Why I Read - Benyamin, Subhash Chandran & K.P. Ramanunni | MBIFL 2019

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 65

  • @noufalnkk
    @noufalnkk 4 года назад +67

    എന്റെ തടവറകളിൽ നിന്നും, ഞാൻ തടവിലാക്കിയ എന്നെ, അൽപ നേരത്തേക്കെങ്കിലും മോചിപ്പിക്കാനാണ് ഞാൻ പലപ്പോഴും വായിക്കുന്നത്

    • @noufalnkk
      @noufalnkk 3 года назад +1

      @Eric Cartman kshamikkoo suhurthe.. 🙏🙏🙏

    • @English-rq5td
      @English-rq5td 3 года назад

      💯💯💯💯💯

  • @sreenathn6582
    @sreenathn6582 4 года назад +19

    ബെന്യാമിൻ, എന്റെ പ്രിയപ്പെട്ട എഴുത്തുക്കാരൻ........

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +2

    വായനയുടെ ലോകം ഏതാണ്ട് അന്യമാകുനുവെന്ന മുറവിളി ഉയരുമ്പോൾ ഈ ആശയവിനിമയത്തിന് എത്രയോ പ്രസക്തി. ആശംസ

  • @nazal2997
    @nazal2997 2 года назад +16

    വായന അത്ര കണ്ട് ഇഷ്ടപ്പെടാതിരുന്ന എനിക്ക് അതിന്റെ മനോഹാരിത വെച്ചു നീട്ടി തന്ന പുസ്തകമായിരുന്നു ആടുജീവിതം 💞

  • @thoma7873
    @thoma7873 5 лет назад +30

    മൂന്നു പേരും നന്നായി സംസാരിച്ചു, ആരു ആരെക്കാള്‍ നല്ലവണ്ണം സംസാരിച്ചു എന്നത് പ്രസക്തമായ കാര്യമല്ല. മൂന്നും മൂന്ന് എഴുത്തുകാര്‍, അവരുടെ ജീവിതവും , അനുഭവവും വേറെ ആണല്ലോ. അല്ലെങ്കില്‍ പിന്നെ മൂന്നു പേര്‍ക്കും കൂടി ഒരാള്‍ സംസാരിച്ചാല്‍ മതിയായിരുന്നല്ലോ. നന്നായി.

  • @rajmohanma7614
    @rajmohanma7614 3 года назад +8

    Simple language, simple life, simple person - Bennyaman
    Good speech

  • @anoop3930
    @anoop3930 3 года назад +19

    സുഭാഷ് ചന്ദ്രൻ ❤💙🎊

  • @information8441
    @information8441 4 года назад +3

    വളരെ നല്ല ഒരു ടോക്ക് ആയിരുന്നു
    വായനയെപ്പറ്റി ധാരാളം അറിവുകൾ കിട്ടി

  • @dilipmsnature2967
    @dilipmsnature2967 Год назад +4

    കാർണഗി ലോക മെമ്പാടും വായിക്കപ്പെടുന്നു 'പതിറ്റാണ്ടു കൾക്കു മുമ്പേ അദ്ദേഹം മനുഷ്യരാശിക്കു നൽകിയ അമൂല്യമായ പാഠങ്ങൾ ഇന്നും ജീവിത വിജയം തേടുന്നവർക്കു
    വഴി കാട്ടുന്നു.

  • @santhakumarkrishnan3960
    @santhakumarkrishnan3960 Год назад +4

    സുഭാഷ് ചന്ദ്രൻ ♥️😍

  • @sureshputhanveettil7137
    @sureshputhanveettil7137 11 месяцев назад +2

    I am shocked at one reference of Mr. Subhas Chandran about a worm in Cluster Fig known in Sanskrit as Udumbara. He compares the worm with Sri Suresh Gopi. This shows the cultural level of the speaker. Why Suresh Gopi of all people in the world? As far as I know Sri Suresh Gopi is more aware of the fleeting nature of life as he had a serious bereavement in his close family which is unbearable. Great writer! Does not know how to use words.

  • @rajeevksreedharan6932
    @rajeevksreedharan6932 5 лет назад +6

    Please Upload Francis Noronha, P V Shajikumar 'Under The Tree' Session....

  • @muhammedmoideen.v.a1745
    @muhammedmoideen.v.a1745 4 месяца назад

    എന്നിലെ എന്നെ കണ്ടെത്തിയ ജീവിത നൗകകൾ' യുവതലമുറയുടെ എഴുത്താൾ'❤❤❤ മൂവർ

  • @lakshmyn7281
    @lakshmyn7281 4 года назад +3

    Interesting discussion.liked

  • @nujumanazir1322
    @nujumanazir1322 2 года назад +4

    ബെന്യാമിൻ ഒത്തിരി ഇഷ്ടം ♥

  • @kumars7041
    @kumars7041 Год назад +4

    സുഭാഷ് ചന്ദ്രൻ മനോഹരമായി പറഞ്ഞു.. പ്രസംഗ വേദിയിൽ ഒരു പുസ്തമെഴുതി

  • @mdinesh58
    @mdinesh58 Год назад +5

    സുഭാഷ് ചന്ദ്രൻ 12 വയസ്സിനുള്ളിൽ ഏതെല്ലാം പുസ്തകങ്ങൾ വായിച്ചു എന്ന പൊങ്ങച്ചം നമ്മൾ കേട്ടൂ. ഇരിക്കട്ടെ നിങ്ങൾ മഹാൻ തന്നെ. മൈക് കൈയിൽ കിട്ടിയാൽ അത് കൈമാറേണ്ട സമയത്ത് കൈമാറണം. അല്ലെങ്കിൽ അത് അരോചകമായി മാറും. ബെന്യാമിൻ അതിന്റെ രോഷം അവിടന്ന് തന്നെ തീർത്തു.

  • @geo9664
    @geo9664 5 лет назад +3

    Thanks❤️

  • @mahithambi9404
    @mahithambi9404 3 года назад +3

    കെ.പി.രാമനുണ്ണി super

  • @sreekanthpv1434
    @sreekanthpv1434 4 года назад +4

    പൊളി സാനം

  • @nikhiljohn566
    @nikhiljohn566 9 месяцев назад

    ❤❤❤❤❤❤❤❤❤

  • @kp.9142
    @kp.9142 5 месяцев назад

    ജീവിതത്തെ അറിയാൻ വായന ഉപകരിക്കും

  • @sangeethasasi1793
    @sangeethasasi1793 2 года назад +1

    ബെന്യാമിൻ ❤❤❤❤

  • @shahanajasmin9619
    @shahanajasmin9619 2 года назад +1

    വായന മരവിച്ച ചിന്തകളിൽനിന്ന് വ്യക്തികളെ അറിവിന്റെ യും ആശയങ്ങളുടെയും വിശാലമായ തലത്തിലേക്ക് കൊണ്ടെത്തിക്കുന്നു..

  • @vayanakuttam
    @vayanakuttam 3 года назад +4

    Books are my good friends

  • @adnanm993
    @adnanm993 4 года назад +1

    Thanks

  • @sivaprasad1823
    @sivaprasad1823 9 месяцев назад

    🔥🔥🔥🔥

  • @jayakumaravarma
    @jayakumaravarma Год назад

    Moderater 😮

  • @subinpssubin
    @subinpssubin 3 года назад +1

    Legends

  • @lathakk7774
    @lathakk7774 9 месяцев назад

    മൊഴി മുത്തുകൾ❤❤❤

  • @ms-rf4it
    @ms-rf4it Год назад

    💕💕💕💕

  • @krishnapriyapriya2979
    @krishnapriyapriya2979 2 года назад

    Great

  • @hrsh3329
    @hrsh3329 5 лет назад +2

    👍🏽👍🏽

  • @Manojkumar-pt7xm
    @Manojkumar-pt7xm Год назад +1

    സുഭാഷ്....നാരായണാ എന്ന് പറയാൻ എന്താണ് ഭയം.
    ആ ശ്ലോകത്തിൽ പറയുന്ന മായ എന്ന സങ്കൽപ്പം തികച്ചും ഭാരതീയവും ഭാഗവതം പോലുള്ള പുരാണങ്ങൾ കൈകാര്യം ചെയ്തവയുമാണ്

  • @prabhakishore9063
    @prabhakishore9063 Год назад +1

    സുഭാഷ് ❤

  • @optimist6694
    @optimist6694 3 года назад

    ❤️

  • @sreenii5445
    @sreenii5445 4 года назад +13

    The dishonesty in the talk of K P Ramanunni is evident from what he says in the beginning. He cites books on Buddh, Mohammed and Marx which is mentioned because that is the clientele to whom he caters, who support him, the government from whom he receives recognition and awards. He talked that books like How to Win Friends and influence people are waste books which should not be read and the Writer Dale Carniege ultimately committed suicide. Dale Carniege died of Hodkins Disease and he didnt commit suicide as falsely stated by Ramanunni. Honesty in speech and content is most desired of writers which this man doesn't have. Besides it is cheap and third rate stuff to belittle others to market oneself, people write on a variety of subjects and its foolish to tell youngsters to read only literature and not other books. Ramanunni is what can be best described in Malayalam a Mannunni. Reading is a must and one must not limit it to anything particular. Also being a good writer doesn't make the person good or honest. That trait comes from proper upbringing and good companionship.

  • @ganeshtalks6052
    @ganeshtalks6052 Год назад

    ചില സംശയങ്ങൾ ....
    ചില പുസ്തകങ്ങൾ വെറും നമ്പറുകളാണ് എന്നു ശ്രീ.രാമനുണ്ണി സാർ പറഞ്ഞുകേട്ടു. വെറും നമ്പറുകളായി എനിക്ക് തോന്നിയില്ല ....
    നിരന്തരമായ വായന കൊണ്ട് എറ്റവും ചുരുങ്ങിയ പക്ഷം വാക്കുകളെങ്കിലും കൃത്യമായി ഉച്ഛരിക്കാനുള്ള ഒരു കഴിവെങ്കിലും ഒരു വ്യക്തിക്ക് ആർജ്ജിച്ചെടുക്കാൻ സാധിക്കേണ്ടതല്ലേ ..?
    പതിനഞ്ചിനെ "പയിനഞ്ച് ... പയിനഞ്ച്" എന്ന് പലപ്രാവശ്യം ഈ പൊതുവേദിയിൽ ആവർത്തിച്ച ശ്രീരാമനുണ്ണി സാറിന് വായന കൊണ്ട് മറ്റെന്ത് ഗുണങ്ങളുണ്ടായാലും അവയെല്ലാം നിഷ്പ്രഭമാക്കാൻ ഈ ഒരൊറ്റ കാര്യം മാത്രം മതി.

    • @Ziyarathguide313
      @Ziyarathguide313 4 месяца назад +1

      ഓരോ ഭാഷക്കും പ്രദേശ വിത്യാസത്തിനനുസൃതമായി വിത്യസ്ത ഉച്ഛാരണങ്ങളുണ്ട്
      അതിനെ പരിഹസിക്കേണ്ടതില്ല.

  • @praveensoman2479
    @praveensoman2479 3 года назад +2

    The Road to Mecka copy addikkan

  • @binukj7970
    @binukj7970 3 года назад +2

    സുഭാഷ് ചന്ദ്രൻ👍

  • @sandeepsudha1621
    @sandeepsudha1621 4 года назад +6

    35:50😂

  • @sajeevsoman7813
    @sajeevsoman7813 3 года назад +1

    👍❤️👍

  • @rajith4547
    @rajith4547 2 года назад +1

    ഭൗതിക ജീവിതത്തിലെ വീർപ്പു മുട്ടുകൾ നിന്നും മനസ്സിനെ അല്പം നേരെത്തെ ക്കു സ്വതന്ത്ര മായ ഒരു സഞ്ചാരി യുടെ തലങ്ങളിലേക്കു കൊണ്ട് പോകും.

  • @hrsh3329
    @hrsh3329 5 лет назад +9

    രാമനുണ്ണി പറയുന്ന തലച്ചോറിലെ ഉപയോഗമില്ലാത്ത ന്യൂറോൺ ശാസ്തീയമായി ശരിയല്ല

    • @binukj7970
      @binukj7970 3 года назад

      ഉണ്ണി തള്ളി ന്റാളാണ് എഴുത്തിലും സംഭാഷണത്തിലും🤤

  • @Reimusif
    @Reimusif Год назад

    രണ്ട് കോടി വാങ്ങിയിട്ട് പോകാമായിരുന്നു പണം അത്ര മോശം കാര്യമാണോ 😅

  • @ramov1428
    @ramov1428 5 лет назад +17

    കെപി രാമനുണ്ണിയേക്കാൾ നന്നായി സുഭാഷും സുഭാഷിനെക്കാൾ നന്നായ് ബെന്യാമിനും സംസാരിച്ചു. സുഭാഷിന് ബെന്യാമിനേക്കാൾ നന്നാക്കാമായിരുന്നു, ആത്മഗൗരവത്തിന്റെ വ്യാജജാഢ ഇല്ലായിരുന്നെങ്കിൽ!

    • @charlesbukoswski4387
      @charlesbukoswski4387 4 года назад +17

      ആത്മഗൗരവം, വ്യാജ ജാഡ 😄... സദസിനെ വിനയനത്തിനാണ് ഞാൻ... എന്ന് ബോധിപ്പിക്കാൻ മിനക്കെടാത്തതിന് കിട്ടിയ... പട്ടം.

    • @vjs92
      @vjs92 4 года назад +1

      @@charlesbukoswski4387 സത്യം

    • @Chaithrajith
      @Chaithrajith 4 года назад +1

      ജാഡ അല്ലാത്...ആത്മരതി.

    • @gopikrishnan330
      @gopikrishnan330 4 года назад

      അത് അദ്ദേഹത്തിന്റെ ആത്മ ഗൗരവം അല്ല

    • @himas3171
      @himas3171 4 года назад +1

      No. He doesn't have it

  • @Thenameisnitya_
    @Thenameisnitya_ 3 года назад +4

    മനോരമയിൽ നോവൽ എഴുതണമെന്നുണ്ട്.. How !

  • @Manojkumar-pt7xm
    @Manojkumar-pt7xm Год назад +1

    രാമനുണ്ണിയുടെ സുഖിപ്പിക്കൽ പരമ ബോർ

  • @charlesbukoswski4387
    @charlesbukoswski4387 4 года назад +10

    പാഴ്വേല ആണ് എന്ന് കരുതി കൊണ്ട് നടന്ന ഭ്രാന്തിനെ പുതിയ മാനം നൽകിയതിനു നന്ദി.

  • @BeeVlogz
    @BeeVlogz Год назад

    ❤❤❤🙏🙏🙏