ജീവിതത്താളുകളിലൂടെ ഇത്തിരിനേരം ശ്രീകണ്ഠൻനായർക്ക് ഒപ്പം യൂസഫലി എം.എ | Chat With M. A. Yusuff Ali

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ജീവിതത്താളുകളിലൂടെ ഇത്തിരിനേരം ശ്രീകണ്ഠൻനായർക്ക് ഒപ്പം യൂസഫലി എം.എ | Chat With M. A. Yusuff Ali
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #YusuffAli
    Watch 24 - Live Any Time Any where Subscribe 24 on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 1,4 тыс.

  • @ABCD-ks5ku
    @ABCD-ks5ku 4 года назад +19

    ഞാനും ഒരു ബിസിനസ്കാരനാണ് ഇന്ത്യയിലും വിദേശത്തുമായി പല ബിസിനസ്കൾ നടത്തുന്നു എനിക്ക് യൂസഫ് അലി സർ ഒരു വലിയ പ്രചോദനം ആണ് എന്റെ റോൾ മോഡൽ യൂസഫലി sir ആണ്

  • @thimothialbani9543
    @thimothialbani9543 4 года назад +53

    സൂക്ഷ്മതയുള്ള മനുഷ്യനാണ്... നല്ല രീതിയിൽ സക്കാത്ത് വിഹിതം പാവപ്പെട്ട ജനങ്ങൾക്ക് കൊടുക്കുന്നതിൽ ഒരു വിട്ടുവീഴാചയും വരുത്താത്ത മനുഷ്യൻ .. റബ്ബ് അനുഗ്രഹിക്കട്ടെ... ആരോഗ്യമുള്ള ദീർഗായുസ്സ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ..

    • @thulasichamkoor6822
      @thulasichamkoor6822 2 года назад

      ജിപ്തി,30/1/2022നുനോടീസ്, thannirikukyanuveedumsalavumvilkansadiknnillaShaikumo

  • @arafankuttayi8978
    @arafankuttayi8978 4 года назад +31

    യൂസഫലി ഭായ് ......താങ്കൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ

  • @MohammedFaisal-bg8lb
    @MohammedFaisal-bg8lb 4 года назад +175

    യൂസഫലി ഇക്ക വളരെ സൂക്ഷ്മത പുലര്‍ത്തുന്ന വ്യക്തിയാണ് അതാണ്‌ അദ്ദേഹത്തിന്റെ വിജയം. പടച്ചവന്‍ അനുഗ്രഹിക്കട്ടെ

  • @binukrishnapillai6256
    @binukrishnapillai6256 4 года назад +98

    One of the best interview I have ever seen, both of them are good human being.

  • @minit5728
    @minit5728 4 года назад +51

    ഇദ്ദേഹം വലിയ മനുഷ്യനാണ്. നല്ല ഫാമിലിയാണ്. എല്ലാവരെയും ഒരുപോലെ കാണുന്നു. എനിക്കറിയാവുന്നതാണ്. പാവപ്പെട്ടവനെ അകറ്റി നിറുത്തിയിട്ടില്ല.

    • @rizwankannur6361
      @rizwankannur6361 3 года назад

      ഹോ അത് ശരി നമ്മൾക്കൊന്നും യൂസുഫ് അലി സാഹിബിനെ അറിയത്തെ ഇല്ല 😬😬😬😬

  • @ayaanvlogs3819
    @ayaanvlogs3819 4 года назад +459

    എം എ യൂസഫലി സാഹിബിന്ന് നീ ആഫീയ്യത്തോടുള്ള ദീർഗ്ഗായുസ്സ് നെൽകിയനുഗ്രഹിക്കണം തമ്പുരാനേ ആമീൻ യാ റബ്ബൽ ആലമീൻ,,,, my boss❤️

    • @ammadmk5123
      @ammadmk5123 4 года назад +7

      പൈസ ഉള്ള ആൾകാർക് മതിയോ ആയുസ്

    • @d4designersameer56
      @d4designersameer56 4 года назад +13

      അയാൾക് ഉള്ള പൈസയിൽ നല്ലൊരു ഭാഗം പാവങ്ങൾക്ക് ദാനം ചെയ്യുന്നുമുണ്ട്. Ammad

    • @shahidshazz6546
      @shahidshazz6546 4 года назад +1

      Ameen

    • @ajmalma4476
      @ajmalma4476 4 года назад +2

      ആമീൻ

    • @pulikodansreedharan8052
      @pulikodansreedharan8052 4 года назад +7

      സർ നിങ്ങളെ ഒരു ബിസിനസ്‌ കാരനെക്കാൾ ഒരു മനുഷ്യ സ്നേഹിയായ ഒരു വിശ്വാസി എന്ന് തോന്നി പോകുന്നു ദൈവം നിങ്ങൾ ക് ദീര്ഹായുസ് നൽകട്ടെ

  • @miamsu3210
    @miamsu3210 4 года назад +5

    വളരെ ലളിതമായി തമാശ രൂപത്തിൽ ഉത്തരം നൽകുന്ന, എന്നാൽ യഥാർഥ്യങ്ങളെ മറച്ചുവയ്ക്കാത്ത ശ്രീ യൂസഫ് അലിക്ക്‌ അഭിനന്ദനങ്ങൾ .
    ജീവിതം കണ്ടും കേട്ടും കൂടി പഠിക്കേണ്ടതാണ് , ഒരു മണിക്കൂർ പോയതറിഞ്ഞില്ല ,👏👏👏
    ലാളിത്യവും പ്രവൃത്തിയും മനുഷ്യനെ പരമൊന്നിധിയിൽ എത്തിക്കും .

  • @yasirthachanna5486
    @yasirthachanna5486 4 года назад +508

    Ma യൂസുഫലിയും ആയി ഇന്റർവ്യൂ ചെയ്ത 24 ന് കിടക്കട്ടെ ഒരു ലൈക്
    നല്ല ഒരു പച്ച ആയ മനുഷ്യൻ

    • @agnamaxin1213
      @agnamaxin1213 4 года назад +5

      You said it

    • @unnikrishnankadankot7899
      @unnikrishnankadankot7899 4 года назад +5

      ശരിയാണ് sir, മൂരചികൾ ഇപ്പോഴും കേരളത്തിൽ ധാരാളമുണ്ട്.Pseudo intellectual,arm chairs critics for every project to be built in Kerala.
      Hope wisdom will dawn in them sooner or later.

    • @shazafathima2352
      @shazafathima2352 4 года назад +2

      Mm

    • @sherlysanty4860
      @sherlysanty4860 4 года назад +3

      Hard working man of simplicity, kindness ,giving possitive thoughts with Gods grace....

    • @milkydevil3970
      @milkydevil3970 4 года назад +2

      @@agnamaxin1213 q

  • @reviewhumanities8258
    @reviewhumanities8258 3 года назад +7

    1ആത്മാർത്ഥ ത.. 2.വിശ്വസ്തത.. 3.സത്യസന്ധത..
    That BASIC. Mr. യുസഫ് അലി.
    ഒറ്റ ഇരിപ്പിനു കണ്ടു തീർത്തു. 💞💯💯🔥🔥🔥👌🥰🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @remaniv.k2433
    @remaniv.k2433 4 года назад +518

    ആ എളിമയാണ് എല്ലാ വിജയ ത്തിനും കാരണം ,ദീർഘായുസ്സ് ദൈവം തരട്ടേ

  • @anoshmohan1642
    @anoshmohan1642 4 года назад +51

    മലയാളികൾക്ക് താങ്കൾ എന്നും ഒരു അഭിമാനം തന്നെ ആണ്...എങ്ങനെ ഇത്രയും രാജ്യങ്ങളിൽ പടർന്നു കിടക്കുന്ന ബിസിനസ്‌ സിൽ താങ്കളുടെ ഒരു ശ്രദ്ധാ പതിപ്പിക്കാൻ കഴിയുന്നു.. എന്നത് വളരെ ഒരു അത്ഭുതം തന്നെ ആണ്.. 👌👌✌️✌️

  • @soumyasree2970
    @soumyasree2970 3 года назад +11

    നിങ്ങൾ ഈ ലോകത്തിന് ചെയ്ത എല്ലാ സൽപ്രവർത്തികൾ ക്കും നന്ദി സാർ🙏

  • @martinsunny2377
    @martinsunny2377 4 года назад +3

    ഒരുപാട് ചെറുപ്പക്കാരുടെ റോൾ മോഡൽ ആണ് യുസഫ് അലി സാർ താങ്കളുടെ ഇന്റർവ്യൂ കാണുമ്പോൾ ധൈര്യത്തോടെ ബിസിനസ്‌ തുടർന്നു പോകാൻ ഒരു എനെർജി വിശ്വാസം ഒക്കെ ഉണ്ടാകുന്നു താങ്ക്സ് 24 ന്യൂസ്‌ താങ്ക്സ് യുസഫ് അലി സാർ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ... എന്ന് ഒരു ചെറുപ്പക്കാരൻ... 😊

  • @noushadkhd4381
    @noushadkhd4381 4 года назад +68

    ഓരോ വ്യക്തിക്കും ആത്മ വിശ്വാസം കൂട്ടുന്ന വാക്കുകളാണ് യൂസഫ് അലി സാഹിബിന്റേത്... 👏👏

    • @mathrudesammathrudesam5275
      @mathrudesammathrudesam5275 3 года назад +2

      ദുനിയാവിലെ മനുഷ്യജന്മങ്ങൾക്ക് മാതൃക എം.എ.യൂസുഫലി സാഹിബ്'. അള്ളാഹുവിൻ്റെ അനുഗ്രഹങ്ങൾ കൂട്ടായിരിക്കട്ടെ.

  • @jaseelk3735
    @jaseelk3735 4 года назад +114

    അള്ളാഹു അദ്ദേഹത്തിൻ നല്ല ആഫിയത്തും ദിർഗായുസ് നൽകട്ടെ ആമീൻ

    • @rajenpr4893
      @rajenpr4893 3 года назад +1

      ലോകത്ത് മുറയാനാ വിസോസികൻ patumo

    • @sulaikhpoilinkal4969
      @sulaikhpoilinkal4969 3 года назад +1

      ആമീൻ

    • @gdp8489
      @gdp8489 3 года назад +1

      He mentioned daivam but you refer as allahu .... that is the reason ehind his success

  • @rithuridhyavlog6975
    @rithuridhyavlog6975 3 года назад +98

    എന്റെ അച്ഛന്റെ ക്ലാസ്സ്‌മേറ്റ്. Great man 😍

  • @abingtondeva2735
    @abingtondeva2735 3 года назад +33

    ഇത്ര നല്ല മനസ്സ് നിങ്ങൾക്കു കിട്ടിയതിൽ എനിക്ക് സത്യത്തിൽ നല്ല അസൂയ ഉണ്ട് !!! എല്ലാം നേടിയ ദൈവത്തിന്റെ ഉത്തമ പുരുഷൻ !!!!

  • @sureshkumart.s774
    @sureshkumart.s774 4 года назад +108

    എംഎ യൂസഫലിയുടെ വീക്ഷണങ്ങൾ ആകർഷകമായിത്തോന്നി.അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു.

    • @tpthankachan4576
      @tpthankachan4576 4 года назад +1

      Very good

    • @mohandasmj5024
      @mohandasmj5024 3 года назад

      Yes.sir. absolutely correct .......that is we all learn by-heart......at our schooldays.......hard work and .....determination is the ......secret of.......success.

    • @nibrassulaiman1500
      @nibrassulaiman1500 2 года назад

      @@mohandasmj5024 v

  • @thasleenapk2325
    @thasleenapk2325 2 года назад +8

    വളരെ നല്ല വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു യൂസഫലിസർ 🙏

    • @unnikrishnankc302
      @unnikrishnankc302 2 года назад

      Sir go head I'm you Bhind sir you go head sir your great but your a great go head your great go head munnotu poku sir thakale enikarayam

  • @prasannathomasthomas5920
    @prasannathomasthomas5920 4 года назад +133

    ഗ്രേറ്റ് മാൻ. ബിസിനസ്‌ മാൻ. ഹംബിൾ ആൻഡ് വെരി റിച്ചു് മാൻ. പ്രായമായവർക്ക് വേണ്ടി അങ്ങു വളരെ നന്മയിൽ കാണുന്നു. താങ്ക്യൂ സർ.

  • @PmakaderPanachalikader
    @PmakaderPanachalikader 3 года назад +7

    എൻ്റെ മകൻ അങ്ങയുടെ സ്ഥാപനത്താൽ കുവൈറ്റിൽ ജോലി ചെയ്യുന്നു,. അൽഹംദുലില്ലാഹ്!!
    ദാരിദ്ര്യത്തിൽ നിന്നും ഞങ്ങളുടെ ഈ വയസ്സുകാലത്ത് മോചനമായിക്കൊണ്ട് .
    അല്ലാഹു ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കുമാറാകട്ടെ, ആമീൻ

  • @sadasivancp6415
    @sadasivancp6415 4 года назад +47

    Good Sir. എല്ലാവർക്കും നല്ല പാഠം അങ്ങു നീണാൾ വാഴട്ടെ ഉപദേശങ്ങൾ കുട്ടികൾ വളരട്ടെ നന്ദി സാർ

  • @venugopalanpalenkezh6476
    @venugopalanpalenkezh6476 3 года назад +5

    My views about Shri Yousaf Ali has now changed a lot. He is a thorough Gentleman. I love him

  • @hidayathullapvhidayatj2073
    @hidayathullapvhidayatj2073 4 года назад +23

    Good speach... positive+... energy... കിട്ടിയ അഭിമുഖം.അള്ളാഹു ദീർഘായുസ് നൽകട്ടെ .... thanks 24... &gk

  • @muhammedhadi2217
    @muhammedhadi2217 4 года назад +305

    എൻറെ പ്രവാചകൻ മുഹമ്മദ് നബി (സ)

    • @danishjayan5054
      @danishjayan5054 3 года назад +11

      അതും ഇതും ആയിട്ടു എന്ത് ബന്ധം ബ്രോ....

    • @ubaidkuriyodath2505
      @ubaidkuriyodath2505 3 года назад +7

      സ്വല്ലള്ളാഹു ഹലാമുഹമ്മദ് സ്വല്ലള്ളാഹു അലെവസ്വല്ലം 💚💖✌️

    • @rizwankannur6361
      @rizwankannur6361 3 года назад +6

      സ്വല്ലല്ലാഹു അലൈവ സല്ലം 😍😍😍

    • @shihabtk5106
      @shihabtk5106 3 года назад +3

      ഡാനിഷ്, പ്രവാചകൻ നല്ലൊരു കച്ചവടകരൻ ആണ്

    • @danishjayan5054
      @danishjayan5054 3 года назад +1

      @@shihabtk5106 ഒന്ന് വിശദീകരിക്കാമോ, അറിയില്ല

  • @fashionhub4364
    @fashionhub4364 4 года назад +34

    Masha അല്ലാ എന്റെ സ്വപ്നത്തിലെ ഹീറോ അള്ളാഹു ആഫിയതോടെ ദിര്ഹയുസ് കൊടുക്കട്ടെ

  • @ayishapm3747
    @ayishapm3747 4 года назад +40

    പടച്ചവൻ ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ

    • @akku415
      @akku415 3 года назад

      ആമീൻ

  • @raeesem3063
    @raeesem3063 4 года назад +176

    കരച്ചിൽ വരുന്നു സാർ.......,😥😥
    അങ്ങ് പറഞ്ഞല്ലോ ആരാരുമില്ലാത്ത വൃദ്ധൻമാർക്ക് വേണ്ടി എന്ത് വേണമെങ്കിലും എന്നോട് പറഞ്ഞാൽ മതി എന്ന്,
    കരുണ വറ്റാത്ത ഹൃദയo ,കാരുണ്യത്തിന്റെ മനുഷ്യരൂപം നിങ്ങൾക്ക് ഒരു പാട് ആയുസ്സ് ലഭിക്കുമാറാകട്ടെ...........,
    ഇന്ത്യാ രാജ്യത്തെ പട്ടിണി കിടക്കുന്ന മുഴുവൻ മനുഷ്യ ജൻമങ്ങളുടെയും പട്ടിണി അകറ്റാൻ നാഥൻ നിങ്ങൾക്ക് നൽകട്ടെ.............,🤲🤲🤲🤲❤️❤️❤️❤️

    • @alhasanimanu5951
      @alhasanimanu5951 4 года назад +5

      നല്ല മനുഷ്യൻ അല്ലാഹ് സ്വീകരിക്കട്ടെ

    • @minhajvk3322
      @minhajvk3322 4 года назад +3

      വിശ്വാസത്തിന്റെ ( മനുഷ്യത്വത്തിന്റെ ) ഒരു സ്വാഭാവമാണ് കരുണയും ദാനധർമ്മവും
      പടച്ചവൻ നാളെ പരലോകത് അദ്ദേഹത്തിന്റെ ആ മനസ്സിനെ വലിയൊരു മുതൽ കൂട്ടാക്കി കൊടുക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @jayadas1166
      @jayadas1166 4 года назад +1

      God bless you 🙏🙏🙏

    • @aminamolamina9571
      @aminamolamina9571 3 года назад

      Aameen

  • @arabiantechs9328
    @arabiantechs9328 4 года назад +116

    3 പ്രാവശ്യം കണ്ടു ഈ വീഡിയോ. ഇനിയും കാണും, കാരണം 57 മിനിറ്റ് വെറുതെയാവില്ല, തീർച്ച. 👌💪👏

  • @Music-ij8nd
    @Music-ij8nd 4 года назад +72

    ഒന്നും പറയാനില്ല യൂസഫലി sir🙏🙏🙏🙏🙏🙏

  • @ibrahimku4488
    @ibrahimku4488 4 года назад +90

    അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @sudarsangopalan9240
    @sudarsangopalan9240 4 года назад +16

    ഒരായിരം നന്ദി സാർ.

  • @manojpullencheri
    @manojpullencheri 4 года назад +233

    ഇദ്ദേഹത്തിന്റെ ഓരോ ഇന്റർവ്യൂവും കാണുന്നവരെ പിടിച്ചിരുത്തുന്നതാണ്...പ്രചോദനവും..❤🇮🇳

    • @jabiksd-7454
      @jabiksd-7454 3 года назад

      88888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888088888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888

    • @nihalsalam1331
      @nihalsalam1331 3 года назад

      love you 😊 😊 😊 😊 😊 😊 😊 😊 😊😊 😊

    • @muhammedshamnas5578
      @muhammedshamnas5578 3 года назад

      L

    • @sulfitham7800
      @sulfitham7800 3 года назад

      1a

    • @shamsudeenshamsudeen736
      @shamsudeenshamsudeen736 3 года назад +1

      Asiya

  • @afsalabdulrahuman
    @afsalabdulrahuman 4 года назад +544

    ഞാൻ ആദ്യമായിട്ട് ആണ് ഒരു മണിക്കൂർ ഇന്റർവ്യൂ കട്ട് ചെയ്യാതെ കാണുന്നത്, mr yosuf ali നിങ്ങൾ മലയാളികളുടെ പ്രതേകിച്ചും പ്രവിസികൾക്കും ഒരു പ്രചോദനം ആണ്,

  • @bhaskar2600
    @bhaskar2600 3 года назад +7

    നമ്മുടെ കേരളത്തിൽ ഇങ്ങനെ യുള്ള യുസഫ് അലികൾ ഇനിയും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. അള്ളാഹു വിന്റെ കരങ്ങൾ അദ്ദേ ഹത്തിനൊപ്പം ഉണ്ടാകട്ടെ. ആമീൻ

  • @basheer.k.kulangarabasheer3604
    @basheer.k.kulangarabasheer3604 4 года назад +50

    എം എ യൂസലിയുടെ ചിരിയാണ് മാതൃക

  • @satheeshsateesh3693
    @satheeshsateesh3693 4 года назад +66

    ഇൻ്റർ വുവിൻ്റെ അവസാന സമയമായപ്പോൾ യൂ സഫ് സാറിൻ്റെ കണ്ണ് നനഞ്ഞു പോയി' ഇത്രയും പച്ചയായ മനുഷ്യൻ

  • @aryanshybridgoatfarm.harip5827
    @aryanshybridgoatfarm.harip5827 4 года назад +57

    Love you sir🙏😍
    അഭിമാനിക്കുന്നു സർ താങ്കളെ ഓർത്തു ,,എെ എളിമ ഈ മനസു എന്റെ നാട്ടിലെ businness കർക്കുണ്ടായിരുന്നങ്കിൽ !
    നാടിൻറെ അഭിമനമനു യൂസഫലി സർ നിങ്ങൾ !

  • @mohammedshibili9746
    @mohammedshibili9746 3 года назад +8

    യുസുഫ് അലി സിറിന്... ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് കൊടുക്കണേ അല്ലാഹ്... 🤲🤲

  • @nimishakumar5973
    @nimishakumar5973 4 года назад +258

    കോടേശ്വരൻ ആണ്. അതിലുപരി നന്മയുള്ള manusshyanum

    • @mukund4613
      @mukund4613 4 года назад +8

      ഗാന്ധിഭവനിൽ വയോജനങ്ങൾക്ക് അദ്ദേഹം ചെയ്ത സേവനങ്ങൾ അതുല്യ മാണ്. ഇദ്ദേഹത്തിന്റെ ജീവിതം നമ്മുടെ മാനേജ്മെന്റ് സ്റ്റഡീസിൽ ഉൾപ്പെടുത്തേണ്ടതാണ്. Let future generation learn there lived a man like this in the midst of their ancestors.

    • @subaidamajeed2837
      @subaidamajeed2837 3 года назад +1

      @@mukund4613
      m

    • @muthunvm
      @muthunvm 3 года назад

      Thank you👍🌹

    • @majeedkarimbackal8337
      @majeedkarimbackal8337 3 года назад

      @@mukund4613 p

    • @kasimsubaida7630
      @kasimsubaida7630 3 года назад

      @@muthunvm qQ,Q

  • @jotalks2352
    @jotalks2352 4 года назад +129

    Business down ആയ ഈ സമയത്തും തന്റെ സഹപ്രവർത്തകരെ കുറിച് ഓർത്ത yusuf sir ന് big സല്യൂട്ട്

  • @mohammedm2803
    @mohammedm2803 4 года назад +30

    കച്ചവടക്കാരൻ എന്ന വാക്ക് പതം എത്ര മനോഹരം സാർ ഒരാളെ ഉയർത്തുന്നത്ത് തയ്മയാണ് എന്ന സത്യം അനുഭ് വമാണ്

  • @subhashsukumaran1011
    @subhashsukumaran1011 3 года назад +3

    മലയാളികളുടെഅഭിമാനം വാനോളമുയർത്തിയ MA യൂസഫലിസാറിന് ഒരായിരംഅഭിനന്ദനങ്ങൾ

  • @mohammedm2803
    @mohammedm2803 4 года назад +7

    പ്രിയപെട്ട രണ്ട് പേർ കും നല്ലത് വരട്ടെ രണ്ട് ഇതൾ പൂക്കൾ രാ ബഹുമാനപെട്ട രണ്ട് പേർക്കും നന്ദി ഒരുപാട് അറിവ് തന്നവർ

    • @rajusantha8746
      @rajusantha8746 4 года назад

      End of the interview very impressive. First time l am watching one full interview.

  • @sreejavinod2786
    @sreejavinod2786 3 года назад +2

    സമൂഹം മാതൃക ആക്കേണ്ട നന്മമരം.. Great.. Sir.. Big salute 🙏🙏🙏.. താങ്കൾക്ക് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ..🙏

  • @jollyjolly3135
    @jollyjolly3135 4 года назад +9

    Sir ne mathiri ethramathram simple aayittum kind aayittum helping mentality ulla oralum ee lokathu undo ennu ariyilla. God bless u sir. Enikku othiri othiri eshtam ulla oru kind man aanu yusafali sir. God bless u sir and ur family. 👍🏻👍🏻👍🏻👍🏻❤❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @tomyvadakumchery9072
    @tomyvadakumchery9072 4 года назад +1

    സർവ്വേശ്വരൻ അങ്ങേയ്ക്ക് ആയുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു , പുതിയ തലമുറയക്ക് ഒരു പാട് അറിവുകൾ അങ്ങയുടെ വാക്കുകളിൽ നിന്ന് ഉൾകൊള്ളുവാൻ കഴിയുന്നു , സർ . ഹൃദയത്തിൽ നിന്നും വലിയ ഒരു സലൂട്ട് ,

  • @shafeekkarunagapally9782
    @shafeekkarunagapally9782 4 года назад +10

    ഒരു മണിക്കൂർ കേട്ടിരുന്നു ഒരുപാട് പഠിക്കാൻ ഉണ്ട് ഇനിയും ഉയരങ്ങളിൽ എത്തുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ..... ആമീൻ 🤲🤲

    • @anuanu-pu4kv
      @anuanu-pu4kv 3 года назад

      gwerd

    • @abuvalappil2859
      @abuvalappil2859 Год назад

      യു സഫലി കച്ചവടം മാത്രമാണ് കർഷകനെ കുറിച്ച് ഒ ന്നും പറഞ്ഞില്ല ക ഷ്ട്രം േവ തനിക്കുന്നു

  • @m_1204_shakes
    @m_1204_shakes 4 года назад +4

    നാം ഹൃദയത്തിലേറ്റി സൂക്ഷിക്കേണ്ട വാക്കുകളാണ് ഇദ്ദേഹത്തിൻ്റേത് !!
    മുഴുവൻ പേരും സമയം കണ്ടെത്തി ഇത് കേൾക്കണം .
    നമ്മുടെ കുട്ടികളെയും കേൾപ്പിക്കണം.
    ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ ഉപകരിക്കും.
    ഒരു മണിക്കൂർ വേണം ഇതു മുഴുവൻ കേൾക്കാൻ, പക്ഷേ ഒരു ജന്മത്തിന് അത് ഉപകരിക്കും തീർച്ച.!

  • @abdullathif7262
    @abdullathif7262 4 года назад +5

    നാട്യമില്ലാത്ത നാട്ടികക്കാരൻ, സർവ്വേശ്വരൻ ആരോഗ്യവും ദീർഗായുസ്സും നൽകട്ടെ..

  • @pramodmathew100
    @pramodmathew100 4 года назад +8

    ശ്രീ.യൂസഫ് അലിക്ക് അഭിവാദ്യങ്ങൾ

  • @josejoseph6239
    @josejoseph6239 4 года назад +152

    യൂസഫ് സർ ന്റെ കൂടെ പത്തു മിനിറ്റ് ചിലവഴിക്കാൻ എനിക്ക് ഇ ഇടയിൽ ഒരു അവസരം കിട്ടി.. ഓഫീസിൽ കേറുമ്പോൾ സീറ്റിൽ നിന്ന് ഇറങ്ങി വന്നു കെട്ടിപിടിച്ചു സ്വീകരിക്കുന്ന രീതി താങ്കളെ എന്ത് കൊണ്ടു മഹാൻ ആക്കി എന്നതിന് വലിയ ഉദാഹരണം ആണ്

    • @jabbarthanath7758
      @jabbarthanath7758 4 года назад +4

      എനിക്ക് യൂസഫലി സാഹിബ്‌ അവർകളെ ഒന്ന് ഫോണിൽ എങ്കിലും ബന്ധപ്പെടാൻ അവസരം തരുമോ please 7994610322

    • @applemedia5413
      @applemedia5413 4 года назад +3

      Yoususuf ali sir ende swapnathile kachavadakkaaranaan.... ende manass thurann parayatte.. enik ishtamaan yousufali ikkayaane.... sathyamaayitum ishtamaan.... aaru endh paranjhaalum... enik 100 vattam 1000 vattam ishtamaaan....

    • @REJI-st3sx
      @REJI-st3sx 4 года назад +3

      Enikkum

    • @amannihan8735
      @amannihan8735 4 года назад

      @@jabbarthanath7758 അയാവെ

    • @Anirdhsukumar
      @Anirdhsukumar 3 года назад

      @@jabbarthanath7758 endhinaaa

  • @nadharshann8538
    @nadharshann8538 4 года назад +347

    ഞാൻ ഒരു ലുലു സ്റ്റാഫ്‌ ആയതിൽ അഭിമാനിക്കുന്നു 😊😊😊

    • @Sheyisheyi
      @Sheyisheyi 4 года назад +5

      Aano

    • @Sheyisheyi
      @Sheyisheyi 4 года назад +4

      ഞങ്ങൾ പാവങ്ങൾ ആണ് എന്തെങ്കിലും മാർഗം ഉണ്ടോ സഹായത്തിനു

    • @Sheyisheyi
      @Sheyisheyi 4 года назад +3

      9946770360

    • @ahammadahammad2580
      @ahammadahammad2580 4 года назад +3

      Babi

    • @Ajuroshan
      @Ajuroshan 4 года назад +2

      🤣

  • @bibinshajan1750
    @bibinshajan1750 4 года назад +4

    ഇ ഇന്റർവ്യൂവിൽ ഒത്തിരി അധികം നല്ല കാര്യങ്ങൾ അങ്ങയിലൂടെ മനസിലാക്കാൻ സാധിച്ചു.. ദൈവം അനുഗ്രഹിക്കട്ടെ...

  • @ksd2tvc432
    @ksd2tvc432 4 года назад +32

    1 മണിക്കൂർ കഴിഞ്ഞത് അറിഞ്ഞില്ല അടിപൊളി motivation

  • @ali-de5gs
    @ali-de5gs 3 года назад +2

    യുസഫ് അലി സാഹിബിന് ഹാഫി യ്‌ത്തുള്ള ദീർഘായുസ്സ് നൽകി അതേഹത്തിന്റ കച്ചവടത്തിൽ ബറക്ത് നൽകണേ നാഥാ ഞങ്ങളുടെ എല്ലാ പ്രാർത്ഥനയും അദ്ദേഹത്തിന് ഉണ്ടാവും നാഥൻ തുണക്കട്ടെ

  • @breakbroke7058
    @breakbroke7058 4 года назад +7

    കേരളത്തില് ഒരുപാട് educated scolars ഉണ്ട് 😍😍😍👌
    Yusuf sir👍👍

  • @mohammedshihab2149
    @mohammedshihab2149 4 года назад +33

    മാഷാ അല്ലാഹ് ദീർഘായുസ്സ് കൊടുക്കാനോ യുസുഫ് അലി സർക്

  • @farookkaladi5655
    @farookkaladi5655 4 года назад +5

    ആദ്യമായി ഒരു മണിക്കുർ ഇന്റർവ്യൂ നിർത്താതെ കണ്ടു.... 24👌👌
    MA Y ദീർഘയാസു നൽകട്ടെ 🖤

  • @thahirshows9718
    @thahirshows9718 3 года назад +3

    Great interview....നൂറാമത്തെ പ്രാവശ്യമാണ് കാണുന്നത്...എത്ര കേട്ടാലും മതി വരാത്ത വാക്കുകൾ....!

  • @venuvasudevan6605
    @venuvasudevan6605 4 года назад +5

    കേരളത്തിലെ സംരംഭകരുടെ ഏറ്റവും വലിയ പ്രചോദനമാണ് ശ്രീ. യൂസഫലി.
    സ്വന്തം അനുഭവങ്ങളിലൂടെ മാത്രം നല്ലൊരു മാനേജ്‌മെന്റ് വൈദഗ്ധ്യവും പ്രൊഫഷണലിസവും നേടി അത് സ്വന്തം പ്രസ്ഥാനത്തിൽ വിജയകരമായി നടപ്പാക്കാൻ അദ്ദേഹത്തിന് കഴിയുന്നു എന്നത് പ്രശംസ അർഹിക്കുന്നു.

  • @Thameem-yf5bu
    @Thameem-yf5bu 2 года назад +3

    ഒരു മണിക്കൂർ പോയത് അറിഞ്ഞതേയില്ല.. Skip ചെയ്യാതെ ആദ്യമായാണ് ഒരു ഇന്റർവ്യൂ കാണുന്നത് 💓💓💓

  • @alikhader1582
    @alikhader1582 3 года назад +7

    യൂസുഫലി സാറിന് അള്ളാഹു ദീ൪ഗായുസു൦ ആരോഗ്യ വു൦ നൽകട്ടെ ആമീ൯ യാ റബ്ബൽ ❤❤❤

  • @latheefirikkur7555
    @latheefirikkur7555 4 года назад +3

    അള്ളാഹു നിങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ നിങ്ങളെപ്പോലെ ഉള്ള വ്യക്തികൾ ഞങ്ങൾക്ക് ഒരു പ്രചോദനമാണ് ഞങ്ങളെപ്പോലെയുള്ള യുവ ബിസിനസ് കാർക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റിയ വളരെ സന്തോഷം

  • @noushadbabu8806
    @noushadbabu8806 4 года назад +107

    വിജയത്തിൽ നിന്നും പഠിക്കണം പരാജയത്തിൽ നിന്നും പഠിക്കണം.. അത് പൊളിച്ചു

    • @guruvayurappanappan9171
      @guruvayurappanappan9171 4 года назад +2

      അതെ ഞാൻ ചില കാര്യം പരാജയം ആയിരുന്നു ഇപ്പോൾ ശരിയായി കുറച്ചു പണം പോയി പലരെയും വിസോഷിച്ചേ

    • @josephjc6300
      @josephjc6300 3 года назад

      God bless u more

  • @jaseemc455
    @jaseemc455 4 года назад +8

    ഇദ്ദേഹത്തിന്റെ വാക്കുകൾ എന്നും ഒരു ആവേശം ആണ്‌ like you ikka

  • @prakashkumar-xb5xv
    @prakashkumar-xb5xv 4 года назад +11

    Sreekandan Nair.. Thank You

  • @nosin1188
    @nosin1188 4 года назад +232

    ഞാൻ ഷാർജയിൽ ആണ് ജോലി, അവിടെയുള്ള ഏത് രാജ്യക്കാരോട്
    " ലുലു ", എന്ന് പറഞ്ഞാൽ പറയും, "മലബാറി കമ്പനി, യൂസുഫ് അലി മലബാറി, ഗുഡ് പേഴ്സണാലിറ്റി" എന്ന് 👌

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 4 года назад +2

      അതേ. പക്ഷേ ജിദ്ദയിൽ സൗദികൾ ഭൂരിഭാഗം ജോലി ചെയുന്നാണ് ലുലു. അവിടെ ഞാൻ കണ്ടത് സാധനങ്ങൾ വരി വ

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 4 года назад +2

      വലിച്ചു ഇട്ടിരി ക്കുണ്. Laptop കളുടെ buttons ഇളക്കി യിരിക്കുന്നു. ജോലിക്കാർ നോക്കന്നില്ല.

    • @andrewspp188
      @andrewspp188 3 года назад

      @@vaheeda.mohdrasheed8767 voy

    • @abdulmanaf8043
      @abdulmanaf8043 3 года назад

      Alhamdulillah allahu thanglak aarogiyawom dheergayusum allahu pardhanam cheyyatte

    • @ബിലാൽകസിം
      @ബിലാൽകസിം 3 года назад +1

      ഷാർജയിൽ എവിടെ അബുഷഹാറ

  • @NazCookingDelights
    @NazCookingDelights 4 года назад +17

    Yousuf ali is a legend. Honest buisinessman. Also Humble and hard working..! God bless you.

  • @rangith07
    @rangith07 4 года назад +68

    "I cannot runaway from my responsibility "
    Hardwork, truthful, trustworthy

  • @indiancr7352
    @indiancr7352 4 года назад +17

    💚LULU❤️YUSEF❤️IKKA😍👑
    മാഷാ അള്ളാഹ്‌ ഇനിയും കൂടുതൽ അള്ളാഹു ബറകത് നൽകട്ടെ

  • @Sanzalb
    @Sanzalb 4 года назад +3

    I didn't skip a second of yusufali sir's talking... really inspired person ❤❤❤❤

  • @jaison006
    @jaison006 4 года назад +5

    വ്യക്തവും യുക്തവുമായ മറുപടികൾ നൽകി ഞങ്ങൾക് പ്രചോദനം നൽകിയ അങ്ങേയ്ക്ക് കൂപ്പുകൈ🙏

  • @kunchimuhammed6854
    @kunchimuhammed6854 4 года назад +2

    യൂസഫ് അലിക്കാക്ക് അല്ലാഹുദീർ ഖാ യുസ്സും ആ ഫിയ്യത്തും നൽകട്ടെ - ആമീൻ -

  • @reghuvadakkethil3974
    @reghuvadakkethil3974 4 года назад +32

    ഈ ഒരു ഇന്റർവ്യൂ dislike ചെയ്യാനായി ഞാൻ ഒന്നും കണ്ടില്ല. LuLu group MD ആയിട്ടല ഒരു സാധാരണ നാട്ടിക കാരനായിട്ടാണ് അദ്ദേഹം സംസാരിച്ചത്. MA Yousafali Your great sir

  • @allhamduliillahhari428
    @allhamduliillahhari428 4 года назад +221

    ഭക്ഷണം ആവശ്യക്കാരിൽ എത്തിക്കുക എന്നതിൽ കവിഞ്ഞ പുണ്യ പ്രവർത്തി ഈ ഭൂമിയിൽ വേറെ ഇല്ല

  • @fizafezin7506
    @fizafezin7506 4 года назад +5

    Really ,I love muslims brothers..like this kindness ...face

  • @sajugeorgen
    @sajugeorgen 4 года назад +3

    MA Yusuf Ali is a great reformer and pioneer for the progress of Kerala.He could visualise what is going to happen to Kerala after 25 years.Wish him and Sreekandan Nair the very best, Saju George.

  • @bobbykurian005
    @bobbykurian005 3 года назад +3

    very proud and heartfelt to hear yousefali sir saying, India , India, India....

  • @nichoos.pokiri7347
    @nichoos.pokiri7347 4 года назад +30

    ആരോഗിയവും ആഫിയത്തും അള്ളഹു കൊടുക്കട്ടെ

    • @gopinathankalappat7067
      @gopinathankalappat7067 3 года назад

      യൂസഫ്ഫലി സാറിനു പ്രണാമം!
      ആഞ്ക്ക് ദീർഘആയുസ്സു തരട്ടെയെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു!!

  • @mukund4613
    @mukund4613 4 года назад +32

    A great interview. Many lessons to learn from this interview. He is a real genius. A man who is humble from top to bottom.

  • @sajeevvasu7967
    @sajeevvasu7967 3 года назад +1

    കരുണയുള്ള ഹൃദയത്തിന്റെ ഉടമ. അതാണ് എം.എ.യൂസുഫലി സാർ. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ......🙏🙏🙏

  • @catherenecarolinerenjith7924
    @catherenecarolinerenjith7924 4 года назад +21

    നിങ്ങൾ ബിസിനസ്‌ തുടങ്ങു ഇക്ക, നമ്മൾ ഉണ്ട് ഒറ്റ കെട്ടായി. നിങ്ങൾക് തുല്യം നിങ്ങൾ മാത്രം. നിങ്ങൾക് വേണ്ടി മരിക്കാൻ ഞങൾ ഉണ്ട് കൂടെ

  • @ghll1192
    @ghll1192 3 года назад

    സത്യസന്ധത,വിശ്വാസ്യത ,കൃത്യനിഷ്ഠ, ആത്മവിശ്വാസം ഇവയൊക്കെ ആ മഹത് വ്യക്തിയിൽ നിന്നും നാം കേട്ടറിഞ്ഞു!
    താൻ പഠിച്ച നാട്ടികയിലെ ഒന്നുമുതൽ നാലുവരെ പഠിച്ച സ്കൂളിലെ ഉപ്പുമാവുംപാലും വരെ കഴിച്ച കഥ കേരളത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്റെ വെളിപ്പെടുത്തൽ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്!
    തന്റെ സ്ഥാപനത്തിലെ തൊഴിലാളികളുടെ ശമ്പളം പോലും കൃത്യമായി കൊടുക്കുന്നത് ലാഭം കിട്ടിയിട്ടില്ലെങ്കിലും എന്നതും ശ്രദ്ധേയമാണ്!
    സിംഹം കാട്ടിലെ രാജാവായത് വലിപ്പത്തിലോ, തലയെടുപ്പിലോ, ഏറ്റവും വേഗത്തിൽ ഓടാൻ കഴിവുള്ളതുകൊണ്ടുമല്ല!
    ആത്മവിശ്വാസം ഒന്നു കൊണ്ട് മാത്രം!
    ആയിരം കാളക്കൂട്ടത്തിലൊന്നിനെ തനിക്കു സ്വന്തമാക്കാൻ ശ്രമിച്ചു മുന്നോട്ടടുക്കുമ്പോൾ മറ്റു കാളകളുടെ കുത്തേറ്റ് വീണാൽ പോലും അതിനെ ആക്രമിക്കാതെ ലക്ഷ്യത്തിലുള്ള കാളയെത്തന്നെ പിൻതുടരുകയും പിടികൂടുകയും ചെയ്യുകയും ചെയ്യും! ഇത് മഹാന്മാർക്ക് ഒരു പാOമാണ്!
    മറ്റൊന്ന് കോരിച്ചൊരിയുന്ന മഴയത്ത് ചെറുകിളികൾ സുരക്ഷിത താവളത്തിലെത്തുന്നു! പക്ഷേ പരുന്ത് മഴ മേഘങ്ങൾക്ക് മുകളിൽ പറക്കാനുറച്ച് ലക്ഷ്യം നേടുന്ന രീതിയായും ആ മഹാന്റെ നിശ്ചയധാർഢ്യത്തെ മികവുറ്റ സൽക്കർമ്മങ്ങൾ ചെയ്യുവാനുള്ള ആ വലിയ മനുഷ്യന്റെ ഏളിയ ജീവിതരീതി നമുക്ക് മുന്നിൽ തുറന്നു തന്നതിന് 24നു നന്ദിയോടെ യൂസഫലിയെന്ന മഹത് വ്യക്തിക്ക് സർവ്വേശ്വരൻ ആയുരാരോഗ്യ സൗഖ്യത്തോടെ ദീർഘായുസു നല്കുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ !!!

  • @jayachandrankv3738
    @jayachandrankv3738 4 года назад +65

    താങ്കൾ പറയുന്നത് 100 ശതമാനവും ശരിയാണ്
    നമ്മൾ ഏത് രാജ്യത്താണോ ജീവിക്കുന്നത് അവിടുത്തെ നിയമം പാലിക്കണം
    ഗൾഫിലെ ഭരണാധികളുടെ ആർജ്ജവും അതാണ്

  • @hadilanam
    @hadilanam 4 года назад +18

    I cannot runaway from my responsibility 😍 it’s a real genuine words from his heart

  • @imageoautomation
    @imageoautomation 4 года назад +25

    എന്നെ പോലെ ഒരു പാട് സംരംഭകരുടെ പ്രചോദനം..
    യുസുഫ് അലി സർ❤️

  • @manojdivakaran7717
    @manojdivakaran7717 3 года назад +2

    നാല് കാശ് കൈയിൽ വന്നാൽ അഹങ്കാരവും മുറി ഇംഗ്ലീഷും പറയുന്നവർ ഇദ്ദേഹത്തെ കാണുക മലയാളികൾക്ക് മുഴുവൻ അഹങ്കരിക്കാം യുസഫ് അലി എന്ന വലിയ മനുഷ്യ സ്നേഹിയെ ഓര്ത്തു ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 💕💕

  • @lekhars5449
    @lekhars5449 3 года назад +7

    ഭാഗ്യമുള്ള മനുഷ്യൻ..😍😍😍😍💪💪💪💪🙏🙏🙏🙏

  • @salimsali1666
    @salimsali1666 3 года назад

    ഒരു വിദ്യാർത്ഥിയേ പോലെ കേട്ടു ഈ ഇന്റർവ്യൂ..... ഒരുപാട് ദൂരം സഞ്ചരിച്ച ഒരു ഫീൽ.... നന്ദി

  • @muralidharan9642
    @muralidharan9642 3 года назад +3

    He is on the Pinnacle. Yet so humble, may be he is a God fearing man. Thousands lead decent lives because of him. Yet he gives credit to God for all his success.

  • @RidetheHighCountry-pd9tu
    @RidetheHighCountry-pd9tu 4 года назад +14

    Respact you sir🇮🇳❤️

  • @ENTERTAINMENT-vu1vw
    @ENTERTAINMENT-vu1vw 3 года назад +3

    A man with a great heart. He is an asset to humanity.

  • @sudheercheruvadi
    @sudheercheruvadi 4 года назад

    ഈ ഇന്റർവ്യൂ കേട്ടപ്പോൾ കമ്മന്റ് ഇടാതിരിക്കാൻ നിർവാഹമില്ല . ഉള്ളു തുറന്നു സംസാരിച്ച രീതി . ഒരു ഇന്റർവ്യൂ ആയീ തോന്നിയില്ല . രണ്ടു സുഹൃത്തുക്കളുടെ സ്നേഹം നിറഞ്ഞ സംസാരം . യൂസുഫലി സാഹിബിന്റെ അനുഭവം പങ്കു വെച്ചത് തീർച്ചയായും ഈ കാലത്തു ഒരുപാട് പേർക്ക് മോട്ടിവേഷൻ നൽകുന്നതാണ്.

  • @human8057
    @human8057 4 года назад +3

    അദ്ദേഹം നേടുന്നതിന്റെ ഇരട്ടി ദാനം ആയി നൽകുന്നു , യഹോവ അങ്ങേയ്ക്ക് ദീർഘായുസ്സും ആരോഗ്യവും സന്തോഷവും തരട്ടേ , ആമേൻ

  • @rajeshwardayal9677
    @rajeshwardayal9677 2 года назад +1

    Thanks a lot Mr Yosaf Ali, for Sharing Your Great Experience ... God Bless You Family and All Team Members...

  • @deepakprabhakar1908
    @deepakprabhakar1908 4 года назад +11

    Sir ningal vere level aanu... yousuf ali nammude muttaanu....😍

  • @muhammeddarimi2492
    @muhammeddarimi2492 4 года назад +2

    കച്ചവടക്കാരൻ സത്യസന്ധനും വിശ്വസ്തനുമായിരിക്കണം. - എന്ന നബി വചനത്തെ ജീവിതത്തിൽ കൊണ്ടു നടക്കുന്ന യൂസുഫലി സാഹിബിന് റബ്ബ് സംരക്ഷണം നൽകട്ടെ .....

    • @Asmenshvloc
      @Asmenshvloc 4 года назад

      മുടി ഡൈ ചെയ്താൽ വിശാസം പോവില്ലേ ഭായി

  • @abdullathif1638
    @abdullathif1638 4 года назад +9

    I m from tamilnadu.....he is good man.... Great man ...Allah with US