajeevnarayanan8629
    @sajeevnarayanan8629 5 месяцев назад +1

    ഹസനും മുല്ലപ്പള്ളിയും സുധീരനും പ്രസിഡന്റായി ഇരുന്ന സമയത്ത് സുധാകരൻ വന്നിരുന്നെങ്കിൽ കോൺഗ്രസിന് ഈ ഗതി വരില്ലായിരുന്നു...
    കൈകമാണ്ടിനോട് പരാതി പറയുന്നതിലും ഗുണം ഒരു വാഴക്കു ചുറ്റും മൂന്ന് വലം വയ്ക്കുന്നതാണ്

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 5 месяцев назад +3

    O c sir Great leader Oc sir ❤🎉❤🎉

  • @sreekumarts9191
    @sreekumarts9191 5 месяцев назад +2

    ഞാൻ ഞാൻ ഇവനാരെടാ താൻ പോയി പണി നോക്കടോ

  • @aima4984
    @aima4984 5 месяцев назад +6

    വേണ്ട സാർ അങ്ങ് വരണ്ട അങ്ങ🎉യാണ് ഉമ്മൻചാണ്ടി ഇറക്കിയത്

  • @muralipannikam9342
    @muralipannikam9342 5 месяцев назад +3

    Onnum ariyatha nedhavu

  • @abdulrahimmoolackalil154
    @abdulrahimmoolackalil154 5 месяцев назад +3

    കോൺഗ്രസ് ഈ മാതിരി ആളുകളെ പുറത്താക്കി വീട്ടില്‍ ഇരുപത്തി പാഠം പഠിപ്പിക്കണം

  • @sureshtr1480
    @sureshtr1480 5 месяцев назад +3

    KPCC പ്രസിഡന്റആ യിരുന്നയാൾക് ഇനിയെന്തിനാണ് DCC പ്രസിഡന്റ്‌സ്ഥാനം. റിട്ടയേർമെന്റും ഇല്ലേ ഈ പാർട്ടിയിലൊന്നും

  • @pushparajkuthirapura2597
    @pushparajkuthirapura2597 5 месяцев назад +2

    ആപത്തുകാലത്ത് പാർട്ടിയെ ഒറ്റുകൊടുക്കുന്ന യൂദാസ

  • @mammengeorge8559
    @mammengeorge8559 5 месяцев назад +1

    ദൈവമേ എത്ര നല്ല പേര് ഈ ലോകം വിട്ടു പോകുന്നു. ഇങ്ങനെ ഉള്ളവരെ എന്തിന് വെച്ചുക്കുന്നു. ചാകാതുമില്ല കട്ടിലും ഒഴിഞ്ഞു പോകത്തില്ല.

  • @jomonskariah9613
    @jomonskariah9613 5 месяцев назад +2

    മീഡിയാ യോട് പറഞ്ഞു എന്തിനാ സ്വയം നാറുന്നത് 🙏🙏സ്വയം ഇല്ലാതെ ആകുന്നു

  • @neernakudyv.varghese4927
    @neernakudyv.varghese4927 5 месяцев назад +3

    Election Ayappol ഇയാൾ ഇറങ്ങി. ഇതുവരെ എവിടെ ആയിരുന്നു. ഇനി ഇയാൾ എവിടെയും ജയിക്കില്ല. സിപിഐഎം cheru 😂

  • @user-oe2qo9sc8n
    @user-oe2qo9sc8n 5 месяцев назад +2

    ഇവൻ പാർട്ടി വിട്ടാൽ പാർട്ടി രക്ഷപ്പെടും😊

  • @ammathews
    @ammathews 5 месяцев назад +2

    VMS- ഇദ്ദേഹത്തെ എത്രയും വേഗം പാർട്ടിയിൽ നിന്നും പുറത്താക്കണം. ഇയ്യാൾ കോൺഗ്രസിൻ്റെ അന്തകൻ ആയി വർത്തിക്കുന്നു!

  • @jacobvarghese2395
    @jacobvarghese2395 5 месяцев назад +3

    Waste for Kerala

  • @georgekutty2037
    @georgekutty2037 5 месяцев назад +1

    ഇയാൾ 😢പാർട്ടിയെ നശിപ്പിക്കും മദ്യത്തിന്റെ പേര് പറഞ്ഞ് നടന്നിട്ട് ഇപ്പോൾ എന്തായി

  • @user-zw5hc5op4d
    @user-zw5hc5op4d 5 месяцев назад +3

    Olakka😂😂😂

  • @amarnathsv5341
    @amarnathsv5341 5 месяцев назад +7

    ഇയാളുടെ വർത്തമാനം കേട്ടിട്ട് ഇന്നസെന്റിന്റെ ഡോ. പശുപതി യിലെ പ്രസംഗമാണ് ഓർമ്മ വരുന്നത്😂😂

  • @user-vs9fc5gi1q
    @user-vs9fc5gi1q 5 месяцев назад +1

    നിങ്ങളൊക്കെ പാർട്ടിയിൽ നിന്ന് പോകണം എന്ന് തന്നെയാണ് അവരുടെ ആഗ്രഹം തെറ്റ് ചൂണ്ടിക്കാണിക്കുന്ന വരും പാർട്ടിയെ വളർത്താൻ വേണ്ടി നിർദേശങ്ങൾ നൽകുന്നവരും പാർട്ടിക്ക് ആവശ്യമില്ല ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും കയ്യൂക്കുള്ള നേതാക്കളെ അവർക്ക് ആവശ്യമാണ് അത്തരം ആളുകളെ വീടുകളിൽ പോയി ആനയിച്ചു കൊണ്ടുവരും ആദർശം എന്നത് കോൺഗ്രസ് പാർട്ടിയിൽ ഇല്ലാതായിരിക്കുന്നു നിങ്ങളൊക്കെ ഒഴിഞ്ഞു പോകേണ്ട സമയമായി എന്നാണ് കെപിസിസി പ്രസിഡണ്ടിനെ ഒക്കെ മനസ്സിലുള്ളത് കൊണ്ടുവരും

  • @RameshS-eq7hm
    @RameshS-eq7hm 5 месяцев назад +2

    ആറാമത്തെ ഗ്രൂപ്പ് ആണെന്ന് തോന്നുന്നു

  • @user-oe2qo9sc8n
    @user-oe2qo9sc8n 5 месяцев назад +1

    താങ്കൾക്ക് എല്ലാ സൗകര്യങ്ങളും ലഭിച്ച ആ ളല്ലെ പാര ഒന്ന് അവസാനിപ്പിച്ചു കൂടെ

  • @vilasinipola542
    @vilasinipola542 5 месяцев назад +1

    നേതാക്കൾ അഭിപ്രായ ഭിന്നത പരസ്പരം പറഞ്ഞു തീർക്കുക. അല്ലാതെ പൊതുവേദിയിൽ പ്രകടിപ്പിക്കുന്നത് ശരിയാണോ? പാർട്ടിയെ സ്നേഹിക്കുന്നവർ ഇങ്ങനെ ചെയ്യാമോ?

  • @tpvinodtpv
    @tpvinodtpv 5 месяцев назад +1

    ചിരിച്ചോ 😂😂😂....

  • @sajipodippara7235
    @sajipodippara7235 5 месяцев назад +1

    മൂലം കിടച്ചിൽ തുടങ്ങി. കഷ്ടം

  • @vakkachensrampickal3172
    @vakkachensrampickal3172 5 месяцев назад +1

    നിങ്ങൾ സജീവം ആകണം 👌കള്ളന്മാരെ തുറന്നു കാണിക്കണം. എനിക്ക് താങ്കളെ S B കോളേജിൽ പഠിക്കുന്ന കാലം മുതൽ അറിയാം 👌🙏

  • @divakaranbabu8209
    @divakaranbabu8209 5 месяцев назад +1

    ഈ മാന്യൻ എന്താ | KPCC ഓംബുഡ്സ്മാനോ?

  • @sharafrv
    @sharafrv Месяц назад

    കുത്തി തിരിപ്പുമായി വീണ്ടും! സൂക്ഷിക്കുക

  • @HarisMt-vw7kg
    @HarisMt-vw7kg 5 месяцев назад +3

    Parama.chetta

  • @bhaskaranp2696
    @bhaskaranp2696 5 месяцев назад

    നിദ്രയിൽ നിന്നെഴുന്നേറ്റു. സന്തോഷം

  • @user-cy1pd9sh7v
    @user-cy1pd9sh7v 5 месяцев назад +1

    ഇനിയും പലതും കാണും കേൾക്കും.

  • @Vukunhan
    @Vukunhan 18 дней назад

    സുധീരനെ പാർട്ടി കേൾക്കണം

  • @josekmjose1090
    @josekmjose1090 5 месяцев назад

    സുദീര നേപ്പോലെയുള്ള ഒരാള് ഇങ്ങനെ പറയാൻ പാടില്ല ഇദ്ദേഹം ആ സ്ഥാനത്ത് കുറേ നാൾ ഇരുന്നതാണല്ലോ

  • @pjouseph3887
    @pjouseph3887 5 месяцев назад +1

    കപട ആദർശവാദി, സൗഭാഗ്യങ്ങൾ എല്ലാം അനുഭവിച്ചു ഇപ്പോൾ കുലം കുത്തിയാകുന്നു

  • @shanijaffer9332
    @shanijaffer9332 5 месяцев назад +11

    Sir നിങ്ങളെ പോലുള്ള നേതാക്കൾ മുന്നോട്ട് വരണം..മടിച്ചു നിൽക്കാൻ സമയം ഇല്ല..എല്ലാം കൈവിട്ട് പോകുന്നു 💪

  • @user-xx2xd3rf4v
    @user-xx2xd3rf4v 5 месяцев назад +1

    ഇപ്പോഴത്തെ പ്രസിഡന്റ്ഉം പ്രതിപക്ഷ നേതാവും 5കൊല്ലം പിൻപിലേക്കു തിരിഞ്ഞ് നോക്കുന്നത് നന്നായിരിക്കും

  • @ThundiyilOuseph-eg6dv
    @ThundiyilOuseph-eg6dv 5 месяцев назад

    തമ്മിതല്ലാതെ പാർട്ടിയെ ശക്തിപ്പെടുത്തു സുധീരൻ നേതാവെ

  • @unnikrishnannair1851
    @unnikrishnannair1851 5 месяцев назад

    സുധിരാ കരിമണൽ മുഴുവൻ വിജയനും മകളും അടിച്ചു മാറ്റി. ഒന്നും പറയാനില്ലെ

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 Месяц назад

    നിങ്ങൾ ഒരു പാർട്ടിയിലിരുന്നു വേണം തമ്മിൽ തമ്മിൽ ആഞ്ഞടിക്കാൻ ..തെറ്റുകൾ തിരുത്തുക ..ഷെയിം ഓൺ യു

  • @georgethattil6460
    @georgethattil6460 5 месяцев назад +5

    V M Suhdeeran is a honest great leader V D satheesan is simply enjoying his leadership with giving all support to Pinaray and spoiled the Congress please select the dynamic youngsters like Rahul mankoottathil advocate Shameer and such leaders those who are living for congress and the development of Kerala please come back to me leadership and give your valuable guidance to Chandy Umman and such youngsters and build a stable congress let God bless you sir

    • @das8810
      @das8810 5 месяцев назад +1

      Sudheeran kelkkanada
      Ayalu janmana cpim karimkali kapada nethavaa

    • @ThundiyilOuseph-eg6dv
      @ThundiyilOuseph-eg6dv 5 месяцев назад

      എത്ര നാൾ MPയായിട്ടിരുന്ന ആളാണ് കുട്ടനാടിന്റെ വികസനത്തിൽ എന്തെങ്കിലും ചെയതോ ഇല്ല പിന്നെ ഹോണസ്റ്റ

    • @jacobpeter404
      @jacobpeter404 5 месяцев назад

      REALLY BRO. EVAN ORU THEEDAM THEENI YANE

  • @ThomasP-ld4ym
    @ThomasP-ld4ym 5 месяцев назад +2

    Very very good

  • @jaywalker948
    @jaywalker948 5 месяцев назад +4

    ഇയാൾ വീണ്ടും തോത്പ്പിക്കാൻ ഇറങ്ങി. പാർട്ടിയിൽ റിട്ടയർമെന്റ് നടപ്പിലാക്കണം.