‘പട്ടാളത്തെ മഹത്വവല്‍ക്കരിക്കേണ്ട; കേരളത്തില്‍ സൗകര്യം മിണ്ടാതിരിക്കല്‍’ ​| Benyamin | Interview

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 72

  • @sujinsurendran4620
    @sujinsurendran4620 3 года назад +30

    മഞ്ഞവെയിൽ മരണങ്ങൾ ആടുജീവിതത്തേക്കാൾ ഇഷ്ടം ❤️

  • @അബിൻതിരുവല്ല

    സൂപ്പർ

  • @sreekumar4314
    @sreekumar4314 3 года назад +14

    പട്ടാളക്കാരെ മഹത്വ വത്കരിക്കണം സർ

    • @tiju.j
      @tiju.j 3 года назад +6

      എല്ലാ തൊഴിലിനും അതിന്റേതായ മഹത്വം ഉണ്ട്. കർഷകനെ ജീപ്പ് കയറ്റി കൊല്ലുകയും മറ്റ് സകല ചെറ്റത്തരങ്ങളും കാണിച്ചിട്ട് പ്രതിഷേധിച്ചാൽ അതിർത്തിയിലെ പട്ടാളത്തിന്റെ ചൂണ്ടിക്കാണിച്ച് ന്യായീകരിക്കുകയും ചെയ്യുന്നതാണ് ഇന്ന് ഇന്ത്യയിലെ രീതി. ജവാനും കിസാനും ജയ് വിളിച്ചിരുന്ന കാലം ഒക്കെ പോയി. ഇന്ന് അമിത ദേശീയതയ്ക്ക് മാത്രം പ്രാധാന്യം.

    • @aswing2706
      @aswing2706 2 года назад

      @@tiju.j
      അങ്ങനെ ആരേലും പറയുന്നുണ്ടേൽ അവരോട് വേണം പ്രതിഷേധം ഉയർത്താൻ. പട്ടാളത്തിന്റെ നേർക്ക് അല്ല.
      ഇടത് ലിബരലുകളുടെയും അർബൻ നക്സലുകളുടെയും പട്ടാള വിരോധം എല്ലാർക്കും അറിയാം. കൂടുതൽ മെഴുകണ്ട.

    • @tiju.j
      @tiju.j 2 года назад

      @@aswing2706 അതിന് ആര് പട്ടാളത്തിനെതിരെ പ്രതിഷേധിച്ചു? അനാവശ്യമായി മഹത്വവത്കരിക്കുന്നത് നിർത്തുക എന്നാണ് പറഞ്ഞത്.. അത് പട്ടാളം ആയാലും രാഷ്ട്രീയക്കാർ ആയാലും. പട്ടാള അട്ടിമറി നടന്ന രാജ്യങ്ങൾ ഇന്ന് നരകമായി മാറിയിരിക്കുന്നു.

  • @nowfalkn282
    @nowfalkn282 3 года назад +2

    ❤️

  • @sid1334
    @sid1334 3 года назад +26

    പുരസ്‌കാര ശോഭയോ???🤣🤣
    വാലാട്ടികൊടുത്തതിനുള്ള എല്ലിൻ കഷ്ണം അത് മതി കൂടുതൽ decoration ഒന്നും വേണ്ട

    • @Bonymarker
      @Bonymarker 10 месяцев назад +1

      നിൻ്റെ അമ്മയാണോ ശോഭ

  • @sachinmnair6737
    @sachinmnair6737 Год назад

    ❤❤❤

  • @nandithas....nandhutty8941
    @nandithas....nandhutty8941 2 года назад

    ♥️♥️

  • @kishanpallath
    @kishanpallath 3 года назад +6

    മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം "സുരക്ഷിതമായ സ്ഥലം ആണെന്ന തോന്നൽ" ഉണ്ടെന്നുള്ളതാണ് വസ്തുത. സംശയം ഉള്ളവർ പ്രശ്നങ്ങളിൽ ഉൾപെട്ടിട്ടുള്ളവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കി സംസാരിക്കുക.
    ഭരിക്കുന്ന സർക്കാരിനെ/ പാർട്ടിയെ സുഖിപ്പിച്ചു സംസാരിക്കാൻ സാംസ്കാരിക നായകർ സംസ്കാരം ഇല്ലാത്ത നായകർ, സലിബ്രിറ്റികൾ സിനിമാനടി നടന്മാർ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത വിഭാഗങ്ങൾ ഉണ്ട്. പക്ഷേ സർക്കാർ പ്രതിസ്ഥാനത്ത് വരുന്ന ഒരു വിഷയത്തിൽ ഇവരൊക്കെ സൗകര്യപൂർവ്വം മൗനവൃതത്തിലേക്ക് പോകുന്നതാണ് കാണാൻ കഴിയുന്നത്.....അതും സ്വന്തം നിലനിൽപ്പിന് വേണ്ടി മാത്രം.

  • @manojkrishna4739
    @manojkrishna4739 Год назад

    14:16 -14:44💯👌👏

  • @rithwikrithwik7298
    @rithwikrithwik7298 3 года назад +5

    സഹിക്കുന്നില്ല ജോണി ലൂക്കോസിന് ബെന്യാമിൻ തന്റെ രാഷ്ട്രീയ നിലപാടുകളെ പ്രശ്നവൽക്കരിച്ചു അനാച്ഛാദിതമാക്കുമ്പോൾ ...തന്റെ വലതുപക്ഷ നിലപാടുകളെ സൗമ്യമായി എഴുത്തുകാരൻ നിലംപരിശാക്കുമ്പോഴുള്ള ചോദ്യകർത്താവിന്റെ വിളറിയ മുഖപ്പാടുകൾ ഒടുവിൽ നാം കണ്ടതു മനോരമ ന്യൂസ് ചാനലിന്റെ കഴിഞ്ഞ election കാലത്തെ സർവേ ഫലം പറയുമ്പോഴായിരുന്നു

  • @SAHO999
    @SAHO999 3 года назад +4

    പലപ്പോഴും രാഷ്ട്രീയമെന്നതിനെ കക്ഷിരാഷ്ട്രീയമായി ചുരുക്കി വായിക്കുന്ന പ്രവണത കേരളത്തിൽ പരക്കെയുണ്ട്. ബന്യാമിൻ അതിൽ നിന്ന് ഒട്ടും മോചിതനല്ല.

  • @bijuvarghese6170
    @bijuvarghese6170 3 года назад

  • @shahultj6214
    @shahultj6214 3 года назад +4

    ബെന്യാമിൻ ഇഷ്ടം ❤️

  • @jo..8963
    @jo..8963 3 года назад +14

    സംസ്‍കാരിക നായ കൾ ഇപ്പോൾ ഒന്നും മിണ്ടുന്നില്ലലോ 😄

  • @sreenivasannampoothiri3512
    @sreenivasannampoothiri3512 3 года назад +7

    എഴുത്ത്കാരൻ എന്ന നിലയിൽ ഇദ്ദേഹം ആദരിക്കപ്പെടെണ്ടതാണ് എന്നാൽ അതിനു വേദിയിൽ ഒട്ടും ആദരിക്കപ്പെടണ്ടവനല്ല

  • @ashokanyou
    @ashokanyou 3 года назад +1

    ആടുജീവിതകാരനെ കേരളത്തിലേക്ക് കൊണ്ടുവരാതിരുന്നത് ഇടതുപക്ഷത്തെ പറ്റി നുണ എഴുതേണ്ട ഗതികേട് വേണ്ട എന്ന് കരുത്തിയാണോ????
    കോവിഡ് എന്നല്ല ഈ കേരളത്തെ തീറ്റിപോകുന്നത് ആടുജീവിതകരാണെന്ന സത്യം താങ്കൾ മനഃപൂർവം മറക്കുന്നതാണോ? ഇടതും വലതും ഇത്ര സുഖമായി, ആഘോഴിച്ചു നടക്കുന്നതും ആ വർഗം കൊണ്ടുവരുന്ന ഒന്നു കൊണ്ട് മാത്രം.

  • @vidyavidya007
    @vidyavidya007 3 года назад +7

    അടിമകണ്ണ് പട്ടിക്ക് കിട്ടിയ എല്ലിൻ കഷണം അത്രേ ഉള്ളു

    • @irfanfarvi
      @irfanfarvi 3 года назад +4

      കങ്കണക്കു കിട്ടിയ പോലെ അല്ലേ😂😂

    • @vidyavidya007
      @vidyavidya007 3 года назад

      @@irfanfarvi എല്ലാം കണക്ക് തന്നെ

  • @ziraaj3597
    @ziraaj3597 10 месяцев назад

    2024l kanunnava undo

  • @Krishna.R_2003
    @Krishna.R_2003 2 года назад +2

    ആടുജീവിതം എന്ന നോവൽ വായിച്ച് ഇഷ്ടപ്പെട്ട് college ൽ assignment ന് വേണ്ടി എഴുത്ത്കാരനെ പറ്റി പഠിക്കാൻ വന്ന ഞാൻ കാണാനിടയായ video..പട്ടാളക്കാരെ ബഹുമാനിക്കാത്ത ഇയാളെ പറ്റി ഇനി എനിക്ക് പഠിക്കണ്ട..17 വർഷം പട്ടാളത്തിൽ ജോലി ചെയ്ത ഒരു അച്ഛന്റെ മകളാണ് ഞാൻ.. ഒരു നിമിഷത്തെക്ക് പട്ടാളക്കാർ ഒന്ന് കണ്ണടച്ചാൽ തീരും ഇവന്റ ഒക്കെ സ്വാതന്ത്രവും ജനാധിപത്യവും..

  • @indianpower7597
    @indianpower7597 3 года назад +6

    Mr 'obedient slave' hearty welcome... 🇨🇳🙏

  • @somasenanvaruvil6558
    @somasenanvaruvil6558 3 года назад +7

    Even udaippu party

  • @venus-zl7se
    @venus-zl7se 3 года назад +12

    പട്ടാളക്കാരെ അധിഷേപിക്കാം അവർ ഒന്നും ചെയ്യില്ല.മിടുക്കൻ.

    • @tiju.j
      @tiju.j 3 года назад +4

      എല്ലാ തൊഴിലിനും അതിന്റേതായ മഹത്വം ഉണ്ട്. കർഷകനെ ജീപ്പ് കയറ്റി കൊല്ലുകയും മറ്റ് സകല ചെറ്റത്തരങ്ങളും കാണിച്ചിട്ട് പ്രതിഷേധിച്ചാൽ അതിർത്തിയിലെ പട്ടാളത്തിന്റെ ചൂണ്ടിക്കാണിച്ച് ന്യായീകരിക്കുകയും ചെയ്യുന്നതാണ് ഇന്ന് ഇന്ത്യയിലെ രീതി. ജവാനും കിസാനും ജയ് വിളിച്ചിരുന്ന കാലം ഒക്കെ പോയി. ഇന്ന് അമിത ദേശീയതയ്ക്ക് മാത്രം പ്രാധാന്യം.

    • @akhilalosious3130
      @akhilalosious3130 3 года назад

      @@tiju.j l

    • @akhilalosious3130
      @akhilalosious3130 3 года назад

      P

    • @akhilalosious3130
      @akhilalosious3130 3 года назад

      Ll

  • @alanj6245
    @alanj6245 3 года назад +5

    കമ്യൂണിസത്തിന്റെ മുഖം മൂടിയണിഞ്ഞ കപട എഴുത്തുകാരന് ഉദിഷ്ട കാര്യത്തിന് ഉപകാരസ്മരണയായി കിട്ടിയ അവാർഡ് ......

  • @manilalmenon4254
    @manilalmenon4254 3 года назад +9

    പണിയെടുത്ത കാശ് കൊണ്ട് ഇവരുടെ പുസ്തകം വാങ്ങി വായിക്കുന്ന ആളുകളെ ഓർത്തു സഹതാപം മാത്രം

    • @emilmathewsam
      @emilmathewsam 3 года назад +10

      പുള്ളിയുടെ ബുക്സ് വല്ലതും വായിച്ചിട്ടുണ്ടോ..!? ചുമ്മാ കിടന്നു ഡയലോഗ് പറയാതെ ഭായ്... Literature and art has its own way into politics... നമുക്ക്‌ അറിയുന്ന എല്ലാ എഴുത്തുകാരും ഇതുപോലെ തന്നെ വേറിട്ട ചിന്തകൾ ഉള്ളവരാണ്‌.. അതുകൊണ്ടാ ഇവരെ ഒന്നും ആരും പലപ്പോഴും ഒരു Political ചര്‍ച്ചകള്‍ക്ക് പോലും വിളിക്കാത്തത്.

    • @manilalmenon4254
      @manilalmenon4254 3 года назад +7

      @@emilmathewsam താങ്കളുടെ പ്രായത്തിൽ ഞാനും ഇങ്ങനെ ആയിരുന്നു. പിന്നെ വെയിൽ കൊണ്ട് പണിയെടുക്കുമ്പോൾ അപ്പുറത്തെ കാറിൽ പിന് സീറ്റിൽ വെയിൽ കൊള്ളാതെ ac യാത്ര ചെയ്യുന്ന കവികൾ, സാംസ്‌കാരിക നായകൻമാരെ കാണാറുണ്ട്, സ്വന്തം ജീവിതം സുഖിച്ചു ജീവിച്ചു തത്വം പുസ്തകത്തിൽ എഴുതിയാൽ പുച്ചിക്കൽ മാത്രം പ്രതീക്ഷിച്ച മതി.
      താങ്കളുമായി ഞാൻ ചർച്ചക്ക് തയ്യാറാണ് politics or any other subjects.

    • @emilmathewsam
      @emilmathewsam 3 года назад +5

      പണി എടുത്ത് തന്നെയാണ് ഞാനും ജീവിക്കുന്നത്. ഒരു ഇന്റര്‍വ്യൂ ഇന്റെ പേരില്‍ അടിച്ചു ആക്ഷേപിക്കുന്ന ശെരി അല്ലെന്ന് തോന്നി. ഇവിടെ ഉള്ള comments ഒക്കെ കണ്ടാൽ.. എത്ര നെഗറ്റീവ് ആയിട്ട് ആണ് ഓരോ ആളുകള്‍ തിങ്ക് ചെയുന്നത് എന്ന്‌ വെഷമം തോന്നി.

    • @jo..8963
      @jo..8963 3 года назад +4

      @@manilalmenon4254 well said.. This kinda people should be exposed... 👍🏻

    • @manilalmenon4254
      @manilalmenon4254 3 года назад +1

      @@vishnulekha8656 പുസ്തകം വായിച്ചിട്ടാണോ താങ്കൾക്ക് വിവരം ഇല്ലാതെ പോയത് എന്ന് സംശയിക്കേണ്ടിവരും. ഞാൻ കാറിൽ പോകുന്നതിനെ അല്ല പറഞ്ഞത്. പാവപ്പെട്ടവന്റെ ജീവിത ദുഖത്തെ കുറിച്ച് എഴുതി, ക്യാഷ് ഉണ്ടാകുന്ന ഇവർ അവരുടെ ദുഃഖം വിറ്റു കാശ് ആക്കുകയാണ്.സ്വന്തം ജീവിതം സുഖിച്ചു കഴിയുകയും ചെയുന്നു. പുസ്തകം(തത്വം ) എഴുതാതെ കാറിൽ നടന്നാൽ no problem.

  • @Outspoke-c5y
    @Outspoke-c5y 3 года назад

    👍👍👍

  • @venus-zl7se
    @venus-zl7se 3 года назад +11

    ഈ ഇരിക്കുന്ന രണ്ടുപേരെയും കാണുകയും കേൾക്കുകയും ചെയുന്ന നമ്മളാണ് നാറികളും നാണമില്ലാത്തവരും.

  • @usualtalklife2275
    @usualtalklife2275 3 года назад +2

    ഇടത്പക്ഷ അടിമ. ഇവരൊക്കെ കപടന്മാരാണ്ൺ. പ്രതേക വിഷയങ്ങളിൽ മാത്രം പ്രതികരിക്കുന്ന അടിമകൾ 😏😏
    ഒരു ക്ര്’സംഘി കൂടിയാണ്ൺ ഇദ്ദേഹം. പിന്നെ മുസ്ലിം വിരോധം പറയേണ്ടതില്ലല്ലോ . അത്‌ കൊണ്ടാണ്ൺ എന്നും ഇതേ രാഷ്ട്രീയം ആയിരിക്കില്ല എന്ന് പറയുന്നത്‌

  • @trivian7963
    @trivian7963 3 года назад

    ഇവനൊക്കെ വേണ്ടി ഉറക്കമുളച്ചിരിക്കുന്ന പട്ടാളക്കാരെ പറഞ്ഞാൽ മതി... AC റൂമിൽ ഇരുന്ന് വാണം വിടുന്ന ഇവനൊക്കെ ധീര ജവാൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണനെയോ ഈ ഇടെ നമുക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച വൈശാഖിനെയോ മനസ്സിലാവണം എന്നില്ല... അവരെയൊന്നും മഹത്വവൽക്കരിക്കേണ്ട എന്ന് പറയുന്ന ഇവനെ.,,,... നിങ്ങൾ പറയുക എന്ത് വിളിക്കണം എന്ന്

  • @manumohan3636
    @manumohan3636 3 года назад +2

    Ingane okke samaadhaanamaayi studio yil irunnu surakshithamaayi samsaarikkaan kazhiyunnathu rajyam samrakshikkunna pattalakaaranaanu marakkaruthu.

  • @nandakumarkumar7475
    @nandakumarkumar7475 3 года назад +5

    Who are you to say About indian army patti poyi cheripu naku

    • @insanegirl9282
      @insanegirl9282 Год назад

      Than poyi pattalakarude cheruppu nakkedo who cares..baki ullavar ellarum eh parayunna pattalakare respect cheyyanam ennu paranjal ithri bhudhimuttanu...oro rajyathilem sainyam cheythu kootunna kroorathakal oke exposed ayal theeravunna bahumanamoke ullu

  • @TheArunpaul
    @TheArunpaul 3 года назад +5

    Kammikuttan athu mathi.. Edathu Socialism enna decorations onnum venda

  • @abinbaby487
    @abinbaby487 3 года назад

    Adima

  • @basilbinu2899
    @basilbinu2899 3 года назад +5

    Mattu raajyathe pole janadipathyathe thalli thazheyittu baranam pidikkunna army alla INDIAN ARMY

  • @varghesevarkichan276
    @varghesevarkichan276 3 года назад

    Luckochan👍👍👍

  • @vision9997
    @vision9997 3 года назад

    Mr Benyamin, you revealed that your father advised you not to pray a word other than what is written in the prayer book. How can you say that you stand for truth revealed by Jesus in the Bible. A person not guided by the spirit of God can never find the truth. If you know the truth, it will free you from the clutches of evils.
    It is a traditional way of terming the death of people of different stature, but you term the death of Majeed's vappa in an uncommon stature "Chatthu poi". Meanwhile, you say that no significance to be attached to Soldiers who defend the nation, ignoring their personal comfort and risk of life. Hardly you find a person of Indian origin who does not respect a soldier as you opined in an interview with Mr Johny Lukose. A classic writer of your level should introspect as to what mind set you maintain in this regard.

  • @mush8371
    @mush8371 3 года назад +1

    Pattaalakkaar paavangal.. politiciansinte kayyile kalippaavakal.. avarude oro vivarakkedinum nenj kaanichu kodukkendi varunnavar...
    Jay javaan❤

  • @konarkvideos7847
    @konarkvideos7847 3 года назад +1

    അടിമകണ്ണ്

  • @diyonjohnson8134
    @diyonjohnson8134 3 года назад +1

    Eyalude pusthakam kondupoyi athrithiyil vechal chinayum pakkisthanum odikkolum

  • @aryanca6145
    @aryanca6145 3 года назад +1

    ❤️

  • @optimist6694
    @optimist6694 3 года назад

    ❤️