പെട്ടെന്നൊരു വീഴ്ച; മുന്നറിയിപ്പ് ഉണ്ടായില്ല: കോപ്റ്റര്‍ അപകടത്തെപ്പറ്റി യൂസഫലി | M.A Yusuff Ali

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии •

  • @uppumanga
    @uppumanga 3 года назад +633

    ഒരു നിമിഷം പോലും സ്കിപ് ചെയ്യാതെ കണ്ട ഒരു ഇന്റർവ്യൂ. എളിമ താങ്കളെ കണ്ടു പഠിക്കണം.
    വിശുദ്ധ ബൈബിളിൽ പറയുന്നുണ്ട്, *നീ എത്ര ഉന്നതൻ ആണോ അത്ര മാത്രം വിനീതനാകുക.അപ്പോൾ കർത്താവിന്റെ കൃപയ്ക്ക് നീ
    പാത്രമാകും *🙏
    എല്ലാം ദൈവത്തിൽ ഭരമേല്പിക്കുന്ന താങ്കളെ ദൈവം കാത്തുകൊള്ളും🙏

    • @martinkp9079
      @martinkp9079 3 года назад +6

      കറക്റ്റ്👍👍👍

    • @minasvp4037
      @minasvp4037 3 года назад +2

      . ys

    • @minasvp4037
      @minasvp4037 3 года назад +1

      @@irishweblog767 ooo

    • @ramla7723
      @ramla7723 3 года назад +3

      💚💚💚💚💚💚🤲🤲🤲🤲🤲

    • @sajeevbk5727
      @sajeevbk5727 3 года назад +2

      നമിക്കുന്നു താങ്കളെ

  • @rabheeshnk7789
    @rabheeshnk7789 3 года назад +203

    തങ്ങളെ പോലെ ഒരു മഹാ വ്യക്തി മലയാളി ആയതിൽ ഞങൾ അഭിമാനിക്കുന്നു...🙏god bless you...

  • @VINODRANGOLI
    @VINODRANGOLI 3 года назад +493

    അങ്ങയുടെ ദീർഘായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @ayoobkhan5557
    @ayoobkhan5557 3 года назад +355

    ഇങ്ങനെ ഒരു മനുഷ്യൻ എവിടെ ഉണ്ട്. ദീർഖായസും ആഫിയതുംധീർഘായുസും നല്കി അനുഗ്രഹികേണമ ആമീൻ

  • @sunnygeorge7570
    @sunnygeorge7570 3 года назад +538

    യഥാർത്ഥ വിശ്വാസിയെ ദൈവം കൈവിടില്ല. അതിന്റെ ജീവിക്കുന്ന തെളിവ് ആണ്. യൂസഫലി സാർ .🙏🏽

    • @ViralVideoMalayalam
      @ViralVideoMalayalam 3 года назад +10

      allu vechu panchar ottikkunnavan daibam.. very funny

    • @KLMtrader
      @KLMtrader 3 года назад +2

      @@ViralVideoMalayalam @QUICKER FLUTTER BOOTCAMP തനിക്കെന്താ ഇത്ര കയപ്പ്... താൻ എല്ലാത്തിലും കോപ്പി പേസ്റ്റ് ആണല്ലോ.. ഉടായിപ്പ്

    • @ViralVideoMalayalam
      @ViralVideoMalayalam 3 года назад +1

      @@KLMtrader podey

    • @kammappakarim8609
      @kammappakarim8609 3 года назад +2

      @@ViralVideoMalayalam കോളാ൦ബി ജബ്ബാ൪

    • @priyeshkrishnan1014
      @priyeshkrishnan1014 3 года назад +3

      അപ്പോൾ ഈ മരിക്കുന്നവരൊക്കെ യഥാർത്ഥ വിശ്വാസികൾ അല്ലെ??? 🤔🤔🤔

  • @sunis9737
    @sunis9737 3 года назад +90

    ഒരു രാജ്യത്ത് ചെല്ലുമ്പോൾ നാo ആരാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കണം' അല്ലാത്തവർ അവിടെ വരേണ്ടതില്ല. absolutely right sir.

  • @sinanulameen
    @sinanulameen 3 года назад +126

    *സ്വദഖ ആപത്തുകളെ തടയും എന്ന് ഖുർആൻ പഠിച്ച എന്റെ സുഹൃത് പറഞ്ഞത് ഓർക്കുന്നു... എം എ യുസുഫലി ഇക്കാക്ക് ദൈവം ദീര്ഗായുസ്സ് നൽകട്ടെ... 🙏*

    • @akkuambalath6550
      @akkuambalath6550 3 года назад +2

      ഇത് ശെരിക്കും സ്വരാജ് ആണോ?

    • @AbdulHameed-qv9uq
      @AbdulHameed-qv9uq 3 года назад +1

      നിങ്ങൾതന്നെയാണേ

    • @kmjayachandran4062
      @kmjayachandran4062 3 года назад +1

      നമ്പർ ഒന്നും കിട്ടില്ല അല്ലെ ഒന്ന് വിളിക്കണം

    • @Musafir-ej1zt
      @Musafir-ej1zt 3 года назад +2

      നിങൾ m.സ്വരാജ് ആണോ അണ്ണാ 🙄

    • @Zero-ki1ue
      @Zero-ki1ue 3 года назад +1

      aaanu

  • @mamudoha3534
    @mamudoha3534 3 года назад +20

    ഒരു വിവസായി വിശ്വാസി ആയാൽ സമൂഹത്തിന് കിട്ടുന്ന നന്മയുടെ ഉദാഹരണം മാണ് യൂസഫലി സാർ

  • @balakrishnannair4864
    @balakrishnannair4864 3 года назад +175

    ഈ പുണ്യാത്മാവിനു ദീർഘായുസ്സ് ഉണ്ടാകട്ടെ.

  • @scarlettjohansson2216
    @scarlettjohansson2216 3 года назад +41

    "നമ്മളൊക്കെ വിശ്വാസികളാണ് "
    എത്ര സുന്ദരം, ലളിതം, സമാധാനം

    • @kmjayachandran4062
      @kmjayachandran4062 3 года назад

      എല്ലാം വിശ്വാസം ആണ്. നാളെയും നമ്മൾ ജീവിച്ചിരിക്കും എന്ന് വിശ്വസിക്കാനേ പറ്റൂ. ഉറപ്പിക്കാൻ പറ്റില്ല

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 3 года назад +16

    ഇത്രയും വലിയ മനസ്സിന് ഉടമ മലയാളി ആയതിൽ അഭിമാനം തോന്നുന്നു.യൂസഫലി സാറിന് ദീർഗ്ഗയുസ് നേരുന്നു 💜💜

  • @pavithrans9813
    @pavithrans9813 3 года назад +66

    സർ മുന്നോട്ട് പോകും. ദൈവം കൂടെ ഉണ്ട്.
    നിറഞ്ഞ മനസ് . നിറഞ്ഞ കുടം തുളുമ്പും
    ❤️❤️❤️🌹🌹🙏🙏🙏🙏🙏❤️🌹🌹

  • @abdullatheef6666
    @abdullatheef6666 3 года назад +82

    ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞവർ ഞാൻ അല്ലാതെ വേറെ ആരെങ്കിലും ഉണ്ടെങ്കിൽ ലൈക്..

    • @naseeramp5787
      @naseeramp5787 3 года назад

      👍

    • @greenparrowt1353
      @greenparrowt1353 3 года назад

      skip ചെയ്യാതെ കണ്ടു. കണ്ണ് നിറഞ്ഞു.

    • @kmjayachandran4062
      @kmjayachandran4062 3 года назад +2

      നമ്മൾ ഒന്ന് ചിന്ദിച്ചാൽ മതി ഇദ്ദ്യേഹത്തിന് ആയുസ് കൊടുത്തത് ദൈവമാണ്. മറ്റള്ളവർക്ക് വേണ്ടി നന്മ ചെയ്യാൻ

    • @abdullatheef6666
      @abdullatheef6666 3 года назад +1

      @@kmjayachandran4062 theerchayayum sir..

    • @AshrafKuniyil-c5g
      @AshrafKuniyil-c5g Год назад

      ദീനി പരമായി പ്രവർത്തിച്ചു നടക്കുന്ന വ്യക്തി ആണ് അതാണ്‌ അദ്ദേഹതിനെ റബ്ബ് രക്ഷപെടുത്തിയത്.

  • @manusvision5007
    @manusvision5007 3 года назад +4

    എന്തൊരു നല്ല മനുഷ്യൻ ......
    എന്തൊരു ലാളിത്യം ......
    എന്തൊരു നിഷ്കളങ്കത .....
    ദൈവം കൈകുമ്പിളിൽ എടുത്താണ് അന്ന് അദ്ദേഹത്തെ രക്ഷിച്ചത് .....
    എന്നെങ്കിലും ഈ വലിയ മനുഷ്യനെ നേരിട്ട് കാണാനുള്ള ഭാഗ്യം ലഭിച്ചാൽ കൈകൾ കൂപ്പി എന്റെ സ്നേഹം അറിയിക്കണമെന്നത് വലിയ ആഗ്രഹമാണ് ...... ഇൻഷാ അള്ളാഹ് ......
    ഇപ്പോൾ ഒരു ചെറുപ്പക്കാരനെ വാൾമുനയിൽ നിന്ന് അദ്ദേഹം രക്ഷിച്ചില്ലേ ......!!
    അങ്ങിനെ ഈ ലോകത്തെ എത്ര പേരുടെ രക്ഷകൻ ഈ മനുഷ്യൻ ......
    മലയാളികളുടെ അഭിമാനം ......
    അഹങ്കാരം ...... പ്രിയപ്പെട്ട യൂസഫലി സർ ......
    ശതകോടി പ്രണാമം.....🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @akshaysreekumar
    @akshaysreekumar 3 года назад +124

    only man from kerala.. who has more power than any indian in the middle east.. only man who despite all hurdles.. invests in multiple high end projects in kerala... The true ambasaddor of gods own country in world stage.. hatss off sir

    • @மண்ணின்மைந்தன்-ள1ம
      @மண்ணின்மைந்தன்-ள1ம 3 года назад +3

      I think, you aren't aware of abdur rahman from Tamilnadu. But he is no more. PS Abdur rahman is the man who involved olden days projects for the development of UAE

    • @maharajamac
      @maharajamac 3 года назад

      well said

    • @PK-rs9bk
      @PK-rs9bk 3 года назад

      Dear mannin menthan.. He said about keralaites.. Not all indians..

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 3 года назад +215

    ദൈവം അദ്ദേഹത്തെ കൂടുതൽ നന്മ ചെയ്യുവാൻ പ്രാപ്തനാക്കട്ടെ

  • @JOHN-ib8wo
    @JOHN-ib8wo 3 года назад +85

    തമ്പുരാനെ ഇ മനുഷ്യന് തീർകയുസ് കൊടുക്കണമേ, ♥️

  • @kareemmtl1635
    @kareemmtl1635 3 года назад +19

    എല്ലാ വർക്കും ഊർജം നൽകുന്ന മുത്തു പോലുള്ള.... അങ്ങയുടെ... അളന്നു മുറിച്ചുള്ള... വാക്കുകൾ... Cngrts സർ 🌹🌹🌹... വേണം അങ്ങിവിടെ... നുറ് നുറു വർഷം....

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 года назад +51

    ബഹുമാനപ്പെട്ട യൂസഫലിക്കാ നിങ്ങളെ ഈ നാടിന്നു വേണം നിങ്ങളിലൂടെ ഒരുപാടു നന്മകൾ ഇനിയും ഉണ്ടാവട്ടെ പ്രാർത്ഥന 🙏😊😊💐💐

  • @navasbin9188
    @navasbin9188 3 года назад +37

    ഇനിയും ഒരു ജന്മം മുഴുവനും ഇങ്ങനെ ഇരിക്കാൻ ആളുകളെ സ്നേഹ ഹിക്കാനും പടച്ചവൻ ആയുസ് നൽകട്ടെ

  • @pojis4654
    @pojis4654 3 года назад +152

    അള്ളാഹു വിന്റെ അനുഗ്രഹം എല്ലാം ശിഫ ആയി... അല്ലാഹുവേ നീ എത്ര അനുഗ്രഹീതൻ. ആമീൻ. ആമീൻ.

    • @ViralVideoMalayalam
      @ViralVideoMalayalam 3 года назад

      allu vechu panchar ottikkunnavan daibam.. very funny

    • @KLMtrader
      @KLMtrader 3 года назад +6

      @@ViralVideoMalayalam താൻ എല്ലാത്തിലും കോപ്പി പേസ്റ്റ് ആണല്ലോ.. ഉടായിപ്പ്..

    • @nxt_musics24
      @nxt_musics24 3 года назад +1

      @@ViralVideoMalayalam who the hell are you.

    • @nxt_musics24
      @nxt_musics24 3 года назад +1

      @@ViralVideoMalayalam copy paste annen😂

    • @mubarakmytheenkunju7833
      @mubarakmytheenkunju7833 3 года назад +2

      ആമീൻ

  • @devancp7205
    @devancp7205 3 года назад

    താങ്കളുടെ വിശ്വാസം ശെരിയാണെന്നു തെളിഞ്ഞുകഴിഞ്ഞു. ഇനിയും ഒരുപാട് ജീവകാരുണ്യ പ്രവർത്തങ്ങൾ നടപ്പിലാക്കാൻ താങ്കൾക്ക് താങ്കൾ വിശ്വസിക്കുന്ന പ്രവാചകൻ അവസരം നൽകട്ടെ, ദീര്ഘായുസ്സ് തരട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഒപ്പം ജീവിതത്തിലെന്നെങ്കിലും ഒരിക്കൽ താങ്കളുമായി നേരിട്ട് കണ്ടു സംസാരിക്കാൻ അവസരം കിട്ടാൻ ഞാനും സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.( EKM ലുലു ഉദ്ഘാടനവേളയിൽ ഞാനും പങ്കെടുത്തിരുന്നു )

  • @gigeeshmathew2157
    @gigeeshmathew2157 3 года назад +59

    അങ്ങയുടെ ദീർഘായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു...

  • @Rakeshelite
    @Rakeshelite 3 года назад +50

    ശെരിക്കും നമ്മൾ ഓരോരുത്തരും ജീവിതത്തിൽ പിന്തുടരേണ്ട അർദ്ധവധായാ വാക്കുകൾ....
    യൂസഫലി സർ 🤍🇮🇳

  • @abdulvahidfaizy860
    @abdulvahidfaizy860 3 года назад +15

    സാഹിബെ അങ്ങ് സ്വർഗത്തിലും സമ്പന്നനായി കാണണം ഞങ്ങൾക്ക്.
    അങ്ങയെ പോലെ ഒരു മകനെ കിട്ടിയ ആ മാതാപിതാക്കൾ എത്ര വലിയ ഭാഗ്യവാന്മാർ
    കാരുണ്യവാനായ അല്ലാഹു അവർക്കും സന്തോഷവും നൽകട്ടെ. ആമീൻ.
    🌹എന്തൊരു വിനയം🌹

  • @sajurocky1606
    @sajurocky1606 3 года назад +381

    ദാനശീലനും
    കാരുണ്യവാനും
    ദൈവത്തിൻ്റെ കരങ്ങളിൽ
    സുരക്ഷിതനായിരിക്കും.

    • @sumalatha8951
      @sumalatha8951 3 года назад +2

      Yes always 😜

    • @ViralVideoMalayalam
      @ViralVideoMalayalam 3 года назад +3

      allu vechu panchar ottikkunnavan daibam.. very funny

    • @KLMtrader
      @KLMtrader 3 года назад +8

      @@ViralVideoMalayalam @QUICKER FLUTTER BOOTCAMP തനിക്കെന്താ ഇത്ര കയപ്പ്... താൻ എല്ലാത്തിലും കോപ്പി പേസ്റ്റ് ആണല്ലോ.. ഉടായിപ്പ്

    • @ViralVideoMalayalam
      @ViralVideoMalayalam 3 года назад

      @@KLMtrader podey malarea

    • @sabujose7015
      @sabujose7015 3 года назад

      അതേ..ആ പൈലറ്റും....

  • @abdulrasheedk2720
    @abdulrasheedk2720 3 года назад +83

    അൽഹംദുലില്ലാഹ്, റബ്ബ് ദീർഘായുസ്സും, ആരോഗ്യവും നൽകട്ടെ

  • @k.gsunil4552
    @k.gsunil4552 3 года назад +64

    One of the best interviews I have ever seen. Dear Sir, wish you all success and health.
    Congratulations to Johnny Lukose for this wonderful programme.

    • @firosbabu5697
      @firosbabu5697 3 года назад

      🤲🤲🤲🤲🤲🤲🤲🤲

  • @Swah254
    @Swah254 3 года назад +46

    മതം,ജാതി, നിറം ,കുലം എന്നിവ നോക്കാതെ ഒരു ജീവൻ രക്ഷിക്കുക എന്നത് ദൈവികമായ പ്രവൃത്തി

  • @dreamsvlogs3824
    @dreamsvlogs3824 3 года назад +29

    സിംപ്ലിസിറ്റി അതാണ് ഈ മനുഷ്യൻ പ്രാർത്ഥനയോടെ..

  • @ushavenu7420
    @ushavenu7420 3 года назад +2

    എത്ര കുടുംബങ്ങൾക്ക് ആശ്രയമാണ് യുസഫ്ഫലി sir എല്ലാരുടെയും prarthana ഉണ്ടാകും.

    • @sanjukrr
      @sanjukrr 3 года назад

      ജിഹാദിയെ സപ്പോർട്ട് ചെയ്യല്ലേ

  • @ksirajudheen
    @ksirajudheen 3 года назад +89

    ദൈവം അദ്ദേഹത്തെ കൂടുതൽ നന്മ ചെയ്യുവാൻ പ്രാപ്തനാക്കട്ടെ ,ജഗദീശ്വരൻ നല്ല ആരോഗ്യവും, ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ

  • @sunaidvlogs8844
    @sunaidvlogs8844 3 года назад +99

    പടച്ച തമ്പുരാനോടുള്ള താങ്ങളുടെ അടുപ്പം മാഷാഅല്ലാഹ്

  • @shahinahajeed9232
    @shahinahajeed9232 3 года назад +3

    അല്ലാഹുവിനെ കൈ വിടാതെ മുറുകെ പിടിച്ചാൽ അല്ലാഹുവും കൈവിടില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് യൂസഫലി സർ ❤️

  • @jim21t24
    @jim21t24 3 года назад +48

    ദൈവത്തിനു മഹത്വം, ദീർഘായുസും ആരോഗ്യവും ഇനിയും ധാരാളം സമ്പത്തും ദൈവം നൽകി എന്നും അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @mrmartinmanu
    @mrmartinmanu 3 года назад +276

    കേരളത്തിന്റെ അഭിമാനം.. ദൈവം അനുഗ്രഹിക്കട്ടെ....🙏

  • @Nonstop2345-z1w
    @Nonstop2345-z1w 3 года назад +13

    ഇന്ത്യയിലേ മറ്റോരു സംസ്ഥാനത്തും കാണാത്ത കരുതലാണ്
    MA യൂസഫലി യുടെത് അഭിനന്ദനങ്ങൾ 🌹🌹

  • @gopakumarbk418
    @gopakumarbk418 3 года назад +229

    ഏത് മതത്തിലും ദാനം ചെയ്യുന്നവരെ ദൈവം കൈവിടില്ല എന്നു പറയുന്നു

    • @v4victory546
      @v4victory546 3 года назад +5

      ദാന ധർമ്മങ്ങൾ ആപത്തുകളിൽ (അപകടങ്ങളിൽ) നിന്ന് നമ്മെ ദൈവം രക്ഷിക്കും

  • @sudheerbabu2694
    @sudheerbabu2694 3 года назад +102

    ജഗദീശ്വരൻ നല്ല ആരോഗ്യവും, ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ

    • @palayoorjacobjoseph4777
      @palayoorjacobjoseph4777 3 года назад +6

      പതിനായിരങ്ങളുടെ കണ്ണീർ തുടച്ച മഹാൻ.. എത്ര വിനയപൂർവം സംസാരിക്കുന്നു. എല്ലാവരും മാതൃകയാക്കേണ്ട വ്യക്തിത്വം!

    • @mubarakmytheenkunju7833
      @mubarakmytheenkunju7833 3 года назад

      ആമീൻ

    • @Adil-gf1ke
      @Adil-gf1ke 3 года назад

      @@palayoorjacobjoseph4777 sathyam ❤️

  • @sreejithms3163
    @sreejithms3163 3 года назад +18

    ചെയ്യുന്നനല്ല കാര്യങ്ങളിൽ എല്ലാം ജാതിമതവ്യത്യാസമന്യേ നിങ്ങൾക്കായി മനസ്സിലെങ്കിലും നിറഞ്ഞമനസ്സോടുക്കൂടി ഒരു പ്രർത്തന നടത്തി യിട്ടുണ്ട്.ആ ശതകോടി പ്രാർത്ഥന . അനുഗ്രഹങ്ങളായിചൊരിഞ്ഞ നിമിഷം ദീർഘായുസ്സായിരിക്കട്ടെ🙏🙏

  • @kripeshalain6367
    @kripeshalain6367 3 года назад +23

    നമ്മളെ യൂസഫ് ഭായ്ക്കു ദീർഗായുസ്സ് ഉണ്ടാക്കട്ടെ ദൈവം...

  • @kks5403
    @kks5403 3 года назад +95

    ദാനശീലം ആപത്തിനെ തടുക്കും.മലയാളിക്ക് ഇതിനും വലിയ ഉദാഹരണം വേറെ വേണ്ട.💯❤️🙏 MA .Y. ഇഷ്ട്ടം.

  • @deepaksa966
    @deepaksa966 3 года назад +30

    മനുഷ്യ സ്നേഹം, സഹോദര്യം, അഹംഭാവമില്ലായ്മ....
    ❤️❤️❤️❤️❤️❤️❤️❤️
    ഈ ലോകം യൂസഫ് അലികളെ കൊണ്ട് നിറയട്ടെ.....

  • @spiltterspalakullam8134
    @spiltterspalakullam8134 3 года назад +10

    ഇത്ര നല്ല ഒരു മനുഷ്യനെ ദൈവം ആയുസും ആരോഗ്യ കൊടുക്കട്ടെ

  • @Kalakaran123
    @Kalakaran123 3 года назад +17

    എല്ലാവർക്കും പഠിക്കുവാൻ ഉള്ള സർവകലശാല അതാണ് യൂസ്ഫജീ ദൈവം എന്നും നല്ലത് മാത്രം കൊടുക്കട്ടെ 🙏🙏🙏

  • @rajendranpillai3792
    @rajendranpillai3792 3 года назад

    ഇത്രയും നല്ല ഒരു അഭിമുഖത്തെ പറ്റി നന്ദി പറയുവാൻ വാക്കുകൾ ഇല്ല. മഹാനായ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ശ്രീമാൻ യൂസിഫലി യുടെ വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി. ഈശ്വരതുല്യനായ അദ്ദേഹം അനശ്വരൻ ആയിരിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🌹❤❤

  • @suneshs1963
    @suneshs1963 3 года назад +73

    നല്ലൊരു മനുഷ്യൻ: പത്ത് രൂപ കയ്യിലുണ്ട് എന്ന് കരുതി അഹങ്കരിക്കുന്ന പുതുപ്പണക്കാർ കണ്ടു പഠിക്കണം:

  • @mohammedpl461
    @mohammedpl461 3 года назад +87

    നീ ഭൂമിയിൽ ഉള്ളവരോട് കരുണ ചെയ്യുക. അല്ലാഹു നിന്നോട് കരുണ ചെയ്യും.! ഇതൊന്നും യുസുഫലിക്കാക് ആരും പറഞ്ഞു കൊടുക്കണ്ട. നാഥൻ തുണക്കട്ടെ ആമീൻ

  • @herosivan5005
    @herosivan5005 3 года назад +3

    First time ever watch MA Yusuff Ali, speaks, so proud to see him fully recovered. I always think, this man has touched more people than he has directly employed or offered assistance. As an expatriate, sometimes I wonder what life would have been if a Lulu mall was not near where I live. This has become so muc part of our everyday living. It is the store room of our life. For anything and everything, we walk, run, drive to a Lulu. His Lulu has made home experience real in the land of Arabia. May you long live in good health, continue the great work to touch and heal many lives more. Truly a great benefactor and godly human being.

  • @joyantony6524
    @joyantony6524 3 года назад +31

    മനുഷ്യ സ്നേഹി ............ 🙏

  • @zeenathskitchen3443
    @zeenathskitchen3443 3 года назад +12

    Sir എത്രപേരെ സഹായിച്ചു സഹായിക്കുന്നു ഇക്കനെ അല്ലാതെ വേറെ ആരെയാണ് പടച്ചവൻ ഉയർത്തേണ്ടത് ഇനിയും sir 100വർഷംവരെ ജീവിക്കട്ടെ ഞങ്ങളുടെ ചുറ്റുപാടിൽ കുറച്ചുപേർ ഉണ്ട് വളരെ കഷ്ടതിൽ അവരെയും സഹായിക്കാൻ മനസ്സ് ഉണ്ടാകണം

  • @Akler133
    @Akler133 3 года назад +45

    എല്ലാ ആപത്തുകളിൽ നിന്ന് ദൈവം കാക്കട്ടെ...

  • @gaffarverygoodmessegsaadi147
    @gaffarverygoodmessegsaadi147 3 года назад +10

    ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ തൗഫീഖ് നൽകട്ടെ. ആമീൻ

  • @thaseeq3134
    @thaseeq3134 3 года назад

    പ്രിയപ്പെട്ട യൂസഫലിക്ക,
    താങ്കളുമായുള്ള അഭിമുഖം ഞാൻ ശ്രദ്ധയോടെ കേട്ടു. സഹജീവി സ്നേഹവും മനസ്സു നിറയെ നന്മയും നിറഞ്ഞ വ്യക്തിത്വമാണ് താങ്കൾ . പ്രപഞ്ച നാഥൻ താങ്കളിൽ ഇനിയും ഇനിയും കരുണ ചൊരിയട്ടെ. ആമീൻ.
    T.K. Mohammadali Thaliyath. Koratty.

  • @georges.a8179
    @georges.a8179 3 года назад +57

    He is a thruthful beliver so God will always save him.

  • @FantasyJourney
    @FantasyJourney 3 года назад +1

    അന്ന് ദൈവവും യമദേവനും തമ്മിൽ തെറ്റിയ ദിവസം ....
    ഒടുവിൽ ദൈവം ജയിച്ചു
    100 വർഷം ആയുരാരോഗ്യത്തോടെ ഇതിലും ശക്തമായി മുൻപോട്ടു പോകട്ടെ ....🙌🙌🙌🙌
    പാവങ്ങളെ രക്ഷിക്കുന്നതിനുവേണ്ടി ഇദ്ദേഹത്തിന്റെ സമ്പാദ്യം ആയിരവും പതിനായിരവും ഇരട്ടി വർധിക്കട്ടെ ...🥰🥰🥰🥰

  • @girijapremila3382
    @girijapremila3382 3 года назад +42

    God's goodness would be there always with you

  • @Naji_pk
    @Naji_pk 3 года назад +30

    സുഹൃത്തേ... പ്രാർത്ഥന കൂടെ ഉണ്ടെങ്കിൽ ഒര് കാവൽ എപ്പോഴും ഉണ്ടാവും

    • @kalank5612
      @kalank5612 3 года назад +1

      Thank God 🙏

    • @jollyelangovan6708
      @jollyelangovan6708 3 года назад +1

      Prarthanayekkel valya onnanu Dhanadharmam. Ente anubhavam aanu.

  • @kl02ss76
    @kl02ss76 3 года назад +6

    എന്ത് സിംപിൽ ആയ മനുഷ്യൻ ആണ് യൂസഫ് അലി സാർ. അളളാഹു അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും വിശാലമാക്കി കൊടുക്കട്ടെ...❤❤🤲🤲

  • @subinthomas7255
    @subinthomas7255 3 года назад +20

    What a simple and lovely person, end of the world this name remains

  • @basheerafsal6705
    @basheerafsal6705 3 года назад +1

    കേൾക്കട്ടെ അപകടമുണ്ടായി എന്നു അറിഞ്ഞപ്പോൾ ഒരുപാട് ദുഃഖം ഉണ്ടായി എന്താണെന്ന് അറിയത്തില്ല അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല ഒന്നും സംഭവിച്ചില്ല എന്ന് അറിഞ്ഞപ്പോൾ അല്ലാഹുവിനോട് ദുഹാ ചെയ്തു ആയിരക്കണക്കിന് ആൾക്കാരുടെ ദുഹ അല്ലാഹു സ്വീകരിച്ചു ഒരു പോറൽ പോലും ഏൽക്കാതെ ഇക്കാനെ യും കൂടെയുള്ളവരെ അവരെയും അള്ളാഹു കാത്തു രക്ഷിക്കു ആമീൻ ഇനി ഇതുപോലുള്ള അപകടങ്ങൾ ഇല്ലാതിരിക്കട്ടെ അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ എനിക്ക് അറിയപ്പെടുന്ന നാടാണ് നാട്ടിക ഞാൻ ഒരുപാട് പണിയെടുത്ത് സ്ഥലം എനിക്കറിയുന്ന കുടുംബം ആ കുടുംബത്തെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ

  • @usmanu6624
    @usmanu6624 3 года назад +11

    ഇത്ര തിരക്കിലും ഉമ്മയുടെ ഉപ്പയുടെ ഖബർ സന്നർശിക്കു ന്നുണ്ടല്ലോ , അത് തന്നെ ഏറ്റവും വലിയ കാവൽ,,

  • @hafiznoushadnoushad6806
    @hafiznoushadnoushad6806 3 года назад +6

    അൽഹംദുലില്ലാഹ്. അള്ളാഹു ആരോഗ്യമുള്ള ദീർക്കായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ. എത്രയോ കുടുംബത്തിന്റെ അത്താ ണിയും. മലയാളിയുടെ അഭിമാനവുമാണ്.

  • @Bro-gh4zi
    @Bro-gh4zi 3 года назад +29

    സംസാരം കേട്ടിരുന്നു സമയം പോയത് അറിഞ്ഞില്ല, നല്ല മനസ്സിന് ഉടമകൾ ദൈവത്തിന്റെ കൈകളിൽ എന്നും സുരക്ഷിതരായിരിക്കും👍🏻 ഞങ്ങളെ പോലുള്ളവരെ പ്രാർത്ഥന എന്നും കൂടെ ഉണ്ട് sir

  • @deepakkulamcherri3202
    @deepakkulamcherri3202 3 года назад +1

    ദൈവ൦ മനുഷ്യനായി അവതരിച്ചപോലെ ഇദേഹത്തി൯്റ വാക്കുകളിൽ... 🙏

  • @mikahailaarun1854
    @mikahailaarun1854 3 года назад +153

    Ethra open minded annu... Always God is with him.he is a true believer..

    • @rajeevang2862
      @rajeevang2862 3 года назад +3

      നല്ല മനുഷ്യൽ എന്ന് എല്ലാവരും പറയും ' പറയാത്തവരായി അരും കാണില്ല

    • @valsageorge775
      @valsageorge775 3 года назад +1

      R👌

    • @hamzacp5874
      @hamzacp5874 3 года назад

      ;

  • @zachariahscaria4264
    @zachariahscaria4264 3 года назад +15

    ബൈബിളിൽ ദാനിയേൽ
    6 : 23 " .... ..അവൻ തന്റെദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ട് അവന് യാതൊരു കേടും പറ്റിയതായി കണ്ടില്ല."

  • @vpsafvan8
    @vpsafvan8 3 года назад +18

    ദാന ധർമം ആപത്തുക്കളെ തടയും
    വി :ശു ഖുർആൻ 💞

  • @സ്നേഹിതൻ-ര2ഥ
    @സ്നേഹിതൻ-ര2ഥ 3 года назад +53

    ഇന്ത്യയിലെ മുഴുവൻ പണക്കാരും ഇങ്ങനെ ചിന്തിച്ചാൽ ദാരിദ്ര്യം എന്നത് ഇന്ത്യയിൽ ഉണ്ടാവില്ല

  • @philipsmansion7122
    @philipsmansion7122 3 года назад +42

    God bless you Sir, you are a gift from God for many ...

  • @shafikulangara5539
    @shafikulangara5539 3 года назад +23

    “We have to respect each person” 🥰🥰🥰😍

  • @adhiladhil9142
    @adhiladhil9142 3 года назад +26

    ബിഗ് സല്യൂട്ട് M. A യുസുഫ് അലി

  • @ഷിബുമോൻതിരുവല്ലാകാരൻ

    thanks God..God bless you dear sir & famly.

  • @cmrashid27
    @cmrashid27 3 года назад +31

    He is talking like a common man,and he is true believer,God bless you

  • @muhammedhassan8932
    @muhammedhassan8932 3 года назад

    മാഷാ അല്ലാഹ്
    അള്ളാഹു യൂസഫലി സർനു തീർഗായുസ് നല്കട്ടെ ആമീൻ
    ഞാൻ ഇ വിഡിയോ കണ്ടപ്പോൾ എന്റെ കണ്ണിൽ നിന്നും അറിയാതെ കണ്ണിനീർ വന്നു സർനേ അറിയാതെ? (നേരിട്ട് പരിജയം ഇല്ല ) എനിക്ക് വന്നക്കിൽ
    സർനേ അറിയുന്നവർ എത്ര?????
    സർ നേ നഷ്ടമായാൽ നമ്മുടെ ഇന്ത്യക്കു തന്നെ നഷ്ട്ടം
    സർ കേരളത്തിന്റെ അഭിമാനം ആണ് കേരള വാസിക്കൾക്കു
    അള്ളാഹു അവർക്ക് ബർകത് നൽക്കട്ട ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @noufalp4541
    @noufalp4541 3 года назад +11

    ദൈവം ഉയർച്ച നൽകിയപോളും, താഴ്മയും, നന്ദിയും, വിനയനിതഉം, ആയ ഒരു മനുഷ്യൻ 👍👍

  • @sumayyaanvarnilambur1705
    @sumayyaanvarnilambur1705 3 года назад

    സ്വാദഖ അഭാകടങ്ങളെ തടയും എന്ന് റബ്ബ് കാണിച്ചുതെന്നതല്ലേ......
    😍😍😍
    Very happy to hear...... 🌹🌹🌹

  • @govardan4905
    @govardan4905 3 года назад +29

    ഇവിടുത്തെ പല ആൾദൈവങ്ങളെ പോലെയും ചാരിറ്റി വീരന്മാരെയും പോലെ ഉടായിപ്പ് വഴി കോടികൾ സമ്പാദിക്കാതെ , അന്തസ്സായി ബിസിനസ് ചെയ്ത് സമ്പാദിക്കുന്നു , അതിലൊരു പങ്ക് പാവങ്ങൾക്ക് കൊടുക്കുന്നു , ആരെന്തൊക്കെ പറഞ്ഞാലും ഇദ്ദേഹം നല്ല മനുഷ്യനാണ് പല അർത്ഥത്തിലും

  • @nylavlogs55
    @nylavlogs55 3 года назад +2

    'ഓരോ രാജ്യത്ത് ജീവിക്കുമ്പോൾ അവിടുത്തെ നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണ് നമ്മൾ അല്ലാത്തവർ ഇങ്ങോട്ട് വരണ്ട ' 🔥🔥👌👌👌💐💐❤️❤️❤️

  • @kamarunnisabengloor4101
    @kamarunnisabengloor4101 3 года назад +33

    അല്ലാഹുവിനെ മറന്നില്ല.. അല്ലാഹു ആരോഗ്യം നൽേഗറ്റ് ..

  • @shafeerkwt9700
    @shafeerkwt9700 3 года назад +1

    ഇന്ത്യ രാജ്യത്തിന്റെ അഭിമാനം പത്മശ്രീ ഡോക്ടർ MA യൂസഫലി സർ ❤️❤️❤️❤️❤️❤️❤️🤲🤲🤲🤲🤲🤲

  • @vpmanu13
    @vpmanu13 3 года назад +10

    കൂടുതൽ പാവങ്ങളെ സഹായിക്കു അനുഗ്രഹം ഉണ്ടാകട്ടെ

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 3 года назад +1

    എത്ര പീസ്ഫുൾ ആയിട്ടുള്ള സംസാരം.. M A യൂസുഫ് അലി sir ❤👏🏻
    Nb: ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ പൊലിഞ്ഞ കേന്ദ്ര സംയുക്ത സേന മേധാവിയുടെയും കൂടെയുള്ളവരുടെയും അപകട വാർത്ത കണ്ട് കഴിഞാണ് ഈ വാർത്ത കാണുന്നത്.

  • @malimali20
    @malimali20 3 года назад +12

    "ദാനം ആപത്തിനെ ചെറുക്കും"
    അദ്ദേഹം ചെയ്യുന്ന പുണ്യ കർമ്മങ്ങൾ അദ്ദേഹത്തിന് തുണയായി.
    ദൈവത്തിന്റെ അനുഗ്രഹം അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടാകട്ടെ. പതിനായിരക്കണക്കിന് ആളുകളുടെ പ്രാർത്ഥന അദ്ദേഹത്തിന് ഉണ്ട്. ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ ഇന്ന് അദ്ദേഹത്തിന്റെ അവസ്ഥ ആലോചിക്കാൻ പോലും പറ്റുന്നില്ല.

  • @shyjajayaraj3041
    @shyjajayaraj3041 3 года назад

    ദൈവം അത്രയെറെ സ്നേഹിക്കുന്ന ഒരു നല്ല മനുഷ്യ സ്നേഹി..... ഒത്തിരി കാലം ജീവിക്കുവാൻ ദൈവം അനുവദിച്ച നല്ല മനസ്സിനുടമ Love you sir

  • @ABDULRASHEED-gx2xl
    @ABDULRASHEED-gx2xl 3 года назад +59

    ഞങ്ങളുടെ ഒക്കെ ദുആ എപ്പോഴും അങ്ങേക്കു വേണ്ടി ഉണ്ടാകും

    • @subusubu9522
      @subusubu9522 3 года назад

      ഞങ്ങളുടെ ദുആ എപ്പോഴും അങേക്ക്‌ ഉണ്ടാകും

  • @ksirajudheen
    @ksirajudheen 3 года назад +24

    ഈ ഒരു ദിവസത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. ഈ ശബ്ദം കേൾക്കാൻ. അദ്ദേഹത്തിനു ആരോഗ്യവും ദിര്ഘയുസ്സും നൽകട്ടെ. നാട്ടികയുടെ, തൃശ്ശൂരിന്റെ, കേരളത്തിന്റ, ഇന്ത്യയുടെ അഭിമാനം.

  • @aroos364
    @aroos364 3 года назад +19

    ഞങ്ങളുടെ അഭിമാനം 💪❤ദൈവം എന്നും താങ്കളുടെ കൂടെ ഉണ്ടാവട്ടെ🙏🙌

  • @nisarmedia7371
    @nisarmedia7371 3 года назад

    കണ്ണ് നിറഞ്ഞുപോയ നിമിഷമായിരുന്നു ആ ദിവസം,ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    നിങ്ങൾ ചെയ്ത ദാനങ്ങളാണ് നിങ്ങളെ രക്ഷപ്പെടുത്തിയത്, അഭിമാനിക്കുന്നു മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ജനതയെ ഓർത്ത്. അൽഹംദുലില്ലാഹ്

  • @ExperienceWithPratheeksha
    @ExperienceWithPratheeksha 3 года назад +7

    ഇങ്ങനെ ഒരു interview കാത്തിരിക്കുകക്കായിരുന്നു..കാരുണ്യവാനും ദാനശീലനായ അങ്ങയെ എന്നും ദൈവം അനുഗ്രഹിക്കട്ടെ

  • @aminamohamed8341
    @aminamohamed8341 3 года назад +2

    Alhamdulillah ആരോഗ്യത്തോടെ വീണ്ടും സാറിന്റെ സംസാരം കേൾക്കാൻ kazhinjallo കാണാനും. E ലോകത്തിനു സാറിനെ ആവശ്യം undu പടച്ചവൻ തിരിച്ചു ആരോഗ്യത്തോടെ തന്നു ധാരാളം ജനങ്ങളുടെ kannuneeroppan ആയുസും ആരോഗ്യവും തന്നു anugrahikkaneyennu പ്രാർത്ഥിക്കുന്നു ameen

  • @saidhalic3612
    @saidhalic3612 3 года назад +60

    ഇത്രയും വിനയമുള്ള കോഡിശ്വരൻ ഈ ഭൂമിയിൽ ഉണ്ടോ....?

  • @sinanulameen
    @sinanulameen 3 года назад +9

    Proud of you sir ❣️☪️🕉️✝️

    • @nabeelharis8309
      @nabeelharis8309 3 года назад

      നിലമ്പൂർ ചുങ്കത്തറ മാർത്തോമ യിൽ പഠിച്ച സ്വരാജ്.
      ?

  • @anandrp8456
    @anandrp8456 3 года назад +10

    മനുഷ്യൻ ❤

  • @susanpv6752
    @susanpv6752 3 года назад

    പാവമായ പണക്കാരൻ ആണ് താങ്കൾ. ഇതുപോലെ ഒരാൾ മതി മനുഷ്യർക്കു മാതൃക കണ്ടു പഠിക്കാൻ. ദൈവം താങ്കളെ രക്ഷിക്കട്ടെ 🙏🙏

  • @hopeinchrist2154
    @hopeinchrist2154 3 года назад +5

    God bless.. you are a blessing for many.

  • @bennyjohn1709
    @bennyjohn1709 3 года назад

    പ്രചോദനവും,സന്തോഷവും നൽകുന്ന ഇൻ്റർവ്യു

  • @ameernazem8469
    @ameernazem8469 3 года назад +11

    യൂസഫലി ക്കാ എന്ന് വിളിക്കുന്നത് ആണ് ഇഷ്ടം എല്ലാ ലോകം ജനങ്ങളുടെ യും പ്രാർത്ഥന അത് ദൈവം കേട്ടു ദീർഗയുസ്സ് അല്ലാഹു യുസഫ് ക്കകും കുടുംബത്തിനും നൽകട്ടെ ആമീൻ yarabbu

  • @saleenamuneer4161
    @saleenamuneer4161 3 года назад +1

    ബർക്കത്ത് തരുന്ന , ആയുസും ആരോഗ്യവും തരുന്ന പടച്ചവനോട്‌ നന്ദി യുള്ളവർ ആവുക, ഒപ്പം എന്തിലും നന്മ നിലർത്തുക.

  • @antojohnpaul2932
    @antojohnpaul2932 3 года назад +30

    ദാനധർമ്മം ആപത്തുക്കളെ തടയും.. ബൈബിൾ..