വളരെ നല്ല പ്രഭാഷണം.പ്രതേകിച്ചു ആക്രോശങ്ങളും വലിയ ഒച്ചായോ ഇല്ലാതെ തുടർച്ചയായി കേൾക്കാൻ തോന്നുന്ന, ഏതൊരു ടീച്ചറെയും (ടീച്ചറായ എന്നെയും )ചിന്തി പ്പിക്കുന്ന ഹൃദയ സ്പർശിയായ വാക്കുകൾ. ആയിരിക്കുന്നതിൽ കൂടുതൽ കുട്ടികളുടെ മനസ്സിൽ ഇടം നേടാം, അവരുടെ കൂടെപ്പിറപ്പും കൂട്ടുകാരും ആകാം 🙏
മഹത്വം തുളുമ്പുന്ന വാക്കുകൾ. ആശയം ഒഴുകി എത്തുന്ന പ്രതീതി. അനുഭവ സമ്പത്ത് പങ്കു വെച്ച് കൊണ്ട് ആഴത്തിൽ സ്പർശിച്ച യാത്രാ വിവരണം പോലെ ഹ്രദയപൂർവമായ വിവരണം. അദ്ധ്യാപകൻ ആവാൻ നിൽക്കാതെ adhyapanathe സരസമായി പറഞ്ഞിരിക്കുന്നു.. എന്നെന്നും ഓർത്തു വെക്കേണ്ട വാക്കുകൾ. അഭിനന്ദനങൾ
മനുഷ്യന് ഒരു ആമുഖം വായിക്കുന്നതിന് മുൻപും ശേഷവുമുള്ള വ്യക്തി വെവ്വേറെ തന്നെയായിരിക്കും. അതിലെ ബിംബങ്ങളും അതേൽപിക്കുന്ന വേദനകളും അത്ര ശക്തമാണ്. ഒരു മൂന്ന് തവണ ശ്രമിച്ചിട്ടും രണ്ടാമത്തെ അധ്യായത്തിന് ശേഷം വായിക്കാൻ പറ്റിയില്ല. അത്ര ഗംഭീരമാണത്. അദൃഹത്തോട് നേരിട്ട് കാര്യം പറഞ്ഞിരുന്നു, കാണാൻ അവസരം കിട്ടിയ ഒരു ദിവസം. ശ്രമിക്കണം… ❤
യാദൃച്ഛികമായിട്ട് ആണ് എന്റ സഹോദരൻ അയച്ചു തന്ന അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ഇടയായത്. നല്ല മെസ്സേജ്, അതിലുപരി, ബോബി കട്ടിക്കാട് അച്ഛന്റെ പോലുള്ള നല്ല ഗംഭീര്യമുള്ള ശബ്ദവും കൂടിയായപ്പോൾ, ശ്രവണ സുന്ദരവും അൽമാവിൽ തട്ടുന്ന തുമായി.35ൽ അധികം വർഷം പ്രൈവറ്റ് സ്കൂളിൽ പഠിപ്പിച്ചു റിട്ടയർ ആയ എനിക്ക് അങ്ങയുടെ വാക്കുകൾ വളരെ ഇഷ്ടമായി.
എന്റെ ബോധധാരയിൽ കഥഎഴുത്തു വഴി ഉത്കടമായ സ്വാധീനം ചെലുത്തിയ മനുഷ്യൻ. അദ്ദേഹത്തിന്റെ കഥകൾ വായിക്കുക വഴി ആത്മാവിൽ ഉണ്ടായിരുന്ന നീചമായ എല്ലാ ക്ഷുദ്ര വിചാരങ്ങളും വികാരങ്ങളും ഒരു ഉരുൾപൊട്ടൽ കണക്കെ പുറത്തെത്തിച്ചു എന്റെ ആത്മാവിനെ അല്പമെങ്കിലും ശുദ്ധീകരിക്കാൻ സാധിച്ചു.
തികച്ചും സാധാരണക്കാരന്റെ വളരെ താഴ്ന്ന ശബ്ദസൗകുമാര്യതയോടെ. വലിയ മഹാന്മാരുടെ പ്രഭാഷണമികവോടെ ഇത്രയും മനോഹരമായി ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാനുള്ള അങ്ങയുടെ കഴിവിന് മുന്നിൽ ഒരായിരം നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻 ❤️❤️❤️💐💐💐🙏🏻🙏🏻🙏🏻😊
നേരിട്ടു കാണാൻ ആഗ്രഹമുള്ള വ്യക്തിത്വമാണ്..... സാധ്യമാവും മനുഷ്യനൊരാമുഖം❤ / തല്പം / കാണുന്ന നേരത്ത് / സമുദ്ര ശില / ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം ........
Dear Sir വളരെ നന്നായി പ്രത്യേകിച്ച് സമൂഹ സൃഷ്ടി നടത്തുന്ന അധ്യാപക സമൂഹത്തിൽ നിങ്ങൾ നടത്തിയ ഈ അതുല്യ ഭാഷണം തീർച്ചയായും അധ്യാപകരെ ഗുരുക്കൻമാരാക്കും എന്ന് നമുക്ക് തീർച്ചയായും ആശിക്കാം
❤ താങ്കളുടെ അർത്ഥത്തായ നിർദ്ദേശങ്ങൾക്കും മൂല്യാധിഷ്ഠിതമായ വീക്ഷണങ്ങൾക്കും ഹൃദയ ത്തിൽ നിന്നും പൂച്ചെണ്ടുകൾ .🌹💐. താങ്കളെപ്പോലെ സധൈര്യം പ്രസ്താവനകളും വീക്ഷണങ്ങളും നിർദ്ദേശിക്കാൻ ഇല്ലാതെ പ്പോയതാണ് ഇന്ന് നാം നേരിടുന്ന പല മൂല്യ ശോഷണത്തിനും ആധാരം. താങ്കൾക്ക് നന്മകൾ വരട്ടെ എന്ന പ്രാർത്ഥനയോടെ 🙏
മനുഷ്യന് ഒരു ആമുഖം എന്ന താങ്കളുടെ ഐതിഹാസികമായ നോവൽ വായിച്ചപ്പോൾ താങ്കളോട് തോന്നിയ ആരാധന, കുറച്ച് കാലം മുൻപ് മുംബയിൽ വെച്ച് നടന്ന ഒരു സാഹിത്യ സമ്മേളനത്തിൽ വെച്ച് താങ്കളുടെ ഒരു പ്രഭാഷണം കേട്ടപ്പോൾ നഷ്ടപ്പെട്ട് പോയിരുന്നു. താങ്കളുടെ കൃതികളെക്കുറിച്ചും അവയ്ക്ക് ലഭിച്ച അവാർഡുകളെക്കുറിച്ചുമുള്ള വാചാലതയായിരുന്നു താങ്കളുടെ പ്രഭാഷണത്തിന്റെ കാതൽ. അന്ന് നഷ്ടപ്പെട്ടു പോയ ആരാധന കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താങ്കളുടെ പ്രഭാഷണം കേൾക്കുന്നതിലൂടെ ഞാൻ തിരിച്ചു പിടിക്കുകയാണ്. നന്ദി.
മനസ്സു് നിറഞ്ഞ, കണ്ണുനിറഞ്ഞ, ബോധമേകിയ ഒരു പ്രഭാഷണം
ഒരു ആത്മസംതൃപ്തിയുണ്ടായി.
സർ ന് നമസ്കാരം
മനുഷ്യന് ഒരു ആമുഖം വായിച്ചതിനു ശേഷം സാറിന് ഒരു കത്ത് എഴുതാൻ കൊതിച്ചിരുന്നു. It's really a great work..
മനുഷ്യനൊരാമുഖം പത്തിലേറെ തവണ ❤❤❤
നല്ല ആഴമുള്ള വാക്കുകൾ.... സ്നേഹം ആദരം 🙏🙏🙏👌👌
വളരെ നല്ല പ്രഭാഷണം.പ്രതേകിച്ചു ആക്രോശങ്ങളും വലിയ ഒച്ചായോ ഇല്ലാതെ തുടർച്ചയായി കേൾക്കാൻ തോന്നുന്ന, ഏതൊരു ടീച്ചറെയും (ടീച്ചറായ എന്നെയും )ചിന്തി പ്പിക്കുന്ന ഹൃദയ സ്പർശിയായ വാക്കുകൾ. ആയിരിക്കുന്നതിൽ കൂടുതൽ കുട്ടികളുടെ മനസ്സിൽ ഇടം നേടാം, അവരുടെ കൂടെപ്പിറപ്പും കൂട്ടുകാരും ആകാം 🙏
അധ്യാപകനാക്കേണ്ടെന്ന് തീരുമാനിച്ചിട്ടും ഗുരുവായി മാറിയിരിക്കുന്നു. വെളിച്ചം പകരുന്ന വാക്കുകൾ
ആദരം 💐💐💐
മഹത്വം തുളുമ്പുന്ന വാക്കുകൾ. ആശയം ഒഴുകി എത്തുന്ന പ്രതീതി. അനുഭവ സമ്പത്ത് പങ്കു വെച്ച് കൊണ്ട് ആഴത്തിൽ സ്പർശിച്ച യാത്രാ വിവരണം പോലെ ഹ്രദയപൂർവമായ വിവരണം. അദ്ധ്യാപകൻ ആവാൻ നിൽക്കാതെ adhyapanathe സരസമായി പറഞ്ഞിരിക്കുന്നു.. എന്നെന്നും ഓർത്തു വെക്കേണ്ട വാക്കുകൾ.
അഭിനന്ദനങൾ
മനുഷ്യന് ഒരു ആമുഖം വായിക്കുന്നതിന് മുൻപും ശേഷവുമുള്ള വ്യക്തി വെവ്വേറെ തന്നെയായിരിക്കും. അതിലെ ബിംബങ്ങളും അതേൽപിക്കുന്ന വേദനകളും അത്ര ശക്തമാണ്. ഒരു മൂന്ന് തവണ ശ്രമിച്ചിട്ടും രണ്ടാമത്തെ അധ്യായത്തിന് ശേഷം വായിക്കാൻ പറ്റിയില്ല. അത്ര ഗംഭീരമാണത്. അദൃഹത്തോട് നേരിട്ട് കാര്യം പറഞ്ഞിരുന്നു, കാണാൻ അവസരം കിട്ടിയ ഒരു ദിവസം. ശ്രമിക്കണം… ❤
ഹൃദയത്തിൽ നിന്ന് ഉറവയടുത്ത സ് ഫുടതയുള്ള
വാക്കുകൾ 🙏🙏🙏
യാദൃച്ഛികമായിട്ട് ആണ് എന്റ സഹോദരൻ അയച്ചു തന്ന അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ഇടയായത്. നല്ല മെസ്സേജ്, അതിലുപരി, ബോബി കട്ടിക്കാട് അച്ഛന്റെ പോലുള്ള നല്ല ഗംഭീര്യമുള്ള ശബ്ദവും കൂടിയായപ്പോൾ, ശ്രവണ സുന്ദരവും അൽമാവിൽ തട്ടുന്ന തുമായി.35ൽ അധികം വർഷം പ്രൈവറ്റ് സ്കൂളിൽ പഠിപ്പിച്ചു റിട്ടയർ ആയ എനിക്ക് അങ്ങയുടെ വാക്കുകൾ വളരെ ഇഷ്ടമായി.
😮😮
മനോഹരമായ സംസാരം ! അനാവശ്യമായ ഒരക്ഷരം പോലുമില്ലാതെ വാക്കുകൾ അടുക്കി വെച്ച പ്രഭാഷണം. ഒച്ചപ്പാടുകൾ ഇല്ലാത്ത, ശബ്ദ ഘോഷമില്ലാത്ത ഗംഭീര പ്രഭാഷണം❤
എന്റെ ബോധധാരയിൽ കഥഎഴുത്തു വഴി ഉത്കടമായ സ്വാധീനം ചെലുത്തിയ മനുഷ്യൻ. അദ്ദേഹത്തിന്റെ കഥകൾ വായിക്കുക വഴി ആത്മാവിൽ ഉണ്ടായിരുന്ന നീചമായ എല്ലാ ക്ഷുദ്ര വിചാരങ്ങളും വികാരങ്ങളും ഒരു ഉരുൾപൊട്ടൽ കണക്കെ പുറത്തെത്തിച്ചു എന്റെ ആത്മാവിനെ അല്പമെങ്കിലും ശുദ്ധീകരിക്കാൻ സാധിച്ചു.
തികച്ചും സാധാരണക്കാരന്റെ വളരെ താഴ്ന്ന ശബ്ദസൗകുമാര്യതയോടെ. വലിയ മഹാന്മാരുടെ പ്രഭാഷണമികവോടെ ഇത്രയും മനോഹരമായി ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാനുള്ള അങ്ങയുടെ കഴിവിന് മുന്നിൽ ഒരായിരം നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️❤️❤️💐💐💐🙏🏻🙏🏻🙏🏻😊
മികച്ച പ്രഭാഷണം. ഒരു മഹാൻ്റെ പേരിൽ നിന്ന് ഊർജ്ജം നേടിയ ഒരു കുട്ടി മഹത്ത്വത്തിലേയ്ക്ക് നടന്നടുക്കുന്ന ശബ്ദം കാഴ്ചയാവുന്നു.
നേരിട്ടു കാണാൻ ആഗ്രഹമുള്ള വ്യക്തിത്വമാണ്..... സാധ്യമാവും മനുഷ്യനൊരാമുഖം❤ / തല്പം / കാണുന്ന നേരത്ത് / സമുദ്ര ശില / ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം ........
ഗംഭീരവും ഒപ്പം സുന്ദരവുമായ പ്രഭാഷണം. നന്ദി.
സർ
താങ്കൾ ചിരിക്കുന്നത് കാണാൻ വലിയ ആഗ്രഹമുണ്ട്
Great speach.
A big salute..
Dear Sir
വളരെ നന്നായി
പ്രത്യേകിച്ച്
സമൂഹ സൃഷ്ടി നടത്തുന്ന
അധ്യാപക സമൂഹത്തിൽ
നിങ്ങൾ നടത്തിയ ഈ അതുല്യ
ഭാഷണം തീർച്ചയായും അധ്യാപകരെ
ഗുരുക്കൻമാരാക്കും എന്ന് നമുക്ക് തീർച്ചയായും ആശിക്കാം
Always inspirational... Salute
❤ താങ്കളുടെ അർത്ഥത്തായ നിർദ്ദേശങ്ങൾക്കും മൂല്യാധിഷ്ഠിതമായ വീക്ഷണങ്ങൾക്കും ഹൃദയ ത്തിൽ നിന്നും പൂച്ചെണ്ടുകൾ .🌹💐. താങ്കളെപ്പോലെ സധൈര്യം പ്രസ്താവനകളും വീക്ഷണങ്ങളും നിർദ്ദേശിക്കാൻ ഇല്ലാതെ പ്പോയതാണ് ഇന്ന് നാം നേരിടുന്ന പല മൂല്യ ശോഷണത്തിനും ആധാരം.
താങ്കൾക്ക് നന്മകൾ വരട്ടെ എന്ന പ്രാർത്ഥനയോടെ 🙏
ശാന്തമായൊഴുകുന്ന ഒരു പുഴ പോലെയുള്ള വാക്കുകൾ ..❤
ആശയ സംപുഷ്ടമായ ഈ പ്രസംഗം അദ്ധ്യയന വർഷാരംഭത്തിൽ അദ്ധ്യാപകർക്കായി നടത്താൻ അനുയോജ്യനായ ഈ മനുഷ്യനെ കണ്ടെത്തിയ അച്ചനെ യാണ് ഇവിടെ കൂടുതൽ നമിക്കുന്നത്,
സത്യം 🙏
ഉള്ളിൽ നിലാവ് പെയ്ത വാക്കുകൾ 🌹🌹🌹
What a wonderful speech?
നല്ല കാമ്പുള്ള സ്പീച്ച് ഇനിയും ഒരുപാട് റീച്ചുകളിലെത്തും ഉറപ്പ്
Genuine words, influence a lot. Great advise to the teachers🙏🏽🙏🏽
ധ്യാനം പോലെ സുന്ദരം ഈ മൊഴിമുത്തുകൾ.
ഒന്ന് നേരിൽ കണ്ടു കരം കവരാൻ ആഗ്രഹം ❤
Artificial artificial
ശാന്തവും ഗംഭീരവുമായ സംസാരം സർ 🙏
Great sir💖💖💖
പ്രായമായ ടീച്ചർക്ക് ഉണ്ടായ മാനസിക പ്രശ്നങ്ങൾ കൊണ്ടായിരിക്കാം sir
എനിക്ക് കാൽതൊട്ട് നമസ്കരിക്കണം എന്ന് തോന്നിയ ഒരാൾ
മലയാള വായനയുടെ ദിശ മാറ്റിയ മനുഷ്യൻ...
മനുഷ്യന് ഒരു ആമുഖം എന്ന താങ്കളുടെ ഐതിഹാസികമായ നോവൽ വായിച്ചപ്പോൾ താങ്കളോട് തോന്നിയ ആരാധന, കുറച്ച് കാലം മുൻപ് മുംബയിൽ വെച്ച് നടന്ന ഒരു സാഹിത്യ സമ്മേളനത്തിൽ വെച്ച് താങ്കളുടെ ഒരു പ്രഭാഷണം കേട്ടപ്പോൾ നഷ്ടപ്പെട്ട് പോയിരുന്നു. താങ്കളുടെ കൃതികളെക്കുറിച്ചും അവയ്ക്ക് ലഭിച്ച അവാർഡുകളെക്കുറിച്ചുമുള്ള വാചാലതയായിരുന്നു താങ്കളുടെ പ്രഭാഷണത്തിന്റെ കാതൽ. അന്ന് നഷ്ടപ്പെട്ടു പോയ ആരാധന കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി താങ്കളുടെ പ്രഭാഷണം കേൾക്കുന്നതിലൂടെ ഞാൻ തിരിച്ചു പിടിക്കുകയാണ്. നന്ദി.
സത്യമായിട്ടും ഇതേ അവസ്ഥ എനിക്കും ഉണ്ടായി..
❤❤❤സ്നേഹം സുരു നേരിട്ട് പരിചയപ്പെടാത്ത എന്റെ കൂട്ടുകാരൻ
മാതൃഭൂമിയിലേക്ക് എത്രയോ കവിതകളയച്ചിട്ടും ഒന്നും പ്രസിദ്ധീകരിക്കാതെ തിരിച്ചു വാങ്ങേണ്ടി വന്ന കണ്ണീരിൻ്റെ ഭാഗ്യവാനാണ് ഞാൻ
Reasonable attempt to expose the emptiness and rotteness of the present system of education, yet not thinking out of box...
Great advices❤
Great
ഞങ്ങളുടെ നാടിനഭിമാനം കടുങ്ങല്ലൂര്കാരൻ സുബാഷേട്ടൻ
എൻ്റെ കവിതകളെല്ലാം നിരസിച്ചുവെങ്കിലും അങ്ങയുടെ സൗമ്യതക്കും വിനയത്തിനും ഞാൻ നമോവാകം അർപ്പിക്കുന്നു.
Super
🙏❤️🙏
🙏❤️
❤❤❤
ടീച്ചർ അവഗണിച്ചാൽ സഹിക്കാൻ കഴിയില്ല YES
Good talk Guru
❤
ഗുരുവിന് ഒര് ആമുഖം
🔥🔥🔥🔥
ഉജ്ജ്വലം
47.12 the gist of talk.
🙏
ആഴമുള്ള വാക്കുകൾ
Well Said Sir🙏
Sir
വിനയൻ എന്നാണോ പേര്
Nhan oru teacher anu.sarinte speech kettappol kooduthal bahumanavum sangadavum thonni.sarine epozhenkilum kanan agrahikkunnu.
ഫോൺ നമ്പർ തരുമൊ
Super
❤
😍
🙏
🙏❤
❤❤❤
❤
❤❤❤❤
❤
❤❤❤
❤
❤
❤
❤